പാവം ഓട്ടോ ഡ്രെവർ. ഇയാൾ പോലീസുകാർക് ചെയ്തുകൊടുത്ത ഉപകാരത്തിന് പോലീസുകാർ തന്നെ ഇയാൾക് ചെറിയ ഒരു സമ്മാനമെങ്കിലും കൊടുക്കണം അപ്പോൾ മറ്റുള്ളവർക്കും ഇതൊരു മാതൃകയാകും.
ഓട്ടോക്കാരനെ ഓട്ടോകാർ നോക്കും ഒരു പോറൽ ഏൽക്കാതെ.. ഓട്ടോ കാർ കിടയിൽ അങ്ങനൊരു ശക്തമായ സുരക്ഷ ബന്ധം നില നില്കുന്നുണ്ട്.. സംശയം ഉള്ളവർ ഓട്ടോ ലൈനിൽ പോയി ഒരു ഡ്രവരെ ഒന്ന് തോണ്ടി നോക്കൂ....
എന്റെ മലര് പത്ര മേ എല്ലാ കാര്യംങ്ങളും കറക്റ്റ് ആയി പറഞ്ഞിട്ടും പിന്നെയും കുത്തി കുത്തി ചോദിക്കുന്ന അന്നേ സമ്മതിക്കണം ആ ഓട്ടോ സിജേട്ടന് ഒരു ബിഗ് സല്യൂട്ട് 🙏👍💕
ഓട്ടോയിൽ സ്റ്റേഷനിൽ കൊണ്ടെത്തിച്ച് കൊടുത്ത കൊലയാളിയെ പിടിച്ചു അകത്തിട്ട പോലീസ് 100 ദിവസംകൊണ്ട് കുറ്റപത്രം സമർപ്പിക്കുമെന്ന് പറഞ്ഞതു കേൾക്കുമ്പോഴാണ് നമ്മുടെ നിയമത്തിന്റെ നിസ്സഹായത മനസ്സിലായത്.
കൃത്യമായ ഇടപെടൽ ബുദ്ധി പരമായ നീക്കം ഇയാൾക്ക് പോലീസ്കാർ ക്യാഷ് പ്രൈസ് കൊടുക്കണം കാരണം ചിലപ്പോൾ പോലീസുകാർ ഒരു പാട് തിരഞ്ഞ് നടക്കേണ്ട പ്രതിയെ ആയിരിക്കും ധൈര്യസമേധത്തോടു കൂടെ ഒറ്റ മണിക്കൂർ കൊണ്ട് പൊക്കി പോലീസിലേൽപിച്ചത്
അയാൾക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കണം കാരണം ആ ഔട്ടോക്കാരനാണല്ലോ അവനെ പോലീസിൽ ഏല്പിച്ചത് അയാൾക്ക് നാളെ ഒരാപത്തും വരാതെ നോക്കണം അയാൾക്കും ഒരു കുടുംബം ഇല്ലേ 👍👍
പ്രണയിച്ച പെണ്ണിനെ 10 വർഷം പൂട്ടിയിട്ട വ്യക്തിയെ ആഘോഷമാക്കിയവർ ഈ കേസിലെ പ്രതിയെ തെറിവിളിക്കുന്നത് കാണാം. രണ്ടും എതിർക്കപ്പെടേണ്ടതാണ്. പ്രണയം വളരെ മനോഹരമായ ഒരു വികാരമാണ്. അതിനായി സ്വന്തം കാമുകിയെയും, മക്കളെയും കൊല്ലുന്നവരും, ആസിഡ് ആക്രമണം നടത്തുന്നവരും കാണിക്കുന്നത് പ്രണയമല്ല. ബോധവത്കരണം ഓരോ വീടുകളിലും നിന്നും തന്നെ തുടങ്ങേണ്ടാതാണ്. നമ്മുടെ മക്കൾക്കും ഈ ഭൂമിയിൽ ജീവിക്കേണ്ടതുണ്ട്
ഈ ഓട്ടോ ഡ്രൈവർ കാണ് ധീരതക്കുള്ള അവാർഡ് നൽകേണ്ടത് നല്ലൊരു തുക തന്നെ നൽകുകയും ചെയ്യണം ഓട്ടോ ഡ്രൈവർ എന്തോ പന്തികേട് മനസ്സിലാക്കിയിട്ടും അയാളുടെ ധൈര്യത്തോടെ ഉള്ള ഓട്ടോ ഓടിച്ച് ഉള്ള പോക്ക് സമ്മതിക്കണം പിറകിൽ ഇരിക്കുന്നത് ഒരു കൊലയാളിയാണ് എന്നയാൾക്ക് ഡൗട്ട് ഉള്ളത് കാരണം ഇയാൾ ഇയാളെ പോലീസിനെ ഏൽപ്പിക്കണം എന്ന് കരുതിയാണ് ഇയാളെ ഓട്ടോയിൽ കൊണ്ടുപോയത് നല്ലൊരു തുക തന്നെ നൽകണം
ജോവ്‌ഹർ ചേട്ടൻ പൊളിച്ചു. ഫോട്ടോ വരെ എടുത്തു വച്ചു. സല്യൂട്ട് ജോവ്‌ഹർ ചേട്ടായീ.... ഇദ്ദേഹത്തിന്റെ സുരക്ഷാ ഉറപ്പാക്കണം. നാട്ടുകാർ ഇദ്ദേഹത്തിന് യോജിച്ച പ്രോത്സാഹനം നൽകണം. അനിയത്തിക്കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
നിഷ്കളങ്കരായ സാധാരണ ജനങ്ങളുടെ ഇടയിൽ നിന്നും ഉള്ള ഒരു നല്ല മനുഷ്യൻ... നമ്മുടെ സമൂഹത്തിന്റെ ജാഗ്രത അനിവാര്യം ആയി വരുന്ന ഒട്ടനേകം സന്ദർഭങ്ങളിൽ നിന്നും ഒന്ന്... നേരിട്ട് അറിയില്ലെന്കിലും താങ്കളെ പോലെയുള്ള ആളുകളെയാണ് നമ്മുടെ സമൂഹത്തിന് ആവശ്യം.. നന്മയുള്ള മനസ്സും നന്മയുള്ള മനുഷ്യരും ഇനിയും കൂടുതൽ ഉയർന്നു വരട്ടെ... അഭിനന്ദനങ്ങൾ
ഉടനെ പ്രതിയെ പിടിക്കാൻ സഹായിച്ചത് നന്നായി, ഇല്ലായിരുന്നെങ്കിൽ പ്രതിയെ പിടിക്കുന്നതുവരെ കമെന്റ് ബോക്സ് നിറയെ മലപ്പുറത്തിനും പ്രത്യേക മതക്കാർക്കും ചീത്തവിളി പൂരപ്പാട്ട് ഒക്കെ നിറഞ്ഞേനെ. മരണപ്പെട്ട പെൺകുട്ടിയുടെ പേര് ദൃശ്യ, അതുകൊണ്ട് ചാനൽ ചർച്ചകൾ തുടങ്ങിയേനെ, അല്പദിവസം പിറക്കാൻ പോകുന്ന കാക്കാ കുഞ്ഞുവരെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നേനെ.
വാർത്ത കണ്ട് നടുങ്ങിപ്പോയി. വീടിന് തൊട്ടടുത്ത് ഇത്രയും ആസൂത്രിതവും ക്രൂരവും ആയ കൊലപാതകം പ്രതീക്ഷിരുന്നില്ല. വാർത്തകൾ ക്കപ്പുറം കണ്മുന്നിൽ അതൊക്കെ നടക്കുമ്പോൾ നടുങ്ങിപ്പോവുന്നു. GHSS Kunnakkavu സ്കൂളിൽ എൻ്റെ junior ആയി പഠിച്ചിരുന്ന കുട്ടികളാണ് രണ്ടു പേരും. പഠിക്കാൻ മിടുക്കിയായിരുന്നു. നല്ല ചുരുണ്ട മുടിക്കെട്ടിവെച്ച് സ്കൂളിൽ വന്നിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. മനസ്സിൽ തെളിയുന്ന ആ പുഞ്ചിരിക്കുന്ന മുഖം കൂട്ടുതൽ വിഷമിപ്പിക്കുന്നു....💔 Junior പഠിക്കുന്ന വിദ്യാർത്ഥികളെ സ്വന്തം അനിയനും അനിയത്തിയും ആയി കാണുന്ന മനസ്സിലേക്ക് ഇത്രയും ദു:ഖകരമായ വാർത്ത കേൾക്കുമ്പോൾ എന്താ പറയേണ്ടത് എന്ന് അറിയിരുന്നില്ല..💔
ഇതിന്റെ ക്രെഡിറ്റ് പോക്കറ്റിലാക്കുന്ന പോലീസിനോട് : ഒരു സ്പൂൺ എടുത്ത് സ്ലാബ് പൊക്കി കോരി തിന്നുന്നതാവും നല്ലത്... 🤗 നിഷ്‌ക്കളങ്കനായ ഇയാളുടെ അവസരോചിതമായ ഇടപെടൽ മൂലം എല്ലാം ഭംഗിയായി നടന്നു..ആ കുട്ടിക്ക് നീതി കിട്ടുമായിരിക്കും.. എന്ന് കരുതുന്നു..
വിദ്യഭ്യാസമോ ഉയർന്ന ജോലിയോ ഒന്നുമല്ല ഒരാളെ നല്ല പൗരനാക്കുന്നത്. സമയോചിതമായി പ്രവർത്തിച്ച ഓട്ടോ സുഹൃത്തിനു അഭിനന്ദനങ്ങൾ👍
💯👍
സത്യം....
100%
100%. schoolila. Back bunch
Chaggu. Autokaran. Ayirikum ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍💚
ഈ ഓട്ടോക്കാരൻ ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്👍
കേരളത്തിലെ ഓട്ടോ ഡ്രൈവേഴ്സ് നല്ലവർ ആണ്
98%നല്ലവരാണ് ഇതിൽ ഏറ്റവും best കോഴിക്കോട്ടെ ഓട്ടോക്കാർ
@@mohammedvaliyat2875 😂ookiyathano
@@zaheerzaheer8706😂l
കൃത്യവും പക്വവുമായ ഇടപെടൽ, അഭിനന്ദനങ്ങൾ 👌👍
ഓട്ടോ സഹോദരന് ഒരു ബിഗ് സല്യൂട് 👍
@@mercyputhussery2955 pPLpp
L
ഈ ഡ്രൈവർക്ക് പാരിധോഷികം നൽകണം, മാതൃക ആവട്ടെ സമൂഹത്തിന്
@😎 vende.... Bakki ullavarkk prolsahanam... Mathravumalla nalla karyagal angeeekarikande....
correct
@😎 enna ninakk tharam
Athe kodukenom
Theerchayyayum parithoshikam kodukkan
എനിക്കറിയാം ജൗഹറിനെ..പാവപെട്ട മനുഷ്യനാ.. ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ..
Ini Angot Ivarude kudumbathinum Ikkakkum nallath varatte, Daivam koode undakum
ഇയാൾക്ക് നല്ലത് വരട്ടെ ആ പാവം കുട്ടിക്ക് ശാന്തി ലഭിക്കട്ടെ കുടുംബത്തിന് സമാധം ലഭിക്കട്ടെ
Padachone anugrahikkattee
InshaAllah ellam sheriyaakum😊
എന്തൊരു ധൈര്യമാണളിയാ നിങ്ങൾക്ക്.
ഇക്കാ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു.....🙏🏻
@@sreejithvaleryil9593 why dude
👍👍👍🙏🙏🙏
അതെ
satyam , njan aarunnenkil nattil ninnu call vannal heart attack vannu chathene.
നീ പൊളിച്ചു മോനെ 👍👍👍👍👍. ആ dash മോനെ വെറുതെ വിടരുത്
പാവം ഓട്ടോ ഡ്രെവർ. ഇയാൾ പോലീസുകാർക് ചെയ്തുകൊടുത്ത ഉപകാരത്തിന് പോലീസുകാർ തന്നെ ഇയാൾക് ചെറിയ ഒരു സമ്മാനമെങ്കിലും കൊടുക്കണം അപ്പോൾ മറ്റുള്ളവർക്കും ഇതൊരു മാതൃകയാകും.
ശരിയാ 👍
Koduthu....ennale adhehathe aadharichu...
പുലിക്കുട്ടി ജൗഹർ....ആ സംസാരവും വിശദീകരണവും നിഷ്കളങ്കമായ ധൈര്യവും ഇക്കാലത്ത് വളരെ rare ആണ് 🥰🥰🥰🥰
Hgkrrshmufgo
അഭിനന്ദനങ്ങൾ പ്രിയ കൂട്ടുകാരാ, ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ
ഓട്ടോ ഡ്രൈവർ നല്ല മനുഷ്യൻ. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.
ഈ ഓട്ടോക്കാരനെ വേണ്ട പരിരക്ഷ കൊടുക്കണം അവനു പോലീസ് ജോഹർ എല്ലാ പിന്തുണ വേണം അവനെ ഇതിന്റെ പേരിൽ ആരും അക്രമികത പോലീസ് നോക്കാണം
Sathym athaan vendeth congratulations dear jauhar
എത്ര കാലം പറ്റും
നേരിന് വേണ്ടി സഹിക്കേണ്ടി വരുന്ന കഷ്ടപാടുകൾ ഒരിക്കലും പാഴാകില്ല
ഓട്ടോക്കാരനെ ഓട്ടോകാർ നോക്കും ഒരു പോറൽ ഏൽക്കാതെ.. ഓട്ടോ കാർ കിടയിൽ അങ്ങനൊരു ശക്തമായ സുരക്ഷ ബന്ധം നില നില്കുന്നുണ്ട്.. സംശയം ഉള്ളവർ ഓട്ടോ ലൈനിൽ പോയി ഒരു ഡ്രവരെ ഒന്ന് തോണ്ടി നോക്കൂ....
ഈ കാലത്ത് സാക്ഷി പറയാൻ ആരും തയ്യാറാവാത്തത് പേടി കാരണം ആണ്.അത് കൊണ്ട് തന്നെ പരിരക്ഷ കൊടുക്കണം.
നമ്മുടെ നാട്ടുകാരൻ ജൗഹർ അഭിനന്ദനങ്ങൾ
@Febin shad പെരിന്തൽമണ്ണ താലൂക്കിലെ ഏലംകുളം പഞ്ചായത്തിൽ 12 ആം വാർഡ് പാലത്തോൾ
നാട്ടിലെ കുറച്ച് വേട്ടാ വളിയന്മാർക്ക് ഒര് തിരുത് ആണ് ഈ മനുഷ്യൻ 👍🏼🙏
ഒരു അപകടം ഉണ്ടായാൽ രക്ഷപെടാതെ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന ആ മനസ്സും ബോധവുമാണ് ശരി..
ഈ ഓട്ടോ കാരൻറെ വീട്ടിലേക്കുള്ള വഴിക്ക് എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ആലോചിക്കാം ആയിരുന്നു.... അത്രയെങ്കിലും അദ്ദേഹത്തിന് ചെയ്തു കൊടുക്കണം....
ഒരു വേള അവനിക്ക് സംശയം തോന്നിയിരുന്നെങ്കിൽ ഇദ്ദേഹത്തിനെയും കൊന്നിരുന്നു... പടച്ചോൻ കാത്തു...
Shariya...
Mm... njanum Athanne orthathu...,
Eniyum endheghilum cheyyonnum pediyund .paavam..
അവനിക്ക് അല്ല അവന് എന്ന് പറയൂ.
@@jjpmk3114 onnupodo... Oru thiruthal vadhi
Athene ente mind lum ,.... just miss ...
ജീവിത പ്രാരാബ്ദം കൊണ്ടു പഠിക്കാതെ പോയി.. അല്ലങ്കിൽ ഇയാൾ ഒരു ips കാരൻ ആയെന്നെ 🤩
👍
ഉണ്ടംപൊരി 😂😂 ഇതൊക്കെ എല്ലാരുടേം കടമയാണ്. പഠിപ്പ് വേണ്ട. പ്രതിബദ്ധത യാണ്. അവൻ ധൈര്യമായി ഇടപെട്ടു.
@@dabbystar1011 നിന്നോട് ഒന്നും പറ ഞ്ഞിടു കാര്യമില്ല 😄
കറക്റ്റ് ✌️
@@dabbystar1011 malu😂
അഭിനന്ദനങ്ങൾ ❤️❤️ കൃത്യമായ ഇടപെടൽ..
ഇതിനാണ് സമയോചിത ഇടപെടൽ എന്ന് പറയുന്നത് . അഭിനന്ദനങ്ങൾ!
ബുദ്ധിമാനായ ഓട്ടോ ഡ്രെെവർക്ക് ഒരായിരം അഭിനന്ദനങ്ങൾ...
ഇവന് ശിക്ഷ കൊടുക്കണം വെറുതെ വിടല്ലേ അവൻ അറിയണം ആ വേദന എന്താണെന്ന് ആ ഓട്ടോക്കാരനെ സംരക്ഷിക്കാൻ ഒരു തീരുമാനം എടുക്കണം
ഒരു പാട് അനുഭവ സമ്പത്താണ് ഓരോ ഓട്ടോ ഡ്രൈവർമാരുടേയും കൈമുതൽ❤️
100%crct
ഈ ചേട്ടന്റെ മനസ്സിൽ ഒരു കുട്ടാന്വേഷകൻ ഒളിഞ്ഞു കിടപ്പുണ്ട്. Well done my boy 👍👍👍
Plpl
9
99
L9
L
P9
O
Lll
L>pp
Llpp>p>
>l
P
L
L >
Pllpp
L0l>plp
0l
Ppllllpl
ഓട്ടോ കാരൻ ബുദ്ധിക്കു കളിച്ചു പ്രതി കുടുങ്ങി
Good bro
Big സലൂട്ട് 👍👍
കൃത്യസമയത് ആ ഓട്ടോക്കാരൻ ചേട്ടന്റെ ഇടപെടൽ മൂലം ആ കൊലയാളിയെ പിടിക്കാൻ സാധിച്ചു,,,,അഭിനന്ദനങ്ങൾ ചേട്ടാ.....
പോലീസ് ഈ ഓട്ടോഡ്രൈവർക്ക് എന്തെങ്കിലും പാരിതോഷികം കൊടുക്കണം അഭിനന്ദിക്കണം 🌹🌹 ഓട്ടോ അടവിന് ആണെങ്കിൽ ദയവു ചെയ്ത്🙏 അതിന്റെ അടവ് അടച്ചു കൊടുക്കണം
അത്യാവശ്യം നല്ല നോളജ് ഉള്ള യാത്രക്കാരൻ റെ ബോഡി ലാംഗ്വേജ് കണ്ടുപിടിച്ചു ബിഗ് സല്യൂട്ട്
പ്രതിയെ പിടിക്കാനുള്ള പോലീസിന്റെ 'അവസരോജിത ഇടപെടൽ 'പൊളിച്ച് കയ്യിൽ കൊടുത്ത ഈ ഓട്ടോ ഡ്രൈവർ ആണ് എന്റെ ഹീറോ
ജൗഹർ ഒരു കയ്യടി kodukku purakale പരുതോഷിക്കവും വേണം
നീയാണ് മോനെ ഹീറോ ബുദ്ധി പൂർവ്വം ഇടപെട്ടു
നമ്മൾ ഇത്തരത്തിൽ ഉള്ള അവസരോചിതമായ ഇടപെടൽ നടത്തുന്ന ഒരു യുവതലമുറക്ക് സല്യൂട്ട് തീർച്ചയായും നൽകണം ❤
മിടുക്കൻ driver....ഗവ: അയാളുടെ വീട്ടിലോട്ട് വണ്ടി കേറ്റാൻ വേണ്ട ഇടപെടൽ നടത്തട്ടെ..
സഹോദരാ നിങ്ങളുടെ പ്പക്കോത കണ്ടിട്ട് അസൂയ തോന്നിപോയി 🌹🌹🌹🌹
എന്റെ മലര് പത്ര മേ എല്ലാ കാര്യംങ്ങളും കറക്റ്റ് ആയി പറഞ്ഞിട്ടും പിന്നെയും കുത്തി കുത്തി ചോദിക്കുന്ന അന്നേ സമ്മതിക്കണം ആ ഓട്ടോ സിജേട്ടന് ഒരു ബിഗ് സല്യൂട്ട് 🙏👍💕
Pinne ellam ariyande, ethadaa Ivan !!
Correct അവനൊരു മലരൻ തന്നെ
എന്താണ് മലരൻ ഉദ്ദേശിച്ചത്😂
പൊലീസിലും മറ്റും ഉയർന്ന ജോലികൾക്ക് അർഹരായവർ പുറത്താണ്, അനർഹർ കേറീ പറ്റുന്നു
Shariya..
Correct,
Policl edukumbo avrude sobvam aan adyam nokenddath psc vazhai kayariyath kond karyam Ella
ഒരു കുറ്റകൃത്യം ചെയ്ത് വന്ന പ്രതിയെ നേരെ പോലീസ് സ്റ്റേഷൻ ല് എത്തിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
ഒരു നിയമപാലക ന്റെ ജോലി ചെയ്ത ഈ ഓട്ടോ ഡ്രൈവർക്ക് ഒരായിരം അഭിനന്ദനങ്ങൾ
മിടുക്കൻ മിടു മിടുക്കൻ.
ദൃശ്യ മോളുടെ ആത്മാവ്നു നിത്യ ശാന്തി നേരുന്നു,
Endha sambavichath ...
@@saju4097 @aswinmadapally anna youtube channallil ee case ine patchi പറയുന്നുund
@@MamuzainMamu aah kandu😊
കേവലം ഒരു ഓട്ടോക്കാരൻ ഇത് പോലെ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ അതിനുള്ള അംഗീകാരം കൊടുക്കണം
Athunthado aoutokarellam vivarallatha alkaarano anta ativil 👎
Athentha kevalam ennu paranathu, Ella jolikum athintethaya respect und 😕😕😕
Budhi budhi athila kariyam 😂
അഭിനന്ദനങ്ങൾ
ഇങ്ങനെ വേണം ഓരോ പൗരനും... ഈ ഓട്ടോ കാരനെ പോലെ ❤
ഇത് കാണുന്ന എല്ലാ നല്ല ഓട്ടോച്ചേട്ടൻമാർക്കും🥰🥰🥰🥰
ഓരോ വ്യക്തിയിലും ഒരു പോലീസുകാരൻ ഉണ്ട്
ഒപ്പം കള്ളന്നും
Angane aavanam
@@babuaniths5482 മുസ്ലിം പേര് ആയത് കൊണ്ടാണോ
U r very brave man chetta...hats off u chetta👍👍👍
ഓട്ടോയിൽ സ്റ്റേഷനിൽ കൊണ്ടെത്തിച്ച് കൊടുത്ത കൊലയാളിയെ പിടിച്ചു അകത്തിട്ട പോലീസ്
100 ദിവസംകൊണ്ട് കുറ്റപത്രം സമർപ്പിക്കുമെന്ന് പറഞ്ഞതു കേൾക്കുമ്പോഴാണ് നമ്മുടെ നിയമത്തിന്റെ നിസ്സഹായത മനസ്സിലായത്.
ഈ ഓട്ടോ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരിപവൻ 🏅
ഇതിന് പ്രത്യുപകാരം കൊടുക്കണം ജൗഹരിന് ഒരു പോലീസ് കോൻസ്റ്റബിൽ എങ്കിലും കൊടുക്കണം ഓൾ കേരള ജൗഹർ അസോസിയേഷൻ
🤣
😁
കിട്ടും,,കിട്ടും ലിസ്റ്റിൽ ഉള്ള വന്നു കിട്ടിയിട്ടില്ല
😄
😊
ഓട്ടോക്കാരന്റെ സമയോചിത ഇടപെടൽ.. അഭിനന്ദനങ്ങൾ 😘😘❤
കൃത്യമായ ഇടപെടൽ
ബുദ്ധി പരമായ നീക്കം
ഇയാൾക്ക് പോലീസ്കാർ ക്യാഷ് പ്രൈസ് കൊടുക്കണം
കാരണം ചിലപ്പോൾ പോലീസുകാർ ഒരു പാട് തിരഞ്ഞ് നടക്കേണ്ട പ്രതിയെ ആയിരിക്കും ധൈര്യസമേധത്തോടു കൂടെ ഒറ്റ മണിക്കൂർ കൊണ്ട് പൊക്കി പോലീസിലേൽപിച്ചത്
താങ്കൾ ചെയ്തതു നല്ല ഒരു കാര്യം ആണു. 🙏. ഇങ്ങനെയുള്ള ഒരുത്തനെയും വെറുതെവിടരുത്
പോലീസ് പറയുവാ
CI യും DYSP യും കീഴ്‌പ്പെടുത്തി എന്ന്😊
എട്ടുകാലി മമ്മൂഞ്ഞ് 😎
Thayoli police
അങ്ങനെ പറഞ്ഞാലല്ലേ പ്രമോഷൻ കിട്ടൂ
E CI yum DYSP yum e Auto Chettan aanu
👍👍
ഇവർക്ക് ആ പോലിസിൽ എന്തേലും പണി കൊടുത്തൂടെ , ഒരു മൂല്യങ്ങളും നോക്കാതെ എത്രയോ എണ്ണം അതിൽ ജോലി ചെയ്യുന്നു.. ഇവർ എത്ര നന്നായിട്ട് ആ സാഹചര്യം നേരിട്ടത്
ഇത് ഡിസ് ലൈക്ക് ചെയ്തവരെ പോലീസ് ശ്രദ്ധിക്കേണ്ടതാണ്. അവരും ഭാവിയിൽ ഇതുപോലെ ആവാൻ വഴിയുണ്ട്.
പോലീസ് കാർക്ക് ഇനി ഒരു പണി ചെയ്തു കൂടെ ഇതിൽ dislike അടിച്ച വില്ലൻ മാരെ ഒന്ന് നിരീക്ഷണം നടത്തി കുടായോ
Sangikallthanne ..kolapathakikall
പ്രതിയെ പറ്റി വിവരം നൽകിയ ആട്ടോ ഡ്രൈവർ മാന്യനായ അവൻ വിവരം നൽകി പോലിസിന് ഏൽപിക്കാൻ സഹായിച്ചതിന് ഓട്ടോ ഡ്രൈവർക്ക് സംരക്ഷണം നൽകേണ്ടതായി വരും
ഓട്ടോ ഡ്രൈവർ ജൗഹറിന് അഭിനന്ദനങ്ങൾ. പ്രതിയെ പിടിക്കാൻ സഹായിച്ച ഡ്രൈവറെ നിയമ നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടന്ന് പോലീസ് vittayakkanamayirunnu
ചേട്ടാ, ചെയ്തത് നല്ലകാര്യമണ് ചേട്ടനെ പോലെയുള്ളവർ വേണം ഈ ലോകത്തിൽ ബിഗ് സല്യൂട്ട് 🙏🙏🙏
ഇതിനൊക്കെ ആരാ Dislike അടിക്കുന്നത്..?
കൊലപാതകിയുടെ കഞ്ചാ teams ആകും 😂
അവന്റെ ബന്ധുക്കാർ ആയിരിക്കും 😂
സങ്കിപ്പന്നികൾ അല്ലാതാരാ
Avante aaarelum otokaarante koode olichodiyitundaaakum....vayraakyam🤣🤣🤣
@@saleembabuta 👍
കൊലപാതകത്തിനു "വധശിക്ഷ "തന്നേ കൊടുക്കണം അല്ലെങ്കില് ഇത് ഒരു തുടർ കഥ ആയി കൊണ്ട് ഇരിക്കും.നമ്മുടെ നിയമവ്യവസ്ഥ മാറ്റി എഴുതെണ്ട സമയം അതി ക്രമിച് കഴിഞ്ഞു .
യഥാർത്ഥ മനുഷ്യ സ്നേഹിയായ ഉത്തമനായ പകൗതയുളള ഒരു പൗരൻ
ഇപ്രാവശ്യത്തെ ധീരതയ്കുള്ള അവാര്ഡിന് ജൗഹറിനെ പരിഗണിക്കണം.
നന്മ മരിക്കാത്ത ഇദ്ദേഹത്തെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് ലോകം പെട്ടന്നൊന്നും അവസാനിക്കാത്തത്..
❤️❤️❤️
അയാൾക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കണം കാരണം ആ ഔട്ടോക്കാരനാണല്ലോ അവനെ പോലീസിൽ ഏല്പിച്ചത് അയാൾക്ക് നാളെ ഒരാപത്തും വരാതെ നോക്കണം അയാൾക്കും ഒരു കുടുംബം ഇല്ലേ 👍👍
പാരിതോഷികമൊന്നും കൊടുത്തില്ലേലും അവനെ കൂടി പ്രതിയാക്കാണ്ടിരുന്നാൽ മതി 🌷🌷🌷
Ha Ha
സത്യം
Anubavam
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സഹോദരാ..❤️
God bless u 🙌
👍👍👍
ഇവനാണ് സമൂഹത്തോട് ഉത്തരവാദിത്വ ബോധമുള്ള മനുഷ്യൻ 🙏
അഭിനന്ദനങ്ങൾ 👍🏻
പ്രണയിച്ച പെണ്ണിനെ 10 വർഷം പൂട്ടിയിട്ട വ്യക്തിയെ ആഘോഷമാക്കിയവർ ഈ കേസിലെ പ്രതിയെ തെറിവിളിക്കുന്നത് കാണാം. രണ്ടും എതിർക്കപ്പെടേണ്ടതാണ്. പ്രണയം വളരെ മനോഹരമായ ഒരു വികാരമാണ്. അതിനായി സ്വന്തം കാമുകിയെയും, മക്കളെയും കൊല്ലുന്നവരും, ആസിഡ് ആക്രമണം നടത്തുന്നവരും കാണിക്കുന്നത് പ്രണയമല്ല.
ബോധവത്കരണം ഓരോ വീടുകളിലും നിന്നും തന്നെ തുടങ്ങേണ്ടാതാണ്. നമ്മുടെ മക്കൾക്കും ഈ ഭൂമിയിൽ ജീവിക്കേണ്ടതുണ്ട്
ഇന്നത്തെ കാലത്ത് ഇതുപോലത്തെ ആളുകൾ അത്യാവശ്യം അണ്✨✌️
ഇത് പോലുള്ള പ്രവർത്തനങ്ങളാണ് നാടിന് ആവശ്യം...
But ഇനി ചോദ്യo ചെയ്യാൻ വിളിപ്പിച്ച് ഇദ്ദേഹത്തെ പോലീസ് ബുദ്ധിമുട്ടിക്കാതിരുന്നാൽ മതി...
"Big salute " Chetta ithanu dhyryam
ഈ ഓട്ടോ ഡ്രൈവർ കാണ് ധീരതക്കുള്ള അവാർഡ് നൽകേണ്ടത് നല്ലൊരു തുക തന്നെ നൽകുകയും ചെയ്യണം ഓട്ടോ ഡ്രൈവർ എന്തോ പന്തികേട് മനസ്സിലാക്കിയിട്ടും അയാളുടെ ധൈര്യത്തോടെ ഉള്ള ഓട്ടോ ഓടിച്ച് ഉള്ള പോക്ക് സമ്മതിക്കണം പിറകിൽ ഇരിക്കുന്നത് ഒരു കൊലയാളിയാണ് എന്നയാൾക്ക് ഡൗട്ട് ഉള്ളത് കാരണം ഇയാൾ ഇയാളെ പോലീസിനെ ഏൽപ്പിക്കണം എന്ന് കരുതിയാണ് ഇയാളെ ഓട്ടോയിൽ കൊണ്ടുപോയത് നല്ലൊരു തുക തന്നെ നൽകണം
സമചിത്തതയോടെ അവസരോചിതമായി ഇടപെടാൻ അദ്ദേഹത്തിന് കഴിഞ്ഞത് കൊണ്ട് അവൻ കുടുങ്ങി. 🔥🔥🔥
ജോവ്‌ഹർ ചേട്ടൻ പൊളിച്ചു.
ഫോട്ടോ വരെ എടുത്തു വച്ചു.
സല്യൂട്ട് ജോവ്‌ഹർ ചേട്ടായീ....
ഇദ്ദേഹത്തിന്റെ സുരക്ഷാ ഉറപ്പാക്കണം.
നാട്ടുകാർ ഇദ്ദേഹത്തിന് യോജിച്ച പ്രോത്സാഹനം നൽകണം.
അനിയത്തിക്കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
ഈ പാവം ഓട്ടോ ചേട്ടനെ നാട്ടുകാരെ സംരക്ഷിക്കനേ ആ സൈക്കോ അടുത്ത് ജാമ്യം കിട്ടും
നിഷ്കളങ്കരായ സാധാരണ ജനങ്ങളുടെ ഇടയിൽ നിന്നും ഉള്ള ഒരു നല്ല മനുഷ്യൻ... നമ്മുടെ സമൂഹത്തിന്റെ ജാഗ്രത അനിവാര്യം ആയി വരുന്ന ഒട്ടനേകം സന്ദർഭങ്ങളിൽ നിന്നും ഒന്ന്... നേരിട്ട് അറിയില്ലെന്കിലും താങ്കളെ പോലെയുള്ള ആളുകളെയാണ് നമ്മുടെ സമൂഹത്തിന് ആവശ്യം.. നന്മയുള്ള മനസ്സും നന്മയുള്ള മനുഷ്യരും ഇനിയും കൂടുതൽ ഉയർന്നു വരട്ടെ... അഭിനന്ദനങ്ങൾ
ഇവരെ പൊലീസിലെടുക്കണം എന്നാണ് എന്റെ ഒരിത്
ഉടനെ പ്രതിയെ പിടിക്കാൻ സഹായിച്ചത് നന്നായി, ഇല്ലായിരുന്നെങ്കിൽ പ്രതിയെ പിടിക്കുന്നതുവരെ കമെന്റ് ബോക്സ് നിറയെ മലപ്പുറത്തിനും പ്രത്യേക മതക്കാർക്കും ചീത്തവിളി പൂരപ്പാട്ട് ഒക്കെ നിറഞ്ഞേനെ.
മരണപ്പെട്ട പെൺകുട്ടിയുടെ പേര് ദൃശ്യ, അതുകൊണ്ട് ചാനൽ ചർച്ചകൾ തുടങ്ങിയേനെ,
അല്പദിവസം പിറക്കാൻ പോകുന്ന കാക്കാ കുഞ്ഞുവരെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നേനെ.
വാർത്ത കണ്ട് നടുങ്ങിപ്പോയി. വീടിന് തൊട്ടടുത്ത് ഇത്രയും ആസൂത്രിതവും ക്രൂരവും ആയ കൊലപാതകം പ്രതീക്ഷിരുന്നില്ല. വാർത്തകൾ ക്കപ്പുറം കണ്മുന്നിൽ അതൊക്കെ നടക്കുമ്പോൾ നടുങ്ങിപ്പോവുന്നു. GHSS Kunnakkavu സ്കൂളിൽ എൻ്റെ junior ആയി പഠിച്ചിരുന്ന കുട്ടികളാണ് രണ്ടു പേരും. പഠിക്കാൻ മിടുക്കിയായിരുന്നു. നല്ല ചുരുണ്ട മുടിക്കെട്ടിവെച്ച് സ്കൂളിൽ വന്നിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. മനസ്സിൽ തെളിയുന്ന ആ പുഞ്ചിരിക്കുന്ന മുഖം കൂട്ടുതൽ വിഷമിപ്പിക്കുന്നു....💔
Junior പഠിക്കുന്ന വിദ്യാർത്ഥികളെ സ്വന്തം അനിയനും അനിയത്തിയും ആയി കാണുന്ന മനസ്സിലേക്ക് ഇത്രയും ദു:ഖകരമായ വാർത്ത കേൾക്കുമ്പോൾ എന്താ പറയേണ്ടത് എന്ന് അറിയിരുന്നില്ല..💔
😭
JAwഹറിന് ആയിരമായിരOഅഭിനനന്ദനങ്ങൾ
ഓട്ടോ ഡ്രൈവർക്ക് ഇന്നത്തെ ബിഗ്ഗ് സെല്യൂട്ട്
ഇങ്ങിനെയാവണം നല്ല ഡ്രൈവർമാർ
ഇൗ ഓട്ടോക്കാരൻ കാണിച്ച ധൈര്യം എല്ലാവരും കാണിച്ചാൽ. നമ്മുടെ നാട് രക്ഷപെടും ഒരു ബിഗ് സല്യൂട്ട് ikka
ഞാൻ niceൽ photo എടുത്തു....well don my boy.
നീപൊളിച്ചു മോനെ, അല്ലായിരുന്നെങ്കിൽ, അവൻ തമിഴ്നാട്ടിലോ, കർണാടകയിലോ, സുഖമായികഴിഞ്ഞേനെ 👍👍
ജൗഹർ അഭാരമായ ബുദ്ധി യാണ് പ്രതിയേ പിടിക്കാൻ കഴിഞ്ഞത്...
ഓട്ടോ ഡ്രൈവർ 100 % അഭിനന്ദനാർഹമായ കാര്യം ആണ് ചെയ്തത് ജൊഹറിന് എൻ്റെ ഒരുBlg salute താക്കൾ സമൂഹത്തിന് എന്നും ഒരു മാതൃകയാണ്.
Super ഇക്ക.. ✨️✨️✨️
അടിപൊളി. 🙌🙌🙌
സത്യം പറയാല്ലോ മച്ചു, പൊളി ധൈര്യം ആണ് നിങ്ങൾക്ക് 🔥🔥
ഇൗ ..ചേട്ടന്റെ ..അവസരോചിതമായ ..ഇടപെടൽ കാരണം...അ കൊലയാളിയെ ..വേഗം അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു...👏👏👏👏
അഭിനന്ദനങ്ങൾ പ്രിയ കൂട്ടുകാരാ 💓 താങ്കളുടെ സമയോചിതമായ ഇടപെടൽ
ഉത്തരവാദിത്വം ഉള്ള ഒരു ഇന്ത്യൻ പൗരൻ👍
നൈസ് ജോബ് ബ്രോ... അവസരോചിതമായ ഇടപെടൽ.. വളരെ സന്തോഷം സുബിൻ എന്ന കൂട്ടുകാരന്റെ പങ്കു വളരെ പ്രശംസനീയം...2പേർക്കും അഭിനന്ദനങ്ങൾ 💐💐💐💐💐👍
സമൂഹത്തിന് തന്നാലാവുന്ന പ്രവർത്തി സല്യൂട്ട് സഹോദര ❤
*ജൗഹറിക്കാ നിങ്ങൾ പൊളിയാണ് 🥰🥰🥰🥰*
ഇതിന്റെ ക്രെഡിറ്റ് പോക്കറ്റിലാക്കുന്ന പോലീസിനോട് : ഒരു സ്പൂൺ എടുത്ത് സ്ലാബ് പൊക്കി കോരി തിന്നുന്നതാവും നല്ലത്... 🤗 നിഷ്‌ക്കളങ്കനായ ഇയാളുടെ അവസരോചിതമായ ഇടപെടൽ മൂലം എല്ലാം ഭംഗിയായി നടന്നു..ആ കുട്ടിക്ക് നീതി കിട്ടുമായിരിക്കും.. എന്ന് കരുതുന്നു..
ഓട്ടോ ഡ്രൈവർക്കും അയാൾക്ക് സന്ദർഭോചിതമായ ബുദ്ധി തോന്നിച്ച ദൈവത്തിനും സ്തുതി
പോലീസിന് കര്യങ്ങൾ എളുപ്പമായി.
Great efforts, ബ്രോ 👏🏼👏🏼
ബുദ്ധിമാൻ,,, മിടുക്കൻ,,, ക്ര്യത്യമായ് ഇടപെട്ടു.... അഭിനന്ദനങ്ങൾ