♦️✨നിങ്ങളോട് ചെയ്തതിൽ അവർക്കു കുറ്റബോധം ഉണ്ടോ? Do they have regret feelings?

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #reconciliation #love #tarot #tarotreading #happy #timeless #currentenergy #future #viral #viralvideo #regret

ความคิดเห็น • 280

  • @Puresoul-g2l
    @Puresoul-g2l 5 หลายเดือนก่อน +58

    നമ്മൾ അനുഭവിക്കാൻ ഉള്ളത് ഒക്കെ അനുഭവിച്ചു കരഞ്ഞു മടുത്തു ഇനി ആർക്കും regret ഉണ്ടായിട്ടും ഒരു കാര്യം ഇല്ല.

    • @Rajeshuma-o7n
      @Rajeshuma-o7n 5 หลายเดือนก่อน +3

      Oru second marreginu arenkilumundo?

    • @online_shopping83727
      @online_shopping83727 5 หลายเดือนก่อน +3

      Sathyam oru chance kodukkaruthu

  • @anniejose4617
    @anniejose4617 5 หลายเดือนก่อน +39

    ഞാൻ ഒരു പാട് ക്ഷമിച്ചു സഹിച്ചു പക്ഷെ വീണ്ടും വീണ്ടും ചതിച്ചു തെറ്റുകൾ എന്നിൽ ചുമത്തി സ്വയം ന്യായികരിച്ച് കുറ്റപ്പെടുത്തി ഞാൻ പൂർണ്ണമായും പിൻമാറി

    • @amruthaadwaidh49
      @amruthaadwaidh49 5 หลายเดือนก่อน +1

      കോൺടാക്ട് കിട്ടിയില്ല അയാൾ മനസ്സിൽ നിന്നും പോകുന്നില്ല 😢😢

  • @Ambika-fe8ty
    @Ambika-fe8ty 5 หลายเดือนก่อน +2

    താങ്ക്യൂ യൂണിവേഴ്സ് എന്റെ വൃക്തിതിരിച്ചൂവരാൻഅനുഗഹിക്കണേ റീഡിംഗ്ങ്ങിൽപറഞ്ഞഎല്ലാപോസററിവിററീസുംഎന്നിലേക്ക്അട്രാക്ററ്ചെയ്യുന്നുനന്ദി❤😂🎉❤😂🎉❤😂🎉

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 หลายเดือนก่อน +7

    റീഡിങ്ങിൽ പറഞ്ഞകാര്യം, സത്യമാണ്, എന്റെ മകന്റെ ഭാര്യയുടെ പെരുമാറ്റം, പെട്ടന്നു, മാറുന്നതായിരുന്നു, ഇപ്പോൾ ഒരു കാരണവും പറയാതെ ഡിവോഴ്സ് കൊടുത്തിരിക്കയാണ് അവൾ, മകനോട് സ്നേഹം തോന്നി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ആണ് ഞാൻ,. എന്റെ ആഗ്രഹം യൂണിവേഴ്സ്, സാധിപ്പിച്ചു തരും,. 🙏

  • @kinginithomas2092
    @kinginithomas2092 5 หลายเดือนก่อน +1

    ഞാൻ അനുഭവിക്കാൻ ഇനിയു ഉണ്ടോ എനിക്കിക്കറിയില്ല മാം തടസങ്ങൾ മാറി നല്ല രീതിയിൽ പോകുവാൻ പ്രാത്ഥിക്കണം❤🙏🙏

  • @ReenapReena
    @ReenapReena 2 วันที่ผ่านมา

    എന്റെ കാര്യം പറഞ്ഞത് സത്യം അവനെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല universu thank you universu thank you mam thank you Angeles

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +7

    എന്റെ ആൾ തിരിച്ചു വരട്ടെ 🙏🏽🙏🏽❤️❤️യൂണിവേഴ്സ് തീരുമാഭിക്കട്ടെ.. ആളുടെ ഇപ്പോൾ ഉള്ള പ്രേശ്നങ്ങൾ ഒക്കെ പെട്ടെന്ന് മാറി എന്റെ അടുത്ത് തിരിച്ചു വരട്ടെ ❤️🙏🏽🙏🏽🙏🏽

  • @MaryJude-f2v
    @MaryJude-f2v 5 หลายเดือนก่อน +4

    എന്റെ പൊന്നു മോളെ എങ്ങിനെ ഇങ്ങനെ പറയാൻ കഴിയുന്നു. മോൾ പറഞ്ഞതുപോലെ എന്റെ പാത്തൊൻപതുവയസ്സിൽ തുടങ്ങിയ പ്രണയം ഈ അൻപതിനാല് വയസ്സിലും ഞാൻ കാത്തിരിക്കുന്നു. അതെ സ്നേഹത്തോടുകൂടി. അദ്ദേഹം ഫാമിലിയസ്ന്.

    • @shivaa3693
      @shivaa3693 5 หลายเดือนก่อน

      😮

    • @mollymolly8705
      @mollymolly8705 5 หลายเดือนก่อน

      നേരണോ, angane കഴിയുന്നു ഇത്ര നാളും engane കാത്തിരിക്കാൻ

  • @emmagreen1929
    @emmagreen1929 5 หลายเดือนก่อน +4

    സത്യം ആണ് പറഞ്ഞത്... തിരിച്ചു വരും ഉറച്ചു വിശ്വസിക്കുന്നു... Thank u universe 🙏🙏🙏

  • @SarithaUnni-g2y
    @SarithaUnni-g2y 5 หลายเดือนก่อน

    Reading correct ആണ്... ഇപ്പോൾ contact കിട്ടി തുടങ്ങി.. Msg അയക്കും... പക്ഷെ third party യെ ഒഴിവാക്കിയിട്ടില്ല... 🙏🏻🙏🏻🙏🏻

  • @SarithaUnni-g2y
    @SarithaUnni-g2y 5 หลายเดือนก่อน +2

    ഇത് തികച്ചും എന്റെ person മായി match ചെയ്യുന്നു... Reading correct ആണ്... Third party യെ ഒഴിവാക്കിയോ എന്നറിയില്ല... പക്ഷെ എന്നിലേക്ക് തിരിച്ചു വന്നു... ഇപ്പോൾ msg അയക്കാറുണ്ട്... Thank you univers 🙏🏻🙏🏻🙏🏻

  • @ShylajaMohan-f4v
    @ShylajaMohan-f4v 5 หลายเดือนก่อน +1

    ഇനി നമ്മൾ നമ്മുടെ എനർജി കൊടുത്ത അയാൾ നന്നാക്കാൻ നോക്കിയിട്ട് എന്താണ് കാര്യം വേദനകൾ മാത്രം നമുക്ക് സമ്മാനിക്കുന്നു നമ്മൾ ഒരു മനുഷ്യനല്ലേ മനസ്സിലാക്കിയിട്ട് വേണം പെരുമാറാൻ

  • @RemaT-wr2ot
    @RemaT-wr2ot 5 หลายเดือนก่อน

    ഞാൻ ഒരുപാട് ക്ഷമിച്ചു പക്ഷെ ആൾ ഇപ്പോഴും എന്നെ chathichukondirykkunnu

  • @induvijukumar713
    @induvijukumar713 5 หลายเดือนก่อน +3

    Thank you Universe 🙏❤
    Thank you Angels 🙏❤
    Thank you Divine 🙏❤
    Thank you Mam🙏❤❤❤

  • @martinchennatt679
    @martinchennatt679 5 หลายเดือนก่อน +4

    മാഡം പറഞ്ഞത് മുഴുവനും എന്റെ റീഡിങ് ആണ്. ഒരു വ്യത്യാസവും ഇല്ല. ചെറിയ കാലയളവിലെ പരിചയമേയുള്ളു. പക്ഷെ ഇപ്പോഴും നോ കോൺടാക്ട് ആണ്. തിരിച്ചു വരുവാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏 താങ്ക്സ് മാഡം 🙏🙏

  • @pavananep8978
    @pavananep8978 5 หลายเดือนก่อน

    താങ്ക്യൂ റീഡിങ് ടീച്ചർ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ്

  • @sunithath4575
    @sunithath4575 5 หลายเดือนก่อน +2

    100&സത്യം എല്ലാം... ഒന്നും പറയാനില്ല..... ഒരു call പോലും ഇല്ല... തിരിച്ചു എന്നിലേക്കു വരുമെന്നുള്ള പ്രതിക്ഷ ഇല്ല.... എവിടെ പോയാലും അവിടെ ബന്ധം സ്ഥാപിക്കും അത്രക് കഴിവ് ഉള്ളതാ.... ഞാൻ അയാളിൽ ഉള്ള പ്രതിക്ഷ വിട്ടു ഞാൻ എന്റെ വഴിക് തിരിഞ്ഞു... Thanku യൂണിവേഴ്‌സ് ❤️🥰❤️

  • @kdb5538
    @kdb5538 5 หลายเดือนก่อน +3

    First Like എന്റേതാണ്

  • @SAGEENAANIL
    @SAGEENAANIL 5 หลายเดือนก่อน

    ഫുൾ ടൈം ഓൺവോയ്സി ലായിരിക്കും അവിടെ ഇഷ്ടം മിലേഗിൽ അത്ര നേരം സംസാരിച്ചിരിക്കുമോ

  • @Rajeshuma-o7n
    @Rajeshuma-o7n 5 หลายเดือนก่อน +1

    Mam, elam shariannu. Bt oru codactumilla. Njan rathri vilichapo busi ayirunnu. Pina not reachable. 3 pen pillere thallaynnu. Makkal cherudhayadinal ve ationu vittadha.... Mentally dipretion na.. Hamme.. Pattinny kadannu pattanila.

  • @adith3857
    @adith3857 5 หลายเดือนก่อน

    ഈ പെൺകൊച്ചു എങ്ങനെ ഇത്ര correct ആയിട്ട് പറയുന്നു എല്ലാം ശേരിയാണ്

  • @jayasreesajeev8916
    @jayasreesajeev8916 5 หลายเดือนก่อน

    തീർച്ചയായിട്ടും തീർച്ചയായിട്ടും repeat repeat repeat....

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jr 3 หลายเดือนก่อน

    ഞാൻ ഒരു പാട് വിഷമിച്ചു മനസാക്ഷിനെ പറയുന്ന സാധനം ഇല്ല എങ്ങനെ വിശ്വസിക്കും

  • @preethiharidas2617
    @preethiharidas2617 5 หลายเดือนก่อน

    ഇത് വരെ ഒരു contact ഇല്ല.. എന്റെ person എന്നെ ഒന്ന് വിളിക്കാൻ പ്രാർത്ഥിക്കണേ..

  • @GirijaAshok-p9y
    @GirijaAshok-p9y 5 หลายเดือนก่อน

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @aryaanil3444
    @aryaanil3444 5 หลายเดือนก่อน +2

    Regret poyit orkunnu polum indakoola chechy.... 🤗🤗 jeevikatee evide anelum nannayit jeevikatte santhoshangalum arogyavum nalki daivam kathukolatte🥰🤗

    • @shivaa3693
      @shivaa3693 5 หลายเดือนก่อน

      👍🏻👍🏻
      സത്യം

  • @ShylajaMohan-f4v
    @ShylajaMohan-f4v 5 หลายเดือนก่อน

    സീറോ പോയിൻറ് ഇരുന്ന ആളാണ് അയാള് അയാള് ഞാൻ പിടിച്ചുയർത്തി അവിടെ വരെ എത്തിച്ചു

  • @LintoLukose
    @LintoLukose 3 หลายเดือนก่อน

    അതേ സൈലന്റ് പോയതാ എങ്ങനെ കണ്ടുപിടിച്ചു

  • @resmirnair5369
    @resmirnair5369 5 หลายเดือนก่อน

    എന്റെ husband ennu തിരിച്ചു വരും ഒരു വീഡിയോ cheyyumo

  • @LichimolPj
    @LichimolPj 5 หลายเดือนก่อน +1

    മാം പറഞ്ഞതെല്ലാം സത്യം ആണ്.. ഇതുവരെ വിളിച്ചില്ല... എന്നിൽ നിന്നും അകലാൻ ഒരുകാരണവും ഞാൻ ഉണ്ടാക്കിയീട്ടില്ല.... യൂണിവേഴ്സ് തീരുമാനിക്കട്ടെ ഇനി എന്ത് എന്ന്... വേദന യുണ്ട്... ജീവനോളം

  • @haseenabeegum336
    @haseenabeegum336 5 หลายเดือนก่อน +2

    എന്റെ പേഴ്സൺ നിറഞ്ഞ മനസോടെ തിരിച്ചു വരണം അനുഗ്രഹിക്കണം allah... യൂണിവേഴ്‌സ്... thank u thanku🙏❤

  • @prakashinit2832
    @prakashinit2832 5 หลายเดือนก่อน

    എനിക്കുഇൻ ഫെക്ഷൻ വരുത്തി അത് പറഞ്ഞപ്പോൾ ഒറ്റ ഒന്നും പറയാതെ പോയതാണ് തിരിച്ചു വരുമോ ഈ ഉൺഫെക്ഷൻ മാറുമോ

  • @abhiramidreamgirl1769
    @abhiramidreamgirl1769 4 หลายเดือนก่อน

    ഇതു എന്റെ person കാര്യം ആണ്. പക്ഷേ ഈ സമയം വരെയും അയാൾ എന്നെ condact ചെയ്തിട്ടില്ല. അയാളെ കൊണ്ട് എനിക്ക് മടുത്തു

  • @jolsnapradeep8828
    @jolsnapradeep8828 3 หลายเดือนก่อน

    Idil paranzhadu muzhuvan valare correctanu oro karyanghalun valare correctanu

  • @lakshmipv1000
    @lakshmipv1000 5 หลายเดือนก่อน

    എൻറെ മകൻആണ് വഴക്ക് ഇട്ടു പോയത് തിരികെ വരുത്തി തരണേ ഓം നമശിവായ

  • @RincySaju-sf8ge
    @RincySaju-sf8ge 5 หลายเดือนก่อน +5

    Contact ഉണ്ട്... വിളിക്കും ചിലപ്പോൾ... വരും ഇടക്ക് എനിക്ക് എന്റെ ചേട്ടായി കഴിഞ്ഞു ഉള്ളു എന്റെ മക്കൾ പോലും എന്റെ ദൈവം കഴിഞ്ഞു പോയാൽ പക്ഷെ അവൾ black magic ഓക്കേ ചെയ്യ്തു കൊണ്ടു പോയി.... 😭 ഓരോ വാക്കും സത്യം.................... തിരിച്ചു വരും.... ഞാനും മക്കളും വെയിറ്റ് ചെയ്യും അവസാന വരും............. Thank u universe.............. ❣️❣️❣️❣️Thank u mam

    • @pramodinit8474
      @pramodinit8474 5 หลายเดือนก่อน +1

      നൂറ് ശതമാനം സത്യമാണ് ഭർത്താവിന് കുറച്ച് മാറ്റമൊക്കെ സംഭവിച്ചിട്ടുണ്ട് വീട്ടിൽ വന്നുപോകുന്നുണ്ട് പക്ഷെ വാ തുറന്നാൽ കള്ളത്തരം മാത്രമേ വരൂ😢 സത്യം നഗ്‌നമായി കാണിച്ചാലും സമ്മതിച്ച് തരില്ല. ഈ തേഡ് പേഴ്സൻ എന്ന തുരപ്പനെ തുർത്താൻ വല്ല മാർഗ്ഗവും ഉണ്ടോ ദക്ഷാ........ 🤔🤔 ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തായോ....പ്ലീസ് Thank you universe
      ,

    • @adhiadhi735
      @adhiadhi735 5 หลายเดือนก่อน +1

      എന്താണ് ആ വ്യക്തിയുടെ അവസ്ഥ എന്ന് എനിക്കറിയില്ല കോൺടാക്ട് ആണ്

    • @RincySaju-sf8ge
      @RincySaju-sf8ge 5 หลายเดือนก่อน

      @@pramodinit8474 same..... ഉണ്ട് എന്നാൽ എനിക്ക് കൂടി പറഞ്ഞു തരു... 2 കൊച്ചു മക്കൾ ആ

    • @ArundhathyjithinAadhidev-kd4ok
      @ArundhathyjithinAadhidev-kd4ok 5 หลายเดือนก่อน

      Thank you universe ❤❤❤❤

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 5 หลายเดือนก่อน

    Current feeligns thanks universael thanks universael thanks universael 🥰🥰🥰🙏🙏

  • @ShylajaMohan-f4v
    @ShylajaMohan-f4v 5 หลายเดือนก่อน

    ഒരു ജാഡ ഇട്ട് ഒരു കോൾ എനിക്ക് വന്നു ഭയങ്കര ജാഡ എനിക്ക് ജാഡ കണ്ടിട്ട് ഒന്നും തോന്നുന്നില്ല ഞാൻ പോകുമെന്നും എനിക്ക് ഉണ്ടായിരുന്നു തന്നെ ഒരു വ്യക്തിയാണ് എന്നും എനിക്കറിയാമായിരുന്നു

  • @black.berry.__
    @black.berry.__ 5 หลายเดือนก่อน +2

    Thirichu varum urappane... Situvation kondaanu... I strongly claim forthe reading.

  • @indiramambra9139
    @indiramambra9139 5 หลายเดือนก่อน

    100% ശരിയാണ് മേടം ഞാനെന്റെ മകനെയാണ് ഓർത്തത്

  • @shybiissac8934
    @shybiissac8934 5 หลายเดือนก่อน

    ഊ പറഞ്ഞത് എല്ലാം എന്റെ കാര്യങ്ങിൽ വളരെ ശരിയാണ്

  • @ShylajaMohan-f4v
    @ShylajaMohan-f4v 5 หลายเดือนก่อน

    അയാളിൽ നിന്ന് ഒരു കോൺടാക്ട് കിട്ടി ഗാലറി കിട്ടിയില്ലെങ്കിൽ അതിലൊന്നും വലിയ ഗ്യാരണ്ടി ഇല്ല

  • @natheerapa6516
    @natheerapa6516 5 หลายเดือนก่อน

    Poya sthalam ayal soyam thiranjidathathaann ethu varayum aniku contact onum kittiyttilla Thank you universe thank you God please forgive me thank you 🙏🙏🤲🤲🦋🦋🦋🥰🥰

  • @prass_dmp34
    @prass_dmp34 5 หลายเดือนก่อน

    Correct 💯 aanu..ente situation correct aayittanu paranjathu..😢..utharam kittatha...vittupoksn pattatha..onninum pattatha oru avastha 😔

  • @roopeshmannurvlogs7269
    @roopeshmannurvlogs7269 5 หลายเดือนก่อน +1

    No ആണ് അവർക്ക് തിരിച്ചു വരാൻ താൽപ്പര്യം ഇല്ല😊

  • @SafanaS-f4p
    @SafanaS-f4p 5 หลายเดือนก่อน

    ഇതുതന്നെ യാണ് എന്റെ ജീവിതത്തില്നടക്കുന്നത് 👍🤲🤲

  • @rajithaanimon8347
    @rajithaanimon8347 5 หลายเดือนก่อน +1

    എല്ലാം 💯💯💯💯 സത്യമാണ്.. 🙏സ്വഭാവം നന്നായിട്ടറിയാം പക്ഷേ ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും പഴയപോലെ ആകാൻ പറ്റുമോ എന്നറിയില്ല... എല്ലാം ദൈവം തീരുമാനിക്കട്ടെ 🙏താങ്ക്യു യൂണിവേഴ്സ് 🙏❤❤താങ്ക്യു ഏയ്ഞ്ചൽസ് 🙏❤❤

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 5 หลายเดือนก่อน

    Kure shamichu. Anubhavichu. Ente kannerinu innale nale utharam parayum

  • @BindhuAngel-n7s
    @BindhuAngel-n7s 5 หลายเดือนก่อน

    Ellam valare sariyanu cheytha thettinu siskha anubavikkanam univers

  • @elizebeth1105
    @elizebeth1105 5 หลายเดือนก่อน

    As you said, I can’t think or imagine anyone else. He is the pain in my heart. what ever it may be let him come back, am just waiting for him to come back. As you said, I claim .. am praying to God and waiting every seconds for him to contact me and come back to me. I trust what you said , A reunion, He comes back…, I know that he won’t be happy. He will come back as you said. Once he contacts i will update. Hoping and waiting…
    Thank you Lord God.
    Thank you dear.

  • @sudharsananvs
    @sudharsananvs 5 หลายเดือนก่อน

    പറഞ്ഞ കാര്യം ഏകദേശം എല്ലാം ശരിയാണ്

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @muralitp1645
    @muralitp1645 5 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്

  • @jessypaul8519
    @jessypaul8519 5 หลายเดือนก่อน

    Contacted,but I learned to keep him out of my heart chamber.that is what brave people should do.dont cry for some one who is worthless😅.

  • @ArumughanU
    @ArumughanU 5 หลายเดือนก่อน

    കേൾക്കാൻ ഒരു രസം സമ്പ ദ്യം കൂടടെ.

  • @divyabini7050
    @divyabini7050 5 หลายเดือนก่อน

    താങ്ക്സ് mom താങ്ക്സ് യൂണിവേഴ്സൽ

  • @neethuap3853
    @neethuap3853 5 หลายเดือนก่อน

    തിരിച്ചറിയുന്നത് പ്രതീക്ഷിക്കുന്നു❤❤

  • @user-if4qx5ik4u
    @user-if4qx5ik4u 5 หลายเดือนก่อน +1

    ഉടനെ വരും എന്ന്
    വിശ്വസിക്കുന്നു thank you യൂണിവേഴ്സ്

  • @reshmimurali5610
    @reshmimurali5610 5 หลายเดือนก่อน

    കാലം മുറിവുകൾ ഉണക്കെട്ടെ

  • @LathaLatha-i3u
    @LathaLatha-i3u 5 หลายเดือนก่อน

    Reading 100% സത്യം

  • @Saji-tz4rv
    @Saji-tz4rv 5 หลายเดือนก่อน

    Thanks univers ❤❤❤Thanks god

  • @BhimaMahin
    @BhimaMahin 5 หลายเดือนก่อน

    Thank you univrse ente person enne vann kandu thanks👃👃👃

  • @jayapushpava4282
    @jayapushpava4282 5 หลายเดือนก่อน

    Caract atemol athrayum pettennu ate aduthu athanam

  • @ashasumith9921
    @ashasumith9921 5 หลายเดือนก่อน

    Than you universe 🙏🏻🙏🏻🙏🏻

  • @sanajs3627
    @sanajs3627 5 หลายเดือนก่อน

    Ennalay oru miss call vannu 2 ara masathunu sheasham . block aanu enaty number eppolum

  • @sangeethaj3981
    @sangeethaj3981 4 หลายเดือนก่อน

    എല്ലാം ശരി യാണ് 🙏🏻🙏🏻🙏🏻

  • @vivekmurali2001
    @vivekmurali2001 5 หลายเดือนก่อน

    Contact kitty innu ravile ❤

  • @divyabini7050
    @divyabini7050 5 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സൽ

  • @geetank1101
    @geetank1101 5 หลายเดือนก่อน

    താങ്ക്യൂ മാം 👍🏻🙏🙏🙏🙏

  • @jessammakurianichakal5322
    @jessammakurianichakal5322 5 หลายเดือนก่อน +1

    you are 100%correct. yes......i blocked him and no more compromise. enough is enough.I must move on.....anything else is better than this person.....Yes like you said he might be attracted to me becaude he never ever going to get a SLAVE like me.universe giving me courage to let go and move on.....

  • @DeviChandran-un8yv
    @DeviChandran-un8yv 5 หลายเดือนก่อน

    Ente Reading❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ideacomchannel9618
    @ideacomchannel9618 5 หลายเดือนก่อน

    ഒരിക്കലും അങ്ങിനെ ഉണ്ട് എന്നു thonnilla.

  • @arunimaaarunz1840
    @arunimaaarunz1840 5 หลายเดือนก่อน +1

    Backstab ചെയ്തുപോയതാ വീണിടം വിഷ്ണുലോകം അത്ര തന്നെ. ഹോ സമ്മതിക്കണം 🙏🏻പച്ച ഈഗോ 😏😏😏പോയി നന്നായി അനുഭവിച്ചിട്ടു വന്നാൽ മതി 👍🏻

  • @ajithkrishna9471
    @ajithkrishna9471 5 หลายเดือนก่อน

    Ente Mone polleyaa vannal mge idaamm

  • @SheebaSheebat-d5t
    @SheebaSheebat-d5t 5 หลายเดือนก่อน

    Mam paranjathu allam ante riding anu

  • @rajank3218
    @rajank3218 5 หลายเดือนก่อน +1

    താങ്ക്സ് യൂണിവേഴ്സ് ഇത് എൻറെ റീഡിങ് ആണ്
    I miss my ANITHA,. and I Love You ANITHA I am waiting for My ANITHA.....!
    Thanks univers

  • @sheelac9265
    @sheelac9265 5 หลายเดือนก่อน

    Thank universe ❤️❤️

  • @saljithc8549
    @saljithc8549 5 หลายเดือนก่อน

    Thankyou universe

  • @meghamegha8037
    @meghamegha8037 4 หลายเดือนก่อน

    Enik resonate aavunund ma'am ee reading 💯

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 5 หลายเดือนก่อน

    Thank you universe

  • @Anupama-lu2er
    @Anupama-lu2er 5 หลายเดือนก่อน

    കറക്റ്റ് ആണ് വീഡിയോ 😊

  • @MahiMahi-e1u
    @MahiMahi-e1u 5 หลายเดือนก่อน

    വളരെ സത്യമാണ്

  • @sharadhav2265
    @sharadhav2265 5 หลายเดือนก่อน

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @Reshma591
    @Reshma591 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 5 หลายเดือนก่อน +1

    Thank you mam thank you universe thank you angels

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 5 หลายเดือนก่อน

    Thanku univeres 🙏🙏🙏

  • @ShamlaSainudheen-j5s
    @ShamlaSainudheen-j5s 3 หลายเดือนก่อน

    ആണ്. എല്ലാം. 👍

  • @user-qb7wd9hj9i
    @user-qb7wd9hj9i 5 หลายเดือนก่อน

    കറക്ട്ടാണ് മാം

  • @HasinaHasi-y7x
    @HasinaHasi-y7x 5 หลายเดือนก่อน

    വരും ❤️❤️❤️❤️❤️

  • @reshmavishnu-vn8vt
    @reshmavishnu-vn8vt 5 หลายเดือนก่อน +1

    Paranjathu 💯 Sathyam aanu .

  • @sithufadhi8935
    @sithufadhi8935 5 หลายเดือนก่อน

    Huss and wifeyanu

  • @haseenahaneef1459
    @haseenahaneef1459 5 หลายเดือนก่อน

    Thank u universr

  • @GUNAVARDHANANMP
    @GUNAVARDHANANMP 5 หลายเดือนก่อน

    100%ശരിയാണ്

  • @ShylaShyla-g4r
    @ShylaShyla-g4r 5 หลายเดือนก่อน

    Yes mam my reading 😂

  • @haseenahaneef1459
    @haseenahaneef1459 5 หลายเดือนก่อน

    This is my reading

  • @SINISNAIR94
    @SINISNAIR94 5 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @ShahinaYusaf
    @ShahinaYusaf 5 หลายเดือนก่อน

    സത്യം ആണ്

  • @Fashionbeave
    @Fashionbeave 5 หลายเดือนก่อน

    Not faith. Let us go to worship

  • @ReenaRajeev-k8k
    @ReenaRajeev-k8k 5 หลายเดือนก่อน

    സത്യം

  • @haseenahaneef1459
    @haseenahaneef1459 5 หลายเดือนก่อน

    Sathyam