ഇവിടെ പറഞ്ഞ ആഹാരരീതി. അതു കേട്ടപ്പോൾ ഒത്തിരി വേദന തോന്നുന്നു. ഞാനെപ്പോഴും സങ്കടപ്പെടുന്ന ഒന്നാണ് വർഷങ്ങളായിട്ട്. ഓടിച്ചാടി നടക്കുന്ന പാവം ജീവികളെ പെട്ടെന്നൊരു നിമിഷം പിടിച്ച് വേദനിപ്പിക്കുന്ന ത്. എന്നിട്ട് തീൻമേശയിലിരുന്ന് ആ പാവങ്ങളുടെ കണ്ണീരും കരച്ചിലും മറന്ന് ആഹ്ളാദിക്കുന്നു. ഒരു പേടിയുമില്ലാതെ അവർക്ക് ഭൂമിയിൽ ജീവിക്കാനാകുന്നുണ്ടോ? ഓരോ വിശേഷപ്പെട്ട ദിനങ്ങൾ വരുമ്പോഴും ഈ ഒരൊറ്റ ക്കാര്യം മനസ്സിനെ മുറിവേല്പിക്കുകയും അത് എന്നാളും തീരാവേദനയായി മാറുകയും ചെയ്യുന്നു. ജീവികളെ കൊന്നു തിന്നാത്ത ഭാരതമുണ്ടാകുമോ ഭഗവാനേ ഇനി. അന്ന് ആ ഭാഗ്യ സംസ്കാരത്തിൽ എന്നെപ്പോലുള്ളവർക്ക് ജീവിക്കാൻ ഭാഗ്യം കിട്ടുമോ?fb യിലൊക്കെ എന്തുമാത്രം നെഗറ്റീവ് replies എൻ്റെയീ ആവശ്യത്തിനു എനിക്ക് കിട്ടിയിരിക്കുന്നു. അപ്പോഴെല്ലാം ഈശ്വരനോട് ഞാൻ പറഞ്ഞ് സ്വയം സമാധാനിക്കും എൻ്റെ കർമ്മദോഷം ഈ ചീത്ത വിളികൾ കേട്ടതോടെ തീർന്നുവല്ലോ എന്ന്. എൻ്റെ ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞു വിട്ട് ലഞ്ച് ബോക്സിൽ വെജ് മാത്രം കൊടുത്തു വിടാൻ പ്രേരിപ്പിക്കും. കുഞ്ഞുങ്ങൾ കഴിക്കില്ല എന്നതായിരുന്നു ഒട്ടുമിക്കവരുടെയും സങ്കടം. പക്ഷെ എൻ്റെ മക്കളെ ഞാൻ കഴിപ്പിച്ചോളാം എന്ന് വാക്ക് കൊടുത്ത് പ്രാവർത്തികമാക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി അതെത്ര വലുതാണ്.അങ്ങനെ എല്ലാവരിലും വരണം നാവിന് വരുന്ന മോഹം മനസ്സിനും ശരീരത്തിനും ആപത്താകരുതെന്ന്. ഓം ശാന്തി. നല്ലൊരു ക്ലാസ് ഈ ബ്രാഹ്മമുഹൂർത്ത സമയത്ത് കേൾക്കാൻ സാധിച്ചു.
I am a person with Muslim faith and seeing a lot of similarity with Quraan and Baghavat Geeta, especially in your school of thought. We can make a beautiful country with peace and tranquillity if everybody learnt Geeta in your way.with many wishes to your school and the students
ഗുരുവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

Good chechi
Njn tr aanu l also doing this
ഓം ശാന്തി ❤❤❤❤
Varare🙏🏽nanny🔥guro❤❤❤🙏🏽🌹🔥
Om Shanti 🙏
വളരെ നന്ദി .മനുഷ്യമനസ്സുകളിൽ നന്മ നിറയട്ടെ.
Nj6and
Thank you baba🙏🙏🙏🌹🌹🌹
Hari Om
I am a person with Muslim faith and seeing a lot of similarity with Quraan and Baghavat Geeta, especially in your school of thought. We can make a beautiful country with peace and tranquillity if everybody learnt Geeta in your way.with many wishes to your school and the students
Krishna Guruvayurappa 🙏❤️
സ്വാമിജി സത്യവചനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 👌👌👌👌👌👌👌🌹🌹🌹🌹🌹🌹
Aum shanthi 😍 😇❤
അങ്ങയുടെ ക്ലാസ്സ് കേട്ടുകൊണ്ടെയിരിക്കാൻ തോന്നും. ഭാഗവാനോട് എന്നും അടുത്തിരിക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. കോടി നമസ്കാരം
വിലപ്പെട്ട അറിവുകൾക്ക് നന്ദി. 🙏🙏🙏
ഹരി ഓം 🙏🙏🙏
Very good vedio🙏nalla prabhashanam🙏thank you sir🙏
ഓം ശാന്തി
Outstanding talks!!
Pranam...very informative...
Power full 100%
Om santhi baba good morning ellavarkum parivarthanathinulla samayamanu
👌🙏Om shanthi
Pranamam Thought provoking speech
Om shanti ❤️ great Anil ji... very powerful voice ❤️ no word's to explain my gratitude 👍👍👍
om.santhi 😁💥❤❤❤❤💐🤗
Om Shanti
🙏🏽
Awesome speech .What an examples superbb
Om Shanti All 🌹
Omsanthi. Nallaoruesadiyakazichiue.
Vearygoodsathsangam
Sairam
very powerful video
ഓം santhi 🙏🙏🌹thank u🙏🙏
താങ്കൾ എന്റെ മനസിലേക്ക് ഉണർത്തിത്തന്ന ഈ ഭക്തി എന്നിൽ സ്ഥിരമായി ഇരിക്കാൻ ഞാൻ പ്രയത്നിക്കുന്നതായിരിക്കും. പ്രണാമം 😃👍
🙏🙏🙏🌹🌹🌹
😲👍👍👍👍
ഓം നമശിവായ
🙏 🙏 🙏
🌺🌺നമിക്കുന്നു 🙏🌺🌺
Om Santi sir a.. V.. L. A nallathe
Ee ishoranu njan enna bhavam undo⭕⭕‼️❓⁉️✨✨
God planed gheetha Raja yoga Om santhi
Thank you
Great
🙏🙏🌹🙏🌼🌼🌸💐
❤❤❤
Om Santhi
👍👍🇲🇰🇲🇰🇲🇰🙏🙏👌👌😍😍
Gud
താങ്കൾ പറയുന്നത് വളരെ ശെരിയാണ്.
Aum santhi
Donnate to bk daxa ben,narsinh,subhash,dhanji,vimal,dr.kasyap car,scooter,washing machine,rajkot,guj.
🙏🙏🙏🙏🙏🙏🙏🙏
🙏
Vinodiniomshantibabagoodmorning🙏🙏🙏❤️👍❤️❤️❤️❤️👍👍👍🙏🙏🙏🙏❤️👍
Guru enik avide vannu ningalude kude work cheyanam ennu ahrahikkunu avide sthiramayi thamasich pravarthikan pattumo
Sir, enik shivajyothi media yude class attend cheyyanam ennunde.njan ippoll kuwaitil aanullathe.aviduthe student aakan enthokkeyanu yogyatha????avide thamasichu venno class attend cheyyendathe...????njan sir nteyum sheeba sister nteyum class kettu kazhinju dyanam abhyasikkarunde....12 hrs duty aanu.familly aayittanu ivide.appo chilappozhokke dhyanam mudangipokum.enikk ee claass attend cheythu ente nattilum ithu pracharippikkanam .njan varshangallkkku munpe payyanur shiva jyothi media yude 5 days class attend cheythittunde.
M
Very good...where is episode 10...
click here
th-cam.com/video/mzisZ8kzJu4/w-d-xo.html
I would like to clear one doubt vegetables is there no problem to eat why?
Echo kooduthalaanu
Alla sir kaliyugam etra varshama
Kaliyugam thudangit 5000 l adikam years ayo
മുഖ്യമന്ത്രി യുടെ ഉദാഹരണം അത്ര യോജിക്കുന്നില്ല ഒന്നുകൂടി വെക്തമായി പറയാൻ വേറെ ഉദാഹരണം ഉണ്ടായിരുന്നു സോറി എന്റെ അഭിപ്രായം ആണ് ഓം ശാന്തി
Ohm santhi bapdadha 🙏
very powerful video
ഓം ശാന്തി.
Thanks 🙏
Great
🙏🙏
Om shanti 🙏🙏
🌹🙏🙏
Good speech
🙏🙏
🙏🙏🙏🌹
🙏🙏🙏
🙏🙇🙇🙏