കുസൃതി ചോദ്യങ്ങളിൽ! ചേട്ടന്റെ പ്രകടനം കണ്ടു! നാണിച്ചു! തലതാഴ്ത്തി അവതാരിക!

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ടിജി മീഡിയ ചാനലിൽ 117 നമ്പർ വി എം ടി വി ന്യൂസ് മറക്കാതെ കാണുക ചാരിറ്റി വിഡിയോകൾ ഞങളെ അറിയിക്കാൻ 8086481664,9745481664 ഇ നമ്പറിൽ ബന്ധപ്പെടുക ചാരിറ്റി വിഡിയോകൾ തികച്ചും സൗജന്യമായി വിഗ്നേശ്വര ചാരിറ്റബിള് ട്രസ്റ്റ് സ്പോന്സർഡ് പ്രോഗ്രാമായി അവതരിപ്പിച്ചു വരുന്ന വിവരം നിങ്ങളെ അറിയിക്കട്ടെ, യൂട്യൂബിൽ @vmtvnews5353 സബ്സ്ക്രൈബ് ചെയ്യുക FACEBOOK പേജ് ഫോള്ളോ ചെയ്യുക VMTV news , INSTAGRAM vmtvnewschannel , vmtvchannel.com എന്ന വെബ്‌സൈറ്റിൽ ഞങ്ങളുടെ വീഡിയോകളെ കുറിച്ച കൂടുതൽ അറിയാം

ความคิดเห็น • 184

  • @sbr371
    @sbr371 8 หลายเดือนก่อน +18

    5:20
    നല്ല പാട്ട് 😍👌
    ഷമീറിക്കയുടെ തഗിൽ അവതാരകക്കു പലപ്പോഴും സംഘടം വന്നു
    എങ്കിലും നൈസ് ആയിട്ട് ചിരിച്ചു മാറ്റി 👌
    അങ്ങനെ ആയിരിക്കണം ഒരു അവതാരക 😍

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 8 หลายเดือนก่อน +71

    ഹൃദയത്തിൽ മക്ക മദീന വികാരമായി കൊണ്ട്നടക്കുന്നസഹോദരൻ

  • @alavika7442
    @alavika7442 8 หลายเดือนก่อน +13

    ചിരി ഒരു മയത്തിലാവാം........😄

  • @subhagantp4240
    @subhagantp4240 8 หลายเดือนก่อน +23

    അവതാരിക ഉത്തരം റിപ്പീറ്റ് ചെയ്യണം പ്രേക്ഷകർക്ക് കേൾക്കാൻ സാധിക്കുന്നില്ല😂😂😂😂😂

  • @ramumelethattu
    @ramumelethattu 2 หลายเดือนก่อน

    അവതാരിക അവതാരത്തിന്റെ ചിരി! ഒരു മാനേഴ്സും ഇല്ല!

  • @jameelabasheer5641
    @jameelabasheer5641 8 หลายเดือนก่อน +16

    അവതരികയുടെ ചിരി അസഹനീയം. വളരെ തരംതാഴ്ന്ന സ്ത്രീകളാണ് ഇങ്ങനെ ചിരിക്കുന്നത്.

    • @basheerpk4900
      @basheerpk4900 8 หลายเดือนก่อน

      ഇത്താത്ത ചിരിക്കുന്ന ഒരു വീഡിയോ ഇടൂ. അതു കണ്ടിട്ട് ഞങ്ങൾ തീരുമാനിക്കാം തീരെ താഴ്ന്ന നിലവാരമാണോ, ഹൈക്ലാസ് നിലവാരമാണോ എന്ന്. 😄😄😄

    • @NishaManoj-e4l
      @NishaManoj-e4l 2 หลายเดือนก่อน

      NallaChiriyanu

  • @Shahidasheria
    @Shahidasheria 8 หลายเดือนก่อน +18

    സല്ലല്ലാഹു അലമുഹമ്മദ് സല്ലല്ലാഹു അലൈവാ സല്ലം ❤❤❤

  • @avm1610
    @avm1610 8 หลายเดือนก่อน +13

    ഉത്തരങ്ങൾ പറയുമ്പോൾ അവതരിക കൂടി എടുത്തു പറയാമോ? കാരണം പബ്ലിക് പറയുമ്പോൾ ഉത്തരങ്ങൾ മനസിലാകുന്നില്ല

  • @abdulsalamp.m6768
    @abdulsalamp.m6768 8 หลายเดือนก่อน +26

    ഉത്തരം അവതാരിക ഏററുപറയണം അവർ പറയുന്നത് ക്ലിയർ ആയി കേൾക്കുന്നില്ല.

  • @malayali4784
    @malayali4784 8 หลายเดือนก่อน +12

    അവതാരകയുടെ അട്ടഹാസം സഹിക്കാവയ്യാതെ നിർത്തി ഞാൻ

    • @salukoottanadsalu3298
      @salukoottanadsalu3298 2 หลายเดือนก่อน

      സമീർ നെ ആക്കി ചിരിക്കാണ്

  • @rahiraahi9663
    @rahiraahi9663 7 หลายเดือนก่อน +2

    Song സ്വീറ്റ് സൂപ്പർ 🥰🥰🥰

  • @ShahithaShahitha-qi2zd
    @ShahithaShahitha-qi2zd 6 หลายเดือนก่อน +1

    പാട്ട് 👌🏻👌🏻👌🏻

  • @silumilu6416
    @silumilu6416 2 หลายเดือนก่อน

    അവതാരിക ചിരി ഓവർ

  • @ishmuismaheel2388
    @ishmuismaheel2388 8 หลายเดือนก่อน +7

    ഹലീമ👍👍

  • @Indirathilakan
    @Indirathilakan 8 หลายเดือนก่อน +15

    ശരിയായ ഉത്തരം തിങ്കൾ തന്നെയാണ്..

  • @JameelaVakkulam
    @JameelaVakkulam 7 หลายเดือนก่อน +2

    😊 അവതാരക കമൻ്റുകൾ കേൾക്കുന്നത് നന്നായിരിക്കും

  • @SameeraShafi-ot1kq
    @SameeraShafi-ot1kq 7 หลายเดือนก่อน +4

    ഷമീർ ചേട്ടൻ അഹങ്കാരം കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം

  • @joshythomas4577
    @joshythomas4577 8 หลายเดือนก่อน +2

    mons 62 നിങ്ങളുടെ ചോദ്യത്തിന് ഉത്തരം ഇതു കാണുന്ന ഞങ്ങൾക്കു അറിയണം. ഉത്തരം ഒന്നു കൂടി എടുത്തു പറഞ്ഞാൽ കൊള്ളാം

  • @rahmathk-ze8dj
    @rahmathk-ze8dj 8 หลายเดือนก่อน +3

    അവ ദാ രഗി ഭയങ്കര കോൺഫിഡൻസ് പുലി കുട്ടി

  • @himav.v1203
    @himav.v1203 8 หลายเดือนก่อน +14

    അവതാരികയുടെ ചിരി വളരെ ഓവറാവുന്നുണ്ട്. പിന്നെ ഭയങ്കര ലാഗിങ് വരുന്നുണ്ട്.

    • @arar5283
      @arar5283 7 หลายเดือนก่อน

      അവതാരിക 😄

  • @Haneefa-tk6xn
    @Haneefa-tk6xn 8 หลายเดือนก่อน +15

    പാട്ട് സൂപ്പറായിട്ടുണ്ട്

  • @harismkharismk7403
    @harismkharismk7403 8 หลายเดือนก่อน +3

    പാട്ട് അടിപൊളി

  • @ronehameed4872
    @ronehameed4872 2 หลายเดือนก่อน +1

    Super. Song

  • @Haneefa-tk6xn
    @Haneefa-tk6xn 8 หลายเดือนก่อน +3

    ചെകുത്താൻറ്റെ ചിരി

  • @elsythomas1372
    @elsythomas1372 8 หลายเดือนก่อน +14

    തിങ്കൾ ശരി ഉത്തരം ആണ്.

  • @PrakasanKollanandy
    @PrakasanKollanandy 6 หลายเดือนก่อน

    Song super💯💯

  • @rajithavv460
    @rajithavv460 6 หลายเดือนก่อน +4

    എന്തൊരു ചിരിയാണ്.
    മഹാബോറ്.

  • @savithrivc7627
    @savithrivc7627 2 หลายเดือนก่อน

    Good 6:12

  • @nkgnkg4990
    @nkgnkg4990 8 หลายเดือนก่อน +4

    Good avstharika

  • @maryangickal8033
    @maryangickal8033 8 หลายเดือนก่อน +1

    🎉answer is not clear.

  • @yesodharakp2988
    @yesodharakp2988 8 หลายเดือนก่อน +4

    ഇതു കൊലച്ചിരി ആണല്ലോ കുട്ടീ

  • @Mast-i9r
    @Mast-i9r 8 หลายเดือนก่อน +2

    Paatt adipoli

  • @sajikuttyjose3885
    @sajikuttyjose3885 7 หลายเดือนก่อน +1

    Answer sariyayi parayuka...avatharika eduthu parayanam

  • @govindankampurath1975
    @govindankampurath1975 8 หลายเดือนก่อน +2

    Aksharavum vaakkum thirichariyaatha avathaaraka

  • @marygeorge5573
    @marygeorge5573 8 หลายเดือนก่อน +10

    മറ്റുള്ളവർക്കുകൂടി മനസ്സിലാകത്തക്ക വിധം വ്യക്തമായും ശരിയായും വിവരിക്കണം. --

  • @rasheedk5839
    @rasheedk5839 8 หลายเดือนก่อน +2

    എന്താ ഓളെ ചിരി 🙄🙄🙄

  • @Noorjahan-c2c
    @Noorjahan-c2c 8 หลายเดือนก่อน

    സൂപ്പർ

  • @MuhammedSinan-s6n
    @MuhammedSinan-s6n 8 หลายเดือนก่อน +2

    എവിടുന്നാ ആ കളർ നിഖാബ് കിട്ടിയത് ഒന്നറിയിക്കാമോ

    • @moidunnigulam6706
      @moidunnigulam6706 6 หลายเดือนก่อน

      ആ കളർ തെരഞ്ഞെടുക്കാൻ കാണിച്ച സാമർത്ഥ്യവും അവരുടെ ഹ്യൂമർ സെൻസും ഒക്കെത്തന്നെയാണ് അവർക്ക് സമ്മാനം നേടിക്കൊടുത്തത്.

  • @sshousess1614
    @sshousess1614 2 หลายเดือนก่อน

    വെള്ളി 😊

  • @radhank1462
    @radhank1462 8 หลายเดือนก่อน +1

    ഉത്തരം അവതാരക ഉറക്കെ പറയണം

  • @salukoottanadsalu3298
    @salukoottanadsalu3298 2 หลายเดือนก่อน

    സമീർ ഉള്ളോണ്ട് ശ്രദ്ധിച്ചു ആണ് ചോദ്യം കണ്ടാൽ പൊങ്ങും പൊങ്ങിയാൽ പോവും പോയാൽ താവും ഇങ്ങനെത്തെ ചോദ്യം ഒന്നുo ഇല്ല

  • @bhaskarankc7438
    @bhaskarankc7438 2 หลายเดือนก่อน

    ഉത്തരങ്ങൾപറയുന്നത്ശ്രോതാക്കൾക്കുംകേൾക്കാവുന്നതരത്തിൽഅനൗൺസ്ചെയ്യണം.

  • @aboobackervv
    @aboobackervv 8 หลายเดือนก่อน +1

    ഇതെവിടെയാണ് സ്ഥലം.

  • @dileepchandralal7057
    @dileepchandralal7057 6 หลายเดือนก่อน +1

    അവതാരിക എന്നൽ ഒരു കൃതി അവത റിപ്പിച്ചു കൊണ്ട് എഴുതുന്ന ചെറി കുറിപ്പല്ലേ ?

  • @devimatha8864
    @devimatha8864 2 หลายเดือนก่อน +1

    ഷമീറിക്ക ഇത്തിരി ഓവറായോന്നൊരു doubt

  • @salimsali1857
    @salimsali1857 2 หลายเดือนก่อน

    4:00 4:06

  • @tprappai5374
    @tprappai5374 8 หลายเดือนก่อน +1

    Please not that most of the ansers are losing clear

  • @masoodkhan3401
    @masoodkhan3401 6 หลายเดือนก่อน

    Safety

  • @shinepettah5370
    @shinepettah5370 8 หลายเดือนก่อน +9

    Copper T

    • @rainbowrainbow-q2q
      @rainbowrainbow-q2q 8 หลายเดือนก่อน

      ഞാനും അതുതന്നെയാണ് ഉദ്ദേശിച്ചത്

  • @mathewkl5024
    @mathewkl5024 8 หลายเดือนก่อน +1

    Say Answer loudly

  • @sadikhajarasadikhajara
    @sadikhajarasadikhajara 8 หลายเดือนก่อน +1

    Haleema🎉

  • @RafeekM-so1tg
    @RafeekM-so1tg 8 หลายเดือนก่อน +1

    Besti

  • @annammajohnson5383
    @annammajohnson5383 2 หลายเดือนก่อน

    Restorent

  • @Noorjahan-c2c
    @Noorjahan-c2c 8 หลายเดือนก่อน +1

    സൂപ്പർ
    /❤

  • @rahmathk-ze8dj
    @rahmathk-ze8dj 8 หลายเดือนก่อน +4

    ഷെമീർ ഭയങ്കര പേടിയോടെ സംസാരിക്കുന്നു . ഞാൻ എൻജോയ് ചെയ്‌ദോ എന്ന് എനിക്ക് അറിയില്ല എന്ന് പിന്നെ വേറെ ആര് അറിയും അവന്റെ എൻജോയ് എനെ പോലെ ഭയങ്കര പേടി ആണ് സമീറിനും പാടിയാൽ വൈഫ് ഇട്ടേച്ചു പോവും എന്ന് ഉള്ള ഡയലോക് വളരെ ബോർ ആക്കി

  • @kabeerkabi6840
    @kabeerkabi6840 8 หลายเดือนก่อน +1

    First qstoon anser bochetea

  • @ManchuMansoor-ui6xs
    @ManchuMansoor-ui6xs 8 หลายเดือนก่อน +3

    അത് മാവ്

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 6 หลายเดือนก่อน

    Security

  • @dileepchandralal7057
    @dileepchandralal7057 6 หลายเดือนก่อน

    അവതാരിക എന്ന പ്രയോഗം തെറ്റല്ലേ പരിപാടികൾ അവതരിപ്പിക്കുന്ന സ്ത്രീ അവതാരക അല്ല? ദയവായി മറുപടി തരൂ.

  • @ushavenugopal564
    @ushavenugopal564 7 หลายเดือนก่อน +1

    Yavunam

  • @anasanasvarkala7562
    @anasanasvarkala7562 8 หลายเดือนก่อน +1

    വെള്ളി വള്ളി ഒന്ന് പോയി തരാമോ🙏🙏

  • @thomasthekkekara
    @thomasthekkekara 8 หลายเดือนก่อน +2

    ആകാശത്തിലും ആഴ്ചയിലും ഉള്ളത് - തിങ്കൾ

    • @Paathupathuzz
      @Paathupathuzz 8 หลายเดือนก่อน

      ആ എന്ന അക്ഷരം

    • @thomasthekkekara
      @thomasthekkekara 8 หลายเดือนก่อน

      വളരെ ശരി

    • @moidunnigulam6706
      @moidunnigulam6706 6 หลายเดือนก่อน

      ശുത്രൻ്റെ പേരാണ് വെള്ളിനക്ഷത്രം -

    • @moidunnigulam6706
      @moidunnigulam6706 6 หลายเดือนก่อน

      ശുക്രൻ = വെള്ളി

  • @SulaikhaAhammad
    @SulaikhaAhammad 7 หลายเดือนก่อน +2

    Aath mav

  • @haseenamujeeb3860
    @haseenamujeeb3860 7 หลายเดือนก่อน +1

    ചിരി ബോറടിക്കുന്നു

  • @nabeesaks3320
    @nabeesaks3320 3 หลายเดือนก่อน

    Ya vanam

  • @SafyaAbdulla-en4ht
    @SafyaAbdulla-en4ht 2 หลายเดือนก่อน

    എന്താ ഇത്ര ചിരിക്കാൻ

  • @babup5446
    @babup5446 6 หลายเดือนก่อน

    ആ മൂടി പിടിച്ചിരിക്കുന്ന ഭൂതം ഏതാണ്

    • @moidunnigulam6706
      @moidunnigulam6706 6 หลายเดือนก่อน

      പ്രേതത്തിന് അത് കണ്ടപ്പോൾ കലിപ്പ് !

  • @radhakrishnanradhakrishnan1538
    @radhakrishnanradhakrishnan1538 2 หลายเดือนก่อน

    Chiri kooduthal kurallu😂

  • @sreekalas2150
    @sreekalas2150 7 หลายเดือนก่อน +1

    Chirikkukaya? Parama bore.
    ഇത് ചിരി അല്ല.

  • @MercyManoj-q6b
    @MercyManoj-q6b 8 หลายเดือนก่อน +3

    റെസ്റ്റോറന്റ്

  • @HamsaK.A-w9q
    @HamsaK.A-w9q หลายเดือนก่อน

    😅😊😊😊

  • @nabeesaks3320
    @nabeesaks3320 3 หลายเดือนก่อน

    😢restoret

  • @HafsathHafsa-f8s
    @HafsathHafsa-f8s 8 หลายเดือนก่อน +3

    പാട്ട് നല്ല ത്

  • @comment6567
    @comment6567 6 หลายเดือนก่อน

    ഇത്ര ബോറടിച്ച പരിപാടി ഇതു വരെ കണ്ടിട്ടില്ല . അവതാരകയായ കോമാളി വെറുതെ അലറുകയാണ്

  • @nabeesaks3320
    @nabeesaks3320 3 หลายเดือนก่อน

    Saifte

  • @nafeesamp4600
    @nafeesamp4600 8 หลายเดือนก่อน +1

    Abhimaanam

  • @abdulkhadar4895
    @abdulkhadar4895 8 หลายเดือนก่อน +1

    Restorant

  • @shahanamol2802
    @shahanamol2802 8 หลายเดือนก่อน +2

    വെള്ളി

  • @ushavenugopal564
    @ushavenugopal564 7 หลายเดือนก่อน +1

    Restuarant

  • @anudr.5878
    @anudr.5878 8 หลายเดือนก่อน +5

    അവതാരക എന്ന വാക്കിന്റെയും അവതാരിക എന്ന വാക്കിന്റെയും അർഥ വ്യത്യാസം അറിയില്ലാത്ത കുറേ മണ്ണുണ്ണി മലയാളികൾ ഇതിൽ കമെന്റ് ഇട്ടിട്ടുണ്ട്.. കഷ്ടം എന്നല്ലാതെ എന്താ പറയുക...

    • @NanduMash
      @NanduMash 8 หลายเดือนก่อน

      സത്യം.. ഇതൊക്കെ എത്ര തവണ comment box ലൂടെ പറഞ്ഞിട്ട് ഉണ്ട്. എന്നിട്ടും ഈ വിഡ്ഢികള്‍ക്ക് ഒരു മാറ്റവും ഇല്ല.

  • @santhaachuthan1006
    @santhaachuthan1006 8 หลายเดือนก่อน

    Restaurant

  • @madhukv6852
    @madhukv6852 8 หลายเดือนก่อน +5

    റീയലറ്റിഷോ

  • @jessesimon7700
    @jessesimon7700 8 หลายเดือนก่อน +1

    Udupi Hotel

  • @nabeesaks3320
    @nabeesaks3320 3 หลายเดือนก่อน

    Aalmave

  • @sheebasheeba9581
    @sheebasheeba9581 8 หลายเดือนก่อน +5

    തിങ്കളിന്റെ അർത്ഥം അവതാരികയ്ക്ക് അറിയില്ലാ എന്നാ തോന്നുന്നത്

    • @sameeran-pb2cm
      @sameeran-pb2cm 8 หลายเดือนก่อน

      Njayar. Sooryan

    • @sheebasheeba9581
      @sheebasheeba9581 8 หลายเดือนก่อน

      @@sameeran-pb2cm ശനിയും ചൊവ്വയും

    • @sameeran-pb2cm
      @sameeran-pb2cm 8 หลายเดือนก่อน

      @@sheebasheeba9581 vyazham
      Pinanganda

    • @moidunnigulam6706
      @moidunnigulam6706 6 หลายเดือนก่อน

      ​@@sameeran-pb2cm/ഞായർ = സൂര്യൻ = Sun

    • @ayshaasya7826
      @ayshaasya7826 2 หลายเดือนก่อน

      Sun

  • @Sreehari-e1d
    @Sreehari-e1d 8 หลายเดือนก่อน +1

    ഈ അലി മമ ഹതി യുടെ മുഖം കാണിക്കാമൊ🤪

  • @kmshivadasansivadasan8973
    @kmshivadasansivadasan8973 8 หลายเดือนก่อน +2

    20210

  • @chandrankalyani8850
    @chandrankalyani8850 8 หลายเดือนก่อน +4

    പൊന്നു സഹോദരിഒരു കാര്യം പറയട്ടെവാക്കും അക്ഷരവും വ്യത്യാസമുണ്ട്ഇത് അറിയാതെയാണോഈ പണിക്ക് ഇറങ്ങിയത്ടിയുടെമുൻപേരണ്ട് വാക്ക് കൂടിചേർത്താൽഎന്ന് പറഞ്ഞുവാക്കല്ലരണ്ടക്ഷരം

  • @neethus1775
    @neethus1775 8 หลายเดือนก่อน +5

    ഉത്തരഠ ഉറച്ചു പറയുകുക

  • @spm2506
    @spm2506 8 หลายเดือนก่อน +4

    ഹലീമ ആരാണെന്ന് അറിയുന്നില്ല അജ്ഞാത ൻ ആത്മാവ്

  • @umercup6610
    @umercup6610 8 หลายเดือนก่อน +1

    സേഫ്റ്റിക്ക് പകരം കോപ്പർ റ്റി

    • @moidunnigulam6706
      @moidunnigulam6706 6 หลายเดือนก่อน

      സേഫ് = സുരക്ഷിതം

  • @anudr.5878
    @anudr.5878 8 หลายเดือนก่อน +2

    ആദ്യം നിങ്ങൾ മലയാള ഭാഷയേ വ്യഭിചരിക്കരുത് ... കഷ്ടം...

    • @moidunnigulam6706
      @moidunnigulam6706 6 หลายเดือนก่อน

      അതൊക്കെ പരീക്ഷക്ക് മാർക്ക് കിട്ടാൻ വേണ്ടി പഠിച്ചെഴുതാനുള്ളതാണ്. ജീവിതത്തിൽ അത്ര കാര്യമാക്കേണ്ടതില്ല.

  • @ushavenugopal564
    @ushavenugopal564 7 หลายเดือนก่อน +1

    Aatmaav

  • @annammajames4676
    @annammajames4676 2 หลายเดือนก่อน

    Vanity

  • @shiyasmuhammed8205
    @shiyasmuhammed8205 8 หลายเดือนก่อน +3

    Thumba

  • @santhaachuthan1006
    @santhaachuthan1006 8 หลายเดือนก่อน +2

    Uppumav

  • @Ashrafachu-yp2lb
    @Ashrafachu-yp2lb 8 หลายเดือนก่อน +2

    Alimak dirgais kudkune alla

  • @vijayankk572
    @vijayankk572 8 หลายเดือนก่อน +2

    Rerestorent
    trt

  • @KorandippallilThomas
    @KorandippallilThomas 8 หลายเดือนก่อน +1

    😂😂😂😂😂

  • @Sayyithath
    @Sayyithath 8 หลายเดือนก่อน +1

    Yakshi chiri😂