ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിജയ് ഉപേക്ഷിച്ച് ബ്ലോക്ക്ബസ്റ്റർ ആയ ചിത്രങ്ങൾ | Thalapathy Vijay Dropped Movies | Unknown Infos

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2022
  • Subscribe Our channel for more : / @filmytalksmalayalam
    Unknown Facts about Manju Warrier : / qytcsdz2s7
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    GVM about Yohan : • Gautham Menon Speaks a...
    Yohan Bharadwaj Rangan : • 20 Movies 20 Moments |...
    Watch from 25:00
    Dhool : www.behindwood...
    Khaakha Khaakka : • EXCLUSIVE:Narrated Dhr...
    Watch from 12:40
    Mudhalvan : • Video
    Watch from : 8:22
    Sandakkozhi : • சண்டக்கோழி படத்தை மறுத...
    Watch from : 14:52
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    #vijay #thalapathy #thalapathyvijay #beast #tamil #movies #gvm #gouthammenon #yohan #malayalam #surya #vishal #sandakkozhi

ความคิดเห็น • 609

  • @babuvannan1
    @babuvannan1 2 ปีที่แล้ว +239

    താങ്കളുടെ വീഡിയോ കളുടെ പ്രത്യകത ന്യൂസുകളുടെ വിശ്വസ്ഥതക്ക് വേണ്ടി അതിന്റെ ലിങ്കുകൾ കൂടി ഇടുന്നു എന്നതാണ് 👍👍

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +18

      ☺️😍

    • @wazeem9916
      @wazeem9916 2 ปีที่แล้ว +9

      @@filmytalksmalayalam Daaa pannna 😡😡surya annante kahkka khakka ndhada stylish mass aledaa😡😡😡

    • @wazeem9916
      @wazeem9916 2 ปีที่แล้ว +6

      Suryaki thaney apt🔥

    • @anirudhu1166
      @anirudhu1166 2 ปีที่แล้ว +6

      @@wazeem9916 alla macha annu aa movie thalapathy abhinayichenkil onnu aalochichu nokku.. 😅😅😅 thoori erinjene fansu karu💯💯💥💥💥

    • @zeus_zzx
      @zeus_zzx 2 ปีที่แล้ว +2

      @@anirudhu1166 Poda Myre

  • @nostalgiawithnikita6913
    @nostalgiawithnikita6913 2 ปีที่แล้ว +163

    ഞാൻ ഒരു വിജയ് ആരാധികയാണ്... പക്ഷെ ചില സിനിമകൾ നടൻമാർ നല്ലപോലെ ചെയ്‌തുവെയ്ക്കും ആ സിനിമ നമുക്ക് മറ്റൊരു നടനായി താരതമ്യം ചെയ്യാൻ പറ്റില്ല... മുതൽവൻ അർജുൻ സാറും കാക്ക കാക്ക സൂര്യ അണ്ണനും ദൂൽ വിക്രം സാറും നന്നായി അഭിനയിച്ചു വെച്ചിട്ടുണ്ട് അതിന്റെ പേരിൽ ഒരാളോടുള്ള ഇഷ്ടവും ആരാധന കൊണ്ടും ഇത് വിജയ് അണ്ണൻ ചെയ്‌തെങ്കിൽ വേറെ ലെവൽ ആയേനെന്ന് പറയാൻ കഴിയില്ല... വിജയ് നല്ലൊരു നടനാണ് നല്ല മനുഷ്യനും അദ്ദേഹം ചെയ്‌തുവെച്ച സിനിമകൾ മറ്റാരും ചെയ്താലും നന്നാവുമെന്ന് തോന്നുന്നില്ല

    • @jaichunkbros7454
      @jaichunkbros7454 2 ปีที่แล้ว +1

      Good

    • @ajithpv5728
      @ajithpv5728 2 ปีที่แล้ว +2

      Correct 💯💯💯

    • @wazeem9916
      @wazeem9916 2 ปีที่แล้ว +2

      💥💥💥💥❤❤true

    • @wazeem9916
      @wazeem9916 2 ปีที่แล้ว +6

      Naloru nadanoo💥😂😂masala star kk😂

    • @Nvj009
      @Nvj009 2 ปีที่แล้ว +2

      @@wazeem9916 👌👌

  • @vishnuanilkumar6707
    @vishnuanilkumar6707 2 ปีที่แล้ว +128

    Khakka khakka anbu selvam character is most apt for surya Only 🔥

    • @atwunz
      @atwunz 2 ปีที่แล้ว +6

      Athondu?

    • @sjsfcmedia8791
      @sjsfcmedia8791 2 ปีที่แล้ว +3

      Sss🔥🔥

    • @jithinbabu6676
      @jithinbabu6676 2 ปีที่แล้ว +3

      Ayin

    • @sjsfcmedia8791
      @sjsfcmedia8791 2 ปีที่แล้ว +14

      @@jithinbabu6676 Ayn. Ninte viju annan patilaa nn.. Manasilaaya

    • @jithinbabu6676
      @jithinbabu6676 2 ปีที่แล้ว +5

      @@sjsfcmedia8791ayin nee eathada vaaname

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 2 ปีที่แล้ว +212

    Mudhalvan- arjun
    kakka kakka- Surya
    can't replace with anybody

    • @globetrotterklm
      @globetrotterklm 2 ปีที่แล้ว +5

      Absolutely right

    • @princethomas9662
      @princethomas9662 2 ปีที่แล้ว +4

      Point

    • @anoop4741
      @anoop4741 2 ปีที่แล้ว +4

      Ya bro

    • @wazeem9916
      @wazeem9916 2 ปีที่แล้ว +4

      True💥💥💥💥

    • @dijodavis4994
      @dijodavis4994 2 ปีที่แล้ว +11

      Allelum vijayku acting films pattilla, sthiram story rakshakan okeya alku pattu

  • @aravindus2979
    @aravindus2979 2 ปีที่แล้ว +64

    റൺവേ എന്ന മലയാളം movie തമിഴിലേക്ക് remake ചെയ്യാൻ സ്വർഗ്ഗചിത്ര അപ്പച്ചൻ എന്ന മലയാളി നിർമാതാവ് തീരുമാനിക്കുന്നു. അതിൽ വിജയ് ആയിരുന്നു നായകൻ. റൺവേ എന്ന movie വിജയ് തന്റെ ഫാമിലിയുമൊത്തു ഇരുന്നു കാണുന്നു. പടം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെങ്കിലും എന്തുകൊണ്ടോ ഇത് തനിക്കു ചെയ്യാൻ പറ്റിയ രീതിയിൽ ഉള്ള ഒരു സിനിമയല്ലെന്നു പറഞ്ഞു അദ്ദേഹം അത് ഒഴിവാക്കുകയും ചെയ്തു. അങ്ങനെ റൺവേ എന്ന സിനിമയുടെ തമിഴ് remake ഒഴിവാക്കി, വിജയ് ചെയ്ത സിനിമയായിരുന്നു അഴകിയ തമിഴ് മകൻ. റൺവേയുടെ tamil remake നിർമിക്കാൻ തയ്യാറായ സ്വർഗ്ഗചിത്ര അപ്പച്ചൻ തന്നെയായിരുന്നു അഴകിയ തമിഴ് മകൻ എന്ന സിനിമയുടെയും നിർമാതാവ്.

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +11

      Yes.. ❤️❤️

    • @saneeshksunny2778
      @saneeshksunny2778 2 ปีที่แล้ว +9

      കാതലക്ക് മരിയാതെ & ഫ്രണ്ട്‌സ് & അഴകിയ തമിഴ് മകൻ... ഇതെല്ലാം അപ്പച്ചൻ നിർമിച്ചതാണ്

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว +2

      Big Loss

    • @aravindus2979
      @aravindus2979 2 ปีที่แล้ว

      @@jayaprakashk5607 yaa

    • @prasidhkiran6081
      @prasidhkiran6081 2 ปีที่แล้ว +4

      ദിലീപ് അഭിനയം വേറെ ലെവൽ ആണ് അതു വിജയ്ക്ക് പറ്റില്ല

  • @miniashok9454
    @miniashok9454 2 ปีที่แล้ว +84

    Nannayi സ്ക്രിപ്റ്റ് പൂർത്തിയാക്കാതെ പോയത്
    കാക്ക കാക്ക athu suriya annan thanne veenam
    Anbuchelvan ips 🔥🔥🔥❤

    • @atwunz
      @atwunz 2 ปีที่แล้ว +4

      Athondu? Pinne anjaan, massu okke suriya alla pinne aaru cheyyum. 😂

    • @miniashok9454
      @miniashok9454 2 ปีที่แล้ว +9

      @@atwunz soorarai pottru jai bhim et vaadivaasal
      Ithokke undu bro
      Ellavarkum undu bro puli, kuruvi ithokke
      Pakshe anjaan veraleval aanu massine apekshichu ❤

    • @ananddev666
      @ananddev666 2 ปีที่แล้ว +9

      @@atwunz athey..full mass padam aanalo..kuruvi...villu..vettaikaran...okey vera...vera...veraa aayi..🤣🤣🤣

    • @jithinbabu6676
      @jithinbabu6676 2 ปีที่แล้ว +1

      Onju podo

    • @sunnychayababusunnychayanb9829
      @sunnychayababusunnychayanb9829 2 ปีที่แล้ว +1

      @@ananddev666 thana sernthakoottam, mass,ngk, kaappan,singam 3, okke mass ayirikkum Alle

  • @miniashok9454
    @miniashok9454 2 ปีที่แล้ว +92

    Dhool vikram🔥🔥❤
    Kakha kakha suriya🔥🔥🔥❤
    Ethu ivaru cheythale nannaavuuu❤❤❤

    • @atwunz
      @atwunz 2 ปีที่แล้ว +5

      O enna ghilli vijay cheythaale athre varullu. 😁

    • @miniashok9454
      @miniashok9454 2 ปีที่แล้ว +2

      @@atwunz athe

    • @sjsfcmedia8791
      @sjsfcmedia8791 2 ปีที่แล้ว +4

      @@atwunz Ath vishal oke cheythaalum pwr aahnne

    • @user-zn8gq1fm7m
      @user-zn8gq1fm7m 2 ปีที่แล้ว +3

      @@sjsfcmedia8791 ഗില്ലി വിശാൽ ചെയ്താ umfi പോയേനെ.. 😂🤣🤣

    • @ashlybabu5588
      @ashlybabu5588 2 ปีที่แล้ว +1

      Ath avar cheyth kandathkondalle....Anganaaanel Vijay cheytha movies vere aaru cheythaalum athrem perfect aakula

  • @malayalammovies7363
    @malayalammovies7363 2 ปีที่แล้ว +42

    Thalapathy vijay annan🔥🔥🔥

  • @malayalammovies7363
    @malayalammovies7363 2 ปีที่แล้ว +185

    Ghilli 🔥vijay അണ്ണന്റെ carrer മാറ്റി മറിച്ച padam🔥🔥

    • @atwunz
      @atwunz 2 ปีที่แล้ว +12

      Aadhyam maathiyathu poove unakaage.
      Pinne kushi pulliku oru comeback koduthu.
      Thirumalai pulliye action hero aaki.
      Ghilli superstar aaki.
      Thuppakki mathoru comeback and career redefining movie.

    • @malayalammovies7363
      @malayalammovies7363 2 ปีที่แล้ว +3

      @@atwunz yes bro thuppakki🔥🔥🔥

    • @abilashanto4287
      @abilashanto4287 2 ปีที่แล้ว +5

      @@atwunz Appo pokkiri evide poye vayi nokkan poyooo

    • @abilashanto4287
      @abilashanto4287 2 ปีที่แล้ว +2

      @@atwunz 1998 Thulladha Manamum Thullum athu kazhinju 2000 kushi athyam vijay enthanuu ennu arinjituu comnent idukuaa okay... THALAPATHY 🔥🔥🔥🔥🔥🔥

    • @malayalammovies7363
      @malayalammovies7363 2 ปีที่แล้ว +2

      @@abilashanto4287 pokkiri 🔥🔥🔥🔥🔥

  • @filmytalksmalayalam
    @filmytalksmalayalam  2 ปีที่แล้ว +2

    Subscribe Our channel for more : th-cam.com/channels/Waqx6NOIFkChw6Jlo-tHgw.html
    Unknown Facts about Manju Warrier : th-cam.com/video/QYTCsDz2S7/w-d-xo.html
    Replaced Music Directors : th-cam.com/video/jqXcQUfY3Mo/w-d-xo.html
    Dropped Movies of Dileep : th-cam.com/video/Uz3om46fR6E/w-d-xo.html
    Dropped Movies of Jayaram : th-cam.com/video/kOVT1i7t-FU/w-d-xo.html
    Dropped Movies of Prithviraj Sukumaran : th-cam.com/video/4jt_7hJedLY/w-d-xo.html
    Dropped Movies of Mohanlal : th-cam.com/video/IhShWQHyd7U/w-d-xo.html
    Dropped Movies of Mammootty : th-cam.com/video/N2jDpbdfcgE/w-d-xo.html
    Dropped Movies Playlist : th-cam.com/play/PLBMkmy1BFh1pYbjCr2EjqhSQ1iVUWWPEF.html
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️

  • @arunkumarkg3772
    @arunkumarkg3772 2 ปีที่แล้ว +37

    Mudhalvan & Sandakozhi ok... Kakka kakka & dhool ചെയ്യാതിരുന്നത് നന്നായി... അല്ലെങ്കിൽ വല്ല്യ നഷ്ടം ആയിപോയേനെ..

    • @jijeshjijo2879
      @jijeshjijo2879 2 ปีที่แล้ว

      Da കുരിപ്പേ നിന്റെ കടിയൊന്നും e ജന്മത്തിൽ theerilla😁

    • @livinginblack7657
      @livinginblack7657 2 ปีที่แล้ว +6

      @@jijeshjijo2879 Enth Kadi Aanu Sir? Iyaal Paranjath 100% Seri Aanu. Suriya in Kakka kakka. Vikram in Dhool. Ithu thanne aanu nallath.

    • @jijeshjijo2879
      @jijeshjijo2879 2 ปีที่แล้ว

      @@livinginblack7657 അതിന് ഞാൻ എന്തോ പറഞ്ഞന്നാ താൻ പറയുന്നേ😁 വെയ്റ്റ് പണ്ണ് ഏപ്രിൽ കുരു ആർക്കാ പൊട്ടുന്നെ നിനക്ക് apo കാണാം 😁👍

    • @aydin_zaad
      @aydin_zaad 2 ปีที่แล้ว +3

      @@jijeshjijo2879
      ആ സൈഡിലോട്ട് മാറി നിന്ന് വെയിറ്റ് പണ്ണു😂😂

    • @RolexSir...
      @RolexSir... 2 ปีที่แล้ว

      @@jijeshjijo2879 beast aano anna😅😅

  • @sanalkumar5081
    @sanalkumar5081 2 ปีที่แล้ว +44

    റൺ വേ (വാളയാർ പരമ ശിവം🔥🔥🔥 ) റീമേക്ക് വിജയ് ഒഴിവാക്കി അഴകിയ തമിഴ് മകൻ ചെയ്തു

    • @Olivia-ph2wh
      @Olivia-ph2wh ปีที่แล้ว

      azhagiya thamizh makan pottipoyi

    • @midhunmanoj1748
      @midhunmanoj1748 ปีที่แล้ว +3

      but azhagiya tamil magan villain Aayi vannath poli Aayirunnu.

    • @adnx6039
      @adnx6039 ปีที่แล้ว +1

      Final destination copy anengilum nalla padam aayirunu but flop aanenna kelkunne .

  • @happyvilla8729
    @happyvilla8729 2 ปีที่แล้ว +22

    1:28 ഗജനി....സൂര്യ....തന്നെ ബെസ്റ്റ്💥💥💥💥💥💥💥💥💥💥💥💥

    • @Upasana-n6x
      @Upasana-n6x 2 ปีที่แล้ว

      അതേ ..തീർച്ചയായു൦ ..

    • @fahadfahu525
      @fahadfahu525 ปีที่แล้ว

      100%

  • @alenthomas2257
    @alenthomas2257 2 ปีที่แล้ว +47

    Surya യുടെ drop movies video cheyamo

  • @Malayali2023
    @Malayali2023 2 ปีที่แล้ว +20

    Dhool vikram thanne poli

  • @2825arc
    @2825arc 2 ปีที่แล้ว +54

    7:18
    ഒരിക്കലും തോന്നുന്നില്ല...
    കാക്ക കാക്ക സൂര്യ അല്ലാതെ ചേരുന്ന ഒരാൾ വിക്രം ആണെന്ന് തോന്നുന്നു...
    വിജയ്ക്ക് ഒരിക്കലും ചേരില്ല...
    ഒരു ഒർജിനൽ പോലീസ് ഇന്നേ അതിൽ സൂര്യയുടെ കാണാൻ കഴിയും.

    • @harikrishnan.t.m3810
      @harikrishnan.t.m3810 2 ปีที่แล้ว +4

      Vijay Annan cheythal endha kuzhappam... 😎

    • @Zthetidqq
      @Zthetidqq 2 ปีที่แล้ว +3

      Ninnode Aare ith aara Paranje Nee Theri Onnum Kandille 🙄

    • @2825arc
      @2825arc 2 ปีที่แล้ว +6

      @@Zthetidqq
      ഒരിക്കലും ഇല്ല..തെറി എന്നത് കാക്ക കാക്കയുമായി compare ചെയ്യാനെ പറ്റില്ല...
      അതു വരെ ഒരു തലത്തിൽ ഉള്ള സിനിമ...

    • @Zthetidqq
      @Zthetidqq 2 ปีที่แล้ว +5

      @@2825arc നൻബാ... എല്ലാർക്കും ഒരു വിചാരം ഉണ്ട് വിജയ്‌ക്കെയ് അഭിനയിക്കാൻ അറിയില്ലെന്ന്... പഴയ ഒരു "Magazine" വിജയണ്ണനെയ് അഭിനയിക്കാൻ അറിയില്ലെന്നുപറഞു അന്ന് തൊട്ട് ഇന്ന് വരെ കുറെ കിഴങ്ങുകൾ പറയുവാണെയ് അഭിനയിക്കാൻ അറിയില്ലെന്ന്...... അദ്ദേഹം മാസ്സ് Character എടുക്കുന്നത്.. ഫാൻസിനെ തൃപ്തി പെടുത്താൻ ആണ് അതുപോലെ പ്രൊഡ്യൂസർ തന്നെ വെച്ച് ഒരു പടം ചെയുമ്പോൾ അത് ലാഭം ഉണ്ടാവണം എന്നാ നിർബന്ധം വിജയ് അണ്ണനെ ഉണ്ട്... അല്ലാതെ അഭിനയിക്കാൻ അറിയാതെ കൊണ്ട് അല്ല.......... വിജയ് അണ്ണൻ Imotional Scensokke ഒറ്റ Takil ആണ് എടുക്കുന്നെ എന്ന് പല ഇന്റർവ്യൂസിൽ പല ഡിർക്ടർമാരും പറഞ്ഞിട്ടുണ്ട്......കാക കാക തന്നെ ഇരിക്കട്ടെ അത് വിജയ് അണ്ണൻ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആയിരുന്നേനെ..... അത് 💯 സത്യം ആണ്.......

    • @2825arc
      @2825arc 2 ปีที่แล้ว +5

      @@Zthetidqq
      വിജയ് നല്ല നടൻ അല്ലെന്നോ അഭിനയിക്കാൻ അറിയില്ല എന്നി പറഞ്ഞിട്ടില്ല...
      കാക കാക്ക ആയി സൂര്യ ആണ് യോഗിക്കുന്നത്...
      വേറെ സിനിമയെ കുറിച്ചു ഒന്നും പറഞ്ഞില്ല...ഇതിനെപറ്റി മാത്രം പറഞ്ഞെ

  • @karthikkp5631
    @karthikkp5631 2 ปีที่แล้ว +19

    Thalapathi VIJAY ❤❤💥

  • @zuesefx728
    @zuesefx728 2 ปีที่แล้ว +65

    THALAPATHY ❤️🔥❤️

  • @sathyana2395
    @sathyana2395 2 ปีที่แล้ว +86

    മുതൽവൻ അർജുൻ ഓവർ ആക്ടിങ് ചെയ്യാതെ വിജയിപ്പിച്ചു.

    • @albingeorge7846
      @albingeorge7846 2 ปีที่แล้ว +14

      Arjun overacting cheyyarillallo. Adhehathinte cinemakalil valya overacting illa.

    • @sathyana2395
      @sathyana2395 2 ปีที่แล้ว +3

      @@albingeorge7846 അതേ

    • @shankarbai6801
      @shankarbai6801 2 ปีที่แล้ว +2

      💯😁😁

    • @aryaps7143
      @aryaps7143 2 ปีที่แล้ว +1

      ആര് പറഞ്ഞു arjun overact ആണെന്ന്

    • @sathyana2395
      @sathyana2395 2 ปีที่แล้ว +1

      @@aryaps7143 ആരു പറഞ്ഞു.ബ്രോ..ഞാൻ അങ്ങിനെ പറഞ്ഞോ?ഓവർ ആക്ടിങ് ചെയ്തില്ല എന്നല്ലേ പറഞ്ഞേ..

  • @itsmebrian998
    @itsmebrian998 2 ปีที่แล้ว +13

    Khakka khakka surya ചെയ്തത് നന്നായി 🔥🔥

  • @skylightmedia555
    @skylightmedia555 2 ปีที่แล้ว +23

    Yohan Adhyayam Ondru mothamaayi drop aayennu parayaan pattilla !!
    Recently oru interview-il GVM aa Cinema Vijay-yude approval kittaan kaaththirikkukayaanu ennu paranjirunnu..!!

    • @tomarun
      @tomarun 2 ปีที่แล้ว

      India rakshikunapole mattiyezhuthi.. nallu kuthupattum kettu.. appo approve cheyyum... its big time that Vijay drop the movies with same formula and should be brave enough to approch new type.

  • @AksonmathewSamuel
    @AksonmathewSamuel 2 ปีที่แล้ว +15

    Surya dropped videos cheyumo

  • @matchmediacreations116
    @matchmediacreations116 2 ปีที่แล้ว +9

    Thuppakki 💥💥💥

  • @mr.m7728
    @mr.m7728 2 ปีที่แล้ว +18

    Run
    Autograph
    Unnai ninaithu
    ഇതും vijay reject cheytha films ആണ് പിന്നെ pakalavan എന്ന ഒരു dropped മൂവിയും ഉണ്ട്

    • @bibinbabu7039
      @bibinbabu7039 2 ปีที่แล้ว

      Unnai ninaithil vijay oru pattu sceneil abhnaychirunu pinnedu entho thiraku moolam pinmary suryku koduthu

    • @sajeev3188
      @sajeev3188 2 ปีที่แล้ว +1

      @@bibinbabu7039 തിരക്കുകാരണം അല്ല ആ മൂവിയിൽ അധികം ഫൈറ്റ് സീൻ ഇല്ലാത്തതാണ് പുള്ളി പിന്മാറാൻ കാരണം

    • @sajithjith7150
      @sajithjith7150 2 ปีที่แล้ว

      Unnai ninaithu Vijay Oru song shooting cheyythirunnu

  • @stephanjohn4085
    @stephanjohn4085 2 ปีที่แล้ว +58

    Suryode video idan

  • @thalapalay1735
    @thalapalay1735 2 ปีที่แล้ว +71

    Thalapathy 🔥🔥

  • @vc6444
    @vc6444 2 ปีที่แล้ว +18

    Vikram is irreplaceable for dhool.

  • @jaik3368
    @jaik3368 2 ปีที่แล้ว +4

    Vijay annan❣️📍💌

  • @happyvilla8729
    @happyvilla8729 2 ปีที่แล้ว +36

    വിജയ് ചെയ്യാത്തത് കൊണ്ട് ഇന്നും ആളുകൾ ഓർത്തിരിക്കുന്ന. ....കിടിലൻ പടങ്ങൾ💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @bhagath_ks
      @bhagath_ks 2 ปีที่แล้ว +8

      Poda my**

    • @nasofficial7200
      @nasofficial7200 2 ปีที่แล้ว +6

      ശരിയാ 🔥

    • @sjsfcmedia8791
      @sjsfcmedia8791 2 ปีที่แล้ว +3

      Ss😂

    • @midhungeorge2955
      @midhungeorge2955 2 ปีที่แล้ว +3

      ഗില്ലി പോയി കാണു മൈരേ

    • @christferthomas7525
      @christferthomas7525 2 ปีที่แล้ว

      Dhool aa script vach cheythenge ath flop or avg ayene Karanam kore work cheythitanalo athre nala story kitye , Vijay ath drop cheyanel aa story karyam ilathath kondavam athupole thane khaakha khaakha ..
      Mudhalvan drop cheythath nashtam anu , Vijay cheythath aanel aaluku opt aatika story ayirikum craft cheya , suriya Vikram oke aa characterinu mould avunna type anu, its a fact

  • @vrindhavrindha9971
    @vrindhavrindha9971 2 ปีที่แล้ว +26

    സിനിമ ആര് ചെയ്‌തോ അത് തന്നെ block baster അല്ലെ 😘അത് മതി... Surya Uyir...

  • @user-cj1gb8mc1e
    @user-cj1gb8mc1e 2 ปีที่แล้ว +16

    Dhool Vikram best

  • @gradient6654
    @gradient6654 2 ปีที่แล้ว +13

    ഗൗതം മേനോൻ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു.... ആ സ്ക്രിപ്റ്റ് ഉം ആയി വിജയ് യെ സമീപിച്ചത്ത്!!!....നല്ലൊരു സിനിമ മിസ്സ്‌ ആയി....

    • @JamesBond-yg5mn
      @JamesBond-yg5mn 2 ปีที่แล้ว +2

      Pinne enthu cheyynamayirunnu.
      Chilappol Yohan Adhyayam ondru iniyum sambhavikkam. Kaaranam Vijay thante typical type vittu movies cheyyunnu.. Pinne GVM Yohan Vijaye veche cheyyu ennu paranju

    • @gradient6654
      @gradient6654 2 ปีที่แล้ว +5

      @@JamesBond-yg5mnഉവോ എങ്കിൽഒന്ന് കേൾക്കട്ടെ typical type അല്ലാത്ത വിജയുടെ സിനിമ?

    • @JamesBond-yg5mn
      @JamesBond-yg5mn 2 ปีที่แล้ว +1

      @@gradient6654 Master aa typical style mathan sremichitundu. Realistic aaya fight scenes okke. Pinne Thalapathy 66 oru Family movie aanu. Thullatha Manavum Thullum okke pole oru movie aanu. Pinne Vetrimaran movie varunnundu.
      Beast engane ennu pidutham illa. Ennalum Nelson nalla oru director aanu

    • @gradient6654
      @gradient6654 2 ปีที่แล้ว +2

      @@JamesBond-yg5mn ok

    • @_a.d.m.n.o._3931
      @_a.d.m.n.o._3931 2 ปีที่แล้ว

      @@gradient6654 master nallareethiyil mattiyanu cheythathu beast Nelson engane adhhathe 2 padangal cheytho athu pole thenne Nelson nte reethiyil pinne nanban pinee annan age varshathil 1 o 2 o cinemaya kanolu pinne engane pettanu mattan pattum

  • @alnadeenofficial7479
    @alnadeenofficial7479 2 ปีที่แล้ว +1

    6:00 ookkal at peek level!😂❤️

  • @sreejithraju4815
    @sreejithraju4815 2 ปีที่แล้ว +24

    Surya വേണ്ട എന്ന് വെച്ച സിനിമ ഇടാവോ

    • @miniashok9454
      @miniashok9454 2 ปีที่แล้ว +3

      Suriya venda ennu vechathil enikku vishamamaayathu ബാഹുബലിയാണ് ❤❤❤

    • @sreejithraju4815
      @sreejithraju4815 2 ปีที่แล้ว +2

      @@miniashok9454 mm അതെ
      കൈതി, തുപ്പാക്കി ഇത് രണ്ടും സൂര്യ വേണ്ടെന്ന് വെച്ചതാ

    • @miniashok9454
      @miniashok9454 2 ปีที่แล้ว +3

      @@sreejithraju4815 missayi❤❤❤

    • @trollnoobe4791
      @trollnoobe4791 2 ปีที่แล้ว +1

      @@miniashok9454 maga dhera

    • @gamingpopz7304
      @gamingpopz7304 2 ปีที่แล้ว +2

      @@miniashok9454 അതെപ്പോ 🤣 ചെയ്യാതിരുന്നത് ഭാഗ്യം 🤣ഇല്ലെങ്കിൽ ബഹുബലിയുടെ അവസ്ഥ 🤣കൂതി കീ റിയേനെ 🤣

  • @MrJanapriyan
    @MrJanapriyan 2 ปีที่แล้ว +18

    സൂര്യനെയും വിക്രം വും വിജയിനെ കാൾ മികച്ച അഭിനേതാക്കളാണ്

    • @MRBLACKSWORLD586
      @MRBLACKSWORLD586 10 หลายเดือนก่อน

      Athin umbandda varrum myre 🤬

  • @kirandaskd120
    @kirandaskd120 2 ปีที่แล้ว +4

    അതിപ്പോ എല്ലാം ഒരേ കഥ ആയിരിക്കും,, കടപ്പാത്രത്തിന്റർ പേര് മാത്രം മാറും

  • @anusha_arackal
    @anusha_arackal 2 ปีที่แล้ว +7

    Annan...❤️🔥🔥

  • @oakertentertainments.3332
    @oakertentertainments.3332 2 ปีที่แล้ว +9

    Dheena - Ajith movie this movie is rejected by Vijay because at that time AR Murugadas was a new director.

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      ആ സിനിമയിലൂടെ പേരെടുത്തത് അജിത്താണ്. AR.Murugadoss രണ്ടാമത്തെ ചിത്രമായ രമണയിലൂടെ ആണ് പേരെടുത്തത്🥰

  • @statusworld6800
    @statusworld6800 2 ปีที่แล้ว +8

    സിങ്കം movie vijay അണ്ണന്റെ അടുത്ത് ആയിരുന്നു ആദ്യം വന്നത്

    • @atwunz
      @atwunz 2 ปีที่แล้ว

      Athinu pakaram aa sura eduthu. Pinne thuppakki suriya upeshicaanu 7am arivu cheythe.

  • @riazpetta
    @riazpetta 2 ปีที่แล้ว +40

    Anbe sivam is a classic..nothing can replace it.Good vijay dropped dhool and especially Kaka kaka.Sandakozhi would have be good....I think.

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 2 ปีที่แล้ว +3

      sandakozhi Raj Kiran has better role than hero
      it was good that Vijay dropped and Vishal new face has done good with body language
      Actually droppings of Vijay from Mudhalvan- kakka kakka - dhool was indeed good especially from mudhalvan cant think any body over arjun sarja

    • @jayaprakashk5607
      @jayaprakashk5607 2 ปีที่แล้ว +3

      kaakka kaakka Ajith allayrunno? Drop cheythathu

    • @Muralikrishna-fb4li
      @Muralikrishna-fb4li 2 ปีที่แล้ว +1

      @@jayaprakashk5607 enikum athanu orma...

  • @gopikachechifanboy5842
    @gopikachechifanboy5842 2 ปีที่แล้ว +6

    THALAPATHY 💥

  • @aswins8069
    @aswins8069 2 ปีที่แล้ว +6

    THALAPATHY 🔥

  • @harikrishnankanakath2121
    @harikrishnankanakath2121 2 ปีที่แล้ว +2

    11:29 ഈ സിനിമ ആദി ആണ്. എനിക്ക് ഇഷ്ടപ്പെട്ട വിജയ് അണ്ണന്റെ look🥰❤❤

  • @atwunz
    @atwunz 2 ปีที่แล้ว +6

    Ithil ethavum drop aaya projects ulla nadan ajith aanu. 2000s pulli kure ennam drop cheythu. Gemini enna movie sherikum ajith shoot cheytha padamaanu. Erumugam enna peril. But, red enna padathinthe script kittiyapo athu upesichu director maathangal varuthi aanu gemini eduthe. Athu vikram nthe careeril first blockbuster. Pinne aa director ajithnu udeshichu vecha character ne kurach maatham varuthi aanu attagasam thil guru character aakiye. Athe mundum shirtum chainum. Thaadi illanu ullu. 😂 Athupole nandha, naan kadavul. Nandha pinne suriya ku kitti. Athupole suriyaiku kittiya mathori ajith project aayirunu ghajini. Thudakathil aa cinema mirattal ennayirunu.Yuvan the music. Sanjay Ramasamyude intro vare shoot cheythu. But producer aayitu udaki aa padavum drop aayi. Pinne shaji kailas aayitu thiruda padam plan cheythu. Athu maari aanu jana cheythe. Pinne mahaa enna peril ajithnthe first cop film. Athu pinne drop cheythu (kaarnam pulliyude kaalinu accident sambhavichu). Athinu pakaram anjaneya cheythu. Saamy okke ajith nthe aduthu aayirunu. Athupole jeans, minnale. Pre 2003, ajith aayirunu rajini ku shesham ethavum stardom ulla actor. Athondu pala kathakalum first ajithnthe aduthaayirunu. Ee upesikapetta kathayoke suriyakum vikramnum career maathi marichu athinu pakaram abhinayicha films ajithnu van flopukal aayiriunu.

  • @arunkiran5900
    @arunkiran5900 2 ปีที่แล้ว +11

    Nammude annan alla,, Ningada annan😂😂

    • @xavierbritto3061
      @xavierbritto3061 2 ปีที่แล้ว +2

      Athe 😁

    • @arunkiran5900
      @arunkiran5900 2 ปีที่แล้ว +1

      @@xavierbritto3061 pinnalla

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +3

      Keralathinte dhath puthran 💥Njangadayum ningadeyum ഒന്നുമില്ല.... Annan ❤ atreyullu ⚡

    • @arunkiran5900
      @arunkiran5900 2 ปีที่แล้ว +1

      @@Lee-tl5jc Aynu

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +3

      @@arunkiran5900 ayn karanjo😅😅😂

  • @manikandanr3989
    @manikandanr3989 2 ปีที่แล้ว +6

    Vijay 🔥

  • @sinoshkm1844
    @sinoshkm1844 2 ปีที่แล้ว +8

    കേരളത്തിൽ കോടിക്കണക്കിനു ആരാധകരോ??? ആകെ മൂന്ന് കോടി ജനങ്ങളെ ഉള്ളൂ മാഷേ കേരളത്തിൽ

    • @melvin9340
      @melvin9340 2 ปีที่แล้ว +2

      Hater 😹

    • @nivinpandanad4543
      @nivinpandanad4543 2 ปีที่แล้ว +3

      മൂന്ന് കോടി ജനം പിന്നെ കോടി അല്ലേ😌

    • @vjamal4462
      @vjamal4462 2 ปีที่แล้ว

      @@nivinpandanad4543 🤣🤣

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      @@nivinpandanad4543 ഓരോന്ന് വന്നോളും വിഷയം ഇല്ലാത്തത് കൊണ്ട്. നമ്മൾ കാര്യമാക്കേണ്ട😂👍

  • @ajinmanoj5657
    @ajinmanoj5657 2 ปีที่แล้ว +2

    5:45💥💥

  • @peterparker7954
    @peterparker7954 2 ปีที่แล้ว +13

    Other movies vijay missed- Titanic
    Terminator
    Predator
    Mummy returns
    Commando
    Avatar .. ithokke Annan cheytha super ayene

  • @kittybloom4459
    @kittybloom4459 2 ปีที่แล้ว +16

    Thalapathy Uyir❤🔥

  • @vishnusekhar8638
    @vishnusekhar8638 2 ปีที่แล้ว +1

    Nanpan nte audio lounch l paranju muthalvante karyam... Etavum valya miss aanu... Muthalvan...

  • @shazsharon4325
    @shazsharon4325 2 ปีที่แล้ว +3

    Dhool only for Vikram can't replace Vijay ....Thalapthy fan

  • @athul5729
    @athul5729 2 ปีที่แล้ว +2

    Yohan varanamayirunnu... Orupadu waiting ayirunnu

  • @cosltag2618
    @cosltag2618 2 ปีที่แล้ว +20

    Thalapathy Kerala fans ❣️🔥🔥

  • @thalapathykotta9981
    @thalapathykotta9981 2 ปีที่แล้ว +3

    Thalapathy annan uyir 🥰🥰🥰❤️❤️❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @omnipotent4208
    @omnipotent4208 2 ปีที่แล้ว +3

    Annan beast loading💥

  • @matchmediacreations116
    @matchmediacreations116 2 ปีที่แล้ว +6

    Thirumalai
    Thirupachi
    💥💥💥

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      ഗില്ലി, പോക്കിരി, പിന്നെ ആദി flop ആയെങ്കിലും എന്റെ favourite പടമാണ്🥰👍

  • @livinvincent6661
    @livinvincent6661 2 ปีที่แล้ว +11

    always a vijay fan

  • @crazybangtangirl6324
    @crazybangtangirl6324 2 ปีที่แล้ว +4

    Thalapathy ❤❤❤❤

  • @arjunnarayanan8762
    @arjunnarayanan8762 2 ปีที่แล้ว +5

    മലയാളത്തിലെ ആഷൻ ഹീറോ ആയ സുരേഷ് ഗോപി സാർ നഷ്ടപ്പെടുത്തിയ സിനിമകളൊ കുറിച്ച് ഒരു വീഡിയോ ചെയ്തുകൂടെ

  • @jijeshjijo2879
    @jijeshjijo2879 2 ปีที่แล้ว +30

    Oo ആയിക്കോട്ടെ അതൊന്നും മ്മട അണ്ണന് വേണ്ട 🙏അങ്ങേര് ഇപ്പോ എല്ലാത്തുക്കും മുകളിലാണ് 🙏

    • @user-py9ne6bt6h
      @user-py9ne6bt6h 2 ปีที่แล้ว +4

      Yes❤️✨️

    • @aydin_zaad
      @aydin_zaad 2 ปีที่แล้ว +1

      💩

    • @amarnadhp06
      @amarnadhp06 2 ปีที่แล้ว +1

      beast mathiyo 🤣

    • @jijeshjijo2879
      @jijeshjijo2879 2 ปีที่แล้ว

      @@amarnadhp06 🙏ഓ... 😀നമശി വായ 😁ഇങ്ങള് വിട്ടോളി

  • @midhunasart2799
    @midhunasart2799 2 ปีที่แล้ว +3

    Arjun sarje കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vishnupradeep210
    @vishnupradeep210 2 ปีที่แล้ว +16

    Dhool vijay ചെയ്യാതിരുന്നത് നന്നായി എന്നെ ഞാൻ പറയുവോള്ളു കാരണം പുള്ളിയുടെ ശരീരഘടന ആ charachterkk ചേരുന്നതല്ല

  • @user-cu4ou8kn4z
    @user-cu4ou8kn4z 2 ปีที่แล้ว +3

    Vijay Annan ❤️😘

  • @stalinnandhuma3063
    @stalinnandhuma3063 2 ปีที่แล้ว +5

    ഗില്ലി മഹേഷ്‌ ബാബുന്റെ okkadoonte remake അല്ലെ nthe അത് പറയാഞ്ഞേ

    • @midhunmanoj1748
      @midhunmanoj1748 2 ปีที่แล้ว +2

      Aa filmnekkaal hit Aayirunnu. ghilli.

  • @abhijithkc6562
    @abhijithkc6562 2 ปีที่แล้ว +28

    മുതൽവൻ വിജയ് ചെയ്യായത് നന്നായി

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      അതെ. അർജുൻ - രഘുവരൻ combo ഒരൊന്നൊന്നര combo ആയിരുന്നു😊. മുതൽവൻ hit ആയപ്പോൾ അർജുനും രഘുവരനും സുതന്തിരം എന്നൊരു സിനിമയിലും ഒരുമിച്ചഭിനയിച്ചു. പക്ഷേ പടം flop ആയി

  • @drq1065
    @drq1065 2 ปีที่แล้ว +7

    Njan thalapthy fan aane but dhool vikram thanna best angere vere level aane🔥🔥

    • @atwunz
      @atwunz 2 ปีที่แล้ว +2

      Athum sheriya. But ghilli yil ajith, suriya, vikram vannal ithre level ethilla. Enthinu aa mahesh babu undelum ethilla. 🤣

    • @livinginblack7657
      @livinginblack7657 2 ปีที่แล้ว +1

      @@atwunz Athangane aanu sir...
      Ellam ellavarkum orupole aakanam ennilla.

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      @@livinginblack7657 വളരെ യുക്തിയുള്ള മറുപടി👏🏻

  • @bibinjoseph7699
    @bibinjoseph7699 2 ปีที่แล้ว +20

    Surya dropped movies cheyyumo

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว

      Soorya kattukallan.

    • @bigms4878
      @bigms4878 2 ปีที่แล้ว

      @@madhukumarerumad8316 kattukallan ennu parayan karanam onnu parayo

    • @RolexSir...
      @RolexSir... 2 ปีที่แล้ว

      @@bigms4878 കാശു കടം ചോദിച്ചിട്ട് കൊടുത്തു കാണില്ലാരിക്കും

  • @ajinmanoj5657
    @ajinmanoj5657 2 ปีที่แล้ว +2

    Vijay Annan♥️♥️

  • @drq1065
    @drq1065 2 ปีที่แล้ว +5

    Mudhalvan 🔥🔥🔥

  • @adarsh4079
    @adarsh4079 2 ปีที่แล้ว +7

    Suriya
    Ajith
    R Madhavan
    Dropped movies cheyyumo

  • @nithinvfc8565
    @nithinvfc8565 2 ปีที่แล้ว +21

    അണ്ണനെ ഇഷ്ട്ടൊള്ളവര് like❤️plz

  • @arunkartha6999
    @arunkartha6999 2 ปีที่แล้ว +11

    Ente Chetta , Vijay miss cheytha cinema paranjal mathi. Allathe Vijay ayirunnenkil super ayene parayalle please. Vikram & Surya cheytha role Vijay cheythirunnenkil orikkalam parayalle ... We can't imagine that tragedy

  • @arakallam_bai
    @arakallam_bai 2 ปีที่แล้ว +2

    Et review chyooo annan suriya🔥

  • @milanpr8419
    @milanpr8419 2 ปีที่แล้ว +65

    Mudhalvan ആണ് ഇതിൽ ഏറ്റവും വലിയ നഷ്ടം 🥲
    വിജയ് cheythirunnegil വേറെ level ആയേനെ 💯🔥🔥🔥

    • @catserxxx-007
      @catserxxx-007 2 ปีที่แล้ว +25

      Arjun ചെയ്തതും വേറെ ലെവൽ തന്ന്യാ

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว +12

      Arjun rajyasnehiyanu.Vijay kapadamathetharavadi.

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว +1

      Vikram kallananu.

    • @sarathaji7773
      @sarathaji7773 2 ปีที่แล้ว +6

      Arjunte level athra ethilla

    • @Achu683
      @Achu683 2 ปีที่แล้ว +7

      Vijay ayirunnu enkil padam flop ayeene

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 ปีที่แล้ว +5

    Super🔥

  • @Geo-dq3gz
    @Geo-dq3gz 2 ปีที่แล้ว +23

    അണ്ണൻ ഇങ്ങനത്തെ കടുത്ത തീരുമാനങ്ങൾ എടുക്കാൻ പാടില്ല എന്നാണ് എന്റെ ഒരിത്

    • @atwunz
      @atwunz 2 ปีที่แล้ว +1

      Pulli ennum igane aayirinu. Alla nee pulliyude filmography edutha athil most of them entertainers aanu. Alla 99% athe. Athe samayam suriya aanel athinte opposite. Ithinthe idaiku varunathu ajith aanu. Panduthe ajith classum massum cinemakal thaanitundu. Oru kaadhal mannan undel oru vaali undu oru mugavaree undel oru kandukondein undu. Agane.

    • @milanpr8419
      @milanpr8419 2 ปีที่แล้ว +2

      @@atwunz entertainers mathram alla pazhaya films iduthu nokkiyal vijaykku thullatha mannavum thullum, shajahan, poove unakage pole ulla romantic films athu pole thanne acting nu importance kodutha priyamudan, kannukul nilavu pole ulla films und athupole orupadu nalla films underrated aanu

    • @abdulab3586
      @abdulab3586 2 ปีที่แล้ว

      അതു അവൻ തീരുമാനിക്കട്ടെ

  • @poraali.shibu0235
    @poraali.shibu0235 2 ปีที่แล้ว +2

    വിജയുടെ intrest വീഡിയോകൾ പ്രതീക്ഷിക്കുന്നു. റീച്ച് കൂടും

  • @sajeev3188
    @sajeev3188 2 ปีที่แล้ว +15

    വിജയ് അന്നും ഇന്നും കുറെ ഫ്രാൻസിനെ തൃപ്തിപ്പെടുത്തുന്ന സിനിമ അല്ലാതെ മറ്റൊരു ഒരു മാറ്റവുമില്ല ഉന്നൈ നിനത്ത് കാക്ക കാക്ക എല്ലാം റിജക്റ്റ് ചെയ്തത് നന്നായി അതുകൊണ്ട് സൂര്യ നല്ലതുപോലെ ചെയ്യുകയും ചെയ്തു

    • @romiriyas6604
      @romiriyas6604 2 ปีที่แล้ว

      നിന്റെ സംസാരം കേട്ടാൽ വിചാരിക്കും സൂര്യ അഭിനയിച്ച എല്ലാ പടം സൂപ്പർ ആണെന്ന് മാസ്, 24, വമ്പൻ ഹിറ്റ് ആയിരുന്നല്ലോ തന്നെ, അത് സൂര്യ അഭിനയിച്ച കൊണ്ടാവും അല്ലേ ഒന്ന് പോടോ അവിടുന്ന് അണ്ണന്റെ ലെവൽ അറിയണമെങ്കിൽ മോനെ ഈ ജന്മം മതിയാവില്ല വിജയ് അണ്ണൻ ഫാൻ ആണെന്ന് പറയാൻ എനിക്ക് അഭിമാനമേയുള്ളൂ

    • @sajeev3188
      @sajeev3188 2 ปีที่แล้ว

      @@romiriyas6604 ആ പറഞ്ഞ ഊള ഫാൻസില ഒരുത്തൻ

    • @sajeev3188
      @sajeev3188 2 ปีที่แล้ว +2

      @@romiriyas6604 ഒരു നടൻ നടൻ ആകുന്നത് കലാമൂല്യമുള്ള സിനിമ ചെയ്യുമ്പോൾ ആണ്

    • @vishnuvijay4406
      @vishnuvijay4406 2 ปีที่แล้ว

      Vijay cheytha charactersum mattarkkum replace Cheyyan pattatha characters um ond ath manasilakku.haters go back, ALWAYS THALAPATHY ❤️❤️❤️

    • @user-ow8tw5dh4h
      @user-ow8tw5dh4h ปีที่แล้ว

      @@romiriyas6604 antham fan poda vaaname

  • @Rebelstar...
    @Rebelstar... 2 ปีที่แล้ว +4

    Dheena movieilude allee ajith thala aayi marriyath💥❣️

  • @siteindustrial3461
    @siteindustrial3461 2 ปีที่แล้ว +2

    Yohan nalla missing ayyirrinnu 😭

  • @mujeebpullanipattambi
    @mujeebpullanipattambi ปีที่แล้ว

    ചണ്ട കോഴി miss ആക്കിയത്
    കഷ്ടമായി..
    എന്തൊരു പടമാണത്
    ലാൽ സൂപ്പർ ആയിട്ടുണ്ട്

  • @ajinmanoj5657
    @ajinmanoj5657 2 ปีที่แล้ว +3

    Ithokke illeelum Annan ippo Top Level Thanne Aannu💥💥🔥

  • @sagarsree
    @sagarsree 2 ปีที่แล้ว +9

    It is Vijays wish which movie he should do or not,Gautam Vasudev Menon has down utter flops also he is not the only great director in tamil.vijay is in field from last 25 years all these directors came later only.

  • @rayisafarzana1584
    @rayisafarzana1584 2 ปีที่แล้ว +10

    Angana alla Vijay Vijay aahni vikram vikram randuperum veere veere style , no one can take oneother place .....

  • @gangahari81
    @gangahari81 2 ปีที่แล้ว +85

    Dhool വിക്രം തന്നെ ആണ് best. വിജയ് അല്ല

  • @jayaprakashk5607
    @jayaprakashk5607 2 ปีที่แล้ว +1

    Runway Dileep movie Tamizhil Vijay ozhyvaakiya movie aanu

  • @praveenprakashpraveenpraka7612
    @praveenprakashpraveenpraka7612 2 ปีที่แล้ว +1

    Ippalum waiting aanu... Yohan 😍😇

  • @aromalfx2735
    @aromalfx2735 2 ปีที่แล้ว +2

    ഞാൻ ഞെക്കി 😍

  • @ratheeshratheesh3264
    @ratheeshratheesh3264 2 ปีที่แล้ว +2

    Anbe sivam the class film

  • @Ebinkanakaraj
    @Ebinkanakaraj 2 ปีที่แล้ว +3

    കാക്ക കാക്ക വിജയ് ചെയ്തിരുന്നു എങ്കിൽ പഷ്ടായേനെ 😂😂😂😂.....ഒരു പോലീസ് ഓഫീസർ ആയി അഭിനയിക്കാനുള്ള മാസ്സ് ബോഡി ഒന്നും വിജയ്ക്ക് ഇല്ല അന്ന്.... സൂര്യ perfect ആയിരുന്നു

  • @sathyana2395
    @sathyana2395 2 ปีที่แล้ว +1

    ദിൽ....💥

  • @yasseryassu5693
    @yasseryassu5693 2 ปีที่แล้ว +7

    Dhool vikram thanna curect. Kakka kakka suryakkum pattum vikramnpattum. Vijaik pora

  • @adithyanvinod5041
    @adithyanvinod5041 ปีที่แล้ว +1

    Kaakha kaakha ❤❤❤ can't replace suriya

  • @AjithKumar-ir7yu
    @AjithKumar-ir7yu 6 หลายเดือนก่อน

    Ente ponno... ee paranja padangal okke Vijay ozhivaakiyathu nannayi... Especially Kakka Kakka.

  • @thalapathy2504
    @thalapathy2504 2 ปีที่แล้ว +2

    അണ്ണൻ ❤️

  • @nithinvfc8565
    @nithinvfc8565 2 ปีที่แล้ว +5

    അണ്ണൻ പൊളി അല്ലെ അണ്ണൻ ഏത് പടം ചെയ്താലും mass action triller ellaaam kittum

    • @user-no4tw6ee8s
      @user-no4tw6ee8s 2 ปีที่แล้ว

      Ellam fans thanne undakkikodutholum

  • @abhjithmanoj1540
    @abhjithmanoj1540 2 ปีที่แล้ว +22

    Kakha kakha one and only Suriya🔥

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 ปีที่แล้ว +4

    വിക്രം വീഡിയോ bro

  • @grkottarakara
    @grkottarakara 2 ปีที่แล้ว +2

    മുതൽവൻ അർജുൻ അല്ലെങ്കിൽ വിക്രം അതിൽ അപ്പുറം ഓപ്ഷൻ ഇല്ല....

    • @akhilaswin433
      @akhilaswin433 2 ปีที่แล้ว

      Mudhalvan... Arjun allathe veroru aale chindhikkan pattilla....