സമരം തീര്‍ന്നു!എല്ലാം ചെയ്തിട്ട് ഇപ്പോള്‍ മുഖ്യമന്ത്രി മാന്യന്‍, സമരക്കാര്‍ സര്‍വ്വത്ര കുഴപ്പക്കാരും

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 26

  • @gregoryjoseph8920
    @gregoryjoseph8920 2 ปีที่แล้ว +8

    പാലാ ബിഷപ്പിനെയും പിന്നിൽ നിന്ന് കുത്തി കാതോലിക്കാ ബാവ്വ

  • @chakkocp8486
    @chakkocp8486 2 ปีที่แล้ว +9

    ആരാണ് ക്ലിമിസ് ബാവയെ ഇതിൽ കൊണ്ട് വന്നത്. പിണറായിക്ക് ഗുണം, തൊഴിലാളികളെ പറ്റിച്ചു

  • @abrahamantony1415
    @abrahamantony1415 2 ปีที่แล้ว +3

    തല്ല് കിട്ടിയവന് ഇരുപ്പത് കിട്ടി.... നാണം കെട്ട സമരം.....!!!
    കഷ്ടം തന്നെ......
    പാവപ്പെട്ട നെ വെറുതെ ദുരിതത്തിൽ തള്ളി നേതൃത്വം..….
    എങ്കിൽ പിന്നെ എന്തിനായിരുന്നു ഈ പുറപ്പാട്...... അവസാനം കുറച്ച് മുടന്തൻ ന്യായീകരണവും....!!!!

  • @joshypm9038
    @joshypm9038 2 ปีที่แล้ว +1

    " സമരത്തോടൊപ്പം നിന്ന ചാനലുകൾ മാധ്യമധീരതയുടെ അടയാളം... ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്ന ഒരു മഹാജനതയെ ദൈവം പോലും ഉണർത്തനിറങ്ങില്ല... തോൽക്കുമ്പോൾ ജീവൻ ത്യജിക്കുന്നവർ അവിടെയുമിവിടെയുമുണ്ട് ദൈവത്തിൽ വിശ്വസിക്കുന്ന കൊറോണയിൽ നിന്നും പ്രളയത്തിൽ നിന്നും രക്ഷപ്പെട്ട ഒരു മതവിശ്വാസിയും 100 ദിവസം പിന്നിട്ട സഹനസമരം നടത്തിയിട്ടും ചെറുവിരലനക്കാത്ത ഭരണപ്രതിപക്ഷകൂട്ടായ്മയുടെ മുന്നിൽ തോറ്റുകൊടുക്കാൻ മുന്നിൽ നിൽക്കുകയല്ലാതെ ആത്മഹത്യയിലേക്കും അക്രമമാർഗ്ഗത്തിലേക്കും നിസ്സഹായരും നീതി നിഷേധിക്കപ്പെട്ടവരുമായ ഒരു ജനതയെ തള്ളിവിട്ടു ഇല്ലാതാകാൻ തയ്യാറാവില്ല... അതിനു സാധിക്കുകയുമില്ല... സത്യം വിളമ്പിയ ചാനലുകളും ദരിദ്രന്റ പക്ഷം ചേർന്ന സംഘടനകളും കണ്ണീർ കുടിക്കുന്ന പാവങ്ങളും സമരം നിറുത്തുന്നു.... തോറ്റുപിന്മാറാനല്ല സമാധാനമുറയിൽ മുറജപത്തുയിലുണർത്തിന്റ പുത്തൻ വിജയയാനങ്ങളിൽ ഉണർന്നേൽക്കാൻ...കടൽക്കാ റ്റിനെയെതിർക്കാൻ കരമതിലുകൾക്കോ മലയിടിച്ചിലുകളെ തടയാൻ കടൽവലകൾക്കോ കരു ത്തില്ലെന്ന് കാലം തെളിയിക്കും... ഇല്ലെങ്കിൽ മരടുകളും നിയന്ത്രിത സ്‌ഫോടനങ്ങളും വാഴവെട്ടും പട്ടിണിമരണങ്ങളും കർഷക ആത്‍മഹത്യകളും വനവർദ്ധനയജ്ഞവും മലയാളികൾക്കിടയിൽ ദുസ്വപ്നനരകം സൃഷ്ടിക്കിലായിരുന്നു..... സമരം ഒന്നും നേടാതെയാണെങ്കിലും അല്ലെങ്കിലും മുഴുവൻ നേടിയാണെങ്കിലും പിൻ വലിക്കാൻ മു‌ന്നിൽ നിന്ന സർവ്വരാജ്യസ്നേഹികളെ, നിങ്ങളാണ് ലോകസമാധാനത്തിന്റ പ്രവാചകർ... നിങ്ങൾക്കു മുന്നിൽ 2022 ഡിസംബർ ആറിന് തകർന്നുവീണത് ഭാരതത്തിലെ വിചാരശൂന്യരായ 3 പ്രമുഖ രാഷ്ട്രീയപാർട്ടികൾ മാത്രമാണ്.... നാട്ടുക്കൂട്ടങ്ങളും ദേശസ്നേഹികളും ജയിക്കട്ടെ... ഭാരതം ശാന്തിമന്ത്രം ജപിക്കട്ടെ... " സെഡ്. 📡z.(07/12/2022 12 : 11 am)AJRP✒️z🕊️

  • @sheejasathyan9558
    @sheejasathyan9558 2 ปีที่แล้ว +10

    ഗോഡൗണിൽ കിടക്കുന്നവർക്ക് എന്തെങ്കിലും ചെയ്യുമോ

  • @alenroy1023
    @alenroy1023 2 ปีที่แล้ว

    പ്രാ൪തഥന പരിഹാരം പ്രായശ്ചിത്തം

  • @gregoryjoseph8920
    @gregoryjoseph8920 2 ปีที่แล้ว +5

    കാതൊലിക്കാ ബാവ ചതിച്ചു

  • @sebastian9295
    @sebastian9295 2 ปีที่แล้ว

    നാട്ടിൽ സമാധാനം പാടില്ല എന്നാണ് ഈ ചാനലിന്റെ അഗ്രഹം
    ഒരു സമരം ഉണ്ടായി അത് അവസനിപ്പിക്കേണ്ടത് രണ്ട് കുട്ടരുടെയും അവശ മാണ് സമരം അവസാനിച്ചത് ചാനലിന് ദൂഖമാണ് മത്സ്യ തൊഴിലാളികളുടെയോ, പോലിസിന്റെയോ മരണമാണ് ചാനൽ അഗ്രഹിച്ചത് അത് നടന്നില്ല അതണ് കുത്തിതിരുപ്പ്മായി വരുന്നത്😂😂😂😂😂

  • @vineethjoshy4819
    @vineethjoshy4819 2 ปีที่แล้ว +6

    LDF 2026 ril 8 nila pottum. Sure.

    • @kurianmm6469
      @kurianmm6469 2 ปีที่แล้ว +1

      എ. എ. പി. 20-20 ജയിക്കണം.

  • @vivoy20a84
    @vivoy20a84 2 ปีที่แล้ว +5

    കത്തോലിക്ക സഭ ഒറ്റ കെട്ടായി നിന്ന് എല്ലാ നേടി എടുക്കണമായിരുന്നു പാവം അച്ചൻ സുത്രം മനുഷതം വെറുതെ വായി സമരം

  • @mathew9390
    @mathew9390 2 ปีที่แล้ว +3

    132 ദിവസം വിഴിഞ്ഞത്ത് പോകാതെ ഒരു അക്ഷരം പറയാതെ കാര്യം നടത്തി ഇതാണ് പിപപിടി.

  • @ignatious335
    @ignatious335 2 ปีที่แล้ว +5

    Kollasarkar Arimathi Pinarai suddenly Dismissed Big salute Support

  • @dalysaviour6971
    @dalysaviour6971 2 ปีที่แล้ว +1

    👍👍👍

  • @sheejasathyan9558
    @sheejasathyan9558 2 ปีที่แล้ว +5

    അനീതി പ്രവർത്തിക്കുന്നവർക്ക് ദൈവം കൊടുക്കും.

  • @deepakdeepakkarayi4029
    @deepakdeepakkarayi4029 2 ปีที่แล้ว +2

    എന്താ സംശയം മുഖ്യമന്ത്രി മാന്യൻ തന്നെ സമരം സ്വഹ മുഖ്യമന്ത്രി പറഞ്ഞ വാക്കിൽ ഉറച്ചു നിന്നും ഒരു തരികിടയും നടന്നില്ല ഇരട്ട ചങ്കൻ തന്നെ

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว +1

    Samaram.nirthuka..konathile oru samaram..

  • @trendsplasher
    @trendsplasher 2 ปีที่แล้ว

    Nammale rekshikan nammal maathram bhakki ellam perinu maathram

  • @pious.mathew8411
    @pious.mathew8411 2 ปีที่แล้ว +3

    ഇനി അച്ഛന്മാരുടെ കൂടെ ഒരു സമരത്തിനും,സാമൂഹിക ഇടപെടലിനും കൂടെയില്ല. അക്രമികളുടെ ആട്ടും തുപ്പും കേട്ട്. അവസാനം നാണംകെട്ട സമവായം.