GEETHA RAJAYOGA SHIBIRAM Part- 10 | Bhagvath Geetha in Practical life മലയാളം | Brahmakumaris

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 114

  • @rajeshmash9127
    @rajeshmash9127 2 ปีที่แล้ว +1

    അഹങ്കാരം എന്ന കവചം നീക്കി വിനയം എന്ന ആവരണം ധരിക്കാൻ കഴിയണേ എന്ന ചിന്തയാൽ.. ഗുരുജിക്ക് സർവ്വ പ്രണാമം. 🙏🙏🙏🙏🙏

  • @ambikaprakash6627
    @ambikaprakash6627 2 ปีที่แล้ว +1

    രാജയോഗ ഗുരുവിനു കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreenathps8303
    @sreenathps8303 3 ปีที่แล้ว +9

    മുഴുവൻ ക്ലാസുകളും കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. ചഞ്ചലമായ എന്റെ മനസ്സിന് നേർവഴി കാണിച്ചുതന്ന് പരമമായ സത്യത്തെ മനസ്സിലാക്കിത്തന്ന അങ്ങേക്ക് വളരെ നന്ദി. ശ്രേഷ്ഠമായ മാർഗത്തിൽ ജീവിതം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
    🙏 🙏 🙏

  • @parameswarank216
    @parameswarank216 3 ปีที่แล้ว +6

    💖🙏💖***എന്റെ ആത്മ വിനെ പരമ പുരുഷനിലേക്ക് അടുപ്പിച്ച ഇ രാജയോഗ ഗുരുവിനു സാഷ്ടങ്ങ പ്രണാമം 🙏🙏🙏🙏🙏💖🙏

  • @lathikasuresh9018
    @lathikasuresh9018 2 ปีที่แล้ว +2

    ഈ ഒരു ക്ലാസ് ഭഗവാനായിട്ട് എന്റെ മുന്നിൽ എത്തിച്ചതാണ്🙏 ഗുരു പറഞ്ഞ പ്പോലെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ഭഗവാനെ അറിയാൻ ശ്രമിച്ചു കൊണ്ടെയിരിക്കും🙏🙏🙏

  • @sulochanaplakkatt166
    @sulochanaplakkatt166 2 ปีที่แล้ว

    Omshanti🙏❤️🙏❤️🙏

  • @vinodns3589
    @vinodns3589 5 ปีที่แล้ว +12

    ഇതു ശ്രവിക്കുവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു, അവിടുത്തേക്ക് നന്ദി.

  • @David4u33
    @David4u33 5 ปีที่แล้ว +12

    എന്റെ മനസ്സിന് പ്രതേക അറിവ് ലഭിച്ചിരിക്കുന്നു. അതിലുടെ എന്റെ ആത്മാവിനെ തിരിച്ചറിയാൻ സാധിച്ചു...

  • @DTSI-ue5cl
    @DTSI-ue5cl 11 หลายเดือนก่อน

    ❤ ഓം ശാന്തി ശിവ ബാബ❤

  • @heerasreenivasan172
    @heerasreenivasan172 3 ปีที่แล้ว +7

    തീർച്ചയായും എന്റെ ആത്മാവിനെ പരമാതമാവുമായി സംയോജിപ്പിച്ചു ശാന്തിയും സമാധാനവും കൈവരിക്കും

  • @sai-th5ll
    @sai-th5ll 2 ปีที่แล้ว

    JAI SAI RAM!🕉🕉🕉🌷🌿🌾🍀🌺🌲🪴🌱🏵🌴🌼🌻💐🌹🙏🙏🙏

  • @vanithakumari3509
    @vanithakumari3509 2 ปีที่แล้ว

    Thankyou bhaiji omsanthi 🌷🌷🌷

  • @chandrikamenon1848
    @chandrikamenon1848 3 ปีที่แล้ว +1

    Koti Koti Nanni

  • @preethimb182
    @preethimb182 11 หลายเดือนก่อน

    ഓം ശാന്തി . നന്ദി . എൻ്റെ ബാബ .

  • @vineeththadavalam7540
    @vineeththadavalam7540 2 ปีที่แล้ว

    ഓം ശാന്തി ശാന്തി ശാന്തി ഹി

  • @radhaa2107
    @radhaa2107 2 ปีที่แล้ว

    Om santi .sadguruvinu ñamaskaram.

  • @rajagopalannair9219
    @rajagopalannair9219 4 ปีที่แล้ว +2

    ഓം ശാന്തി. ഗീത രാജയോഗ ശിഭിരം 10 part ഉം കഴിഞ്ഞ കുറച്ചു ദിവസത്തിൽ ഞാൻ തുടർച്ചയായി കേട്ടു. ഇത് വളരെ നന്നായി, നന്നായി അവതരിപ്പിച്ച BK Anil Kumar അവർകൾക്ക് വളരെ നന്ദി. 🙏. ഓം ശാന്തി

  • @harikumarharikeralam4716
    @harikumarharikeralam4716 4 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @vipindasptv6409
    @vipindasptv6409 2 ปีที่แล้ว

    ശുഭദിനം ❤

  • @raginikumar4652
    @raginikumar4652 4 ปีที่แล้ว +3

    Swamiji കോടി പ്രണാമം അങ്ങയുടെ പ്രഭാഷണം കേട്ട് മനസ്സിന് addiction ai ഞാൻ വല്ലപ്പോഴും അല്പം ഫിഷ് kazikkarundairunnu അത്് നിർത്തി anikku ഒത്തിരി ശാന്തി ലഭിച്ചു

  • @g_varghese745
    @g_varghese745 5 ปีที่แล้ว +9

    അന്ധകാരം മാറിപ്പോകട്ടെ.
    നന്ദി ഗുരുജി.ഒരായിരം നന്ദി.

  • @sajithao9855
    @sajithao9855 2 ปีที่แล้ว

    Part10വരെയും കേൾക്കാൻ കഴിഞ്ഞത് തന്നെ ഭഗവാന്റെ കടഷം 🙏🙏krshnnaaa

  • @pradeepn5343
    @pradeepn5343 6 หลายเดือนก่อน

    ഓം ശാന്തി

  • @bijudevutty286
    @bijudevutty286 3 ปีที่แล้ว +1

    നന്ദി,,, ഗുരോ,,,

  • @lakshmik.p6975
    @lakshmik.p6975 4 ปีที่แล้ว +2

    Daivameee.. Easwaraaa....

  • @venom1204
    @venom1204 3 ปีที่แล้ว +1

    Wonderful 🙏🙏🙏🙏 thank you so much 🙏🙏🙏🙏🙏🙏🙏🙏❤️❤️🔥🔥🔥

  • @sathis1618
    @sathis1618 2 ปีที่แล้ว

    ഗോഡ് താങ്ക്സ്

  • @jayarkarippadam5601
    @jayarkarippadam5601 4 ปีที่แล้ว +1

    Omshanti,,,,Thanks

  • @AnilKumar-dc6ny
    @AnilKumar-dc6ny 4 ปีที่แล้ว +1

    ഓം ശാന്തി...🙏🙏🙏🙏🙏

  • @leelag6319
    @leelag6319 3 ปีที่แล้ว

    Thanks guru ji🙏very good performance🙏nanniundu🙏om namo bhaghavadhe vasudevaya🙏❤️

  • @ചിത്ര
    @ചിത്ര 4 ปีที่แล้ว +1

    Om shanthi,Ella bhagangalum kettu,iswarante sambathu nedan parisramichuthudangiyirikunu....thankalude swagatham sweekarichirikunu....om shanthi sahodara...

  • @MySoman
    @MySoman 3 ปีที่แล้ว +1

    Om shanti ❤️ great Anil kumarji... thank you so much... great 👌❤️❤️❤️

  • @sarathbabu5545
    @sarathbabu5545 5 ปีที่แล้ว +2

    Om shanti om namo bhagavathey vasudevaya

  • @thankappanchittanattil8378
    @thankappanchittanattil8378 2 ปีที่แล้ว

    🙏🙏🙏🌹

  • @salihfanu9474
    @salihfanu9474 2 ปีที่แล้ว

    Super

  • @pushpar2270
    @pushpar2270 3 ปีที่แล้ว

    Tha nk u so much for great knowledge.I what a great blessing for me.

  • @SasiKumar-qu7up
    @SasiKumar-qu7up 5 ปีที่แล้ว +2

    Thankyousir.jai.sreekrishna

  • @ssunitha4391
    @ssunitha4391 4 ปีที่แล้ว +2

    Ohm shanthi 🙏

  • @deviharidasdeviharidasdevi6316
    @deviharidasdeviharidasdevi6316 4 ปีที่แล้ว +1

    ഓം ശാന്തി, വളരെ നന്ദി

  • @ambikadevi9394
    @ambikadevi9394 5 ปีที่แล้ว +4

    Hari om how inspirational!

  • @Bibishanavenugopal
    @Bibishanavenugopal 4 ปีที่แล้ว +3

    I completed entire class... Thanks for the life changing Classes 🙏🙏🙏🙏🙏

  • @radhavedam4545
    @radhavedam4545 3 ปีที่แล้ว +1

    Thoroughly enjoyed. Divine.

  • @manu5387
    @manu5387 4 ปีที่แล้ว +1

    Mahabahgayamyi karuthunnu ethu kelkkan kazhinjthathnu punyam 🙏🙏🙏🙏🙏

  • @unnikrishnanma8282
    @unnikrishnanma8282 5 ปีที่แล้ว +2

    This is original baghvatgheetha I be live in Brahma Kumaris today onwards thank you om santhim

  • @prasannakumari303
    @prasannakumari303 4 ปีที่แล้ว +1

    Feeling very much happy and blessed today after completing the sapthaham, at least after a long time, because I could hear these lessons only in these few days 🙏
    Thanks for such an amazing way of training and motivating each one like me to join this Divine group to seek God's grace and blessings forever 🌹🌹🌹🙏
    Pranams 🙏
    Om Shanthi 🙏🙏🙏

  • @mohanang5763
    @mohanang5763 4 ปีที่แล้ว

    Omsanthi. Best. Parayathevayya. Yeevarivepakarnnethannathenevearyvearyy. Thank you.
    Sairam

  • @kbmnair2182
    @kbmnair2182 5 ปีที่แล้ว +3

    Expression is with clarity.

  • @babumuthedath7
    @babumuthedath7 3 ปีที่แล้ว

    Pranam....thanks lot...

  • @Ramnambiarcc
    @Ramnambiarcc 3 ปีที่แล้ว

    Listened all 10 parts.. Very useful, thank you... 🌷🙏

  • @sivaprasad1823
    @sivaprasad1823 5 ปีที่แล้ว +2

    Thanks for all uploading.

  • @ananthakrishnaa8199
    @ananthakrishnaa8199 12 ปีที่แล้ว +2

    very very good program well job by anil bhai well done

  • @pubg-ik6lf
    @pubg-ik6lf 3 ปีที่แล้ว

    Thanks

  • @pushpaprabhakaran5330
    @pushpaprabhakaran5330 4 ปีที่แล้ว +1

    How just a thanks, I'm Grateful....always,
    May God bless you all....

  • @sugunanunni5853
    @sugunanunni5853 5 ปีที่แล้ว +2

    ഓം നമശിവായ

  • @anjushinos9385
    @anjushinos9385 6 ปีที่แล้ว +2

    Om shanthi

  • @sasibaleri3386
    @sasibaleri3386 4 ปีที่แล้ว

    Om Shanti

  • @omanapr7034
    @omanapr7034 6 ปีที่แล้ว +2

    My God what an inspirational message. God bless you abundantly

  • @rajpookkat
    @rajpookkat 11 ปีที่แล้ว +3

    Thanks for this wonderful Geetha Rajayoga shibiram. Best wishes. Om Shanti

  • @geethakumari1453
    @geethakumari1453 3 ปีที่แล้ว

    Om,santhi

  • @radhavedam4545
    @radhavedam4545 3 ปีที่แล้ว +1

    Beautiful 😍

  • @anjusukumaran8359
    @anjusukumaran8359 5 ปีที่แล้ว +2

    Thanku so much

  • @subeeshp5458
    @subeeshp5458 10 ปีที่แล้ว +3

    I a
    Now l can understand the universal trooth..Thank god

  • @johnsonthankachan8301
    @johnsonthankachan8301 3 ปีที่แล้ว

    Thanks for given this words to my life 🌹🌹

  • @jishnut4316
    @jishnut4316 5 ปีที่แล้ว +3

    Nice One
    Thank you very much for the series

  • @anikarimpan5885
    @anikarimpan5885 5 ปีที่แล้ว

    Thanks thanks thanks

  • @divakaranks370
    @divakaranks370 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @deepeshms1039
    @deepeshms1039 4 ปีที่แล้ว +1

    🙏

  • @VasanthaRamanathan
    @VasanthaRamanathan 11 ปีที่แล้ว +3

    I feel very lucky to myself as a RajYogi to listen to the Beautiful Narration of Bhagvath Geetha RajaYoga Shibiram in Malayalam!!! Wondeful!!! Excellent!!! Amazing!!! no other Words to describe my Gratitudes!!! Many, many thanks to GOD & HIS GODLY Children. Om Shanti & Good Wishes.

    • @sunilgopalan6141
      @sunilgopalan6141 7 ปีที่แล้ว +1

      Very very good brother

    • @saramadas2806
      @saramadas2806 5 ปีที่แล้ว +1

      HariOm Sir orupade thanks

    • @sheebachandran1243
      @sheebachandran1243 5 ปีที่แล้ว +2

      ഹരി ഓം

    • @sasidharan8044
      @sasidharan8044 4 ปีที่แล้ว +1

      Om namashivaya..oom ...

    • @tomyjoseph3291
      @tomyjoseph3291 4 ปีที่แล้ว +1

      God bless you .For explaining that God is our father and we are His children .oh only all us realize this truth there will be peace

  • @MrKharafi
    @MrKharafi 4 ปีที่แล้ว +1

    Muzhuvan bhagangalum kettu! Thiricharive nedi...

  • @abdussalamcmt4624
    @abdussalamcmt4624 8 ปีที่แล้ว +1

    BEST WISHES....THANKS FOR MANA PRASADAM

    • @sandhyaani666
      @sandhyaani666 6 ปีที่แล้ว

      Very good program I will do this follow

  • @savithrikrishnankutty5445
    @savithrikrishnankutty5445 4 ปีที่แล้ว +6

    മുഴുവനും കേട്ടുവളരെ നന്നായിരിക്കുന്നു സമ്മധാനമായി

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 2 ปีที่แล้ว

    ധ്യാനം ചെയ്തു ഈശ്വരനിലേക് നോക്കുന്ന ഒരാൾക്കു ഒരിക്കലും ഞാനിനി എന്ത് ചെയ്യും എന്നുവിലപിച്ചു ആരെയും സമീപിക്കേണ്ടിവരില്ല കാരണം സദ്‌വഴികൾ അവിടെ നമുക്കായി തുറക്കപ്പെടും 🙏

  • @littilworld5623
    @littilworld5623 4 ปีที่แล้ว

    Good

  • @vidyadharanpt4625
    @vidyadharanpt4625 4 ปีที่แล้ว +1

    താങ്കളുടെ പ്രഭാഷണം കേട്ട ജനത്തിന്റെ മാറ്റം ഇന്നു നടക്കത്തില്ല മതഭ്രാന്തൻമാരെയും രാഷ്ട്രീയ കൊലപാത പാകരേയുകിട്ടില്ല

  • @gangadharnard4203
    @gangadharnard4203 3 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌷💐🌺🌺💮

  • @bijukumarb6899
    @bijukumarb6899 2 ปีที่แล้ว

    Nalla🙏🏽nalla🔥arivukalthanna🔥giruvine❤kodi🙏🏽pranamam❤🙏🏽🙏🏽🙏🏽❤❤🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥

  • @sasikalamohanraju7248
    @sasikalamohanraju7248 3 ปีที่แล้ว

    Years

  • @prasannanyemkay1091
    @prasannanyemkay1091 4 ปีที่แล้ว +1

    മനസിന്‌ കുളിർമ നൽകുന്ന അറിവുകൾ. എനിക്കൊരപേക്ഷയുള്ളത്ഈ ക്ലാസുകൾ ഓൺലൈൻ വിഡീയോ ക്ലസ്സായി നൽകിക്കൂടെ. അങ്ങനെ ഒന്നുണ്ടോ?

    • @shivajyothimedia
      @shivajyothimedia  4 ปีที่แล้ว

      ഓൺലൈനിൽ സൗജന്യ രാജയോഗ മെഡിറ്റേഷൻ പരിശീലിക്കുവാൻ താഴെയുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക WhatsApp Link - wa.link/vd6u9s

  • @asokakumar8049
    @asokakumar8049 4 ปีที่แล้ว +2

    Lelitamaya അവതരണം ശ്രവിക്കുന്ന്വർക്ക്‌ പ്രയോജനം ലഭിക്കും ,പൂർണ പ്രയോജനം ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം. അണ്ടത്തിൽ ജീവി ഒള്ളത് പോലെ ബ്രമ്മാന്റത്തിൽ സർവവും അടങ്ങിയിരിക്കുന്നു .അതെ സത്യം ഒന്നേ ഉള്ളു അതാരും അറിയുന്നില്ല എന്നു മാത്രം.!!!!!?????

  • @lovetheyoyohoney
    @lovetheyoyohoney 7 ปีที่แล้ว +2

    Respected Sir ,
    Ohm Shanthi...
    I am living in Delhi. Sir, do you have a Centre in this National Capital Teritory ? If so , please let me know about it as a reply..

    • @shivajyothimedia
      @shivajyothimedia  7 ปีที่แล้ว +1

      Brahma Kumaris Rajyoga Center
      New Delhi, Delhi
      095998 33822
      Open until 6:00 PM
      Brahma Kumaris Rajyoga Center
      New Delhi, Delhi
      011 2678 3057
      Brahma Kumaris, Raj Yoga Meditation Center
      Delhi
      096506 92260

    • @lovetheyoyohoney
      @lovetheyoyohoney 7 ปีที่แล้ว

      Shivajyothimedia Palakkad ...Ohm Shanthi...
      Thank you so much..

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 5 ปีที่แล้ว

    I have one request sir, rajayoga sapthaham enna class nirthiyalum dailly njangallku sravikkuvan bhagavath sambhandamaya motivation class upload cheyyamo???athil suddhamaya aahaara reethiye pattiyum parayamo???enthennal 4,5 month non veg.kazhithirunnalum pinneed aarenkilum enthenkilum parayumboll manass angottu marunnu.angine non veg kazhichal appoll thanne familly yilo,jolly sthalatho allenkil hus.nte jollyilo enthenkilum thadassangall neridendathayi varunnnu....dailly ingane oru class undenkil manassine pidichu nirtham

  • @sai-th5ll
    @sai-th5ll 2 ปีที่แล้ว

    JAI SAI RAM!🕉🕉🕉🌷🌿🌾🍀🌺🌲🪴🌱🏵🌴🌼🌻💐🌹🙏🙏🙏

  • @chamicv5733
    @chamicv5733 2 ปีที่แล้ว

    Thanks alot 🙏🙏🙏

  • @gopikarani7295
    @gopikarani7295 3 ปีที่แล้ว

    Thank you sir

  • @Shilnanlukandathil45
    @Shilnanlukandathil45 2 ปีที่แล้ว

    🙏🙏🙏🙏❤️

  • @praveenkumartp4292
    @praveenkumartp4292 2 ปีที่แล้ว

    🙏

  • @santhoshspai7376
    @santhoshspai7376 4 ปีที่แล้ว +1

    Om shanthi 🙏

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @preetham5393
      @preetham5393 ปีที่แล้ว

      🙏🙏🙏 krishna..

  • @viswanathanbhaskaran9697
    @viswanathanbhaskaran9697 3 ปีที่แล้ว

    OM SANTHI....

  • @sai-th5ll
    @sai-th5ll 2 ปีที่แล้ว

    JAI SAI RAM!🕉🕉🕉🌷🌿🌾🍀🌺🌲🪴🌱🏵🌴🌼🌻💐🌹🙏🙏🙏

  • @mohanpmohanp2630
    @mohanpmohanp2630 2 ปีที่แล้ว

    🌹🙏🙏

  • @Vyoyoyo
    @Vyoyoyo 7 หลายเดือนก่อน

    Om Shanti baba

  • @sajithao9855
    @sajithao9855 2 ปีที่แล้ว

    🙏🙏🙏🕉️🕉️

  • @vanajamohan131
    @vanajamohan131 ปีที่แล้ว

    🙏🙏🙏🙏🙏

  • @loading7483
    @loading7483 ปีที่แล้ว

    🙏🙏🙏

  • @SIJAMELBIN
    @SIJAMELBIN 6 หลายเดือนก่อน

    🙏🙏🙏❤️🥰