ഇരുപതോളം നായകൾ കൂട്ടത്തോടെ പിന്നാലെ! കോഴിക്കോട് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | kozhikode

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2024
  • കോഴിക്കോട് വെള്ളലശേരിയിൽ നായകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി
    #kozhikode #dogs #dogattack
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 192

  • @mujeebmujeebrahman7163
    @mujeebmujeebrahman7163 หลายเดือนก่อน +75

    ഇത് എന്റെ Wife ഹൗസി ന് തൊട്ട് അടുത്ത് ആണ് .. ഇ വ്യക്തി ആ നായകള് ക്ക് വെണ്ട എല്ലാ setup ഉം ചൈത് കൊടുക്കുന്നു .. അത് ദിനം പ്രതി പെരുകുകയും ആ പരിസരങ ളിലെ school കുട്ടിക ള് ക്കും മുതിര്ന്നവര് ക്കും ഇരു ചക്ക്ര വാഹനങള് ക്കും വഴി നടക്കാന് പറ്റാ ത്ത സഹചര്യം ആണ് .. പഞ്ചാ യത്ത് അധി ക്രതര് ക്ക് വല്ലതും സംഭവിക്കുന്നത് വരെ ബൊധം വരില്ല ..

    • @mollymani8895
      @mollymani8895 หลายเดือนก่อน +2

      അധികൃതർ , കുട്ടികൾക്കും, നായ്ക്കൾ

    • @NSGGAMING4533
      @NSGGAMING4533 หลายเดือนก่อน +4

      ഇത് പോലെ dress ഇട്ട് പോയാൽ നായ ഉമ്മ വക്കും

    • @sufeestalks5186
      @sufeestalks5186 หลายเดือนก่อน +1

      Place avdaya

    • @mujeebmujeebrahman7163
      @mujeebmujeebrahman7163 หลายเดือนก่อน

      @@sufeestalks5186 MVR Cancer Center nte aduth.. Vellalashery. Chathamangalam Punchayath

    • @aseesabdul6725
      @aseesabdul6725 หลายเดือนก่อน +3

      @@NSGGAMING4533 dress aan prashnam😂😂😂😂

  • @sujith3053
    @sujith3053 หลายเดือนก่อน +12

    ഇവൻ്റെ സ്നേഹം കാരണം ബുദ്ധിമുട്ടുന്നത് ജനങ്ങൾ പൂട്ടിയിട്ട് വളർത്തിക്കൂടെ

  • @ahamedkaniyalath.2124
    @ahamedkaniyalath.2124 หลายเดือนก่อน +103

    അതിൽ ഒരു നായ ഓട്ടോ ഡ്രൈവർ ആണ്...😊

  • @prameelak1230
    @prameelak1230 หลายเดือนก่อน +30

    അഭിഭാഷയുടെ പിന്നാലെ ഓടിയത് കൊണ്ട് ഇനിയൊരു തീരുമാനം ഉണ്ടാവും 😂😂😂

  • @Muneerap-pg1to
    @Muneerap-pg1to หลายเดือนก่อน +22

    പ്രൈവേറ്റ് ഒട്ടോ ഡ്രൈവർ ആയി ഒരു നായ ഉണ്ടല്ലോ സീറ്റിൽ ഇരിക്കുന്നു 😂

  • @Surrender793
    @Surrender793 หลายเดือนก่อน +70

    നല്ല കോഴിയുടെ കുടൽ ഒരു കിലോ വാങ്ങുക. അതിൽ ചിക്കൻ മസാലയും പൊട്ടാസ്യം സൈനൈഡും സമൻ ചേർത്ത് ആവശ്യത്തിന് ഉപ്പിട്ട് നായ്ക്കളുടെ വിരഹ കേന്ദ്രത്തിൽ വിതറുക. കുടിക്കാൻ അല്പം വെള്ളമോ പാലോ വെക്കുന്നത് ഉചിതമായിരിക്കും. ആഹാരപദാർത്ഥം വിതരണം ചെയ്യുന്നതിന് മുൻപ് സിസിടിവിയുടെ വികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്

    • @ayoob.aayoobkhan8431
      @ayoob.aayoobkhan8431 หลายเดือนก่อน +11

      😂😂😂😂😂നല്ല വിവരണം

    • @athiras1415
      @athiras1415 หลายเดือนก่อน +10

      Kurach neeyum thinno😂

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน

      ​@@ayoob.aayoobkhan8431സത്യമാണ് ഗതികേട് കൊണ്ടു പറയുന്നതാണ് 😢😢😢 നായ്ക്കളെ സംരക്ഷിക്കാൻ ആളുണ്ട് മനുഷ്യനെ രക്ഷിക്കാൻ ആരുമില്ല😭😭😭

    • @Rizwan-gw7qd
      @Rizwan-gw7qd หลายเดือนก่อน +5

      വല്ല ഐസ്ക്രീംമോ ഫ്രൂട്സ് സാലടോ അങ്ങനെ വല്ലതും 😂

  • @techwindow8315
    @techwindow8315 หลายเดือนก่อน +55

    അങ്ങനെ 20 ആയിട്ടും Solution ഇല്ല.
    ഇനി ഈ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ എത്ര നായകൾ ആക്രമിക്കാൻ ഓടി വരേണ്ടിവരും ?

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน +3

      സത്യമാണ്😢😢😢😢 വീണിരുന്നെങ്കിൽ😢😢😢😢😮😮

    • @bsrlhf7149
      @bsrlhf7149 หลายเดือนก่อน +3

      വിഷം പുരട്ടിയ ഇറച്ചിയൊന്നും അറിയാതെ ഇട്ടുകൊടുക്കല്ലേ...😊

    • @AbdulkalamAzad-qj8eh
      @AbdulkalamAzad-qj8eh หลายเดือนก่อน

      ​@@bsrlhf7149
      നിർബന്ധമായും കൊടുക്കണം

  • @natural_birds8287
    @natural_birds8287 หลายเดือนก่อน +7

    നായകളെ കൊണ്ട് വല്ലാതെ പൊരുതി മുട്ടി ആരു മരിച്ച വീണാലും ഒരു നിയമനടപടികളും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല ഒരാഴ്ച മുന്നേ ഞാനെൻറെ കുട്ടിയെ സ്കൂളിൽ ആക്കാൻ പോകുമ്പോൾ നടു റോഡിൽ നിന്നും രണ്ട് നായകൾ വണ്ടിക്ക് പിന്നാലെ കുറേ ദൂരം എന്നെ ഓട്ടിചു ഞാൻ വണ്ടി ഒന്നും നോക്കാതെ മുറുക്കി വിട്ടത് കൊണ്ട് ഭാഗ്യം കൊണ്ട് ഞാനും എൻറെ കുട്ടിയും രക്ഷപ്പെട്ടു മുന്നിൽ ഒരു ബസ് അവസ്ഥയൊന്നു ആലോചിച്ചു നോക്കൂ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം നായ്ക്കൾക്ക് എന്തെങ്കിലും ഒരു തീരുമാനം എടുക്കുന്നത് വരെ ജനങ്ങളുടെ പ്രതികരണം പോരാത്തത് കൊണ്ടാണ് സർക്കാർ ഇതിന് മുൻകൈ എടുകാതത് എന്നാൽ ഈ വകുപ്പിൽ പെട്ട ആരെയെങ്കിലും ഒരു നായ കടിക്കട്ടെ അപ്പോൾ അറിയാം വിവരം എൻറെ ആടുകൾ നായ കൂട്ടത്തോടെ കടിച്ച് ചത്തു നഷ്ടപരിഹാരം എവിടുന്നെങ്കിലും കിട്ടുമോ ഇല്ല

  • @rayhansworld6382
    @rayhansworld6382 หลายเดือนก่อน +14

    ആർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റാലേ അധികാരികൾ കണ്ണ് തുറക്കൂ...അത് വരെ ആരും അനങ്ങില്ല !!

    • @sreelekshmirenjukrishnan2771
      @sreelekshmirenjukrishnan2771 หลายเดือนก่อน +2

      ഓ അതൊന്നുമല്ല. കുറച്ച് നാൾ മുമ്പ് ഒരു കുഞ്ഞിനെ നായക്കൾ കടിച്ചു കൊന്നു. എന്നിട്ട് ആരെങ്കിലും എന്തെങ്കിലും നടപടി എടുത്തോ?

  • @SP-hh9pz
    @SP-hh9pz หลายเดือนก่อน +81

    ആ നാട്ടിൽ ഇച്ചിരി ധൈര്യമുള്ള ആണുങ്ങൾ ആരുമില്ലേ,,, എല്ലാറ്റിനെയും കൊന്നു കളഞ്ഞേക്കണം..... മനുഷ്യർക്കാണ് വില, അല്ലാതെ തെരുവിലെ പട്ടികളെ സംരക്ഷിച്ചിട്ട് ആർക്കും ഒന്നും കിട്ടാൻ പോകുന്നില്ല....

    • @bsrlhf7149
      @bsrlhf7149 หลายเดือนก่อน +4

      വിഷം പുരട്ടിയ ഇറച്ചിയൊന്നും അറിയാതെ ഇട്ടുകൊടുക്കല്ലേ...😊

    • @user-zj9re8gh2x
      @user-zj9re8gh2x หลายเดือนก่อน

      Onnu poda makkri

    • @keralavlog4523
      @keralavlog4523 หลายเดือนก่อน +2

      അവിടെ എല്ലാവരും പേടി ക്കുന്നുണ്ട് ആരെയോ

    • @gangatharangangatharan1998
      @gangatharangangatharan1998 หลายเดือนก่อน

      അവറ്റകൾ ഉപദ്രവം ഇല്ലാത്ത നാടൻ പട്ടികൾ ആണ്... ചുമ്മാ ഓടി എന്നേ ഉള്ളൂ.. ഇത് പോലെ കമൻറ് ഇടരുത്

    • @lithinlithun1659
      @lithinlithun1659 หลายเดือนก่อน

      ഇന്നെന്താ തന്തക്ക് ജീവിക്കാനുള്ള ഭൂമിയാണോ...🤬കുറച്ച് ധൈര്യം വേണം

  • @yemveeh786
    @yemveeh786 หลายเดือนก่อน +3

    നായയെ ആരും ഒന്നും ചെയ്യല്ലേ. ഭരിക്കുന്നവർ അവരുടെ ആളാണ്‌ 🙏

  • @hibariyaz232
    @hibariyaz232 หลายเดือนก่อน +21

    ഒരു നായ്ക് മാത്രം ലൈസൻസ് ഉണ്ട് ഡ്രൈവർ ആണ് പോലും 😂

    • @popinx77
      @popinx77 หลายเดือนก่อน

      😂😂

  • @somansoman6776
    @somansoman6776 หลายเดือนก่อน +21

    ആ വീട് കണ്ടിട്ട് പട്ടി കൂടിനെക്കാൾ കഷ്ടമാണല്ലോ

    • @mujeebmujeebrahman7163
      @mujeebmujeebrahman7163 หลายเดือนก่อน

      ആ വ്ര്‍ത്തി ഹിന മായ വിട്ടിന് ഉളളില് അവന്റെ പ്രായ മായ മാതാവ് ഉണ്ട് .. അതിന്റെ അവസ്ത എന്താണെ ന്ന് God ന് അറിയാ 😕

  • @bincyphilip5891
    @bincyphilip5891 หลายเดือนก่อน +6

    Dogs have pack mentality. കൂട്ടം കൂടി ആക്രമിക്കുന്ന സ്വഭാവം അവയ്ക്കുണ്ട്. എന്റെ നാട്ടിൽ പട്ടികൾ (വളർത്തുപട്ടികൾ തന്നെ ) കൂട്ടം ചേർന്ന് ആടിനെ ഒക്കെ കൊന്ന സംഭവം ഉണ്ടായിട്ടുണ്ട്.

    • @peaceforeveryone967
      @peaceforeveryone967 หลายเดือนก่อน

      True

    • @nazeerabdulazeez8896
      @nazeerabdulazeez8896 หลายเดือนก่อน +1

      അതെ mob അപകടകാരി ആണെന്നത് പോലെ ഒരു കൂട്ടം നായ്ക്കൾ (പാക്ക് ) DANGER ആണ് ഒറ്റയ്ക്ക് കിട്ടിയാൽ അറ്റാക്ക് ചെയ്യും

  • @user-gw1og8gr3u
    @user-gw1og8gr3u หลายเดือนก่อน +13

    മനുഷ്യനേക്കാൾ സംരക്ഷണ നായകകണല്ലോ

  • @amjithamjith3511
    @amjithamjith3511 หลายเดือนก่อน +36

    ആ സങ്കത്തിൽ ഒരുത്തൻ ഔട്ടോ ഡ്രൈവറ...

    • @W4ndERlust-786
      @W4ndERlust-786 หลายเดือนก่อน +5

      License cut aakkanam pillecho😂😂

  • @muhammedsiyan4827
    @muhammedsiyan4827 หลายเดือนก่อน +1

    എന്നെ ഇന്നെലെ കടിച്ചു ഒരു നായ മാത്രം ഉണ്ടായിരിന്നൊള്ളു അതുതന്നെ ദാരാളം ഞാൻ ഇപ്പോൾ മെഡിക്കൽ കോളേജ് വീട്ടു

  • @sree716
    @sree716 หลายเดือนก่อน +1

    Use coolant, anti freeze, mix with any food and give to dog.

    • @nazeerabdulazeez8896
      @nazeerabdulazeez8896 หลายเดือนก่อน

      പോർച്ചിൽ വലിയ ശല്യം ആണ് ബൈക്കിന്റെ സീറ്റ് എക്കെ കടിച്ചു കീറും രാത്രി വെളിയിൽ ഇറങ്ങാൻ പേടി ആണ് 8-10 എണ്ണം ഉണ്ട് രാവിലെ അവിടെ എല്ലാം വൃത്തി കേടായി കിടക്കും എന്താണ് ഒരു മാർഗം ഞാൻ വിനാഗിരി തളിച്ച് കടുകെണ്ണ തളിച്ച് പക്ഷെ നോ രക്ഷ അവറ്റയെ ഓടിക്കാൻ എന്ത് വഴി

  • @FOODANDYOU
    @FOODANDYOU หลายเดือนก่อน +1

    നായക്കുട്ടികൾ:- ഞങ്ങളു൦ ഒന്നു കടിച്ചു പഠിച്ചോട്ടേ😮

  • @user-gk5qs4ps9v
    @user-gk5qs4ps9v หลายเดือนก่อน +20

    നായ്ക്കളെ ഒഴിവാക്കാൻ നല്ല മാർഗ്ഗം എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കുക.

    • @davisraphael9591
      @davisraphael9591 หลายเดือนก่อน

      First arrest Veenamol...

    • @dasankn6570
      @dasankn6570 หลายเดือนก่อน

      നീ നായ്ക്കളുടെ കൂട്ടത്തിൽ കൂടി, അവരേയും കൊണ്ട് ജനവാസമില്ലാത്ത സ്ഥലത്ത് പോയി നീ അവക്കൊപ്പം ജീവിക്കുക! എല്ലാം ശുഭം... സംഭവാമി യുഗേ യുഗേ...

  • @user-sh2wo8xl7x
    @user-sh2wo8xl7x หลายเดือนก่อน +2

    നല്ലവരായ ആ നാട്ടിലെ യുവാക്കൾ സംഘംചേർന്ന് തെരുവ് നായ്ക്കളെ, കൂട്ടത്തോടെ ആട്ടിയോടിക്കുകയാണ് ഇതിനുള്ള ഏകമാർഗ്ഗം, കഴിയുമെങ്കിൽ തെരുവ് നായ്ക്കളെ അല്പം വേദനിപ്പിച്ചു വിടുക, തെരുവ്ഗായകൾ ഇനിയും ഇതുപോലുള്ള അക്രമം കാണിക്കാതിരിക്കുവാനുള്ള വഴിയും, മാർഗ്ഗവും സ്വീകരിക്കണം, ഏത് ഗ്രാമത്തിലും ഇതുപോലുള്ള വിപത്തുകൾ വന്നു കഴിഞ്ഞാൽ, അതിനെ നേരിടുവാൻ ആ ഗ്രാമത്തിലെ ആ നാട്ടിലെ യുവാക്കളാണ് സംഘടിക്കേണ്ടത്, മനുഷ്യർ പോയി തെരുവ് നായകളെ കളിക്കുന്നില്ലല്ലോ നായ്ക്കൾ ഇങ്ങോട്ട് വന്ന് കടിച്ചാൽ, പിന്നെ പിഴയിളകി, ആ മനുഷ്യന്റെ ജീവൻ നഷ്ടപ്പെടുകയാണല്ലോ, അങ്ങനെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനു മുൻപ് നാട്ടുകാർ സംഘടിച്ച്, തെരുവിനായ്ക്കളുടെ ശരീരത്തിൽ നിന്ന് ഗ്രാമത്തെ മോചിപ്പിക്കണം

  • @shajujoseph8469
    @shajujoseph8469 หลายเดือนก่อน +11

    കേരളത്തിലെ ഒരു വ്യവസായ സംരഭം പൂട്ടിക്കല്ല് സഹോദരാ നായ വളർത്ത് ഒരു വൻ വ്യവസായമാണ് കേരളത്തിൽ സ്വന്തം മാതാപിതാക്കളെ തെരുവിലിറക്കി വിട്ടാലും നമ്മൾ നമ്മൾ നായകളെ സംരക്ഷിക്കണം വക്കില് ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്യ് സ്വന്തം വാധിക്കാമല്ലോ വിഷയം പ്രകൃതിയിൽ ആധിപത്യം മൃഗത്തിനോ മനുഷ്യനോ എന്നതായിക്കോട്ടെ

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน

      അതെ സത്യമാണ് അതു മൃഗത്തിന് എന്നെ പറയു.... ഞാനല്ല😢😢😢😢

    • @mbmmadebymazin6614
      @mbmmadebymazin6614 หลายเดือนก่อน

      Poyi chathoode?

  • @PACHUUV
    @PACHUUV หลายเดือนก่อน +1

    നായ മനുഷ്യനെ ഉപദ്രവിച്ചു കൊലപ്പെടുത്തിയാലും നായ യെ തിരികെ ഉപദ്രവിക്കരുത് 😅 മനുഷ്യനെ ക്കാൾ വില നായക്കാണേയ് 😮

  • @Roseroseeee860
    @Roseroseeee860 หลายเดือนก่อน +3

    വിശപ്പ് എന്നത് മനുഷ്യന് മാത്രമല്ല ഉള്ളത്, വിശപ്പ് സഹിക്കവയ്യാതെ അതുങ്ങൾ വൈലന്റ്കുന്നു, അതുങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണാൻ ആരുമില്ല അതല്ലേ പ്രധാന കാരണം,

    • @Humanlover573
      @Humanlover573 หลายเดือนก่อน +1

      എന്നാ നീ അതുങ്ങളെ നിന്റെ വീട്ടിനകത്തു കേറ്റി വളർത്തട, എന്നിട്ട് നാല് നേരം തിന്നാൻ കൊടുക്ക്, കാരണം നീയും അതുങ്ങളും ഒരേ വർഗ്ഗത്തിൽ പെട്ടതാണല്ലോ 😡😡😂😂🤬

    • @maheswariammal9054
      @maheswariammal9054 หลายเดือนก่อน +1

      കഷ്ടം

    • @mbmmadebymazin6614
      @mbmmadebymazin6614 หลายเดือนก่อน

      Bro vishannittalla rabies ulla naaykkal anu ee brokk venel kurachennathine vitil valarthu

  • @user-hy2uf2sc4j
    @user-hy2uf2sc4j หลายเดือนก่อน +1

    Enikum undayinu

  • @Lakshmi-lq3bj
    @Lakshmi-lq3bj หลายเดือนก่อน +7

    ആളുകൾ ആ വീട്ടിലേക്ക് വരാതിരിക്കാൻ വളർത്തുന്നതാവാം. നല്ല കാര്യമല്ല.

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      അവൻ ചാരാമോ കഞ്ചാവോ കടത്തുണ്ടോ എന്ന് അന്വേഷിക്കണം

  • @pbalagopal7169
    @pbalagopal7169 หลายเดือนก่อน +1

    നായയെ കാണുമ്പോൾ ഓടി യത് കൊണ്ട് ആയിരിക്കും..

  • @mariyammaliyakkal9719
    @mariyammaliyakkal9719 หลายเดือนก่อน

    നമ്മുടെ മേനക ജീവിച്ചിരിക്കുന്നുണ്ടോ

  • @prajinipraji2080
    @prajinipraji2080 หลายเดือนก่อน +1

    റീനച്ചേച്ചിയുടെ അനിയത്തി യാലേ ഇവർ

  • @sushamak6802
    @sushamak6802 หลายเดือนก่อน +1

    Kozhicode palazhi higligtmal parisarathum nayasalyam rookshamanu foot pathkaliloode school kutykaladakam anavadhi aalukal sancharikunnund nadapadiyedukanam athikruthar

  • @mollyjohnson5439
    @mollyjohnson5439 หลายเดือนก่อน +4

    പേരെന്റ്സിന്റെ യും ladyude യും പുണ്യം

  • @JameelaJami-dh9wv
    @JameelaJami-dh9wv หลายเดือนก่อน +1

    Mavoor kattangal roadilum Rathri ithanu avastha...

  • @sajanndd
    @sajanndd หลายเดือนก่อน

    Unbelievable.. കുറച്ചു വർഷങ്ങൾക് മുന്നേ സിംഹത്തെയും, വന്ന്യ മൃഗങ്ങളെയും manage ചെയ്തിരുന്ന മനുഷ്യൻ പട്ടിയെ കണ്ടു ഓടേണ്ട അവസ്ഥ.. Improvement und.

  • @SubhasreePk
    @SubhasreePk หลายเดือนก่อน

    Manasseryilum und ethupole oru veedu..counsilar ayalvasiyanu ennittum karyamilla

  • @maree-8822
    @maree-8822 หลายเดือนก่อน +6

    വീട്ടുടമ ഒരു നായ ആണോ ?

    • @travelwithme3680
      @travelwithme3680 หลายเดือนก่อน +4

      ആണെന്ന് തോന്നുന്നു

  • @abdulrashid6097
    @abdulrashid6097 หลายเดือนก่อน +2

    നായ kadikkan വരുമ്പോൾ thooran irikkumpole ഇരുന്നാല്‍ മതി kadikkilla,,,,

    • @Adi2747-p1u
      @Adi2747-p1u หลายเดือนก่อน

      ഉവ്വോ

  • @thomaspj5727
    @thomaspj5727 หลายเดือนก่อน

    AA nattil Ulla aarengilum caril ozhikunna 1litre coolant IL bread muki nirathi Ittal Naya Athu vannu thinnum pinned nay salyam undavilla

  • @Ajitha8177
    @Ajitha8177 หลายเดือนก่อน +5

    അല്ലേലും കോഴിക്കോട് നായകളുടെ ശല്യം കൂടുതലാ ഞങ്ങടെ കോളേജിൽ തന്നെ ഉണ്ട് കൊറേ എണ്ണം കോളേജ് അധികൃതർക് പരാതി കൊടുത്തെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല

    • @moideenwelder2904
      @moideenwelder2904 หลายเดือนก่อน

      കോളേജ് പാരാതി കൊടുത്താൽ അവർക്ക് പുഴുങ്ങി തിന്നാൻ പറ്റുമൊ തനിക്ക് പറ്റുമെങ്കിൽ അതിനെ ഇല്ലാതാക്കാനുള്ളമാർ ഗഗങ്ങൾ ഒരു പാടുണ്ട് ആരോടും പറയാതെ അതങ്ങ് ചെയ്യുക

    • @Ajitha8177
      @Ajitha8177 หลายเดือนก่อน

      @@moideenwelder2904 njan endh cheyanna mister ennal thangal oru vayi paranju tharu

  • @sandhyaanil9322
    @sandhyaanil9322 หลายเดือนก่อน +1

    Nagalude veetinaduthum ithe. Prasanam undu.

  • @ashrafamashrafmeethal7135
    @ashrafamashrafmeethal7135 หลายเดือนก่อน

    Aanayavan ille aa nattil..?

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 หลายเดือนก่อน

    സൂപ്പർ. നന്നായി.

  • @JGeorge_c
    @JGeorge_c หลายเดือนก่อน +1

    Video oke edukundalo ,seems preplanned .
    The reason is evident 😂.

  • @musthafamusthafa3438
    @musthafamusthafa3438 หลายเดือนก่อน

    അവിടെ കുട്ടികളെ അവസ്ഥ അവിടെ ആണുങ്ങൾ ആരും ഇലെ

  • @faisalgurukkal8833
    @faisalgurukkal8833 หลายเดือนก่อน +1

    Manushyanekaal vila naayakalkallee😂😂😂😢😢😢

  • @arjun33as
    @arjun33as หลายเดือนก่อน

    Sarkaarum mathrimaarum ale ath.

  • @davisraphael9591
    @davisraphael9591 หลายเดือนก่อน

    Paranaari Pinnu 'Newyork model kerala

  • @noushad9389
    @noushad9389 หลายเดือนก่อน

    20 നായിൻ്റെ മക്കളുടെ മുൻപിൽ ഒരു യുവതി
    ഓടിയതല്ലെ😢

  • @user-hw4ex7hq2k
    @user-hw4ex7hq2k หลายเดือนก่อน

    Dogine vandyakaranam cheyyan adhikarikal arumillatha nadano

  • @nammuandme
    @nammuandme หลายเดือนก่อน +1

    Allaah 😢

  • @sunilkumarravindrannair7734
    @sunilkumarravindrannair7734 หลายเดือนก่อน

    നായ കടിച്ചാലും കോടതി കൂടെ ഉണ്ടാവും എന്നു വക്കീൽ ധരിച്ചു കാണും 😊

  • @waseemruh
    @waseemruh หลายเดือนก่อน

    Ithonnum alla sambhavam

  • @AbdulRasheed-eq5kj
    @AbdulRasheed-eq5kj หลายเดือนก่อน

    Avarude veedanenn thonunnu 😢😢😂😂

  • @salinapm5444
    @salinapm5444 หลายเดือนก่อน

    Ethinnae oke kolllathae ethinu vachodrikkunnathu

  • @user-qq4rg7gx1n
    @user-qq4rg7gx1n หลายเดือนก่อน

    Nammal odiyal pattiyum pirake odum.try to throw stones or sticks.

  • @abubackerhmc1931
    @abubackerhmc1931 หลายเดือนก่อน

    OTUYEL NAYA VALARTAL
    KENDARAM AANO?????
    ELLATENEYUM
    KONNODUKKANAM.

  • @user-js5od2su2j
    @user-js5od2su2j หลายเดือนก่อน

    yethaanu aa കുട ..

  • @levinsimon4673
    @levinsimon4673 หลายเดือนก่อน

    വന്ധിക്കാരണം ചെയ്യണം ഈ മൃഗസ്നേഹികൾ കാരണം ആണ് എങ്ങനെ ഒക്കെ... 🤐

  • @user-ly4bx2el7k
    @user-ly4bx2el7k หลายเดือนก่อน

    Aaveetudamayudeperilkasedukanamnarafojinaaykalevalartbunadhine

  • @Shugaib-hq5tu
    @Shugaib-hq5tu หลายเดือนก่อน

    Vgd

  • @MaksoodUmas-il1vl
    @MaksoodUmas-il1vl หลายเดือนก่อน

    500 രൂപ ചിലവാക്കിയാൽ തീരുമാനം ആകും

  • @habeeburahman7414
    @habeeburahman7414 หลายเดือนก่อน

    Kolanam ealathenaee um

  • @underworld2770
    @underworld2770 หลายเดือนก่อน

    ഒന്നിന്നും കൊള്ളാത്ത....

  • @user-nv6yj5hz9t
    @user-nv6yj5hz9t หลายเดือนก่อน

    🤔🐶😳

  • @NSGGAMING4533
    @NSGGAMING4533 หลายเดือนก่อน +1

    ഇത് പോലെ dress ഇട്ട് പോയാൽ നായ ഉമ്മ വക്കും😂😂😂

    • @SubhasreePk
      @SubhasreePk หลายเดือนก่อน

      Swanthamayi engane oru avastha varanam appo ariyam

    • @NSGGAMING4533
      @NSGGAMING4533 หลายเดือนก่อน +1

      മൃഗങ്ങളെ വളർത്തുന്നവർക്ക് അതിൻ്റെ
      negative സ്വഭാവം postive സ്വഭാവം മനസിലാക്കി നടക്കാൻ അറിയും
      ഭൂമി മനുഷ്യൻ മാത്രമേ ഉള്ളൂ എന്ന് വിചാരിച്ചു നടക്കുന്നവർക്ക്
      പലതും പ്രശ്നം ആയിരിക്കും

  • @Iyas-nz7zn
    @Iyas-nz7zn หลายเดือนก่อน +4

    ഞാൻ തോക്കുംമായി വന്നാലോ

    • @rajeevanm1589
      @rajeevanm1589 หลายเดือนก่อน

      Unda undo❤😂😂

  • @bsrlhf7149
    @bsrlhf7149 หลายเดือนก่อน +3

    വിഷം പുരട്ടിയ ഇറച്ചിയൊന്നും അറിയാതെ ഇട്ടുകൊടുക്കല്ലേ...😊

  • @koyakuttyk5840
    @koyakuttyk5840 หลายเดือนก่อน

    ജനങ്ങളുടെമേൽ എന്തല്ലാം തരത്തിലാണ് പിണറായ്സാമ്പത്തിക ഭാരം ഏൽപിച്ചത് എന്നിട്ടും മനുഷ്യരക്ഷക് വേണ്ടി സർകാർ ഒന്നുംചെയ്യുന്നില്ല

  • @sabeeshap3162
    @sabeeshap3162 หลายเดือนก่อน

    Vetti kollanam

  • @greekgod1126
    @greekgod1126 หลายเดือนก่อน

    Anti dog എന്ന ഉപകരണം ഓൺലൈനിൽ മേടിക്കാൻ കിട്ടും അത് കൈയ്യിൽ ഉണ്ടെങ്കിൽ നായകളെ നമ്മുടെ പരിസരത്തു നിന്ന് തന്നെ ഓടിക്കാൻ പറ്റും

  • @Gopinadharayar
    @Gopinadharayar หลายเดือนก่อน

    ഇരുപതോളം അല്ല, കൃത്യം 20 ഒരു നേതാവും....😂 കേരള ജനതയുടെ പുറകേ .... കഷ്ടിച്ച് രക്ഷപ്പെട്ട് ഓടിക്കൊണ്ടിരിക്കുന്നു. ഇപ്പോഴും രക്ഷപ്പെട്ടിട്ടില്ല ....😡😡😡😡😡

  • @user-to2jy8so6z
    @user-to2jy8so6z หลายเดือนก่อน

    ബ്ലാക്ക് ഡ്രസ്സ്‌ ഇട്ടിട്ടാണ്

  • @cholakkal5854
    @cholakkal5854 หลายเดือนก่อน

    എന്റെ നാട്ടിൽ ആണെകിൽ ഞാനവറ്റകളെ മുഴുവൻ ചെന്ന് വിഷം നൽകി കൊന്നേനെ 😬

  • @alameen4766
    @alameen4766 หลายเดือนก่อน +1

    വിഷം വെക്കുക, തടസം പറയുന്നവർക്കും വിഷം നൽകുക. അന്ന് തീരും ഈ പ്രശ്നം.ക്രിമിനൽ രാഷ്ട്രീയക്കാർ അനങ്ങില്ല.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

  • @ranju3848
    @ranju3848 หลายเดือนก่อน +1

    പലഹാരങ്ങളിൽ വിഷം ചേർത്ത് നായ്ക്കു ഇട്ടു കൊടുക്കുക ചാവുമ്പോൾ കുഴിച്ചു മൂടുക.. ഇതല്ലാതെ മൃഗ സ്നേഹത്തിനു മുൻ‌തൂക്കം കൊടുക്കുന്നവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട..

  • @RishShanu-ch8ic
    @RishShanu-ch8ic หลายเดือนก่อน +1

    ഇതൊന്നും നായ്ക്കൾ അല്ല... Ldf നേതാക്കന്മാരാണ് 🤭🤭🤭