Marble collection in Jigani market, Bengaluru

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ബാംഗ്ലൂരിലെ പ്രശസ്തമായ ജിഗ്‌നി മാർക്കറ്റിലെ മാർബിൾ ശേഖരവും വില വിവരങ്ങളും മറ്റു കാഴ്ചകളും കാണാം..
    ജിഗ്‌നി മാർക്കറ്റ് ആദ്യ ഭാഗം കാണാൻ ഇവിടെ നോക്കുക...
    • Marble collection in J...

ความคิดเห็น • 115

  • @Malabarstudio
    @Malabarstudio  5 ปีที่แล้ว +3

    Jigani 1st part കാണാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
    th-cam.com/video/gSt3QfqT04Q/w-d-xo.html

    • @TorontoMallus
      @TorontoMallus 3 ปีที่แล้ว

      Rates paranjath including tax aano bro..?

  • @kshivadas8319
    @kshivadas8319 5 ปีที่แล้ว +7

    നന്നായി വിവരിച്ചു പറയുന്നത് .മർബിലിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ഇഷ്ടപ്പെടും.

  • @Vishnu-ff8ep
    @Vishnu-ff8ep 4 ปีที่แล้ว +1

    Nice video... But going by the prices and transportation,loading, unloading and bribe at border checkpost I guess buying from kerala is better. Can you do one video from hosur krishnagiri belt where there are so many factories and outelts for marble.

  • @rash9922
    @rash9922 4 ปีที่แล้ว +1

    Bro granite vaangaan Jingniyile best shop ethaanu quality and price. Please riply Thank you

    • @Malabarstudio
      @Malabarstudio  4 ปีที่แล้ว

      So many shops are there bro..
      Its depend upon ur selection and budget

    • @zubairbaithadka2272
      @zubairbaithadka2272 4 ปีที่แล้ว

      മാർബിളും ഗ്രാനൈറ്റും നേരിട്ടുള്ള ബാംഗ്ലൂർ ഫാക്ടറിയിൽ നിന്ന് ഈ രംഗത്ത് 20 വർഷത്തിൽ കൂടുതൽ പരിചയസമ്പന്നനായ ഒരാളുടെ സഹായത്തോടെ നിങ്ങൾക്ക് വാങ്ങാം
      +91 9482283121
      +91 7975059109

    • @zubairbaithadka2272
      @zubairbaithadka2272 4 ปีที่แล้ว

      മാർബിളും ഗ്രാനൈറ്റും നേരിട്ടുള്ള ബാംഗ്ലൂർ ഫാക്ടറിയിൽ നിന്ന് ഈ രംഗത്ത് 20 വർഷത്തിൽ കൂടുതൽ പരിചയസമ്പന്നനായ ഒരാളുടെ സഹായത്തോടെ നിങ്ങൾക്ക് വാങ്ങാം
      +91 9482283121
      +91 7975059109

    • @rash9922
      @rash9922 4 ปีที่แล้ว

      Zubair Baithadka
      Nalloru amount ayaalkkum commitionum nalkendi varille ?

  • @ഐതീഹ്യകഥകൾ
    @ഐതീഹ്യകഥകൾ 4 ปีที่แล้ว +2

    Good information
    And great presentation 👏👏👏

  • @abdullahcp6940
    @abdullahcp6940 4 ปีที่แล้ว +2

    👌👌👌👌👌 polichu

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 5 ปีที่แล้ว +1

    Thank you so much, കാത്തിരുന്ന വീഡിയോ.ഇനി മാർബിൾ ഷീറ്റ് പോലെ അത്ര വലുപ്പത്തിൽ ഉള്ള ടൈൽസ് ഉണ്ടെന്നു കേട്ടു.അതിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @haripulloor7146
    @haripulloor7146 4 ปีที่แล้ว +2

    ആത്തൻഗുഡി ടൈലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sareenasubair1391
    @sareenasubair1391 4 ปีที่แล้ว

    Nannayitt karyangal paranju thannutnxx

  • @mrk1113
    @mrk1113 5 ปีที่แล้ว +1

    Bro Size of slab for the price u mentioned.? Price will reduce if size reduces.and so

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      Price per sq ft..
      Yes price wll be low for small pieces..

  • @matarkaderkader4192
    @matarkaderkader4192 5 ปีที่แล้ว +1

    Can you pls explain tax. kooduthal aanegil keralattil ninnum edukkunnathaano nallath bro?

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      Price r icludd with tax

    • @matarkaderkader4192
      @matarkaderkader4192 5 ปีที่แล้ว

      Rate koodathey vere enthu expensive varum keralattil ittalilan marbel konde varaam

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      @@matarkaderkader4192
      Pls watch my jigani market 1st part..its there

  • @കരേക്കാടൻ
    @കരേക്കാടൻ 5 ปีที่แล้ว +2

    വല്യ ഉപകാരം... നന്നായിട്ടുണ്ട് പിന്നെ ഒരു ടൗട്ട്.... ട്ടർക്കിയാണോ തുർക്കിയാണൊ?

    • @basheertk1582
      @basheertk1582 5 ปีที่แล้ว +1

      രണ്ടും ഒന്ന് ആണ് തുർക്കി ന്നു അറബി .മലയാളം ഒക്കെ ഇംഗ്ലീഷ് ടർക്കി എന്നുംപറയും

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      രണ്ടും ഒന്നാണ്

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 5 ปีที่แล้ว +1

      തുർക്കി അറബിക്, ടർക്കി (Turkey ഇംഗ്ലീഷ്

  • @sajeevanmavila802
    @sajeevanmavila802 2 ปีที่แล้ว +1

    പാവങ്ങൾ എന്താ ച്യ്യുക

  • @achushamiachushami4092
    @achushamiachushami4092 4 ปีที่แล้ว +1

    Oru pice ethra sqarefeeta

  • @muneerkurukkan1162
    @muneerkurukkan1162 5 ปีที่แล้ว +1

    ടൈൽ കടകൾ ഉണ്ടോ marbonite. അതിന്റെ ഒരു വിഡിയോ വീടു

  • @sirajudheensiraj1330
    @sirajudheensiraj1330 5 ปีที่แล้ว +2

    Pure wait ille athonnu display cheyyamo

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 ปีที่แล้ว

    Super

  • @jamsheerjamshi7220
    @jamsheerjamshi7220 4 ปีที่แล้ว +1

    Kalakki

  • @binumathew9425
    @binumathew9425 4 ปีที่แล้ว +1

    Super, informative

  • @jaseermlamia5344
    @jaseermlamia5344 4 ปีที่แล้ว +1

    Rate kooduthalan indian marbln.edilum kurach malapurath toscana marblel kittum

  • @shamju763
    @shamju763 4 ปีที่แล้ว +1

    Indian marblinte advantage and disadvantage parayo

  • @teacop4201
    @teacop4201 5 ปีที่แล้ว +1

    Kuranja rate marble and granite oru video cheyyumoo

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      ജിഗ്‌നി 1st part ൽ പറയുന്നുണ്ട്..

  • @nishanthchandran1640
    @nishanthchandran1640 4 ปีที่แล้ว +1

    മാർബിൾ ആൻഡ് ഗ്രാനൈറ്റ് 2ഉം പണി കൂലി സെയിം ആണോ

  • @fennydev1
    @fennydev1 5 ปีที่แล้ว +1

    Great work again dear....all models are really good... keep going..

  • @ashithajayarajan4373
    @ashithajayarajan4373 5 ปีที่แล้ว +1

    Such an informative video...

  • @rajisharajagopal7355
    @rajisharajagopal7355 3 ปีที่แล้ว +1

    ❤️

  • @thikkidan
    @thikkidan 5 ปีที่แล้ว +9

    വില കൂടുതലാണ്..ഈ വിലയ്ക്ക് മാർബിൾ കൊച്ചിയിൽ കിട്ടും

  • @aseesp1151
    @aseesp1151 3 ปีที่แล้ว +1

    Supar sqft raitte paraunnu

  • @moideenmoideen5135
    @moideenmoideen5135 5 ปีที่แล้ว +1

    WowSuper

  • @samadgayathi6802
    @samadgayathi6802 5 ปีที่แล้ว +1

    രാണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.... താങ്ക്സ്

  • @shamnas47
    @shamnas47 5 ปีที่แล้ว +1

    Bangaloreilla marble market ithalla sharikkum,bro stories from Bangalore channel itheooka nagall kandatha, puthaya enthangillum okka chayye,

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      ബാംഗ്ളൂരിലെ ഒരേ ഒരു ഗ്രാനൈറ്റ് മാർബിൾ മാർക്കറ്റ് ആണ് ജിഗ്‌നി.വേറെ മാർക്കറ്റ് ഇല്ല.
      നിങ്ങൾ പറയുന്ന മാർക്കറ്റ് ഏതാണെന്നു ദയവ് ചെയ്തു പറഞ്ഞു തന്നാലും ബ്രോ..
      നിങ്ങൾ കണ്ട വീഡിയോ ഞാനും കണ്ടിട്ടുണ്ട്.
      എന്റെ ജിഗ്‌നിയുടെ രണ്ടാമത്തെ വീഡിയോ ആണ് ഇത്..ആദ്യത്തെ വീഡിയോ കണ്ടതിനു ശേഷം ഒരുപാട് പേർ മാർബിൾ നെ കുറിച്ചുള്ള വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു.അതിനാൽ പറ്റുന്നത്രയും അധികം മോഡൽസ് കാണിച്ചിട്ടുണ്ട്..
      അപ്പൊ ഇതെല്ലാം ആദ്യം ഒന്നു താങ്കൾ കാണൂ, വീഡിയോ മുഴുവൻ മനസ്സിലാക്കൂ..
      I hope u got my point..

  • @dudei546
    @dudei546 4 ปีที่แล้ว +1

    ഈ കല്ലുകൾ മോട്ടോർ ഇടേണ്ടതുണ്ടോ...കണ്ടിട്ട് നല്ല ഫിനിഷിങ് ഉണ്ടല്ലോ

    • @Malabarstudio
      @Malabarstudio  4 ปีที่แล้ว

      Display stones എല്ലാം ഫിനിഷിങ് കഴിഞ്ഞതാണ്

  • @srijila000
    @srijila000 4 ปีที่แล้ว +1

    👌👌👍👍👍❤

  • @rtube5147
    @rtube5147 4 ปีที่แล้ว +1

    Nice video 👍, ഒരു രാജസ്ഥാൻ episode ചെയ്യുമോ .. very cheap

  • @sirajudheensiraj1330
    @sirajudheensiraj1330 4 ปีที่แล้ว +1

    Tiles videos comments off anallo

  • @jishnuks6033
    @jishnuks6033 5 ปีที่แล้ว

    Njnum ivde transportation cheyyunna oru vekthi aahne.. malayalikale viswasikathe. Directe aayi shopilek kayarumbol oru karyam koodi sredichonam advance kitty kazhinjal.. tax bill loading bill enn okke paranj oru bill ang itt tharum..
    Athupole thanne mesurement um shredikanm

  • @vinodmorayoor2771
    @vinodmorayoor2771 5 ปีที่แล้ว +1

    സാദാരണ കാർക്ക് വെടിക്കാൻ പറ്റിയ ലോകോസ്റ്റ് ഉണ്ടോ

  • @saranyak7584
    @saranyak7584 4 ปีที่แล้ว

    Oru hall ku maximum ethra rate varum marble price

  • @Veekey_Music
    @Veekey_Music 4 ปีที่แล้ว

    ഉപകാര പ്രദമായ വീഡിയോ.
    പക്ഷെ ആദ്യ വീഡിയോ വളരെ നിസ്വാർഥവും ഈ വീഡിയോ സ്പോൺസേർഡ് ആണോ എന്ന് ഒരു സംശയം.

  • @sanamol1010
    @sanamol1010 5 ปีที่แล้ว +3

    I was thinking that granite is costlier than marble..

  • @GOLUMEENAOFFICAL
    @GOLUMEENAOFFICAL 2 ปีที่แล้ว +1

    मार्बल फिटिंग कराने हो तो हमसे संपर्क करें

  • @matarkaderkader4192
    @matarkaderkader4192 5 ปีที่แล้ว +1

    👍

  • @santhoshc1801
    @santhoshc1801 4 ปีที่แล้ว +1

    Bro nte number tharumo?.. Granite edukaan plan ind.. Korachu karyangal ariyaanind athaan..
    Thanks

    • @fabseven6880
      @fabseven6880 4 ปีที่แล้ว

      Any enquiries cl 906 143 0489

  • @safanoushu9204
    @safanoushu9204 4 ปีที่แล้ว +2

    2500 square feet ഉള്ള വീട് അത്ര രൂപയാവും ഇടാൻ മൊത്തം simple varkullath

  • @nadirstudio4502
    @nadirstudio4502 5 ปีที่แล้ว +1

    Ithinteyellam copy tiles kitum 40 to 10 varre ullu rate

    • @abdulnaser3686
      @abdulnaser3686 5 ปีที่แล้ว

      nadir studio evideyanu 40 roopa muthal kittunnath

  • @rashidbin7670
    @rashidbin7670 5 ปีที่แล้ว +1

    ❤️❤️❤️❤️👌🏻

  • @ihsan6135
    @ihsan6135 5 ปีที่แล้ว +2

    2video ആയി ചയ്തു യ്തു

  • @mujimujeeb5331
    @mujimujeeb5331 5 ปีที่แล้ว +1

    hello bro epoll video OK kuravenallo

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      അതേ..കുറവാണ്

  • @roshithk2843
    @roshithk2843 ปีที่แล้ว +1

    Contact nbr Indoo.. Malayil sales sfatt

  • @nadirstudio4502
    @nadirstudio4502 5 ปีที่แล้ว +1

    Marbles yellam ladiesanallo males onnumille

  • @jayanoyakkol5976
    @jayanoyakkol5976 5 ปีที่แล้ว +1

    ഇൗ ഷോപ്പിൽ ഞാൻ പോയിരുന്നു, ജൂണിൽ
    പക്ഷേ എടുത്തത് വേറെ ഷോപ്പിൽ നിന്ന് ഗ്രാനൈറ്റ് ആണ്

    • @anwarvalapadanu2530
      @anwarvalapadanu2530 5 ปีที่แล้ว

      അവിടുന്ന് ട്രാൻസ്പോർട്ടിങ് ചാർജ് ഒരുപാട് വരില്ലേ

    • @diyaworld3067
      @diyaworld3067 4 ปีที่แล้ว

      Garnite എങ്ങനെ നല്ലതാണോ

  • @Amal_Alan
    @Amal_Alan 4 ปีที่แล้ว +2

    Price is too high

  • @fidahfahminfidahfahmin8367
    @fidahfahminfidahfahmin8367 5 ปีที่แล้ว +9

    സുഹൃത്തേ നിനക്ക് മാർബിളിനെ കുറിച്ച് ഒന്നും അറിയില്ല മാർബിൾ വാങ്ങുമ്പോൾ എപ്പോഴു വക്കും മൂലയും പൊട്ടിയതാണ് വാങ്ങേണ്ടത് ഇത് വാങ്ങുമ്പോൾ വാങ്ങുന്നയാൾക്ക് നല്ല ലാഭം ലഭിക്കും കാരണം മാർബിൾ അളകുമ്പോൾ പൊട്ടിയ ഭാഗം അളവിൽ നിന്ന് ഒഴിവാകും

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว +13

      താങ്കൾ പറയുന്നത് ഗ്രാനൈറ്റ് നെ കുറിചാണെങ്കിൽ ഞാൻ സമ്മതിക്കും..ഗ്രാനൈറ്റ് ന്റെ അളവ് അങ്ങനെയാണ്..
      പക്ഷെ മാർബിൾ ന്റേത് സെന്ററിൽ നിന്നും കോർണർലേക്ക് ആണ് അളവ് വരുന്നത്..അപ്പൊ ആ ഭാഗം മുറിഞ്ഞിരുന്നാൽ അളവിൽ ഒഴിവാക്കുമെങ്കിലും ചെറിയ അളവിൽ വാങ്ങുന്നവർക്ക് നഷ്ടം സംഭവിക്കും..
      ഓരോ വീഡിയോ യും ചെയ്യുന്നത് നല്ല വണ്ണം ചോദിച്ചു മനസ്സിലാക്കി യാണ് സഹോദരാ..ചുമ്മാ വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല..
      Comment ബോക്സ് ൽ വന്നു അഭിപ്രായങ്ങൾ പറയാൻ വളരെ എളുപ്പമാണ്..

    • @nooremadeenalive
      @nooremadeenalive 4 ปีที่แล้ว +1

      @@Malabarstudio
      സുഹൃത്തേ, മോശമായ comment കൾക്ക് മറുപടി കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

  • @kalarikkalk7857
    @kalarikkalk7857 5 ปีที่แล้ว

    No open the link

  • @aboorahila
    @aboorahila 4 ปีที่แล้ว +2

    വില വളരെ കൂടുതൽ ആണ്

    • @Malabarstudio
      @Malabarstudio  4 ปีที่แล้ว

      എല്ലാ renge ഉം കിട്ടും

  • @anwarvalapadanu2530
    @anwarvalapadanu2530 5 ปีที่แล้ว +1

    ഇവിടെ എത്തുമ്പോൾ വില കൂടുകയല്ലേ

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      കൂടും,

    • @sabujoseklkk
      @sabujoseklkk 5 ปีที่แล้ว

      ലോഡിങ്ൺലോഡിങ്ലോറി വാടകഎല്ലാംകൂടി ഒരു സ്ക്വയർ ഫീറ്റ് 25 രൂപ ചിലവായി. കണ്ണൂർ 3 വർഷം മുൻപ്

  • @amithams3398
    @amithams3398 5 ปีที่แล้ว +1

    Not beach, it is beige

  • @mallustv606
    @mallustv606 5 ปีที่แล้ว +2

    മാർബിളിനെ കുറിച്ച് അറിയാതെ വീഡിയോ ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് ഇവൻ തെളിയിച്ചു
    മിനിമം നിന്റെ നാട്ടിലെ കടയിൽ കയറിയെങ്കിലും മാർബിളിനെ പറ്റി പഠിക്കാമായിരുന്നു

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว +4

      മാർബിളിനെ പറ്റി നിനക്ക് അറിയാവുന്ന കാര്യങ്ങൾ ഒന്നു പറഞ്ഞാലും, അല്ലെങ്കിൽ ഒരു വീഡിയോ ചെയ്താലും..

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 5 ปีที่แล้ว +2

      നെഗറ്റീവ് coments ഒഴിവാക്ക് ബ്രോ, ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകും.

  • @sanumadhav
    @sanumadhav 5 ปีที่แล้ว

    Spelling okke thennaanu bhai. Onnex alla, Onyx

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว +3

      Thank u for the correction..
      ആദ്യമായിട്ടാണ് കേൾക്കുന്നത് ഭായ് ഈ പേരുകൾ ഒക്കെ..പിന്നെ സ്പെല്ലിംഗ് ൽ അല്ലല്ലോ കാര്യം..മോഡൽ മനസ്സിലായാൽ പോരെ..അല്ലെ

    • @shoukathali2147
      @shoukathali2147 4 ปีที่แล้ว +2

      ചേട്ടാ ചേട്ടൻ എഴുതിയതും സ്പെല്ലിംഗ്‌ തെറ്റാണു. തെറ്റാണു എന്ന് എഴുതുന്നതിനു പകരം എന്താണു എഴുതിയത്‌ എന്ന് നോക്കൂ. അപ്പൊ സ്പെല്ലിങ്ങിലല്ല കാര്യം. കാര്യം മനസ്സിലാക്കാൻ കഴിഞ്ഞാൽ മതി🙏🏻🙏🏻👍🏻

  • @unaisvatts
    @unaisvatts 5 ปีที่แล้ว

    ഇതിലും കുറഞ്ഞ വിലക്ക് നാട്ടിൽ കിട്ടും
    ഇത് ചുമ്മാ ഒരു കടയിൽ കയറി അവരെ പരസ്യം ചെയ്ത പോലെ ആയി
    ഒരു വീഡിയോ ചെയ്യുമ്പോൾ അത്യാവശ്യം പഠിച്ചു ചെയ്യണം
    ഇത് കേട്ടു ഒരു പാട് ആളുകൾ ചതിയിൽ പെടും

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว +6

      എങ്ങനെയാ ചതിയിൽ പെടുന്നത് എന്നു വ്യക്തമാക്കിയാലും..ഇതിൽ എന്താണ് താങ്കൾക്ക് മനസിലാകാത്തത് എന്നു പറയാമോ?
      ഇതിലും കുറഞ്ഞ വിലയ്ക്ക് നാട്ടിൽ കിട്ടില്ല എന്നു ആരെങ്കിലും ഈ വീഡിയോ യിൽ പറഞ്ഞോ..ഇത് നാട്ടിലെ അല്ല, ജിഗ്‌നിയിലെ മാർബിൾ collection ആണ്..ചുമ്മാ കമെന്റ് ബോക്സിൽ വന്നു മണ്ടത്തരം പറയല്ലേ സുഹൃത്തേ..