'നഴ്സുമാർക്ക് നാട്ടിൽ ശമ്പളമില്ല, വിദേശത്താണെങ്കിൽ വിവാഹ മാർക്കറ്റിൽ ഡിമാൻ്റുണ്ട്'| Yuvajanolsavam

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 90

  • @julietwk9737
    @julietwk9737 2 หลายเดือนก่อน +122

    നാട്ടിൽ നിക്കണം എങ്കിൽ ചെയ്യുന്ന ജോലിക്കനുസരിച്ച സാലറിയും respect കിട്ടണം

    • @Akshay-rh3nz
      @Akshay-rh3nz 2 หลายเดือนก่อน +4

      Stym salary kuttanom oru graduates kitune level salary ila nattil

  • @vimalakuruvilla7844
    @vimalakuruvilla7844 2 หลายเดือนก่อน +41

    Valare ശരിയാണ്. നല്ല mark വാങ്ങി നല്ല fees ഉം കൊടുത്തു പഠിച്ചിട്ടു വരുന്ന ഒരു nurse ന്റെ salary scale തീരെ മോശം, അതോടൊപ്പം ആൾകാർക്ക് ഒരു പുച്ഛം ആണ്, ഒരു dr order മാത്രം ചെയ്യും, ബാക്കി കാര്യങ്ങൾ മുഴുവൻ nurse ചെയ്യും. But പേരും salary യും അവർക്കു. വിരോധാഭാസം തന്നെ. സർക്കാർ ഉറപ്പു വരുത്തണം, എല്ലാടത്തും pay scale follow ചെയുന്നു എന്നു. Nurses ന്റെ problems പച്ചക്കു വിളിച്ചു പറഞ്ഞ ഈ പ്രോഗ്രാം നു hats off

    • @happyface5261
      @happyface5261 หลายเดือนก่อน +2

      Drku kitunna respect engane kitum, doctor atrayum kashtapett entrance ezhuthi padikunnathalle, nannayi padichavark respect kooduthal kitum(Njan oru doctor alla). Pinne salary, India Drku salary theere korava, Usiloke oru MD kazhinja Drku 4 crore okeyanu per year salary, which is 4 times that of US nurses. ella western countrieslum similar scale anu. India matram theere korava. Still only nurses complain about everything

    • @Devikaa198
      @Devikaa198 หลายเดือนก่อน

      @@vimalakuruvilla7844 drkk kittunna respect um salary um acceptance um venam enkil Dr aavu suhruthe

  • @Dare5
    @Dare5 2 หลายเดือนก่อน +83

    നഴ്സിന് ഡോക്ടറുടെ പകുതി ശമ്പളം എങ്കിലും കൊടുക്കണം.
    ജോലി കൂടുതൽ നഴ്സിനാണ്.

    • @lijo19882
      @lijo19882 2 หลายเดือนก่อน +1

      Well said

    • @happyface5261
      @happyface5261 หลายเดือนก่อน +2

      Sammathikanam. Oru doctor admission kitunnath thanne etra kashtapett padichitanu. Oralude padithathinu anusarichanu scale. Doctorsinte pakuthi salary?? Doctorsinu Indiayil scale theere kuravanu

  • @jishasam2901
    @jishasam2901 หลายเดือนก่อน +7

    നല്ല കാഴ്ചപ്പാട് ഉള്ള മക്കൾ...ഉയരങ്ങളിൽ എത്തട്ടെ🎉

  • @sajukjohn5575
    @sajukjohn5575 2 หลายเดือนก่อน +24

    പഠിച്ച് ഫുൾ മാർക്ക് മേടിച്ച് എട്ടു പത്തുലക്ഷം രൂപ മുടക്കി വീണ്ടും നാലു കൊല്ലത്തോളം കഷ്ടപ്പെട്ട് പഠിച്ച് പുറത്തിറങ്ങുമ്പോൾ അവർക്ക് മാന്യമായ സാലറി കിട്ടുവാൻ അവകാശമുണ്ട് കൂടാതെ എവിടെയും പറ്റാത്ത കാര്യങ്ങൾ പറ്റില്ല എന്ന് പറയാൻ അവർക്ക് കഴിയണം കാരണം അവർ പണം മുടക്കിയും കഷ്ടപ്പെട്ട് പഠിച്ച് ഈ പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞ് പുറത്തുവരുന്നത്

  • @thomasaniyankunju9509
    @thomasaniyankunju9509 2 หลายเดือนก่อน +41

    ആശുപത്രി നടത്തുന്നവർ കെട്ടിടം പണിതതിൻ്റെയും ഉപകരണങ്ങളുടെയും മുതൽ മുടക്ക് പിടിക്കാൻ രോഗികളെയും നേഴ്‌സുമ്മാരെയും പിഴിഞ്ഞ് എടുക്കുകയാണ് തുഛമായ ശമ്പളവും കൊടുക്കും പണിയെടുപ്പിച്ച് നടുവൊടിയും പിന്നെ എങ്ങനെ എങ്ങോട്ടെങ്കിലും പോകാം എന്ന് വിചാരിക്കാതിരിക്കും

    • @Akshay-rh3nz
      @Akshay-rh3nz 2 หลายเดือนก่อน +1

      💯💯💯last nattil hospital nalla expirenced nurse mar kurayum medical field nattil shokam akum

    • @tomshaji
      @tomshaji หลายเดือนก่อน

      ​@@Akshay-rh3nzorikalum ila ,elarum porthu pokunilalo aynu

  • @SM-dz7kf
    @SM-dz7kf 2 หลายเดือนก่อน +27

    If they give at least 50000, the nurses would stay in India.

  • @rasheednelliyil6660
    @rasheednelliyil6660 2 หลายเดือนก่อน +5

    അവതാരകൻ.. കലക്കി... 👍👍

  • @rasheednelliyil6660
    @rasheednelliyil6660 2 หลายเดือนก่อน +7

    കിടക്കുന്നതിനു മുൻപ് എല്ലാം പ്രശ്നങ്ങളും തീർക്കണം.. 👍👍

  • @Paul-sp2io
    @Paul-sp2io หลายเดือนก่อน +3

    പഠിച്ചിറങ്ന്പോൾ ജോലി കൊടുക്കില്ല പ്രാക്ടീസ് വേണം എന്നു പറഞ്ഞു സാലറി കൊടുക്കില്ല വണ്ടിക്കൂലി വരെ കൊടുക്കില്ല സർക്കാർ പ്രൈവറ്റ് മുതലാളി മാരുടെ കൂടെ ആണ് കുട്ടികളുടെ ഇ വേദന സർക്കാർ മാനിക്കാനും തയാർ ആകണം

  • @leelammathomas9864
    @leelammathomas9864 2 หลายเดือนก่อน +4

    വളരെ ശെരി ആണ് ലക്ഷങ്ങൾ മുടക്കി പഠിച്ചിട്ടു നാട്ടിൽ ജോലി ചെയ്താൽ കിട്ടുന്നത് 15 00 രൂപ . ഇതുകൊണ്ട് എന്തു നേടാനാ. എത്ര വർഷം കൊണ്ടാണ് അവർ നല്ലൊരു നിലവാരത്തിൽ എത്തുന്നത് അതു കൊണ്ടാണ് വിദേശ തു പോകുന്നത്. പോയി രെക്ഷപ്പെട് മക്കളെ

  • @rasheednelliyil6660
    @rasheednelliyil6660 2 หลายเดือนก่อน +6

    അടിപൊളി പ്രോഗ്രാം 👍👍

  • @AshithaMenon
    @AshithaMenon 29 วันที่ผ่านมา +1

    It's true
    People are thinking that nurses don't have enough knowledge, but the truth is many neet aspirants and good rank holders in entrance exam will get seat especially in GMC ,still people think that nurses are those who listen to doctor's orders .But Bsc nursing students ( are from science group PCMB)should study all the subjects as in mbbs but the content may vary . They should attend clinicals along with these but not getting enough respect, every should know that passing out BSC nursing is very hard

  • @MrJoythomas
    @MrJoythomas 2 หลายเดือนก่อน +8

    ഈ കുട്ടികൾ പറയുന്നത് 100 % correct

    • @JohnykuttyUKmallu.
      @JohnykuttyUKmallu. หลายเดือนก่อน +1

      Except 9.15....Nurses ne ketti Europian countriesil pokkunna mattu professionalne kaliakkunathu kooduthal annu

  • @maryjoseph5485
    @maryjoseph5485 2 หลายเดือนก่อน +4

    Working as a nurse in Kerala is so bad because no salary and no respect. In abroad you get lots of respect and very good salary. Working in abroad is very harder than in Kerala but you will adjust.Good luck girls I am glad you guys speaking up.

  • @nusrathmanu667
    @nusrathmanu667 2 หลายเดือนก่อน +8

    രാഹുൽഗാന്ധി 👍🏻👍🏻👍🏻

  • @maryjoseph5485
    @maryjoseph5485 2 หลายเดือนก่อน +1

    You are right.

  • @rajeeshkm5547
    @rajeeshkm5547 2 หลายเดือนก่อน +1

    I appreciate everybody for the debate and their views about the problems which facing to them.

  • @swathySanthosh-sn1gd
    @swathySanthosh-sn1gd 2 หลายเดือนก่อน +7

    Ee padutham stress onnum avasanikunilla joli ayal othilum kudum🥺

  • @binu44464
    @binu44464 2 หลายเดือนก่อน +19

    വിദേശ രാജ്യങ്ങളിൽ ചെന്നു pr കിട്ടുന്നത് ആണ് ജീവിത ലക്ഷ്യം എന്ന് പറയുന്ന യുവജനങ്ങളുടെ ചിന്താഗതി നാടിന് ആപത്ത്. കുട്ടികളെ ഇവിടേ നിർത്താൻ ഉള്ള അവസരം സർക്കാര് ഒരുക്കണം

  • @sudheeshkoshy7408
    @sudheeshkoshy7408 2 หลายเดือนก่อน +3

    നഴ്സിംഗ് മാത്രമല്ല. ഒപ്റ്റോമെട്രിസ്റ്റ്,ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്,ടെക്നീഷ്യൻസ്. മിനിമം വേതനം നടപ്പിലാക്കണം. ആശുപത്രികൾ രോഗികളെ പിഴിയുന്നു എന്നാലും ഇവർക്ക് ശമ്പളം കൊടുക്കാറില്ല.

  • @MiniBinu-m6d
    @MiniBinu-m6d 2 หลายเดือนก่อน +2

    Nalla program

  • @ശിവപാർവതി-ശ9ഷ
    @ശിവപാർവതി-ശ9ഷ หลายเดือนก่อน +2

    ബസ്‌ക്കാർ ചെയുന്നതിനോട് യോജിപ്പില്ല K. S. R. T. C. എന്ത് കൊണ്ട് കുട്ടികളെ കൊണ്ടുപോകുന്നില്ല സർക്കാർ വണ്ടി ജനങ്ങളുടെ വണ്ടി ആണ് എന്നിട്ട് ആണ് ഈ ചതി പ്രൈവറ്റ് ബസ് കൊണ്ടുപോകുന്നത് പോലെ K. S. R. T. S. കൊണ്ടുപോണം

  • @GopaKumar-pb1wg
    @GopaKumar-pb1wg 2 หลายเดือนก่อน +8

    Medias...Plzz do things to increase salary of nurses

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +10

    Only in Kerala, salary less,out of Kerala salary scales much better

    • @happyface5261
      @happyface5261 หลายเดือนก่อน

      Ith ella professionum angane anu

  • @anurajeshvideos9935
    @anurajeshvideos9935 2 หลายเดือนก่อน +10

    ഫുഡ്‌ പോലും കഴിച്ചോ, ഇല്ല, ടൈം ഇല്ല.

    • @tomshaji
      @tomshaji หลายเดือนก่อน

      Food kazhikan avanavan time kandethanam

  • @sivadasanMONI
    @sivadasanMONI หลายเดือนก่อน

    Good program

  • @lekha9240
    @lekha9240 2 หลายเดือนก่อน +3

    ഒരു നേഴ്‌സ് കളും ഈ നാട്ടിൽ നിൽക്കരുത്. പോകു.... വിദേശത്ത്.. ഇവിടെ കോപ്പ് കിട്ടും... രക്ഷപ്പെടു..

  • @anushatmohanan4572
    @anushatmohanan4572 2 หลายเดือนก่อน +2

    Psc list വരെ ഇപ്പോൾ ഒരു പ്രഹസനം ആയി. ... ആരോഗ്യമേഖല waste

  • @JohnykuttyUKmallu.
    @JohnykuttyUKmallu. หลายเดือนก่อน +6

    9.15 Get your facts correct.... U K yile nurses ne ketti UK yil enthan vendi varunna vare chilar kaliyakki Pavada visa or Sari Visa ennu parayunnathu kooduthal annu.....Athu pole avarkku kure kaliykkalukal face cheyyendi varunnu.

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 2 หลายเดือนก่อน +11

    "വിവാഹ മാർക്കറ്റ് "... വർഷം 2024!

  • @princelincyprince9323
    @princelincyprince9323 หลายเดือนก่อน

    Correct

  • @anurajeshvideos9935
    @anurajeshvideos9935 2 หลายเดือนก่อน +6

    salary illa, respect illa,

  • @ayuS-xv4ze
    @ayuS-xv4ze 2 หลายเดือนก่อน +1

    ഹിന്ദി പാട്ട് പാടിയ കൊച് നന്നായി പാടി

  • @shins8583
    @shins8583 หลายเดือนก่อน +1

    Lokathulla ഏക ജോലി nursing 😅..

  • @jossy8966
    @jossy8966 หลายเดือนก่อน

    കേരളത്തിൽ ഇവർക്കുനല്ല സാലറി കൊടുക്കില്ല

  • @VISHNUPSVAS
    @VISHNUPSVAS หลายเดือนก่อน

    Ivide nursumare arkku venam... Ivide andam kammikal mathram mathi.....

  • @GAngeL99
    @GAngeL99 หลายเดือนก่อน

    💯💯

  • @Devikaa198
    @Devikaa198 2 หลายเดือนก่อน +3

    Videshathum ipo opportunity kurayuvalle . New Zealand il onnum ipo nurse-ne edukkunnillallo . Oru neighbour poit 15 lakhs mudakki 3 months course cheythu bt job kittaathe thirike vannu .

    • @MR360ABD-s9s
      @MR360ABD-s9s หลายเดือนก่อน

      Newzealand is just one among 196 countries in the world

    • @Devikaa198
      @Devikaa198 หลายเดือนก่อน

      @@MR360ABD-s9s 🙄

    • @MR360ABD-s9s
      @MR360ABD-s9s หลายเดือนก่อน

      @@Devikaa198 196 rajyangal und indiayil pole nurses Ella idathum kanila so demand epolum high ayirikum but countries varies
      English speaking countries saturated avum may be
      10 yr ullil nurse nte demand onum idiyilla ennan elaperum parayane....

  • @European_Mallu
    @European_Mallu หลายเดือนก่อน

    Germany try cheyoo

  • @binubabu4460
    @binubabu4460 หลายเดือนก่อน

    Don’t worry you guys I am sure you’ll all get a job abroad. The Hospital I work in US could use some RNs, we are always short.

  • @tomshaji
    @tomshaji หลายเดือนก่อน

    Min 20:50 😂😂😂

  • @aneeshae4085
    @aneeshae4085 2 หลายเดือนก่อน +4

    Not only nurses. How about hotel professionals

    • @levinkr6885
      @levinkr6885 2 หลายเดือนก่อน +1

      Ys ofcourse nurs nurse enum paranj chadunna ivtakalk aryamo 5 star hoteliloke work cheyunavar ivarude oke double job edukunund, avark shambalamilla apolan avalde nursing

    • @muhammedshamnadmsd2339
      @muhammedshamnadmsd2339 2 หลายเดือนก่อน

      Oru chartered accountant nu poolum Kerala thil avasaram illa 😅 appiza

    • @MalayaliFromuk
      @MalayaliFromuk หลายเดือนก่อน +1

      ​@@levinkr6885health care field pole onnum alla Hotal field.... nurses ne ketti Pavada visayil UK yil vannu care assistant mar ayyi work cheyyunna hotel professionals kure undu....

  • @georgypaul2947
    @georgypaul2947 2 หลายเดือนก่อน

    ❤❤❤

  • @abhijithsreedharan5290
    @abhijithsreedharan5290 2 หลายเดือนก่อน +2

    Pathram vayanayum onnum illenkilum paranja ellavarkum nalla kaychapaadund

  • @CJ-si4bm
    @CJ-si4bm 2 หลายเดือนก่อน +1

    വിദേശത്ത് ചെന്നാൽ നേഴ്സ് മാർക്ക് പിന്നെ പൈലറ്റ് ഡോക്ടർ മാത്രം മതി 🤗🤗

  • @parvathyg3713
    @parvathyg3713 2 หลายเดือนก่อน +13

    Onninum matam illa.. arogya meghala.. sarkar noki nadathanda adisthana soukaryam polum sarkar medical college kalilum ila.. self financing collegesilum ila.. medical feildil caste inde basis il scholarship koduth nri seat il 20 lac kodth avrdenn 5 lac idth matullavark kodth padipikunna distribution system matrama namdeth... Nanayi padikunavark seat ila.. veeum caste basis il ulla reservation adyam ilathavanam.. government medical collegilum private self financing collegesilum basic facilities indnn inspection nadathi sarkar orapp varuthanda minimum utharavaditham kanikanam.. sarkaru.. idinde peril admission poi oru kollam verthe irikandi vanna experience kond parayua.. oro kollam affliation related prasnam vann kodathiyil kayari erangi nadakuna pravanatha avasanipikanam.. etra kutykal idinde peril strss anubavich varsham nashtapeduthunnu ennullath sarkaru chindikanam.. ennat kodthi vidhi affliation poi enn vidhi varumbo vidhie sandoshathode sweekarikunnu enn paranj students inde kashtapad shailaja tr e pole ullavar adhikshepikukayanu.. idellam sarkarinde irresponsibility kondullathan.. from experience..

    • @Akshay-rh3nz
      @Akshay-rh3nz 2 หลายเดือนก่อน

      💯💯💯

  • @fkttech6294
    @fkttech6294 2 หลายเดือนก่อน

    Paramedical courses motham kayinjal ore avastha anu...theere salary illa
    Natil koolipanikark kitunna paisa polumilla

  • @abhijithsreedharan5290
    @abhijithsreedharan5290 2 หลายเดือนก่อน

    Baby memorial echi vargam alukale piyinju vaangum

  • @Laamiyalaami2014
    @Laamiyalaami2014 2 หลายเดือนก่อน

    Govt nurse maark starting 35000und

    • @angelic_pearl
      @angelic_pearl หลายเดือนก่อน

      Athinu psc ezthy kitanam. Psc ezthy list l vannalum joli kitan naalukal idukum. Neraya vazhilude kitanel an paranjth. Valanja vazhi nokiyal elupam kitum

    • @Laamiyalaami2014
      @Laamiyalaami2014 หลายเดือนก่อน +1

      @@angelic_pearl govt ജോലി കിട്ടണം എങ്കിൽ hard work ചെയ്യണം.. പ്രൈവറ്റ് sector ൽ salary കുറഞ്ഞാൽ അവരോടല്ലേ ചോദിക്കേണ്ടത്... Nurse മാർ മാത്രം അല്ല cash മുടക്കി പഠിക്കുന്നത്.. സർക്കാർ nurse മാർക്ക്‌ മാന്യമായ ശമ്പളം കിട്ടുന്നുണ്ട്..വെറുതെ course പഠിച്ചു pass ആകുന്നു എന്നതിൽ അല്ല കാര്യം

    • @angelic_pearl
      @angelic_pearl หลายเดือนก่อน

      @@Laamiyalaami2014 hardwork cheyth psc ezthy kityalum joli kittatha avstha und. Private karod chodikandth oru news channel public ayt avar paranjenne olu. Elarum ariyan

  • @babupp7904
    @babupp7904 หลายเดือนก่อน

    Eepavangale vilichukutty chanalukare paisaundakkum ningal enthukondanu ivarudekuliyekurichumindathathu sir

  • @josevarughese6166
    @josevarughese6166 2 หลายเดือนก่อน +2

    ഈ സംസ്ഥാനത്ത് ഒന്നും നടക്കില്ല മക്കളേ ഇവിടെ കുറേ രാഷ്ട്രീയക്കാരാണ് കാരണം അതിനൊപ്പം കുറേ അലവലാതി ജനങ്ങളും

    • @angelic_pearl
      @angelic_pearl หลายเดือนก่อน

      😢

    • @happyface5261
      @happyface5261 หลายเดือนก่อน

      @@josevarughese6166 ithonnum rashtreeyam karanamalla,ningalepolullavark ennan ithoke manasilakuka. Kerala is a highly liberated state. Oru jobinu vendi thanne etra candidates ond, athkond competition kooduthala. So salary korava. Candidatesne kitan illarnel salary ondakumarnu. Orale replace cheyyan etra pere venelum kitum.

  • @sandrajose2667
    @sandrajose2667 2 หลายเดือนก่อน

    nattil nursemarkku sambalam koottanam, nattilninu ellarum atra sandosshathode ayirrikilla porunne, nivarthikedu kondattanu, orikkalum nammade nattil kittunna vila purathu kittunnu thonnunudo

  • @MalayaliFromuk
    @MalayaliFromuk หลายเดือนก่อน +1

    9.15....UKyil varan mathram nurses ne kettunnavare Pavada Visa kkar ennanu parayunathu😂

  • @happyface5261
    @happyface5261 หลายเดือนก่อน

    Epozhum newsil nurse salary matramanu discussion. Engineermarude salary arenkilum discuss cheythitondo? Engineersinekal salary ond ipo nattil nursesnu. Epozhum greedy anu nurses. Avark Doctorsnte salary venam polum.

    • @alanshiju4382
      @alanshiju4382 25 วันที่ผ่านมา

      Dey nalla college il ninge nalla cgpa ullavarke nalla pakage unde nvida intel akke freshers ine recruit um cheyund athe skill based ane skill illathavaravum supply ulllavanum akke engane parayum

  • @ShabnaMehnath
    @ShabnaMehnath 2 หลายเดือนก่อน

    Nursinte salary koottanam

  • @Kobamaldivesmalecity1
    @Kobamaldivesmalecity1 2 หลายเดือนก่อน +2

    Malakha ennu vilikenda karyam illa.enth jolikum athintethaya mahathvam und. All work for pay. Especially nurse mar purath povan aanu nursing padikunnath polum. Teachers plumbers electricians ellarum salary k vendi thanneya.alland arum angels onum alla.. Nurse mark mathralla, teachers num salary illa private l .

    • @angelic_pearl
      @angelic_pearl หลายเดือนก่อน +1

      Nurses ne malakha nn viliknonn oru nurse m paranjatila😂. Nippah corona pole velya sambavam varumba mathrm malakha nn vilich pokkikond nadnnitt pinne athinte chood arumba thazhanj idunnathkond an njngl parayunath. Njngl oriklm njnglde job velya sambavam anenn prnj nadakar ila. As you said every job has it's own dignity

    • @happyface5261
      @happyface5261 หลายเดือนก่อน

      ​​@@angelic_pearlEmergency servicesil varunna joliyanu ith enn arinjit thanneyalle ivaroke aa coursenu join cheyunnath

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +3

    Ivan Entha sunglass maattathe, blind aano

  • @thoyalinkarariya8brollno.314
    @thoyalinkarariya8brollno.314 2 หลายเดือนก่อน +1

    😂

  • @princelincyprince9323
    @princelincyprince9323 หลายเดือนก่อน

    Correct

  • @sobhasabari7702
    @sobhasabari7702 2 หลายเดือนก่อน +1

    Correct