2 വർഷത്തിന് ശേഷം അപ്പൻ നാട്ടിൽ വന്നപ്പോൾ 😳🔥നേരത്തെ ഞാൻ പറഞ്ഞ surprise ഈ വീഡിയോയിൽ ഉണ്ടേയ് 🥰part 1

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    ...
    .
    instagram link- sneha mol
    ...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #comeback #kochiairport #pappa #oruadaarfamily #backtohome

ความคิดเห็น • 881

  • @rmlck9413
    @rmlck9413 2 ปีที่แล้ว +496

    ഷിനോടെ ശ്രദ്യ്ക്ക് വീടിന്റെ മുറ്റത്തെ മൂത്രം ഒഴിക്കരുത്... നാറും

    • @Oruadaarfamily
      @Oruadaarfamily  2 ปีที่แล้ว +257

      പ്രത്യേക സാഹചര്യത്തിൽ പറ്റി പോയതാ 😹🙏 ഇതിന്റെ ഇടയിൽ അത് കണ്ട് പിടിച്ച അളിയൻ ഇരിക്കട്ടെ ഇന്നത്തെ like😹🙏

    • @hhi34sd
      @hhi34sd 2 ปีที่แล้ว +4

      😄😄😄

    • @priyankapraveen4918
      @priyankapraveen4918 2 ปีที่แล้ว +8

      🤣🤣mmm....nanum kandu... 😄😄

    • @lilu.9757
      @lilu.9757 2 ปีที่แล้ว

      ചാണക വെള്ളം തെളിച്ചാൽ mathi. നാറ്റം മാറും 😂😂😂

    • @fathimathulnaja1308
      @fathimathulnaja1308 2 ปีที่แล้ว +9

      @@Oruadaarfamily നാലോണം വീഡിയോയിൽ കാണുന്നുണ്ട് 😂

  • @blacklover7279
    @blacklover7279 2 ปีที่แล้ว +34

    അപ്പനെ മനസ്സിലാക്കിയ മകൻ
    പ്രത്യേകിച്ച് ഒരു പ്രവാസിയായ പിതാവിനെ
    🌷🌷🌹🌹❤️❤️❤️❤️❤️

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +64

    നിങ്ങളുടെ ഈ പപ്പയോട് ഉള്ള സ്നേഹം കാണുമ്പോൾ ഞാൻ എന്റെ പപ്പയെ ഒരുപാട് മിസ്സ് ചെയുന്നു.. 🥺🥺🌹🙏

  • @shoukathali3067
    @shoukathali3067 2 ปีที่แล้ว +24

    നല്ല ഫാമിലി സ്നേഹ അപ്പയെ പിടിച്ചു തടിയൊക്കെ പിടിച്ചു സ്നേഹിക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു എന്റെ വാപ്പയെ ഓർത്തു പോയി randu വർഷം ആയി vappa പോയിടട്ട് എല്ലാം സുഖ സൗകര്യംഞാലും ഒരുകി വെച്ചു പെട്ടന്ന് oru ദിവസം അങ്ങ് പോയി ഞങ്ങളെ തനിച്ചാക്കി എല്ലാം നഷ്ട്ട പെട്ട ദിവസം 😥😥😥😥🤲🤲

  • @shahabusabu9428
    @shahabusabu9428 2 ปีที่แล้ว +299

    നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. അപ്പൻ ഗൾഫിൽ പോകുന്ന വീഡിയോ ആണ് ആദ്യമായി കണ്ടത്.. അന്ന് സ്നേഹ മോൾ.. നല്ല ടെൻഷൻ കരച്ചിൽ ഒക്കെ ആയിരുന്നു.. ഇപ്പൊ happy ആയല്ലോ 🥰..

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +93

    മോനെ പോട്ടി ഫ്രൈ = കുടൽ ഫ്രൈ 👍 എനിക്കും ഇഷ്ട്ടമുള്ള ഐറ്റം തന്നെ. കോട്ടയം KSRTC ബസ് സ്റ്റാൻഡിനു സമീപം ഉള്ള തട്ട് കടയിൽ അടിപൊളി സാധനം കിട്ടും 👌👍

  • @roysooranad7317
    @roysooranad7317 2 ปีที่แล้ว +46

    രണ്ടര കൊല്ലം ആയി വന്നിട്ട്😞ഒന്ന് നാട്ടിൽ വരാൻ കൊതിക്കുന്നു😓🥰🙏ഫാമിലി മൊത്തം മിസ്സ്‌ ചെയ്യുന്നു❤ലവ് യു ഓൾ ഫാമിലി🥰❤😘

  • @aliaskar6508
    @aliaskar6508 2 ปีที่แล้ว +279

    ഈ സന്തേഷം അറിയാണമെക്കിൽ ഒരു പ്രവാസി അവാണം,, നാട്ടിലേക്ക് പോവുമ്പോൾ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല

    • @jayasreeps3816
      @jayasreeps3816 2 ปีที่แล้ว +1

      njanum oru prevasiya, paranju ariyickan pattila aa nimisham

    • @amnasworld3365
      @amnasworld3365 2 ปีที่แล้ว +3

      എന്റെ ഇക്ക പോയിട്ട് 6മാസം ആയിട്ടുള്ളു. പോവുമ്പോൾ സങ്കടവും വരുമ്പോൾ സന്തോഷവും 😥😥💪😂😂😂

    • @aliaskar6508
      @aliaskar6508 2 ปีที่แล้ว +1

      @@amnasworld3365 🤲🤲

    • @rizzathrizaajmal
      @rizzathrizaajmal 2 ปีที่แล้ว

      Njanum pravasiii

    • @amnasworld3365
      @amnasworld3365 2 ปีที่แล้ว

      @@aliaskar6508 🥰🥰🤲🤲

  • @sharonbabu6604
    @sharonbabu6604 2 ปีที่แล้ว +47

    പിന്നല്ലേ സ്നേഹ ഭാഗ്യം ഉള്ളതാ ഇങ്ങനെ ഒരു അങ്ങളെ കിട്ടിയതിൽ എന്നാലും ഷിനോ തമാശ ആണേലും ഇങ്ങനെ ഒന്നും അപ്പച്ചനോടും അമ്മച്ചിയോടം ചോദിച്ചതെ ശരിയല്ല 👌👌🙏🙏🙏❤️❤️❤️👍👍

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +12

    നിങ്ങളുടെ സന്തോഷം ഞങളുടെ കണ്ണ് നനയിച്ചു. ബോട്ടി ആട്ടിൻകുടലും പണ്ടവും ആണ്. വിശ്വാസം ഉള്ളിടത് നിന്ന് മാത്രം കഴിക്കുക. അതിന്റ ക്‌ളീനിംഗ് വലിയൊരു പ്രോസസ് ആണ്. അമരകാരൻ പപ്പായ്ക്ക് ഹായ്

  • @sisibinu1390
    @sisibinu1390 2 ปีที่แล้ว +42

    എല്ലാവരുടെയും സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു.. എന്നും ഇത് പോലെ നില നിൽക്കട്ടെ നിങ്ങളുടെ ഈ സന്തോഷം 🙏

  • @babualanallur8188
    @babualanallur8188 2 ปีที่แล้ว +9

    ഞാനും ഒരു പ്രവാസിയാ എനിക് ഒരു പെൺക്കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ . ഈ സ്നേഹം കിട്ടണമെങ്കിൽ പെൺകുഞ്ഞ് വേണം

  • @suneks4276
    @suneks4276 2 ปีที่แล้ว +157

    ഇത്ര പെട്ടന്ന് 2 വർഷം ആയോ 😍. അപ്പോൾ ഞാൻ നിങ്ങളുടെ കൂടെ കൂടിയിട്ട് 2 വർഷം കഴിഞ്ഞു ല്ലേ 😍😍

  • @gdcd6094
    @gdcd6094 2 ปีที่แล้ว +37

    ഇതു ആണ് മക്കളെ ദൈവിക കുടുംബം എന്നു ഈ കുടുബത്തിനു നല്ലത് വരുത്തട്ടെ 🙏❤

  • @karthikakarthi1409
    @karthikakarthi1409 2 ปีที่แล้ว +26

    എനിക്ക് അച്ഛൻ ഇല്ല....ഇത് കണ്ടപ്പോൾ എന്റെ അച്ഛൻ വരുന്നതുപോലുള്ള സന്തോഷം 😍😍😍😍😍😍....god blesss uuu lv allll😍😍😍😍😍😍

  • @ajdvlogs1871
    @ajdvlogs1871 2 ปีที่แล้ว +131

    ആ ദിവസം ഒരു സന്തോഷം തന്നെയാണ് 😄

  • @bibinkuriachan9801
    @bibinkuriachan9801 2 ปีที่แล้ว +15

    ഞങ്ങൾ ഒരേ ഫ്ലൈറ്റിൽ ആണ് വന്നത്.... സംസാരിക്കാൻ പറ്റിയില്ല...

  • @shyjuthankachan4146
    @shyjuthankachan4146 2 ปีที่แล้ว +34

    അപ്പന്റെ വരവ് കണ്ടപ്പോൾ കണ്ണു നനഞ്ഞു... പ്രവാസി 😍😍😍😍

  • @manchunadhanandan4885
    @manchunadhanandan4885 2 ปีที่แล้ว +35

    ചിരിച്ച് മരിച്ച്.. ഇങ്ങനെ വേണം കുടുംബം ❤

  • @sajnababunaisha1400
    @sajnababunaisha1400 2 ปีที่แล้ว +7

    റിയലി miss u uppa 😥😥ഇനി കാത്തിരുന്നാലും വരാൻ എന്റെ പൊന്നു ഉപ്പ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല ഈ വീഡിയോ കണ്ടപ്പോ സന്തോഷവും അതുപോലെ സങ്കടവും തോന്നുന്നു

  • @satya12793
    @satya12793 2 ปีที่แล้ว +5

    മോനെ,, നിന്ടെ പേരെന്താണെന്ന് അറിയില്ല. അതാണ് മോനെ എന്ന് അഭിസംബോധന ചെയ്തത്. ഇന്നാണ് നിന്ടെ വ്ലോഗ് ആദ്യമായി കാണുന്നത്. നല്ല കുടുംബം,, നന്നായിട്ടുണ്ട്,, ഒന്നൊഴികെ
    അപ്പനെ നന്നായി ബോഡി ഷെമിങ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു.. മോശമല്ലേടാ, ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല. ഇക്കഴിഞ്ഞ രണ്ടു വർഷം ഏതൊക്കെ സാഹചര്യങ്ങളിൽ എന്തൊക്കെയോ കഷ്ടതകൾ സഹിച്ച് നിങ്ങളെ മാത്രം സ്വപ്നം കണ്ട് ശരിയായി ഉറങ്ങാതെ ഉണ്ണാതെ എല്ലാ സ്വപ്നങ്ങളും മാറ്റി വെച്ച് ജീവിച്ച ആളാണ്‌. ഈ അതിജീവനം ആരംഭിച്ച് വർഷങ്ങൾ ആയിരിക്കാം.. ഇതൊന്നും നിങ്ങൾ മക്കളെ അവർ ഒരിക്കലും അറിയിക്കാറില്ല. വീഡിയോ കോളിൽ കാണുന്ന അപ്പൻ എപ്പോഴും ചിരിച്ചും സന്തോഷിച്ചും മാത്രമേ നിങ്ങളുടെ മുൻപിൽ വരാറുള്ളൂ.. അങ്ങനെ ഒരുപാട് സന്തോഷത്തോടെ നാട്ടിൽ വരുമ്പോൾ,, ആരോഗ്യം കുറഞ്ഞു പോയി,തലയിൽ മുടിയില്ല എന്നൊക്കെ എന്നൊക്കെ പറഞ്ഞു നിങ്ങൾ വേദനിച്ചപ്പോഴും അദ്ദേഹം ചിരിച്ചിട്ടേ ഉള്ളൂ.. അപ്പന്മാർക്ക് അത്രയേ പറ്റൂ.. തമാശയാകാം പക്ഷെ അത് കേൾക്കുന്നവർക്ക് എത്രമാത്രം എഫക്ട് ഉണ്ടാകും എന്നുകൂടി ആലോചിച്ച് തമാശിക്കുക. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് വറ്റിപ്പോയ ഓരോ തുള്ളി ചോരയും വന്ന് ചേർന്നത് നിങ്ങളുടെ ശരീരത്തിലാണെന്ന് ഓർക്കണം. കഴിഞ്ഞുപോയ ഓരോ മുടികൾക്കുമുള്ള കണക്കുകൾ നിങ്ങളുടെ ശരീരത്തിൽ വളർന്ന രോമകൂപങ്ങൾക്ക് പറയാനുണ്ടാകും. നിങ്ങൾ കരുതും നിങ്ങൾ എന്ത് പറഞ്ഞാലും അപ്പന് ഫീലിംഗ് ആവില്ല എന്ന്. തെറ്റിപ്പോയി മക്കളെ. നിങ്ങൾ പറഞ്ഞാലാണ് നമ്മൾ അപ്പന്മാർക്ക് കൂടുതൽ വിഷമമുണ്ടാകുക. കാരണം നമ്മൾ അപ്പന്മാർ ജീവിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ നല്ല ഭാവിക്കു വേണ്ടി, നിങ്ങളുടെ സന്തോഷത്തിനു വേണ്ടി. മമ്മൂട്ടിയും മോഹൻലാലുമല്ല സ്വന്തം അപ്പനാകണം മക്കളുടെ ഹീറോ. ആ ഹീറോയിസത്തിന് മുടിയോ ആരോഗ്യമോ സൗന്ദര്യമോ വെച്ച് തുലനം ചെയ്യരുത്.
    ഞാൻ ഇത്രയും പറഞ്ഞില്ലെങ്കിൽ ഞാനെന്ന അപ്പനോട് ഞാൻ തന്നെ ചെയ്യുന്ന അനീതി ആയിരിക്കും.

  • @jijeshprasad9286
    @jijeshprasad9286 2 ปีที่แล้ว +4

    അളിയോ ആ ഒരു വിളി സമ്മതിച്ചു മോനെ
    പിന്നെ ആ പ്രാർത്ഥന എപ്പോഴും അതു വേണം

  • @euginesanthosh8917
    @euginesanthosh8917 8 หลายเดือนก่อน +2

    അമ്മച്ചിയുടെ പ്രാർത്ഥനയുടെ വില അമൂല്യമാണു മക്കളെ .

  • @fahadmuhamed9776
    @fahadmuhamed9776 2 ปีที่แล้ว +1

    ആദ്യമായ നിങ്ങടെ വീഡിയോക്ക് കമന്റ്‌ ഇടുന്നെ ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ ഇത് കണ്ടപ്പോൾ എന്റെ ഉപ്പയെ ഓർമ വന്നു 😢ഉപ്പ ഇല്ലാത്ത ജീവിതം നരഗം 😢 നിങ്ങടെ പപ്പയെ ഇഷ്ട്ടായി 🙌🏻😊

  • @deepabiju2711
    @deepabiju2711 2 ปีที่แล้ว +21

    ഷിനോ പൊട്ടി ഫ്രൈ എന്ന് പറഞ്ഞാൽ പോത്തിന്റെ കുടൽ ആണ്.... 😍അത് നന്നായി കഴുകി വൃത്തി ആക്കി നല്ലത് പോലെ ഫ്രൈ ആക്കിയെടുത്താൽ സൂപ്പർ ആണ്..... ട്ടോ🥰🥰🥰പപ്പാ വന്നതിൽ വളരെ സന്തോഷം 🥰🥰🥰ഇനി രണ്ടു മാസം അടിപൊളി ആരിക്കുമല്ലോ 🥰🥰🥰🥰🥰

  • @subhak3694
    @subhak3694 2 ปีที่แล้ว +5

    Sulu checheede santhosham kaanumbol ... Santhosham kond kannu niranju pokunnu

  • @onlyminesbjoy
    @onlyminesbjoy 2 ปีที่แล้ว +27

    ബോട്ടി fry എന്ന് പറഞ്ഞാൽ കുടൽ മറ്റ് interior fry. ബീഫ്, പോത്ത് കുടൽ മാല 😊

  • @anuanualappy452
    @anuanualappy452 2 ปีที่แล้ว +14

    ഷിനോ പോട്ടി ബീഫ് കുടൽ ആണ് അതു പുറത്ത് നിന്നും മേടിച് കഴിക്കാതെ ഇരിക്കുക

  • @albinmathew005
    @albinmathew005 2 ปีที่แล้ว +54

    ഇനി സന്തോഷത്തിന്റെ
    നാളുകൾ 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
    😎രണ്ടേ വർഷത്തെ
    ഇടവേളയ്ക്കു ശേഷം
    shibuchettan തിരിച്ചെത്തിയിരിക്കുന്നു 🥳
    ഇനി വീഡിയോ സ് എല്ലാം
    വേറെ level ആണ്
    ഇനി ഉള്ള വീഡിയോസുകൾക്കായി ഞാൻ subscribers കാത്തിരിക്കും ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +7

    രണ്ടു ദിവസം കഴിഞ്ഞാൽ ഞാനും വരുന്നു, ഒന്നര വർഷത്തിന് ശേഷം നാട്ടിലേക്ക്..
    പക്ഷേ, എയർപോർട്ടിൽ സ്വീകരിക്കാൻ ഇതുപോലൊരു മകളില്ല, അതൊരു വിഷമമായി തോന്നുന്നു, നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ...💕😚👌💖

  • @ebinbaby663
    @ebinbaby663 2 ปีที่แล้ว +3

    Ini അപ്പച്ചനെ എൻഹോട്ടും വിടണ്ടടാ,,, നീ പൊക്കോ എൻഹോട്ട് വേണേലും. മതി. നീ gulf il ഇരുന്നു video ഇട്ട മതി. അത് മതി ❤️❤️👍

  • @shincyjoseph6845
    @shincyjoseph6845 2 ปีที่แล้ว +14

    Achan thirich poya vedio innale Kanda pole thonnunnu 😍😍 apolekkum 2 varsham aayo

  • @sharonbabu6604
    @sharonbabu6604 2 ปีที่แล้ว +36

    നിങ്ങൾ അടിപൊളി ഫാമിലി അല്ലേ പിന്നെ സുനു സന്തോഷിക്കാതെ ഇരിക്കുമോ ഇന്ന് കൂടുതൽസന്തോഷം ഉണ്ട് സുനുവിന്റെ മുഖത്ത് എല്ലാവരും ഹാപ്പി സൂപ്പർ👌🙏🙏🙏😁😁❤️❤️❤️❤️

  • @badushabadusha533
    @badushabadusha533 2 ปีที่แล้ว +14

    സ്നേഹ യ്ക്ക് ആണ് അപ്പന്റെ കൂടെ കൂടുതൽ സ്നേഹം 😍😍

  • @zeenathiqbal6423
    @zeenathiqbal6423 2 ปีที่แล้ว +16

    ഹായ് , ഷിനോ എനിയും അപ്പനെ പ്രവാസ ജീവിതം നയിക്കാനോ. പാവം അവർക്ക് ജീവിതം ആസ്വദിക്കാൻ പറ്റോ 2 വർഷം പ്രവാസിയായി നാട്ടിൽ 2 മാസം നിൽക്കുന്നു കഷ്ടം ഷിനോ പോയി ജോലി എടുത്തു കുടുംബം പോറ്റു. അച്ഛൻ കുടുംബത്തോടെ ജീവിക്കട്ടെ 😌

  • @jansaniyas173
    @jansaniyas173 2 ปีที่แล้ว +23

    ഒന്നും പറയാൻ ഇല്ലാ സന്തോഷം മാത്രം 🥰🥰🥰🥰

  • @sabuvarghes6300
    @sabuvarghes6300 2 ปีที่แล้ว +44

    പ്രവാസികുടുംബങ്ങൾക്കുള്ള dedication ആയി ഈ വീഡിയോ😄പ്രവാസികളുടെകണ്ണുനിറക്കുന്ന വീഡിയോ സൂപ്പർ😁സ്നേഹ പറുദീസയിലെത്തിയ മൂഡിലാ. നിലത്തെങ്ങുമല്ല😁😁😁😁💚💚💚

  • @ambikamr8306
    @ambikamr8306 2 ปีที่แล้ว +45

    അമ്മയെയും അച്ഛനെയും ഒരുമിച്ചു ഇരുത്താമായിരുന്നു ❤️❤️

  • @sreejav3809
    @sreejav3809 2 ปีที่แล้ว +18

    സന്തോഷം പപ്പയെ കണ്ടപ്പോൾ. Poti ഇഷ്ടമാണെങ്കിൽ കഴിച്ചോളൂ. അതിനെപ്പറ്റി കൂടുതൽ അന്വേഷണത്തിന് പോവണ്ട 😂😂😂

    • @bhanumenon1173
      @bhanumenon1173 2 ปีที่แล้ว

      പോട്ടി - കടലും വയറ്റിലെ മറ്റു ഭാഗങ്ങളും ക്ലീൻ ചെയ്തുണ്ടാക്കന്ന വിദ വം

  • @sreerag7540
    @sreerag7540 2 ปีที่แล้ว +33

    പോട്ടി എന്താ നോക്കാൻ വന്നവർ ഉണ്ടോ ✨️😂

  • @aswathyvishnuvishnu1311
    @aswathyvishnuvishnu1311 2 ปีที่แล้ว +11

    ഇനിയും video പൊളിയായിരിക്കും ❤

  • @sreelekhavs7932
    @sreelekhavs7932 2 ปีที่แล้ว +5

    പപ്പാ നാട്ടിൽ ഉള്ളപ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് അപ്പോൾ 19 മാസം അല്ലെ. ഇനി അടിപൊളി വീഡിയോ കാണാമല്ലോ.

  • @Binumol.P369
    @Binumol.P369 2 ปีที่แล้ว +40

    കണ്ണു നിറഞ്ഞു.... സൂപ്പർ ഫാമിലി

  • @manjuratheesh8615
    @manjuratheesh8615 2 ปีที่แล้ว +11

    Surprise ഇതായിരിക്കും എന്ന് ഒരു സംശയം ഉണ്ടായിരുന്നു

  • @bismii4675
    @bismii4675 2 ปีที่แล้ว +5

    പാവം പപ്പാ കുബൂസും കഴിച്ചു ജോലി ചെയ്തു ക്ഷീണിച്ചു വന്നതാ ഷിനു നാലു പൊറോട്ട ബീഫ് ഒലത്തിയത് ബുൾസൈ ഒക്കെ തിന്നു പൂസാക്കി ഇനിപപ്പയെ അമ്മ തീറ്റിക്കട്ടെ നിങ്ങൾ വീഡിയോ ഇഷ്ട്ടട്ടോ

  • @lishalisha1338
    @lishalisha1338 8 หลายเดือนก่อน +1

    ഷിനോ മോനെ ....... നിന്നെയോരിക്കൽ കാണണം കേട്ടോ . നിങ്ങളെ എല്ലാവരെയും 😍😍😍😍😍😍

  • @adithyasunil6605
    @adithyasunil6605 2 ปีที่แล้ว +8

    Aa nimisham ulla feeling athu vere thanne aanu miss u achaa ♥️🥺

  • @neethusolaman2089
    @neethusolaman2089 2 ปีที่แล้ว +2

    Ningldy ee sandhosham kandapol sherikum enik sangadam varuva.. njngllum varshagalku mune ee oru feeling sherikum anubavichite ullatha.. it was really happy to see our dad after a long years.. pakshe ente achan epo illa.. njngle vettu poyite 1 year akunu.. really miss him.. 😔. Ee vedio kanumpol njnglm njngldy achane airport vilikan pokuna scene oke orkuva..

  • @syedfazil6128
    @syedfazil6128 2 ปีที่แล้ว +4

    Enthu paniya cheythathu. Appane back seatil Ammyude kude iruthande❤😍

  • @bibinthomas8842
    @bibinthomas8842 2 ปีที่แล้ว +9

    I felt this family like mine 🥰🥰. Ente achachi yum gulf ilayirunu e feel enikkariyam

  • @awaitsmiracle8529
    @awaitsmiracle8529 2 ปีที่แล้ว +13

    Uff… ee oru feel♥️♥️♥️ ( oru pravasiyude makal)

  • @saleenaseenath7531
    @saleenaseenath7531 2 ปีที่แล้ว +4

    നിങ്ങളുടെ പപ്പാ പോകുന്ന വീഡിയോ ആണ് ഞാൻ ആദ്യം കണ്ടുതുടങ്ങിയത്

  • @nithishkumar1420
    @nithishkumar1420 2 ปีที่แล้ว +38

    *വീട്ടു മുറ്റത് മുള്ളിയ ഷിനോ അണ്ണനെ ശ്രദ്ധിച്ചവർ ഉണ്ടോ* 😄

  • @deepamanoj4034
    @deepamanoj4034 2 ปีที่แล้ว +2

    Aa achanum ammere sandosham kanaan katt waiting... Shenoy 👍🤩 very happy to c ur achan back to kerala 🌴🌴 front camera on cheyyumbol volume kurav thonnunu but back camera yil correct volume ind...jus check it 😃

  • @Adarshna
    @Adarshna 2 ปีที่แล้ว +2

    30:39 ente mone 😂 ഇവിടെ ഇച്ചിരി കിളക്കാൻ ഒണ്ടു മോനെ 😂. അമ്മച്ചി seen

  • @remarema9732
    @remarema9732 2 ปีที่แล้ว +12

    "എന്റെ പ്രദീക്ഷയിൽ ഇതൊന്നും അല്ലായിരുന്നു എന്റെ അപ്പൻ മുടിയുള്ളുരപ്പനായിരുന്നു എന്റപ്പൻ "🤣🤣🤣🤣 സ്നേഹ ചിരിപ്പിച്ചു കൊല്ലും

  • @vidyahariprasad402
    @vidyahariprasad402 2 ปีที่แล้ว +1

    Video kaanathe thanne athyam like cheythu. Achan vanna video ayondu vegam like cheyan thoni.

  • @anzilktr8301
    @anzilktr8301 2 ปีที่แล้ว +2

    ponn bro appank ini rest kodukk orupad prayam ayile pavam thonunnu broo

  • @sobhareji
    @sobhareji 2 ปีที่แล้ว +2

    Shino Kothippichu kalanju good family,and nice presentation,yes kuzappam illa avar aged alle ,prayer is powerful,

  • @vilsonthomas3227
    @vilsonthomas3227 2 ปีที่แล้ว +1

    poti ennu paranjaal kalayudeyo , aadinteyo okke kudal aanu . athu nallathu pole vrithi aaki kari vekkum . pinne prarthichappol sneha mobile nokki kondu nikkuvaarunnu .

  • @priyasworld519
    @priyasworld519 2 ปีที่แล้ว +15

    ഇത് കണ്ടപ്പോൾ പണ്ട് അച്ഛനെ വിളിക്കാൻ നെടുമ്പാശ്ശേരി പോയ ഓർമ ❤️❤️

    • @mubarakmubu2771
      @mubarakmubu2771 2 ปีที่แล้ว

      എനിക്കും അദ് തന്നെ യ ഓർമ്മ വാന്നദ്

  • @halohalo387
    @halohalo387 2 ปีที่แล้ว +1

    8 years nte achan ithupole varunnu appozhellam ithe pole thanne 🙂 night njnum ummayum chettanum achane kanubom Ulla hapyness achanum njgalum igne ravle chaya kudikkum varunnavazhii ithupole ee onam Achan varum☺️

  • @theslivahid803
    @theslivahid803 2 ปีที่แล้ว +5

    In sha allah poliyaan ingal Videos 😎👍🏻

  • @pikachu98765
    @pikachu98765 2 ปีที่แล้ว +3

    പത്തമ്പത് വയസ്സായിട്ടും ആ പാവത്തിനെ കടലിനക്കരെ മരുഭൂമിയിൽ പണിക്ക് വിടാതെ ഇനി വീട്ടിൽ ഇരുത്ത് ഷിനോ..
    ആയ കാലം മുഴുവൻ പണി എടുത്ത് ക്ഷീണിച്ച് വയസ്സാം കാലത്ത് ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്നിട്ട് എന്ത് കാര്യം..
    ബാക്കിയുള്ള ജീവിതം അവരും ആഘോഷിക്കട്ടെ..

  • @keziahvarghese8497
    @keziahvarghese8497 2 ปีที่แล้ว +22

    This video gave me tears Shino, years ago when my Pappa was in Dubai, I was just like Sneha. So restless in Airport to see my Pappa and when he goes back I used to cry my heart out. Today my Father went to be with Jesus but this video made me remember all those beautiful days I had with my Appa. Enjoy your days with Pappa and may Lord bless you 😊 ❤️❤️

  • @kuwaitstar9153
    @kuwaitstar9153 2 ปีที่แล้ว +6

    സുഖമായോ ഷിനോ ❤ഒത്തേരി സങ്കടം ആയിപോയി 😭മൊബൈൽ ശെരിയായോ 🤔

  • @behappythuglife7598
    @behappythuglife7598 2 ปีที่แล้ว +7

    June 29 njanum Naattil pokuva..Athoru vallatha feel aaaanu.... Kuwait pravasi.🇰🇼.,

  • @BECKYKOCHUMON
    @BECKYKOCHUMON 2 ปีที่แล้ว +7

    🤩🤩Ellarum vendum orumich🔥🔥

  • @sreelakshmi4395
    @sreelakshmi4395 2 ปีที่แล้ว +8

    Appan നന്നായി ക്ഷീണിച്ചുലോ

  • @DB-gl1jp
    @DB-gl1jp 2 ปีที่แล้ว +4

    Chettayi Alappuzhayil vechu mettup vekamo Subscribers ellavareyum kanam

  • @sreelekhavs7932
    @sreelekhavs7932 2 ปีที่แล้ว +2

    സുലു ആന്റി യുടെ സന്തോഷം കണ്ടോ. അങ്ങനെ ആണ്

  • @sherinjose7560
    @sherinjose7560 2 ปีที่แล้ว +1

    എനിക്ക് ഓർമവരുന്നത് സ്നേഹ ഫാദേ സ് ഡേയ്ക്ക് അപ്പനെ മറിച്ചിട്ടതാണ്.

  • @sachinc.s7814
    @sachinc.s7814 2 ปีที่แล้ว +12

    Surprise ethayirikkun cheriya oru dought indayirunnu😍😍🌚

  • @arjunlakshman6387
    @arjunlakshman6387 2 ปีที่แล้ว +2

    machane ni vere levala adichuu pwolii aliyaaa

  • @pravasivlogz8119
    @pravasivlogz8119 2 ปีที่แล้ว +9

    ഇങ്ങനുള്ള vdo length കൂടിയാലും കുഴപ്പമില്ല... ഞാൻ കണ്ടോളാം ❤️❤️

  • @tk___2492
    @tk___2492 2 ปีที่แล้ว +1

    10:20 എന്തായാലും insha allah പോട്ടെ....😄😄😄😍😍😍

  • @midhunm5055
    @midhunm5055 2 ปีที่แล้ว +2

    Eni kurach naal video kananam. Appan Vanna family colour aakum. ❤️

  • @cicilycicily8559
    @cicilycicily8559 8 หลายเดือนก่อน

    This is a Thiocentral family. Traditional Malaggara Orthodox Good Family. nigalude Lord's prayer and Mary marthamatiyam prayer so lovely nalla Ammachi Appachan Ammamma Snehamol Shinomol. God bless you my prayers.

  • @rajeenavas7085
    @rajeenavas7085 2 ปีที่แล้ว +5

    ബീഫിന്റെ കുടൽ അതാണ് ബോട്ടി 😄👍🏻

  • @arunaprasad2934
    @arunaprasad2934 2 ปีที่แล้ว +2

    Sneha chechiye njan kandirunnu orupad santhosham ond kanan saadhichathil💕

  • @naseefnasee4935
    @naseefnasee4935 2 ปีที่แล้ว +2

    എന്തായാലും ഇൻഷാ അള്ളാ നന്നായിട്ടുണ്ട് വീഡിയോ

  • @saleenabiju3868
    @saleenabiju3868 2 ปีที่แล้ว +23

    പോത്തിന്റെ കുടലിനു പറയുന്നതാണ് boattifry
    Super ആണ് 👌👌👌👌

    • @sabuvarghes6300
      @sabuvarghes6300 2 ปีที่แล้ว

      കുടലല്ല ആമാശയം😁😁😁

    • @APPUZERO220
      @APPUZERO220 2 ปีที่แล้ว

      കുടൽ അല്ലാ....പറഞ്ഞാൽ കഴിപ്പ് നിർത്തും....

  • @hadimuhammed8644
    @hadimuhammed8644 2 ปีที่แล้ว +2

    ningale pole ningal matram......pravasi aaya uppamaaru varumbozhum povumbozhum ulla feeling adu anubhavichariyanam.....vayanakara happy aayi ningale pole nammalum....eni appan thirichu povumbo njngalkum sankadamaavum

  • @walkeryt9168
    @walkeryt9168 2 ปีที่แล้ว +7

    എത്രെ അപ്പം ഉണ്ടെന്ന് പറയുന്നവർക്ക് lifetime settlement 😄😄😄🔥

  • @albinsebastian4950
    @albinsebastian4950 2 ปีที่แล้ว +8

    രണ്ടു കൊല്ലം കഴിഞ്ഞു നാട്ടിൽ പോകാൻ കുവൈറ്റിൽ ഇരുന്നു video കാണുന്ന ഞാൻ.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 ปีที่แล้ว +2

    appacganeyum ammachiyeyum koodi kootaamaayirunnu.veettil kaathirikkunnundaavum paavam.
    nammalkkum santhosham.nammal paris il aanu nammal eppol varum ennu kaathirikkukayaa aunty ude family.5 varsgam aayi poyitu.

  • @i_aswthie_
    @i_aswthie_ 2 ปีที่แล้ว +1

    Waiting arnnu videoykk kuree kalathin shesham papaye kandathil sandosham🥰🥰❤❤❤❤adar fam😘

  • @nikhilasibeesh6560
    @nikhilasibeesh6560 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുനിറഞ്ഞു പോയി

  • @afraappu4798
    @afraappu4798 2 ปีที่แล้ว +2

    June 10 uchakk 2 manikk vaappachii gulfill ponuu 😌 ellarum dua cheyhnm 🤲

  • @gayathrivs6539
    @gayathrivs6539 2 ปีที่แล้ว +27

    കണ്ണുനിറഞ്ഞുപോയ നിമിഷം 😘😘😘

  • @jr_dev_2166
    @jr_dev_2166 2 ปีที่แล้ว +28

    ഇനി കുറച്ചു നാൾക്ക് ഏബൽ കൂടി വന്നാൽ പിന്നെ തീ പാറു 🔥🔥🔥

  • @hananalishamnad9482
    @hananalishamnad9482 2 ปีที่แล้ว +1

    Hai njan innaleyo meniganno ningada karyamortharunnu ningada pappa annupoyittu vannarunno ennu enthayalum ellavareyum orumichu kandathil sandhosham happyayittirikku 🤲🏻

  • @ujwalvision612
    @ujwalvision612 2 ปีที่แล้ว +3

    അപ്പൻ വന്നതിനു ശേഷം വണ്ടി നോക്കി പോകുമ്പോൾ വെള്ള ഖദർ ധരിച്ചു നിങ്ങളുടെ അടുത്തൂടെ പോയ ആളെ കണ്ടപ്പോൾ ആന്റോ ജോസഫ് സാറിനെ പോലെ ഉണ്ടല്ലോ 😁

  • @pushpajak9213
    @pushpajak9213 2 ปีที่แล้ว +2

    Allavarkkum nallathu mathram God bless your family pushpajaj jayaraj kannur 😍😍😍😍

  • @vidyavidya6366
    @vidyavidya6366 2 ปีที่แล้ว +1

    Hlo. Nte nme vidhya njnum kuwaitil ah wrk chyunnathu. Nmmude sonu ammaye orupad ishtem ahh nte ammayude same attitudee😍😍😍😍😍😍 pavem ammmaaa.

  • @shahidashahida9883
    @shahidashahida9883 2 ปีที่แล้ว +2

    Nammude appan ethi eni sangadhi colour aavum 😍😍😍😍

  • @fizu6692
    @fizu6692 2 ปีที่แล้ว +5

    ഞൻ കണ്ടിരുന്ന് pappa പോകുന്ന വിഡിയോ ❤❤❤❤

  • @shemeemnoushad6966
    @shemeemnoushad6966 2 ปีที่แล้ว +2

    Very cute family valre santhosham enium viedieo edanne cutta waiting annu thank you adar familyby shemee kollam

  • @elsyelsy1339
    @elsyelsy1339 2 ปีที่แล้ว +2

    Shibu my fb ലെ frined സന്തോഷം നാട്ടിൽ പോയി enjoy ചെയുക good family 👍👍👍god bless you family ❤❤❤

  • @dhaneapenseban8620
    @dhaneapenseban8620 2 ปีที่แล้ว +7

    Appa pazhethilum epo cute ayi🥰🥰