Ep 657| Marimayam |Is money decides the relationship

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #MazhavilManorama
    This is an important message for todays society.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 141

  • @mundekadan
    @mundekadan 6 หลายเดือนก่อน +66

    സുഖതൻ മരിച്ചതിനു ശേഷം സത്യശീലന്റെ ചുമരും ചാരിയുള്ള ആ ഇരുത്തം ഹൗ... കണ്ണ് നിറഞ്ഞുപോയി... 👌👌👌👌👌🥹🥹

  • @prathapakumar5112
    @prathapakumar5112 6 หลายเดือนก่อน +65

    ജീവിതത്തിൽ ഇങ്ങനെയും ചിന്തിപ്പിക്കുന്ന മറിമായങ്ങൾ ഉണ്ട്.

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 หลายเดือนก่อน +3

      ഇതാണ് നിയമം. അല്ലാതെ നോമിനിയായി പേര് വെച്ചിട്ട് കാര്യം ഇല്ല.. 😢

  • @prasadktprasaddoha5664
    @prasadktprasaddoha5664 5 หลายเดือนก่อน +21

    സുഗതൻ എന്റെ പൊന്നോ ഒന്നും പറയാനില്ല എന്തൊരു performance 💕💕💕💕

  • @simplechannel264
    @simplechannel264 6 หลายเดือนก่อน +39

    ഈ എപ്പിസോഡ് ലാസ്റ്റ് ആയപ്പോൾ ഒരു ഷോക്ക് ആയിപോയി 😢

  • @shanumoviesvlogs
    @shanumoviesvlogs 6 หลายเดือนก่อน +32

    *നമുക്ക് കുറേ പഠിക്കാനുമുണ്ട് ഈ എപ്പിസോഡിൽ നോമിനിക്ക് വില്പത്രം കൂടി വേണമെന്ന്* *എടോ സത്യശീലൻ താങ്കൾ എന്തൊരു നടന വിസ്മയമാണ് മനുഷ്യാ... ഇത്തരം അഭിനയ മുഹൂർത്തങ്ങൾ ഞങ്ങൾ മലയാളികൾ കണ്ടത് മമ്മുക്കയിലും ലാലേട്ടനിലും ആണ്, അവരുടെ ചില കുടുംബ ചിത്രങ്ങളിൽ...all the best മണികണ്ഠൻ പട്ടാമ്പി... അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കാൻ നിങ്ങൾക്ക് സാധിക്കും👍🏻*

    • @rajtheking659
      @rajtheking659 6 หลายเดือนก่อน +1

      Actually all actors not acted.. LIVED well... 👍👍💐💐💐

  • @steeverodz8967
    @steeverodz8967 6 หลายเดือนก่อน +91

    ഇതെന്ത് മറിമായം? ഇത്രയും നാൾ episode yt upload ചെയ്യാൻ മടിച്ച ടീംസ് ഇപ്പോ പുറകെ പുറകെ ചറ പറ വീഡിയോസ് ഇടുന്നു 😅

    • @_perfect_time_3898
      @_perfect_time_3898 6 หลายเดือนก่อน +9

      തിരക്കായിരിക്കും ബ്രോ...ഇടയ്ക്ക് കുറച്ച് സിനിമയിൽ മുഖം കാണിച്ചിട്ടുണ്ടല്ലോ...മറിമായം ടീം ഇനിയും മുന്നോട്ടു തന്നെ പോകണം... ❤️❤️❤️

    • @jobinkandan
      @jobinkandan 6 หลายเดือนก่อน +2

      അഡ്മിന് സാലറി കിട്ടി 😁

    • @shemeeribrahim5099
      @shemeeribrahim5099 6 หลายเดือนก่อน +1

      Cinima irangu nundu... Maman Mathew team sinu nallathu pole ariyaam Al Kare veruppichal box office pani palum

    • @rajanca142
      @rajanca142 6 หลายเดือนก่อน

      Athukondalle marimayam

    • @fidaukkashath
      @fidaukkashath 6 หลายเดือนก่อน

      Prekshakare marann producer panam undakkan poyatha. Ippol moonji nammude varuthiyil vannu athra thanne

  • @abdullavazhayil4868
    @abdullavazhayil4868 6 หลายเดือนก่อน +31

    സുഗതൻ അഭിനയം ❤️❤️❤️❤️❤️❤️

  • @user-np6jo1bz8q
    @user-np6jo1bz8q 6 หลายเดือนก่อน +20

    യാഥാർത്ഥ്യം കേരളത്തിൽ
    ഇതിലും
    വലുതാണ്. '

  • @Midhunsivan
    @Midhunsivan 6 หลายเดือนก่อน +15

    Wrong information. If there is a nominee added to the deposit the full amount will be eligible to that person only.

  • @josephkunjummen23
    @josephkunjummen23 6 หลายเดือนก่อน +21

    A very important vedeo for everyone
    Thank you for uploading 🙏

  • @user-bv2dc1rk1n
    @user-bv2dc1rk1n 3 หลายเดือนก่อน +1

    ബാങ്കിലെ നോമിനി എന്നതിനർത്ഥം, ഇതിനകം സൂചിപ്പിച്ചതുപോലെ, അപ്രതീക്ഷിതമായ മരണമുണ്ടായാൽ അക്കൗണ്ടിൽ നിന്നുള്ള വരുമാനം സ്വീകരിക്കുന്ന വ്യക്തിയായി ബാങ്ക് അപേക്ഷയിൽ

  • @Faizalkunhi
    @Faizalkunhi 6 หลายเดือนก่อน +11

    Evanmaru ippo karayippikkukayanallo. 😂😂😂. Brilliant actors

  • @user-jk5zs8zz5k
    @user-jk5zs8zz5k 6 หลายเดือนก่อน +12

    പ്രേക്ഷകർക്ക് ചാകരയാണ് ❤❤ മറിമായം ചാകര. ഒന്നല്ല ഒന്നിന് പിറകെ ഒന്നായി ചാരപറയാണ് വരുന്നത്

  • @ranjankm5178
    @ranjankm5178 6 หลายเดือนก่อน +8

    കഥാവസാനം പറഞ്ഞ മാനേജുടെ വാദം നിയമപരമാണോ? നോമിനിക്ക് നിക്ഷേപംകൊടുക്കാൻ മാനേജർക്ക് ബാദ്ധ്യതയുണ്ട്. മറിച്ചാണെങ്കിൽ കോടതി വിധി വേണം.

    • @josephcd4724
      @josephcd4724 2 วันที่ผ่านมา

      If legal heirs claim the deposits then nomination is invalid

  • @newstarstar1232
    @newstarstar1232 6 หลายเดือนก่อน +12

    മറിമായത്തിന്റ അവസാനം സങ്കടകരമായിരുന്നു😢😢

  • @NK-cs6ub
    @NK-cs6ub 23 วันที่ผ่านมา

    സുഗത്തേട്ടൻ സത്യട്ടൻ ജീവിച്ചു കാണിച്ചു 😢😢😢സൂപ്പർ ♥️♥️♥️

  • @nairreghunath
    @nairreghunath 6 หลายเดือนก่อน +5

    Never knew this law. Thank you...

  • @mohennarayen7158
    @mohennarayen7158 6 หลายเดือนก่อน +5

    The fact is true..but the law of the land is still not clear in this regard..like this so much amounts r still unclaimed in many banks..its a pure facts of life

  • @ashkaruk1121
    @ashkaruk1121 3 หลายเดือนก่อน +1

    എല്ലാവരും അഭിനയിക്കാൻ മഹാ കഴിവുള്ള ആളുകൾ 💚💚💚

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 5 หลายเดือนก่อน +1

    സത്യം ശീലൻ എന്ന് പറഞ്ഞു വന്നാൽ സ്നേഹം, സത്യം, നന്മ, എന്ന് പുണ്യ ജിവിതം നിറഞ്ഞ നില്കുന്നത് ആണ് സത്യം ശീലൻ എന്ന് പറയുന്നത്

  • @SunilKumar-kg1tw
    @SunilKumar-kg1tw 6 หลายเดือนก่อน +18

    പുതിയ വിവരം

  • @AbdulWahab-jc3dc
    @AbdulWahab-jc3dc 28 วันที่ผ่านมา +1

    Nominee is the hand to receive. Then why giving to son. Nominee want to distribute it as per law

  • @abdulgafoor5422
    @abdulgafoor5422 6 หลายเดือนก่อน +9

    ഇങ്ങനെ എത്ര സത്യശീലൻമാർ😢

  • @mukundan.guruvayur
    @mukundan.guruvayur 5 หลายเดือนก่อน +2

    Absurd and totally wrong ending...... passing on wrong information to the ordinary, innocent and ignorant people. I always use to appreciate this Marimayam serials. But, this one is a black dot on white board. Nominee in fixed deposit certificate means nominating some some one that the money should be passed on to that person after the demise of the original depositor.. Matter is very simple. In the good olden days it was a hectic, cimbersome process to get back that money by the relatives. If a bank manager acts this way against the interst of a nominee, he will be suspended wirg immediate effect and can also be dismissed from service.

  • @bpillaister
    @bpillaister 6 หลายเดือนก่อน +3

    We love all the episodes. Director is very talented and all the acters are super . Better than some new malayalam movies . Thank you for uploading them.👍👍👍

    • @TheRatheeshmr
      @TheRatheeshmr 6 หลายเดือนก่อน

      Not some. This is better than all new generation Malayalam movies

  • @mathewabraham5580
    @mathewabraham5580 6 หลายเดือนก่อน +5

    Great work

  • @noxmedia24x7
    @noxmedia24x7 6 หลายเดือนก่อน +6

    ഒരിക്കൽ കമന്റ്‌ ഇട്ട് പറഞ്ഞു, ഫുൾ എപ്പിസോഡ് ഇടണം എന്ന്. ഇത്രക്ക് പ്രതീക്ഷിച്ചില്ല 😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 หลายเดือนก่อน

      ഒരു പക്ഷെ അവർ പേടിച്ചു കാണും അല്ലേ 😅😅w

    • @noxmedia24x7
      @noxmedia24x7 6 หลายเดือนก่อน

      @@SajiSajir-mm5pg 😂😂

  • @leemabaluleematuj5690
    @leemabaluleematuj5690 6 หลายเดือนก่อน +4

    Bank nte നെറികേട്.

  • @malathisankar4588
    @malathisankar4588 6 หลายเดือนก่อน +2

    This rule never knew

  • @Faizalkunhi
    @Faizalkunhi 6 หลายเดือนก่อน +1

    Very true, don’t save too much wealth for children, rather do charity.

  • @floccinaucinihilipilification0
    @floccinaucinihilipilification0 6 หลายเดือนก่อน +6

    അപ്പോ മക൯ മരിച്ച് നോമിനി വച്ചിട്ട് ആ൪ക്കാണ് കിട്ടുക?🤔

  • @rajankk1140
    @rajankk1140 18 วันที่ผ่านมา

    Nominee is entiled to recieve the benefit ഇവിടെ ബാങ്കിൻറെ ഡ്യൂട്ടി കഴിഞ്ഞു. for handing over to the legal heirs ഈ ഭാഗം ബാങ്ക് മാനെജരുടെ പണിയല്ല.

  • @rabeeshtp4137
    @rabeeshtp4137 3 หลายเดือนก่อน +1

    Super episode ❤❤❤❤.

  • @shajahanki5649
    @shajahanki5649 6 หลายเดือนก่อน +6

    ബാങ്കിൻ്റെ രഹസ്യം വെളിപ്പെടുത്താൻ പാടില്ല

  • @cbvlekshmi9806
    @cbvlekshmi9806 5 หลายเดือนก่อน +2

    Nominee will get the full amount

  • @radhikaAirani222
    @radhikaAirani222 6 หลายเดือนก่อน +2

    Excellent episode

  • @Aburushada
    @Aburushada 6 หลายเดือนก่อน +4

    എന്തേ.അത് ആധാരത്തിൽ എഴുതണോ 😁😁

  • @user-dv7ni9ou8f
    @user-dv7ni9ou8f 4 หลายเดือนก่อน +1

    ഒത്തിരി കണ്ണ് നിറച്ചു ഈ എപ്പിസോഡ് 😢😢

  • @suhailkuttyassante862
    @suhailkuttyassante862 หลายเดือนก่อน +1

    ❤ super episode marimayam addiction Maran enthenkilum cheyyan patto 😮

  • @zeenathn.m6842
    @zeenathn.m6842 6 หลายเดือนก่อน +2

    Thankyou marimayam.❤

  • @_perfect_time_3898
    @_perfect_time_3898 6 หลายเดือนก่อน +6

    Beautiful ❤

  • @manojacob
    @manojacob 6 หลายเดือนก่อน +3

    Bank manager is wrong. The nominee will receive the money. Bank is not responsible for the distribution of money. Nominee has to distribute the money according to the instructions in the will or distribute equally among the heirs, if there is no will. The money goes to the nominee, bank cannot keep it.

    • @aarathysukumar496
      @aarathysukumar496 5 หลายเดือนก่อน

      Here the nominee is not a heir

  • @malathisankar4588
    @malathisankar4588 6 หลายเดือนก่อน

    Sugudan sir ndae acting No words to tell

  • @jineeshks7372
    @jineeshks7372 6 หลายเดือนก่อน +1

    Great episode ♥️♥️♥️♥️

  • @vijayanthottathil7066
    @vijayanthottathil7066 6 หลายเดือนก่อน +18

    നോമിനിക്ക് Cash കൊടുക്കില്ലാന്ന് പറയുന്നു പിന്നെന്തിനാണ് നോമിനി

    • @nishasajeer5710
      @nishasajeer5710 6 หลายเดือนก่อน +2

      ശെരിക്കും പിന്നെ എന്തിനാണ് നോമിനിയെ വയ്ക്കുന്നത്....

    • @sanjeevraman
      @sanjeevraman 6 หลายเดือนก่อน +2

      നിയമപരമായി ഇത് ശരിയല്ല എന്നാണ് തോന്നുന്നത് ആ പണം നോമിനിക്ക് അർഹതപ്പെട്ടതാണ്..... ഇതിനെക്കുറിച്ച് അറിവുള്ളവർ ഒന്ന് പറഞ്ഞു തരുമോ

    • @user-wi8rc2ty6g
      @user-wi8rc2ty6g 6 หลายเดือนก่อน +3

      ​@@sanjeevramanനോമിനീ എന്ന് പറഞ്ഞാൽ ഒരു കസ്‌റ്റോഡിയൻ മാത്രമാണ്. പണത്തിനുള്ള അവകാശം നോമിനിക്കില്ല. അവകാശം ലഭിക്കണമെങ്കിൽ വില്പത്രത്തിൽ എഴുതി വയ്ക്കണം.

    • @arahoofpulikkal1
      @arahoofpulikkal1 6 หลายเดือนก่อน +4

      😢pinnenth koppina ath poorippikkunne
      Vallatha jaathi niyamangal

    • @user-wi8rc2ty6g
      @user-wi8rc2ty6g 6 หลายเดือนก่อน +1

      @@arahoofpulikkal1 അത് ബാങ്കിന് പിന്നീട് ബുദ്ധിമുട്ടുകൾ വരാതിരിക്കാൻ വേണ്ടിയാണു. നോമിനീ ഇല്ലാത്ത അക്കൗണ്ട് ആണെങ്കിൽ അക്കൗണ്ട് ഹോൾഡർ മരിച്ചാൽ ക്യാഷ് എടുക്കുന്നതിനു കുറെ ലീഗൽ ഫോര്മാലിറ്റി കൾ ഉണ്ട്. അവർ അവരുടെ കാര്യം സുഗമമാക്കാൻ വേണ്ടിയാണു നോമിനിയെ വയ്പ്പിക്കുന്നത്. നോമിനിയെ വയ്ക്കുന്നതോടൊപ്പം വില്പത്രത്തിലും എഴുതി വയ്ക്കുക.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 6 หลายเดือนก่อน +13

    മറിമായത്തിൽ പുതിയ ആളുകൾ കുറെ കയറിക്കൂടി ഇനി ഇത് നശിപ്പിക്കുമോ ആവോ 😮

    • @hashimpanakkat967
      @hashimpanakkat967 6 หลายเดือนก่อน

      Ysss ennuparayaanavillaa but chila climax very boraan😡😡

    • @susyvarghese8436
      @susyvarghese8436 6 หลายเดือนก่อน +10

      അവർക്കും ചാൻസ് കിട്ടട്ടെ. പതുക്കെ പതുക്കെ അവരും സൂപ്പർ ആകും

    • @ajmalnjr
      @ajmalnjr 5 หลายเดือนก่อน

      Ellaarum pathukke settaavum

  • @rajanca142
    @rajanca142 6 หลายเดือนก่อน +4

    Ragavanmaranu vendathu

  • @ppprrr6107
    @ppprrr6107 6 หลายเดือนก่อน +10

    എന്ത് ഒലക്കേടെ മൂടാണ് പിന്നെ എന്തിനാണ് നോമിനി എന്ന് പറയുന്നത്.

    • @zsarasara710
      @zsarasara710 6 หลายเดือนก่อน

      18:24 കാവൽക്കാരൻ 😭

  • @sanalkumar8333
    @sanalkumar8333 6 หลายเดือนก่อน +2

    പിന്നെ എന്തിനാ നോമിനി മറിമായം director പറയൂ

  • @RageshDipuChylanthy
    @RageshDipuChylanthy 6 หลายเดือนก่อน +1

    വല്ല സഹകരണ ബാങ്കിലും കൊണ്ടോയി ഇട്ടിരുന്നെങ്കി സത്യനും മക്കൾക്കും ഒരുമിച്ച് മൂഞ്ചാമായിരുന്നു

  • @mathewas6978
    @mathewas6978 หลายเดือนก่อน

    Manushyan sampathinuvaetimathram jeevikkunna oru janthu mathhramayi mariyirikkunnu

  • @sanjaynadh9429
    @sanjaynadh9429 หลายเดือนก่อน +1

    😊😊😊😊😊

  • @SushanthKumar-bo9ki
    @SushanthKumar-bo9ki หลายเดือนก่อน

    നോമിനീ ഉള്ള അക്കൗണ്ട് ആണെങ്കിൽ അവകാശം നോമിനീക്ക് മാത്രം അല്ലെ...

  • @marysamuel9357
    @marysamuel9357 5 หลายเดือนก่อน

    Fantastic acting as usual ❤

  • @akashprakashnair11
    @akashprakashnair11 5 หลายเดือนก่อน

    Nominee gets the share of deposited money.Bank Manager is wrong here.

  • @KYNAIMEDIA
    @KYNAIMEDIA 6 หลายเดือนก่อน +1

    ഇത് വളരെ മോശം ഒരു കാര്യം ഇടുമ്പോൾ അത് പൂർത്തിയാക്കാതെ പകുതി വച്ച് നിർത്തേണ്ടി വരുന്ന് ശരിയല്ല

  • @minithomas4036
    @minithomas4036 6 หลายเดือนก่อน

    Kodukkunnvaravaryude kalasesham nokkunnavarkkukodukkunnareethil document aakki vaikkanam

  • @user-ws7qj1xg6o
    @user-ws7qj1xg6o 6 หลายเดือนก่อน +1

    Thoorathon thoorumbo theettam kond aratt enn paraynapole endh patti full episod vayarilakiya pole idunnundallo 🤣

  • @noblemathew8242
    @noblemathew8242 6 หลายเดือนก่อน +4

    A nominee is entitled to withdraw the fixed deposit amount after the account holder's death. However, they do not have legal rights over the deposit and are responsible for distributing the funds to the legal heirs as per the inheritance laws.

    • @mohammedsaleemsha9847
      @mohammedsaleemsha9847 6 หลายเดือนก่อน

      So what for nominee.....

    • @shanioabraham460
      @shanioabraham460 6 หลายเดือนก่อน

      Then why you need such an option like nominee.?

    • @Faizalkunhi
      @Faizalkunhi 6 หลายเดือนก่อน

      In this scenario, what is the alternative option. This is really a strange law which most of the people are unaware.

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 6 หลายเดือนก่อน +10

    മനോരമയുടെ ക്യാഷ് ഓക്കേ തീർന്നോ എപ്പിസോഡ് അല്ലകൂടി ഇട്ട് യൂടൂബ് ഇട്ട് ക്യാഷ് പിടിക്കുന്നു

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 หลายเดือนก่อน +1

      സാധങ്ങളുടെ വിലനിലവാരം കുത്തനെ കൂടുകയല്ലേ 😂😂

  • @velayudhan9268
    @velayudhan9268 24 วันที่ผ่านมา

    ശരിക്കും നോമിനിക്ക് ഒന്നും കിട്ടില്ലേ?

  • @kochanujanraja311
    @kochanujanraja311 6 หลายเดือนก่อน +3

    The bank manager is wrong. Nominee is of course is a trustee.
    But till the amount is dispersed to him or her if there are no claiments money may be dispersed to him. In the event of a dispute tha matter is to be settled by the bank or if necessary by a court. Nominee also gets a share.

  • @PushpaMk-ji9ts
    @PushpaMk-ji9ts 6 หลายเดือนก่อน +1

    Enganeyano. Niyamam😮

  • @mrfpraveen
    @mrfpraveen 5 หลายเดือนก่อน

    Real life❤

  • @user-by7yr8on3o
    @user-by7yr8on3o 6 หลายเดือนก่อน

    നോമിനി കോടതിയിൽ പോയാൽ - ആ പണം മക്കൾക്ക് ഉപകരിക്കാൻ കുറച്ചു കാലം എട്ടുക്കും -അപ്പോ മൂന്നു പേരും ചർച്ച ചെയ്ത പെട്ടന്ന് തീരുമാനം ആകും -

  • @sreeprasadkp5475
    @sreeprasadkp5475 6 หลายเดือนก่อน +1

    Murimayam Mari

  • @mrfpraveen
    @mrfpraveen 5 หลายเดือนก่อน +2

    Pinnay nominee enna column enthina. Onnu podai.

  • @UshaKumari-vd3wv
    @UshaKumari-vd3wv 5 หลายเดือนก่อน

    സത്യശീലൻ.❤❤

  • @hillermohammedali9394
    @hillermohammedali9394 6 หลายเดือนก่อน +1

    ❤❤❤❤❤🌹🌹🌹🌹

  • @AliceMuitofeliz_01
    @AliceMuitofeliz_01 5 หลายเดือนก่อน

    nominee + willpathram ...

  • @alphonsakuniyil8482
    @alphonsakuniyil8482 6 หลายเดือนก่อน +4

    Nominik cash കൊടുകും

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 หลายเดือนก่อน +1

      മറ്റ് അവകാശികൾ ഇല്ലെങ്കിൽ മാത്രമേ നോമിനിക്ക് കിട്ടൂ.. അതാണ് നിയമം 😢

    • @susyvarghese8436
      @susyvarghese8436 6 หลายเดือนก่อน

      ​@@SajiSajir-mm5pgഅല്ല. എന്റെ ചേച്ചിക് 3 മക്കൾ നോമിനീ ഇളയ മകൻ ആയിരുന്നു. അവനു മാത്രം കിട്ടി

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 หลายเดือนก่อน +2

      ​@@susyvarghese8436അത് മകനായതോണ്ടല്ലേ...

    • @Flower12003
      @Flower12003 6 หลายเดือนก่อน

      Ith eppo bankil poi chokano

    • @priyasathyan6521
      @priyasathyan6521 6 หลายเดือนก่อน +1

      ​@@SajiSajir-mm5pgAlla nomini relative aavanam ennilla..

  • @user-oe6oe2hu6n
    @user-oe6oe2hu6n 6 หลายเดือนก่อน

    മറിമായം❤❤❤

  • @Shafi137
    @Shafi137 6 หลายเดือนก่อน +2

    Best episode 🥹🥹🥹

  • @alpseranthodealpseranthode2984
    @alpseranthodealpseranthode2984 6 หลายเดือนก่อน

    അഭിനയം രക്ഷയില്ല

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 23 วันที่ผ่านมา

    നോമിനി ഒരു ഒപ്പ് ഇടാതെ എങ്ങിനെയാണ്
    മക്കൾക്ക് പൈസ കൊടുക്കുക നോമിനിയുടെ അത്ഥം മാറിപ്പോയോ

  • @mrfpraveen
    @mrfpraveen 5 หลายเดือนก่อน

    Moithu thagarth😂

  • @zachariahkorah2395
    @zachariahkorah2395 6 หลายเดือนก่อน +1

    Dominika avakasamilla ennullathe sathyamano

    • @nachujijo8515
      @nachujijo8515 6 หลายเดือนก่อน

      Nomini

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 หลายเดือนก่อน +3

      ആരാണ് Dominika🤔
      വല്ല കോ൪പ്പറേറ്റ് ഭീമനാണോ?

  • @riyamathewaladiaha3121
    @riyamathewaladiaha3121 6 หลายเดือนก่อน

    Ithinte bakki undo?

  • @jumanahasin5498
    @jumanahasin5498 6 หลายเดือนก่อน

    ❤❤

  • @sanisrahman1707
    @sanisrahman1707 6 หลายเดือนก่อน

    അപ്‌ലോഡ് ചെയ്യുന്നവന്റെ കിളിപോയെന്ന തോന്നുന്നേ

  • @RajuNtk-cy5jb
    @RajuNtk-cy5jb หลายเดือนก่อน

    Uuuìpppiii

  • @richurefi3924
    @richurefi3924 6 หลายเดือนก่อน

    ശെരിക്കും നിയമം ഇങ്ങിനെ ആണോ 🤔

    • @nishasajeer5710
      @nishasajeer5710 6 หลายเดือนก่อน

      എനിക്കും doubt ആയി ശെരിക്കും എങ്ങനെയാ bank rule ആവോ?

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg 6 หลายเดือนก่อน

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @floccinaucinihilipilification0
    @floccinaucinihilipilification0 6 หลายเดือนก่อน

    ഇതിന് ബാക്കിയുണ്ടോ🤔

  • @bpillaister
    @bpillaister 6 หลายเดือนก่อน

    this

  • @RashiKp-cn5ui
    @RashiKp-cn5ui 6 หลายเดือนก่อน

    കാണാൻ ടൈം കാട്ട് 😡😡

  • @nishachacko8811
    @nishachacko8811 6 หลายเดือนก่อน

    💙💙💙💙😂😅

  • @JeevanRavi-cf4sy
    @JeevanRavi-cf4sy 6 หลายเดือนก่อน

    Atleast language aryaavna aare englm pdich panikk iruthikoode.. is money decides shaddi..endon english aado. Ithlm bedham namle mandan manthrimaara😂😂😂

  • @TAS_KODAMPUZHA
    @TAS_KODAMPUZHA 23 วันที่ผ่านมา +1

    th-cam.com/video/mqpM9Kl3QvU/w-d-xo.html
    FHS School
    NSS വിദ്യാർത്ഥികളുടെ സ്നേഹ സന്ദർശനം.❤️💐💐💐

  • @mundekadan
    @mundekadan 6 หลายเดือนก่อน +5

    സുഖതൻ മരിച്ചതിനു ശേഷം സത്യശീലന്റെ ചുമരും ചാരിയുള്ള ആ ഇരുത്തം ഹൗ... കണ്ണ് നിറഞ്ഞുപോയി... 👌👌👌👌👌🥹🥹