എൻ്റെ മോൾ പോയിട്ട് ഇന്നേക്ക് 50 ദിവസം.. ഈ പാട്ട് കേട്ടപ്പോൾ എന്തോ ഒന്നൂടെ അവളെ കാണാൻ പറ്റിയിരുന്നെങ്കിലെന്ന് തോന്നി.. പ്രസവിച്ച് മണിക്കൂറുകൾ മാത്രം ജീവിച്ച് അവൾ പോയി .. ഒന്ന് തൊടാൻ പോലും കിട്ടീട്ടില്ല.. പ്രസവ വേദനയേക്കാൾ വേദനയാണിത്.. yaa allhhh.. ഇത് പോലൊരു വിധി ആർക്കും നീ നൽകല്ലേ.. താങ്ങാനാവുന്നതിലും അപ്പുറമാണ്😞🥺
ഇത് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സങ്കടം 😢9 വർഷമായി കാത്തിരിക്കാൻ ഞാനും. 9പ്രാവിശ്യം അല്ലാഹ് പരീക്ഷിച്ചു അബോഷനായി. കുഞ്ഞു വയറ്റിൽ വരുമ്പോൾ തന്നെ പേടിയാ. അല്ലാഹ് കൊണ്ട് പോവല്ലേ എന്നുള്ള ദുആയും. കുഞ്ഞിനെ തന്ന് കൊണ്ട് പോവുമ്പോൾ സഹിക്കാൻ കയ്യൂല മനസ്സ് തകർന്ന് പോവും 😢😢. എല്ലാരും പറയും അനക്ക് ഉണ്ടവുന്നുണ്ടല്ലോ പിന്നെന്തിനാ ഇജ് സങ്കടപെടുന്നേ എന്ന്. അവർക്ക് അറിയില്ലല്ലോ തന്ന് കൊണ്ട് പോകുന്നതിന്റെ സങ്കടം എത്ര ആണെന്ന് അത് അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വേദന അറിയൊള്ളു. ആർക്കും ഈ ഒരു അവസ്ഥ നൽകല്ലേ അല്ലാഹ് എന്നാണ് ദുആ
ഇത് എന്റെ anubavamano എന്നൊരു തോന്നല്‍ 3 aamathe കുഞ്ഞിന് വേണ്ടി 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നു അതിന്റെ ഇടയില്‍ 4 abortion dnc അവസാനം പല presnangalkun ഒടുവില്‍ Alhamdulillah ഒരു മോളെ കിട്ടി ഇപ്പോള്‍ 6 മാസം ആയി 🥰
എനിക്കും ഒരു ബർകത്തുള്ള മോളെയാണ് റബ്ബ് തന്നത്🧿🤍.. ഇത്രയും മനസ്സറിഞ്ഞ സന്തോഷവും സങ്കടവും ജീവിതത്തിൽ ഉണ്ടായ നിമിഷം വേറെ ഇല്ല🥹.. ഈ പാട്ടു കേട്ടപ്പോൾ അതോർത്തു കരഞ്ഞുപോയി, നോവുള്ള ഒരു സന്തോഷം.. 🥹🥰
എല്ലാ ഉമ്മച്ചിമാരും മരിക്കുന്നത് വരെയും മറക്കാതെ മനസ്സിൽ സൂക്ഷിച്ചു വയ്ക്കുന്ന സ്നേഹമാണ് മക്കൾ. അത് ഇത്രയും ഭംഗി ആയി എഴുതിയും പാടിയും വച്ചു. ആ ഉമ്മച്ചിക്കും മോൾക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും നൽക്കട്ടെ. അതുപോലെ എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും മക്കൾക്കും....അള്ളാഹു അനുഗ്രഹം നൽകട്ടെ 🤲ആമീൻ
നിങ്ങളെ വരികൾ വല്ലാണ്ടെ മനസ്സിൽ തട്ടി 👌🏻 ഒരു കുഞ്ഞിനെ ആഗ്രഹിച്ചു അതിനെ ഗർഭം തരിച്ചു പ്രസവിച്ചത് വരെയുള്ള എല്ലാം ഓർത്തുപോയി. എന്റെ മോനെ 5 മാസം ആയപ്പോൾ തുടങ്ങിയ വേദന ആയിരുന്നു Dr പറഞ്ഞു എനിക്കിനി ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾ ഒപ്പിട്ടുതനാൽ കുഞ്ഞിനെ പുറത്തെടുക്കാമെന്നു എല്ലാരും പറഞ്ഞു നിനക്കിനിയും പ്രസവിക്കാം ഈ കുഞ്ഞ് വേണ്ട എന്ന്. ഞാൻ സമ്മതിച്ചില്ല.7 മാസം പൂർത്തിയായി അവനെ പുറത്തെടുക്കേണ്ടി വന്നു Dr പറഞ്ഞു ആരെങ്കിലും ഒരാൾ എന്ന്. എന്റെ അസ്ബെറ്റ് പറഞ്ഞു എനിക്ക് രണ്ടാളെയും വേണം അവൾ അത്രമാത്രം വേദന സഹിച്ചു എന്ന്. അൽഹംദുലില്ല എനിക്ക് ഒരു പൊന്നുമോനെ അള്ളാഹു തന്ന് ഇപ്പോൾ 8 വയസായി. ഈ പാട്ട് കേട്ടപ്പോൾ എന്റെ ഡെലിവറി സമയം ഓർത്തുപോയി.
ഈ പാട്ട് വല്ലാത്തൊരു ഫീൽ ആണ്..മനസ്സ് വിങ്ങിപ്പൊട്ടി, സന്തോഷം കൊണ്ടും സങ്കടം കൊണ്ടും...3 മാസം എന്റെ നെഞ്ചോട് ചേർന്നു കിടന്ന എന്റെ പൊന്നുമോൻ പോയ സങ്കടവും,..അവൻ പോയി ഒരുവർഷം തികയുന്നതിന് മുമ്പ് തന്നെ രൂപത്തിലും ഭാവത്തിലും ഒരു മാറ്റവും ഇല്ലാതെ അവനെ തന്നെ തിരിച്ചു തന്ന സന്തോഷവും,... എന്റെ കണ്ണീരും മനസ്സുരുകിയ ദുആയുo റബ്ബ് കാണാതെ പോയില്ല, അൽഹംദുലില്ലാഹ്... എന്റെ മോന് ഇപ്പോ ഒന്നര മാസം ആണ് 🥰
എനിക്ക് കാത്തിരുന്നു കിട്ടി അൽഹംദുലില്ലാഹ് പലരും പലതും paranju ഫാസ്റ്റ് ഉള്ളത് അബോഷൺ ആയി പോയി അന്ന് എനിക്ക് വേതന ആയിരുന്നു ippam padachon എനിക്ക് thannu 6മാസം ആയി 🤲🤲
എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എനിക്ക് നാല് ആൺമക്കളാലാമത്തെ മോന്റെ സമയത്ത് കുഞ്ഞിന് വളർച്ച കുറവാണ് വയറു കീറി പുറത്തെടുക്കണമെന്ന് ഹോസ്പിറ്റൽ അഡ്മിറ്റ് ആയിട്ട് അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു അൽഹംദുലില്ലാ മെയിൻ ഡോക്ടർ വന്നപ്പോൾ റിസൾട്ട് ഒക്കെ കണ്ടിട്ട് പറഞ്ഞാൽ കുഴപ്പയില്ല വീട്ടിൽ പോകാം പക്ഷേ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം ബിപി കൂടുതലായി സിസേറിയൻ ചെയ്യേണ്ടിവന്നു അപ്പോൾ ഡോക്ടർ പറഞ്ഞു അമ്മയും കുഞ്ഞും കിട്ടാൻ പാടാണ് അത് കേട്ടപ്പോൾ എന്റെ ജീവൻ പോയതുപോലെ എനിക്ക് തോന്നി അൽഹംദുലില്ലാ ആരെയൊക്കെയോ ദുഃആ ബറക്കത്ത് കൊണ്ട് കുഞ്ഞിനും വേറെ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല ഈ പാട്ട് കേട്ടപ്പോൾ അന്നത്തെ കാര്യം ഓർമ്മ വന്നു റബ്ബിന്റെ അനുഗ്രഹത്താൽ എനിക്ക് ഒരു പൊന്നുമോനെ തന്നു അൽഹംദുലില്ല അൽഹംദുലില്ല ഏഴാം മാസം തുടങ്ങുമ്പോൾ സിസേറിയൻ ചെയ്തു ഇപ്പോൾ അവനെ ഒമ്പത് വയസ്സായി
എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി. ഓർമ്മകളിലേക്ക് കൊണ്ടുപോയി പാട്ട്... നാലുമാസം വരെ ശർദ്ദിയോട് ശർദ്ദി ആയിരുന്നു എനിക്ക്.. വീട്ടിലെ പണി വരെ എടുക്കാൻ പറ്റില്ല എന്നെ നോക്കാൻ വരെ ഒരാള് വേണം.. ഡെയിലി ട്രിപ്പ്.. അങ്ങനെ നാലു മാസങ്ങൾ.. രണ്ടുവട്ടം പ്രഗ്നൻസിയായി നാലുമാസം കഷ്ടപ്പെട്ട് ചുമന്നു പക്ഷേ എനിക്ക് കുട്ടിയെ കിട്ടിയില്ല.. രണ്ടുവട്ടം ഇതുപോലെയായപ്പോൾ മനസ്സ് വേദനയായി... നാലുമാസം ചുമക്കും കുട്ടിയെ കിട്ടേണ്ട വേദന വലിയ വേദനയാണ്.. പിന്നെ ഞാൻ ട്രീറ്റ്മെന്റ് എടുത്തു എനിക്ക് അൽഹംദുലില്ല ഒരു കുട്ടിയെ 10 വർഷങ്ങൾക്ക് ശേഷം തന്നു.. അല്ലാഹുവിന് നന്ദി നന്ദി ഒരായിരം നന്ദി.. ഞാൻ ചോദിച്ചതൊക്കെ എനിക്ക് എന്റെ പടച്ചവൻ തന്നിട്ടുണ്ട്.. നിങ്ങളാരും വിഷമിക്കേണ്ട ഒരുനാൾ എനിക്ക് കിട്ടിയ പോലെ നിങ്ങൾക്കും തരും പടച്ചവൻ. സമയമാകുമ്പോൾ എല്ലാം നടക്കും ക്ഷമയോടെ കാത്തിരിക്കാം
Ma sha Allah കരഞ്ഞ് പോയി really heart touching ❤my first pregnancy il ഞാന് ഒരുപാട് സഹിച്ചു..critical stage vere😢 but now alhamdulillah me and my baby is oke
ഈ പാട്ട് കേട്ടപ്പോൾ എന്റുമ്മായെയും വാപ്പയെയും ഓർത്തു പോയി, കാരണം വാപ്പയും ഉമ്മയും ഖബറിൽ ആണ്, അവരുടെ കബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻😢😢
മനസ്സിൽ തട്ടിയുള്ള വരികൾ... കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു😢😢... അല്ലാഹു എല്ലാ മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲 മക്കളില്ലാത്തവർക്ക് അല്ലാഹു സ്വാലിഹായ കൺകുളിർമയുള്ള പൂർണ ആരോഗ്യത്തോടെയുള്ള മക്കളെ നൽകട്ടെ 🤲
ഞാൻ 8 വർഷത്തിന് ശേഷമാണ് pragnat ayathe date തെറ്റിയ എന്ന് മുതലേ bad rast ann 9 masayapola enitte operations ആയിരുന്നു സാകലം ഒക്കെ ഓർമ വരുന്നു ipol monk 1.1/2വയസ്സായി ❤ alhamdulillah 🤲
എൻ്റെ മോൾ പോയിട്ട് ഇന്നേക്ക് 50 ദിവസം.. ഈ പാട്ട് കേട്ടപ്പോൾ എന്തോ ഒന്നൂടെ അവളെ കാണാൻ പറ്റിയിരുന്നെങ്കിലെന്ന് തോന്നി.. പ്രസവിച്ച് മണിക്കൂറുകൾ മാത്രം ജീവിച്ച് അവൾ പോയി .. ഒന്ന് തൊടാൻ പോലും കിട്ടീട്ടില്ല.. പ്രസവ വേദനയേക്കാൾ വേദനയാണിത്.. yaa allhhh.. ഇത് പോലൊരു വിധി ആർക്കും നീ നൽകല്ലേ.. താങ്ങാനാവുന്നതിലും അപ്പുറമാണ്😞🥺
😢😢
🫂
@@salmaj4mshy ameen🥺🫂
Ente mon poyit innek 43 days.
Engeneya mol poye
ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 12 വർഷം കഴിഞ്ഞു 😢😢😢 എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲
🤲🤲🤲🥰
🤲🏻🤲🏻🤲🏻🤲🏻
@@Shemimaryam in shah allah 2025-l aarogyam ulla oru kunjinte ummayaavatte🥰 aavum
@@Sameera_Ramshad.8089 inshaa allaah 🤲🤲🤲
Nechikaatt baith chollu
ഇത് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സങ്കടം 😢9 വർഷമായി കാത്തിരിക്കാൻ ഞാനും. 9പ്രാവിശ്യം അല്ലാഹ് പരീക്ഷിച്ചു അബോഷനായി. കുഞ്ഞു വയറ്റിൽ വരുമ്പോൾ തന്നെ പേടിയാ. അല്ലാഹ് കൊണ്ട് പോവല്ലേ എന്നുള്ള ദുആയും. കുഞ്ഞിനെ തന്ന് കൊണ്ട് പോവുമ്പോൾ സഹിക്കാൻ കയ്യൂല മനസ്സ് തകർന്ന് പോവും 😢😢. എല്ലാരും പറയും അനക്ക് ഉണ്ടവുന്നുണ്ടല്ലോ പിന്നെന്തിനാ ഇജ് സങ്കടപെടുന്നേ എന്ന്. അവർക്ക് അറിയില്ലല്ലോ തന്ന് കൊണ്ട് പോകുന്നതിന്റെ സങ്കടം എത്ര ആണെന്ന് അത് അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വേദന അറിയൊള്ളു. ആർക്കും ഈ ഒരു അവസ്ഥ നൽകല്ലേ അല്ലാഹ് എന്നാണ് ദുആ
@@shifnajamshi4401 🥺🫂
വരികൾ കൃത്യമായി എഴുതിയിരിക്കുന്നു, അതുപോലെ ഈ ശബ്ദം തന്നെയാണ് വരികൾക്ക് ജീവൻ നൽകിയതും,
❤️❤️❤️❤️
🥰🥹
അടിപൊളി സോങ് വല്ലാത്ത ഒരു ഫീൽ കരഞ്ഞു പോയി അത്രയും നല്ല വരികൾ മാഷാ അല്ലഹ് പറയാൻ വാക്കുകൾ കിട്ടുന്നില്ല
@@JasminShakeer-b6g 🥰🤍
സോങ് ഒരുപാട് തവണ കേട്ടു പോയി ഞാനും ഒരുപാട് വേദന സഹിച്ചു പലരുടെയും പരിഹാസം 7 വർഷത്തിന് ശേഷം എനിക്കും oru മോളെ കിട്ടി അൽഹംദുലില്ലാഹ്
@@munnimunnishalu6238 alhamdulillah 🥰
Enikum
ഇത് എന്റെ anubavamano എന്നൊരു തോന്നല്‍ 3 aamathe കുഞ്ഞിന് വേണ്ടി 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നു അതിന്റെ ഇടയില്‍ 4 abortion dnc അവസാനം പല presnangalkun ഒടുവില്‍ Alhamdulillah ഒരു മോളെ കിട്ടി ഇപ്പോള്‍ 6 മാസം ആയി 🥰
@@siddeekot4988 alhamdulillah ♥️
എനിക്കും ഒരു ബർകത്തുള്ള മോളെയാണ് റബ്ബ് തന്നത്🧿🤍.. ഇത്രയും മനസ്സറിഞ്ഞ സന്തോഷവും സങ്കടവും ജീവിതത്തിൽ ഉണ്ടായ നിമിഷം വേറെ ഇല്ല🥹.. ഈ പാട്ടു കേട്ടപ്പോൾ അതോർത്തു കരഞ്ഞുപോയി, നോവുള്ള ഒരു സന്തോഷം.. 🥹🥰
@@MubaMuhasin 🥰🥰🥰♥️
എല്ലാ ഉമ്മച്ചിമാരും മരിക്കുന്നത് വരെയും മറക്കാതെ മനസ്സിൽ സൂക്ഷിച്ചു വയ്ക്കുന്ന സ്നേഹമാണ് മക്കൾ. അത് ഇത്രയും ഭംഗി ആയി എഴുതിയും പാടിയും വച്ചു. ആ ഉമ്മച്ചിക്കും മോൾക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും നൽക്കട്ടെ. അതുപോലെ എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും മക്കൾക്കും....അള്ളാഹു അനുഗ്രഹം നൽകട്ടെ 🤲ആമീൻ
@@shanus3367 ameen ya rabbal aalameen ♥️🫂🥹🥹
Aameen Aameen Ya Rabbal Aalameen
ഒരുപാട് സന്തോഷം തോന്നി ഉമ്മക്കും കുഞ്ഞിനും ദീര്ഗായുസ്സും ആഫിയത്തും റബ്ബ് പ്രധാനം ചെയ്യട്ടെ ആമീൻ
@@thasnithachu4579 ameen ameen ya rabbal aalameen
22 വർഷം ആയി കുഞ്ഞുങ്ങളില്ല എല്ലാവരുടെയും ദുഹയിൽ ഉൾപ്പെടുത്തണം 🤲🏻
@@SaSa-bv2ow അല്ലാഹ് ആരോഗ്യം ഉള്ള സ്വലിഹായ ഒരു പൈതലിനെ എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കട്ടെ
ഇന്ഷാ അല്ലാഹ്
Aameen ya rabbal aalameen 😊
🤲🏻🤲🏻🤲🏻🤲🏻
Allahu Ellam kanum in sha allha
ഈ പാട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഒരു kuttyk വേണ്ടി കാത്തിരുന്നു കിട്ടി അൽഹംദുലില്ലാഹ് kure ആളുകളുടെ പരിഹാസം kelkandi vannu 😔😔
@@MoideenkuttiM ippo santhosham aayallo.♥️ Alhamdulillah
അൽഹംദുലില്ലാഹ് ❤❤❤@@Sameera_Ramshad.8089
Masha allah❤❤❤
ഇൻസ്റ്റയിൽ കണ്ടിരുന്നു hrt tchng sng
@@sameerafaizal-sha-s ♥️🫂
ഒരുപാട് തവണ കേട്ടു നല്ല അർത്ഥവത്തായ വരികളും നല്ല ശബ്ദവും❤❤❤❤
@@nihalniya174എൻ്റെ അനുഭവം തന്നെയാണ് അത്🥰♥️
Mashaallah nalla voice kunjinum ummakkum aafiyathodeyulla deergayusd nafhan nalkatte, aameen
@@shifaayisha94 ameen ya rabbal aalameen
ഈപാട്ട്. കേട്ടപ്പോൾ വല്ലാത്ത ഫീൽ കരഞ്ഞു പോയി അടിപൊളി പാട്ട് ❤️❤️❤️
@@shanub2453 ♥️🎀
Mashallah സൂപ്പർ super
@@naseemanaser6624 ♥️
ഈ പാട്ടു മൻസിൽ തട്ടി വല്ലാണ്ട് കരഞ്ഞു പോകുന്നു ഞാൻ 🥺🥺
@@miogaming4 🫂♥️
വല്ലാത്ത ഫീൽ ഒരുപാട് സന്തോഷം തോന്നിയ പാട്ട് അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ആക്കും കുട്ടിക്കും
@@musthafamuthu5511 🥹🫂
നിങ്ങളെ വരികൾ വല്ലാണ്ടെ മനസ്സിൽ തട്ടി 👌🏻 ഒരു കുഞ്ഞിനെ ആഗ്രഹിച്ചു അതിനെ ഗർഭം തരിച്ചു പ്രസവിച്ചത് വരെയുള്ള എല്ലാം ഓർത്തുപോയി. എന്റെ മോനെ 5 മാസം ആയപ്പോൾ തുടങ്ങിയ വേദന ആയിരുന്നു Dr പറഞ്ഞു എനിക്കിനി ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾ ഒപ്പിട്ടുതനാൽ കുഞ്ഞിനെ പുറത്തെടുക്കാമെന്നു എല്ലാരും പറഞ്ഞു നിനക്കിനിയും പ്രസവിക്കാം ഈ കുഞ്ഞ് വേണ്ട എന്ന്. ഞാൻ സമ്മതിച്ചില്ല.7 മാസം പൂർത്തിയായി അവനെ പുറത്തെടുക്കേണ്ടി വന്നു Dr പറഞ്ഞു ആരെങ്കിലും ഒരാൾ എന്ന്. എന്റെ അസ്ബെറ്റ് പറഞ്ഞു എനിക്ക് രണ്ടാളെയും വേണം അവൾ അത്രമാത്രം വേദന സഹിച്ചു എന്ന്. അൽഹംദുലില്ല എനിക്ക് ഒരു പൊന്നുമോനെ അള്ളാഹു തന്ന് ഇപ്പോൾ 8 വയസായി. ഈ പാട്ട് കേട്ടപ്പോൾ എന്റെ ഡെലിവറി സമയം ഓർത്തുപോയി.
@@misiriyamisiry1029 alhamdulillah 🥰 randaalkkum aafiyathulla dheerkhaayuss nalki anugrahikkatte
ഈ പാട്ട് വല്ലാത്തൊരു ഫീൽ ആണ്..മനസ്സ് വിങ്ങിപ്പൊട്ടി, സന്തോഷം കൊണ്ടും സങ്കടം കൊണ്ടും...3 മാസം എന്റെ നെഞ്ചോട് ചേർന്നു കിടന്ന എന്റെ പൊന്നുമോൻ പോയ സങ്കടവും,..അവൻ പോയി ഒരുവർഷം തികയുന്നതിന് മുമ്പ് തന്നെ രൂപത്തിലും ഭാവത്തിലും ഒരു മാറ്റവും ഇല്ലാതെ അവനെ തന്നെ തിരിച്ചു തന്ന സന്തോഷവും,... എന്റെ കണ്ണീരും മനസ്സുരുകിയ ദുആയുo റബ്ബ് കാണാതെ പോയില്ല, അൽഹംദുലില്ലാഹ്... എന്റെ മോന് ഇപ്പോ ഒന്നര മാസം ആണ് 🥰
@@kammuaami4514 🥰🫂
Alhamdulillah ennikk ipo 3 masam ayi ee song orupaad ishttai🥺❤️🩹
@@ayshathsana-b9b 🥰♥️
Mashaallaha. Super.❤❤
@@sakeenarasheed5318 🥰♥️
എനിക്ക് കാത്തിരുന്നു കിട്ടി അൽഹംദുലില്ലാഹ് പലരും പലതും paranju ഫാസ്റ്റ് ഉള്ളത് അബോഷൺ ആയി പോയി അന്ന് എനിക്ക് വേതന ആയിരുന്നു ippam padachon എനിക്ക് thannu 6മാസം ആയി 🤲🤲
@@MoideenkuttiM alhamdulillah 🥰
Sound, patt ellam super 👍🏻👍🏻👍🏻. Mashaallah
Thanks dear ❤
Heart touching 🤲😍😍
@@sirinsareeha4573 ♥️🫂
എനിക്ക് രണ്ട് ആൺമക്കൾ ആണ്. അവർക്കു ഒരു രാജകുമാരിയെ കൊടുക്കാൻ പറ്റനെ റബ്ബേ ❤
Ameen
ഈ പാട്ട് എത്ര പ്രാവശ്യമാണ് കേട്ടത് എന്നറിയില്ല അത്രയ്ക്ക് ഇഷ്ടമായി
@@sidheeq2119 🥰🥰
Mashaallah😊❤❤❤
@@FaheemaFarook-d9n ♥️🫰
എന്റെ ചിന്തകളആണ ഇതിലെ ഓരോ വരികളും. ❤❤️
@@RaheenaMm 🫂♥️
Orupad vedhanakalk shesham enikkum kitty oru ponnumole🤲🏻🤲🏻🤲🏻
@@sinansinu5157 alhamdulillah 🥰
Maasha Allah❤🥺
Voice Masha allah 🥰
Lyrics 😢❤
@@SanilaSanusanilasanu ♥️🫂
Masha Allah spr
Mashaallah 💞❤️ super
എത്രയും വേഗംസ്വാലിഹായ ഒരു കുഞ്ഞിനെ കൊടുക്കണേ അല്ലാഹുവേ
@@jamalcb1019 ameen♥️
Masha Allah hridayathil thattiya varikal
@@SainabaKoya-j5g 🥰♥️
എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എനിക്ക് നാല് ആൺമക്കളാലാമത്തെ മോന്റെ സമയത്ത് കുഞ്ഞിന് വളർച്ച കുറവാണ് വയറു കീറി പുറത്തെടുക്കണമെന്ന് ഹോസ്പിറ്റൽ അഡ്മിറ്റ് ആയിട്ട് അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു അൽഹംദുലില്ലാ മെയിൻ ഡോക്ടർ വന്നപ്പോൾ റിസൾട്ട് ഒക്കെ കണ്ടിട്ട് പറഞ്ഞാൽ കുഴപ്പയില്ല വീട്ടിൽ പോകാം പക്ഷേ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം ബിപി കൂടുതലായി സിസേറിയൻ ചെയ്യേണ്ടിവന്നു അപ്പോൾ ഡോക്ടർ പറഞ്ഞു അമ്മയും കുഞ്ഞും കിട്ടാൻ പാടാണ് അത് കേട്ടപ്പോൾ എന്റെ ജീവൻ പോയതുപോലെ എനിക്ക് തോന്നി അൽഹംദുലില്ലാ ആരെയൊക്കെയോ ദുഃആ ബറക്കത്ത് കൊണ്ട് കുഞ്ഞിനും വേറെ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല ഈ പാട്ട് കേട്ടപ്പോൾ അന്നത്തെ കാര്യം ഓർമ്മ വന്നു റബ്ബിന്റെ അനുഗ്രഹത്താൽ എനിക്ക് ഒരു പൊന്നുമോനെ തന്നു അൽഹംദുലില്ല അൽഹംദുലില്ല ഏഴാം മാസം തുടങ്ങുമ്പോൾ സിസേറിയൻ ചെയ്തു ഇപ്പോൾ അവനെ ഒമ്പത് വയസ്സായി
@@SumayyaNoushad-h8o 🥰🥰🫂
കുട്ടികളില്ലാത്തവർക്ക് അല്ലാഹുവേ ദീർഘായുസ്സുള് കുട്ടികളെ നിനക്ക് അള്ളാ ഉപകരിക്കുന്ന കുട്ടികളാക്കണേ റബ്ബേ
@@nusaibanusaiba1581 ameen
Sooper mole congratulations
@@SobhaKumari-g3b thank you
Alhamdu lillaah,4 varshathin sheesham ippo 4 maasam pregnantaan.swalihaaya kannin kulirmmayulla aaroogyathoodu kuudiya kunnine kittaan,ellam santhooshathilaavaan dua cheyyanam
Sameera, എന്ത് രസമാണ് കേള്‍ക്കാന്‍. വരികളും awesome ❤. കണ്ണ് നിറഞ്ഞു 😢
@@ZindagiofDilna thank u🥰 എൻ്റെ അനുഭവം ആണ്.ഇന്നലെ മോളെ ബെർത്ത് ഡേ ആയിരുന്നു
@Sameera_Ramshad.8089 ❤️🫂
Masha Allah ❤🎉@@Sameera_Ramshad.8089
Aameen 🤲🤲🤲🥺🥺🥺
Mashaallah endoru feeling😢❤
Thank u ❤
Masha allah 😢
മാഷാ അല്ലാഹ് 🥰🥰🥰♥️♥️♥️👌🏻👌🏻👌🏻👌🏻
🥰♥️♥️♥️♥️
Congratulations👏👏👏❤️
@@ShamnadBharat thank you 🥰
❤❤❤❤❤Nalla song
@@Ramla-p9p 🥰♥️
Mashaaallhh😢❤
❤❤ super
@@RaseenaAp-k2t thank u🥰🫂
Masha allah
സൂപ്പർ ഡാ എന്തൊരു രസമാ 🥰🥰♥️
🥰 thank u ❤
എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി. ഓർമ്മകളിലേക്ക് കൊണ്ടുപോയി പാട്ട്... നാലുമാസം വരെ ശർദ്ദിയോട് ശർദ്ദി ആയിരുന്നു എനിക്ക്.. വീട്ടിലെ പണി വരെ എടുക്കാൻ പറ്റില്ല എന്നെ നോക്കാൻ വരെ ഒരാള് വേണം.. ഡെയിലി ട്രിപ്പ്.. അങ്ങനെ നാലു മാസങ്ങൾ.. രണ്ടുവട്ടം പ്രഗ്നൻസിയായി നാലുമാസം കഷ്ടപ്പെട്ട് ചുമന്നു പക്ഷേ എനിക്ക് കുട്ടിയെ കിട്ടിയില്ല.. രണ്ടുവട്ടം ഇതുപോലെയായപ്പോൾ മനസ്സ് വേദനയായി... നാലുമാസം ചുമക്കും കുട്ടിയെ കിട്ടേണ്ട വേദന വലിയ വേദനയാണ്.. പിന്നെ ഞാൻ ട്രീറ്റ്മെന്റ് എടുത്തു എനിക്ക് അൽഹംദുലില്ല ഒരു കുട്ടിയെ 10 വർഷങ്ങൾക്ക് ശേഷം തന്നു.. അല്ലാഹുവിന് നന്ദി നന്ദി ഒരായിരം നന്ദി.. ഞാൻ ചോദിച്ചതൊക്കെ എനിക്ക് എന്റെ പടച്ചവൻ തന്നിട്ടുണ്ട്.. നിങ്ങളാരും വിഷമിക്കേണ്ട ഒരുനാൾ എനിക്ക് കിട്ടിയ പോലെ നിങ്ങൾക്കും തരും പടച്ചവൻ. സമയമാകുമ്പോൾ എല്ലാം നടക്കും ക്ഷമയോടെ കാത്തിരിക്കാം
@@user-nq3yq8hs7isaina alhamdulillah 🥰🫂♥️ ആ കുഞ്ഞ് മുത്തിന് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണേ അല്ലാഹ്
@Sameera_Ramshad.8089 😊
Ma sha allah....❤️
❤
Mashaallah❤
🧡🧡
😭😭😭😭എന്റെ അനുഭവം 🤲🤲🤲🤲🤲
@@samirasidhiq2328 ♥️
Supper🔥🔥🔥🔥
❤❤
Mashaallah 🎉
❤❤
Ma sha Allah കരഞ്ഞ് പോയി really heart touching ❤my first pregnancy il ഞാന് ഒരുപാട് സഹിച്ചു..critical stage vere😢 but now alhamdulillah me and my baby is oke
@@hanas_handmade_ 🥰🫂
പൊളിച്ചു സൂപ്പർ song
@@ponnus1506 🥰♥️
Al hamdhu lillah 🤲 ♥️ ❤️ 💙 ❤❤🎉
Molkku ummante gift
നേരിട്ടറിഞ്ഞ ഗാനം❤❤❤
❤🫂
മാഷാ അല്ലാഹ് ❤⭐👍🌹
@@khalisa2513 ♥️♥️
Makkal undavan nigal dua cheyyane😢🤲🏻
Inshaallah, ഞങ്ങളും കാത്തിരിക്കുന്നു 10ഇയർ ആയിട്ട് 🤲🏻🤲🏻🤲🏻
@@Sabnasharafu313 ♥️
MaShaallah❤❤😢
@@SaidAli-e9s ♥️🥰
ഈ പാട്ട് കേട്ടപ്പോൾ എന്റുമ്മായെയും വാപ്പയെയും ഓർത്തു പോയി, കാരണം വാപ്പയും ഉമ്മയും ഖബറിൽ ആണ്, അവരുടെ കബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻😢😢
@@saira9541 ameen
Super Aa nimisham orthu poyi
@@muhsinaimam9603 🥰
Super 🎉My dear ❤
മനസ്സ് തേങ്ങുന്ന വരികൾ.....
വല്ലാത്ത feel😢
എല്ലാ ആശംസകളും ❤
❤🫂
Masha അല്ലാഹ് 😍😍😍😍😍👍🤲
❤
മനസ്സിൽ തട്ടിയുള്ള വരികൾ... കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു😢😢... അല്ലാഹു എല്ലാ മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲
മക്കളില്ലാത്തവർക്ക് അല്ലാഹു സ്വാലിഹായ കൺകുളിർമയുള്ള പൂർണ ആരോഗ്യത്തോടെയുള്ള മക്കളെ നൽകട്ടെ 🤲
@@saleenasalee9804 ameen ya rabbal aalameen
എൻ്റെ കണ്ണ് നിറഞ്ഞു കൊണ്ടാണ് ഇത് മുഴുവൻ കേട്ട് കഴിഞ്ഞത് ❤❤❤
Subscribed ❤❤
@@Varietythoughts1 njan paadiyathum.. 🥹 thanks dear
Adee പൊള്ളി 👍🏻👍🏻
@@shahinamujeeb6661 ♥️♥️
😄❤️happy to be a part of this wonderful song 🥰 ❣️
@@framinpaulfrancis 🥰🥰🥰♥️
Masha allah❤😰
❤
മാഷാ അല്ലാഹ് 🤲🤲😭😭
❤❤
സൂപ്പർ സോങ്സ്
❤
Adipoli🎉
❤
Masha allah, ഒരുപാട് ഇഷ്ട്ടായി ❤❤
@@rashidamuneer5017 🥰♥️
മാഷാ അള്ളാഹ്.. ജീവനുള്ള വരികൾ 🌹🌹🌹
It's my life❤
Masha allaha 🥰🥰
❤
മാഷാ അല്ലാഹ്
Wawwwww Beutiful സോങ്ങ് Amezing👌👌👌👌❤️🌹🌹❤️🤗🤗😘😘😘😘 മാഷാ അള്ളാഹ് 🤲🏻 പടച്ചവൻ ആ മോൾക്ക് ആരോഗ്യവും ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ആമീൻ 🤲🏻അള്ളാ റസൂലിനെയും കഴിഞ്ഞെനിക്കെല്ലാത്തിലും സഖിയായോരെ 😊😊
@@shabanaasmin3105 ameen ameen ya rabbal aalameen ♥️♥️ va iyyaaakum🧡
@@Sameera_Ramshad.8089 ❤️🌹🌹❤️🤗🤗😍😍🤝
Super song
@@SamsungA05-py2bp 🥰
Supar mole
@@SuharaAshraf-jf4lq thank you mam🥰
Enikum 7 kollathini shesham oru ponnu mone kitti Alhamdulillah makalillatha ellarkum makale nalkate a vedhana arodum paranjl theerilla
@@bilalbilu8771 ameen ya rabbal aalameen
ഞാൻ 8 വർഷത്തിന് ശേഷമാണ് pragnat ayathe date തെറ്റിയ എന്ന് മുതലേ bad rast ann 9 masayapola enitte operations ആയിരുന്നു സാകലം ഒക്കെ ഓർമ വരുന്നു ipol monk 1.1/2വയസ്സായി ❤ alhamdulillah 🤲
@@ArifaVp-t5c alhamdulillah 🥰
നന്നായിട്ടുണ്ട്
@@BushraBushrashamseer-m2w ♥️
Allah Rasoolineyum
Enthoru feeling aaya song🥹
@@ashi5402 ♥️😊
Alhadulillah
❤
Adipoli
@@rashithaktp8974 ♥️
മോൾ വല്ലാത്ത സന്തോഷം
@@KMCMASTER47 ♥️🥰
❤❤️❤️
Ente mon poyit 20years ayi
Heyyy...ithaa ningadee paatt kettuuu...othiri ishttayeettoo....varikal🎉❤🥺
❤🫂 thanks da
❤👀
@@mubeenamubi5307 🧡
🥰🥰