മൂന്നാംമുറ സൂപ്പർ ഹിറ്റ് മൂവി ആണ്...110day ഓടിയ പടം പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു ക്ലൈമാക്സ് കുറച്ചും കൂടി ഷൂട്ട് ചെയ്ത add ആക്കി വീണ്ടും ഓടിയ പടം,......
2006 December മാസം പത്തനംതിട്ടയിൽ ഐശ്വര്യ തിയേറ്ററിൽ ആണ് ഈ പടം റിലീസ് ചെയ്തത്. വലിയ വിജയമായിരുന്നു ആ സിനിമ. ഫസ്റ്റ് വീക്ക് ഒക്കെ മുടിഞ്ഞ തിരക്കായിരുന്നു. മോഹൻലാൽ നായകൻ ആയാൽ പടം പൊട്ടും എന്നുള്ള ചിന്താഗതിയൊക്കെ ഉള്ളവർക്കു ചിലപ്പോൾ സിനിമ പൊട്ടിയത് ആയിട്ട് തോന്നും.
ബാബാകല്യാണി,സൈന്യം ഇതൊക്കെ പരാജയമായിരുന്നു.ശരിക്ക് അന്വേഷിച്ചറിഞ്ഞിട്ട് വീഡിയോ ചെയ്യ്.പിന്നെ ആരാധനാഭ്രാന്ത് മൂത്ത ഫാൻസ്പിള്ളാരെപ്പോലെ മമ്മൂക്ക ലാലേട്ടൻ,ജോഷിസാർ ഇങ്ങനെ പറഞ്ഞു വിഷമിക്കണമെന്നില്ല. അവരുടെ പേര് മാത്രം പറഞ്ഞാൽ മതിയാകുംഏട്ടനും സാറുമില്ലെങ്കിലും ഞങ്ങൾക്കു മനസിലാകും..
ബാബാ കല്യാണി ഒക്കെ നല്ല വിജയമായിരുന്നു. ചെറിയ വിജയമല്ല. (2006 ഇറങ്ങിയ സിനിമകളുടെ വിജയത്തിന്റെ ലിസ്റ്റ് ഇന്റർനെറ്റിൽ അവൈലബിൾ ആണ്. 2006 ഡിസംബർ മാസം രണ്ട് സിനിമയെ ശരിക്കും തിയേറ്ററിൽ ഓടിയിട്ടുള്ള അതിലൊന്ന് ബാബാ കല്യാണിയും പിന്നെ മറ്റൊന്ന് നോട്ടുബുക്കും ആയിരുന്നു.) ഞാൻ പത്തനംതിട്ട ഐശ്വര്യ തീയേറ്ററിൽ നിന്നാണ് കണ്ടത് ഫസ്റ്റ് വീക്ക് ഒക്കെ മുടിഞ്ഞ തിരക്കായിരുന്നു. അതുപോലെ ചങ്ങനാശ്ശേരി അപ്സരയിൽ ഒക്കെ ഈ പടം ഭയങ്കര തിരക്കായിരുന്നു എന്റെ കസിനൊക്കെ അവധിക്ക് വരുമ്പോൾ പറയാറുണ്ടായിരുന്നു. ഇനി വടക്കൻ കേരളത്തിലെ സ്ഥിതി എനിക്കറിയില്ല ഞാൻ പറഞ്ഞത് പത്തനംതിട്ട, കോട്ടയം, ട്രിവാൻഡ്രം, കൊല്ലം, ആലപ്പുഴ തുടങ്ങിയ സ്ഥലത്തെ കാര്യമാണ്. പിന്നീട് നോട്ടുബുക്ക് സിനിമ വന്നപ്പോഴാണ് പടം തീയേറ്ററിൽ നിന്ന് പോയത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ നോട്ടുബുക്ക് ക്രിസ്മസ് റിലീസ് ആയിരുന്നു. ആ കാലത്തൊക്കെ മമ്മൂട്ടി മോഹൻലാൽ സിനിമയ്ക്ക് നല്ല ഇനിഷ്യൽ പുള്ളു കിട്ടും. അപ്പോൾ മറ്റു പടങ്ങൾ തിയറ്ററിൽ അല്ലെങ്കിൽ സ്വാഭാവികമായിട്ടും അവരുടെ സിനിമയ്ക്ക് കളക്ഷൻ കിട്ടും. അത് ഫാൻസ് ഒന്നും ആവണ്ട അല്ലാതെ സത്യം മനസ്സിലാക്കിയാൽ മതി. അതുപോലെ ആ കാലത്ത് ഇനിഷ്യൽ പുള്ളി കിട്ടുന്ന മറ്റൊരു നടനായിരുന്നു ദിലീപ്.
ഒന്നാംക്ളാസ് പൊട്ടത്തരം.ആദ്യ ആഴ്ചയിൽ തിരക്കുണ്ടായി എന്നു വച്ച് വിജയമാകില്ല. താണ്ഡവം രണ്ടാംവാരം ekm സരിത സവിതയിൽ ഒന്നിച്ചു പ്രദർശിപ്പിച്ചിട്ടും തിരക്കുണ്ടായിരുന്നു. എന്നിട്ടെന്ത് മോഹൻലാലിൻറെ ദുരന്തപടമായി പിന്നീടറിയപ്പെട്ടു. ബൽറാംvsതാരാദാസ് ആദ്യദിനങ്ങളിൽ തീയറ്റർ പൂരപ്പറംബായിരുന്നു. പിന്നീട് അട്ടർഫ്ളോപ്പ്.. 2006ൽ രസതന്ത്രം കർത്തീചക്ര ഇവയാണ് വിജയം നേടിയത്. 100ദിവസം ഓടി. ബാബാകല്യാണി .50ദിവസം കഷ്ടിച്ചാണ് പ്രദർശിപ്പിച്ചത്. ബജറ്റ്വവച്ച് .അത് അന്നൊന്നുമല്ല.അന്ന് ഇന്നത്തെപ്പോലെ വൈഡ്റിലീസില്ല .കൈനിറയെ വെണ്ണതരാം എന്ന പാട്ടു മാത്രം ഹിറ്റായി.ഒരു ഡിസംബറിലെയും കണക്കു നോക്കണ്ട. ഞങ്ങളൊക്കെ അന്നിവിടെ ജീവിച്ചിരുന്നതാണ്.
ചക്കരയുമ്മസൂപ്പർ ഹിറ്റ് ഒരു നോക്ക് കാണാൻ സൂപ്പർ ഹിറ്റ് കൂടും തേടി ഹിറ്റ് കണ്ടു കണ്ടറിഞ്ഞു ഹിറ്റ് ഇരുപതാം നൂറ്റാണ്ടി സൂപ്പർ ഹിറ്റ് ഒരു സിബിഐ ഡയറി കുറിപ്പ് മെഗാ ഹിറ്റ് ഓഗസ്റ്റ് 1 സൂപ്പർ ഹിറ്റ് മൂന്നാം മുറ ഹിറ്റ് നാടുവഴികൾ സൂപ്പർ ഹിറ്റ് ജാഗ്രത ഹിറ്റ് കളിക്കളം സൂപ്പർ ഹിറ്റ് ധ്രുവം സൂപ്പർ ഹിറ്റ് സൈന്യം ഹിറ്റ് ഒരു അഭിഭാഷകന്റെ കേസ് ഡയറി ഹിറ്റ് ആയിരം നാവുള്ള ആനന്ദൻ ഹിറ്റ് The ട്രൂത് ഹുറ്റ് നരിമാൻ ഹിറ്റ് സേതുരമായർ സിബിഐ സൂപ്പർ ഹിറ്റ് നേരറിയാൻ സിബിഐ ഹിറ്റ് ബാബ കല്യാണി സൂപ്പർ ഹിറ്റ് ബൽറാം v/ സ് താരദാസ് ആവറേജ് സാഗർ അലിയാസ് ജാക്കി ഹിറ്റ് ജനകൻ ആവറേജ് സിബിഐ 5 the ബ്രെയിൻ hit സ്നേഹമുള്ള സിംഹം സൂപ്പർ ഹിറ്റ്
നീ പറയുന്നതിൽ തെറ്റുണ്ട് കർണിവൽ അടി കുറിപ്പ് ഇങ്ങനെ ഒരുപാട് സിനിമകൾ വിജയ ചിത്രങ്ങൾ ആണ്... ലാൽ ചിത്രങ്ങൾ മൊത്തം പരാജയം ആയിരുന്നു അത് താൻ പറയുന്നില്ല അവതരണം വളരെ മോശം. സത്യസന്തമായി പറയാനും അറിയില്ല.....
താൻ ലാൽ ഫാൻ ആണല്ലേ... നായകൻ മമ്മൂട്ടി ആവുമ്പോൾ വിജയിച്ചതാണെങ്കിൽ താൻ ലാൽ മമ്മൂട്ടി എന്നും പരാജയം ആണെങ്കിൽ മമ്മൂട്ടി ലാൽ എന്നും പറയും.... ന്ത് ദുരന്തം ആടോ
മൂനാംമുറ ആ വർഷത്തെ ഏറ്റവും വലിയ hit ആയിരുന്നു
Moonnam mura hito? Aa varshathe flop ayirunnu..... Ethu lokatha jeevikunne?
ആ വർഷത്തെ ഫ്ലോപ്പ് ആയിരുന്നു.
കൂടും തേടി പരാജയമോ? കാണാത്തവർ ഉണ്ടെങ്കിൽ കണ്ടോളൂ മനോഹരമായ ചിത്രം ലാലേട്ടൻ സൂപ്പർ അഭിനയം
carnival - hit
dhruvam - blockbuster
sagar alias jacky - flop
കാർണിവൽ ദുരന്തം
അടിക്കുറിപ്പ് കിടു മൂവി,,, അത് ഹിറ്റ് ആയില്ലേ 🤷🏻♂️,,
അതുപോലെ മൂന്നാംമുറ 🤷🏻♂️?
ചക്കര യുമ്മ യിൽ അമല അല്ല പയ്യാ കാജൽ കിരൺ
മൂന്നാംമുറ സൂപ്പർ ഹിറ്റ് മൂവി ആണ്...110day ഓടിയ പടം പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു ക്ലൈമാക്സ് കുറച്ചും കൂടി ഷൂട്ട് ചെയ്ത add ആക്കി വീണ്ടും ഓടിയ പടം,......
Average... first climax sensor kittiyilla.... first aanel block buster aayene
ബാബാകല്യാണി സൂപ്പർഹിറ്റോ🤣🤣🤣തോൽവി .ശരിക്ക് അന്വേഷിച്ചറിഞ്ഞിട്ട് പറയൂ. ജാഗ്രതയും വിജയമല്ലായിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്.
2006 December മാസം പത്തനംതിട്ടയിൽ ഐശ്വര്യ തിയേറ്ററിൽ ആണ് ഈ പടം റിലീസ് ചെയ്തത്. വലിയ വിജയമായിരുന്നു ആ സിനിമ. ഫസ്റ്റ് വീക്ക് ഒക്കെ മുടിഞ്ഞ തിരക്കായിരുന്നു. മോഹൻലാൽ നായകൻ ആയാൽ പടം പൊട്ടും എന്നുള്ള ചിന്താഗതിയൊക്കെ ഉള്ളവർക്കു ചിലപ്പോൾ സിനിമ പൊട്ടിയത് ആയിട്ട് തോന്നും.
Pg vishawmbaren ..mammootty cinima kal paranjappol...karnival super hit ivide yethiyappol paraajayam...
കൂടും തേടി ഹിറ്റ് ആയിരുന്നു
Flop anu
Flop ayirunnu
Nalla padamanu. Lalettan super acting. Flop aakenda padamallarunnu
ബാബാകല്യാണി,സൈന്യം ഇതൊക്കെ പരാജയമായിരുന്നു.ശരിക്ക് അന്വേഷിച്ചറിഞ്ഞിട്ട് വീഡിയോ ചെയ്യ്.പിന്നെ ആരാധനാഭ്രാന്ത് മൂത്ത ഫാൻസ്പിള്ളാരെപ്പോലെ മമ്മൂക്ക ലാലേട്ടൻ,ജോഷിസാർ ഇങ്ങനെ പറഞ്ഞു വിഷമിക്കണമെന്നില്ല. അവരുടെ പേര് മാത്രം പറഞ്ഞാൽ മതിയാകുംഏട്ടനും സാറുമില്ലെങ്കിലും ഞങ്ങൾക്കു മനസിലാകും..
2 സിനിമയും വിജയങ്ങളായിരുന്നു. വൻ വിജയമല്ല
ബാബാ കല്യാണി ഒക്കെ നല്ല വിജയമായിരുന്നു. ചെറിയ വിജയമല്ല. (2006 ഇറങ്ങിയ സിനിമകളുടെ വിജയത്തിന്റെ ലിസ്റ്റ് ഇന്റർനെറ്റിൽ അവൈലബിൾ ആണ്. 2006 ഡിസംബർ മാസം രണ്ട് സിനിമയെ ശരിക്കും തിയേറ്ററിൽ ഓടിയിട്ടുള്ള അതിലൊന്ന് ബാബാ കല്യാണിയും പിന്നെ മറ്റൊന്ന് നോട്ടുബുക്കും ആയിരുന്നു.)
ഞാൻ പത്തനംതിട്ട ഐശ്വര്യ തീയേറ്ററിൽ നിന്നാണ് കണ്ടത് ഫസ്റ്റ് വീക്ക് ഒക്കെ മുടിഞ്ഞ തിരക്കായിരുന്നു. അതുപോലെ ചങ്ങനാശ്ശേരി അപ്സരയിൽ ഒക്കെ ഈ പടം ഭയങ്കര തിരക്കായിരുന്നു എന്റെ കസിനൊക്കെ അവധിക്ക് വരുമ്പോൾ പറയാറുണ്ടായിരുന്നു.
ഇനി വടക്കൻ കേരളത്തിലെ സ്ഥിതി എനിക്കറിയില്ല ഞാൻ പറഞ്ഞത് പത്തനംതിട്ട, കോട്ടയം, ട്രിവാൻഡ്രം, കൊല്ലം, ആലപ്പുഴ തുടങ്ങിയ സ്ഥലത്തെ കാര്യമാണ്.
പിന്നീട് നോട്ടുബുക്ക് സിനിമ വന്നപ്പോഴാണ് പടം തീയേറ്ററിൽ നിന്ന് പോയത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ നോട്ടുബുക്ക് ക്രിസ്മസ് റിലീസ് ആയിരുന്നു.
ആ കാലത്തൊക്കെ മമ്മൂട്ടി മോഹൻലാൽ സിനിമയ്ക്ക് നല്ല ഇനിഷ്യൽ പുള്ളു കിട്ടും. അപ്പോൾ മറ്റു പടങ്ങൾ തിയറ്ററിൽ അല്ലെങ്കിൽ സ്വാഭാവികമായിട്ടും അവരുടെ സിനിമയ്ക്ക് കളക്ഷൻ കിട്ടും. അത് ഫാൻസ് ഒന്നും ആവണ്ട അല്ലാതെ സത്യം മനസ്സിലാക്കിയാൽ മതി.
അതുപോലെ ആ കാലത്ത് ഇനിഷ്യൽ പുള്ളി കിട്ടുന്ന മറ്റൊരു നടനായിരുന്നു ദിലീപ്.
ഒന്നാംക്ളാസ് പൊട്ടത്തരം.ആദ്യ ആഴ്ചയിൽ തിരക്കുണ്ടായി എന്നു വച്ച് വിജയമാകില്ല. താണ്ഡവം രണ്ടാംവാരം ekm സരിത സവിതയിൽ ഒന്നിച്ചു പ്രദർശിപ്പിച്ചിട്ടും തിരക്കുണ്ടായിരുന്നു. എന്നിട്ടെന്ത് മോഹൻലാലിൻറെ ദുരന്തപടമായി പിന്നീടറിയപ്പെട്ടു. ബൽറാംvsതാരാദാസ് ആദ്യദിനങ്ങളിൽ തീയറ്റർ പൂരപ്പറംബായിരുന്നു. പിന്നീട് അട്ടർഫ്ളോപ്പ്.. 2006ൽ രസതന്ത്രം കർത്തീചക്ര ഇവയാണ് വിജയം നേടിയത്. 100ദിവസം ഓടി. ബാബാകല്യാണി .50ദിവസം കഷ്ടിച്ചാണ് പ്രദർശിപ്പിച്ചത്. ബജറ്റ്വവച്ച് .അത് അന്നൊന്നുമല്ല.അന്ന് ഇന്നത്തെപ്പോലെ വൈഡ്റിലീസില്ല .കൈനിറയെ വെണ്ണതരാം എന്ന പാട്ടു മാത്രം ഹിറ്റായി.ഒരു ഡിസംബറിലെയും കണക്കു നോക്കണ്ട. ഞങ്ങളൊക്കെ അന്നിവിടെ ജീവിച്ചിരുന്നതാണ്.
അടികുറിപ്പും കാർണിവലും ഹിറ്റന്നായിരുന്നു പലരും പറഞ്ഞ് കേട്ടത്
Adikurippu superhitum... Karnivak averagum
ഫ്ലോപ്പ്
ബാബകല്യാണി സൂപ്പർ ഹിറ്റ്..ലെ 😂😂
Irupatam..nootandu...ih...hit
Augest1 the truth
Munam mura
Baba kalyani
Dhuravam
ജയരാജ് സംവിധാനം ചെയ്‌ത സിനിമ വീഡിയോ.വേണം
Adikkuruppum, and caarnival are superhits
Chakkarayumma super hit aayirrunnu.
Parayunna pakutiyum tettanu
മൂന്നാം മുറ ആവറേജ് ആണ്
ചക്കരയുമ്മസൂപ്പർ ഹിറ്റ്
ഒരു നോക്ക് കാണാൻ സൂപ്പർ ഹിറ്റ്
കൂടും തേടി ഹിറ്റ്
കണ്ടു കണ്ടറിഞ്ഞു ഹിറ്റ്
ഇരുപതാം നൂറ്റാണ്ടി സൂപ്പർ ഹിറ്റ്
ഒരു സിബിഐ ഡയറി കുറിപ്പ് മെഗാ ഹിറ്റ്
ഓഗസ്റ്റ് 1 സൂപ്പർ ഹിറ്റ്
മൂന്നാം മുറ ഹിറ്റ്
നാടുവഴികൾ സൂപ്പർ ഹിറ്റ്
ജാഗ്രത ഹിറ്റ്
കളിക്കളം സൂപ്പർ ഹിറ്റ്
ധ്രുവം സൂപ്പർ ഹിറ്റ്
സൈന്യം ഹിറ്റ്
ഒരു അഭിഭാഷകന്റെ കേസ് ഡയറി ഹിറ്റ്
ആയിരം നാവുള്ള ആനന്ദൻ ഹിറ്റ്
The ട്രൂത് ഹുറ്റ്
നരിമാൻ ഹിറ്റ്
സേതുരമായർ സിബിഐ സൂപ്പർ ഹിറ്റ്
നേരറിയാൻ സിബിഐ ഹിറ്റ്
ബാബ കല്യാണി സൂപ്പർ ഹിറ്റ്
ബൽറാം v/ സ് താരദാസ് ആവറേജ്
സാഗർ അലിയാസ് ജാക്കി ഹിറ്റ്
ജനകൻ ആവറേജ്
സിബിഐ 5 the ബ്രെയിൻ hit
സ്നേഹമുള്ള സിംഹം സൂപ്പർ ഹിറ്റ്
ബൽറാം ഫ്ലോപ്പ് ആണ്
Cbi the brain ഫ്ലോപ്പ് ആണ്
ബാബ കല്യാണി avrg പോലും പറയാൻ പറ്റില്ല
ബൽറാം.... നാരിമൻ എന്നിവ വൻ പരാജയം ആണ്
@@apsapaps5603 നോ സൂപ്പർ ഹിറ്റ് ആണ്
Druvam hit aanu
Syaturamaiyer CBI super hit
Baba
..hit
CBI 1,4
BabakalyanidhuranthamayTha nuchanalukarannu naparayunnu
സിബിഐ is best one then ഇരുപതാം നൂറ്റാണ്ട്
Janakan - Average alla, hit aavenda cinema tanneyaayirunnu. Onninonnu malsaricchulla aalukalude abhinayam, Excellent!
ചക്കര ഉമ്മ യിൽ അമല യോ 🤔🤔
മമ്മുക്ക യെ വിട്ട് കളി ഇല്ലായിരുന്നു 😆
ഇരുപതാം നൂറ്റാണ്ടു, ബാബ kalayani, സാഗർ എലിയാസ് ജാക്കി, jankan
ബാബാ കല്യാണി ഒരു ആവറേജ് ആയിരുന്നു സാറേ
ഒരു cbi ഡയറി കുറുപ്പ് ബ്ലോക്കബ്സ്റ്റർ ആണ് ih അല്ല
Rivew onnum corect alla
Dey Cbi5 oru boxofficeill superhit anu athu pole Cbi 4am part hit anu
1,3 mathrame hit aayullu..
🎉 ബാബാ കല്യാണി പരാജയം
Babakayani hit
aaraa MAMMUKKA?! MAMMUTTIYAA?,😠
Baba kalyani ❤
Oru CBI Dairy Kurup 1,Jagharda 2.Super hit
Oohakachavadam flop ayirunnu
Karnival...floaff...druvam...hit...irupatam...nootandu..ih...hit...cbi...bb...hit....moonam..mura...hit....
ബാബ കല്യാണി പരാജയം ആണ്
No. Avg hit anu
അവേർജ്
yeah
correct
കാർണിവൽ ഹിറ്റും. ബാബകല്ല്യാണി ഫ്ലോപും ആയിരിന്നു. ആദ്യം ഒന്ന് അന്നേഷിച്ചെങ്കിലും ഒന്ന് പഠിക്കൂ 😊
അടികുറിപു ഹിറ്റ്
നീ പറയുന്നതിൽ തെറ്റുണ്ട് കർണിവൽ അടി കുറിപ്പ് ഇങ്ങനെ ഒരുപാട് സിനിമകൾ വിജയ ചിത്രങ്ങൾ ആണ്...
ലാൽ ചിത്രങ്ങൾ മൊത്തം പരാജയം ആയിരുന്നു അത് താൻ പറയുന്നില്ല അവതരണം വളരെ മോശം.
സത്യസന്തമായി പറയാനും അറിയില്ല.....
ദ്രുവം സൂപർ ഹിറ്റ് ഒന്നും ആല്ല ചേട്ടാ
hit aayirunnu..but block bustor alla
DHRUVAM SUPER HIT.CHARITHRAM HIT!
താൻ ലാൽ ഫാൻ ആണല്ലേ... നായകൻ മമ്മൂട്ടി ആവുമ്പോൾ വിജയിച്ചതാണെങ്കിൽ താൻ ലാൽ മമ്മൂട്ടി എന്നും പരാജയം ആണെങ്കിൽ മമ്മൂട്ടി ലാൽ എന്നും പറയും.... ന്ത് ദുരന്തം ആടോ
പോട്ടെത്തരം വിളിച്ചു പറയരുത് ഒരു സി ബി ഐ ഡയറി കുറുപ്പ് ഹിറ്റായിരുന്നു പക്ഷെ ഇണ്ടസ്ട്രി ഹിറ്റല്ല
ബാബകല്യാണി ഫ്ലോപ്പ് ആണ്
അല്ല. അത് ഹിറ്റ് ആയിരുന്നു
Verum .nu .naparayallechAnalukara.c.b.iblo cbustAranu