മിന്നൽ2017 വീണ്ടും വന്നതാണ് അതിനും വർഷങ്ങൾക്കു മുൻപ് മിന്നൽ ഇറങ്ങിയതാണ് ആ സമയത്ത് ആദ്യ യാത്രയിൽ തന്നെ ചവറ വെച്ച് വണ്ടി അന്ന് പഞ്ചർ ആയിരുന്നു, അന്ന് മിന്നൽ എന്നല്ല ഇഗ്ലീഷിൽ ആയിരുന്നു എന്നേയുള്ളു ലൈറ്റിനിങ് എക്സ്പ്രസ്സ്.
7 മണിക്കൂർ കൊണ്ടു ആഴ്ച യിൽ പാറശ്ശാല യിൽ നിന്ന് കരിപ്പൂർ എയർപോർട്ടിൽ 7 മണിക്കൂർ കൊണ്ടു എത്തുന്ന 80 സ്പീഡിന് മുകളിൽ പോവാത്ത ദോസ്ത് കൊണ്ടു പോകുന്ന ഞാൻ.. 😏
VB and Minnal comparison thannne stupidity alle... VB Minnalino, Minnal VBikko alternative alla... VB is far ahead in comfort, safety and speed. But it's costlier.... VB caters to a much more affluent section of passengers.. Minnal is a more economical option...For lower income and Budget class passengers Minnal is a far better option.. Also Minnal is an overnight train VB is a day train...Hence u can save a day by opting Minnal which is not possible in case of VB...Maveli Express and Minnal comparison would be more logical. .Maveli is faster despite having 19 stoppages...Video as usual is fantastic
വളരെ ശരി ആയ കമന്റ് അങ്ങനെ ഒരു comparison post ഇട്ടത് video ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി മാത്രം comparison ചെയ്തത് ജസ്റ്റ് oru business mind, നിങ്ങളുടെ വിലയിരുത്തൽ 100% ശരി ആണ് ബ്രദർ എന്നോട് ക്ഷമിക്കണം ☺️☺️ വീഡിയോ കണ്ടതിനു വളരെ നന്ദി ❣️
Njn ettavum kooduthal yathra cheytha service aanu Munp Roopesh chetan and prajeesh chetan Shaji chetan abhilash Ajesh chetan um Eppo ee video yil ulla teams ne ariyilla
Tata 💪💪💪♥♥..(200ഉം 300 ഉം hp യുള്ള വമ്പൻ മാർക്കിടയിൽ..)
135 hp യിൽ കേരളത്തിലെ റോഡുകളിൽ ഇടിമിന്നൽ തീർക്കുന്നവൻ 💪💪
🔥🔥🔥🔥
MINNAL.. നല്ലത് തന്നെ സംശയം ഇല്ല.. പക്ഷെ.. ദിവസവും യാത്ര പുറപ്പെടുന്നതിനു മുമ്പ്.. ഒരു പരിശോധന ആവശ്യം ആണ്..!!
👍👍👍
സുഹൃത്തേ 2017 ആണല്ലോ മിന്നൽ ആരംഭിച്ചത് അന്നു സ്റ്റാർട്ട് ചെയ്ത് ബസാണ് പല ബസ്സുകളുടെയും ഒരു എയർ സസ്പെൻഷൻ തകരാറാണ്
മിന്നൽ2017 വീണ്ടും വന്നതാണ് അതിനും വർഷങ്ങൾക്കു മുൻപ് മിന്നൽ ഇറങ്ങിയതാണ് ആ സമയത്ത് ആദ്യ യാത്രയിൽ തന്നെ ചവറ വെച്ച് വണ്ടി അന്ന് പഞ്ചർ ആയിരുന്നു, അന്ന് മിന്നൽ എന്നല്ല ഇഗ്ലീഷിൽ ആയിരുന്നു എന്നേയുള്ളു ലൈറ്റിനിങ് എക്സ്പ്രസ്സ്.
വീഡിയോ കാണുമ്പോൾ മറ്റു വണ്ടികളെ ചെയ്സ് ചെയ്യുമ്പോൾ ആണ് നമുക്ക് ഇൻഡ്രസ്റ്റ് ഉണ്ടാകുക അതുകൂടി ശ്രദ്ധിക്കു 👍👍 nice video 🤗🤗
Thnx💥💥
വണ്ടി പഴയതാണെങ്കിലും ഓടിക്കാനറിയാവുന്നവന്റെ കയ്യിൽ കിട്ടിയാൽ കുമിൻസ് എഞ്ചിന്റെ പവ്വർ അറിയാം🧡
അത് സത്യം ആണ് 👍രണ്ടു പേരും കിടിലൻ ആയിരുന്നു ഡ്രൈവർ
@@faizytripzy 🧡
പഴയ hi tech bus കളിലെ turbo engine ആയിരുന്നു നല്ലത്
7 മണിക്കൂർ കൊണ്ടു ആഴ്ച യിൽ പാറശ്ശാല യിൽ നിന്ന് കരിപ്പൂർ എയർപോർട്ടിൽ 7 മണിക്കൂർ കൊണ്ടു എത്തുന്ന 80 സ്പീഡിന് മുകളിൽ പോവാത്ത ദോസ്ത് കൊണ്ടു പോകുന്ന ഞാൻ.. 😏
Itu heavy vandi aanu setta 😊
Vandi compare cheyy bro 😅
@@anshad222 ഹെവി ബണ്ടി ആകുമ്പോ ചെറിയ വണ്ടി മാറി തരും പൊട്ട
Edokke local routil kodukkan time ayi anakke . Edhenekkal speedil ponna bus vereyum undello
Cummins..,torqinte rajaav💪💪💪
How to book garuda maharaja Scania angamaly to vadakara
ഓവർ സ്പീഡ് എന്ന നിയമം??
Njn pokarund mikka bus nteyum suspension pokk aaan🥹
ഇതിന്റെ നിറം ആകർഷണ്ണീയമല്ല. പച്ച, ഓറഞ്ചു, സിൽവർ ഗ്രെ, ഇനത്തിൽ പെട്ട നിറം ഇതിനു മുൻപ് ഇതിനു ഉണ്ടായിരുന്നു. Super
VB and Minnal comparison thannne stupidity alle... VB Minnalino, Minnal VBikko alternative alla... VB is far ahead in comfort, safety and speed. But it's costlier.... VB caters to a much more affluent section of passengers.. Minnal is a more economical option...For lower income and Budget class passengers Minnal is a far better option.. Also Minnal is an overnight train VB is a day train...Hence u can save a day by opting Minnal which is not possible in case of VB...Maveli Express and Minnal comparison would be more logical. .Maveli is faster despite having 19 stoppages...Video as usual is fantastic
വളരെ ശരി ആയ കമന്റ് അങ്ങനെ ഒരു comparison post ഇട്ടത് video ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി മാത്രം comparison ചെയ്തത് ജസ്റ്റ് oru business mind, നിങ്ങളുടെ വിലയിരുത്തൽ 100% ശരി ആണ് ബ്രദർ എന്നോട് ക്ഷമിക്കണം ☺️☺️ വീഡിയോ കണ്ടതിനു വളരെ നന്ദി ❣️
Ivark ntha Speed limit, Speed governor onnnum ille,
Privet vandi engana speed ile poyal malsara ootam ennoke parayar undelo
Super service
👍👍
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഷിഫ്റ്റ് തിരുവനന്തപുരം ടു പാലക്കാട് യാത്ര ചെയ്യാവൂ
Ok brother
Tata bus അല്ലെ പറക്കും
👍👍👍
Njn ettavum kooduthal yathra cheytha service aanu
Munp
Roopesh chetan and prajeesh chetan
Shaji chetan abhilash
Ajesh chetan um
Eppo ee video yil ulla teams ne ariyilla
👍👍
മിക്കവാറും ഈ വണ്ടിക്ക് പകരം ആയിരിക്കും സ്വിഫ്റ്റ് ഹൈബ്രിഡ് കയറുക
Kottoor bus 😍🤍
❣️
🥰🥰🔥🔥
❣️
Nice 😍
❣️
👌👌
👍🤗
Awesome
Thnx ❣️
Safety train .ksrtc not believe any time accident don't journey with ksrtc😂
മിന്നൽ മിന്നുന്നതൊക്കെ കൊള്ളാം പാവപെട്ട ഒരു പാട് 2 വീലർ യാത്രക്കാർ ഉണ്ട് അവരുടെ നെഞ്ചത്ത് കയറ്റതിരുന്ന മതി
Kottoor bus 🤍
🚍👀👀Ufff💥
💥💥💥💥💥🔥🔥🔥
5 വർഷം കഴിഞ്ഞ പാട്ടകൾ തൂക്കി വിൽക്കാറായില്ലേ.
ആദ്യം ആ വണ്ടി വല്ലപ്പോഴും ഒന്ന് കഴുകാൻ പറയ് 😂
☺️☺️☺️
എന്നാണ് അപകടം ഉണ്ടാകുക എന്ന് നോക്കിയാൽ മതി.. വിവരം ഇല്ലാത്ത ജനങ്ങൾ
❤️😍🫶
💥