നല്ല അവതരണം. ജയൻ എന്ന ഇതിഹാസ താരത്തെ ഇങ്ങനെ അവതരിപ്പിച്ചതിൽ നന്ദിയുണ്ട്. ഒരു കാലഘട്ടത്തിൻ്റെ രോമാഞ്ചമായിരുന്നു ജയൻ. മറ്റാർക്കുമില്ലാത്ത പല റെക്കോർഡുകളും ജയൻ്റെ പേരിൽ ഉണ്ട്. ഡ്രസ്സ് സെൻസ്, സാഹസികത, മനോഹരമായ ശരീരം, ആ ശരീരത്തിനൊത്ത ശബ്ദഗാംഭീര്യം, ഒന്നര വർഷം മാത്രം നായകനടനായി അഭിനയിച്ച് മരിച്ചിട്ട് 42 വർഷമായിട്ടും ഇന്നും ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന വ്യക്തി, സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ഗ്രൂപ്പുകളുള്ള വ്യക്തി. മരിച്ച് 42 വർഷമായിട്ടും ഇന്നും വിറ്റ് കാശാക്കാൻ പറ്റുന്ന വ്യക്തി അങ്ങനെ എത്രയോ പ്രത്യേകതകൾ.... ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം നല്ലൊരു ഹൃദയാലുവായ മനുഷ്യനായിരുന്നു എന്നതാണ്. ആര് എന്തൊക്കെ വിമർശിച്ചാലും അതൊരു മൊതല് തന്നെ ആയിരുന്നു ❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
കഴിഞ്ഞ 42 വർഷത്തിനിടയിൽ മലയാള സിനിമയിൽ ഒരുപാട് നടൻമാർ വന്നു പോയിട്ടുണ്ട്. പക്ഷെ ഇത്രയും വർഷമായിട്ടും ന്യൂ ജനറേഷനിലും താരമായ ഒരു നടനെ ഇതുവരെ കണ്ടിട്ടില്ല.
കണ്ണും കണ്ണും ആ ഒരു പാട്ടുമാത്റം മതി ഇപ്പഴും മനസ്സ് 1980 ൽ ചെന്നു നിൽക്കും. പിന്നെ മടങ്ങിവരാൻ സമയമെടുക്കും. അതങ്ങനെയാ. ജയൻ സാർ ഒരു കാലഘട്ടത്തിൻറ്റെ സ്പന്ദനം. ❤❤
ജയനെ വെല്ലാൻ ഈ കേരളക്കരയിൽ ആരും ഇല്ല... ഉണ്ടായിട്ടില്ല.. ഇനി ഉണ്ടാകുമില്ല... അതാണ് ജയൻ.. പെൺകുട്ടികളും, ആൺകുട്ടികളും മനസ്സ് കൊണ്ട് ആരാധിച്ച, പ്രേമിച്ച... ആരും കൊതിച്ചു പോകുന്ന പുരുഷൻ, മാറ്റാരുമില്ല അത് ജയൻ മാത്രം.. പഴയ സിനിമ നടിനടന്മാർ സൗന്ദര്യം ഇന്ന് ആർക്കുണ്ട്... അത്രക്ക് മോഹിച്ചു അവരെ...
ജയേട്ടൻ എക്കാലത്തേയും സൂപ്പർ സ്റ്റാർ . അബാലവൃദ്ധജനങ്ങളുടേയും രോമാഞ്ചമായിരുന്നു ജയൻ സർ. ഇപ്പോഴും ആരാധകർ നെഞ്ചിലേറ്റുന്നു. ജയേട്ടനെ പ്പോലെ വേറെ ആരും തന്നെയില്ല.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@@msanilkumar1445 chetta oruaryam koodi jayan sir ഗർജനം സിനിമയിൽ അടിപൊളി ഡാൻസ് ചെയ്തട്ടുണ്ട്, സ്റ്റണ്ട് ethu randumജയൻ സാർ പോലെ ലാൽ മമ്മൂട്ടി io പ്രാവശ്യം jankkanam
ജയന്, കരിമ്പന, എന്ന സിനിമയിൽ, വെടിയേൽക്കുന്ന ഒരു സീനുണ്ട്, അസ്സാധാരണമായ ഭാവാഭിനയമാണ്, അദ്ദേഹം, ആ സീനിൽ കാഴ്ച വെച്ചത്, സത്യം പറഞ്ഞാൽ ഞാൻ ഇൻഡ്യൻ സിനിമയിൽ ഇന്ന് വരെ ഒരു നടനും, ഇങ്ങനെ അഭിനയിക്കുന്നത് കണ്ടിട്ടില്ല!
ശരിയ ജയനെ പോലെ ഒരു നടൻ അന്നും ഇല്ല ഇന്നും ഇല്ല കുറഞ്ഞ സമയം കൊണ്ടു ഇത്രയും പേര് എടുത്ത നടൻ വെറെ ഇല്ല ഇന്നും ജീവിച്ചിരിക്കുന്ന എല്ല നടൻമാർക് മുകളിലാണ് ജയൻ
Jayan sir...the most handsome actor with wonderful personality and beautiful body complexion. In a nutshell there is no substitute for him in film industry so far.
കരുത്തിൻ്റെ പ്രതീകം❤ സഹസീകൻ 🔥 ധീരൻ🔥 ശരീര സൗന്ദര്യം❤ മരിച്ചിട്ടും ജീവിക്കുന്ന നടൻ സത്യത്തിൽ ജയൻ ഒരു superstar അല്ല മലയാളത്തിലെ ആദ്യത്തെ superhero അതായിരുന്നു jayen ❤❤❤
എന്തെങ്കിലും നടൻ മരിച്ചപ്പോൾ ശാരീരികമായും മാനസികമായും തളർച്ച തോന്നിയിട്ടുണ്ടെങ്കിൽ അത് ജയൻ മരിച്ചപ്പോൾ ആയിരുന്നു ഒരു വൃശ്ചിക കാലം രാവിലെ എഴുന്നേറ്റ് അലക്കുകല്ലിൽ ഇരുന്ന് പല്ലുതേയ്ക്കുക ആയിരുന്നു അന്ന് രണ്ടിലോ മൂന്നിലോ പഠിക്കുകയായിരുന്നു സമീപത്തുള്ള അമ്പലത്തിൽ നിന്ന് അയ്യപ്പഭക്തിഗാനങ്ങൾ ഒഴുകിയെത്തുന്നു അപ്പോഴാണ് ചേട്ടൻ പേപ്പറുമായി അവിടേക്ക് വന്നത് എടാ ജയൻ മരിച്ചുപോയി ഹെലികോപ്റ്റർ അപകടത്തിൽ അതോടെ ശരീരം മൊത്തം തളർന്നു പോലെയായി എന്തു ചെയ്യണമെന്നറിയാതെ ഏതാനും നിമിഷം ഇരുന്നു പോയി ദിവസങ്ങളോളം ഒന്നിനും ഒരു ഉന്മേഷം ഇല്ലായിരുന്നു കുറച്ചുദിവസം കഴിഞ്ഞപ്പോൾ പൊടിപ്പും തൊങ്ങലും വെച്ച് പലഭാഗത്തുനിന്നും വാർത്തകൾ വരാൻ തുടങ്ങി ജയൻ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട് കണ്ണിനു മാത്രമേ പരിക്ക് ഉള്ളൂ എന്നൊക്കെ പറഞ്ഞു പിന്നീട് ഓരോ വർഷവും അയ്യപ്പഭക്തിഗാനങ്ങൾ മുഴങ്ങുമ്പോൾ എന്റെ മനസ്സിൽ ജയന്റെ ഓർമ്മകൾ ഓടിയെത്തും
ഒരുപക്ഷെ. ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ. ജയനെ.. മാ ദൃ ഗ. യാകെടി. യിരിക്കുന്നു ഒരുപാടു. പഠിക്കാ നു ട്.... അദ്ദേഹം....അഭിനയിക്കുബോ... ശ്രെദ്ധിക്കുക...ജയനല്ല. അതു. കഥാപാത്രം ആയി. മാറി.... തോന്നും.. ജയനുമാത്രം. ഉള്ള. കഴിവാണ്.
ജയൻ എന്ന നടൻ ചെയ്യുന്ന ജോലിയോട് 100% നീതിപുലർത്തി സിനിമയെ അടയാളപ്പെടുത്തി പോയ് മറഞ്ഞ ഇപ്പോഴും തിളങ്ങുന്ന താരം... കഥാപാത്രങ്ങളെ മാത്രമേ അദ്ദേഹം ശ്രദ്ധിച്ചുള്ളൂ.. മൂല്യമേറിയ നടൻ ഇപ്പോഴും.. മുതലക്കണ്ണീർ പൊഴിക്കുന്നവർ കാലത്തിന്റെ ചവറ്റുകൊട്ടയിൽ
എട്ടിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് വന്നാൽ മ മാസികളിലെ പുഷ്ടിയുള്ള പരുഷ പുരുഷ ശരീരം വെട്ടിയെടുത്തു ബൽ ബോട്ടം പാന്റ്‌സൊക്കെയിട്ട് ജയന്റെ തലവെട്ടി ഒട്ടിച്ചു കൂട്ടുകാരുടെ ഇടയിൽ ഞെളിഞ്ഞു നിൽക്കുമായിരുന്നു.ജയനാണ് അന്നും എന്നും നാളെയും നമ്മുടെ താരരാജാവ്. ഒരുമാതിരി ഹരമാണ്.അല്ല,ദൈവത്തെപ്പോലെ ഒരുതരംഭ്രാന്തമായ ആരാധനയാണ്.അദ്‌ദേഹത്തിന്റെ ദാരുണമായ മരണം ഇല്ലാരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ പല സൂപ്പർ മെഗാ താരങ്ങളും മലയാള സിനിമാ ചരിത്രത്തിന്റെ ഈ ഏരിയയിൽപ്പോലും കാണുകയുമില്ലായിരുന്നു.
Yes. Seema is absolutely correct Jayan is the one and only super star of malayalam movie. Seema is really very lucky to act with the great action king of malayalam movie
നല്ല അവതരണം. ജയൻ എന്ന ഇതിഹാസ താരത്തെ ഇങ്ങനെ അവതരിപ്പിച്ചതിൽ നന്ദിയുണ്ട്. ഒരു കാലഘട്ടത്തിൻ്റെ രോമാഞ്ചമായിരുന്നു ജയൻ. മറ്റാർക്കുമില്ലാത്ത പല റെക്കോർഡുകളും ജയൻ്റെ പേരിൽ ഉണ്ട്. ഡ്രസ്സ് സെൻസ്, സാഹസികത, മനോഹരമായ ശരീരം, ആ ശരീരത്തിനൊത്ത ശബ്ദഗാംഭീര്യം, ഒന്നര വർഷം മാത്രം നായകനടനായി അഭിനയിച്ച് മരിച്ചിട്ട് 42 വർഷമായിട്ടും ഇന്നും ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന വ്യക്തി, സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ഗ്രൂപ്പുകളുള്ള വ്യക്തി.
മരിച്ച് 42 വർഷമായിട്ടും ഇന്നും വിറ്റ് കാശാക്കാൻ പറ്റുന്ന വ്യക്തി അങ്ങനെ എത്രയോ പ്രത്യേകതകൾ....
ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം നല്ലൊരു ഹൃദയാലുവായ മനുഷ്യനായിരുന്നു എന്നതാണ്. ആര് എന്തൊക്കെ വിമർശിച്ചാലും അതൊരു മൊതല് തന്നെ ആയിരുന്നു ❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
100%
കഴിഞ്ഞ 42 വർഷത്തിനിടയിൽ മലയാള സിനിമയിൽ ഒരുപാട് നടൻമാർ വന്നു പോയിട്ടുണ്ട്.
പക്ഷെ ഇത്രയും വർഷമായിട്ടും ന്യൂ ജനറേഷനിലും താരമായ ഒരു നടനെ ഇതുവരെ കണ്ടിട്ടില്ല.
ജയിക്കാനായ് ജനിച്ച ജയൻ സാർ ഇന്നും ജന മനസ്സുകളിൽ Super Duper Mega star🙏💕💖😢
അഭിനയിച്ച ഒരു പടവും പൊളിയാത്ത ഏക നായക നടൻ പകരം വെക്കാൻ ഇല്ലാത്ത നടൻ ❤❤❤🙏🏻🌹🌹
അത് ഫ്രണ്ട് ജയേട്ടൻ ആണ് ഈ ലോക അവസാനം വരെ ഹീറോ ❤️❤️❤️❤️❤️😘😘😘😘😘
Yes🔥the legendary action star🔥
Sathiyam parayalo jayan sir
Jeevichu irunnu enkyil Mohan Lal Mammootty
Evare onnum arum ariyathe poyene
@@KsaArabia👌
ചുമ്മാതിരി ആരാധന മൂത്താൽ ഇതും ഇതിൻ്റെ അപ്പുറവും പറയും
ഈ അവതരണം വീണ്ടും വീണ്ടും വല്ലാതെ കരയിപ്പിക്കുന്നു 😭😭😭
കണ്ണും കണ്ണും ആ ഒരു പാട്ടുമാത്റം മതി ഇപ്പഴും മനസ്സ് 1980 ൽ ചെന്നു നിൽക്കും. പിന്നെ മടങ്ങിവരാൻ സമയമെടുക്കും. അതങ്ങനെയാ. ജയൻ സാർ ഒരു കാലഘട്ടത്തിൻറ്റെ സ്പന്ദനം. ❤❤
Good
Still I like Sri.Jayan sir. His voice
was so good.
Very correct
Xx at ak
ജയനെ വെല്ലാൻ ഈ കേരളക്കരയിൽ ആരും ഇല്ല... ഉണ്ടായിട്ടില്ല.. ഇനി ഉണ്ടാകുമില്ല... അതാണ് ജയൻ..
പെൺകുട്ടികളും, ആൺകുട്ടികളും മനസ്സ് കൊണ്ട് ആരാധിച്ച, പ്രേമിച്ച... ആരും കൊതിച്ചു പോകുന്ന പുരുഷൻ, മാറ്റാരുമില്ല അത് ജയൻ മാത്രം..
പഴയ സിനിമ നടിനടന്മാർ സൗന്ദര്യം ഇന്ന് ആർക്കുണ്ട്... അത്രക്ക് മോഹിച്ചു അവരെ...
സത്യം
ജയന് പകരം ജയൻ മാത്രം ❤️❤️എന്നും ജനമനസ്സിൽ ഉണ്ട് ❤️❤️🙏
ജീവിതത്തിൽ ആരും ഒരിക്കലും മറക്കാത്ത ഓരോ ഒരു നടൻ നമ്മുടെ ജയൻ, എന്റെ ജയേട്ടൻ
*_ജയൻ സെർ എന്നും നമ്മുടെ മനസ്സിൽ ചെറുപ്പക്കാരനായി വാഴുന്നു 💛💛💛💛💛💛💛💛_*
എന്നും 41 🔥
@@arunajay7096 💛
ജയൻ എന്ന് കേൾക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു വിങ്ങൽ... കണ്ണുകൾ അറിയാതെ ഈറനണിയും 😭😭😭
മലയാളികൾക്ക് മറക്കാനാവാത്ത ജയൻ സാർ
കേരള ജനതയുടെ ഹൃദയത്തിൻ്റെ ആഴത്തിലിറങ്ങിയ മഹാനടന് - കോടി പ്രണാമം
ജയേട്ടൻ എക്കാലത്തേയും സൂപ്പർ സ്റ്റാർ . അബാലവൃദ്ധജനങ്ങളുടേയും രോമാഞ്ചമായിരുന്നു ജയൻ സർ. ഇപ്പോഴും ആരാധകർ നെഞ്ചിലേറ്റുന്നു. ജയേട്ടനെ പ്പോലെ വേറെ ആരും തന്നെയില്ല.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
YOU are the great of ur mind Action is always around you.
ആ മനോഹര ശരീരവും ഘനഗംഭീര്യമുള്ള ശബ്ദവും ഇന്നും മറ്റാർക്കുമില്ല❤❤🌹👌😊👍
@0
@@msanilkumar1445 chetta oruaryam koodi jayan sir ഗർജനം സിനിമയിൽ അടിപൊളി ഡാൻസ് ചെയ്തട്ടുണ്ട്, സ്റ്റണ്ട് ethu randumജയൻ സാർ പോലെ ലാൽ മമ്മൂട്ടി io പ്രാവശ്യം jankkanam
💞ജയൻ സാറിനെ ഇന്നും എന്നും ജനം മനസിലേറ്റിയതുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് സഹപ്രവർത്തകരുടെ Interviews, Videos, Reports ഒക്കെ കാണുന്നത്.🌷❣️👍
ജയന്, കരിമ്പന, എന്ന സിനിമയിൽ, വെടിയേൽക്കുന്ന ഒരു സീനുണ്ട്, അസ്സാധാരണമായ ഭാവാഭിനയമാണ്, അദ്ദേഹം, ആ സീനിൽ കാഴ്ച വെച്ചത്, സത്യം പറഞ്ഞാൽ ഞാൻ ഇൻഡ്യൻ സിനിമയിൽ ഇന്ന് വരെ ഒരു നടനും, ഇങ്ങനെ അഭിനയിക്കുന്നത് കണ്ടിട്ടില്ല!
ജയന് പകരം ജയൻ മാത്രം മലയാളസിനിമയുടെ വസ ന്ത കാലം ഇന്നും ജന മനസ്റ്റുകളിൽ ജീവിക്കുന്നുആ സൂര്യ തേജസ്
ജയൻ സാറിനെ ഒരു പാട് ഇഷ്ടമാണ്
❤ 🌹🙏 എന്നും കാണാൻ ഇത്രയും ഇഷ്ടമുള്ള നായകൻ വേറെ ഇല്ല 🌹
ഇത്ര പൗരുഷത്തോടെ ഇത്ര ഘനഗാംഭീര്യത്തോടെ ഇതുപോലെ ഒരു ഡയലോഗ് പറയാൻ ഇന്നും വേറൊരു നടനില്ല അന്നും വേറൊരു നടനില്ല 🔥🔥🔥🔥ജയൻ😎 എന്ന് പറഞ്ഞാ ഫയറാടാ 🔥🔥⚡️😎
നൂറു ശതമാനവും ഈ പറഞ്ഞത് സത്യമാണ്👌👍💪💪💪💪💪
@@msanilkumar1445 .b ,...ll
ഞാൻ ചെയ്ത ജയേട്ടന്റെ വീഡിയോ ഒന്ന് കണ്ടു നോക്ക് 👍🏻
I00% sariyanu
100000000000000000000000000%
അതാണ് സീമ ചേച്ചി പറഞ്ഞത് സത്യം 💜💜💜💙💙💙💙
"കൊല്ലത്തിന്റെ സ്വകാര്യ അഹങ്കാരം ....😍🔥💪
കൊല്ലത്തിന്റെ ആദ്യ superstar💪
2nd - സുരേഷ് ഗോപി"🔥
👍👍👍👍👍👍👍👍👍👍kollamjayan
നല്ല മനോഹരമായ അവതരണംകേട്ടിട്ടും, കേട്ടിട്ടും, മതിവരുന്നില്ല
സത്യം 🌹🙏
ശരിയ ജയനെ പോലെ ഒരു നടൻ അന്നും ഇല്ല ഇന്നും ഇല്ല കുറഞ്ഞ സമയം കൊണ്ടു ഇത്രയും പേര് എടുത്ത നടൻ വെറെ ഇല്ല ഇന്നും ജീവിച്ചിരിക്കുന്ന എല്ല നടൻമാർക് മുകളിലാണ് ജയൻ
Yes
ജയേട്ടനെക്കുറിച്ചു കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു
അന്നു൦ ഇന്നും എന്നു൦..... ജയ൯സ൪🙏🌹😥... സൂപ്പർ ഹീറോ... വീരൻ.. ധീര൯... 👍👍👍
ജയേട്ടന് പകരം ജയേട്ടൻ മാത്രം 🙏🙏🙏
മലയാളികൾക്ക് അഭിമാനം ജയൻ sir ❤
ഇന്നത്തെ ടെക്നോളജിയും സൗഡ് സിസ്റ്റവും അന്ന് ഉണ്ടായിരുന്നെങ്കിൽ ജയനെ മറികടക്കാൻ ഇപ്പോഴും ഒരു നടനും ഉണ്ടാകുകയില്ല
ജയേട്ടൻ ജയേട്ടൻ ജയേട്ടൻ 😍🔥😘💘
Jayan sir...the most handsome actor with wonderful personality and beautiful body complexion.
In a nutshell there is no substitute for him in film industry so far.
An immortal legend. Still twinkling after four decades of passing. That's his aura.
സീമ പറഞ്ഞത് സത്യം 👌👍🌹
പ്രണാ മം. ജയൻ സർ. 🌹🌹🌹🌹🌹🌹🌹🌹🌹
Love you jayetta........💙💚💜
ഇന്നും വയസ്സാകാത്ത സുമുഖനായ നടൻ
ലോകമുള്ള കാലം മലയാളിക്ക് മറക്കാൻ കഴിയാത്ത അഗ്നിനക്ഷത്രമാണ് ശ്രീ.ജയൻ ചേട്ടൻ 🙏
ജയനൊരു ഹംസം
പൗരുഷഹംസം
പ്രണയ വീരത്വങ്ങൾ
സമൂർത്തങ്ങളാക്കി
ജയൻ 🙏🌹❤️🙏🌹
മലയാളികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന സൂപ്പർസ്റ്റാർ👌👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
തീരാ നഷ്ടം😢😢🙏🙏🙏
ഇന്നും എവിടെയോ മനസ്സിൽ നിലനിൽക്കുന്നു
ഒരിക്കലും മറക്കാൻ കഴിയാത്ത മുഖം. ആ ചിരി ആ മുഖം ആ ശബ്ദം ശരീരം ആ കണ്ണുകൾ ആ ഭാവം ആ നടനം എല്ലാം ആരും കൊതിച്ചുപോവും. മറക്കില്ലൊരിക്കലും. 🙏🙏🙏
ജയൻ സാർ ഇന്നും മനുഷ്യ മനസ്സുകളിൽ ജീവിക്കുന്നു.
Jayan😍❤️💗💕🌹
Legendary actor. What a handsome what a physique, what a personality.... only jayan. Always immortal
ഇടിമുഴക്കം 🔥💪
ഞാൻ പെടുന്നുണ്ടെങ്കിൽ അത് മരണത്തിന്റെ വലയിൽ മാത്രം ആയിരിക്കും ❣️
JAYAN ...........💪💪🔥🔥
ഒരു കലാകരന് - മരണമില്ല അവർ - ഇന്നും എന്നും ജീവിച്ചിരിക്കും
A real hero in the history of Indian cinema still having followers.
JAYAN SIR ❤️❤️🙏🙏🙏
കരുത്തിൻ്റെ പ്രതീകം❤
സഹസീകൻ 🔥
ധീരൻ🔥
ശരീര സൗന്ദര്യം❤
മരിച്ചിട്ടും ജീവിക്കുന്ന നടൻ
സത്യത്തിൽ ജയൻ ഒരു superstar അല്ല
മലയാളത്തിലെ ആദ്യത്തെ superhero അതായിരുന്നു jayen ❤❤❤
He was a awesome personality as well as handsome star with such a legendary status forever
മലയാള സിനിമ ഉള്ള കാലം വരെയും മെഗാ സൂപ്പർ സൂര്യൻ ജയൻ സാറ് മാത്രം ജയന് മരണമില്ല എന്നും യവ്വനം
❤
പഴയ കാല മലയാള സിനിമ കാലഘട്ടത്തിൽ പൗരുഷത്തിൻ്റെ പ്രതീകം അനശ്വര നടൻ ജയൻ സാർ സ്മാരണാജ്ഞലി
ഞാൻ ഒരാളുടെയും ആരാധകനല്ല എങ്കിലും പറയുകയാണ് ജയനോളം ഇനി ഒരു നടൻ ഉണ്ടാവില്ല എന്തുകൊണ്ടും അതൊരു വികാരം ആയിരുന്നു
എന്തെങ്കിലും നടൻ മരിച്ചപ്പോൾ ശാരീരികമായും മാനസികമായും തളർച്ച തോന്നിയിട്ടുണ്ടെങ്കിൽ അത് ജയൻ മരിച്ചപ്പോൾ ആയിരുന്നു
ഒരു വൃശ്ചിക കാലം
രാവിലെ എഴുന്നേറ്റ് അലക്കുകല്ലിൽ ഇരുന്ന് പല്ലുതേയ്ക്കുക ആയിരുന്നു അന്ന് രണ്ടിലോ മൂന്നിലോ പഠിക്കുകയായിരുന്നു
സമീപത്തുള്ള അമ്പലത്തിൽ നിന്ന് അയ്യപ്പഭക്തിഗാനങ്ങൾ ഒഴുകിയെത്തുന്നു
അപ്പോഴാണ് ചേട്ടൻ പേപ്പറുമായി അവിടേക്ക് വന്നത്
എടാ ജയൻ മരിച്ചുപോയി ഹെലികോപ്റ്റർ അപകടത്തിൽ
അതോടെ ശരീരം മൊത്തം തളർന്നു പോലെയായി എന്തു ചെയ്യണമെന്നറിയാതെ ഏതാനും നിമിഷം ഇരുന്നു പോയി
ദിവസങ്ങളോളം ഒന്നിനും ഒരു ഉന്മേഷം ഇല്ലായിരുന്നു
കുറച്ചുദിവസം കഴിഞ്ഞപ്പോൾ പൊടിപ്പും തൊങ്ങലും വെച്ച് പലഭാഗത്തുനിന്നും വാർത്തകൾ വരാൻ തുടങ്ങി ജയൻ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട്
കണ്ണിനു മാത്രമേ പരിക്ക് ഉള്ളൂ എന്നൊക്കെ പറഞ്ഞു
പിന്നീട് ഓരോ വർഷവും അയ്യപ്പഭക്തിഗാനങ്ങൾ മുഴങ്ങുമ്പോൾ എന്റെ മനസ്സിൽ ജയന്റെ ഓർമ്മകൾ ഓടിയെത്തും
😮
❤
അത് ഇനിയും തിളങ്ങി കൊണ്ടിരിക്കും അതാണ് ജയൻ എന്ന നടൻ
ഒരുപക്ഷെ. ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ. ജയനെ.. മാ ദൃ ഗ. യാകെടി. യിരിക്കുന്നു ഒരുപാടു. പഠിക്കാ നു ട്.... അദ്ദേഹം....അഭിനയിക്കുബോ... ശ്രെദ്ധിക്കുക...ജയനല്ല. അതു. കഥാപാത്രം ആയി. മാറി.... തോന്നും.. ജയനുമാത്രം. ഉള്ള. കഴിവാണ്.
Oreoru superstar jayan sir addehathe kavachu vekkan innu indiayil oru nadanum janichittilla
ജയൻ എന്ന നടൻ ചെയ്യുന്ന ജോലിയോട് 100% നീതിപുലർത്തി സിനിമയെ അടയാളപ്പെടുത്തി പോയ് മറഞ്ഞ ഇപ്പോഴും തിളങ്ങുന്ന താരം... കഥാപാത്രങ്ങളെ മാത്രമേ അദ്ദേഹം ശ്രദ്ധിച്ചുള്ളൂ.. മൂല്യമേറിയ നടൻ ഇപ്പോഴും.. മുതലക്കണ്ണീർ പൊഴിക്കുന്നവർ കാലത്തിന്റെ ചവറ്റുകൊട്ടയിൽ
മക്കളെ. ജയൻ അഭിനയിക്ക. തോന്നില്ല. കോളിളക്കം. സോമൻ സുകുമാരൻ. പരിമിതികളുടെ... അമ്മനെ. കാണുബോൾ. സീൻ... അങ്ങനെ. ജീവിക്കാൻ അഭിനയം. എന്നുപറയാൻ. പറ്റില്ല.... ഒരുനട നും ഇല്ല.... കഥാപാത്രം. ജീവൻ. കൊടുക്കാൻ. ജയനു. മാത്രം.....
ജയൻ - മറ്റൊരു തച്ചോളി ഒതേനൻ👍🙏❤️
Jayansir pranam nallapowerfulactor
The one and only Action King of Kerala Jayan
എട്ടിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് വന്നാൽ മ മാസികളിലെ പുഷ്ടിയുള്ള പരുഷ പുരുഷ ശരീരം വെട്ടിയെടുത്തു ബൽ ബോട്ടം പാന്റ്‌സൊക്കെയിട്ട് ജയന്റെ തലവെട്ടി ഒട്ടിച്ചു കൂട്ടുകാരുടെ ഇടയിൽ ഞെളിഞ്ഞു നിൽക്കുമായിരുന്നു.ജയനാണ് അന്നും എന്നും നാളെയും നമ്മുടെ താരരാജാവ്. ഒരുമാതിരി ഹരമാണ്.അല്ല,ദൈവത്തെപ്പോലെ ഒരുതരംഭ്രാന്തമായ ആരാധനയാണ്.അദ്‌ദേഹത്തിന്റെ ദാരുണമായ മരണം ഇല്ലാരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ പല സൂപ്പർ മെഗാ താരങ്ങളും മലയാള സിനിമാ ചരിത്രത്തിന്റെ ഈ ഏരിയയിൽപ്പോലും കാണുകയുമില്ലായിരുന്നു.
❤
❤
ജയൻ പുലിയാണ് ഞാൻ ജനിക്കും മുൻപ് മരിച്ചു 😭😭
ജയൻ മരിച്ചതല്ല കൊന്നതാണ്
I
Jayan ennum super hero
🙏🙏🙏🙏🙏🙏ജയൻ സൂപ്പർ
Jayan👍
ജയാൻ❤❤❤
A Gem...A Legend👌
എന്റെ ജീവന്റെ ജീവൻ
I love too much my Annan. He is living our soul & heaven. Never die. PRANAMAM 🙏🙏🙏⚘️
മലയാള സിനിമയിലെ പുരുഷത്വത്തിന്റെ അവസാനവാക്ക്... കോടി പ്രണാമം.... ❤️🙏🏼
Jayettan keralathinde muthanu no doubt we all love you miss Jayettah 🙏🙏🙏
Real hero anum enum
ജയനെ ജയിക്കാൻ ജഗത്തിൽ ജനിച്ചവരില്ല,
ജയ ജയ ജയ നീ ജയ
ജഗമിത്തില്ല, ഇനിയാ, സുരലോക ജഗമതിൽ
നല്ല അവതരണം , നല്ല ശബ്ദം
കൊല്ലം ജില്ല ... Proper കൊല്ലം town നടുത്തുള്ള junctions anu തേവള്ളി olayil ഒക്കെ.... ഞാൻ town l school l padichodirunna കാലത്താണ് മരിച്ചത്
I love this actor . Good man
The great actor.
2022.11.മാസം. ഇഷ്ടം. ഓർമ്മകൾ. മാത്രം. മനസിൽ. ആരോട് പറയാൻ
You are always in our heart
Love you 💘💘💘 Aswathy
മരിച്ചുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത ഏക ംനടൻ
Yes
Jayan…. Evergreen hero..
💖💖💖💖💖
👋🏻👋🏻👋🏻👋🏻 ആദരാഞ്ജലികൾ 🙏🏿
ഒരുപാട് സിനിമകൾ ബാക്കിയാക്കി ജയൻ സാർ നമ്മെ വിട്ടു പോയി
ജയൻ മരിച്ചിട്ടില്ല അങ്ങനെ ഒരു കുറിപ്പ് ചെറുപ്പത്തിൽ വായിച്ചു.ശരിയാവണമേ എന്ന് പ്രർത്ഥതിച്ചു ഞങ്ങൾ കുഞ്ഞുങ്ങൾ.
❤
Yes. Seema is absolutely correct Jayan is the one and only super star of malayalam movie. Seema is really very lucky to act with the great action king of malayalam movie
എല്ലാം സൂപ്പർ ഹീറോ തന്നെ
80 തുകളിൽ ഒരു സർക്കാർ ജീവനക്കാരന്റെ ഏറ്റവും വലിയ ശമ്പളം 3000 രൂപ ആയിരുന്നു, ആ സമയത്ത് ജയൻ 50000 രൂപ ഒരു പടത്തിന് കിട്ടിയിരുന്നു
❤❤❤
The real action King.......💕💕💕
jayante simgasanam ennum ozhinju thanne kidakum pakaram vekanillatha adulyaprethipa
Erette changen..........💪💪💪💪
Ayyoo sathyamaanu...😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭kashtameeeeee......😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Nobody can Overtake Superstar Jayan ❤
❤️🙏
Ur right jayan is only jayan eppol ulla oraanum kollilla jada ullavanmar eppol allam
🎉🎉🎉 ജയൻ സാർ❤❤❤
❤❤❤❤❤❤❤Jayan sir🙏🙏🙏🙏❤❤❤❤❤