♦️✨Their deep emotional thoughts😍അവരുടെ മനസിന്റെ ഉള്ളറകളിലൂടെ...

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 406

  • @umapatteri8495
    @umapatteri8495 9 หลายเดือนก่อน +6

    എത്ര സത്യം ആണ് പറഞ്ഞത് ... താങ്ക്സ് യൂണിവേഴ്സ്... ക്ലൂസ് മാച്ചിങ്ങ് ആണ്... ഇന്നലത്തെയും ഇന്നത്തെയും റീഡിങ് കണ്ടതിൽ... ഇന്നലത്തെ റീഡിങ് കണ്ടപ്പോഴാണ് ആളിനെ ഞാൻ ബ്ലോക്ക് ചെയ്തത്... വെറുപ്പ്‌ തോന്നി... 7 വർഷം സ്നേഹിച്ചിട്ട് ഒരു ദയയും ഇല്ലാതെ third പാർട്ടിക്കൊപ്പം... കൂടെ നിന്ന് കൊണ്ട് ചീറ്റ് ചെയ്യുവായിരുന്നു.... ഇനി തിരിച്ചു വരികയാണെങ്കിൽ ആ റിലേഷൻ അവസാനിപ്പിച്ചിട്ട് തിരിച്ചറിവോടെ ആവട്ടെ... ഇത്ര നല്ല റീഡിങ് തന്നതിന് താങ്ക്സ് മാം...

  • @arunimaaarunz1840
    @arunimaaarunz1840 10 หลายเดือนก่อน +32

    10000000000000000000%correct reading.ഇത്ര പക്കാ റീഡിങ് ഇതുവരെ കണ്ടിട്ടില്ല.

  • @Ponnutty-q9t
    @Ponnutty-q9t 10 หลายเดือนก่อน +9

    പറഞ്ഞത് മുഴുവനും സത്യം ആണ്. എന്തായാലും അങ്ങോട്ട്‌ പോവില്ല. ഇങ്ങോട്ട് വന്നാൽ സ്വീകരിക്കും. Thank you universe🙏🙏🙏❤️❤️❤️

  • @NaushadVA-mr6gm
    @NaushadVA-mr6gm 7 หลายเดือนก่อน +1

    Correct readingggg.... 10000000%... Thankuuu universeee🥰👍🏼👍🏼👍🏼👍🏼👍🏼...

  • @bijukottiyam1897
    @bijukottiyam1897 9 หลายเดือนก่อน +2

    Thank You Univers 🙏🙏🙏
    Thank You Angles 🙏🙏🙏
    Thank You Divine 🙏🙏🙏

  • @raji6691
    @raji6691 10 หลายเดือนก่อน +4

    Reading കേൾക്കുമ്പോഴാണ് ഇത്തിരി ആശ്വാസം തോന്നുന്നത് tnk u mam and tnk u devine

  • @sinisanal-xd2wv
    @sinisanal-xd2wv 5 หลายเดือนก่อน

    മേഡം പറഞ്ഞു തന്ന karyangal മനസ്സിലാക്കി മുൻപോട്ട് പോകാൻ ഞാൻ ശ്രമിക്കും.. Thank u universe♥️♥️♥️♥️🙏🙏

  • @Hs25tha
    @Hs25tha 9 หลายเดือนก่อน +2

    100% Correct reading.. I strongly claim positive energy ❤️Thank you universe ❤Thank you Divine❤️ Thank you Angles❤️Thank you God❤

  • @rajancgm2231
    @rajancgm2231 9 หลายเดือนก่อน +2

    പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യം ഇവർ ചതിയുടെ മറുമരം മാണ്.. താൽപര്യം തിരെ ഇല്ല.. ഇവരുടെ എനർജി എപ്പോഴും അറിഞ്ഞു കൊണ്ട് രിക്കും ഞാൻ വിളിക്കാർ ണ്ടു എല്ലാoകോൾക്കും മറുപടി ഒന്നും കേ> ടുക്കില്ല... നന്ദി🙏🙏🙏❤️❤️

  • @AdarshAdarshkanna
    @AdarshAdarshkanna 9 วันที่ผ่านมา

    ഇത്ര ക്ലിയർ കട്ടായ റീഡിങ് thank you universe 🙏🙏🙏♥️♥️♥️

  • @deepuk-i2o
    @deepuk-i2o 9 หลายเดือนก่อน +1

    ചേച്ചി പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് ചേച്ചി ഒരു ഇത് തെറ്റിന് ദൈവം എന്തായാലും ശിക്ഷ കൊടുക്കും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു വളരെ നന്ദി ചേച്ചി

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 10 หลายเดือนก่อน +3

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    10000000% correct reading
    നല്ല ചതി തന്നിട്ട് ആണ് പെട്ടന്ന് ഇറങ്ങി പോയത്

  • @mosautomotive1827
    @mosautomotive1827 10 หลายเดือนก่อน +4

    Mam paraunnathellam correct annu
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @shijinap7787
    @shijinap7787 9 หลายเดือนก่อน +2

    Thank you God❤ Thank you universe❤ Praying for the permanent reunion❤

  • @ergangchennai
    @ergangchennai 10 หลายเดือนก่อน +1

    എൻ്റെ ഫ്രണ്ട് ഇടക്കിടെ വരുന്നുണ്ട്. ക്ഷമ ചോദിക്കുന്നു. പേഴ്സണൽ മീറ്റിംഗ് വരുമ്പോൾ കാലു പിടിച്ചു മാപ്പ് ചോഹ്‌തിക്കാൻ തയാറാണ് എന്ന് പറയുന്നു. എന്തായാലും എൻ്റെ ഫ്രണ്ട് അല്ലേ. കാല് പിടിക്കാൻ സമ്മതിക്കില്ല. ഈഗോ ഒട്ടും അനുവത്തികില്ല. ഹഗ് ആവശ്യപ്പെടുന്നുണ്ട്. ഞാൻ കൊടുക്കും. ഞാൻ അവൻ്റെ healer ആണ്.
    Thankyou Angels and Thankyou Universe 💖🙏😊

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 10 หลายเดือนก่อน +2

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 9 หลายเดือนก่อน

    Thenk you mem 🙏തെറ്റാണ് ചെയ്തതെന്ന് അവൾ മനസിലാക്കി, കുറ്റബോധം വരട്ടെ,. എന്റെ മകന്റെ മനസ് വേദനപ്പിച്ചതിനു യൂണിവേഴ്സ് എന്ത്‌ വേണമെന്നു യൂണിവേഴ്സ് തീരുമാനിക്കട്ടെ,. എല്ലാം നല്ലത് സംഭവിച്ചു അവൾ വരട്ടെ,. Thenk you universe 🙏

  • @vishnubhadra8908
    @vishnubhadra8908 9 หลายเดือนก่อน +2

    Tks god 🙏... Nice റീഡിങ് എല്ലാം 100% സത്യം ആണ്.. വരുന്നു ekil varatte അങ്ങോട്ട് പോകില്ല..

  • @jyothik9234
    @jyothik9234 9 หลายเดือนก่อน +1

    ❤️❤️reading കറക്ട് ആണ്, thankyou 🙏🙏🙏👍👍

  • @indirak8897
    @indirak8897 10 หลายเดือนก่อน +46

    Move on ചെയ്ത് പോയിട്ടില്ല, പക്ഷേ കൂടേ നിന്ന് നല്ല പണിതന്നു,പക്ഷേ ഈശ്വരന് എന്നേ protect ചെയ്തു,,ഞാന് meditation ചെയ്യുന്നു ണ്ട്,,ഈ വൃക്തി സ്വഭാവ ത്തില് നല്ലമാരരം കാണുന്നുണ്ട്❤ഞാന് ഒന്നിനേ കുറിച്ചും ചോദിക്കാരില്ല,യൂണിവേഷ്സ് എന്താണോ തീരുമാനിക്കുന്നത് പോലേ വരട്ടേ❤

    • @sushamasurendran2697
      @sushamasurendran2697 10 หลายเดือนก่อน +2

      Enty avasthaum ithu thanne 😢 ippol njan onnum mindunnilla

    • @jishas.n720
      @jishas.n720 10 หลายเดือนก่อน

      Yes, I strongly claim all this positive energies ❤❤❤into my life 😇Thankyou universe 🙏🙏🙏❤

    • @miniasminiasappus9658
      @miniasminiasappus9658 10 หลายเดือนก่อน

      chathi thanney yanu Nadakkunnath. orupadu paisa vangi sneham Abinayichu kondu Avasam Enikittila Annaripo Evida ninnu Mungi vere Stalath Ath kinnath vannappo Athanu sari Eppo Angot poyi evada ninnu Kuduthinekal kittunidathek Thank Youuniverse 🙏❤️❤️thank you God🙏❤️❤️ Thank you Divin 🙏❤️❤️Thank you Angel 🙏❤️❤️

    • @babygirija7736
      @babygirija7736 9 หลายเดือนก่อน

      കറക്ട

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 4 หลายเดือนก่อน

    ഇതിൽ പറഞ്ഞത് ശെരിയാണ് എന്നെ വിളിക്കുന്നു പക്ഷെ ആ പഴയ സ്നേഹം ഇല്ല വിളിച്ചാലും ദേഷ്യം ഞാൻ പറയുന്നത് പോലും കേൾക്കാൻ നിൽക്കുന്നില്ല 😔വിജിച്ചേട്ടൻ തിരിച്ച് വരും താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @sajnasajna2513
    @sajnasajna2513 9 หลายเดือนก่อน +1

    സത്യം മേടം thank you യൂണിവേസ് ❤thank you ഗോഡ് ❤thank you ഏഞ്ചൽസ് ❤thank you devin ❤

  • @leelanandanam3556
    @leelanandanam3556 9 หลายเดือนก่อน

    1000000000 വട്ടം സത്യമാണ്...ദൈവം പറയുന്നത് പോലെയാണ് എനിക്ക് ഈ വാക്കുകൾ.... വെറുതെ ആഗ്രഹിച്ചു എന്റെ മനസ് അത്രയും മരിച്ചു പോയി.... എന്നെ ചതിക്കുവായിരുന്നു എങ്ങനെ തോന്നി... യൂണിവേഴ്സിൽ വിശ്വസിക്കുന്നു 😔😔😔ഓം നമഃ ശിവായ.. 🙏🙏🙏

  • @Saraswathi-r6y
    @Saraswathi-r6y 9 หลายเดือนก่อน

    Thankyou universa റീഡിങ്ങ് വളരെ സത്യമാ ഒരു വർഷമായി ഞങ്ങൾ സ്നേഹിതരായിട്ട് ഒരിക്കലും ഇങ്ങിനെ ഒരു അവസ്ഥവരുമെന്ന് കരുതിയിട്ടില്ല സ്നേഹിച്ച് വഞ്ചിച്ചു. എനി ഇങ്ങോട്ട് വരാതെ അങ്ങോട്ട് ഇല്ല. ഞാൻ എല്ലാം യൂണിവേഴ്വിനും മഹാദേവനും വിട്ടു കൊടുത്തിരിക്കയാണ് ദക്ഷമോളുടെ റീഡ് ങ്ങ് എനി വളരെ ഇഷ്ടമാണ്

  • @rajanivasu7198
    @rajanivasu7198 10 หลายเดือนก่อน +1

    Yes മാം 🙏🏻താങ്ക്സ് യൂണിവേഴ്സിറ്റി 🙏🏻

  • @maaluss
    @maaluss 9 หลายเดือนก่อน +1

    Parajath 100% sheriyanu 💯

  • @sunitha.o.d6617
    @sunitha.o.d6617 10 หลายเดือนก่อน +2

    I strongly claimed reunion with my person. I claim this positive energy resonate. Super reeding. Parayan vakkukal illa. God bless mam

  • @SajimolAppu
    @SajimolAppu 9 หลายเดือนก่อน

    പറങ്ങതെല്ലാം സത്യമാണ്. ഒരുപ്പാട് നന്ദി മാസം . Thanks universe

  • @LalithasajuLalithasaju
    @LalithasajuLalithasaju 10 หลายเดือนก่อน +1

    100%ശരി ആണ് ഈ പറഞ്ഞു തു മുഴുവൻ 🙏🏼🙏🏼🙏🏼

  • @VijayaSree-iq7ni
    @VijayaSree-iq7ni 9 หลายเดือนก่อน +1

    Correct Reading

  • @felixmatthew3562
    @felixmatthew3562 10 หลายเดือนก่อน +1

    Mam ..
    100% ശരിയായ റീഡിങ് 👍
    വളരെ നന്ദി🙏

  • @Sofia-xf3wd
    @Sofia-xf3wd 10 หลายเดือนก่อน +3

    Correct njan ippol kadakari ottaku ninnu poradunnu chetting തന്നിട്ടുപോയി ഉറക്കമില്ലാത്ത രാത്രി അനുഭവിച്ച വേദന ഇനി വരണ്ട മനസമാധാനം ഇല്ല ❤❤❤🙏🙏🙏🙏 Thank you universe

  • @Rajeshuma-o7n
    @Rajeshuma-o7n 10 หลายเดือนก่อน +2

    തങ്കു യു, 2റീഡിങ് കണ്ടു യുവർ റീഡിങ് ഈസ്‌ വെരി ബ്യൂട്ടിഫുൾ.

  • @falgunan5477
    @falgunan5477 10 หลายเดือนก่อน +2

    എന്നോട് ചെയ്തുപോയ തെറ്റുകൾക്കെല്ലാം കുറ്റബോധം തോന്നുന്നുണ്ടല്ലൊ അത് കൊണ്ട് എൻ്റെ പേഴ്സൻ അനുഭവിക്കാനുള്ളത് അനുഭവിച്ചു തീർക്കുക എന്നതാണ് വസ്തുത എന്ത് തന്നെയായാലും എന്നോട് ചെയ്തുപോയ തെറ്റുകൾക്കെല്ലാം ദൈവം കണക്ക് ചോദിക്കുകതന്നെ ചെയ്യും അത് എനിക്ക് നല്ലവണ്ണം അറിയാം എന്തായാലും ഇപ്പോൾ സ്വയം അനുഭവിക്കുന്നുണ്ടല്ലോ തെറ്റുകൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുള്ളസ്ഥിതിക്ക് അനുഭവിക്കാനുള്ളത് അനുഭവിച്ചു തീർക്കുക എന്നതാണ് യാഥാർത്ഥ്യം അതിന് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് എൻറെ നന്ദി അറിയിക്കുന്നു കൂടാതെ ഞാൻ എയ്ഞ്ചൽസിനോടും എൻെറ നന്ദി അറിയിക്കുന്നു

  • @jayag1925
    @jayag1925 10 หลายเดือนก่อน +8

    എൻ്റെ ഭർത്താവ് ഹൃദയം തകർത്ത് കളഞ്ഞു. നുണ പറഞ്ഞ് സമർഥിക്കും ഇപ്പോൾ വേദനിക്കുന്നുണ്ട് ഞാനും കാത്തിരിക്കുന്നു പൂർണ്ണ മനസോടെ തിരിച്ചു വരാൻ. ഇപ്പോഴും 3rd പാർട്ടിയെ പറഞ്ഞാൽ കൊള്ളും

    • @GeethaPc-k6v
      @GeethaPc-k6v 9 หลายเดือนก่อน +1

      😊😅😮😢🎉😂❤
      അ എന്താണ് എഴുതേണ്ടത്

  • @sheejakallingal2350
    @sheejakallingal2350 9 หลายเดือนก่อน

    Reading 100000000% correct aanu. അത്ഭുതം തോന്നി. Thank you mam 🙏🙏🙏

  • @rachelrajan1202
    @rachelrajan1202 9 หลายเดือนก่อน +1

    റീഡിങ് കറക്റ്റ് ആയിരുന്നു thanks univers🙏 thanks devie🙏തഞ്ചസ് am🙏

  • @padmac3827
    @padmac3827 10 หลายเดือนก่อน +2

    100% correct reading 🙏🙏🙏

  • @VinithaThayyil-s7f
    @VinithaThayyil-s7f 10 หลายเดือนก่อน +1

    ദൈവം തുണ എനിക്ക്. Parents ന്റെ പ്രാർത്ഥനയും മാത്രം ഉള്ളു.100% കറക്റ്റ് reading.. 💔ഇടുക്കി,11,4, ഏപ്രിൽ എല്ലാം കറക്റ്റ് thanks universe 🙏

  • @ShajeelaAnu
    @ShajeelaAnu 9 หลายเดือนก่อน

    സത്യമാണ് മാഡം പറഞ്ഞത് വളരെ വളരെ കറക്റ്റ് ആയ കാര്യങ്ങളാണ് 🙏🙏🙏🙏

  • @sujithsuji1413
    @sujithsuji1413 10 หลายเดือนก่อน +2

    Thank you universe 🙏
    Idukki. No 4.September,s, Ernakulam,m,
    Thank you maam🙏

  • @sairabeegum7400
    @sairabeegum7400 10 หลายเดือนก่อน +1

    Exact reading ever heard my Sister Stay blessed❤❤

  • @sairabeegum7400
    @sairabeegum7400 10 หลายเดือนก่อน +1

    Exactly 100% Thank u so much Brilliant Reading,,, Thank u Universe for protecting me and keeping me happy,,, Thank u Angels ❤️❤️❤️❤️Prayers for all ❤

  • @lili-yn3zz
    @lili-yn3zz 8 หลายเดือนก่อน

    This reading is 100% true .Thank God.Thanks universe.Thanks madam

  • @Sahna-h1j
    @Sahna-h1j 10 หลายเดือนก่อน +4

    സത്യം ആണ് റെഡിങ് ❤thank you univerce ❤

  • @JeneferGeorge
    @JeneferGeorge 9 หลายเดือนก่อน

    Valare sathyam..madam paranja a oru vallatha vedhanayil koodiyanu njan kadannupokunathu.Daivam ellam shariyakkum enna vishvasathode...

  • @dhanyashijith9425
    @dhanyashijith9425 9 หลายเดือนก่อน

    👍ചേച്ചി 🤝clus 👍
    Txs ചേച്ചി
    Txs univers 🙏🏻🙏🏻🙏🏻🙏🏻univers കൂട്ടിച്ചേർത്തു 🙏🏻ഈ situation മാർക്കടക്കാനുള്ള വഴിയും stregthum എനിക്ക് തരണേ 🙏🏻🙏🏻🙏🏻തെറ്റ് എന്റേത് അല്ല 😌but അവൻ സമ്മതിക്കുന്നുമില്ല, ചേച്ചി paranchath പോലെ എല്ലാം മനസിലാക്കി എന്നിൽ വരുന്നത് വരെ ഞാൻ കാത്തിരിക്കും, പ്രാർത്ഥിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Txs divin ❤️
    Txs univers ❤️❤️❤️❤️❤️❤️🙏🏻🙏🏻

  • @sree..41079
    @sree..41079 10 หลายเดือนก่อน +1

    Thank you universe 🙏🙏🙏🙏🙏🙏🙏 Thank you Divine 🙏🙏🙏🙏🙏🙏🙏 Thank you Angel 🙏🙏🙏🙏🙏🙏🙏🙏🙏

  • @SajithaPT-j5i
    @SajithaPT-j5i 9 หลายเดือนก่อน +1

    Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏🙏

  • @vishnuov7836
    @vishnuov7836 9 หลายเดือนก่อน +1

    Thank you God❤️
    Thank you Angles❤️
    Thank you universe❤️

  • @sulaikham5537
    @sulaikham5537 9 หลายเดือนก่อน +1

    THANK U UNIVERS...THANK U DIVINE..THANK U ANGEL

  • @GopikaPG-u9p
    @GopikaPG-u9p 10 หลายเดือนก่อน +4

    നെഞ്ചിൽ കുത്തി പോയതല്ലേ പഠിച്ചു മതിയാവട്ടെ. മാറ്റം അറിയുന്നുണ്ട് ഞാൻ. അടപടലം പണി കൊടുത്തിട്ടുണ്ട് യൂണിവേഴ്സ്
    Thx universe❤❤❤❤❤❤❤❤❤

  • @pegodiyapereira8390
    @pegodiyapereira8390 9 หลายเดือนก่อน +1

    Thank you God 🙏 Thank you universe 🙏 Thank you mam 🙏😊

  • @Meenutti123
    @Meenutti123 9 หลายเดือนก่อน

    സത്യം ആണ് സാമ്പത്തികമായി ഒരുപാട് cash കൊടുത്തു കണ്ടിട്ട് പോലും ഇല്ല വീട്ടുകാർ ഉൾപ്പെടെ ചീറ്റിംഗ് ആണ് 😭😭ഇപ്പോൾ തകർത്തു കളഞ്ഞു എന്നെ എല്ലാം block ആക്കി പോയി എന്നിട്ടും ഞാൻ വീണ്ടും ചെന്ന് പക്ഷേ എന്നിട്ടും മറ്റൊരു വെക്തി അവരുടെ ജീവിതത്തിൽ വന്നു 🙏🙏😢😢

  • @anithakrishnan4883
    @anithakrishnan4883 9 หลายเดือนก่อน +1

    Thank you universe ♥️
    Thank you angle ❤️thank you divine ❤️thank you mam❤

  • @sreejith_c1999
    @sreejith_c1999 10 หลายเดือนก่อน +1

    I strongly claimed all the positive energy's ❤
    Thankyou Universe🤍
    Thankyou Angel🤍
    Thankyou Divine🤍
    Thankyou God🤍
    Thankyou Mam🤍

  • @gayatrim.r1220
    @gayatrim.r1220 10 หลายเดือนก่อน +2

    I strongly claimed this positive energy I strongly claimed reunion with my person ( abhilsh pm) I strongly claimed marriage with my person Thank u universe Thank u angels Thank u God ❤❤

  • @ajithak3194
    @ajithak3194 10 หลายเดือนก่อน +1

    ആ സ്ത്രീയെ കണ്ടാൽ ഒരു മനുഷ്യരും വിശ്വസിക്കുകയില്ല. അത്രയും uglyയാണ്. പക്ഷെ ആ പ്രണയത്തിന്റെ ആഴം എനിക്ക് മാത്രമെ മനസിലാക്കാൻ പറ്റുന്നുള്ളൂ. മക്കൾക്ക് പോലും ഞാൻ ശത്രു ആയിപ്പോയി. വല്ലാതെ ഒറ്റപ്പെട്ട് പോയി. ഹൃദയം പൊട്ടി എത്രയും പെട്ടന്ന് തിരിച്ചു പോയാൽ മതിയായിരുന്നു 🙏🙏🙏

    • @ajithak3194
      @ajithak3194 10 หลายเดือนก่อน

      Thank you ❤❤❤. 💯 Correct reading 🙏🙏🙏

  • @ShiniSelvan
    @ShiniSelvan 10 หลายเดือนก่อน +1

    Thanku maam❤️ thanku universe 🙏🏽🙏🏽🙏🏽❤️ thanku gid🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @aasthamenon7773
    @aasthamenon7773 9 หลายเดือนก่อน

    എത്രയും വേഗം തിരിച്ചു വരട്ടെ.. വരും അതിൽ വിശ്വസിക്കുന്നു. ഇവിടെ തന്നെ ഞാൻ വന്നു പറയും ഞങ്ങളുടെ വിവാഹം ആണെന്ന്. Thank you univers ♥️♥️🙏🙏👍👍 thank you univers ♥️♥️♥️ thank you universe ♥️♥️ thank god🙏🙏 thank god ❤❤ thank god 🙏🙏♥️👍 thank you angel, thank you angel 🙏🙏 thank you angel 🙏🙏 thanks mam ♥️

  • @Sahna-h1j
    @Sahna-h1j 10 หลายเดือนก่อน +3

    എല്ലാ കാര്യങ്ങളും പറഞ്ഞത് സത്യമാണ് റീഡിങ് സത്യമാണ് ഒരുപാട് വേദനകൾ സഹിച്ചിട്ടാണ് എത്തിയത്. വിദ്യാഭ്യാസത്തിന് വരെ തടസ്സമാണ് ഈ കാര്യങ്ങൾ എന്റെ മക്കളുടെ.താങ്ക്യൂ യൂണിവേഴ്സ് ❤ ഇനിയും ഇതിനൊരു അവസാനം ഇല്ലേ എന്നാണ്

    • @PreethyMukesh
      @PreethyMukesh 10 หลายเดือนก่อน

      Thank you universe 🙏🙏 thank you god 🙏🙏🙏

  • @sminusminu9512
    @sminusminu9512 10 หลายเดือนก่อน +1

    I strongly claim it thanku universe Angels God Affirm it strongly

  • @fiz2357
    @fiz2357 10 หลายเดือนก่อน +1

    100% perfect match & Thank you Daksha and Universe

  • @SadhanandanKG
    @SadhanandanKG 8 หลายเดือนก่อน

    You are my on friend it was the most hardworking you are allowed Myron only umma

  • @sheebava5079
    @sheebava5079 10 หลายเดือนก่อน +1

    100% True reading 🙏 Thank you universe 🙏

  • @alphonsaanusha247
    @alphonsaanusha247 10 หลายเดือนก่อน +2

    Thank you God
    Thank you universe
    Thank you Angels for your protection ❤

  • @RekharajanRekha
    @RekharajanRekha 10 หลายเดือนก่อน +3

    മാം പറഞ്ഞത് 100%❤️🙏താങ്സ് univers 🙏

  • @jaya5033
    @jaya5033 10 หลายเดือนก่อน +1

    പറഞ്ഞത് 100% ശരിയാണ് ❤️🙏
    Thank you univers 🙏
    Thank you eyenjals 🙏
    Thank you divine 🙏
    Thank you mam 🙏
    ദൈവത്തിന്റെ തീരുമാനം എന്താണോ . അതു പോലെ നടക്കട്ടെ 🙏🙏

  • @rathimols4790
    @rathimols4790 10 หลายเดือนก่อน +2

    ശരിയാണ്. ശരിക്കും. 6 മാസമായി Cheeting നടത്തി. പോയി. ശരിക്കും. Person നെ പഠിക്കാതെ. ഇനി കുടിചേരൽ. ഇല്ല ഇപ്പോൾ കാലുപിടിക്കുകയാണ്. പോയി. പണി നോക്കട്ടെ. ആണിൻ്റെ ഇഷ്ടം അവർക്ക് തോന്നുമ്പോൾ നിറവേറ്റാനുള്ള കളിപ്പാവ അല്ല ഞാൻ അതു തിരുമാനിച്ചു. കൊച്ചുകുഞ്ഞുങ്ങൾ അല്ല N-May month. Resanate ആണ്.

  • @ramsheelaramshirinu9903
    @ramsheelaramshirinu9903 10 หลายเดือนก่อน +1

    Inn vilichu. Orupad sansarichu. Thank you god

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 10 หลายเดือนก่อน +1

    Thanks univers 🙏🙏🙏
    Thanks god 🙏🙏🙏
    Thanks mam❤️❤️❤️

  • @sunitha.o.d6617
    @sunitha.o.d6617 10 หลายเดือนก่อน +1

    Thank you universe. Thank youam. Thank you Archangel Michael.

  • @rajeeshkp4730
    @rajeeshkp4730 10 หลายเดือนก่อน

    ഈ Reading 🤔 എന്നെ ഇപ്പോൾ അത്രക്കും സ്നേഹിക്കുന്ന എന്റെ വ്യക്തിക്കു വേണ്ടിയായിരുന്നു ഞാൻ ഈ Reading കാണാൻ തുടങ്ങിയത്. 🤔 എന്നാൽ കണ്ടുതുടങ്ങിയപ്പോൾ എന്നെ അത്രക്കും, ഒരിക്കലും എനിക്ക് ക്ഷമിക്കാൻ കഴിയാത്ത എന്നെ അത്രക്കും വഞ്ചിച്ചു പോയി ഒരു തെറ്റും ചെയ്യാത്ത എന്നെ എനിക്കെതിരെ കള്ളകേസ് കൊടുത്ത് , Police station -ലും, കോടതിയിലും കയറ്റിയിറക്കിയ 🤔 ആ വ്യക്തിയുടെ Reading ആയിരുന്നു ഇതിൽ മുഴുവൻ 🤔 അങ്ങനെ വെച്ചു നോക്കുമ്പോൾ ഇതിൽ പറഞ്ഞ എല്ലാ കാര്യവും 100 % സത്യം തന്നെ. 👍🤔
    ഇനിയുള്ള എന്റെ Life-ൽ ആ വ്യക്തി ഇല്ലാ. 🤔 അവരിനി എന്നോട് ചെയ്ത തെറ്റിന്റെ പാശ്ചാപത്തിന്റെ പേരിൽ ഇനി ഒരിക്കലും എന്റെ Life -ലേക്ക് ഒരിക്കലും വരുകയും വേണ്ടാ🤔 അത്രക്കും ഞാൻ വെറുത്തു കഴിഞ്ഞു അവരെ👍😂😂

  • @AnjuRajeev-e6o
    @AnjuRajeev-e6o 10 หลายเดือนก่อน +6

    സത്യം 😊നല്ല ചതി തന്നിട്ട് കല്ലി വല്ലി പറഞ്ഞിട്ട് പോയി😊ഭയങ്കര selfish ആണ് ആള്😊ഒരുപാട് വേദനിച്ചു പക്ഷേ എനിക്ക് പിടിച്ചു നിൽക്കാൻ എൻ്റെ divine എന്നെ സഹായിച്ചു😊പക്ഷേ ഞാൻ വേധനിച്ചതിൻ്റെ ഇരട്ടി ആള് ഇപ്പൊ വേദനിക്കുന്നു😊കർമ🔥real ആണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം❤പക്ഷേ ഇപ്പോഴും സ്വന്തം തെറ്റ് ന്വായിക്കരിക്കുന്ന്😊എന്തെങ്കിലും കാണിക്കട്ടെ എന്ന് കരുതി ഞാൻ മാറി നിന്ന് കൊടുത്ത് 😊ആളെ മറക്കാൻ പരമാവധി കഴിഞ്ഞു 😊but ഓർമകൾ🥹വേദനിപ്പിച്ചു കൊല്ലുവാ മനുഷ്യനെ😊but strong ആകും ഞാൻ പൂർവാധികം ശക്തിയോടെ തന്നെ😊മറ്റൊരാളിൽ നമ്മുടെ സന്തോഷം കണ്ടെത്താതെ ഇരിക്കുക 😊എങ്കിൽ life 💕 happy 😊ആകും🎉❤correct 💯 ആള് ഇപ്പൊ big zero ആയി നിൽക്കുവ😊പക്ഷേ മറ്റുള്ളവരുടെ മുൻപിൽ ആളുടെ നടപ്പ് അയ്യോ🙆poli അഭിനയം ആണ്🙄Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 എല്ലാം anubhavichittu വരട്ടെ അല്ലാതെ എന്ത് പറയാൻ😊അന്നത്തെ 7days reading കഴിഞ്ഞപ്പോൾ തൊട്ട് call und but ego അത് മാറ്റി വെച്ചിട്ടില്ല🙄ചെയ്ത തെറ്റ് തെറ്റാണെങ്കിൽ അത് സമ്മതിക്കില്ല 🙄ഞാൻ അനുഭവിച്ചത് എനിക്ക് അറിയാം അതുകൊണ്ട് തന്നെ ആള് എല്ലാം anubhavichiytu തിരിച്ചു വരട്ടെ😊വന്ന വഴി തന്നെ ഓടിച്ചു വിട്ടിട്ടുണ്ട്🫢 clue's 😍 11😊April😍 Kottayam 😍 September 😍may 😍resonated ❤😊

  • @jayag1925
    @jayag1925 10 หลายเดือนก่อน +1

    💯 correct reading

  • @subaidhaph-xv5so
    @subaidhaph-xv5so 10 หลายเดือนก่อน +1

    Thanku GOD❤ Thanku Universe❤ Thank u Mam❤ Mam ഇന്നുഞങ്ങളെ വിളിച്ചു.യുണിവേഴ്സിനു നന്ദി ഇനി എല്ലാം മനസ്സിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 10 หลายเดือนก่อน +1

    Thank you universe🙏🙏🙏❤❤❤
    I strongly claim this positive energy🙏🙏❤❤

  • @ajithabinoy4948
    @ajithabinoy4948 10 หลายเดือนก่อน +2

    മാം 100 % സത്യം അടപടലം തകർത്ത് തരിപ്പണം ആക്കി ഒരു നിമിഷ o കൊണ്ട് പോയി ഇടയ്ക് എന്നെ വിളിച്ചു അവളും കൂടെ നല്ല തെറി വിളിച്ച് ഓടിച്ച് വിട്ടു ഇപ്പോ അവൻ അനുഭവിക്കുന്നു ഒരു നേരത്തെ ആഹാരത്തിന് പോലുഠ ഞാൻ അനുഭവിച്ച അതേ വേദന ദൈവം അവന് കെടുക്കും അല്ലാതെ അവൻ പഠിക്കില്ല മറ്റൊരുത്തന്റെ ഭാര്യനെ കൊണ്ടാണ് അവൻ പോയത് 13 വർഷം ത്തെ സ്നേഹം അവൻ കണ്ടില്ല കൂടുകാരന്റെ ഭാര്യയെ അവൻ സംശയച്ചത് ഇവന് വേദനയായിരുന്നു അതു കൊണ്ട് അവളെയും കൊണ്ട് നാട് വിട്ടു ഞാൻ മാനസിക രോഗത്തിന് ഇപ്പോ മരുന്ന് കഴിക്കുന്നു ആ അവസ്ഥയിൽ എത്തിച്ചു തന്നു അവൻ അത്ര നല്ലവനാണ് ദൈവം ചേദിക്കട്ടെ

    • @RincySaju-sf8ge
      @RincySaju-sf8ge 9 หลายเดือนก่อน

      Same കൊണ്ടു പോയിട്ടില്ല അത്ര വെത്യാസം ഉള്ളു

  • @anjups1487
    @anjups1487 9 หลายเดือนก่อน

    100%reading resonated full.I strongly claim come back with my person soon.I strongly claim marriage with my person soon.Hare Krishna guruvaayoorappa.

  • @riznaabsal4364
    @riznaabsal4364 10 หลายเดือนก่อน +2

    I claim to this positive energy⚡⚡🌏🌏 I claim to this positive energy⚡⚡🌏🌏 I claim to this positive energy⚡⚡🌏🌏

  • @smithappkaladheebam6222
    @smithappkaladheebam6222 10 หลายเดือนก่อน +1

    കറക്റ്റ് റീഡിങ്.. Thankyou univers ❤❤❤

  • @BindhuKv-y8w
    @BindhuKv-y8w 9 หลายเดือนก่อน

    Correct reading madathinde reading enmum kelkarundu ellam krithyamayi parayunnu thank you god thank you univers 🙏🙏🙏

  • @Najilanajeeb
    @Najilanajeeb 6 หลายเดือนก่อน

    Mam paranjad 100 %correct anu❤

  • @induvijukumar713
    @induvijukumar713 10 หลายเดือนก่อน +1

    Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you mam🙏❤❤🥰🥰🥰

  • @JalajaKumari-y3j
    @JalajaKumari-y3j 9 วันที่ผ่านมา

    Correct reading anu

  • @snehanishanth1050
    @snehanishanth1050 10 หลายเดือนก่อน +1

    Thanku chechi 100%correct thanku god❤️🥰thanku universe❤️🥰

  • @bijulasasi9809
    @bijulasasi9809 10 หลายเดือนก่อน +1

    Thanks universe strongly claim all positive energy ❤❤❤❤❤❤❤

  • @PriyaDeepu-o3m
    @PriyaDeepu-o3m 10 หลายเดือนก่อน +1

    💯 correct readings thanks universe 🙏🙏

  • @jibi801
    @jibi801 10 หลายเดือนก่อน +1

    Thank you universe❤❤
    I claim this energy❤

  • @shameenaujwal7837
    @shameenaujwal7837 10 หลายเดือนก่อน +1

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤❤❤

  • @radhapillai7003
    @radhapillai7003 10 หลายเดือนก่อน

    Correct reading.They can't realize their own mistakes and showing too much ego.Thank you Universe 🙏

  • @LillyRose-h3y
    @LillyRose-h3y 9 หลายเดือนก่อน

    ചേച്ചി പറഞ്ഞത് സത്യമാണ് അവർ വന്നിരുന്നു അവൾക് സുഖമില്ലാതെ പക്ഷേ അയാൾ എന്നോട്ട മാപ്പ് പറഞ്ഞു പക്ഷേ അവൾ ഇയാളെ വീണ്ടു ഭീഷണിപ്പെട്ത്തി കേറി പോയി ഞാൻ അവളുടെപേരിൽ കേസ് കൊടുത്തു ഇപ്പോൾ അവൾ അയാളുടെ റൂമിൽ പോകരുതു് എന്ന് പറഞ്ഞിരുന്നു പക്ഷേ അവൾ അയാളുടെ റൂമിൽ തന്നെ ഉണ്ട് . കേസ് കൊടുത്തതിൽ അയാൾക്ക് ദേഷ്യം ഉണ്ട് . ഇവർ Black Majick ചെയ്ത താണ് എന്നാണ് അറിഞ്ഞത് പണിയൊന്നും അവൾക്ക് കിട്ടിയില്ല. U.A. E ലാണ് ഇവൾ ചെന്നതിന്ന് ശേഷം on E off ൽ ആണ് പൈസയും തന്നില്ല. പക്ഷേ ആൾ ഭയങ്കര നിരാശയിലാണ്. ഞാൻ ഇയാളെ വിടാൻ തയ്യാറല്ല 65 വയസ്സായ ഇയ്യാള ഒരു പഠo പഠിപ്പിക്കാൻ തന്നെയാണ് യൂണിവേഴ്സിനോട് ള്ള എന്റെ പ്രാർത്ഥന 41 വർഷം ഞാൻ വിശ്വസിച്ച് സ്നേഹിചിട്ട് എന്നെ പറ്റിച്ച ഇയാൾ ശരിയ്ക്കും ദൈവശിക്ഷ അനുഭവിക്കണം അയാളുടെ അഹങ്കാരം കൊണ്ട് കയ്യും കാലും വെച്ച്ത് എല്ലാം ദൈവം മുറിച്ചിടണം നന്ദി ചേച്ചിയണിവേഴ്സിന് നന്ദി എന്നോട് കരുണ തോന്നണമേ യൂണിവേഴ്സ് ഇതുപോലെദു:ഖിക്കുന്നവരെയും നന്ദി❤❤❤

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 10 หลายเดือนก่อน +1

    Thank you mam
    Thank you univers❤❤

  • @remaanil9806
    @remaanil9806 9 หลายเดือนก่อน

    Endale ee kanunna alukalude person's ellarum enginalee ellarude person mareyum ....nalla vekthiyakki thirichuvaran univers😢e nu kaiyum ..
    ellavarkkum avanavan vijarikkunna reethiyil thirichuvaratte....athlete ente personum thirichuvarum thanks universe❤🙏🙏🙏 thanks mam❤❤❤❤

  • @SivaPriya-o1f
    @SivaPriya-o1f 10 หลายเดือนก่อน +2

    നൈസ് ആയി ഒഴിവാക്കി

  • @VinithaSreekanth
    @VinithaSreekanth 5 หลายเดือนก่อน

    പറഞ്ഞതൊക്കെ സത്യം ആണ്.

  • @jeenakk2510
    @jeenakk2510 9 วันที่ผ่านมา

    Superb reading

  • @yamunapsps9026
    @yamunapsps9026 4 หลายเดือนก่อน

    നല്ലപോലെ പഠിച്ചിട്ട് വരട്ടെ ദൈവത്തിനോട് നന്ദി പറയുന്നു ഞാൻ 🙏

  • @PradeepKannan-h6n
    @PradeepKannan-h6n 9 หลายเดือนก่อน

    🙏 സമയദോഷം ഉണ്ട്. ശെനി deshayanu. ❤️🙏

  • @PradeepKannan-h6n
    @PradeepKannan-h6n 9 หลายเดือนก่อน

    🙏 Good reading madom🌹❤️🙏