ഭഗവാന്റെ ദിവ്യ അവതരണം നടന്ന് 85 വർഷം തികഞ്ഞിട്ടും കോടിയിൽചിലരെ എന്നെ അറിയുന്നുള്ളൂ അല്ലയോ അർജുനാ അതിലും ചിലരെ എന്നിൽവന്ന് ചേരുന്നുള്ളു. ഒരു മയിൽപീലിയും ഒരു ഓടകുഴലും കാണിച്ചാൽകൃഷ്ന്റെ തെന്ന് പറയും എന്നിട്ടും ഭഗവാനെ തിരിച്ചറിയാൻഎളുപ്പവഴി നൽകുന്നു അങ്ങ് 🇮🇳🦢ഒരായിരം നന്ദി ഭാരത് മാതാവേ ശക്തി മാതാവേ. സമയം പഠിപ്പിക്കുമ്പോൾഅഹോ അങ്ങ് വന്നതും പോയതും ഞങ്ങളറിഞ്ഞില്ലാ ഞങ്ങൾ എത്രപാപികൾ, അടിമകൾ എന്നും, അനാഥരെന്നും പറയും 🎭അധികാരിയാക്കുന്ന ഭഗവാനെ മന്നബുദ്ധികളുംമൂഡൻ ന്മാരും മന്നബുദ്ധികളുംമനസ്സിലാക്കുന്നില്ലാ അത്ഭുതമല്ലാ തെന്തുപറയാൻ 🙏🌹
ഓം ശാന്തി ഹേ മനുഷ്യാ, നീ ആത്മാവാകുന്നു. ___ പരമാത്മാ ഉവാച:_ ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3) ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും. ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും . സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36). ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5) ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു. യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14) ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40) ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46) _________ ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി
മതാജി :ഒരു പട്കാലമായി ഞാൻ ഇത് കേൾക്കാൻ തുടങ്ങിട്ട് ഇന്നും കെട്ടുകൊണ്ടെയിരിക്കുന്നു പക്ഷെ എല്ലാ ആത്മാവും ദൈവത്തിൻ്റെ നന്മൾ എല്ലാവരും ദൈവത്തിൻ്റെ മക്കൾ ഒക്കെ അങ്ങീകരിക്കുന്നു: എന്താ ഈ വർഗീയതയ്ക്ക് ഒരു മാറ്റം വരാത്തത് '' ഈ ഭൂലോകത്ത് '' ക്കറുത്തവനെ ചവിട്ടി കൊല്ലുന്നു :പേര് നോക്കി മർദ്ധിക്കുന്നു വ സ്ത്രധാരണ നോക്കി മർദ്ധിക്കുന്നു 'എന്താ ഇതിന്നൊന്നും ഒരു അന്തിയമില്ലാത്തത്: നന്മൾ എല്ലാവരും ദൈവത്തിൻ്റെ മക്കളല്ലെ :ദൈവം ഒന്നാണ് ' ''അതും അങ്ങീകരിക്കുന്നു ഒരു വിഭാഗം ഭഗവാൻ എന്ന് പറയുന്നു ഒരു വിഭാഗം ആൻണ്ടവൻ എന്ന് പറയുന്നു ഖുദാ എന്ന് പറയുന്നു അല്ലാഹ് എന്ന് പറയുന്നു ഒക്കെ ഒന്ന് പിന്നെ എന്താണ് രോഗം മനസിനോ: അതിനാണല്ലോ ചികിൽസ വേണ്ടത്
കലിയുഗത്തിൽ സംഭവിച്ച ആത്മീയ വൈകൃതം. മനുഷ്യന്റെ ബാഹ്യവും ഭൗതികവുമായ സവിശേഷതകളെ ചേർത്തുവച്ച് സത്യവും ശാശ്വതവുമായ അസ്ഥിത്വമെന്ന തെറ്റിയ ധാരണയോടെ ജീവിതം പടുത്തു താഴ്ത്തി പാതാളത്തിലേക്ക്. Be the one in the rectification journey.
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽസദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.... യോഗവാസിഷ്ഠം......
എല്ലാവരെയും മനുഷ്യരായി കാണാനും ലോകം ഒരു കുടുംബമെന്നും പഠിപ്പിക്കുന്ന ഉദാത്തമായൊരു ഉദ്യമത്തെക്കുറിച്ച് ആവശ്യമായ പഠനം നടത്താതെ ഉന്നയിക്കുന്ന സംശയം അനൗചിത്യമല്ലേ സഹോദരാ.
ഇവർ മതേതരക്കാരാണ്, ഏത് മതത്തിൽപ്പെട്ട costomers നെയും സ്വീകരിക്കും , ഭക്തരുടെ ശ്രദ്ധക്ക്, സംഭാവന തുക കുറച്ചു കളയരുത്. They have tailor made solutions for all your problems and issues. ബിസിനസ് പൊട്ടിയോ , don't worry, മിച്ചമുള്ളത് ഇവർക്ക് കൊടുക്കുക, അവരെങ്കിലും രക്ഷപെടട്ടെ.
അവനവനിലെ ബോധത്തിന് ബ്രഹ്മം എന്നു പറയുന്നു ശരീരത്തിന് മായ എന്ന് പറയുന്നു ശരീരം ഉണ്ടായി നിലനിന്ന് നശിക്കും എന്നാൽ ബോധം ഉണ്ടാവുകയോ നില നിൽക്കയോ നശിക്കുകയോ ചെയ്യുന്നില്ല അത് നിത്യവും എന്നും ഉള്ളതും നശിക്കാത്തതുമാണ് ബോധം ഭൗതിക വസ്തു അല്ല അതിനാൽ അതിന് ഭൗതികമായ നാശം ഇല്ല ശരീരം ഭൗതികമായതിനാൽ നശിക്കും താൻ ശരീരത്തിൽ ഉണർന്ന് വരുന്ന ബോധമാണെന്ന് ഇപ്പോഴെ ഉറപ്പിക്കൂ വെറുതെ കണ്ണടച്ച് താങ്കളുടെ ബോധത്തിലേക്ക് ശ്രദ്ധിക്കൂ ഇതാണ് ധ്യാനം ഒന്നും ആലോചിക്കരുത് താമസിയാതെ താങ്കൾ ബോധമാണെന്ന് താങ്കളുടെ ബോധം തന്നെ തിരിച്ചറിയും സകലതും ഈ ബോധം തന്നെ ഇതല്ലാതെ ഇവിടെ ഒന്നുമില്ല കാണപ്പെടുന്നപ്രപഞ്ചം ബോധത്തിലെ വെറും തോന്നലാണെന്ന് ബോദ്ധ്യപ്പെടും തന്റെ ശരീരം പോലും തന്റെ ബോധത്തിന്റെ വെറും തോന്നൽ
OM Shanti Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ thanks baba
Thanks sister ji
Thanks Behenji Om shanthi
ഭഗവാന്റെ ദിവ്യ അവതരണം നടന്ന് 85 വർഷം തികഞ്ഞിട്ടും കോടിയിൽചിലരെ എന്നെ അറിയുന്നുള്ളൂ അല്ലയോ അർജുനാ അതിലും ചിലരെ എന്നിൽവന്ന് ചേരുന്നുള്ളു. ഒരു മയിൽപീലിയും ഒരു ഓടകുഴലും കാണിച്ചാൽകൃഷ്ന്റെ തെന്ന് പറയും എന്നിട്ടും ഭഗവാനെ തിരിച്ചറിയാൻഎളുപ്പവഴി നൽകുന്നു അങ്ങ് 🇮🇳🦢ഒരായിരം നന്ദി ഭാരത് മാതാവേ ശക്തി മാതാവേ. സമയം പഠിപ്പിക്കുമ്പോൾഅഹോ അങ്ങ് വന്നതും പോയതും ഞങ്ങളറിഞ്ഞില്ലാ ഞങ്ങൾ എത്രപാപികൾ, അടിമകൾ എന്നും, അനാഥരെന്നും പറയും 🎭അധികാരിയാക്കുന്ന ഭഗവാനെ മന്നബുദ്ധികളുംമൂഡൻ ന്മാരും മന്നബുദ്ധികളുംമനസ്സിലാക്കുന്നില്ലാ അത്ഭുതമല്ലാ തെന്തുപറയാൻ 🙏🌹
ഓം ശാന്തി. വളരെ സരസമായി കാര്യങ്ങൾ പറഞ്ഞു. നന്ദി സിസ്റ്റർ. നന്ദി ബാബാ.🙏🙏🙏
ഓം ശാന്തി ഓം ശാന്തി ഓം ഓം ശാന്തി
Om shanti baba mamma good evening thanks babaaa ji sister ji
Great മാതാജി
🙏🌹Om shanthi dear divine sister Bk Pankaj behen 🦢🦚
ഓം ശാന്തി മാതാ ജി , ഒരുപാട് സ്നേഹത്തോടെ പ്രോഗ്രാംസ് എല്ലാം നന്നാകുന്നുണ്ട് ഓം ശാന്തി
Om Shanti....❤
ഓം ശാന്തി: ലക്ഷ്യവും മാർഗ്ഗവും ഇത്ര ഹൃദ്യമായി അവതരിപ്പിച്ച പ്രഭാഷണത്തിന് നമസ്കാരം...
ഓം ശാന്തി ബാബ ഓം ശാന്തി ഓം ശാന്തി ഓം ശാന്തി
വന്ദനം
മാതാപിതാ രക്ഷക സ്വരൂപമായി തീരാൻ തീർക്കാൻ അഭിനന്ദനങ്ങളോടെ വന്ദനം
OmshantiBaba
🙏🙏ഓം ശാന്തി ബാബാ 🙏🙏🙏
Thank you Sister . Om shanthi
Om Shanti...
Namasthe mathaji om santhi
ഓം ശാന്തി
Thank you Sister
Thank you. Very nice message
Om shanti
ഓം ശാന്തി ....
ഓം ശാന്തി, താങ്ക് യൂ സിസ്റ്റർ
Good message
Good morning sister, Thank you. ohm santi,
ഓമിന് മാത്രമെ ശാന്തമായിരിക്കാൻ കഴിയു❤
ദൈവത്തിലേക്കുള്ള വഴി നന്നായി മനസ്സിലായി
Supper 👍🏻
Thank you soo much
Om santhi madam, nice video.Thanks.👍🙏🙏🙏🙏🙏
ഓം ശാന്തി മാതാജി
Thank you sister.
Om santhi Amma
Annam pole manam vellam pole vani thanks pankaj sister oomsanti
Thank U sister
Thank You Mam
Valuable information sister
Thank you for your valuable information mam🙏🙏
Amma
കുറേ കാലമായി sister റെ കണ്ടിട്ട്. ഓം ശാന്തി.
Thank you Sister for giving the ideas to reach God
Hare Krishna
മനോഹരം....
👍💞
❤🎉
Omshanti
🙏 Om Shanthi 🙏
Thankyou Sister ❤Om Shanthi 🙏❤
Om shanthi 🙏
🙏🙏🙏🙏
OM Shanti 🌹🙏
പ്രണാമം മാതാജി. 🙏 ഓം ശാന്തി 😌 🙏
Omsanthibaba oomsanthisisteer
Very Good video🙏🙏🙏
Super video
Thank you I bless you !!
ഈശ്വരനെ അടുത്ത് അറിയാൻ കഴിഞ്ഞു
ഞാൻ ഒരു പാട് കുറവുകളുള്ളവളാണ് sister എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
Omsanthibabamerameetha pyarababathanksbaba
Amma enthite adisthanathilann nigal ishoran achanum ammayum annann parayunnath
പരമാത്മാ ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും ആധാരത്തിൽ.
@@PeaceofMindTVMalayalam appo deivam thanne alle nayakeleyum pannikaleyum manushann droham matram varuthuna kothuvineyum srishttichath appo athiteyum achanum ammayum ishoran thanne alle appo ath nammude sahodarangal anno
✨✨✨✨🙌
ഓം ശാന്തി
ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
___
പരമാത്മാ ഉവാച:_
ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക് ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ് (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
_________
ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
ഓം ശാന്തി
Qa aa rhi
.
മതാജി :ഒരു പട്കാലമായി ഞാൻ ഇത് കേൾക്കാൻ തുടങ്ങിട്ട് ഇന്നും കെട്ടുകൊണ്ടെയിരിക്കുന്നു പക്ഷെ എല്ലാ ആത്മാവും ദൈവത്തിൻ്റെ നന്മൾ എല്ലാവരും ദൈവത്തിൻ്റെ മക്കൾ ഒക്കെ അങ്ങീകരിക്കുന്നു: എന്താ ഈ വർഗീയതയ്ക്ക് ഒരു മാറ്റം വരാത്തത് '' ഈ ഭൂലോകത്ത് '' ക്കറുത്തവനെ ചവിട്ടി കൊല്ലുന്നു :പേര് നോക്കി മർദ്ധിക്കുന്നു വ സ്ത്രധാരണ നോക്കി മർദ്ധിക്കുന്നു 'എന്താ ഇതിന്നൊന്നും ഒരു അന്തിയമില്ലാത്തത്: നന്മൾ എല്ലാവരും ദൈവത്തിൻ്റെ മക്കളല്ലെ :ദൈവം ഒന്നാണ് ' ''അതും അങ്ങീകരിക്കുന്നു ഒരു വിഭാഗം ഭഗവാൻ എന്ന് പറയുന്നു ഒരു വിഭാഗം ആൻണ്ടവൻ എന്ന് പറയുന്നു ഖുദാ എന്ന് പറയുന്നു അല്ലാഹ് എന്ന് പറയുന്നു ഒക്കെ ഒന്ന് പിന്നെ എന്താണ് രോഗം മനസിനോ: അതിനാണല്ലോ ചികിൽസ വേണ്ടത്
കലിയുഗത്തിൽ സംഭവിച്ച ആത്മീയ വൈകൃതം. മനുഷ്യന്റെ ബാഹ്യവും ഭൗതികവുമായ സവിശേഷതകളെ ചേർത്തുവച്ച് സത്യവും ശാശ്വതവുമായ അസ്ഥിത്വമെന്ന തെറ്റിയ ധാരണയോടെ ജീവിതം പടുത്തു താഴ്ത്തി പാതാളത്തിലേക്ക്.
Be the one in the rectification journey.
Ellavarum brahmachariyayal adutha thalamura enghane undakum
പ്രപഞ്ച രഹസ്യം എന്തെന്നാൽ
മനുഷ്യ ശരീരത്തിൽസദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.... യോഗവാസിഷ്ഠം......
പെന്തക്കോസ് സഭയുമായി വല്ല ബന്ധവുമുണ്ടോ sister, അതിലുള്ള ആരെയെങ്കിലും ചേർക്കാൻ പട്ടിയിട്ടുണ്ടോ? പാവപ്പെട്ട കുറച്ചു ഹിന്ദുക്കളെ മാത്രം തിരിക്കളാണോ?
എല്ലാവരെയും മനുഷ്യരായി കാണാനും ലോകം ഒരു കുടുംബമെന്നും പഠിപ്പിക്കുന്ന ഉദാത്തമായൊരു ഉദ്യമത്തെക്കുറിച്ച് ആവശ്യമായ പഠനം നടത്താതെ ഉന്നയിക്കുന്ന സംശയം അനൗചിത്യമല്ലേ സഹോദരാ.
ഇപ്പോൾ മനസ്സിലായി
ഇവർ മതേതരക്കാരാണ്, ഏത് മതത്തിൽപ്പെട്ട costomers നെയും സ്വീകരിക്കും , ഭക്തരുടെ ശ്രദ്ധക്ക്, സംഭാവന തുക കുറച്ചു കളയരുത്. They have tailor made solutions for all your problems and issues. ബിസിനസ് പൊട്ടിയോ , don't worry, മിച്ചമുള്ളത് ഇവർക്ക് കൊടുക്കുക, അവരെങ്കിലും രക്ഷപെടട്ടെ.
പണ സമ്പാദനമാണ് ജീവിതത്തിന്റെ പരമ ലക്ഷ്യമെന്ന ധാരണയിലാണ് പിഴവ്. വിഷമിക്കേണ്ട കാലേണ മാറ്റം വന്നുകൊള്ളും.
മുഹമ്മദ് ബ്രഹ്മചാരി അല്ല, പുള്ളിക് 44 ഭാര്യമാർ ഒണ്ട്.
അവനവനിലെ ബോധത്തിന് ബ്രഹ്മം എന്നു പറയുന്നു ശരീരത്തിന് മായ എന്ന് പറയുന്നു ശരീരം ഉണ്ടായി നിലനിന്ന് നശിക്കും എന്നാൽ ബോധം ഉണ്ടാവുകയോ നില നിൽക്കയോ നശിക്കുകയോ ചെയ്യുന്നില്ല അത് നിത്യവും എന്നും ഉള്ളതും നശിക്കാത്തതുമാണ് ബോധം ഭൗതിക വസ്തു അല്ല അതിനാൽ അതിന് ഭൗതികമായ നാശം ഇല്ല ശരീരം ഭൗതികമായതിനാൽ നശിക്കും താൻ ശരീരത്തിൽ ഉണർന്ന് വരുന്ന ബോധമാണെന്ന് ഇപ്പോഴെ ഉറപ്പിക്കൂ വെറുതെ കണ്ണടച്ച് താങ്കളുടെ ബോധത്തിലേക്ക് ശ്രദ്ധിക്കൂ ഇതാണ് ധ്യാനം ഒന്നും ആലോചിക്കരുത് താമസിയാതെ താങ്കൾ ബോധമാണെന്ന് താങ്കളുടെ ബോധം തന്നെ തിരിച്ചറിയും സകലതും ഈ ബോധം തന്നെ ഇതല്ലാതെ ഇവിടെ ഒന്നുമില്ല കാണപ്പെടുന്നപ്രപഞ്ചം ബോധത്തിലെ വെറും തോന്നലാണെന്ന് ബോദ്ധ്യപ്പെടും തന്റെ ശരീരം പോലും തന്റെ ബോധത്തിന്റെ വെറും തോന്നൽ
Oom saathy .Very nice
Thanks Sister
ഓം ശാന്തി
ഓം ശാന്തി 💐💐💐
Om shanti baba ❤
🙏🙏🙏🌹
Omshanthi
Thank alot sister
ഓം ശാന്തി
🙏👍