കുട്ടികൾ വളരെ talented ആണ്. ഈ ചെറിയ പ്രായത്തിൽ എത്ര മനോഹരമായി പാടുന്നു. എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾ ഉൾപ്പെടെ. അത്ഭുതം. Very entertaining. 👍❤️😀👌
ശരിയാണ്.. കുട്ടികൾ സൂപ്പർ ആണ്. പക്ഷെ പ്രശംസയിൽ അതിശയോക്തിയില്ലെ? താങ്കൾ സ്വയം ഒരു door to door survey നടത്തിയാൽ അറിയാം എത്ര വീടുകളിൽ ടെലിവിഷൻ ON ചെയ്യുന്നുവെന്ന്.. 50 % വീടുകളിൽ മാത്രം. അതിൽ 50% പേർ Top singer കാണുന്നുണ്ടായിരിക്കാം.. കാരണം ജോലി വിട്ട് വീട്ടിൽ വന്നു fresh ആയി ഭക്ഷണം പാകം ചെയ്യുന്ന സമയമാണ് 7 to 9. ഇടക്ക് സ്വൽപ്പം ലോകകാര്യങ്ങളറിയാൻ ന്യൂസ് കാണുന്നവരുമുണ്ട്.. കൂടാതെ അമൃത ടീവീയും സമാനമായി top singer telecast ചെയ്യുന്നുണ്ട്.. 👍♥️
ഈ പ്രോഗ്രാമിൽ വിധികർത്താക്കൾ കുട്ടികളെ റാഗ് ചെയ്യുകയാണ് ചെയ്യുന്നത്. അതു കുട്ടികൾക്ക് നല്ലത് അല്ല. അത്പോലെ ജഡ്ജികൾ തന്നെ പാടിയും സംസാരിച്ചും സമയം കളയുകയാണ്.
പഴയ കാല ഗായകർ പാടി വെച്ചതു കൊണ്ട് കുട്ടികൾക്ക് നല്ല പാട്ടുകൾ പാടാൻ കിട്ടി ഇന്നത്തെ അവസ്ഥയോ? അവരോടാണ് യഥാർത്ഥത്തിൽ നന്ദി പറയേണ്ടത്.
കുട്ടികൾ വളരെ talented ആണ്. ഈ ചെറിയ പ്രായത്തിൽ എത്ര മനോഹരമായി പാടുന്നു. എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾ ഉൾപ്പെടെ. അത്ഭുതം. Very entertaining. 👍❤️😀👌
വളരെ നല്ല അഭിപ്രായം 🙏🙏
62 എപ്പിസോഡ് കഴിഞ്ഞുള്ള ഒന്നും അപ്‌ലോഡ് ayilla🙏
യൂട്യൂബിൽ കാണുന്നവർ ആണ് 🙏🙏🙏
അപ്‌ലോഡ് ചെയ്യുന്നുണ്ട് ഫ്ലവേഴ്സ് കോമഡി യൂട്യൂബ് ചാനലിൽ 29 രൂപക്ക് പ്രൈം മെമ്പർഷിപ്പ് എടുത്താൽ കാണാം
Flowers കോമഡി യിൽ ലൈവ് ഉണ്ട്
ഞങ്ങൾ ഒരു സിരിയലു കാണാറില്ല ഫ്ളവർ പാട്ടുകൾ കേൾക്കാറുണ്ട്
എന്തു പറയാനെന്നറിയില്ല അത്രക്ക് ഗംഭീരമായിട്ടുണ്ട്.Top Singer🙏🙏🙏🙏🙏🙏💛💚💟💙💜🧡💗
അണ്ണൻ കുട്ടി സംസാരിക്കുന്നതു കൊഞ്ചി കൊഞ്ചി ആണെങ്കിലും പാട്ട് വേറെ ലെവൽ ❤️🥰
M. G അണ്ണൻ സൂപ്പർ 👏👏👏👏👏👏👏👏
ഫ്ലവർസിൽ ആകെ കാണാൻ പറ്റുന്ന ഒരു പ്രോഗ്രാം ആണിത്. ടോപ് singer ഇല്ലെങ്കിൽ flowers TV പൂട്ടും.
Top singer season one is a ever lasting memory: Krishna Diya anannya rithu raj sreehari. Nobody can forget them
True facts. Top singers un believable
അഞ്ചാംമത്തെ സീസൺ very സൂപ്പർ. പക്ഷേ ഒരു റിക്വസ്റ്റ് ഒരു മ്യൂസിക് ഡയക്ട് വേണം. പ്ലീസ് പ്ലീസ് പ്ലീസ്.
👍❤️🤣❤️🤣❤️❤️
ഞാൻ സീസൺ 1 മുതൽ കാണാൻ തുടങ്ങിയതാണ്. കുട്ടികൾ പാടുന്നതു കേട്ടാൽ എന്തു രസവും ഭംഗിയുമാണ്. ചെറിയ ലിറ്റിൽ എയ്ഞ്ചൽസാണ് കൂടുതൽ പാടുന്നത്.
Beautiful presentation chetta. Mg sirinu thozhukai🙏🙏. Rimikkuttik sneham❤️. Daine and meenootti umma. Ee nalla vedeok chettanu salute. Sandhya akan vembukayanu topsinger kanan. Keralathile pranayagayakaril no 1 mg. Sir. Salute to lekha madam
എന്താ കുട്ടികളുടെ പാട്ട് സമ്മതിക്കണം
Best Best program ❤❤❤❤❤❤❤❤❤❤❤❤❤❤❤
അസൂയപ്പെട്ടിട്ടു കാര്യമില്ല 🙏😊
Top Singar u Tube il upload cheyyuka
Dain all rounder ആണ്.
ഞാൻ ചിത്രഗീതത്തിന്റെ ആളാ😌😇
Annachi super 🤣
എം ജി യും മീനുട്ടിയും ഇല്ലെങ്കിൽ ടോപ്പ് സിംഗർ ഒന്നുമല്ല
Top singar വിദേശത്തും prasidam അണ്
👍
ഇഷ്ടമുള്ള ആളുകൾ കാണട്ടെ ചേട്ടനെ മറ്റു ജോലി ഇല്ലിയോ
Devatheerth enna kuttiyude vilakku veykum enna gaanam nannayirunnu.. Mg sirne vare njettichu.
Top singer upload care a place please please
❤️❤️❤️
Seeriyalverupikalalleedorginal
Top singer upload chahiye na please
❤️❤️❤️
ശരിയാണ്.. കുട്ടികൾ സൂപ്പർ ആണ്. പക്ഷെ പ്രശംസയിൽ അതിശയോക്തിയില്ലെ? താങ്കൾ സ്വയം ഒരു door to door survey നടത്തിയാൽ അറിയാം എത്ര വീടുകളിൽ ടെലിവിഷൻ ON ചെയ്യുന്നുവെന്ന്.. 50 % വീടുകളിൽ മാത്രം. അതിൽ 50% പേർ Top singer കാണുന്നുണ്ടായിരിക്കാം.. കാരണം ജോലി വിട്ട് വീട്ടിൽ വന്നു fresh ആയി ഭക്ഷണം പാകം ചെയ്യുന്ന സമയമാണ് 7 to 9. ഇടക്ക് സ്വൽപ്പം ലോകകാര്യങ്ങളറിയാൻ ന്യൂസ് കാണുന്നവരുമുണ്ട്.. കൂടാതെ അമൃത ടീവീയും സമാനമായി top singer telecast ചെയ്യുന്നുണ്ട്.. 👍♥️
Njetti chetta😂😂😂
Judgema4ude
ഓവർ
ആയ
വാർത്തമാനങ്ങൾ
സഹിക്കാൻ
വായ.
You tubil ippol to singer down load cheyyunnille program kannan ptunilla
ഈ പ്രോഗ്രാമിൽ വിധികർത്താക്കൾ കുട്ടികളെ റാഗ് ചെയ്യുകയാണ് ചെയ്യുന്നത്. അതു കുട്ടികൾക്ക് നല്ലത് അല്ല. അത്പോലെ ജഡ്ജികൾ തന്നെ പാടിയും സംസാരിച്ചും സമയം കളയുകയാണ്.
You may ask tomy to sing a keerthanam and see how she perform it. Tomy won't sing any sasthrreya songs... How much you got for your waste bla bla bla.