ഇറ്റാലിയൻ മാർബിൾ വാങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / all abut Italian marbles

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 35

  • @alameen8212
    @alameen8212 ปีที่แล้ว

    Tvm or kollam italian marble kittunna showroom undaa

  • @abdullackd6269
    @abdullackd6269 3 ปีที่แล้ว +3

    ഈ Shorum എവിടെയാണ്

  • @nasarpk7254
    @nasarpk7254 3 ปีที่แล้ว +3

    കമന്റ് വായിച്ച് വീഡിയോ കാണാതെ പോകുന്ന ഞാൻ 😀😀😀😀

  • @hananfemeer1305
    @hananfemeer1305 3 ปีที่แล้ว +3

    Avide jaisalmer marble available aano?

    • @sathyantk8996
      @sathyantk8996 3 ปีที่แล้ว

      Jnanum chodikan udhesichathu

  • @ashidkumar9287
    @ashidkumar9287 3 ปีที่แล้ว +12

    വില കുറവെന്ന് കേട്ടാൽ എല്ലാവരും നോക്കാൻ തുടങ്ങും നോക്കുബോൾ അങ്ങനെ ഒരു കാര്യം പറഞ്ഞത് കബീളി പുതപ്പ്

  • @aboobackershameer7292
    @aboobackershameer7292 3 ปีที่แล้ว

    Bro safa marbles calicut nty oru video chaydudyyyy

  • @my3q8media
    @my3q8media 3 ปีที่แล้ว +9

    വില കുറവാണെന്ന് പറഞ്ഞു ആളെ കൂട്ടാണോ

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 ปีที่แล้ว

    Poli

  • @abdulkader7973
    @abdulkader7973 3 ปีที่แล้ว +2

    കുറച്ചുംകൂടി കഴിഞ്ഞാൽ ഒരു കട്ടിങ്ങും കൂടി ചെയ്യേണ്ടി വരും എല്ലാം പാറയായിമാറും ആ വിലയാണ് അങേരു പറയുന്നത് വില്കാനുള്ളതല്ല എന്നുമനസ്സിലായി 😁😁😁

  • @achu7228
    @achu7228 3 ปีที่แล้ว +2

    marble ആണോ ഗ്രാനൈറ്റ് ആണോ നല്ലത് ?

    • @nasimasnkdy8678
      @nasimasnkdy8678 3 ปีที่แล้ว +1

      Marble

    • @Bond-ov4hi
      @Bond-ov4hi 3 ปีที่แล้ว

      Full slab kittaan tiles und, athil marble series und

    • @casasagar2100
      @casasagar2100 3 ปีที่แล้ว

      Nalla hard kallanenkil 20mm granite aanu nallath. Galaxy rangeil 500 nu aduppich sqft nu varum.

  • @faeese0029
    @faeese0029 3 ปีที่แล้ว +1

    Creama marfil made in itally allaa.... made in Spain 🇪🇸 anu

  • @enochr9424
    @enochr9424 3 ปีที่แล้ว +1

    Very useful

  • @bijumonkuniyil2101
    @bijumonkuniyil2101 3 ปีที่แล้ว +3

    സ്വപ്നം ഒരു ചാക്ക്

    • @shihabmullasheri5526
      @shihabmullasheri5526 3 ปีที่แล้ว

      വാങ്ങാൻ ചെന്നാൽ അറിയാം സ്വപ്നമല്ല ഒരുച്ചാക്ക് വഞ്ചന ആയിരിക്കും ഒരു ചാക്ക്

  • @dipudivakaran9357
    @dipudivakaran9357 3 ปีที่แล้ว

    Onix 👌👏👏

  • @themalayalitimes484
    @themalayalitimes484 ปีที่แล้ว

    ഇറ്റാലിയൻ മാർബിൾ ഒരിക്കലും വിലകുറച്ചു കിട്ടില്ല ഒന്നാമത്തെ കാര്യം ഫസ്റ്റ് കോളിറ്റി ഒർജിനൽ ഇറ്റാലിയൻ മാർബിൾ കൂടുതലും ഉപയോഗിക്കുന്നത് ശത കോടികൾ മുടക്കി പണിയുന്ന 5സ്റ്റാർ ഹോട്ടലുകളിലും അത് പോലുള്ള വിവിഐപി കൾ താമസിക്കുന്ന വീടുകളിലുമാണ് അപ്പോൾ ഇറ്റാലിയൻ മാർബിളിന്റെ പ്രത്യേകത എന്താണ് എന്ന് നാം മനസിലാക്കണം.അങ്ങനെ കിട്ടണമെങ്കിൽ ഇറ്റലിയിൽ പോയി മാർബിൾ കൊണ്ട് വരണം

  • @sarkittfromkl542
    @sarkittfromkl542 3 ปีที่แล้ว +2

    മോനെ എത്ര കിട്ടി വില വളരെ കുറവാണ് ആ ബ്ലാക്ക് പേൾ ഞാൻ വർക്ക്‌ ചെയ്ത സാദനം ആണ് പൊളി വീഡിയോ
    പറ്റിച്ചു ജീവിക്കുന്നോ

  • @iyaseravath
    @iyaseravath 3 ปีที่แล้ว

    Tanks bro

  • @MINHALMANUKK
    @MINHALMANUKK 2 ปีที่แล้ว

    👍👍👍

  • @moidukalangottumal8696
    @moidukalangottumal8696 2 ปีที่แล้ว

    ഇവിടെ വില കൂടുതലാണ്

  • @friendz111
    @friendz111 3 ปีที่แล้ว +6

    40 രൂപയുടെ മാർബിൾ എവിടെ

    • @advmailadv796
      @advmailadv796 3 ปีที่แล้ว

      Swapnagalil matram😀

    • @fazpa8963
      @fazpa8963 3 ปีที่แล้ว +1

      അവിടെ മാർബിളിൻെറ ഒരു കഷണം കിടക്കുന്നത് ആരേലും ശ്രദ്ധിച്ചോ... അതിനാണ് കവി 40 രൂപ ഉദ്ദേശിച്ചത്.. സോറി ട്ടോ...

  • @syringa2781
    @syringa2781 2 ปีที่แล้ว

    Don't give such mis guidance to people... Never ever you will Indian fresh marble piece for 40 rs. Then how people will get Italian finish...

  • @shihabmullasheri5526
    @shihabmullasheri5526 3 ปีที่แล้ว

    ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂടിയ ഒരു രാജ്യത്ത് എവിടെ നിന്നാണ് സാറേ ഇറ്റാലിയൻ മാർബിൾ വിലക്കുറവിൽ . നിങ്ങളുടെ ചാനൽ ഓപ്പൻ ചെയ്യാൻ വേണ്ടിയാണോ ഇങ്ങനത്തെ തള്ള് പോസ്റ്റുകൾ ഇടുന്നത് കോണകത്തിനു വരെ നികുതി ഏർപ്പെടുത്തിയ നാട്ടിൽ ഇറ്റാലിയൻ മാർബിൾ വിലക്കുറവിൽ നന്നായിട്ടുണ്ട് നടക്കട്ടെ

  • @haskamal98
    @haskamal98 3 ปีที่แล้ว

    👍🏻