കെ.സി.ബി.സി യുടെ കാഴ്ചപ്പാട് ഇതാണ്|VIZHINJAM PORT|ADANI|FISHERMAN|TRIVANDRUM |GOODNESSTV|LIVE

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 192

  • @seeniajasmin9077
    @seeniajasmin9077 2 ปีที่แล้ว +47

    തീരദേശ ജനതയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നു...

  • @josephchacko8422
    @josephchacko8422 2 ปีที่แล้ว +31

    അലറാതെ എടുത്തുചാട്ടം ഇല്ലാതെ വളരെ സമാദാനപരമായി കാര്യങ്ങൾ വസ്തു നിഷ്ടമായി അവതരിപ്പിച്ച അച്ചന് ഒരു ബിഗ് സല്യൂട്ട് 👍👍🌹🌹🌹

  • @jomasiby5393
    @jomasiby5393 2 ปีที่แล้ว +28

    Excellent 👍👍👍.
    കർത്താവ് നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും?

  • @rosemathew626
    @rosemathew626 2 ปีที่แล้ว +12

    ശബ്ദങ്ങൾ ഇനിയും ഉയരട്ടെ. എത്ര മറച്ചു പിടിച്ചാലും സൂര്യതേജസ്സോടെ സത്യം പുറത്തുവരും. ജീവനും, സത്യവും, സ്നേഹവും കരുണയുമെല്ലാമായ ഈശ്വരൻ തീർച്ചയായും ഇവൾക്ക് സാക്ഷിയാണ്. അന്തിമ വിജയം എന്നും സത്യത്തിനു തന്നെ ആയിരിക്കും.
    അതിനുവേണ്ടി ശബ്ദമുയർത്തുന്ന, ദൈവശബ്ദമായി മാറുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
    ഇതുകൊണ്ട് അവസാനിപ്പിക്കരുത്. അച്ചാ, ഇനിയും രംഗത്തെത്തണം. 🙏🌹

  • @chinnammajacob5625
    @chinnammajacob5625 2 ปีที่แล้ว +31

    Very good message father. God bless you 🙏 ❤️ 🙌 ♥️ 😘

  • @elsiemalat979
    @elsiemalat979 2 ปีที่แล้ว +17

    100% voice for the voiceless. CONTINUE ....YOU ARE GREAT

  • @albyalexander85
    @albyalexander85 2 ปีที่แล้ว +40

    വിഴിഞ്ഞം പദ്ധതി തുടങ്ങിയപ്പോൾ വീടും കിടപ്പാടവും നഷ്ടപെടുന്ന മൽസ്യത്തൊഴിലാളികൾക്കു ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 450 കോടി രൂപയുടെ പാക്കേജിൽ കൂടി പുനരധിവാസം 1000 ദിവസത്തിൽ ചെയ്യും എന്നാണ് ..
    എന്നാൽ പിണറായിയും കൂട്ടരും ഇത് ചെയ്യാതെ മത്സ്യത്തൊഴിലാളികളെ സിമന്റ് ഗോഡൗണിൽ കൊണ്ട് തള്ളി .. ഇപ്പോൾ ഇവർക്കു എതിരെ കേസും, പോലീസന്റെ വക ഇടിയും !!

  • @ansammasebastian4954
    @ansammasebastian4954 2 ปีที่แล้ว +22

    Congrats father..big support ..jeasus with us..

  • @saleenkj9887
    @saleenkj9887 2 ปีที่แล้ว +77

    കേരളത്തിലെ ശരിക്കുള്ള വികസനം മുഖ്യമന്ത്രിയുടെയും, അണികളുടേയും കുടുംബങ്ങളിൽ ആണ്,ഓരോ വീടും ഓരോ സിങ്കപ്പൂർ ആണ്.

    • @shanpaul178
      @shanpaul178 2 ปีที่แล้ว +1

      Hi whatsapp mamman

    • @Jeffryn
      @Jeffryn 2 ปีที่แล้ว

      @@shanpaul178നിലവാരം ഇത് തന്നെ 😂

    • @shanpaul178
      @shanpaul178 2 ปีที่แล้ว

      @@Jeffryn mukalil പറഞ്ഞത് ശരി ആണോ. അങ്ങനെ viswasikkunnundo. Media and whatsapp vayichal അങ്ങനെ thonnumayirikkum. But satyam വേറെ ആണല്ലോ

    • @Jeffryn
      @Jeffryn 2 ปีที่แล้ว

      ഇത് കൊള്ളാമല്ലോ സുഹൃത്തേ പിണറായിക്കും പാർട്ടിക്കും എതിരെ ഉള്ളതെല്ലാം വാട്സ്ആപ് യൂണിവേഴ്സിറ്റി ലെ വാർത്തകൾ വിഴിഞ്ഞം സമരക്കാർക് എയ്‌തിരെ വരുന്ന വ്യാജ വാർത്തകൾ ഒക്കെ സത്യം എന്നാണോ

  • @josejohn8337
    @josejohn8337 2 ปีที่แล้ว +15

    Super.Excellent speech

  • @dijojohn8868
    @dijojohn8868 2 ปีที่แล้ว +18

    Well said father

  • @georgejoseph3163
    @georgejoseph3163 2 ปีที่แล้ว +63

    ഒരിക്കൽ ഇറങ്ങിക്കൊടുത്താൽ ഈ പാവങ്ങൾക്ക് ഒന്നും കിട്ടില്ല. ചർച്ചകളിലെ കെണികളിൽ വീഴാതിരിക്കുക. അവരുടെ ആവശ്യങ്ങൾ മുഴുവൻ സാധിക്കും വരെ അവർക്കൊപ്പം നിൽക്കുക.

    • @jancythomas707
      @jancythomas707 2 ปีที่แล้ว +3

      സത്യം

    • @shanpaul178
      @shanpaul178 2 ปีที่แล้ว +1

      Port pani നിർത്തി vekkuka. അതല്ലേ avashyam. Nadakilla

    • @rappaikl5516
      @rappaikl5516 2 ปีที่แล้ว +1

      വിഴിഞ്ഞം തുറമുഖം നിർമാണം നിർത്തിവച്ചു ശരിയായ പഠനം നടത്തേണ്ടതാണ്.

    • @shanpaul178
      @shanpaul178 2 ปีที่แล้ว +1

      @@rappaikl5516 padanam ഒക്കെ nadathi ആണ് pani thidangiyath. Ini ഇപ്പൊ nirthan സൗകര്യം ഇല്ല.

    • @Jeffryn
      @Jeffryn 2 ปีที่แล้ว +1

      @@shanpaul178പഠനം നടത്തിയ റിപ്പോർട്ട്താങ്കൾ കണ്ടോ

  • @fernandezterry5550
    @fernandezterry5550 2 ปีที่แล้ว +32

    നമ്മുടെ കേരളത്തിന്റെ ഭരണകൂടം കേരളം വിറ്റ് അവരുടെ കീശനിരക്കാൻ വേണ്ടി മാത്രമാണ് അവരെ ജീവിക്കുന്നത്

  • @fernandezterry5550
    @fernandezterry5550 2 ปีที่แล้ว +57

    ഇനിയും വരും മുക്കുവരുടെ കാലുപിടിച്ച് വോട്ട് ചോദിക്കാൻ നാണമില്ലാതെ

    • @josemathew5171
      @josemathew5171 2 ปีที่แล้ว

      Mukuvarku ethra vote undu? Athum Achan parayunnidathu chayathathu ethra Ningala vittu Dikruse Nannay Sambathichu

    • @shjibhatan434
      @shjibhatan434 2 ปีที่แล้ว

      ഈ മനുഷ്യർ ഒക്കെ ഹിന്ദുക്കൾ ആയിരുന്നു ഇവരെ തുല്യർ എന്ന് പറയുന്ന അച്ചന്മാർ ഇവരെ ശെരിക്കും ക്രിസ്താനി ആയി അംഗീകരിക്കുമോ ഇവന്റെ ഒക്കെ പ്രെസംഗം മാത്രമേ ഉള്ള്

  • @rosyjoseph7961
    @rosyjoseph7961 2 ปีที่แล้ว +9

    Very well said

  • @josepharackal1495
    @josepharackal1495 2 ปีที่แล้ว +10

    Very correct congratulations

  • @liarkkl753
    @liarkkl753 2 ปีที่แล้ว +21

    ഇനിയും പ്രളയകാലം ഉണ്ടാകും എന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്...!!

  • @gloryaglo8052
    @gloryaglo8052 2 ปีที่แล้ว +15

    പാവപ്പെട്ടവന്റെ നിലവിളി കേട്ട മകനെ ദൈവം അനുഗ്രഹിക്കട്ടെ

  • @areminiatminigeorge3654
    @areminiatminigeorge3654 2 ปีที่แล้ว +5

    Super will support for the people with prayer

  • @ranichirayath3840
    @ranichirayath3840 2 ปีที่แล้ว +10

    ADiPOLI GOD bless you

  • @oommengeevarughese408
    @oommengeevarughese408 2 ปีที่แล้ว +9

    Pr.Babuji,
    Very good Acha

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +7

    Peace And Love ❤️🙏

  • @dijojohn
    @dijojohn 2 ปีที่แล้ว +6

    Good

  • @catholicmercy
    @catholicmercy 2 ปีที่แล้ว +4

    I'm with them, praying 🙏🏻🙏🏻🙏🏻

  • @rosletmary1364
    @rosletmary1364 2 ปีที่แล้ว

    Thank you very much dear Brother raising the voice for poor Fishermen👍👏👍

  • @vasudevanpudussery6048
    @vasudevanpudussery6048 2 ปีที่แล้ว +4

    Great observation 🙏 Excellent and humanitarian and should be considered accordingly, leaving 'who said it ' Pranamam Sir 🙏

  • @sunnychacko6207
    @sunnychacko6207 2 ปีที่แล้ว +4

    Good message

  • @kj4076
    @kj4076 2 ปีที่แล้ว +7

    👏👏🙏

  • @rosammabenny9985
    @rosammabenny9985 2 ปีที่แล้ว +9

    🙏🙏🙏

  • @gopalkrishna5384
    @gopalkrishna5384 2 ปีที่แล้ว +8

    Ella reethukalum onnich vote 🗳 bank 🏦 aayi marranam ❤🙏💯🔥🗳

  • @roumman2138
    @roumman2138 2 ปีที่แล้ว +4

    Full support fisherman community

  • @Cj-vl2nd
    @Cj-vl2nd 2 ปีที่แล้ว +2

    Well said Fr god bless

  • @josephzacharias869
    @josephzacharias869 2 ปีที่แล้ว +2

    What a great presentation!

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +2

    🙏❤️👍 thanks

  • @cherupushpamvarghese8414
    @cherupushpamvarghese8414 2 ปีที่แล้ว

    Very good message 👍👍👍👍👌👌👌👌

  • @joythomas5706
    @joythomas5706 2 ปีที่แล้ว +3

    Well Said Father, Jai Hind

  • @fernandezterry5550
    @fernandezterry5550 2 ปีที่แล้ว +7

    👌👌👌😄😄😄

  • @supergamemedia2023
    @supergamemedia2023 2 ปีที่แล้ว

    എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല 😂😂😂😭😭..
    അടുത്ത ഇലക്ഷന് വോട്ടും ചോദിച്ചു വരുമ്പോൾ ... ഒന്നും നോക്കാതെ കുത്തികൊടുക്കാൻ മറക്കരുത്...എന്ന് മാത്രം പറഞ്ഞു കൊണ്ട് തുടങ്ങട്ടെ...
    സ്വന്തം നാട്ടിൽ ഉള്ളവൻ സ്വന്തം നാട്ടിൽ തുടങ്ങുന്ന വ്യവസായങ്ങളെ നാട്ടിൽ നിന്നും പൂട്ടിച്ചു നാട് കടത്തും.. കാശും കയ്യൂക്കും ഉള്ളവൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുമ്പോൾ അത് നാടിന് ഗുണം ചെയ്യുന്ന വ്യവസായം ....സൂപ്പർ ,
    അതുപോലെ മറ്റ് പാർട്ടികൾ ഭരിക്കുമ്പോൾ കൊണ്ട് വരുന്ന വികസനങ്ങൾ നാടിനെ , പ്രകൃതിയെ നശിപ്പിക്കും എന്നു പറയും , പ്രെക്ഷോപ സമരങ്ങൾ , ജനകീയ കൂട്ടായ്മ, മനുഷ്യ ചങ്ങല എന്ന് വേണ്ട എല്ലാം തീർക്കും....എന്തൊക്കെ കാണിക്കാമോ അതെല്ലാം കാണിക്കും.... അവസാനം അണ്ണന്മാർ ഭരിക്കാൻ വരുമ്പോൾ ഇതെല്ലാം അണ്ണന്മാർ നടപ്പിലാക്കാൻ വേണ്ടി , പാവപെട്ട വോട്ടർമാരുടെ നെഞ്ചത്ത് കുതിര കയറിട്ടനെങ്കിലും , രാജ്യദ്രോഹി ,വികസന വിരുദ്ധർ എന്ന പേര് നൽകിയിട്ട് ആണെങ്കിലും, അണ്ണന്മാർ പ്രതിപക്ഷത്ത് ഇരുന്നു കൊണ്ട് പ്രകൃതിയെ നശിപ്പിക്കും , കോഴ ആണ് വേണ്ട എന്ന് പറഞ്ഞ എല്ലാം നടപ്പിലാക്കാൻ ശ്രമിക്കും നടപ്പിലാക്കും...
    അതാണ്....... അടുത്ത് ഇലക്ഷൻ വരുമ്പോൾ ( എല്ലാ പാർട്ടികളും പൂർവാധികം ശക്തിയോടെ വരും ) വാഗ്ദാനങ്ങളുടെ പെരുമഴയായി വരും...അതുവരെ goodbye

  • @josephkt9974
    @josephkt9974 2 ปีที่แล้ว +5

    ഒരു മുന്നണി കടലിൽ താഴ്ന്നു കൊണ്ടിരിക്കുന്നു. ഇനി ഇതു പൊങ്ങില്ല. കാലം തെളിയിക്കും.

  • @chakkocp8486
    @chakkocp8486 2 ปีที่แล้ว +12

    2019കരാർ അവസാനിച്ചതല്ലേ. ആരും എന്താണ് കോടതിയിൽ പോകാത്തത്. പെർമിഷൻ ഇല്ലാതെ ആർക്കും എന്തും ചെയ്യാമെന്നോ. കലാവുധി കഴിഞ്ഞിട്ട് അദാനിക്ക് എന്ത് കാര്യം

  • @maryvioletgracious4168
    @maryvioletgracious4168 2 ปีที่แล้ว +1

    Excellent 🙏 - God is Great.

  • @joyfrancis1860
    @joyfrancis1860 2 ปีที่แล้ว

    Well said 👍👍

  • @mariammaabraham7878
    @mariammaabraham7878 2 ปีที่แล้ว +3

    Father god bless you 🙏🙏🙏❤️❤️

  • @krishnakumarr234
    @krishnakumarr234 2 ปีที่แล้ว +6

    എന്റെ പ്രിയപ്പെട്ട സഹോദര സമരം നടത്തേണ്ടത് സെക്രട്ടറിയറ്റ് നടയിൽ അല്ലങ്കിൽ മത്രി മാരുടെ വീടിനു മുന്നിൽ അപ്പോൾ വികസനവും നടക്കും പാവങ്ങളുടെ പ്രശ്നവും പരിഹരിക്കും

    • @rejigopuran3928
      @rejigopuran3928 2 ปีที่แล้ว

      എത്രയോ ആളുകൾ സെക്രട്ടറിയേറ്റിൽ നടയിൽ വർഷങ്ങളായി സമരം നടത്തുന്നു... എന്നിട്ട് എന്തെങ്കിലും തീരുമാനം ഉണ്ടായോ?
      അകാരണമായി ലോകകപ്പിൽ ഇട്ട് മർദ്ദിച്ചു കൊന്ന ശ്രീജിത്ത് എന്നോ മറ്റോ പേരുള്ള ഒരു യുവാവിന്റെ സഹോദരൻ നീതിക്കുവേണ്ടി എത്രകാലം സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്തു.,. എന്തെങ്കിലും അനുകൂല തീരുമാനം ഉണ്ടായോ? അന്ന് ആ കൊലപാതകം ചെയ്ത പോലീസുകാരൻ ഇന്നും സർവീസിൽ തുടരുന്നു.

  • @antonysabu4709
    @antonysabu4709 2 ปีที่แล้ว +6

    വൈദികരെ മർദിച്ച പോലീസ്‌, ആ വൈദികരെ ചെന്നു മാപ്പ് പറയുക. ഇല്ലെകിൽ നിങ്ങളുടെ കുടുംബം തകർന്നു തരിപ്പണമാകും ഓർമ യിരിക്കട്ടെ.

    • @sanilkumarpn4810
      @sanilkumarpn4810 2 ปีที่แล้ว

      മത പുരോഹിതൻ മാരെ തല്ലി ഓടിക്കുന്നവർക്കു പുണ്യം കിട്ടും. അത്രക്ക് വിഷം ആണ് ഈ നാറികളുടെ മനസ്സ്.

  • @t.k.alexander5375
    @t.k.alexander5375 2 ปีที่แล้ว

    Very good speech. Really it is true also.

  • @jijojosejose822
    @jijojosejose822 2 ปีที่แล้ว +6

    Support

  • @sasidharannair1629
    @sasidharannair1629 2 ปีที่แล้ว +3

    സമരത്തോടല്ല, സമര രീതിയോടാണ്
    അഭിപ്രായ വ്യത്യാസം.

    • @josephchacko8422
      @josephchacko8422 2 ปีที่แล้ว

      ഒരു രീതിയും ഇല്ല .നൂറു ദിവസത്തിനു മേൽ സമാദാനമായി സമരം ചെയ്തവർ പെട്ടന്ന് ഒരിക്കലും രോഷാകുലർ ആകില്ല .അവരെ കല്ലെറിഞ്ഞു പ്രീകോപിപ്പിച്ചതാണ് .ഇവരെ തീവ്രവാദികൾ എന്നു മുദ്രകുത്താൻ കരുതിക്കൂട്ടി ചെയ്ത നീച പ്രവൃത്തി .

    • @Jeffryn
      @Jeffryn 2 ปีที่แล้ว +1

      സമര രീതിയിൽ എന്ത് കുഴപ്പമാണ് താങ്കൾ കണ്ടത്

  • @josebaby5825
    @josebaby5825 2 ปีที่แล้ว +3

    വളരെ ശരിയാണ് കേരളത്തിൽ ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട് അവർക്ക് ഒന്നും കേരളത്തിലെ ഇടത് വലത് മുന്നണികൾ ഒരു സഹായവും ചെയ്തില്ല ആ ആശങ്ക ആണ് വിഴിഞ്ഞം പ്രദേശ വാസികൾക്കും ഉള്ളത്

    • @mohamedshareef3361
      @mohamedshareef3361 2 ปีที่แล้ว

      ബിജെപി ആരാ അവരോട് പിണറായി ചേർന്നതല്ലേ.
      യുഡിഎഫ് വകയിരുത്തിയ 500റോളം കോടി ശരിക്ക് വിനിയോഗിച്ചെങ്കിൽ ഈ പ്രയാസം കാണാനിടവരുമായിരുന്നില്ല ഇതാണോ ഇടതുപക്ഷം. കോറി മാഫിയകളൊത്ത് കോഴപണം പറ്റി ഈ ഭരണപക്ഷം അവരെ വ്യാപകമായി വിഹരിക്കാൻ വിട്ട ഫലം ഉരുൾപൊട്ടലും വ്യാപകമായി. പുഴമണൽ നിരോധനം അവരെ സഹായിക്കാനായി ഉണ്ടാക്കി മണൽതിട്ടകൊണ്ട് വെള്ളം ഒഴുകാതെ കരയിലേക്ക് കവിയുന്നതും പ്രളയത്തിനും കാരണമാകുന്നു. ആകേ ദുരന്തം വിതക്കുന്ന ഭരണകൂടം

  • @Jojo_28-q8c
    @Jojo_28-q8c 2 ปีที่แล้ว +3

    Full support to vizhinjam people😤

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +3

    ❤️ INDIA ❤️❤️❤️💪💯 CASA 🕊️

    • @Jeffryn
      @Jeffryn 2 ปีที่แล้ว +1

      casa ഈ വിഷയത്തിൽ എന്ത് പറഞ്ഞു. അതിനു CASA ക്രിസ്ത്യാനികൾക് വേണ്ടിയാണോ ബിജെപി ക്ക് വേണ്ടി മുസ്ലിം വിരോധം വളർത്താനല്ലേ

  • @josepharackal2940
    @josepharackal2940 2 ปีที่แล้ว

    Good presentation. Congratulations father🌹

  • @catholicmercy
    @catholicmercy 2 ปีที่แล้ว +1

    Thank you Father, praying for them

  • @blaisevincent2620
    @blaisevincent2620 2 ปีที่แล้ว

    Thanks God.....Amen..

  • @akshayhenry6451
    @akshayhenry6451 2 ปีที่แล้ว +2

    Thank father weldon

  • @frthomaschamathayil
    @frthomaschamathayil 2 ปีที่แล้ว

    Excellent social analysis. The world stand in need of liberation my Lord it still has to learn to love This love for the total liberation of all is the duty of all irrespective of caste , creed and parocialism. Iam very proud of your stand for the anavim

  • @shanpaul178
    @shanpaul178 2 ปีที่แล้ว +3

    ഒരു വിഴിഞ്ഞം സ്വദേശി എഴുതിയ ഈ
    പോസ്റ്റ്‌ കാണാതെ പോകരുത്.
    ---------------------------------------------------------------
    ഒന്നുകിൽ തന്നോടൊപ്പം ഉണ്ടായിരുന്ന കമ്മറ്റിയിൽപ്പെട്ട ചിലർക്ക് അല്ലെങ്കിൽ നാട്ടുകാർക്ക് രണ്ടെണ്ണം കിട്ടട്ടെ !
    ഇതാണ് സത്യം പ്രിയ സഹോദങ്ങളെ .
    വിഴിഞ്ഞം ഇടവകയിൽ ഉണ്ടായിരുന്ന ഒരു വൈദികൻ, ഇടവകയിൽ നിന്നും മാറ്റിവിട്ടതിന്റെ പ്രതികാരം . തന്നോടു അടുപ്പമുള്ള രൂപതയിലെ പിതാവിനെ വച്ചു കളിച്ച നാടകത്തിലെ തിരക്കഥയാണ് വിഴിഞ്ഞം സമരം .
    അദാനിയുടെ ഏതു തലത്തോട്ടപ്പന്മാര് വന്നാലും , വിഴിഞ്ഞം ഇടവകയിലെ ചെറിയ കസേരയിലിരുന്ന്‌ അവിടത്തെ വികാരി, കമ്മറ്റി എന്നിവരുമായി ചർച്ച നടത്തിയാണ് കാര്യങ്ങൾ മുന്നോട്ടു പോയ്കൊണ്ടിരുന്നത് .
    എന്നാൽ, " ഇനി അധികാരം രൂപതയ്‌ക്കാണ് "
    എന്ന ഒറ്റ ചിന്തയിൽ നിന്നാണ് എന്റെ സമൂഹം പരുക്കുകളാൽ ആശുപത്രിയിലും, പോലീസിനെ കണ്ട് ഭയക്കേണ്ടെതുമായ നാളുകൾ ഉണ്ടാക്കിയത് .
    പണ്ട് മുതലേ വിഴിഞ്ഞം ഇടവക എന്താണെന്ന്‌ രൂപതക്കറിയാം , തങ്ങൾക്ക് എതിരായി എതിർപ്പിന്റ സ്വരം ഉയർത്തുന്ന ഇടവക . പക്ഷെ അത് ഞങ്ങളുടെ പൂർവികർ സമ്മാനിച്ചമുതൽക്കൂട്ടാണ് . വിഴിഞ്ഞം ഇടവകയിൽ കിട്ടേണ്ട ജോലികൾ മറ്റു ഇടവകൾക്ക്‌ കൊടുക്കുവാൻ തക്കം നോക്കുവയാണ് .
    പണ്ട് സംവരണം വിറ്റു കാശാക്കിയവർ .
    ഇതൊക്കെ തുറന്നു പറയുന്നവൻ ഒറ്റുകാരൻ, അദാനിയുടെ കോഴ വാങ്ങിയവൻ എന്നൊക്കെ പറഞ്ഞു പരത്തുന്ന നാറികളും ഇവിടെ ജീവിക്കുന്നു . അത്തരം കള്ളപ്രചരണം ഇപ്പോഴും നടക്കുന്നതായറിയുന്നു . ഇതൊക്കെ ചെയ്യുന്നവരോട് ദൈവം പൊറുക്കില്ല .
    എന്തായാലും ഇനി അനുഭവിക്കേണ്ടത് നമ്മുടെ ഇടവക മാത്രം . ഇതിന്റെ പിന്നണിയിൽ ഇടവകയിൽ നിന്നും പണ്ട് ക്യാഷ് മോട്ടിച്ചവനും , കള്ളകടത്തിൽപെട്ടു പണി പോയവനും, പിന്നെ ആ വാ തുറന്ന കള്ളം മാത്രം പറയുന്ന വൈദികനും , പാവം ഇവനെയൊക്കെ വിശ്വസിച്ചുപോയ ഇടവക കമ്മറ്റികൾ . ഇനിയെങ്കിലും തിരിച്ചറിയുക പ്രിയ സഹോദരങ്ങളെ !
    കോപ്പി Cyril Rock Vzm.

    • @robertp4339
      @robertp4339 2 ปีที่แล้ว

      ഒരു സംശയം സഹോദരാ അവിടെ വിഴിഞ്ഞം ഇടവക ജനങ്ങൾ സിമൻ്റ് ഗോഡൗണിൽ താമസിക്കുന്നുണ്ടോ. അങ്ങനെ ഉണ്ടെങ്കിൽ ആ മനുഷ്യർ എങ്ങനെ അവിടെ എത്തി, എന്ന് കൂടി പറയുക

    • @shanpaul178
      @shanpaul178 2 ปีที่แล้ว

      @@robertp4339 ഇപ്പോ സിമന്റ് ഗോഡൗണിൽ കിടക്കുന്നു എന്ന് പറയുന്നവരും 2016 ഓഖിയിൽ വീടു നഷ്ടപ്പെട്ടവരാണ് അല്ലാതെ വിഴിഞ്ഞത്ത് കുടിയിറക്കപ്പെട്ടവരല്ല. അവര് ആദ്യം കിടന്നത് സഭയുടെ ഒരു സ്കൂളിലാണ്. അവരെ സഭ തല്ലിയിറക്കിയാണ് ഗോഡൗണിൽ ആക്കിയത്. മാത്രമല്ല ഈ വീടു പോയവർ വിഴിഞ്ഞത്തിന് 13 കിലോമീറ്റർ അകലെയാണ്.
      കടൽ ക്ഷോഭത്തിൽ വീട് പോകുന്നതും സ്കൂളിൽ കിടക്കുന്നതും ഒക്കെ പണ്ടേ ഉള്ളതാണ് ഇവിടെ.
      മാധ്യമങ്ങളുടെ പ്രചാരണം വിഴിഞ്ഞത്ത് കുടിയിറക്കിയവർ എന്നാണ്. വാസ്തവത്തിൽ വിഴിഞ്ഞത്തിന് വേണ്ടി displace ചെയ്തവരിൽ ഒരു ലത്തീൻ സഭക്കാരൻ പോലുമില്ല.

    • @Jeffryn
      @Jeffryn 2 ปีที่แล้ว +1

      വിഴിഞ്ഞം സമരം എതിർക്കുന്ന വിരലിൽ എണ്ണാവുന്ന ആളുകൾ ഉണ്ട് അവരൊക്കെ റിയൽ എസ്റ്റേറ്റ് കാരും ഷിപ്മെന്റ് ലൈസൻസ് എടുത്ത് വച്ചവരും ആണ് .
      പിന്നെ വിഴിഞ്ഞത്തെ അച്ഛനെ മാറ്റിയതിനു രൂപത മൊത്തം സമരം നടത്തുവല്ലേ
      പേരിനും ഇല്ലേ വിവരം അന്ധഭക്തർക്ക്

    • @Jeffryn
      @Jeffryn 2 ปีที่แล้ว

      ഇത് എഴുതിയ ആൾ എവിടെയാണ് ജോലി ചെയ്യുന്നത് എന്നറിയാമോ 😂

    • @shanpaul178
      @shanpaul178 2 ปีที่แล้ว

      @@Jeffryn എനിക്ക് അറിയില്ല. Samaram arude okkeyo ego കാരണം ആണ് ennu urappanu.

  • @bijup7530
    @bijup7530 2 ปีที่แล้ว

    Thank you father nallathupole manasilakki koduk njangalude jivitham ethode avasanichu 😭😭😭😭😭😭

  • @sathiajitht1567
    @sathiajitht1567 2 ปีที่แล้ว +5

    ☃️നന്മക്ക് കുരിശായി ഏതിലും ക്രിമിനൽ കാഴ്ചപ്പാടുള്ള കൂതറകളാണല്ലോ ഇപ്പറഞ്ഞവർ.💥

  • @nitashakapahi5027
    @nitashakapahi5027 2 ปีที่แล้ว

    Lord Jesus sahayikkkane.We trust in you Lord.

  • @prakasankv571
    @prakasankv571 2 ปีที่แล้ว

    Very.goob.fathar

  • @gopalkrishna5384
    @gopalkrishna5384 2 ปีที่แล้ว +5

    Keralathil ella reethukalum vote 🗳 bank 🏦 ayi onnich ninnillel onnum nedanavilla 🙏🙏

  • @dennisthomas8906
    @dennisthomas8906 2 ปีที่แล้ว

    മത്സ്യത്തൊഴിലാളികൾക്കൊപ്പം.

  • @mathewalex7824
    @mathewalex7824 2 ปีที่แล้ว

    നമ്മുടെ സഹോദരങ്ങളെ ഉപദ്രവിച്ചവരെ വെറുതെ വിടരുത്.

  • @joyjoseph2467
    @joyjoseph2467 2 ปีที่แล้ว +6

    നേരത്തെ ഉണ്ടായിരുന്നതിൽ എത്രയോ കൂടുതൽ മുസ്ലിം പ്രീടണം ഇപ്പോൾ നടക്കുന്നു. സഭ നേതൃത്വത്തിന് ഒരു പരാതിയുമില്ലല്ലോ

    • @Jeffryn
      @Jeffryn 2 ปีที่แล้ว +1

      എന്ത് പ്രീണനം ആണ് നടക്കുന്നത് . വിഷയം എന്താ കമന്റ് എന്താ !

  • @prakasankv571
    @prakasankv571 2 ปีที่แล้ว

    Very good.father

  • @gopalkrishna5384
    @gopalkrishna5384 2 ปีที่แล้ว +1

    Onnikkuka kerala sabhayile reethukalee ❤ellel thallkolluka 🙏

  • @samuelgeorge216
    @samuelgeorge216 2 ปีที่แล้ว +1

    Very heartbreaking.

  • @hillaryfernandeza8164
    @hillaryfernandeza8164 2 ปีที่แล้ว

    👍

  • @andrewp.p7698
    @andrewp.p7698 2 ปีที่แล้ว

    Well done Father

  • @antonytherroth
    @antonytherroth 2 ปีที่แล้ว

    Singapore port closed due to heavy influx of containers to Vallarpadam Transhipment Terminal.

    • @Jeffryn
      @Jeffryn 2 ปีที่แล้ว

      After all does south India really need three ports, Vallarpadam, Colachel and now Vizhinjam

    • @nikhithamax52
      @nikhithamax52 2 ปีที่แล้ว

      @@Jeffryn it's not a South Indian port, it's an Indian mother port

  • @9967631989
    @9967631989 2 ปีที่แล้ว +1

    Well said father, the broker will go very soon

  • @sethusethu158
    @sethusethu158 2 ปีที่แล้ว +1

    Yedo police station aakrimichathu aanoda janathipathyam

  • @user-ob4io6bk8v
    @user-ob4io6bk8v 2 ปีที่แล้ว +4

    Even Adani wont be intersted in cheating the fishermen community,,, but its not their responsiblity to rehabiltate the fishermen community according to their contract with govt, govt has to rehabiltate fishermen community decently , no other way

  • @gopalkrishna5384
    @gopalkrishna5384 2 ปีที่แล้ว +1

    Vizhinjam padhathiyil ninn kerala sabhayile ella reethukalum padukkanam onnikkanam ❤ellel avasanamaa

  • @jacthanni
    @jacthanni 2 ปีที่แล้ว

    മതസങ്കല്പത്തിന്റെ മേന്മ പറയാതെ ജനങ്ങളുടെ ആവശ്യങ്ങളിൽ സഭ പങ്കെടുക്കുന്നു എന്നുള്ളത് ഊന്നി പറഞ്ഞാൽ മതി. മതവും രാഷ്ട്രീയ സംഘടനകളും അധികാരത്തിന്റെ ദുരുപയോഗത്തിൽ ഏറെക്കുറെ തുല്യമാണ്. എന്നാൽ വിഴിഞ്ഞം തുറമുഖ സമരത്തിൽ സഭയെടുത്ത നിലപാടിനെ ഞങ്ങൾ അംഗീകരിക്കുന്നു. അത് മതത്തിന് കൊടുക്കുന്ന ഗുഡ് സർട്ടിഫിക്കേറ്റ് അല്ല പാവപ്പെട്ട ജനങ്ങളുടെ കണ്ണുനീരിന് കൊടുക്കുന്ന സപ്പോർട്ട് ആണ്

  • @thresiammajohn4241
    @thresiammajohn4241 2 ปีที่แล้ว

    🙏🏻🌟🌟🌟🙏🏻❣️❣️❣️💥💥💥🌹🌹🌹🙏🏻

  • @georgevettukattil5763
    @georgevettukattil5763 2 ปีที่แล้ว

    The legitimate aspirations of the fishing community should be recognised. Their demands are eminently reasonable.

  • @josemathew5171
    @josemathew5171 2 ปีที่แล้ว

    Fr Robin Bishop Franko VASTHU Kachavadam Alanchary Fr Dikruse pinnayum undu Daralam Family Nasipichavan mar ethonnum parayikanda

    • @Jeffryn
      @Jeffryn 2 ปีที่แล้ว

      അവർ അങ്ങനെ ചെയ്തത് കൊണ്ട് വിഴിഞ്ഞം സമരം നിർത്തണോ

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +1

    Arium Malarum Kundhirikkam Kachavadam KCBC Cheyyunnilla 🙏✝️

  • @gracymanuel7288
    @gracymanuel7288 2 ปีที่แล้ว

    Engane ariyappedunnu ennathavark ariyanda avark sampath mathram mathy

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว

    Eniyenkilum Chennaikkalea Thirichariuka Sabha 🙏✝️
    Vote for AAP 🤝 20/20🙏👍🌅 Keralam 👁️👁️ kannu Thurakku 🙏

    • @Jeffryn
      @Jeffryn 2 ปีที่แล้ว

      ലക്ഷ്മി ദേവിയുടെ ചിത്രമുള്ള നോട്ടു കൊണ്ട് നടക്കാനുള്ള ആഗ്രഹം തത്കാലം ഇല്ല

  • @sijojohnson1781
    @sijojohnson1781 2 ปีที่แล้ว

    മത സംഘടനകൾ അവരുടെ ആവശ്യങ്ങൾക്കായി മത്സ്യ തൊഴിലാളികളെ ഉപയോഗിക്കുന്നു

    • @Jeffryn
      @Jeffryn 2 ปีที่แล้ว +1

      ലത്തീൻ സഭക്ക് എന്ത് ലാഭമാണ് കിട്ടുന്നത് കഷ്ടം കാടടച്ചു വെടി വയ്ക്കന്നെ

  • @kamusthafa787
    @kamusthafa787 2 ปีที่แล้ว +3

    ഉമ്മൻ‌ചാണ്ടി ഇതു കൊണ്ട് വന്നപ്പോൾ നീ ഒകെ എവിടെ ആയിരുന്നു?????

    • @SarathmJack
      @SarathmJack 2 ปีที่แล้ว +1

      നീയെന്താ തുറമുഖത്തിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണോ എങ്കിൽ വാ വന്നാൽമതി പറഞ്ഞു തരാം

    • @Jeffryn
      @Jeffryn 2 ปีที่แล้ว +1

      അന്ന് തീരാ ശോഷ ണം കണ്ടില്ലായിരുന്നു പിന്നെ 2022 ആയാലും പുനരധിവാസം നടക്കില്ല എന്നും അറിയില്ലായിരുന്നു മതിയോ

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +1

    TP 💪💪 VS Zindabaad 💪💯

  • @varughesemannil9402
    @varughesemannil9402 2 ปีที่แล้ว

    നളെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ കേരളത്തിലെ മുഴുവൻ യുവജനങ്ങളേയും അദാനിയുടെ അടിമകളാക്കാൻ കേരളത്തിലേ സർക്കാരുകൾ മതരാഷ്ട്രീയ നേതാക്കളെ പല കോണുകളിൽ നിന്ന് ഭിന്നിപ്പിച്ച് കേരളത്തിൻ്റെ ക്രമസമാധാനവും നശിപ്പിച്ചത് ചില കെഴകളായ രാഷ്ട്രീയ നായകനാണ്. ശബരിമലയും ഓണാഘോഷവും ഈദുൽഭിത്തറും ക്രിസ്തുമസും പരസ്പരം കൈ കോർത്ത് ആഘോഷിച്ച ഒരു കാലം ഉണ്ടായിരുന്നു. അതിനേ എല്ലാം നശിപ്പിച്ചു കൊല്ലും കൊലയുടെയും ശവപ്പറമ്പാക്കി ഈ കേരളത്തെ മാറ്റി എടുത്ത ഈ ഗവർമ്മെൻ്റ് എന്ത് നേടി കഴിഞ്ഞ കാലത്ത് അടുത്ത വീടുകളിൽ ഒരു മരണം എന്നു കേട്ടാൽ മനസ്സിൽ വേദനയോടെ കണ്ടിരുന്ന ജനങ്ങളായിരുന്നു ഇവിടുണ്ടായിരുന്നത് ഇതിനേ എല്ലാം മാറ്റി ക്രൂര കൊലപാതകം നടന്നാൽ പോലും മനസ്സിൽ ലെവലേശം ചിന്ത ഇല്ലാത്ത ജനങ്ങളാക്കി മറ്റിയ രാഷ്ട്രീയ നായകന്മാരെ നിങ്ങളാണീ കേരളത്തെ നശിപ്പിച്ചത് . സ്വർധ ലാഭങ്ങൾക്കു വേണ്ടി ഇല്ലതാക്കിയത് വലിയ ഒരു സംസ്കാരത്തിന്റെ ഈറ്റില്ലമാണ്. ഇനിയും ആർക്കു വേണമീ നാട് ഈ നശിപ്പിച്ച പൈത്രകം.
    ഇന്നത്തെ ഈ ഭരണകൂടം അദാനിയുടെ കണക്കെഴുത്തുകാരായി മാത്രം നിലകൊള്ളാതെ ജനങ്ങളുടെ സേവകരാകാൻ ശ്രമിയ്ക്കുക.

  • @bijumpoulosepoulose9179
    @bijumpoulosepoulose9179 2 ปีที่แล้ว +1

    mattu ethu rajiyathum first aviduthe janghalude kariyathil theerumanam undakiyatte enthu vikassanavum kondu varu....ethonnum padikan kazhivillatha rashtriya comarghal...

  • @anithaparameswaran1367
    @anithaparameswaran1367 2 ปีที่แล้ว +1

    Father Please read the Bible again and again please sit infrend of mirror 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @jkhoiu37whhs53
      @jkhoiu37whhs53 2 ปีที่แล้ว +1

      He will. 🌹but keeping quiet on things of relevance is not the time to keep mum. Even Jesus drove out the traders from the Holy temple in His time.

  • @jittoputhuva8916
    @jittoputhuva8916 2 ปีที่แล้ว +1

    അച്ചോ,
    എല്ലാബഹുമാനത്തോടെ ചോദിക്കട്ടെ, പ്രസ്താവനകൾ അല്ലാതെ എന്താണ് കെസിബിസി എടുത്തത്. ഇത്ര നിരുത്തരപാദമായ വിഷ്ചക് വിശ്വസിസമുഹത്തോട് മറുപടിപറയേണ്ടിവരും. വിപ്ലവകാരിയാ പുതിയ പിതാവ് ഈ നടക്കുന്ന ക്രൂരത കണ്ടില്ലെന്നുടോ.അതോ പിണറായുടെ കണ്ണൂരാട്ടലിൽ പേടിച്ചോ. അതോ എറണാകുളം രൂപതയെ പേടിപ്പിക്കാൻ പോലീസിന്റെ സപ്പോർട്ട് വേണ്ടതുകൊണ്ട് ഇത് കണ്ടില്ലന്നു നടിക്കുകയാണോ. ഇന്നല്ലെകിൽ നാളെ സമരം ചെയ്യുന്ന സമൂഹത്തോടും വിശ്വസ സമൂഹത്തോടും മറുപടിപരയേണ്ടിവരും

  • @georgejohn5505
    @georgejohn5505 2 ปีที่แล้ว

    കമ്മ്യൂണിസം ഇനി മ്യൂസിയത്തിൽ നോക്കിയാൽ മതി.

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว

    ParaNaarie.😭?
    NikrushttaJeevie.😭??
    Kulamkuthie.😭???

  • @daffodils7398
    @daffodils7398 2 ปีที่แล้ว

    ഇതൊന്നും മത്സ്യ തൊഴിലാളികളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല മക്കളെ ഈ നയം മാറ്റമൊക്കെ ഇനിയും ഇവരെ ചതിക്കരുത് ചതിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും

  • @kaladharankaladaran8992
    @kaladharankaladaran8992 2 ปีที่แล้ว +1

    കുടിയിറക്കിപടിയിക്കിപാവങ്ങൾ. നിരാലംബരായിനിരുപാധികം

  • @donglee4641
    @donglee4641 2 ปีที่แล้ว

    ഗാഡ്ഗിൽ സമരം പോലെ ഒരു സമരം മുന്നോട്ടു വെയ്ക്കാൻ സിറോ മലബാർ സഭ മുന്നോട്ടു വരാത്തത് ഒരു സിറോ മലബാർ വിശ്വാസി എന്ന നിലയിൽ നിരാശയും അമർഷവും തോന്നുന്നു.......

  • @annmaria9442
    @annmaria9442 2 ปีที่แล้ว +3

    ആവശൃമില്ലാത്ത ഒരാളെ പോലും ബിഷപ്പ് ഹൗസിൽ കയററരുത് വേണമെങ്കിൽ മത്സൃതൊഴിലാളികളോട് പോയി മാപ്പ് പറഞ്ഞിട്ടും വൈദീകരെ രാജൃദോഹികളെന്ന് വിളിച്ചതിനും മാപ്പ് പറയ്യ് ചർച്ച നടത്തുന്നവരെ പരമാവധി ശ്രദധിക്കണം

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +1

    CPM 🤝 Congress 🤝 BJP 🤝 KJP 🤝 Rashtriya Thozhilalikal koottu Kachavadam Cheyyunnavar Naadinu Apakadam 🎭🤝🧔👁️👁️☠️👹⚔️

  • @jayaramck2471
    @jayaramck2471 2 ปีที่แล้ว +1

    L. D. F, especially cpm forget about the sufferings of the poor working class, now they are for the sake of upper class. Central govt. B. J. P. Is doing all for the gods only, not for humanbeings.. That we must know.

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +1

    CPM Vaarikkuzhiyil 😭

  • @gnelson8053
    @gnelson8053 2 ปีที่แล้ว

    👍💯👍❤👍❤👍❤👍kalavum chathiyum vanjanayum kaliyadunna pinarai sarkar

  • @rafiantony
    @rafiantony 2 ปีที่แล้ว

    ഏത് വേഷത്തിൽ വന്നാലും നടക്കില്ലെന്ന് പിണറായി. ഇയാളെന്താ കല്യാണത്തിന് ചെന്ന് മറ്റുള്ളവരുടെ വേഷം നോക്കി നിൽക്കുന്നവരെപോലെ, സമരത്തിന് വരുന്നവരുടെ വേഷം നോക്കുകയാണോ? ഓ, നല്ല വേഷം കണ്ടാൽ അത് മകൾക്ക് തുന്നിച്ചു കൊടുക്കാനായിരിക്കും. താങ്കൾ അവരുടെ വേഷം നോക്കുന്നത് നിർത്തി അവർക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ ശ്രമിക്കു. അപ്പോൾ പ്രശ്നം പരിഹരിക്കാൻ പറ്റും. വേറൊരാൾ പറഞ്ഞത് രാജ്യദ്രോഹികൾ എന്നാണ്. രാജ്യദ്രോഹം എന്താണെന്നറിയാൻ ആദ്യം രാജ്യസ്നേഹമെന്താണെന്നറിയണം. അത് ഈ പറഞ്ഞയാൾക്കുണ്ടോ? ബിരിയാണി ചെമ്പിനെയും, ഈന്തപ്പഴത്തെയും മാത്രം സ്നേഹിക്കാനറിയുന്ന ഇവർക്ക് എന്ത് രാജ്യം? എന്ത് രാജ്യസ്നേഹം? സ്വന്തം പോക്കറ്റു നിറയുന്നതിന് തടസ്സം നിൽക്കുന്നവർ രാജ്യദ്രോഹികൾ. അവരുടെ ജീവിതം മുട്ടിപ്പോയാലും ഇവനൊന്നും ഒരു പ്രശ്നവുമില്ല.

    • @Jeffryn
      @Jeffryn 2 ปีที่แล้ว

      ഇത് പോലൊന്ന് മുമ്പ് മോഡിജി പറഞ്ഞിരുന്നു