ലോട്ടറി കൊണ്ട് രക്ഷപ്പെട്ടവരെ കാണിക്കാമോ

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ലോട്ടറി കൊണ്ട് രക്ഷപ്പെട്ടവരെ കാണിക്കാമോ

ความคิดเห็น • 426

  • @josyvarghese9354
    @josyvarghese9354 2 หลายเดือนก่อน +110

    താങ്കൾ പറഞ്ഞത് വളരെ സത്യം ആണ്...

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj หลายเดือนก่อน

      പ്രാക്ക് സർക്കാരിനും കിട്ടുന്നു

  • @roydavis4537
    @roydavis4537 2 หลายเดือนก่อน +67

    ലോട്ടറി ചൂതട്ടമാണ്. പാവപ്പെട്ടവരുടെ വിയർപ്പിന്റെ പണമാണ് കൂടുതൽ നഷ്ടപ്പെടുന്നത്. വിവേകമില്ലാത്ത പാവപ്പെട്ട തൊഴിലാളികളാണ് ലോട്ടറി ലഹരിയായി കൊണ്ടുനടക്കുന്നത്. ആകെ ഗുണമുള്ളത് ലോട്ടറി വില്പനക്കാർക്കാണ്. 👍👍👍

  • @Xcxc-kf8wl
    @Xcxc-kf8wl 2 หลายเดือนก่อน +70

    മദ്യ ചിലവും ഇല്ല, ലോട്ടറി എടുക്കാറുമില്ല. സുഖ സുന്ദര ജീവിതം നയിക്കുന്നു

  • @sandeepkrishnan655
    @sandeepkrishnan655 2 หลายเดือนก่อน +112

    ഫിനാൻഷ്യൽ മാനേജ്മെന്റ് അറിയാത്തവൻ ലോട്ടറി അല്ല, ഏതു വഴി പണം കിട്ടിയാലും രക്ഷപെടില്ല. അതിൽ പ്രധാനപെട്ടകാര്യം No പറയേണ്ടിടത്തു no പറയാം പഠിക്കണം.

    • @attn2020
      @attn2020 2 หลายเดือนก่อน +2

      correct

    • @manusree9920
      @manusree9920 2 หลายเดือนก่อน +1

      ✌️✌️ 100%

    • @anilkumar-pw8to
      @anilkumar-pw8to หลายเดือนก่อน

      True

    • @abdulgafoort.p8067
      @abdulgafoort.p8067 หลายเดือนก่อน

      സത്യം 👌👌

    • @Firos-ht7mv
      @Firos-ht7mv หลายเดือนก่อน

      Sheriyanu

  • @beautiful4851
    @beautiful4851 2 หลายเดือนก่อน +203

    ഗൾഫ് നാടുകളിൽ രാജഭരണമാണെങ്കിലും അവിടെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ ഒന്നും തന്നെ ഇല്ല എന്നതാണ് അനുഭവം! നമ്മുടെ നാട് ജനാധിപത്യമാണെന്ന് പറയുന്നെങ്കിലും മൊത്തം ജനദ്രോഹ നടപടികൾ മാത്രം!!

    • @anoopmangalathu2940
      @anoopmangalathu2940 2 หลายเดือนก่อน +19

      ജനങ്ങളെ എങ്ങനെ ഉപദ്രവികാം എന്ന് ഗവേഷണം നടത്തുവാ govt

    • @harivishnu8944
      @harivishnu8944 2 หลายเดือนก่อน +15

      ഗൾഫിൽ കോടികളുടെ ലോട്ടറി ആണ് ഉളളത് സുഹൃത്തെ

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 2 หลายเดือนก่อน +2

      ലോട്ടറി അടിക്കുന്നതും ലോറി ഇടിക്കുന്നതും ഒരുപോലെയാണോ ? 😂😂

    • @SajeevPurshutham
      @SajeevPurshutham 2 หลายเดือนก่อน

      എടെ, തനിക്കു എത്ര പേരെ, കാണിക്കണം, കാണിച്ചു തരാം, ലോട്ടറി, അടിച്ചു, എങ്ങനെ, എന്തിനൊക്കെ, ചിലവഴിക്കണം, എന്നു അറിയാത്ത, കുറെ, പേർക്ക്, താൻ പറയുന്ന പോലെ, പറ്റുന്നുണ്ട്, kure വക്ര ബുദ്ധി യുമായി, നീ ഈ യുട്യൂബു, ൽ, വന്നു ഇതു, പറയുന്നതാണ്, ഏറ്റവും, വലിയ തട്ടിപ്പു വീരൻ, കേരളത്തിൽ, മാത്രമല്ല, ഇന്ത്യ യിൽ, എത്ര യോ, സ്റ്റേറ്റ്, കളിൽ ലോട്ടറി, ഉണ്ട്‌, ഗൾഫ് രാജ്യ ങ്ങളിൽ, ലോട്ടറി, ഉണ്ട്, ഒരു ടിക്കറ്റ് നു, എന്താണ് വിലയെന്ന്, നീ, അറിയുന്നോ, നീ ദിവസവും ചായ കുടിക്കുമോ, ആഹാരം, കഴിക്കുമോ, ഒരു വർഷം, എന്തോ, ചിലവ് വരും, നീ കൂട്ടി, നോക്കി, അന്തം, വീട്ടിരിക്ക്, 1959 ൽ കേരള സർക്കാർ, കൊണ്ടു, വന്ന, ഈ ലോട്ടറി സംരംഭം കൊണ്ടു, ഏതെല്ലാം, രീതിയിൽ, അവശത അനുഭവി ക്കുന്ന, രോഗികൾ വികലാഗർ, അങ്ങനെ, ഏതെല്ലാം തുറകളിൽ, ജീവിക്കുന്ന മനുഷ്യരെ, ആണിവൻ ആക്ഷേപിക്കുന്നത്, ലോട്ടറി, അടിച്ചു ചെറിയതും, വലുതുമായ, സമ്മാനങ്ങൾ, നേടുന്ന, എത്രയോ, ആളുകൾ, രഹസ്യം ആക്കി വയ്ക്കുന്നു, അടിക്കുന്ന, എല്ലാ ആളുകളും വന്നു നിന്നെ ബോധിപ്പിക്കാം, പെട്ടിക്കടകളിൽ, സുലഭമായി കവർ, ചാരായം, വിൽക്കുന്ന, എത്ര മാത്രം, ഉത്തരേന്ത്യൻ, state കൾ ഉണ്ടെന്നു, ഇവന് അറിയത്തെയില്ല, ഇവൻ, ധരിച്ചിരിക്കുന്നത്, ലോട്ടറി, മദ്യം, ഇതു രണ്ടും കേരളത്തിൽ മാത്രമേ, ഉള്ളൂ, എന്നാണ്

    • @basherrk2072
      @basherrk2072 2 หลายเดือนก่อน

      ​@@harivishnu8944എവിടെ ഒക്കെ എങ്ങിനെ ഒക്കെ അതും കൂടി പറയു..

  • @user-tt1vh6ny7s
    @user-tt1vh6ny7s 2 หลายเดือนก่อน +80

    ലോട്ടറിയും മദ്യവും മനുഷ്യൻ മുടിയുന്നു - സർക്കാർ നന്നാവുന്നു.

    • @HumanBeing-lc9fv
      @HumanBeing-lc9fv หลายเดือนก่อน

      സുതാട്ടവും ' ഷീട്ട് കളിയും

    • @jesusissonofgod796
      @jesusissonofgod796 หลายเดือนก่อน +2

      നന്നാവുന്നില്ലല്ലോ

    • @jeromvava
      @jeromvava หลายเดือนก่อน

      ആര് ആണ് സർക്കാർ

  • @Rolex6162
    @Rolex6162 หลายเดือนก่อน +22

    വിറ്റ സർക്കാർ ഗതി പിടിച്ചില്ല. പിന്നെ അല്ലെ ജനങ്ങൾ 😂😂

  • @SA_shorts780
    @SA_shorts780 2 หลายเดือนก่อน +43

    ലോട്ടറി അടിച്ച്, ഒരു തനും പണക്കാരൻ ആയിട്ടില്ല ലക്ഷക്കണക്കിന് ജനങ്ങളുടെ ശാപമാണ് ലോട്ടറി പണം

    • @HumanBeing-lc9fv
      @HumanBeing-lc9fv หลายเดือนก่อน +3

      ലോട്ടറി കാശും ചീട്ട് കളി കാശ് പലിശ കാശ് മധ്യം വിറ്റ കാശ് കട്ടിട്ട് ഉണ്ടാക്കുന്ന കാശ് ഇത് കൊണ്ട് ആരും 'രക്ഷപെടില്ല

    • @abdulnazar7571
      @abdulnazar7571 หลายเดือนก่อน

      അപ്പൊ രാഷ്ട്രീയ കാർ

    • @PrabhuBhaskaranreliance
      @PrabhuBhaskaranreliance หลายเดือนก่อน

      ​@@HumanBeing-lc9fvഇതു കൊണ്ടെല്ലാം ആണ് ആൾകാർ ഇപ്പോൾ രക്ഷപെടുന്നത്
      പേപ്പർ വായിക്കാറില്ലേ.
      തട്ടിപ്പും വെട്ടിപ്പും മാത്രമല്ലേ ഉള്ളു. നമ്മുടെ നാട്ടിലെ പോലീസും കോടതിയും ഒക്കെ അല്ലെ.
      കാശേ താൻ കടവുളപ്പ
      അന്ത കടവുളുക്കും ഇത് തൃടിയുമപ്പാ

    • @PKSDev
      @PKSDev หลายเดือนก่อน

      👌👏 ആ കിട്ടുന്ന പ്രൈസ് മണിയിൽ ലക്ഷം പേരുടെ നിരാശ പൊതിഞ്ഞിരിപ്പുണ്ട്⚠️🙁🥺
      🙏

    • @ayatakumaranellur7378
      @ayatakumaranellur7378 หลายเดือนก่อน

      ഒരാൾക്ക് മാത്രമല്ലെ ഒന്നാം സമ്മാനം ലഭിക്കു. പിന്നെ എന്തിന് ശപിക്കണം . കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ പിന്നെ പോട്ടെ എന്ന് വയ്ക്കണം

  • @socialist631
    @socialist631 2 หลายเดือนก่อน +24

    സഹോദരാ താങ്കൾക്ക് ഒരുപാട് നന്ദിയുണ്ട്
    കാരണം ഞാൻ എപ്പോഴും ചിന്തിക്കാനുള്ള കാര്യമാണ്
    ഇത്രയും വലിയ വഞ്ചന ചതി കള്ളക്കരം സർക്കാർ തന്നെ നമ്മുടെ നാട്ടിൽ നടത്തുമ്പോഴും എന്തുകൊണ്ടാണ് ജനങ്ങൾ ആരും പ്രതികരിക്കാത്തത് എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്
    എത്രയോ പാവപ്പെട്ട കുടുംബനാഥന്മാരും സ്ത്രീകളും അവരുടെ മറ്റുള്ള തൊഴിലുകൾ ഉപേക്ഷിച്ച് ഈ വഞ്ചന ടിക്കറ്റും കയ്യിൽ പിടിച്ച് ഇന്നത്തെ ഭാഗ്യം നാളത്തെ ഭാഗ്യം എന്നും വിളിച്ചുപറഞ്ഞ് ജനങ്ങളുടെ പുറകെ ഓടുന്നത് കാണുമ്പോൾ സത്യത്തിൽ ഞാൻ നെഞ്ച് പൊട്ടാറുണ്ട്

    • @user-br7dn1zj9q
      @user-br7dn1zj9q 2 หลายเดือนก่อน +1

      PanAm kittiyal nera bankil eduka

    • @socialist631
      @socialist631 หลายเดือนก่อน

      @@user-br7dn1zj9q
      എത്ര കോടികൾ ബാങ്കിൽ ഇട്ടാലും ആവശ്യത്തിന് വേണ്ടി ബാങ്കിൽ നിന്ന് എടുക്കുകതന്നെ വേണ്ടേ
      അധ്വാനിച്ചു കിട്ടിയ പണം അല്ലെങ്കിൽ പോകുന്ന വഴി അറിയില്ല

    • @raveendranpillai8613
      @raveendranpillai8613 หลายเดือนก่อน

      You said it

  • @satheeshe.t204
    @satheeshe.t204 2 หลายเดือนก่อน +21

    ഭാഗ്യക്കുറി എടുക്കാത്തവൻ ഭാഗ്യവാൻ

  • @goldentunes1218
    @goldentunes1218 หลายเดือนก่อน +3

    അടിപൊളി വാർത്ത. നിങ്ങള്ക്ക് അഭിനന്ദനം 👍🙏🏿🌹💐

  • @ShahulHameed-xm1xg
    @ShahulHameed-xm1xg หลายเดือนก่อน +7

    പതിനായിരങ്ങളെ പടുകുഴിയിൽ തള്ളിവിട്ടു, ഒരാളെമാത്രം സിംഹാസനത്തിൽ കയറ്റി ഇരുത്തും, ഇതാണ് ലോട്ടറി 😂😂😂.

  • @shaheenanv4976
    @shaheenanv4976 หลายเดือนก่อน +12

    അൽപന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കും കുട പിടിക്കും . സ്വന്തം പണിയായുധം തോട്ടിലേക്ക് വലിച്ചെറിഞ്ഞ് കച്ചവടത്തിന് പോയ അയാൾക്ക് ദൈവം കൊടുത്ത ശിക്ഷയാണ് അത് 😅

  • @jojivarghese3494
    @jojivarghese3494 2 หลายเดือนก่อน +38

    പണം പെട്ടെന്ന് കൂടിയാൽ സാമ്പത്തിക അച്ചടക്കം നഷ്ടപ്പെടുന്നതും കാരണമാണ്.

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw 2 หลายเดือนก่อน

      കേരളത്തിൽ ഏറ്റവും കൂടുതൽ ഒന്നാം സമ്മാനം നേടി കൊടുത്ത ഏജന്റ് ആണ് മഞ്ജുള ബേക്കറി ആലപ്പുഴ ഇപ്പോൾ എവിടെയാണ്

  • @sasidharannair7133
    @sasidharannair7133 2 หลายเดือนก่อน +10

    എന്തുതര്‍ക്കം പറഞ്ഞാലും ലോട്ടറി, ആരുടെയും മനംമയക്കുന്ന പ്രതീക്ഷയാണ്. ചിലര്‍ നശിച്ചുപോയിട്ടുണ്ടെങ്കിലും അതിലും അധികംപേര്‍ സമ്മാനംകിട്ടിയവര്‍ നന്നായിജീവിക്കുന്നു.

  • @abdulrahmanck3221
    @abdulrahmanck3221 หลายเดือนก่อน +4

    മദ്യവും ലോട്ടറിയും ഇനി വ്യഭിചാരശാല യും തുടങ്ങാൻ ഉദ്ദേശിച്ചിട്ടുണ്ടാകും
    അതിന് നികുതിയും സർക്കാരിന് ലഭിയ്ക്കും

  • @Regikumar-sx6fg
    @Regikumar-sx6fg 2 หลายเดือนก่อน +63

    1988 ൽ 6 രൂപ കൂലിക്ക് ഹോട്ടലിൽ ക്‌ളീൻ ചെയ്യാൻ ഞാൻ പോയിട്ടുണ്ട്... 😥😥😥പക്ഷെ ഇപ്പൊ ജെർമനിയിൽ നല്ല ജോലിയിൽ ഇരുന്നു ഞാൻ ഈ വീഡിയോ കാണുന്നു 😂🤣🤣🤣🤣

    • @irfanss2210
      @irfanss2210 2 หลายเดือนก่อน +3

      Great 👍❤

    • @bijuc.r9788
      @bijuc.r9788 2 หลายเดือนก่อน +1

      എന്താ അവിടെ ജോലി

    • @user-od1eo2vu3j
      @user-od1eo2vu3j 2 หลายเดือนก่อน +2

      അതാണ്‌ താങ്കളുടെ ലോട്ടറി 👌

    • @abyaby3081
      @abyaby3081 2 หลายเดือนก่อน +3

      എന്നെയും കൊണ്ട് പോകാവ

    • @Regikumar-sx6fg
      @Regikumar-sx6fg 2 หลายเดือนก่อน

      @@abyaby3081 ഞാൻ അബുദാബിയിൽ പോയി ആദ്യം.. അവിടെ നിന്ന് പരിചയം ആയ ഒരു അറബി ആണ് എനിക്ക് ഇവിടെ വരാൻ ഉള്ള കാര്യങ്ങൾ ചെയ്തു തന്നത് 🙏🙏🙏🙏

  • @anandradhakrishnan1302
    @anandradhakrishnan1302 2 หลายเดือนก่อน +65

    എനിക്ക് അടിച്ചാൽ ജീവിച്ച കാണിക്കാമായിരുന്നു😂 പക്ഷേ എന്ത് ചെയ്യാം , അടിക്കുന്നില്ല😢

  • @BasheerPallam-ob4ub
    @BasheerPallam-ob4ub หลายเดือนก่อน +3

    Very correct 💯,

  • @abccba-h4f
    @abccba-h4f หลายเดือนก่อน +3

    Eat by the sweat of your bread. ഇതാണ് ആപ്തവാക്യം. അധ്വാനിക്കാതെ ഉണ്ടാകുന്ന പണം യഥാർത്ഥ സമ്പത്തല്ല. അത്തരം സമ്പത്ത് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ആപത്തും അനർത്ഥങ്ങളും മാത്രമെ വരുത്തുകയുള്ളൂ.

  • @kukkumani2776
    @kukkumani2776 หลายเดือนก่อน +4

    വളരെ നല്ല വീഡിയോേ അഭിനന്ദനങ്ങൾ!

  • @narayanaswamycl7626
    @narayanaswamycl7626 หลายเดือนก่อน +3

    ലോട്ടറിയും മദൃവും നിരോധിക്കുക. കുടുംബങ്ങളെ ചൂതുകളിയിൽ നിന്നും മദൃപാനങ്ങളിൽ ദിന്നും കലഹജീവിതങ്ങളിൽ നിന്നും രക്ഷിക്കുക.

  • @philipvarghese1982
    @philipvarghese1982 2 หลายเดือนก่อน +5

    1982 ൽ പറബിൽ പണിക് 15 മുതൽ 20രൂപാ കൂലി ഉണ്ട് പത്തനംതിട്ട ജില്ലയിൽ.

  • @mohananc.k9923
    @mohananc.k9923 2 หลายเดือนก่อน +11

    മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നല്ല ലോട്ടറി മനുഷ്യനെ മയക്കുന്ന കറുപ്പാണ് പണിക്കുലിയുടെ 60% വരെ ലോട്ടറി എടുക്കുന്നവരെ എനിക്കറിയാം

  • @sajeevmd8929
    @sajeevmd8929 หลายเดือนก่อน +3

    എൻ്റെ നാട്ടിൽ മൂന്നു പേർക് പലപ്പോഴായി മൂന്ന് ഫസ്റ്റ് പ്രൈസ് അടിച്ചു കുറെ കാലത്തിനു ശേഷം മൂന്ന് പേരും ക്ഷയിച്ചുപോയി . ഒരാൾക്ക് ലോട്ടറി അടിക്കുന്നതിൻമുമ്പ് ഒരു വീടുണ്ടായിരുന്നു നിലവിൽ അയാൾക്കൊരു വീടില്ല. ഈ ശപിക്കപ്പെട്ട ചൂതുകളി ബഹിഷ്കരിക്കുക. വികലാംഗ രായ ലോട്ടറികച്ചവടക്കാർക് ലോട്ട്രിയെടുക്കാത് ഒരു ലോട്ടറിയുടെ പണം അവർക്ക് കൊടുക്കുക.

  • @MADHURAM...
    @MADHURAM... หลายเดือนก่อน +5

    ലോട്ടറി അടിച്ചവൻ ആ പണം നന്നായി ഉപയോഗിക്കാത്തത് അയാളുടെ കുറ്റമാണ്.. ഓണം ബമ്പർ അടിച്ച അനൂപ് സുഖ സുന്ദരമായി ജീവിക്കുന്നു

  • @animolramesh4609
    @animolramesh4609 2 หลายเดือนก่อน +21

    തമിഴൻ ലോട്ടറി എടുക്കില്ല വില്ക്കും

    • @TheCmans726
      @TheCmans726 2 หลายเดือนก่อน +1

      Habibi come to walayar 😅😅😅😅😅

    • @venkiteshbabuj7484
      @venkiteshbabuj7484 หลายเดือนก่อน

      Animolrameshe thamizan lottary eduthillangil keralam pande kanzikku lottry adichene

  • @kar146
    @kar146 2 หลายเดือนก่อน +27

    പൊതു ജനത്തിനെ പലതരത്തിലും പിഴിഞ്ഞ് നിലനിൽക്കുന്ന സർക്കാർ സംവിധാനങ്ങൾ..

  • @user-ot8qr3zc9x
    @user-ot8qr3zc9x หลายเดือนก่อน +1

    വലിയ സന്ദേശം ആണ് താങ്കൾ ജനങളുടെ മുന്നിൽ വന്നു പറഞ്ഞു പോയത് 👍👍👍👍👍🙏🙏🙏

  • @sujikumar792
    @sujikumar792 หลายเดือนก่อน +2

    സാർ പറഞ്ഞത് 100% ശരിയാണ്. '
    ഞാൻ ഇതുവരെ ലോട്ടറി എടുത്തിട്ടില്ല

  • @AnilKumar-qn8ks
    @AnilKumar-qn8ks หลายเดือนก่อน +2

    മദ്യ കച്ചവടത്തിൽ നിന്നും ലോട്ടറി കച്ചവടത്തിൽ നിന്നും സർക്കാർ പിൻ മാറി വരുന്ന തലമുറയ്ക്ക് മാതൃക കാണിക്കണം

  • @User70c
    @User70c 2 หลายเดือนก่อน +8

    Bro. ഒരു system ത്തിനു മാത്രമാണ് ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ അതായതു സർക്കാരിന്, പിന്നെ ഒരു വിശ്വാസത്തിനു വേണ്ടി കൊല്ലത്തിൽ ഒരിക്കൽ ഒരാൾക്ക് അടിക്കും.😊

  • @muraleedharanpr7467
    @muraleedharanpr7467 หลายเดือนก่อน +2

    ഈ ചിന്തകളിൽ കുറേ ശരികളുണ്ട്

  • @surkn123
    @surkn123 2 หลายเดือนก่อน +28

    സമ്മാനത്തുക ഒരു തുക ആജീവനാന്ത മാസ പെഷൻ ആയി കൊടുത്താൽ, കിട്ടുന്നവന് ഗുണം സർക്കാരിന് ഒന്നിച്ചു കൊടുക്കുകയും വേണ്ട.

    • @SamThomasss
      @SamThomasss 2 หลายเดือนก่อน +9

      നല്ല നിർദ്ദേശമാണ് പക്ഷേ അപ്പോൾ ലോട്ടറി എടുക്കാനുള്ള ആള് കുറയും. ഒറ്റയടിക്ക് പണക്കാരൻ ആകാവുന്ന ആക്രാന്തമാണ് പലരെയും കൊണ്ട് ലോട്ടറി എടുപ്പിക്കുന്നത്.

    • @user-rr3ht1jx3i
      @user-rr3ht1jx3i 2 หลายเดือนก่อน +7

      എന്നിട്ട് പെൻഷൻ കിട്ടിയത് തന്നെ

  • @SajirK-tr7cp
    @SajirK-tr7cp หลายเดือนก่อน +3

    തീർച്ചയായും സത്യം ലോകത്ത് ബുഝി ഉള് മനുഷ്യൻ ❤😢

  • @user-qw6ow4dn7x
    @user-qw6ow4dn7x หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്.❤

  • @rajuts6347
    @rajuts6347 หลายเดือนก่อน +17

    ലോട്ടറി വിറ്റും ലോട്ടറി അടിച്ചും നന്നായി ജീവിക്കുന്ന വർ ധാരാളം ഉണ്ട്

    • @martinjosy6617
      @martinjosy6617 หลายเดือนก่อน +2

      ഉണ്ട് എന്റെ സുഹൃത്ത് ആണ്...

    • @PKSDev
      @PKSDev หลายเดือนก่อน +1

      ലോട്ടറി അടിച്ച് നന്നായി ജീവിച്ചാവും മൂന്നരക്കോടിജനവും ഈ 50 കൊല്ലം കൊണ്ട് കര കേറിയത്😮

    • @shajushaju4821
      @shajushaju4821 หลายเดือนก่อน +1

      വളരെ ശരിയാണ് 👍🏽👍🏽👌🏽👌🏽

    • @Prasadkundoli
      @Prasadkundoli หลายเดือนก่อน

      കേരള സർക്കാർ

  • @renjuchandran1250
    @renjuchandran1250 หลายเดือนก่อน +5

    ലോട്ടറി കൊണ്ട് രക്ഷപ്പെട്ടവരെയും ലോട്ടറി അടിച്ച് രക്ഷപ്പെട്ടവരെയും ഞാൻ കാണിച്ച് തരാം...

    • @vijayakumarkp6516
      @vijayakumarkp6516 หลายเดือนก่อน

      Eyal kandondu irunnal mathi.

    • @renjuchandran1250
      @renjuchandran1250 หลายเดือนก่อน

      @@vijayakumarkp6516 കാണിച്ച് തരാമോ എന്ന് ചേദിച്ചത് കൊണ്ട് പറഞ്ഞതാണ്...

    • @renjuchandran1250
      @renjuchandran1250 หลายเดือนก่อน

      @@vijayakumarkp6516 കാണിച്ച് തരാമോ എന്ന് ചോദിച്ചത് കൊണ്ട് പറഞ്ഞതാ... മൊണേ...

  • @ksteelkishore
    @ksteelkishore 2 หลายเดือนก่อน +1

    Steps to take before buying any land. 1. Ask the seller to produce an encumbrance certificate. 2. Get a stamped paper written

  • @user-lt9os2xd1q
    @user-lt9os2xd1q 2 หลายเดือนก่อน +19

    ഹലോ ലോട്ടറി അടിച്ചു രക്ഷപ്പെട്ടവരെ കാണിച്ചു തന്നാലോ കഴിഞ്ഞവർഷം ഓണം ബമ്പർ 25 കോടി അടിച്ചത് തിരുവനന്തപുരത്തുള്ള ഒരു പുള്ളിയാണ് അദ്ദേഹം സ്ഥലവും വീടും തിരുവനന്തപുരം ടൗണിൽ ഒരു ലോട്ടറി കടയിൽ തുടങ്ങി സുഖമായി ജീവിക്കുന്നു

    • @user-us1fz8qh2d
      @user-us1fz8qh2d หลายเดือนก่อน +4

      പണംകൈകാര്യം ചെയ്യാൻ അറിയാത്തതു കൊണ്ടാണ് അപകടത്തിൽ ആകുന്നത്... അടിച്ച തുക സുരക്ഷിതമായി നിക്ഷേപിക്കുകയും അതിന്റെ പലിശ ഉപയോഗിച്ച് കൂടുതൽ പണം ഉണ്ടാക്കുന്ന വഴി കണ്ടെത്തുകയും ചെയ്താൽ ഒരു നഷ്ടവും ലോട്ടറിയിൽ നിന്ന് ഉണ്ടാക്കുകയില്ല.... തിരുവനന്തപുരത്തുകാരൻ അതാണ് ചെയ്യുന്നത് ചെറിയ ലോട്ടറിക്കടയിൽ നിന്ന് തുടങ്ങുന്നത് അതാണ്.....

    • @Abhijith____S
      @Abhijith____S หลายเดือนก่อน

      Mm
      😮​@@user-us1fz8qh2d

    • @indian-bz5xs
      @indian-bz5xs หลายเดือนก่อน +2

      അടിക്കുന്ന 80%പറയും അവർക്ക് ഒരു ഉയർച്ചെയും വന്നില്ല എന്ന്. അത് സത്യം ആണെന്ന് തോന്നുന്നില്ല. കാരണം പറഞ്ഞാൽ ആളുകൾ കടം ചോദിക്കും. പിന്നെ പുച്ഛിക്കും ലോട്ടറി കിട്ടി പണക്കാരനായവൻ എന്ന്

    • @user-us1fz8qh2d
      @user-us1fz8qh2d หลายเดือนก่อน

      ശരിയാണ് ബംബർ അടിച്ചവർക്ക് രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാതെ പാതിരാത്രിയിലും, കൊച്ചു വെളിപ്പാൻക്കാലത്തും സഹായം ചോദിച്ചെത്തുന്നവരുടെ ശല്ല്യമാണ് എന്റെ നാട്ടിൽ ഓണ ബംബർ അടിച്ച ആൾ ശല്യം കാരണം നാടുവിട്ടു പോയി....

    • @Manama672
      @Manama672 หลายเดือนก่อน

      ലോട്ടറി അടിച്ചു 2.3. വര്ഷം ഈ പറഞ്ഞ എല്ലാവരും രക്ഷപെട്ട പോലെ ജീവിച്ചു അതിന് ശേഷം
      പാപ്പരായി മാറുന്നു എന്നാണ്

  • @sulaimansulaimanck7357
    @sulaimansulaimanck7357 หลายเดือนก่อน +3

    100%*100=സത്യം.. ലോട്ടറി എടുക്കുന്നവനും മദ്യപിക്കുന്നവനും ഒരു കുടുബ നാധനണങ്കിൽ ആ കുടുംബം നരഘ തുല്യമാണ്... ഒരിക്കലും രക്ഷപെടില്ല നല്ല ജീവിതം മാണ് ഇങ്ങിനെ നഷിക്കുന്നത്.. ഉള്ളവർ ഉടനെ നിർത്തുക ❤️

  • @Haneefa-yr8zu
    @Haneefa-yr8zu หลายเดือนก่อน +3

    എല്ലാം വളരെ കറക്റ്റ്. അത് കൊണ്ടാണ് ലോട്ടറി നിഷിദ്ധം ആകുന്നത്.

    • @MADHURAM...
      @MADHURAM... หลายเดือนก่อน

      അന്യ രാജ്യം വെട്ടിപ്പിടിച്ച മുഹമ്മദ്‌ നബിയുടെ ആളല്ലേ? 😄

  • @saidalavisaid6499
    @saidalavisaid6499 หลายเดือนก่อน +2

    100%ശെരിയാണ്

  • @iqbalk6915
    @iqbalk6915 หลายเดือนก่อน

    sir peranjadu valare correct aanu janangalku gunamilla nettam sarkarinanu nalla upadesham big salute

  • @janakiivaan
    @janakiivaan หลายเดือนก่อน +1

    Nalla message sir 🙏🙏👏🏻👏🏻

  • @mahamoodvc8439
    @mahamoodvc8439 หลายเดือนก่อน +2

    ലോട്ടറി എന്നുള്ളത് ചൂത് കളി
    തന്നെയാണ്. ഇതിന് സര്ക്കാര്
    അംഗീകാരം ഉണ്ടെന്ന് വെച്ച്
    അത്‌ല്ലാതാവുന്നില്ലല്ലോ

  • @user-ez2mu6ih1t
    @user-ez2mu6ih1t หลายเดือนก่อน

    ചേട്ടൻ പറഞ്ഞദ് വളരെ വളരെ ശരിയാണ് ❤️❤️❤️ചേട്ടന് ബിഗ് സല്യൂട്ട് 👍👍👍👍👌👌👌🌹🌹🌹

  • @praveenmenon2781
    @praveenmenon2781 2 หลายเดือนก่อน +4

    ഈ ഒരു പത്ത് കോടി ഒരുമിച്ച് കൊടുക്കുന്നതിലും നല്ലത് അത് ഒരു കോടി വെച്ച് പത്ത് പേർക്ക് കൊടുക്കുക. ടിക്കറ്റ് വിലയും കുറയ്‌ക്കുക. പിന്നെ ഈ പിടുത്തം ഒരുമിച്ചെടുത്ത് ബാക്കി വരുന്ന പണം മൊത്തമായ് അടിച്ചയാൾക്ക് കൊടുക്കുക.

  • @harivishnu8944
    @harivishnu8944 2 หลายเดือนก่อน +14

    രക്ഷപ്പെട്ട നൂറ് കണക്കിനാളുകളെ എനിയ്ക്കറിയാം. അന്യ സംസ്ഥാന ലോട്ടറി ഒന്നും ഇവിടെ ഇല്ല. ഞാൻ മിയ്ക്കവാറും ലോട്ടറി എടുക്കാറുണ്ട്. കിട്ടാറുണ്ട്, ഏതെങ്കിലും ഒക്കെ സമ്മാനങ്ങൾ. കിട്ടിയ പലരും പരസ്യപ്പെടുത്താറില്ല സുഹൃത്തെ.

  • @E.VVasudev
    @E.VVasudev 2 หลายเดือนก่อน +10

    1970 ൽ മേസ്തിരിപ്പണിയ്ക്ക് 3 രൂ. ഒരു ചാക്ക് സിമൻ്റ് 9-10 രൂ.

  • @christochiramukhathu4616
    @christochiramukhathu4616 2 หลายเดือนก่อน +22

    കേരളത്തിൽ മാത്രമല്ലല്ലോ ലോട്ടറി ദുബൈയിൽ ഉണ്ട് ഒമാനിൽ ഉണ്ട് യുകെയിൽ ഉണ്ട് അമേരിക്കയിൽ ഉണ്ട് ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും ഉണ്ട്. ലോട്ടറി അടിച്ച രക്ഷപ്പെട്ട അനേകരുണ്ട് പല ഉദാഹരണങ്ങൾ ഞാൻ തരാം. (പിന്നെ രക്ഷപ്പെടുക എന്നതിൻറെ നിർവചനം മനസ്സിലായില്ല). ലഭിക്കുന്ന പണം എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവരാണ് ഭൂരിപക്ഷവും. മണ്ടത്തരങ്ങൾ വീഡിയോയിലൂടെ പോസ്റ്റ് ചെയ്തു വൈറൽ ആകാൻ ശ്രമിക്കരുത്.

    • @BasheerPallam-ob4ub
      @BasheerPallam-ob4ub หลายเดือนก่อน +1

      Ni lottery kachabadakkaran alle 😂😂

  • @a.ksivan2555
    @a.ksivan2555 2 หลายเดือนก่อน +2

    Good Information.

  • @krisnakumaran8338
    @krisnakumaran8338 2 หลายเดือนก่อน +10

    എല്ലാ ticket നമ്പറും print ചെയ്യുന്നില്ല..,
    നറുക്കെടുപ്പിന് ഇടക്ക് 10 മിനിറ്റ് പരസ്യം അച്ചടിക്കാത്ത നമ്പർ ഒക്കെ സെറ്റ് ചെയ്യാൻ..
    full തട്ടിപ്പ് കേരള ലോട്ടറി,0000-9999 വരെ 10000 നമ്പർ ഉണ്ട്,കൊടുക്കുന്ന prize ആണെങ്കിൽ 200-300മാത്രം,(3% prize ) (അതിൽ 18* 5000 ) മൊത്തം പറ്റിക്കൽ, ദയവായി ആരും ടിക്കറ്റ് എടുക്കരുത്🙏🏻

  • @kamarudheenpanambra3463
    @kamarudheenpanambra3463 หลายเดือนก่อน +1

    വളരെ കൃത്യമായ വിലയിരുത്തൽ.

  • @rajeswarir6983
    @rajeswarir6983 2 หลายเดือนก่อน +1

    Please make a video about water charges in kerala. Domestic and non domestic connection

  • @yessayJay
    @yessayJay 2 หลายเดือนก่อน +3

    ലോട്ടറി അടിക്കേണ്ട ഭാഗ്യം സർക്കാരിന്

    • @yessayJay
      @yessayJay 2 หลายเดือนก่อน

      അതായത് വിറ്റ പണവും ടാക്സും ഏജന്റിന്റെ കമ്മീഷനും ബാക്കി ഭാഗ്യവാനും അത് ബാങ്കിലിട്ടാൽ അതിൽ നിന്നു o സർക്കാർ വലിക്കും ഇത്‌വിൽക്കുന്നവർക്കൊരു ജോലി പിന്നെ ഭാഗ്യവാൻ നിർഭാഗ്യവാനോ ദുർഭാഗ്യവാനോ ആയിത്തീരും എനിക്ക് പണ്ടു മുതലേ വെറുപ്പാണിതിനോട് .ഞാൻ ചില്ലറ ലോട്ടറികൾ എടുത്തിരുന്നു.

  • @josemathew834
    @josemathew834 หลายเดือนก่อน

    Nalla Reethiyil Jeevikkunna Orale enikkariyam Ayal sthalam medichu veedu Panithu Makkale Padippichu kalyanam nadatthi ippzhum nannayi jeevikkunnu

  • @Savarkar123
    @Savarkar123 หลายเดือนก่อน

    Ente pappakku adichatha...
    Ippol 3 Bar hotel 2 petrol pump...5 bus...city il ulpade 4 acr property indu...

  • @muhamedziyad4166
    @muhamedziyad4166 2 หลายเดือนก่อน +18

    ഇതിൽ ഒരു പാട് മനുഷ്യരുടെ അദ്ധ്വാനവും, പ്രതീക്ഷകളും അസ്തമിക്കുകയും ഒന്നോ രണ്ടോ പേർക്ക് അർഹതയില്ലാത്ത ധനം കിട്ടുകയും ചെയ്യുന്നു... പിന്നെ എങ്ങനെ ഗതി പിടിക്കും...??
    മദ്യം, ലോട്ടറി, ചൂതാട്ടം എല്ലാം മ്ലേച്ഛവും, പൈശാചിക വൃത്തിയുമാകുന്നു.. അതിൽ നിന്ന് മാറി നിൽക്കുക നിങ്ങൾ വിജയിച്ചേക്കാം... പക്ഷെ സർക്കാർ സമ്മതിക്കില്ല കാരണം ഇപ്പറഞ്ഞതൊക്കെ നിർത്തി മനുഷ്യൻ നന്നായാൽ പിന്നെ സർക്കാർ തീർന്നു.😅

    • @BijuPc-fs5nq
      @BijuPc-fs5nq 2 หลายเดือนก่อน +3

      അതിന് ജീവിത സമ്പാദ്യം മൊത്തം എടുത്തു ലോട്ടറി എടുക്കുക അല്ലല്ലോ

  • @hamzakodanad8013
    @hamzakodanad8013 หลายเดือนก่อน +3

    എന്റെ മതത്തിൽ പലിശയേയും പലിശയായി ബന്ധപ്പെട്ട എല്ലാത്തിനെയും നിഷിദ്ധമാക്കിയിരിക്കുന്നു അതിനെ അറാം ആക്കിയിരിക്കുന്നു. എന്റെ മതം ഇസ്ലാം

  • @user-be2wl8dw5g
    @user-be2wl8dw5g หลายเดือนก่อน +2

    കേരളത്തിൽ ലോട്ടറി തുടങ്ങിയത് ഒരു കാക്ക മന്ത്രി ആണ്

  • @user-zm1qu7tz8h
    @user-zm1qu7tz8h 2 หลายเดือนก่อน +8

    ലോട്ടറിയും, മദ്യവുമാണ് സംസ്ഥാനത്തെ പിടിച്ച് നിർത്തുന്നത് ആരാണ് ചേട്ടനോട് പറഞ്ഞത്...

  • @user-hx2hk6kh8s
    @user-hx2hk6kh8s 2 หลายเดือนก่อน +7

    എന്തായാലും കൊടുക്കുന്നുണ്ട് 5 കോടി രണ്ട് കോടി ഫസ്റ്റ് പ്രൈസ് ഒരാൾക്ക് മാത്രം കൊടുക്കാതെ ഒരു പത്ത് പേർക്ക് വീതിച്ച് കൊടുത്താൽ പത്ത് കുടുംബം രക്ഷപ്പെടില്ലേ

  • @user-hj6lr8yv7p
    @user-hj6lr8yv7p 2 หลายเดือนก่อน +2

    ചേട്ട 😢
    കേരള ജില്ല ബാങ്കിൽ ഹൗസിംങ് ലോണെടുത്തവർ
    ലോണടച്ചാൽ
    എത്ര മുതലിൽ പോയി എത്ര പലിശയിൽ എന്ന് കാണിക്കുന്നില്ല ചോദിച്ചാൽ മറുപടിയില്ലഎന്തൊ ചതിയൊളിഞ്ഞിരിപുണ്ട്
    ഒന്നന്വേഷിച് വീഡിയൊ ഇടുമൊ പൊതുജന പ്രശ്നമാണ്😢😢😢😢

  • @PoochaSaar
    @PoochaSaar 2 หลายเดือนก่อน +11

    ലോട്ടറി എടുത്ത് അന്തസ്സായി ജീവിക്കുന്ന രണ്ടു പേരുണ്ട്. ജയപാലൻ എന്ന് എറണാകുളംകാരനും അനൂപ് എന്ന 25 കോടി അടിച്ച ആളും.
    അല്ലറ ചില്ലറ ചെലവുകളും ചെറിയ രീതിയിലുള്ള ധൂർത്തും ഒഴിച്ചിട്ടുണ്ടെങ്കിൽ ബാക്കി എല്ലാ തുകയും അവരെ സുരക്ഷിതമായി തന്നെയാണ് ഇട്ടിരിക്കുന്നത്.
    വളരെ ചെറിയ ബിസിനസില് മാത്രം ജയപാലൻ നിക്ഷേപിച്ചിട്ടുണ്ട് അതുപോലെ അനൂപ് ഒരു ലോട്ടറി കട തുടങ്ങി ഒറ്റ ഒരു ലോട്ടറി കട മാത്രം.
    വേണമെങ്കിൽ നല്ലരീതിയിലും ജീവിക്കാൻ പറ്റും 🤪🤪🤪

    • @christochiramukhathu4616
      @christochiramukhathu4616 2 หลายเดือนก่อน +3

      ഇയാളെ പറയുന്നതെല്ലാം മണ്ടത്തരമാണ്. ലോട്ടറി എന്നല്ല ഏതു വഴി ആയാലും പണം ചെലവാക്കാൻ അറിയാത്തവർ പരാജയപ്പെടും

  • @dileepkful
    @dileepkful 2 หลายเดือนก่อน +6

    What you are saying is 100% true....

  • @yenveeyes707
    @yenveeyes707 2 หลายเดือนก่อน +5

    ചേട്ടോ.... വര്ഷങ്ങളായി അത്യാവശ്യം ടിക്കറ്റ് എടുക്കുന്ന ആളെ എനിക്കറിയാം... ഒന്നാം സമ്മാനം ഒന്നും മൂപ്പർക്ക് വേണ്ട... 5000,2000,1000,500അത് ഇടയ്ക്കിടെ അങ്ങനെ കിട്ടും....കണക്കു നോക്കുമ്പോൾ അയാൾക്ക് ലാഭം ആണ്..

    • @pramod3124
      @pramod3124 หลายเดือนก่อน +1

      ഒരിക്കലും ലാഭം വരില്ല.ദിവസം ഒന്നോ രണ്ടോ ടിക്കറ്റെടുത്താൽ കുഴപ്പമില്ല.പക്ഷേ പ്രൈസ് കിട്ടും തോറും എടുക്കുന്ന ടിക്കറ്റിൻ്റെ എണ്ണം കൂടിക്കൂടി വരും.അവസാനം സിംഗിൾ ടിക്കറ്റ് എടുത്താൽ മതിയാവാത്ത അവസ്ഥ വരും.പിന്നെ സെറ്റ് എടുത്താൽ മാത്രമേ തൃപ്തി വരുള്ളു.സർക്കാർ ടിക്കറ്റ് സെറ്റാക്കി വിൽക്കുന്നത് കാരണം അനേകം സാധാരണക്കാർ കടക്കെണിയിൽ ആകുന്നു.സർക്കാരിന് ജനങ്ങളോട് അൽപ്പമെങ്കിലുംസ്നേഹം ഉണ്ടായിരുന്നെങ്കിൽടിക്കറ്റ് സെറ്റ് ആക്കി വിൽക്കില്ലായിരുന്നു

  • @ngamusicworld357
    @ngamusicworld357 2 หลายเดือนก่อน +1

    your talking skill is awesome 👍

  • @E.VVasudev
    @E.VVasudev 2 หลายเดือนก่อน +18

    82 ൽ പറമ്പിൽ പണിയ്ക്ക് 10 രൂപയാണ്.

  • @HappyMarathon-yj2rh
    @HappyMarathon-yj2rh หลายเดือนก่อน +1

    മറ്റുള്ളവരുടെ ശാപം പിടിച്ച പണം അതൊരിക്കലും രക്ഷപ്പെടുകയില്ല,?

  • @hamzahamza6115
    @hamzahamza6115 หลายเดือนก่อน +1

    ഞങ്ങളുടെ. നാട്ടിൽ ഒരാൾ ക് ലോട്ടറി അടിച്ചു അദ്ദേഹം മൂന്ന് ബസ് വാങ്ങി നാല് വർഷം കൊണ്ട് താമസിക്കുന്ന വീട് വരെ വിറ്റു . M. B. BS

  • @samuelgeorge682
    @samuelgeorge682 หลายเดือนก่อน +1

    Nice narration

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 2 หลายเดือนก่อน

    Thank you sir it is true
    Good message for everyone
    Thank you so much 💓 💗

  • @sivasuthankr9579
    @sivasuthankr9579 2 หลายเดือนก่อน

    Undu.reghu krishna lotteries nediyavila.kunnathur kollam dist

  • @ramananem1832
    @ramananem1832 หลายเดือนก่อน +1

    എല്ലാവരേയും കണ്ടു കാണില്ല. ഇതാണ് സത്യം

  • @AkshayLottary
    @AkshayLottary 2 หลายเดือนก่อน +13

    ലോട്ടറി എന്നു പറഞ്ഞാൽ ഒരു വികാരമാണ് ❤

    • @mithunm.j6555
      @mithunm.j6555 หลายเดือนก่อน

      നിന്നെ പോലെ ഉള്ള പൊട്ടൻ മാർക്ക് വികാരം ആണ്

  • @k.kmahamood7488
    @k.kmahamood7488 หลายเดือนก่อน

    Kanichu taram ee.nan tenne lotery eduthu maduthu pinne nirthy rashappettu.. pinne oru karyam paryam onnam nomber thattippu lotery kazinne ulloo

  • @abduljaleel4725
    @abduljaleel4725 หลายเดือนก่อน +2

    ഒരു കോടി ലോട്ടറി കിട്ടിയ ഒരു തമിഴൻ മഞ്ചേരിയിൽ ജോലി ഉണ്ടായിരുന്നു..... ആത്മഹത്യ ചെയ്തു..

    • @MADHURAM...
      @MADHURAM... หลายเดือนก่อน

      അത് അയാളുടെ കുഴപ്പം

  • @MarakkarKutty-em1wz
    @MarakkarKutty-em1wz 2 หลายเดือนก่อน +2

    ലോട്ടറിയും മദ്യവും മാത്രമല്ല സാർ നയിപ്പില്ലാതെ പെട്ടെന്ന് കിട്ടുന്ന വലിയ സംഖ്യ എല്ലാം ഉപകാരത്തിൽ കൊള്ളില്ല

  • @PKSDev
    @PKSDev หลายเดือนก่อน

    പിന്നല്ലേ........ കേരളം രക്ഷപ്പെട്ടത് തന്നെ ലോട്ടറിയടിച്ചല്ലേ...🫵🤭🤣

  • @rainbow-cc1us
    @rainbow-cc1us 2 หลายเดือนก่อน +4

    ഒന്നിൽ നിന്ന് രണ്ടിൽ നിന്ന് 4 എന്നിങ്ങനെ സ്വരൂപിച്ച് ഉണ്ടാക്കുന്നവർക്ക് മാത്രമേ സമ്പത്തുകൊണ്ട് രക്ഷപ്പെടാൻ കഴിയുകയുള്ളൂ അല്ലാതെ ഒറ്റയടിക്ക് സമ്പത്ത് കയ്യിൽ വന്നവർക്ക് സ്വരൂപിച്ച വെക്കാൻ അറിയില്ല അത് അവർ നശിപ്പിച്ചു കളയുകയും ചെയ്യും അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ലോട്ടറിയെ അടിച്ചങ്ങു ആക്ഷേപിക്കരുത് ഭാരിച്ച ജോലികൾ ചെയ്യാൻ കഴിവില്ലാത്തവരും പ്രായമായവരും വികലാംഗരും പാവപ്പെട്ടവനും കൂടി ഇതുകൊണ്ട് ജീവിച്ചു പോകുന്നുണ്ട് എന്ന് മറക്കരുത്

  • @aruncs576
    @aruncs576 หลายเดือนก่อน +1

    ലോട്ടറി അടിക്കാത്തവർ ഇതുപോലെ വീഡിയോയിൽ വന്ന് ചളി വാരിയെറിയും 😂

  • @darveshbabu709
    @darveshbabu709 หลายเดือนก่อน +1

    Thtz why the lottery is haram in Islam

  • @jacobjoseph2723
    @jacobjoseph2723 2 หลายเดือนก่อน +1

    ഭാഗ്യത്തി ൻ്റെ തുണയില്ലാതെ രക്ഷപെട്ടവർ ആരാണ്

  • @SijoJose-zp5zu
    @SijoJose-zp5zu หลายเดือนก่อน +1

    1980 81.... കാലഘട്ടത്തിൽ ഒരു കൂലി പണിക്കാരനാണ്..30 40 രൂപ ഉണ്ടായിരുന്നു. അല്ലാത്ത 2 രൂപ അല്ല....

  • @user-hr5un8gr3t
    @user-hr5un8gr3t 2 หลายเดือนก่อน +2

    Kashu varum vegathil pokum😮😮

  • @janeeshjames3356
    @janeeshjames3356 2 หลายเดือนก่อน +5

    പുള്ളിയുടെ പോസ്റ്റും കമന്റും കണ്ടും ഒരു കാര്യം ബോധ്യപ്പെട്ടു."കിട്ടാത്ത മുന്തിരി പുളിക്കും "അത് തന്നെ.

    • @manoharkt1967
      @manoharkt1967 หลายเดือนก่อน

      😂😂😂

    • @BasheerPallam-ob4ub
      @BasheerPallam-ob4ub หลายเดือนก่อน

      Ningal lottery kachabadakkaran alle 😂😂

  • @dasmani6524
    @dasmani6524 หลายเดือนก่อน

    ലോട്ടറി കിട്ടീട്ട് നന്നായി ജീവിക്കുന്നവർ ഞങ്ങളുടെ നാട്ടിൽ തന്നെ ദിവസവും കാണുന്നു. ഫിനാഷ്യൽ കൈകാര്യം ചെയ്യാൻ അറിയണം അല്ലങ്കിൽ പഠിക്കണം. ഇങ്ങോട്ടു വരൂ നേരിട്ട് കാണിച്ചു തരാം.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 หลายเดือนก่อน +1

    SARKAR RAKSHAPETTU❤❤❤

  • @GangadharanA-hs3cl
    @GangadharanA-hs3cl หลายเดือนก่อน +5

    ലോട്ടറി കച്ചോടം നടത്തി രക്ഷപ്പെട്ട എത്ര പേരെ നിനക്കു കാണിച്ചു തരണം😂

    • @pramod3124
      @pramod3124 หลายเดือนก่อน

      ചില കച്ചവടക്കാർ വൻ പണക്കാരായി മാറി.

  • @madhmaraminna4823
    @madhmaraminna4823 หลายเดือนก่อน

    എല്ലാം ബമ്പർ ന് ആള് ഉണ്ടാകും. പക്ഷെ മാസത്തിൽ 30 ൽ പേരിനു മൂന്നോ നാലോ ആൾക്ക് കിട്ടി യതായി പത്രത്തിൽ കാണുന്നു. ബാക്കി യുള്ള result എവിടെ..

  • @ajikumars5668
    @ajikumars5668 หลายเดือนก่อน +1

    വൈക്കം തലയാഴത്തിൽ ആലത്തൂരിൽ റെജി(പൊട്ടാച്ചി)എപ്പഴും ലോട്ടറി അടി

  • @hanihani7095
    @hanihani7095 หลายเดือนก่อน

    You r 100percent correct

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 2 หลายเดือนก่อน +3

    ഉണ്ടല്ലോ മുപ്പതു വർഷം മുൻപ് അൻപതു ലക്ഷം അടിച്ച ആൾ ഇന്ന് നൂറു കോടി രൂപയുടെ ആസ്തി ഉണ്ട് ഞങ്ങളുടെ നാട്ടിൽ

    • @vasuvasuvasu7167
      @vasuvasuvasu7167 หลายเดือนก่อน +1

      മുപ്പത് വർഷം മുമ്പ് എവിടെ അമ്പതു ലക്ഷം

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro หลายเดือนก่อน

      ശരിയാണ്

  • @AnoopPs-sd9mq
    @AnoopPs-sd9mq หลายเดือนก่อน

    അല്പം പണം പാവപ്പെട്ടവരെ സഹായിക്കാനും ആരാധനക്കും വേണ്ടി ഉപയോഗിക്കുക.. പിന്നെ മറ്റുള്ളവരുടെ അനുഭവം കണ്ടു കൊണ്ട് സൂക്ഷിച്ചു ഉപയോഗിക്കുക.. അപ്പോൾ നിൽക്കും കാശു..

  • @rajeevanp1495
    @rajeevanp1495 2 หลายเดือนก่อน +1

    1976 ൽ കൂലി 10 രൂപ

  • @ramachandran5854
    @ramachandran5854 2 หลายเดือนก่อน +8

    അങ്ങനെയല്ല സർ1 കോടി രൂപ കയ്യിൽ നിന്ന് പോകുമ്പോൾ ഒരു ഫസ്റ്റ് പ്രൈസ് കിട്ടുന്നത്. 5000 കിട്ടണമെങ്കിൽ 50000 രൂപയുടെ ടിക്കറ്റ് എങ്കിലും എടുക്കണം. അല്ലാതെ കിട്ടുന്നത് അപൂർവ്വമാണ്. അതാണ് ആരും രക്ഷപെടാത്തത്.

    • @Moidu-sq6mf
      @Moidu-sq6mf 2 หลายเดือนก่อน +1

      വളരെ ശരി ആണ് ദിവസവും ചില്ലറ പൈസ കൊടുത്തു ടിക്കറ്റ് എടുക്കുന്നത് കൊണ്ട് പൈസ പോകുന്നത് അറിയില്ല ഒരു ദിവസം ഒന്നിച്ചു ഒരു 5000കിട്ടുമ്പോൾ വലിയ കാര്യം ആയി തോന്നും നാം ടിക്കറ്റ് എടുത്ത പൈസ കൂട്ടി ബാങ്കിൽ ഇട്ടിരുന്നു എങ്കിൽ ഇപ്പോൾ 10ഏക്കർ സ്ഥലം വാങ്ങാമായിരുന്നു

  • @Ciniclickstittleviewchannel
    @Ciniclickstittleviewchannel หลายเดือนก่อน

    Lottary. Adichu. Arum. Ennuvare. Rekshpettitilla. Rekshapedukayumilla. Karam. Ethanu. Athu. Pettannu. Sambavikunna. Oru. Axident. Poleyanu. A panam. Pettannu. Varunnu. Nammal. Polum. Ariyathe
    Nammalil. Ninnum. Pokum

  • @harikumar6501
    @harikumar6501 หลายเดือนก่อน

    Lottery പണം ശാപം പിടിച്ച പണം 🙏

  • @muhammedsalim2500
    @muhammedsalim2500 2 หลายเดือนก่อน

    Lottery kollllaa Adi Sir. Oru reshyumilllla..