അച്ഛന്റെ പേരിലുള്ളത് ആടെ തന്നെ ഇരിക്കട്ടെ അല്ലെ 😁.. ന്റെ പേരിൽ ആക്കാൻ ഒരുലക്ഷം കൂട്ടത്തിൽ മുടക്കേണ്ടി വരും.. അതിലും നല്ലത് ഈ ചൂടത്തു ഒരു a/c മേടിക്കുന്നതാ 😆
വല്ലവരും ചെയ്തുവച്ച പാട്ട് എടുത്ത് reels ഉണ്ടാക്കി ലക്ഷങ്ങൾ സമ്പാദിക്കാൻ copyright ഇല്ല. ഇതിൽ പത്ത് സെക്കന്റ് പാട്ട് വന്നാൽ അത് mute ചെയ്യും. ഇതെന്ത് ന്യായം
പുതിയ പെൺകുട്ടികൾ എല്ലാവരും നന്നായിട്ടുണ്ട്
"ഇയാള് പെണ്ണ് കേട്ടതിരുന്നാൽ എന്റെ ജീവിതവും വഴിയാധാരം" പ്യാരി 🤣👌
അത് എന്റെ 😁🤣🤣
നല്ല വരികൾ😂
അതിലും അക്ഷര തെറ്റ്
😂😂😂😂
😅😮😅😊😅😢
ആധാരം എന്താണെന്നറിയോ അറിയാം മുരളിയുടെ പടമല്ലേ നല്ല പടം ഉണ്ണി എജ്ജാതി 😂
😂😂😂😂😂😂😂
😂❤
30,000 മതി. കൂടുതൽ ഒന്നും വേണ്ട 😊
മണ്ടുവിന് പകരം വെക്കാൻ സ്ത്രീ കഥാപാത്രം അവതരിപ്പിക്കാൻ വേറെ ആരുമില്ല
She is overrated..
Oola actress
ശരിയാണ് പുതിയ അമ്മമാരെ എനിക്ക് തീരെ ഇഷ്ടമല്ല
❤മണ്ഡോദരിക്ക് തുല്യം മണ്ഡോദരി മാത്രം...❤അടുത്ത KPAC. ലളിത യാണ് അവർ...
😂
😂😂😂
Oola nadiyaanu😂 eenno marimayam ozhivaakkanamm
ഉണ്ണിയുടെ മുടി സൂപ്പർ 🔥
'ജന്മത്തിന് കൊടുത്താൽ ഈ ജന്മത്തു കിട്ടോ'.... 😂👍😜😂👍👌പ്യാരി 😜😜😜സമ്മതിച്ചു മറിമായം ഒരു രക്ഷയും ഇല്ല. 😜😜😜
പാട്ടിന് യൂടൂബിൽ Copy right ഉള്ളത് കൊണ്ടാണ് ആദ്യരംഗത്തെ ഗാനം ഇവിടെ play ചെയ്യാത്തത് പ്രേക്ഷകർ ക്ഷമിക്കുമല്ലോ.😮❤
ഇതിപ്പോ എത്രാമത്തെയാ.....കുറെ ep ഉണ്ട് അങ്ങനെ copyright sound പോയത്
അപ്പൊ വല്ലവരും ചെയ്തുവച്ച പാട്ട് കേറ്റി reels ഇറക്കുന്നവർക്ക് ഇതൊന്നും ബാധകമല്ലേ
@@nostalgicmemories3789 അത് വേ ഇത് റേ
തോന്നിയത് പോലെ വാങ്ങൽ തന്നെ 🤬🤬🤬
ഇതിനൊന്നും ഒരു വ്യവസ്ഥയും ഇല്ല 🤬🤬🤬🤬🤬🤬🤬
മറിമായത്തിന്റെ സൗണ്ടിന് കംപ്ലൈന്റ്റ് ഉണ്ട് ഇടയ്ക്ക് സൗണ്ട് പോകുന്നുണ്ടല്ലോ
പാട്ടിന് കോപ്പി റൈറ്റ് വരു൦.
Copy right കൊണ്ടാണ്
yes
കറക്റ്റ്
അതെ
കണ്ണുർ ജില്ലയിൽ പെരിങ്ങോം സബ്.. രജിസ്ട്രാ ഒഫീസിൽ നടക്കുന്നത് ഇവർ അവതരിപ്പിച്ചു
ഞാൻ വരാം ആട കാരവാൻ ഉണ്ടാവുമോ 😂😂
unni i love uuuuuuu
പതിനാലായിരം രൂപ പേപ്പർ ചെലവ് കൂലി എങ്ങനെയാണ് മുപ്പതിനായിരം രൂപ വരുന്നത് എങ്ങനെയാണ് എന്ന് ഒന്നു പറഞ്ഞുതരാമോ
കോട്ടയത്തു നിന്നും മുവാറ്റുപുഴ.. അങ്കമാലി വഴി തൃശൂർ പോണ KSRTC ബസ്സ് പോലെയാണല്ലോ ഈ അടുത്തിടെ ആയിട്ട് മറിമായം EPISODE.. ഒന്നിന് പുറകെ ഒന്നായിട്ട്..😂😂😂😂
ഉണ്ണി raja 😂❤
ശരിയാണ് നാട്ടിലെ ആധാരം എഴുത്തുകാരും, uk, ലണ്ടൻ, NRI കാരും ഒരേ ജീവിത നിലവാരം ആണ്.
അച്ഛന്റെ പേരിലുള്ളത് ആടെ തന്നെ ഇരിക്കട്ടെ അല്ലെ 😁.. ന്റെ പേരിൽ ആക്കാൻ ഒരുലക്ഷം കൂട്ടത്തിൽ മുടക്കേണ്ടി വരും.. അതിലും നല്ലത് ഈ ചൂടത്തു ഒരു a/c മേടിക്കുന്നതാ 😆
Kaviya മാധവൻ ന്റെ ന മരിച്ചിട്ടത് 🫣😂ഉണ്ണി powli
Jessy Came back as a mother. Looks nice. all the best
കോയ... വയലാർ രാമവർമ്മ സൂപ്പർ.. 👍👍👍
*marimayam fans like adi🔥*
എഴുത്ത് കൂലി ഒരു പാട് കൂടിപ്പോയി അത് എല്ലാ ചിലവു മടക്കം 10000 ത്തിൽ നിർത്താമായിരുന്നു
Ee timil release avunna filmne kalum ethreyo super aanu marimayam❤
Unni acting poli😂😂😂😍
ജന്മത്തിന് കൊടുത്താൽ ഈ ജന്‍മത്ത് കിട്ടുമോ 😂😂😂 പ്യാരി റോക്ക്സ്
ഒന്നിനൊന്നു മെച്ചം❤ മറിമായത്തിൽ എല്ലാവരും സൂപ്പറാണ്❤
Adi poli 3 pravishyam repeat ayi kandu ❤❤❤
Marimayam teem ❤❤
"ആ താരോ. അതേതാ താരം "സുകുണൻ =മഞ്ജുവാര്യർ 😆🤣😄😆😆
Pyari smart!!! Sheethalan😅
പ്യാരി യുടെ കവിത സൂപ്പർ
😂😂😂😂വഴിയാധാരം
Rajendran pwoli🤟🏽 nice acting keep him💥
Unni ❤❤❤poli
ന്യൂട്ടൻ ഇപ്പോ കാണാനില്ലാലോ
ആ തുടക്കത്തിൽ വരുന്ന കുട്ടിയുടെ പേര് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു താ
Its very true instances..same thing everywhere
Full latest marimayam ellam upload cheyooo pettan
ഒരാഴ്ച കൊണ്ട് ചിലപ്പോൾ വരും
Unni❤ super love you da
Unni always rocking
ജൻമത്തിന് കൊടുത്താൽ ഇ ജൻമത്തിൽ കിട്ടുമോ😂😂
ജന്മത്തിന് കൊടുത്താല്‍ ഈ ജന്‍മത്ത് കിട്ട്വാേ😢
മറിമായം ഒരു രക്ഷയുമില്ല 😮😅
ഗുഡ് skit 👍👍
664 episode illa
Sound cutt ആകുന്നുണ്ട്
Super episode ❤
Unni😂
Marimayam lovers ❤ like pls😊
Aadharam Unni 🤣🤣
മണ്ഡു എവിടെ
Mayithu ayi
Ipom varum
വല്ലവരും ചെയ്തുവച്ച പാട്ട് എടുത്ത് reels ഉണ്ടാക്കി ലക്ഷങ്ങൾ സമ്പാദിക്കാൻ copyright ഇല്ല. ഇതിൽ പത്ത് സെക്കന്റ് പാട്ട് വന്നാൽ അത് mute ചെയ്യും. ഇതെന്ത് ന്യായം
Reels വേറെ.. Full Video വേറെ
@@MalankaraMedia അതിന് song full ഇടുന്നില്ലല്ലോ ഇവിടേം. രണ്ടോമൂന്നോ lines അല്ലേ
@@nostalgicmemories3789 music ആണെങ്കിൽ പോലും വിഡിയോയിൽ use ചെയ്യാൻ പറ്റില്ല.. Revenue വരുന്ന video പോലെ അല്ല revenue ഇല്ലാത്ത reels
👍
ഇങ്ങനെയാണ് നമ്മുടെ നാട്ടിൽ ആൾക്കാരെ ആധാരം എഴുത്തുകാർ കളിപ്പിക്കുന്നത് 😡😡
Sheethalanu vayalarinte look
Nithya kavithayo Nithya vazuthana ennu kettittund
Copyright issue kaaranm sound mute cheyyunnathaan... Aarum manoramaye kuttam parayarth
Who is the man sound enginer
അവിടെ കാരവാൻ ഉണ്ടാവുമോ?😅😅
Super
664 & 665 ഈ രണ്ട് എപ്പോസോടും കിട്ടുന്നില്ല
ആരെക്കിലും അടുത്തുണ്ടെങ്കിൽ ലിങ്ക് അയക്കു പ്ലീസ്
😌❤
ഇപ്പോഴത്തെ പെൺപിള്ളേർ ക്ക് ഒക്കെ ഇത് പോലെയുള്ള കാണപ്പി കളെ പറ്റു 😂
Unni de mudi 😂😂😂🤣🤣🤣
ശെരിക്കും ഈ ആധാരം എഴുത്തിന് കൂലി കണക്ക് എങ്ങനെയാണ് വല്ല വ്യവസ്ഥയുമുണ്ടോ?
0:33 😂
Inganulla gov jobkare kanditanu ivideullavar gov jobnu vendi samaram cheyunath....... Shambalam porathe kimbalam vangalo
സൗണ്ട് പോകുന്നല്ലോ... ഇടയിൽ
Superb❤️
Sound cut ഒന്ന് നോക്ക് മൊതലാളി. .
എനിക്ക് എത്ര സെന്റ അമ്മേ 50 ഓ 100ഓ 😂
Unni 😂😂😂
This types systems are going on really un qualified for the people of the country..
😅😅
ആധാരം
എഴുത്തും വായനയെ അറിയാത്ത ചുണ്ണി
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️
4:36
Aa thaaram 😂
Ezhthkooli 😂
കുറച്ചുകൂടെ പ്രായം കൂടിയ നടിമാരെ അമ്മവേഷത്തിൽ എടുത്താൽ നന്നായേനെ.....
ഈ ഉണ്ണി മരങ്ങോടനെ ഈ ടീമിൽ നിന്നും മാറ്റുക
ഉണ്ണി സൂപ്പർ ❤❤❤❤🎉🎉🎉🎉
ഉണ്ണിയെ ഒഴിവാക്കുക, അല്ലെങ്കിൽ അയാൾക്ക് നല്ല നല്ല കാരക്ടർ കൊടുക്കുക , എപ്പോഴും ഇതുപോലുള്ള അരോചകമായ റോളുകൾ കൊടുക്കല്ലേ plz
മാറിമായത്തിൽ പുതിതായി വന്ന ആളുകൾ അവർ അത്രയ്ക്ക് പോരാ....
😊
Firs like first comment
എന്തോന്നാടെ. മിക്ക എപ്പിസോഡിലും സംഭവിക്കുന്നുണ്ടല്ലോ ഓഡിയോ പ്രോബ്ലം സംവിധായകനും മറ്റും എവിടെയാ ശ്രദ്ധിക്കുന്നത്
👌😂👍🏻
Very bad...
Sound😂ഇല്ല
Dei sound okke undede😂😂
😊😊
😂😂😅❤