'RSS ശാഖയ്ക്ക് കാവല്‍ നിന്ന രാഷ്ട്രീയ നേതാവിനെ മറന്ന് പോയോ?'; കോണ്‍ഗ്രസിന് പിണറായിയുടെ മറുപടി | CPIM

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 'RSS ശാഖയ്ക്ക് കാവല്‍ നിന്നു എന്ന് പറഞ്ഞ രാഷ്ട്രീയ നേതാവിനെ മറന്ന് പോയോ?'; കോണ്‍ഗ്രസിന് പിണറായി വിജയന്റെ മറുപടി | Pinarayi Vijayan | CPIM | RSS
    #pinarayivijayan #rss #congress #CPIM #ADGP #mrajithkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 35

  • @aydrusaydrus1759
    @aydrusaydrus1759 6 วันที่ผ่านมา +5

    ഇദേഹത്തിൻ്റെ തൊലിക്കട്ടി🙏

  • @rafeeqkp6719
    @rafeeqkp6719 6 วันที่ผ่านมา +4

    പഴയ ഡയലോഗ് എല്ലാം പറഞ്ഞിട്ട് ആളുകളെ മാടൻ മാർ ആകുകയാണ്

  • @rafeeqkp6719
    @rafeeqkp6719 6 วันที่ผ่านมา +4

    ആർഎസ്എസ് നേതാക്കളുമായി എഡിജിപി ചർച്ച നടത്തിയത് പറയെടോ അതിനുള്ള മറുപടി പറ

  • @PrameelaSasidharan-cz1yy
    @PrameelaSasidharan-cz1yy 6 วันที่ผ่านมา +1

    CM❤

  • @CLASHOFDEVILS
    @CLASHOFDEVILS 6 วันที่ผ่านมา +3

    അണ്ണാക്കിൽ തന്നെ കിട്ടി സുദേട്ടനു

    • @rakeshjohn4585
      @rakeshjohn4585 6 วันที่ผ่านมา +1

      KS wins kannur 1lakhs vote 💪💪💪

  • @rakeshjohn4585
    @rakeshjohn4585 6 วันที่ผ่านมา +1

    KS wins kannur 1lakhs vote 💪💪💪

  • @binucherian502
    @binucherian502 6 วันที่ผ่านมา

    സമകാലീനം ഒന്നും പറയാനില്ല, ബ്ലാ ബ്ലാ. ജനങ്ങൾക്കു എല്ലാം മനസിലായി

  • @prarthanajanani829
    @prarthanajanani829 6 วันที่ผ่านมา +1

    പിണറായി സെർ . പെ വർ

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 6 วันที่ผ่านมา +1

    ജനസംഘത്തിന്റെ സഹായത്തോടെ ഇലക്ഷനിൽ സ്ഥാനാർഥി ആയ കാര്യം മറന്നു പോയോ ആവോ??

  • @Kanesh2606
    @Kanesh2606 6 วันที่ผ่านมา +1

    നിങ്ങളുടെ ചരിത്രമല്ല ഞങ്ങൾക്ക് കേൾക്കേണ്ടത്. നിങ്ങൾ ഈ പോലീസ് സേനയെ തീവ്ര ഹിന്ദുത്വ ഭീകര മനസ്സുള്ള പോലീസ് ഉദ്യോഗസ്ഥന്മാർക്ക് തീരെഴുതി കൊടുത്തു. മലപ്പുറം ജില്ലയെ ക്രൂരനായ ഒരു ഹിന്ദുത്വ ഭീകരന് / അഴിഞ്ഞാടാൻ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു. അതിനു മറുപടി പറയൂ . നിങ്ങളെക്കുറിച്ച് നല്ല ധാരണ തന്നെയായിരുന്നു ഞങ്ങൾക്ക് / ഞാൻ വോട്ട് ചെയ്തത് ഇനി അതുണ്ടാവില്ല

  • @siyadkp6643
    @siyadkp6643 6 วันที่ผ่านมา

    ചിറ്റിപ്പോയി വിജയ

  • @rumihonest5086
    @rumihonest5086 6 วันที่ผ่านมา +1

    ജനങ്ങൾ പൊട്ടൻമാർ ആകുക ആണ്. പഴയ ചരിത്രo അല്ല പുതിയത് പറയൂ

  • @സ്രാങ്ക്
    @സ്രാങ്ക് 6 วันที่ผ่านมา +2

    ADGP യെ കുറിച്ച് പറയൂ.... Rss പ്രതികളാകുന്ന കേസിൽ അവർക്ക് വേണ്ടി എല്ലാഒത്താശകളും ചെയ്തു കൊടുക്കുന്ന പിണുവിന്റെ സ്വന്തം പോലീസിനെ കുറിച്ച് പറയു... സതീഷനും ശശിയും പിണുവും കുഞ്ഞാലിക്കുട്ടിയും എല്ലാവനും കണക്കാണ്

  • @basilmkbasil6228
    @basilmkbasil6228 6 วันที่ผ่านมา

    ഇയാൾക്കു കൈ അടിക്കാൻ ഇ മാക്രികൾ ഉള്ളത്തോളം ഇയാൾ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും

  • @AbuttyAbutty-q2g
    @AbuttyAbutty-q2g 6 วันที่ผ่านมา

    വളരെ നല്ല

  • @rafeeqkp6719
    @rafeeqkp6719 6 วันที่ผ่านมา

    ഒരു കുഞ്ഞിരാമൻ കാവിൽ നിന്നിട്ടില്ല എല്ലാം പൊളിക്കാൻ വേണ്ടി ഒത്താശ ചെയ്തുകൊടുത്തു

  • @ayyoobthrasseri9623
    @ayyoobthrasseri9623 6 วันที่ผ่านมา

    കേരളത്തിൽ എന്തെല്ലാം വിഷയങ്ങൾ കത്തുന്നു പോലീസിൻറെ അഴിമതി പോലീസിൻറെ പീഡനം പോലീസിൻറെ കൈക്കൂലി അതുപോലെ പോലീസിൻറെ തലപ്പത്തുള്ള ആർഎസ്എസ് നേതാക്കളുമായി ഇലക്ഷന് മുമ്പ് കൂടിക്കാഴ്ച പക്ഷേ അരി എത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കുകയാണ് നമ്മുടെ

  • @SiyadSisi
    @SiyadSisi 6 วันที่ผ่านมา

    ഒരു കാര്യം മനസ്സിലായി പോലീസിനെ കാവി വൽക്കരിച്ച ഇല്ല തൊട്ടു പുറകിൽ തൊപ്പി വച്ച ഒരു പോലീസുകാരൻ ആണെങ്കിലും ബ്ലഡ് ഷട്ടർ ഇട്ടിരിക്കുന്നത് നല്ല ഒന്നാന്തരം സിപിഎം പോലീസുകാരൻ പിന്നെ ഈ അണ്ണാക്കിൽ തിരുകാൻ കുറച്ചുനേരത്തെ വന്നിരുന്നെങ്കിൽ ഇത്രയും ചീത്തയും വഴിയും കേൾക്കേണ്ടത് ഇല്ലായിരുന്നു ഇനി ആരും ഒന്നും പറയണ്ട എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായില്ലേ എല്ലാവരും പിരിഞ്ഞു പൊക്കോ പെട്ടെന്ന് പെട്ടെന്ന്

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 6 วันที่ผ่านมา

    Veronnum ille
    Eth Kure kettathalle ?
    ADGP & BJP & CPM ALLIANCE
    please explain the general public

  • @gigi.9092
    @gigi.9092 6 วันที่ผ่านมา

    നാംഇന്ത്യക്കാരെല്ലാവരുംതന്നെ ലോകസമ്പന്നരാവാൻ അഴിമതിഭീകരതയില്ലാതായാൽ
    മാത്രം മതി.
    ജനഭിന്നകപൈശാചികഭീകരോത്പന്നങ്ങളായ, ഭരണപ്രതിപക്ഷങ്ങളിലെയും ജാതിമതദേശഭാഷാവർണ്ണ വർഗ്ഗങ്ങളിലെയുംചോട്ടാബഡാ നേതാക്കൾ മുതൽ സ്വകാര്യ,സർക്കാർ ഉടമസ്ഥഉദ്യോഗസ്ഥഭരണതല ബന്ധുമിത്ര സിൽബന്ദികളുടെയും മുഴുവൻസ്വത്തുസമ്പാദ്യങ്ങളോടൊപ്പം തന്നെഅവരുടെ എല്ലാം പെട്ടെന്നുണ്ടാക്കപ്പെട്ട ദശ ശത സഹസ്ര ലക്ഷ കോടി കളുടെ ദേശീയ അന്തർ ദേശീയ സമ്പാദ്യങ്ങളും വ്യാപാരവ്യവസായ കൂട്ടുകച്ചവടങ്ങളും അഴിമതികളും, കോടിക്കണക്കായ സാമ്പത്തികവളർച്ചയും,വരുമാനസ്രോതസുകളും എല്ലാം എല്ലാം സമഗ്രവും,സത്യസന്ധവു മായ അന്വേഷണസംവിധാനങ്ങളാൽ സമ്പൂർണ്ണ നീതിനിഷ്ഠതയോടെ പരിശോധിച്ചാൽ, സർക്കാർ ഖജനാവ്‌ ലക്ഷോപലക്ഷംകോടിബില്യൺ ട്രില്യണു കളാ ൽ നിറഞ്ഞുകവിയാകുന്നതിലേറെ കൊള്ളമുതലുകളും ഭാരിച്ച പിഴസംഖ്യകളും കിട്ടുമെന്നത് മാത്രമല്ല, ഇന്ത്യയിൽ ജോലിക്കാർക്കെല്ലാംതന്നെ, ലോകത്തിലേറ്റവുമുയർന്ന ശമ്പളസൗകര്യങ്ങളോടൊപ്പം, ഓരോ ഭാരതീയ പൗരനും മാസം തോറും ലക്ഷങ്ങൾ ബാങ്ക് നിക്ഷേപങ്ങൾ ഉറപ്പാക്കുന്നതോടോപ്പം,ചികിത്സയും വിദ്യാഭ്യാസവും സമ്പൂർണ്ണ സൗജന്യമാക്കുകയുംചെയ്യാം.
    അത്രത്തോളത്തിലും എത്രയോയെറ ഈശ്വരീയാനുഗ്രഹങ്ങളാ ൽ പ്രാപഞ്ചികസമന്വിതമായിമാത്രം തന്നെയുള്ള പ്രകൃതിഖനിജവരുമാന സമ്പൽസമൃദ്ധവും , ലോകത്തിലേറ്റവും വലിയജനസംഖ്യാജനകോടിരാഷ്ട്ര ഉപഭോക്തൃക്രയവിക്രയനികുതി വിഹിതവരുമാനകോടാനുകോടി ബില്യൺ ട്രില്യണുകളാൽ സമ്പൽ സമ്പുഷ്ടവുമാണു നമ്മുടെ രാജ്യം.
    എന്നാൽ ജനഭിന്നക പൈശാചിക ഭീകരർ എത്രത്തോളം ഭീതിത ഭീകരമായാണു അന്തരീക്ഷങ്ങളും ആകാശങ്ങളും മഹാസമുദ്രങ്ങളും ഹിമാലയൻ പർവ്വ ത ങ്ങ ൾ മുതൽ ചെറുകുന്നുകളും പുഴകളും കാടുകളും തോടുകളും വയലുകളും കായലുകളും പൊതുസ്ഥലങ്ങളുമടക്കം സർവ്വജനങ്ങൾക്കുമവകാശപ്പെട്ടവ മുഴുവൻ കയ്യേറി കൊള്ളയടിച്ചു നശിപ്പിച്ചതിന്റെ വിഹിതങ്ങൾ ദേശങ്ങളൊട്ടുക്കും,വിദേശരാജ്യങ്ങളിലും മറ്റുമായി ഭീകരമായി കുന്നുകൂട്ടി നിക്ഷേപിക്കുന്നത്‌ എന്ന പരമ സത്യം ജനസംഖ്യ യു ടെ 99.99% ജനതകൂടി തിരിച്ചറിയണം. സർവ്വ സാമ്പത്തിക അവകാശഅർഹത അവർക്കാണ്. കേവലം ഒരു ശതമാനം പോലും തികച്ചില്ലാത്ത ജനഭിന്നക പൈശാചിക ഭീകരരും, അവരുടെ ബന്ധുമിത്ര സാമന്ത സിൽബന്ദീ യുത്പന്ന കങ്കാണിഗുണ്ടാ ഇലനക്കി ചിറിനക്കികളും മാത്രം 100% നും അവകാശികൾ ഒരിക്കലും അല്ലേയല്ല.
    കള്ളക്കടത്തും കരിഞ്ചന്തയും കള്ളപ്പണക്രയവിക്രയങ്ങളും നികുതിവെട്ടിപ്പും അഴിമതികളും ഉൾപ്പെടെ സർവ്വസാമൂഹ്യാവകാശസമ്പത്തുകൊള്ളയടിക്കുന്ന സകല സാമ്പത്തികകുറ്റങ്ങളും
    കൊടുംശിക്ഷാർഹ രാജ്യദ്രോഹക്കുറ്റമാക്കി തൂമ്പുമുതൽ തായ്‌വേരുവരെയുള്ള സ്വർഗ്ഗത്തിലെ ദൈവം വിലക്കിയ വിഷവ്ര് ക്ഷങ്ങളെ മുച്ചൂടും പിഴുതഗ്നിശുദ്ധിചെയ്തുഭസ്മീകരിക്കും വിധം കട്ടുകൂട്ടിയതടക്കം മുഴുവൻ സ്വത്തും പിടിച്ചടക്കലടക്കമുള്ള നടപടിക്രമങ്ങളിലൂടെ ന്യായനീതിസംവിധാനം സത്യസന്ധമായകാര്യക്ഷമതയോടെ നിർവ്വഹിക്കുന്നസംസ്ഥിതിയുടെ കർമ്മഫലദൈവീകനീതിവിധി സർവ്വമതദൈവീകവേദപരാമർശിത പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായായക ഭാരതീയഹൈന്ദവസനാതനധർമ്മനിഷ്ഠ വസുദൈവകുടുംബരാമരാജ്യസ്വർഗ്ഗസ്ഥാനശ്വരതയാണെന്നതാണു പരമസത്യം.

  • @rafeeqkp6719
    @rafeeqkp6719 6 วันที่ผ่านมา

    പുതിയ കാര്യം ഒന്നും പറയാനില്ലേ

  • @koyat.k7926
    @koyat.k7926 6 วันที่ผ่านมา

    കീറിയ തുണിയുടെ ഇടയിൽ കൂടി, പുറത്തായ സാമാനം, നാട്ടുകാർ കാണുന്നു.
    പഴം പുരാണം പറയണ്ട.
    നിലാവുണ്ട് എന്ന് കരുതി....

  • @gigi.9092
    @gigi.9092 6 วันที่ผ่านมา

    RSS CPM PFI IUML INDIANDA അടക്കം സർവ്വ ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗങ്ങളുടെയും നിർമ്മാതാക്കളും ഗുണഭോക്താക്കളും ജനഭിന്നകപൈശാചികഭീരർ മാത്രമാണ്. ജനസംഖ്യയുടെഒരുശതമാനംതികച്ചില്ലാത്തജനഭിന്നകപൈശാചികഭീകരർ.പാർട്ടീ മേലാളനാടകങ്ങൾ ജനങ്ങൾ നന്നായി തിരിച്ചറിയുന്നു.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 วันที่ผ่านมา +1

    Moottl News Masapadi party Adima K 51 😮😮😮😮😮😮😮😮😮😮

  • @chateaufabrications5772
    @chateaufabrications5772 6 วันที่ผ่านมา

    Thug dialogue adikkathe ADGP Enthinu pooyi ennu para 😊

  • @user-ry9yc1gu1k
    @user-ry9yc1gu1k 6 วันที่ผ่านมา +5

    പിണറായി വരുന്നത് വരെ സതീശനും സുധാകരനും ഷോ ഇടാം….വന്നാൽ എല്ലാത്തിനും കൂടി അണ്ണാക്കിൽ കൊടുത്തിട്ടേ സഖാവ് പോവാറുള്ളൂ…ഇതും ന്യായീകരിക്കാൻ വരുന്ന മൂരികളോട് സുധാകരനെയും സതീശനെയും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട❤❤❤❤

    • @franciskm4144
      @franciskm4144 6 วันที่ผ่านมา

      Ennu Anwar

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 6 วันที่ผ่านมา

      Useless myth party useless 😊😊😊😊😮😮😮😮😮😮😮😮

    • @muhammedaslam3820
      @muhammedaslam3820 6 วันที่ผ่านมา

      Ngee ngeeee

    • @basilmkbasil6228
      @basilmkbasil6228 6 วันที่ผ่านมา

      അവർ ചോദിച്ച ചോദ്യത്തിന് മറുബാടി പറയിൻ

  • @muhammedaslam3820
    @muhammedaslam3820 6 วันที่ผ่านมา

    Nge ngee ngee njn rss alla ..mezhukua ang

  • @shebishahul7817
    @shebishahul7817 6 วันที่ผ่านมา

    😂

  • @prarthanajanani829
    @prarthanajanani829 6 วันที่ผ่านมา

    പിണറായി സെർ . പെ വർ