ഉത്തരം കിട്ടാത്ത പ്രശ്‌നത്തിനാണ് ഉടമ്പടിയെടുക്കാൻ വന്നിട്ട് ഉടമ്പടിയെടുക്കാതെ പോയ ഒരാളുടെ സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 815

  • @anittapellissery
    @anittapellissery 10 หลายเดือนก่อน +5

    അമ്മേ മാതാവേ എൻ്റെയും ചെട്ടൻ്റെയും കല്യാണം നടത്തി തരണമേ അതു പോലെ തന്നെ എൻറെ എക്സാമിൽ 95% മാർക് നൽകി അനുഗ്രഹിക്കണമേ

  • @BeenaBiju-d7v
    @BeenaBiju-d7v ปีที่แล้ว +1

    Ente mone sathante pidiyil ninnum rakshikename avane nannayi padikan thonnipich +2 exam nalla markode passakename ameen🙏🙏

  • @sumadevir4144
    @sumadevir4144 10 หลายเดือนก่อน +1

    മാതാവേ എൻ്റെ ഒരു ഗവൺമെൻ്റ് ജോലി എന്ന എൻ്റെ നിയോഗത്തിൽ അമ്മയുടെ mirakkil പ്രവർത്തികേണമെ😢

  • @jencyjoseph4014
    @jencyjoseph4014 ปีที่แล้ว +1

    മാതാവേ ഈ സാക്ഷ്യത്ഥോടൊപ്പം എൻറെ കുഞ്ഞിൻറെ ചുമയെ സമർപ്പിക്കുന്നു മാറ്റി തരണമേ

  • @JG-ub2tf
    @JG-ub2tf ปีที่แล้ว +149

    ഈ സാക്ഷ്യം കേൾക്കുമ്പോൾ, നിർത്താതെ കരഞ്ഞുപോയി ദൈവമേ 🙏ഈ മോളേയും കുടുംബത്തേയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🌹ആവേ മരിയ 🙏🌹

    • @mcnairtvmklindia
      @mcnairtvmklindia ปีที่แล้ว +5

      സത്യം കണ്ണ് നിറഞ്ഞുപോയി ...🙏

    • @jalajamanoj9205
      @jalajamanoj9205 ปีที่แล้ว +2

      ഞാനും

    • @JP-ft6tj
      @JP-ft6tj ปีที่แล้ว +3

      ഞാനും കരഞ്ഞുകൊണ്ടാണ് കേട്ടത് .
      അമ്മേ നന്ദി . അമ്മയെ ഒരിക്കലും നോവിക്കാൻ ഇടവരുത്തല്ലേ 🙏

    • @jeshmavarghese1684
      @jeshmavarghese1684 ปีที่แล้ว +1

      Sathym 🙏

    • @rajimol5463
      @rajimol5463 ปีที่แล้ว +1

      😢start thottu full vare karachilarunnu mathave

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +4

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @shantyjacob5421
    @shantyjacob5421 ปีที่แล้ว +158

    എന്റെ അമ്മേ... എന്റെ ആശ്രയമേ തള്ളിപ്പറയുന്നവരെ പോലും ചേർത്ത് പിടിക്കുന്ന അമ്മേ..... എത്ര വലിയ സാക്ഷ്യങ്ങളാണ് ഓരോ ദിവസവും കേൾക്കുന്നത് 🙏🙏ലോകം മുഴുവൻ ഇത് അറിയട്ടെ 🙏🙏എന്തിനും കഴിയുന്ന അമ്മേ 🙏🙏എന്റെ രണ്ടു പ്രാർത്ഥനകൾ.... കാൽക്കൽ സമർപ്പിക്കുന്നു 🙏🙏. എന്നെയും ചേർത്ത് പിടിക്കണേ അമ്മേ. എന്റെ സിറോ മെറിറ്റിൽ അമ്മയുടെ കൃപ ഒഴുക്കണേ 🙏🙏

    • @anuantony2208
      @anuantony2208 ปีที่แล้ว +1

      P1

    • @LinaJohny
      @LinaJohny ปีที่แล้ว

      Amme joy Enne snehikanne Njan snehikum pole tanne.amme upadavi varunna mumpu tanne amme shon mon vilikane Aa kallikal parayunna Aarum mon calkalley.avare ellam Ennodu nuna parayunna vare Amma tonnichu avare verukkaneee . 💕💛💕💎💎

    • @LinaJohny
      @LinaJohny ปีที่แล้ว

      Amme muta mon puratu nadakan amme ellam kond Satan Aaya avane maattaneee.

    • @LinaJohny
      @LinaJohny ปีที่แล้ว

      Amme kaay vediyaruteee.jiy rashikkaneee.Sahayikkaneee.Aa mon snehikan atintte manasine orukkanne.achsn pole itutaruteee.

    • @nmf1xzgemar
      @nmf1xzgemar ปีที่แล้ว +3

      Ente അമ്മേ ഞാൻ villegil കഴിഞ്ഞ ഇന്റർവ്യൂ ഇൽ ഒരുജൊലി വാങ്ങിത്തരാണമേ

  • @greeshma7344
    @greeshma7344 ปีที่แล้ว +1

    മാതാവേ എൻെറ ശബളം ഗൂഗിൾ പേ തന്ന് എന്നെ അനുഗ്രഹിക്കണമേ

  • @greeshma7344
    @greeshma7344 ปีที่แล้ว +1

    മാതാവേ ജോലി സ്ഥലത്തെ കുറിച്ചുള്ള ആകുലതകൾ മാറ്റി തരണമേ

  • @smithajomon765
    @smithajomon765 ปีที่แล้ว +1

    Amme enneum oru sakhi aaki mattaname

  • @travelreels583
    @travelreels583 ปีที่แล้ว +50

    അമ്മേ മാതാവേ രോഗികൾ ആയി കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @rajithaprrajithapr324
    @rajithaprrajithapr324 ปีที่แล้ว +2

    Amme mathave eesoyodu madhysdham apekshichu ente ammayude heart problems ellam Matti poornamaya health kodukkename amen

  • @sudhasurendran9783
    @sudhasurendran9783 ปีที่แล้ว +1

    Amme mat have eshoye ee papiyaya ennodu avidenu shemikaname aamen

  • @ashageorge5642
    @ashageorge5642 ปีที่แล้ว +29

    എന്റെ മാതാവേ ഇത്രയും വലിയ അനുഗ്രഹങ്ങൾ നൽകിയ അമ്മയ്ക്കും തിരുകുമരനും നന്ദിയും സ്തുതിയും അർപ്പിക്കുന്നു.

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +2

    ഈശോയെ +2 പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ

  • @susivarghese9708
    @susivarghese9708 ปีที่แล้ว +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും മാറ്റി സമാധാനം തരണമേ

  • @DevaLekshmi-k7f
    @DevaLekshmi-k7f ปีที่แล้ว +1

    Parisudhyamme ella anugrahgalam naĺki mathavinte yum tirukumarenteyum namaste mahatwapedename.halelooya.

  • @yourgameradhi8035
    @yourgameradhi8035 ปีที่แล้ว

    അമ്മേ എന്റെ ദേഷ്യം മാറ്റിതരണമെ

  • @smithajomon765
    @smithajomon765 ปีที่แล้ว +1

    Amme ente problems okk solve aaki tharaname

  • @PonnammaV.N
    @PonnammaV.N ปีที่แล้ว +1

    അമ്മേ എന്റെ മാതാവേ എന്റെ മോളുടെ അസുഖത്തിൽ ഞാൻ viswàസിച്ചു പ്രാർത്ഥിക്കുന്നു എന്റെ മോളുടെ ശരീരികമാനസിക രോഗങ്ങൾ എല്ലാം മാറ്റിത്തരാൻ അമ്മ അവളുദേശരീരം തൊട്ട് അനുഗ്രഹിക്കണേ അമ്മേം.

  • @Rachelmathew-vc6it
    @Rachelmathew-vc6it ปีที่แล้ว +1

    അമ്മേ മാതാവേ എനിക്ക് 9വർഷമായി ഞരമ്പിന്ടെ ബ്ലോക്ക് തന്മൂലം കാൽ പാദം രണ്ടിനും പെരിപ്പ് ആണ്.നടക്കാൻ ബുദ്ധിമുട്ട് ആണ്.കാലിന് ബലം കുറവാണ്.അമ്മേ മാതാവേ ഈ രോഗത്തിൽ നിന്നും പൂർണമായി വിടുതൽ തരേണമേ.ഈ കാലുകൊണ്ട് നടന്നു വന്ന് ഉടമ്പടി എടുക്കാൻ കൃപ തരേണമേ

  • @HelnaBenny-i7f
    @HelnaBenny-i7f ปีที่แล้ว +1

    എൻ്റെ അമ്മേ എൻ്റെ മോൻ്റെ ജോലിയുടെ Kaariyathil ഒരു Theerumanam Ariyikkaname

  • @b44mw
    @b44mw 2 หลายเดือนก่อน

    ആ ചേട്ടനിലൂടെ അമ്മ പ്രവർത്തിച്ചു 🙏🏻🙏🏻🙏🏻

  • @Unniandneeni
    @Unniandneeni ปีที่แล้ว +1

    മാതാവേ ഐഇഎൽടിഎസ് എക്സാം എഴുതുവാനുള്ള പൈസ നൽകി അനുഗ്രഹിക്കണമേ

  • @SeenabennyBenny
    @SeenabennyBenny ปีที่แล้ว +2

    അമ്മേ നന്ദി പരിശുദ്ധ അമ്മേ ദൈവമാതാവേ നന്ദി നന്ദി❤❤❤❤

  • @manuthomas3927
    @manuthomas3927 ปีที่แล้ว +1

    Enne ammaude shakshi akki mattnane AmmaMathave

  • @jop5228
    @jop5228 ปีที่แล้ว

    ഇത് വെടികെട്ട് സാഷൃം ഇശോയേ നന്ദി നന്ദി ഹല്ലേലുയ്യ

  • @Daisy-o4k5s
    @Daisy-o4k5s ปีที่แล้ว

    അമ്മേ മാതാവെ ഉടമ്പടി കൃത്യമായി പാലിക്കാൻ എന്നെ ഇടയാക്കണമെ അമ്മേ

  • @sumaguyon1707
    @sumaguyon1707 ปีที่แล้ว

    Viswasamillatha ella makaleyum ende barthavineyum viswasathil valaran krepa nalgi anugeahikane amme

  • @achuponnu3863
    @achuponnu3863 ปีที่แล้ว +7

    പരിശുദ്ധ അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്നവർ , ഭവനം ഇല്ലാതെ വിഷമിക്കുന്നവർ , കാൻസർ പോലുള്ള രോഗങ്ങളിൽ വിഷമിക്കുന്ന എല്ലാവരെയും , കടബാധ്യത , വിവാഹ തടസം നേരിടുന്നവർ , വിവാഹം നടത്താൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എന്നിങ്ങനെ എല്ലാവരെയും അമ്മേ നിന്റെ സാന്നിധ്യം ആവശ്യമുള്ളവർക്ക് നീ തുണയായിരിക്കണേ 🙏🙏

  • @jilsatheresa8807
    @jilsatheresa8807 ปีที่แล้ว

    അമ്മേ എന്റെ അധർ പാസ്പോർട്ട്‌ ശെരിയായി feb date എടുക്കാൻ പറ്റാണെ അമ്മേ 🙏🏼

  • @indirachacko2856
    @indirachacko2856 ปีที่แล้ว +2

    പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ.

  • @RoshanJacob-ne7ph
    @RoshanJacob-ne7ph ปีที่แล้ว +2

    അമ്മ മാതാവേ ഈശോയോട് അപേക്ഷിക്കണമേ ഈ മകൾക്കുവേണ്ടി..,.... 🙏🙏🙏

  • @mollychacko6119
    @mollychacko6119 ปีที่แล้ว +29

    അമ്മേ മോൾക്ക് വിശ്വാസത്തോടെ പ്രാർഥിക്കാനുള്ള കൃപ തന്ന് സാക്ഷിയാക്കണമെ❤

  • @rejimohan7634
    @rejimohan7634 ปีที่แล้ว

    അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ള ണ മേ ഈശോ

  • @silvianish9732
    @silvianish9732 ปีที่แล้ว +1

    മാതാവ് സാമ്പത്തിക പ്രശ്നം മാറ്റി സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @shibisojan8724
    @shibisojan8724 ปีที่แล้ว +3

    അമ്മേ ഞാൻ ivf ട്രീറ്റ്മെന്റ് കഴിഞ്ഞു.... ഹോസ്പിറ്റലിന്റെ അടുത്ത് home stay ആണ്....ഇവിടെ വന്ന അന്നുമുതൽ എനിക്ക് രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല..... വല്ലാത്ത അസ്വസ്ഥത ആണ്....പരിശുദ്ധ അമ്മേ ഈ അവസ്ഥ മാറ്റി നല്ല ഉറക്കം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lissyml9125
    @lissyml9125 ปีที่แล้ว

    അമ്മ മാതാവേ ഈശോയുടെ നാമം മഹത്വം പെടുത്താൻ എനിക്ക് ഒരു വീട് ഇടവകയിൽ ലഭിക്കാൻ കൃപ തരണേ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +3

    P.V ജോസഫ് എന്ന മകൻ്റെ മുടങ്ങി കിടക്കുന്ന ശമ്പളം EOS ലഭിക്കാൻ അധികാരികളിൽ നിന്ന് കരുണ ലഭിക്കാനായി അനുഗ്രഹിക്കണേ 🙏

  • @sarammaisac531
    @sarammaisac531 ปีที่แล้ว

    എന്റെ അമ്മേ, എന്റെ ചക്കരയുടെ കൂടെ undayirikkename

  • @ammusivadas865
    @ammusivadas865 ปีที่แล้ว +46

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തേണമേ 🙏🏻🙏🏻🙏🏻

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Amme aniku 4 yrs aay sakshyam parayan anugrahikaname zave maria❤❤

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Avearia❤❤❤

    • @tresasigy3799
      @tresasigy3799 ปีที่แล้ว

      എൻ്റെ അമ്മേ എൻ്റെ മകൻ്റെ അവസ്ഥയെ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.
      അവൻ്റെ ഭാവിഅമ്മേ ഏൽപ്പിക്കുന്നു.

  • @mcnairtvmklindia
    @mcnairtvmklindia ปีที่แล้ว +1

    അമ്മേ യു എസ്സിൽ കഴിയുന്ന എന്റെ മകൾക്കു ഇപ്പോഴുള്ള ബാങ്ക് ജോലി സ്ഥിരമാക്കി കൊടുക്കേണമേ 🙏

  • @elsammakurian8673
    @elsammakurian8673 ปีที่แล้ว

    എന്റെ ഈശോയെ എൻറെ മാതാവ് എൻറെ മകനെ പ്പോലെ ജീവിത പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത ഓരോ മക്കളെ യും സമർപ്പിക്കുന്നു.

  • @rosmishijo8256
    @rosmishijo8256 ปีที่แล้ว +1

    എന്റെ അമ്മേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും രക്ഷിക്കണമേ 🙏🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +2

    ഈശോയെ സിവിൽ സെർവിസിന് പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കളും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും സാധിക്കണമേ അനുഗ്രഹിക്കണേ 🙏

  • @varghesepk3184
    @varghesepk3184 ปีที่แล้ว +1

    അമ്മേ എന്റെ മക്കളിൽ കനിയേണമേ

  • @rajishajanrajishajan9472
    @rajishajanrajishajan9472 ปีที่แล้ว +5

    അമ്മേ എന്റെ അഹങ്കാരം മാറ്റി തന്നു എന്നെ ഒരു നല്ല വ്യക്തി ആക്കി മാറ്റണമേ നല്ലൊരു ഭാര്യ ആക്കി മാറാൻ അനുഗ്രഹിക്കണേ

  • @sanjanasuresh2605
    @sanjanasuresh2605 ปีที่แล้ว

    Jalajalumary plr Amme Madhave Anugrehikename kripayundakename sugapeduthename Amen 🙏 🙏🙏🙏🙏🙏🙏

  • @ranishaju1741
    @ranishaju1741 ปีที่แล้ว

    അമ്മേ മാതാവേ എന്റെ അനാരോഗ്യം മാറ്റിത്തരണമേ ജെറിക്ക് ബാംഗ്ളൂർക്ക് ജോലി മാറ്റo തരണമേ❤

  • @babyjohnson328
    @babyjohnson328 ปีที่แล้ว +1

    എൻറെ അമ്മേ എനിക്ക് ശാരീരി സഖ്യം തരണേ എന്നെ അനുഹിക്കണേ

  • @mjgodwina3250
    @mjgodwina3250 ปีที่แล้ว

    അമ്മെ സംജാരീ മാതാവേ test passakki tharene

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +1

    ഈശോയെ പ്രതിഷ് എന്നാ മകൻ BE. TECH പഠിച്ച് ഇറങ്ങിയിട്ട് 6 മസം അയി ഇത് വരെ യുണിവേഴ്സിറ്റിയിൽ നിന്നുള്ള ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടിയില്ലാ തടസങ്ങൾ എല്ലാം മാറി എത്രയും വേഗം ഒർജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ അനുഗ്രഹിക്കണേ 🙏

  • @sheltonantony9968
    @sheltonantony9968 ปีที่แล้ว +1

    അമ്മേ എന്നെ കൈ വിടല്ലേ എന്റെ രോഗങ്ങൾ എല്ലാം ഇശോയോടെ സമർപ്പിച്ചു എനിക്കൂ വേണ്ടി പ്രാർത്ഥിക്കു എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അമ്മ അല്ലാതെ വേറെ ആരും ഇല്ല അമ്മേ എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിച്ചു തരണമേ കൈ വിടല്ലേ അമ്മേ 🙏🏿ഈശോ പാവിയായ എനിക്ക് ഈശോയുടെ കരുണ തരൂ എന്റെ പാവങ്ങൾ പൊറുക്കണമേ എനിക്ക് ഒരു അടയാളം കാണിച്ചു തരൂ ഞാൻ രോഗ സൗഗ്യം പ്രാവിക്കട്ടെ ഈശോ എന്നെ കൈ വിടല്ലേ എന്റെ മേൽ കോപം കാണിക്കല്ലേ എന്നെ അനുഗ്രഹിക്കൂ എന്നെ മരണത്തിൽ നിന്ന് രക്ഷിച്ച എന്റെ നല്ല ദൈവമേ എന്നെ ഇപ്പോൾ ഉള്ള വിപത്തിൽ നിന്ന് കൈ തന്നു രക്ഷിക്കു ആമേൻ 🙏🏿🙏🏿🙏🏿

  • @josephjoji4254
    @josephjoji4254 ปีที่แล้ว

    കൃപാസന മാതാവേ,
    ഞങ്ങളുടെ കടങ്ങൾ മാറ്റി തന്ന്, ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകേണമേ. ഞങ്ങൾക്കേറ്റ അപമാനങ്ങൾ, തെറ്റിദ്ധാരണകൾ മാറ്റി തരേണമേ. ഞങ്ങളുടെ ഭവനത്തിൽ കൊന്ത ചൊല്ലുവാനുള്ള അനുഗ്രഹം നൽകേണമേ.

  • @rekhamohanan7885
    @rekhamohanan7885 ปีที่แล้ว

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏

  • @gilroysamuel1255
    @gilroysamuel1255 ปีที่แล้ว

    AmmeMathave, ente sahodarike poornna saughyam nalki anugrahichathine Thank God 🙏🙏 🙏

  • @neethukrishnan6979
    @neethukrishnan6979 ปีที่แล้ว

    അമ്മേ എനിക്ക് ലോൺ തന്ന് എന്നെ അനുഗ്രഹിക്കണം അമ്മേ

  • @lethasreenivasan8360
    @lethasreenivasan8360 ปีที่แล้ว

    Amma Mathave ente niyogangal Eeshoyude karangalil koduthu ente kudumbathe thakarchayil ninnu rakshikeneme

  • @reshmamole3379
    @reshmamole3379 ปีที่แล้ว +1

    Mathavea husinu ethrem vengam natil kayari varan anugrahikenamea dec 10 th nu akathu natil kayari varan anugrahikenamea

  • @angelkinghini545
    @angelkinghini545 ปีที่แล้ว +4

    എന്റെ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നല്കണമേ 🙏😢. അമ്മക്ക് അറിയാല്ലോ അമ്മേ എന്റെ മനസ്. ഞാൻ ചോദിച്ചതെല്ലാം എന്റെ അമ്മ എനിക്ക് തന്നിട്ടുണ്ട് ഇത് എന്താ അമ്മേ വയ്കിപ്പിക്കുന്നെ എനിക്ക് വയസുo കൂടി വരല്ലേ അമ്മേ. എനിക്കു എനിക്ക് നൽകുന്ന കുഞ്ഞും ആയി വന്നു. സാക്ഷ്യo പറയാൻ കഴിയണേ ammeeeeeeee😭😭😭😭😭🙇🏻‍♀️😢😢😢

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud ปีที่แล้ว +26

    അമ്മേ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ അടുത്തടുത്തുണ്ടാകുന്ന അലര്ജിയം, ചുമയും, ശ്വാസംമുട്ടാലും, അവരുടെ മറ്റുള്ള ബുദ്ധിമുട്ടുകളും ഇസോയ്ക്ക് സമർപ്പിക്കുന്നു, സുഖപ്പെടുത്തി അവരെ ആരോഗ്യമ്മുള്ളവരക്കണമേ 🌹🙏🙏🙏

  • @sudhasurendran9783
    @sudhasurendran9783 ปีที่แล้ว +1

    Amme mat have eshoye

  • @manuthomas3927
    @manuthomas3927 ปีที่แล้ว

    Papeyaya ente Mel karunayairikaname Amma Mathave

  • @roshnicharles3243
    @roshnicharles3243 ปีที่แล้ว +3

    അമ്മേ മാതാവേ രോഗികൾ ആയ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @jessyjoseph8696
    @jessyjoseph8696 ปีที่แล้ว +6

    അമ്മേ എന്റെ അമ്മായി അമ്മയ്ക്കും നാത്തൂനും മനസാന്തരം കൊടുക്കണമേ എന്നോട് സ്നേഹം തോന്നണമേ 😢🙏എന്നെ വിളിക്കണമേ 😢🙏

  • @jayarajmr8879
    @jayarajmr8879 ปีที่แล้ว

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ..

  • @vasudhevant1594
    @vasudhevant1594 ปีที่แล้ว

    അമ്മേ മാതാവേ എന്റെ സഹോദരന്റെ മാനസിക രോഗം മാറ്റിതരണേ അവനെ എല്ലാവർക്കും പ്രിയപ്പെട്ടവനക്കാനേ

  • @binujoseph8206
    @binujoseph8206 ปีที่แล้ว +24

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മാത്രം ഹാലേലൂയ ആവേ മരിയ🙏🏾🌹

  • @salysaju7384
    @salysaju7384 ปีที่แล้ว

    Ammay mathavay 🙏🏿🙏🏿🙏🏿🙏🏿

  • @rajeevmonsundaran5737
    @rajeevmonsundaran5737 ปีที่แล้ว +1

    Amme mathave ente thalavedana poornasaukhyam nalki anugrahikkaname 🙏🙏🙏

  • @st.raphaelschurchthykoodam1969
    @st.raphaelschurchthykoodam1969 ปีที่แล้ว

    അമ്മയുടെ സംസാരവും നടക്കുന്നതിനുള്ള കഴിവും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരണം

  • @ShijiJoby-c4d
    @ShijiJoby-c4d ปีที่แล้ว

    Ente amme ente ashrayame ente molude alla aswasthathakal matti tharaname❤❤

  • @hemarosegonsalvas7714
    @hemarosegonsalvas7714 ปีที่แล้ว

    മാതാവേ പ്രാർത്ഥിക്കാൻ അനുഗ്രഹം എല്ലാവർക്കും കൊടുക്കണേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 ปีที่แล้ว +13

    അമ്മേ വിശ്വാസമില്ലാത്ത എൻ്റെ മോൾക്ക് പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കാൻ അമ്മ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤

    • @bettyabraham6722
      @bettyabraham6722 ปีที่แล้ว

      YeshuAppa mathave ee mole anugrahikkane.... dhaiva naamum mahatwapedunnathinaaye Nanni YeshuAppa... Ente Moleyum YeshuAppa nte Sakshi aaki mattane...avalude kopum mattane.... nalla snehathinte aathmaavine Kodukkane

    • @sophyjoby4440
      @sophyjoby4440 ปีที่แล้ว +1

      എന്റെ മോനെയും മോളെയും ഭർത്താവിനേയും പൂർണമായും ഈശോയിലേക്ക് പൂർണമായും അടുപ്പിക്കാൻ മാതാവേ അനുഗ്രഹിക്കണേ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +1

    ഈശോയെ P V ജോസഫ് എന്നാ മകൻ ഒരു കമ്പനിയിൽ ജോലി ചെയ്തു ഇതുവരെ ആ കമ്പനിയിൽ നിന്ന് കിട്ടാൻ ഉള്ളാ Eos മണിയും 4 മാസത്തെ ശമ്പളവും കിട്ടാൻ ഉണ്ട് എത്രയും വേഗം തടസങ്ങൾ നിങ്ങി പൈസാ ലഭിക്കാൻ അധികാരികളിൽ നിന്നും കരുണാ ലഭിക്കാൻ സാധിക്കണമേ 🙏

  • @binduvarghese7136
    @binduvarghese7136 ปีที่แล้ว

    Amma mathave amma ente kudumbathinu nadhayayi varaname... Amme nanni.. Eesoye nanni

  • @minithomas4064
    @minithomas4064 ปีที่แล้ว +1

    ❤കൃപാസന०അമ്മേഅമ്മയോടുഅപേക്ഷിക്കുന്നമക്കളേഉപേക്ഷിക്കാത്തഅമ്മേഎല്ലാവരുടേയു०നിയോഗങ്ങൾസാധിച്ചുകൊടുക്കണമേ❤ഹാർട് രോഗികളായഎല്ലാവരേയു०അനു८ഗഹിക്കണമേഹാർട്ബീറ്റുള്ളഎൻ്റെമോനേയു०ലിൻ്റമ്മയേയു०അമ്മയുടെവിമലഹൃദയ०കൊണ്ടു०ഈശോയുടെതിരുഹൃദയ०കൊണ്ടു०പൊതിയണമേഒരിക്കലു०ഇനിഉണ്ടാകരുതേഅമ്മയുടെസ०രക്ഷണവു०ചികിൽസയു०നൽകിഅനു८ഗഹിക്കണമേതലവേദനനെഞ്ചുവേദനതലകറക്ക०ശ്വാസ०മുട്ടൽനിരാശഉൽക്കണ്ടഉറക്കമില്ലായ്മഎല്ലാഅസ്വസ്ഥതകളു०മാറ്റികൊടുക്കണമേഅമ്മേസമാധാനവു०സന്തോഷവു०നകൽകിനീലമേലങ്കിക്കുള്ളിൽപൊതിഞ്ഞ്സ०രക്ഷിച്ചുകൊള്ളണമേപരീക്ഷയിൽവിജയ०നൽകണമേആയുസു०ആരോഗ്യവു०നല്ലഭാവിയു०നൽകിഅനു८ഗഹിക്കണമേ❤ബ്ലസൻ്റെകാര്യ०അമ്മഏറ്റെടുത്തുകൊള്ളണ०സാമ്പത്തിക०വിജയ०അമ്മേഅനു८ഗഹിക്കണമേകൃപതന്നനു८ഗഹിക്കണമേആമേൻആവേമരിയഹാലേലുയ❤❤❤❤❤

  • @vivekvlogs2802
    @vivekvlogs2802 ปีที่แล้ว +18

    അമ്മേ കരയാതെ ഈ സാക്ഷ്യം കേൾക്കാൻ കഴിയില്ല 🙏🙏🙏

    • @shantyjacob5421
      @shantyjacob5421 ปีที่แล้ว

      സത്യം... കൂടെ കരഞ്ഞു... പ്രാർത്ഥിച്ചു 🙏🙏

    • @patrickjoseph519
      @patrickjoseph519 ปีที่แล้ว

      Yes🙏🙏🙏

  • @maryjoseph6612
    @maryjoseph6612 ปีที่แล้ว

    അമ്മയെ മാതാവേ അങ്ങയുടെ മഹത്വം വിശദമാക്കുന്ന അനുഗ്രഹം നൽകണമേ അമ്മയുടെ കൈയിൽ എൻറെ കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ പോളിനെ നല്ല ജോലിയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുത്ത അനുഗ്രഹിക്കണമേ എൻറെ ഉടമ്പടി അപേക്ഷകൾ സാധിച്ചു തരണമേ എല്ലാമറിയുന്ന ഈശോ ഇടപെടണം പരിശുദ്ധാത്മാവേ സഹായക സഹായിക്കണമേ ഇടപെടണം നീയെഴുന്നള്ളി വരേണമേ

  • @seemasaji7869
    @seemasaji7869 ปีที่แล้ว

    Amme enikkum ente sisterinum sabhathika uyarcha thannu anugrehikkename Amen 🙏🙏🙏 Amme kathukollename Amen 🙏🙏🙏

  • @jacobjacob1856
    @jacobjacob1856 ปีที่แล้ว +3

    അമ്മേ മാതാവെ ഈ മകളടെ രോഗസൗഖ്യം
    ഈശോയുടെ മഹത്വത്തിനും
    കൃപാസനം അമ്മയുടെ
    കൃപയ്ക്കും അഗ്രഹത്തിനും കാരണമാകട്ടെ🙏 🙏🙏✝️🎊

  • @sharydavis1415
    @sharydavis1415 ปีที่แล้ว +1

    അമ്മേ മാതാവേ രമ്യേനെയും കുടുംബത്തെയും ചേർത്തുപിടിച്ച അമ്മേ എന്റെ കുഞ്ഞാവേടെ കാര്യവും അമ്മക്ക് സമർപ്പിക്കുന്നു അമ്മ ettedukkanAme ett

  • @sindhu7472
    @sindhu7472 ปีที่แล้ว

    Anday ammay anday eshowkkum ammackum ngan nanniparaunnu aamen aamen aamen aamen aamen aamen aamen 🙏🙏🌹🪷

  • @minigory6871
    @minigory6871 ปีที่แล้ว +9

    മാതാവേ സഞ്ചാരി മാതാവേ എന്റെ നീയോഗങ്ങൾ സ്വീകരിച്ചു എനിക്ക് സാക്ഷി പെടുത്താൻ സാധിച്ചു തരേണമേ

  • @gladysronidcunha4099
    @gladysronidcunha4099 ปีที่แล้ว

    Krupasanam mathave, enneyum ammaude pretheeshkaranathinthe oru sashiyakki mattename Amen

  • @jithilgeorge4408
    @jithilgeorge4408 ปีที่แล้ว

    ആവേ മരിയ ആവേ മരിയ

  • @anitalex3931
    @anitalex3931 ปีที่แล้ว

    Amme mathave ente makaalude mel karunayayirikanne amen

  • @Jijisunnyammanamthatta
    @Jijisunnyammanamthatta ปีที่แล้ว +1

    അമ്മേ എന്റെ മോന് ഒരു ജോലിയും റെഡിയാവുന്നില്ല ഭയങ്കര തടസ്സം ആണ്. അമ്മേ ഒരു ജോലിയില്ലാതെ എന്റെ മോൻ വിഷമിക്കുകയാണ്... കൈവിടല്ലേ അമ്മേ... ഒരു ജോലി റെഡിയാകിതരണേ

  • @jessyclamand1188
    @jessyclamand1188 ปีที่แล้ว

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @sheltonantony9968
    @sheltonantony9968 ปีที่แล้ว

    ഈശോ മാതാവേ രോഗികളെ എല്ലാം സമർപ്പിക്കുന്നു പാവിയായ എന്നെയും സമർപ്പിക്കുന്നു എന്റെ രോഗങ്ങളും വേദനയും ഈശോ അങ്ങേ ആണി പാടുള്ള കൈകളാൽ എന്നെ തൊട്ട് സൗഗ്യം ആക്കു അമ്മേ മാതാവേ എന്റെ രോഗം എല്ലാം അമ്മ തന്നെ ഇശോനോട് സമർപ്പിച്ചു പ്രാർത്ഥിക്കു എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിച്ചു തരൂ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അമ്മ അല്ലാതെ ആരും ഇല്ലേ അമ്മ കൈ വിടല്ലേ എന്നെ കാത്തു കൊള്ളു ഒരു അടയാളം കാണിച്ചു തരൂ സാശ്യം പറയാൻ എന്നെ അനുഗ്രഹിക്കൂ വേദന കൂടി വരുപ്പോൾ അമ്മേ എന്നെ സഹിക്കണുമെ അമ്മേ കൈ

  • @Divya-vz9ut
    @Divya-vz9ut ปีที่แล้ว +1

    അമ്മേ പാപിയോട് കരുണ kanikkaname 🙏🏼😭

  • @laisaluckose3243
    @laisaluckose3243 ปีที่แล้ว

    അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ sachu കുട്ടന്ന് സുഖം കൊടുത്തു അനുഗ്രഹിക്കണമേ സഹായിക്കണമേ അമ്മേ മാതാവേ കട കെണിയിൽ നിന്നും രക്ഷ നൽകണേ വീടിൻ്റെ ആധാരം എടുക്കാൻ എന്നെ സഹായിക്കണമേ എൻ്റെ പോസ്റ്റ് കാർഡിൻ്റെ തടസ്സം മാറ്റി തരണേ ഒരു വാടക വീട് കാണിച്ചു തരണേ

  • @reshmafrancis8104
    @reshmafrancis8104 ปีที่แล้ว

    Esho എല്ലാ kunjumakkaleyum anugrehikaname..rogigalaaya എല്ലാ makkaleyum sugapeduthaname...

  • @sherlyfrancis8789
    @sherlyfrancis8789 ปีที่แล้ว

    ഈശോയെ, ഓരോ അസുഖങ്ങളും, അതുപോലെ ലഭിക്കുന്ന ഓരോ അത്ഭുത രോഗ ശാന്തി കേൾക്കുമ്പോഴും ആണ് ദൈവത്തിൻ്റെ എന്തുമാത്രം കരുതലും സ്നേഹവും ആണ് നമ്മൾ അനുഭവിക്കുന്നത് എന്ന് മനസ്സിലാകുന്നത്. ദൈവമേ അങ്ങേക്ക് ആയിരമായിരം നന്ദി.

  • @geojohn8049
    @geojohn8049 ปีที่แล้ว +3

    എന്റെ മകനെ പരിശുതദ്‌ത്മാവിന്നാൽ നിറക്കണമേ അമ്മേ ❤️

  • @rosammajoseph8430
    @rosammajoseph8430 ปีที่แล้ว

    Amme ente rogangal ettedukkaname🙏🙏🙏🙏❤️

  • @MaryMarinaAju
    @MaryMarinaAju ปีที่แล้ว +1

    Amma Mathave Ente njan Ammayude sannidhiyil vannu Sakshyam parayam Mathave Amen husbandine Ammayude sakhiyakki mattane Mathave Amen.

  • @ashamaria1980
    @ashamaria1980 ปีที่แล้ว +2

    Praise the Lord!!!
    Thank you Kreupasanam Ammae.....

  • @rekhasureshsuresh634
    @rekhasureshsuresh634 ปีที่แล้ว +8

    അമ്മേ മാതാവേ എല്ലാ മക്കളെയും നിൻ്റെ നീല മെലങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കാനായി പ്രാർത്ഥിക്കുന്നത്

  • @lissybenny204
    @lissybenny204 ปีที่แล้ว

    എന്റെ അമ്മേ എന്റെ ആശയമേ