Sister ,you are really great. Most of the priest are not really met our Lord and saviour Jesus Christ. They really exploiting people and enjoying all the benefit. Your speech is really an eye opener. God bless you.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സി. ആൻസി പോൾ. ഈശോയുടെ തിരുഹൃദയം മഹത്വ പ്പെടട്ടെ. സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കാൻ ഈശോ ഇനിയും അനുഗ്രഹിക്കട്ടെ.ഈശോയും അവിടുത്തെ ബലി പീം വും അവഹേളിക്കപ്പെടുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. ഈശോ വീണ്ടും വീണ്ടും കുരിശിൽ തറയക്കപ്പെടുകയാ.കരുണയ്ക്കായി പ്രാർത്ഥിക്കാം.
Sr Ancy Paul SH, great message for priests and lay people. Praying for all the priests for there conversations 🙏 They are not thinking about young generations and future… . Now people are relocating from one place to other places, in one church priest facing to people other place facing to God !!! We need uniformity in all Syro-Malabar mass in entire universe please. Praying praying praying 🙏
സിസ്റ്ററിന് ആയിരമായിരം അഭിനന്ദനങ്ങൾ വരും തലമുറയ്ക്കും വിശുദ്ധ ജനത്തിനുവേണ്ടി തിരുസഭയ്ക്കു വേണ്ടി ഇത്ര ധീരതയോടെ സംസാരിച്ചതിന് ജനങ്ങളോടുള്ള കരുതലിനും ഒത്തിരി നന്ദി
@@maryjoy9690 അധികാരം കൈയ്യാളാനും അതു നിലനിർത്താനും രാഷ്ട്രീയക്കാരെപ്പോലെ അവസരവാദികളാകുന്ന വൈദിക സമൂഹം ക്രിസ്തീയത എന്നത് ആധുനിക കാലത്ത് പുതു തലമുക്ക് വെറുക്കപ്പെടുന്ന കളിയായി മാറാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, ബഹു.സിസ്റ്ററിന് നന്ദി.
നന്ദി സിസ്റ്റർ ഇത്ര ധൈര്യമായി ഈ വിഷയത്തിൽ പ്രതികരിച്ചതിന് ആരാധന ക്ക് വരുന്ന വർക്ക് ഈ അച്ചൻ മാരോടു പരമ പുച്ഛം. ആദ്യം അനുസരണ പടിക്കട്ടെ അവര്. പിന്നെ സാധരണ ജനങ്ങളെ പഠിപ്പിക്കാൻ ഇറങ്ങട്ടെ.
സിസ്റ്ററേ .ഇത്രയും നല്ല നല്ല കാര്യങ്ങൾ മനസ്സിലാക്കി തന്ന സിസ്റ്ററിന് ഒരായിരം നന്ദി അർപ്പിക്കുന്നു .എതിർക്കുന്ന വൈദികർക്ക് മാനസാന്തരം ഉണ്ടാകട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏💜💙💛❤
U don't know the pre history of Holy Qurbana Jesus Christ sat together with the apostles for the new Passaha (Holy Thursday ) Then what are you preaching. 😀😘😭😭😭😭 To show the back & say the Holy Mass ? Nonsense.
ഇങ്ങനെ യും സിസ്റ്റർ മാരോ?😍😍😍 ഒത്തിരി ഇഷ്ട്ടം സിസ്റ്റർ. ഇനിയും സത്യം വിലിച്ചു പറയണം. ഇതു ഞങ്ങളുടെ ശബ്ദം ഞങ്ങളുടെ ചിന്ത. സിസ്റ്റെർനെ ദൈവം അനുഗ്രഹിക്കട്ടെ
ഇറാഖിലും ലിബിയയിലും സിറിയയിലും ആഫ്റാനിലും ഫലസ്തീനിലും ഹിരോഷിമയിലും കോടിക്കണക്കിൽ മനുഷ്യ റെ കൊന്നത്യത് ക്രിസ്തു നാമത്തിൽ തന്നെയല്ലെ എന്ത് കാര്യത്തിന് അനേകരെ കൊന്നത്
ആര് എനിക്കായ് പോകും... എന്ന ഈശോയുടെ ചോദ്യത്തിന് ഉത്തരം ഉണ്ട്... ഇവിടുണ്ട്... മഹത്തായ ആശയങ്ങൾ ബൈബിളിൽ നിന്നും അടർത്തിയെടുത്ത.. പുറമെ നിന്നും... കാലത്തിന്റെ മാറ്റങ്ങളിൽ നിന്നും തേടിപ്പോകാതെ വിശുദ്ധജന്മങ്ങൾ... നന്ദി... ഒരു പറ്റം വിശ്വാസികളുടെ ഉറച്ച ശബ്ദം ആയതിനു... നമുക്ക് പ്രാർത്ഥിക്കാം.... ദൈവം കനിയട്ടെ.. 🙏🙏
Very good message.praise you Jesus thank you Jesus.hallelujah hallelujah . Thank you sister, it is written as jesus said, you see the things,you don’t want to see and hear.let us pray
സിസ്റ്ററിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. സീറോ മലബാർ കത്തോലിക്കരെക്കൂടി തമ്മിലടിപ്പിച്ചാൽ കേരളത്തിൽ ക്രൈസ്തവരുടെ സാന്നിധ്യവും സാധ്യതയും സ്വാധീനവും നിഷ്പ്രഭമാകും അതിന് ഒരു പരിധി വരെ ഇപ്പോഴത്തെ വൈദികരുടെ പ്രക്ഷോഭങ്ങളും കൂടിയായപ്പോൾ എല്ലാം തന്നെ പൂർത്തിയായിരിക്കുന്നു. നിങ്ങൾ വേഗം തിരുത്തിക്കൊള്ളുക.
Sister well done All should think and discuss this matter I thank one God one holy mass one faith not 3 types of holy mass we are here to worship our God Jesus and live in harmony.
ഒത്തിരി നന്ദി സിസ്റ്റർ 🙏നമുക്ക് ശക്തമായി പ്രാർത്ഥിക്കാം. പ്രാർത്ഥനയും ഒപ്പം പരിശ്രമവും വേണമല്ലോ. സിസ്റ്റർ ഞങ്ങളുടെ എല്ലാവരുടെയും പൊതു വികാരവും വേദനയുമാണ് പങ്ക് വച്ചത്. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏പ്രാർത്ഥിക്കാം.
എന്റെ ഈശോയെ ഈ സിസ്റ്ററിന്റെ അങ്ങ് തന്നെ ആണല്ലോ ഞങ്ങളോട് സംസാരിച്ചത് ഈ വാക്കുകൾ കേട്ട് എങ്കിലും ഇപ്പോഴും ഭിന്നിച്ചു നിൽക്കുന്ന വൈദികർക്കും അൽമായ സഹോദരങ്ങൾക്കും ഒരു അനുതാപം കൊടുക്കണേ നാഥാ
പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോടുക്ഷമിക്കണമേ..... സിസ്റ്റർ വേണ്ടുന്ന രീതിയിൽ വിഷയം അവതരിപ്പിച്ചു നല്ല ഒരു തിരിച്ചുവരവിനായി പ്രാർത്ഥിക്കാം നന്ദി സിറ്റർ
A Spirit filled and spirit led talk. Let us pray and wish that these priests and their followers listen to this talk and change their mind. Thank you Jesus, praise you Jesus. 🙏.
Well done Rev. Sister. Very courteous words. Those who have ears let them hear. Let us pray for the priests who are not ready to obey the synod and Holy Father. O Lord, cleanse the minds of these priests with the precious blood of Jesus.
May GOD bless you Sister The Bible reading is the only solution to save this problem every church promotes Bible reading campaign as early as possible Thank GOD May GOD bless every one
Dear sister Ancy Paul, Congratulations for ur Spirit Filled courageous words of confrontations... to those whomever evil spirits works......., is like the courageous sister, SAINT CATHERINE of SIENNA .. I feel. PRAYERFUL BEST WISHES Sister. ✝️🕯️🙏🌺🕯️
I too am a sister and its we the sisters who serve the poor in the remotest mission areas of the country and most of the priests are not even available to reach upto the faithful because their numberis also few in mission area. Let these priests who are on the road, who donot understand the value of the mass get out from their comfort zone and come out to this mission area to serve the faithful .Then they will know what is faith, who is Christ and what is catholic church.. Sad to say, I too belong to a Syrian Catholic family from Kerala.
ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നതുപോലെ ഓരോദിവസവും ഓരോവൈദികനും ആവർത്തിച്ചാവർത്തിച്ചു ബലിയർപ്പിച്ചുകൊണ്ട് പാപം ചെയ്യുന്നു. എത്രയോ ശരി. ഞാൻ കേരളത്തിന് വെളിയിലാണ് ഇവിടെയും അന്യജനതകൾ പുരോഹിതരെ പറയുന്നത് കേട്ടാൽ സത്യം പറഞ്ഞാൽ ക്രിസ്ത്യാണിയാണെന്നു പറയാൻ ലജ്ജ തോന്നുന്നു. അനുസരമാണ് ഏറ്റവും വലിയ ബലി എന്നു പഠിപ്പിക്കേണ്ട ഇവർ തന്നെ അധി കാ രികളെ അനുസരിക്കുന്നില്ലെങ്കിൽ നമ്മൾ എന്തിന് ഇവരെ അനുസരിക്കണം. പണത്തിനും സ്ഥാനമാനങ്ങൾക്കും മാത്രമായി ളോഹ ധരിച്ചിരിക്കുന്ന ഇവരെയൊക്കെ കത്തോലിക്കാ സഭയ്‌ക്കെന്നല്ല മനുഷ്യർക്കാർക്കും വേണ്ട. ഇവരൊക്കെ " ക്ഷണിക്കപ്പെട്ടവർ അധികം എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം " എന്നാ വചനഭാഗം ഓർക്കുന്നത് നല്ലതായിരിക്കും. Thank u so much sister, God bless u.
ബഹു: സിസ്റ്റർ, അവസാന വാക്കുകൾ കണ്ണീരോടെ മാത്രമെ കേൾക്കാനാവൂ! ഈശോ അനുഭവം മറ്റുള്ളവർക്ക് നൽകാൻ കഴിവുള്ള വൈദികർ,,, എന്തേ,, ലൂസിയേ,, ജെസ്മയേ,,,, പോലുള്ളവരെ കടത്തിവെട്ടി! ചിന്തിക്കേണ്ടതുണ്ട്! സത്യത്തിൽ ക്രിസ്തു ഇവർക്കന്ന്യനോ? അത് തന്നെ കാരണം, ഇവർ കണ്ടിട്ടുo കാണതെയും കേട്ടിട്ടും കേൾക്കാതെയും ഗ്രഹിച്ചിട്ടും ഗ്രഹിക്കാത്തവരും ആയി മാറി. ക്രിസ്തുവിനെ സമൂഹമധ്യത്തിൽ ചളി വാരിയെറിഞ്ഞു വീണ്ടും അപമാനിക്കുന്ന വിഭാഗമായി മാറി! വൈദികരാണത്രെ! ഇവരെ ജീവിതകാലം മുഴുവനും ക്രിസ്തുവിനേ പോലെ പരിഗണിച്ചവർ ഇനി എങ്ങനെ മുന്നോട്ട് പോകും! ഒറ്റപെട്ട അപവാദങ്ങൾ മാനുഷികമായ പോരയ്മയായി കണക്കാക്കിയിരുന്നു.ഇത് സഹിക്കാവുന്നതിലും ഘോരമായ തിന്മയാണ്! ഒരേ നാവുകൊണ്ടു് പിതാക്കന്മാർ എന്ന് വിളിക്കയും അതേ നാവു തന്നെ അനുസരണകേടും ആഘോഷമാക്കുന്നു. സഭയോടു് (ദൈവജനത്തോട് മാപ്പ് പറയാതെ ഈ തെറ്റ് പൊറുക്കപെടില്ല!)
സിസ്റ്റർ വളരെ നന്നായി തന്നെ കാര്യങ്ങൾ പറഞ്ഞു. കാണിച്ച ധൈര്യത്തിന് വളരെയധികം നന്ദി പറയുന്നു. പ്രിയപ്പെട്ട പ്രിയപ്പെട്ട വൈദികരെ നിങ്ങളോട് രണ്ട് വാക്ക്. പുരോഹിതന്മാരെ അനുസരിക്കണം ബഹുമാനിക്കണം അഭിഷിക്തന് എതിരായി ഒരു വാക്കും പറയരുത് എന്ന് പറഞ്ഞു പഠിപ്പിച്ച ഞങ്ങളുടെ മാതാപിതാക്കൾ- ഇത് ഞങ്ങൾ പറഞ്ഞു പഠിപ്പിക്കുന്ന ഞങ്ങളുടെ കുട്ടികൾ - ഇന്ന് അവർ ഞങ്ങളുടെ തിരിച്ചു ചോദിക്കുന്നു എന്താണ് ഇതിൻറെ അർത്ഥം, ആരെയാണ് ഞങ്ങൾ അനുസരിക്കേണ്ടത്.സഭ പറയുന്ന കാര്യങ്ങൾ അനുസരിക്കണം, അപ്രമാദിത്വം ഉള്ള മാർപാപ്പയെ അനുസരിക്കണം, എന്നൊക്കെ ഞങ്ങൾ മതബോധന ക്ലാസിലും മറ്റും പറഞ്ഞു പഠിപ്പിക്കുമ്പോൾ ഇന്നത്തെ തലമുറ തിരിച്ചു ചോദ്യങ്ങൾ ചോദിക്കുന്നു. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രിയപ്പെട്ട വൈദികരെ നിങ്ങൾ ഇന്ന് സഭയോട് ചേർന്ന് നിന്നില്ല എങ്കിൽ നാളെ നിങ്ങൾ മാത്രമല്ല സീറോ മലബാർ സഭ അല്ല, ക്രിസ്ത്യാനികളായ ഓരോ ദൈവമക്കളും ഒരു വലിയ വില കൊടുക്കേണ്ടി വരും. ഇത് തിരിച്ചറിയുവാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ക്രിസ്ത്യൻ ചാനലുകൾ കാണുന്നതു ഞാൻ കുറച്ചു കാലമായി നിറുത്തിയിരുന്നു. വർഗീയതയും പോരും നിറഞ്ഞ, ചില ചാനലുകളിലെ കവലപ്രസംഗങ്ങൾ ഇക്കാലത്തെ രാഷ്ട്രീയക്കാരേക്കാളും തരംതാഴ്ന്നു പോയതു തന്നെയാണു കാരണം. എന്നാൽ ഇതു കൊള്ളാം. തുറന്നു പറയാനുള്ള സിസ്റ്ററിന്റെ മനസ്സിന് ഒരുപാടു നന്ദിയുണ്ട്. സ്വത്തിന്റെ പേരിൽ വർഷങ്ങളായി തമ്മിലടിക്കുന്ന നമ്മുടെ സഹോദര സഭകളുടെ കൂട്ടത്തിലേയ്ക്കുള്ള യാത്രയാണിവർ കാത്തിരിക്കുന്നത്. കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത കർത്താവിന്റെ രക്തം ഇവരെ രക്ഷിക്കട്ടെയെന്നു നമുക്കു പ്രാർത്ഥിക്കാം. ആശംസകൾ നേരുന്നു.
ആത്മാവ് അറിഞ്ഞു പ്രവർത്തിക്കുവാൻ യേശുവേ വന്ന്യവൈദ്ധീകരെ അനുഗ്രഹിണമേ ലോകത്തെ സ്നേഹിച്ചു ജീവിക്കുന്ന അൽപ്പന്മാർ ആകരുത് പുരോഗതന്മാർ സിസ്റ്റർ അളന്നു മുറിച്ചു പറഞ്ഞ കാര്യങ്ങൾ ചെവിയുള്ളവർ കേൾക്കട്ടെ യേശുവേ കരുണ തോന്നണമേ 🙏❣️
സിസ്റ്റർ വളരെ നന്ദി തെരുവിൽ ഇറങ്ങി നാടകം കളിക്കുന്ന വൈദികർ എന്ന പേരിൽ നടക്കുന്ന വർ മനസിലാക്കുക നമ്മുടെ കർത്താവ് അനുഭവിച്ച വേദന യുടെ കുറച്ചു വേദന വരാനായി തൂമ്പ എടുത്തു കിളച്ചു അധ്വാനിച്ചു ഇനി ജീവിക്കാൻ നോക്ക് ഇനി നിങ്ങളെ വളർത്താനും നിങ്ങൾ പറയുന്നത് കേൾക്കാനും കഴുത യുടെ വർഗ്ഗം ജനങ്ങൾ കൂടെ നിൽക്കയുള്ളു
🙏🏿Good Tidings 🙏🏿 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20) 🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല, അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു, 🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹🌹🌹
സിസ്റ്ററിന് അഭിവാദനങ്ങൾ❤ സത്യം തുറന്നു പറയുന്നതും ളോഹയിട്ട ചെന്നായ്ക്കളായി മാറിക്കൊണ്ടിരിക്കുന്ന ചില വൈദികർ❤ ഇവർ ജനങ്ങളെയും വിശ്വാസികളെയും നശിപ്പിക്കുന്❤ ഇതിലും ഭേദം ഇവർ ളോഹ എന്ന വിശുദ്ധ വസ്ത്രം ഊരി വെച്ചിട്ട് മറ്റ് എന്നെങ്കിലും പണിക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു❤
ബലിപീഠത്തിൽ കൂട് ചമയ്ക്കും പ്രാവു കണക്കെ തിരുസഭ നിൽപ്പൂ കൂട് തകർത്താപ്രാക്കളെ എല്ലാം കുരുതി കഴിക്കാൻ സർപ്പം അണഞ്ഞു. നാഥാ നിൻറെ ദിവ്യ നിണത്താൽ നേടിയ സഭയെ കൈവെടിയല്ലേ.
Oh.... My loving sister ....you are 💯 correct...Dear Priests.....please stop all this arguments ..... come and dine from this vessel....we are one in our God
പ്രിയ സിസ്റ്റർ താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി.ഇതിനെല്ലാം കാരണം നമ്മൾ തന്നെയാണ്.കാരണം നമ്മൾ കൊടുക്കുന്ന നേർച്ച പൈസ കൂന്നുകൂടുമ്പോൾ ഉണ്ടാകുന്ന കൊഴുപ്പ് എന്ന് വേണം പറയാൻ ഇത് ഇവിടം കൊണ്ട് ഒന്നും തീരുകയില്ല.ഇത് പോലുള്ള അഛൻമാരെയു ബിഷപ്പ് മാരെയും അടിച്ചോടിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.
Very good message, dear Sister. You disclosed the truth and faith. We are all part of body of Christ. Let's all in unity, that is the strength of Christianity. God bless you.
Love of Christ is more important... All what's happening should make us humble and faithful to Christ. Sr. Lucy's prophesy was.. Apostacy of the clergy and the bishops. The faithful will not know whom to obey or not...
ഒരുപാട് വർഷങ്ങൾക്കിടയിൽ യേശുവിൻ്റെ ചൈതന്യമുള്ള ഒരു കന്യാസ്ത്രീയെ കണ്ടെത്തുവാൻ കഴിഞ്ഞതിന് ദൈവത്തിനു നന്ദി
Sister ,you are really great. Most of the priest are not really met our Lord and saviour Jesus Christ. They really exploiting people and enjoying all the benefit. Your speech is really an eye opener. God bless you.
ഇത്രയും ധീരമായി പറഞ്ഞ സിസ്റ്റർ നന്ദി അർഹിക്കുന്നു
നല്ല സന്ദേശം സിസ്റ്ററിനെ ഈശോയുടെ തിരുഹൃദയം ഇനിയും അനുഗ്രഹിക്കട്ടെ . സമർപ്പിതർക്കും ശബ്ദം ഉണ്ട് എന്ന് കാണിച്ചതിന് നന്ദി🙏🙏🙏
Lllpllll
Lp
L
Lo
സിസ്റ്ററിനു ഒത്തിരി നന്ദി.. വളരെ നാളായി ഞങ്ങളിൽ പലരും പറയണം എന്ന് ആഗ്രഹിച്ച കാര്യം സിസ്റ്റർ നന്നായി അവതരിപ്പിച്ചു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
Thanks sister,. വിശ്വാസികൾ പറയാൻ ആഗ്രഹിക്കുന്നു കാര്യം.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സി. ആൻസി പോൾ. ഈശോയുടെ തിരുഹൃദയം മഹത്വ പ്പെടട്ടെ. സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കാൻ ഈശോ ഇനിയും അനുഗ്രഹിക്കട്ടെ.ഈശോയും അവിടുത്തെ ബലി പീം വും അവഹേളിക്കപ്പെടുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. ഈശോ വീണ്ടും വീണ്ടും കുരിശിൽ തറയക്കപ്പെടുകയാ.കരുണയ്ക്കായി പ്രാർത്ഥിക്കാം.
Sr Ancy Paul SH, great message for priests and lay people. Praying for all the priests for there conversations 🙏 They are not thinking about young generations and future… . Now people are relocating from one place to other places, in one church priest facing to people other place facing to God !!! We need uniformity in all Syro-Malabar mass in entire universe please. Praying praying praying 🙏
സഭയ്ക്ക്ഉള്ളില്‍ നിന്നുകൊണ്ടു തന്നെ സത്യം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം ആണ് ക്രിസ്തീയ സ്വാതന്ത്ര്യം. ..
Sisterന് അഭിനന്ദനങ്ങൾ!!
Thank you sister God bless you
സിസ്റ്ററിന് ആയിരമായിരം അഭിനന്ദനങ്ങൾ വരും തലമുറയ്ക്കും വിശുദ്ധ ജനത്തിനുവേണ്ടി തിരുസഭയ്ക്കു വേണ്ടി ഇത്ര ധീരതയോടെ സംസാരിച്ചതിന് ജനങ്ങളോടുള്ള കരുതലിനും ഒത്തിരി നന്ദി
God bless you sister
@@maryjoy9690 അധികാരം കൈയ്യാളാനും അതു നിലനിർത്താനും രാഷ്ട്രീയക്കാരെപ്പോലെ അവസരവാദികളാകുന്ന വൈദിക സമൂഹം ക്രിസ്തീയത എന്നത് ആധുനിക കാലത്ത് പുതു തലമുക്ക് വെറുക്കപ്പെടുന്ന കളിയായി മാറാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, ബഹു.സിസ്റ്ററിന് നന്ദി.
കനിയായി*
അഭിനന്ദനങ്ങൾ 🌹👍🌹
👌🌹
നന്ദി
സിസ്റ്റർ ഇത്ര ധൈര്യമായി ഈ വിഷയത്തിൽ പ്രതികരിച്ചതിന്
ആരാധന ക്ക് വരുന്ന വർക്ക് ഈ അച്ചൻ മാരോടു പരമ പുച്ഛം. ആദ്യം അനുസരണ പടിക്കട്ടെ അവര്.
പിന്നെ സാധരണ ജനങ്ങളെ പഠിപ്പിക്കാൻ ഇറങ്ങട്ടെ.
സിസ്റ്ററേ .ഇത്രയും നല്ല നല്ല കാര്യങ്ങൾ മനസ്സിലാക്കി തന്ന സിസ്റ്ററിന് ഒരായിരം നന്ദി അർപ്പിക്കുന്നു .എതിർക്കുന്ന വൈദികർക്ക് മാനസാന്തരം ഉണ്ടാകട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏💜💙💛❤
വിഘടിത സഹോദരന്മാർ ഈ സന്ദേശം കേട്ടിരുന്നെങ്കിൽ! ഈ കാലഘട്ടത്തിൻ്റെ യഥാർത്ഥ പ്രവാചികയാണ് പ്രിയ സഹോദരി .ദൈവം തുണയ്ക്കട്ടെ.
Nm ol
ഈ സുവിശേഷം പ്രാഘോഷിക്കാൻ എല്ലാ സന്യസ്തർക്കും ദൈവം പരിശുദ്ധ അൽമാവിന്റെ കൃപ ധാരാളം നൽകട്ടെ.. 💐
ഇത് എല്ലാ സഭകളും മനസ്സിലാക്കാനുള്ളതാണ്. God bless U Sister
Thank you sister .god bless you Orupadunalayee Ethraum hrudayasparshiyaya Oru upadesham kattyta....chruppakalam Ormmikkunnu ...Annatha sister'staopadedham chavikornnirunna Nalukkal
സിസ്റ്ററെ ഈ ശോ സമൃദ്ധമായി അനു ഗ്രഹിക്കട്ടെ
Very good
ഒരു വൈദികനെക്കാൾ എത്ര നന്നായി സിസ്റ്റർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു . നന്ദി സിസ്റ്റർ ഒരുപാട് നന്ദി 🙏🙏
ആണൊ
Excellent. You have given us a very good explanation about the current situation. Thank you dear sister Ancy
ഏതോ ഒരു വൈദികൻ എഴുതിക്കൊടുത്തത് നോക്കി വായിക്കുന്നേ😭😭😭😭😭😭
U don't know the pre history of Holy Qurbana Jesus Christ sat together with the apostles for the new Passaha (Holy Thursday ) Then what are you preaching. 😀😘😭😭😭😭 To show the back & say the Holy Mass ? Nonsense.
U are just supporting some of the priest s. U. Adore. 😘😘😘😘😘
ഇങ്ങനെ യും സിസ്റ്റർ മാരോ?😍😍😍
ഒത്തിരി ഇഷ്ട്ടം സിസ്റ്റർ.
ഇനിയും സത്യം വിലിച്ചു പറയണം.
ഇതു ഞങ്ങളുടെ ശബ്ദം
ഞങ്ങളുടെ ചിന്ത.
സിസ്റ്റെർനെ ദൈവം അനുഗ്രഹിക്കട്ടെ
ഇതു പോലെ തുറന്നു പറയുന്ന വ്യക്തികൾക്ക് ഒരായിരം നന്ദിയും പ്രാർത്ഥനകളും 🙏🏻🙏🏻🙏🏻
വിശുദ്ധ സ്ഥലത്ത് നിൽക്കുന്ന വിനാശത്തിന്റെ അശുദ്ധ ലക്ഷണമായി തീർന്ന അച്ചൻമാർക്ക് കണ്ണൂ തുറക്കാനിടയാകട്ടെ
Fr.Thelekkattu adangunna oru valiya thinmayude group namude sabhaye thakarkkum.
@@annvlog8352 theerchayayum
ഇറാഖിലും ലിബിയയിലും സിറിയയിലും ആഫ്റാനിലും ഫലസ്തീനിലും ഹിരോഷിമയിലും കോടിക്കണക്കിൽ മനുഷ്യ റെ കൊന്നത്യത് ക്രിസ്തു നാമത്തിൽ തന്നെയല്ലെ എന്ത് കാര്യത്തിന് അനേകരെ കൊന്നത്
ആര് എനിക്കായ് പോകും... എന്ന ഈശോയുടെ ചോദ്യത്തിന് ഉത്തരം ഉണ്ട്... ഇവിടുണ്ട്... മഹത്തായ ആശയങ്ങൾ ബൈബിളിൽ നിന്നും അടർത്തിയെടുത്ത.. പുറമെ നിന്നും... കാലത്തിന്റെ മാറ്റങ്ങളിൽ നിന്നും തേടിപ്പോകാതെ വിശുദ്ധജന്മങ്ങൾ... നന്ദി... ഒരു പറ്റം വിശ്വാസികളുടെ ഉറച്ച ശബ്ദം ആയതിനു... നമുക്ക് പ്രാർത്ഥിക്കാം.... ദൈവം കനിയട്ടെ.. 🙏🙏
Sr. Ancy വളരെ നന്നായി പറഞ്ഞു... നമ്മുടെ സമൂഹത്തിൽ നന്മ ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Very good message.praise you Jesus thank you Jesus.hallelujah hallelujah . Thank you sister, it is written as jesus said, you see the things,you don’t want to see and hear.let us pray
സിസ്റ്ററിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
സീറോ മലബാർ കത്തോലിക്കരെക്കൂടി തമ്മിലടിപ്പിച്ചാൽ കേരളത്തിൽ ക്രൈസ്തവരുടെ സാന്നിധ്യവും സാധ്യതയും സ്വാധീനവും നിഷ്പ്രഭമാകും അതിന് ഒരു പരിധി വരെ ഇപ്പോഴത്തെ വൈദികരുടെ പ്രക്ഷോഭങ്ങളും കൂടിയായപ്പോൾ എല്ലാം തന്നെ പൂർത്തിയായിരിക്കുന്നു. നിങ്ങൾ വേഗം തിരുത്തിക്കൊള്ളുക.
Sr, Ancy Paul, Congratulations. God bless you sister.
Sr.Ancy Paul Congratulations. God bless you 🙏🙏🙏
Infinite congrats.......
@@srrosmysh8834 റോസ്‌മി സിസ്റ്റർ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കരുത്. അത് ശരിയായ ഒന്നല്ല. അനുസരണ വ്രതം തെറ്റിച്ചുവോ
അഭിനനങ്ങൾ സിസ്റ്റർ
@@jessykjoyjessy3466 നരകത്തിലേക്കുള്ള സീറ്റ് ഉറപ്പിച്ചു അല്ലെ. എന്നാ പിന്നെ സിസ്റ്ററെയും കൊണ്ടുപോകാം. Good 😄😄😄😄
സത്യത്തിനും നീതിക്കും വേണ്ടി ദൈവ സേനഹത്തോടെ നമുക്കും ഒരുമിച്ചിരിക്കാം.
സർവ്വശക്തനായ ത്രിത്വയ്ക ദൈവമേ അങ്ങ് എല്ലാം അറിയുന്നുവല്ലോ ഈ പേകൂത്തുക്കൾ പേകൂത്തുക്കൾ അവസാനിപ്പിച്ചു സാമാധാനവും ശാന്തി യും തരേണമേ.
നമ്മുടെ വൈദികർ ഈ കന്യാസ്ത്രീയമയുടെ വാക്കുകൾ തിരക്കുകൾ മാറ്റിവെച്ച് ഒന്ന് ശ്രദ്ധിക്കൂ കേൾക്കേണമ,
Hearty cograd sister. എന്റെ ഉള്ളിലെ പൊള്ളുന്ന വേദന നല്ല രീതിയിൽ പോതു സാമൂ ഹത്തിന്റെ മുൻപിൽ അവതരിപ്പിച്ചതിന്. ഇനിയും കണ്ണ് തുറക്കട്ടെ വിമത വൈദികർ 🙏🙏🙏🙏
സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!
റോമാ 16 : 20
Sister well done All should think and discuss this matter I thank one God one holy mass one faith not 3 types of holy mass we are here to worship our God Jesus and live in harmony.
ഒത്തിരി നന്ദി സിസ്റ്റർ 🙏നമുക്ക് ശക്തമായി പ്രാർത്ഥിക്കാം. പ്രാർത്ഥനയും ഒപ്പം പരിശ്രമവും വേണമല്ലോ. സിസ്റ്റർ ഞങ്ങളുടെ എല്ലാവരുടെയും പൊതു വികാരവും വേദനയുമാണ് പങ്ക് വച്ചത്. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏പ്രാർത്ഥിക്കാം.
Sister നിങ്ങൾ ആണ് യഥാർത്ഥ ക്രിസ്തുവിന്റെ മണവാട്ടി God bless you 🙏🙏🙏
Yes indeed.
അനുസരണം ഇല്ലാത്ത വൈദികരെ അനുസരിക്കാൻ അൽമായർ കടപ്പെട്ടവരാണോ? അല്ല. അങ്ങനെ ഉള്ള വൈദികർ ഈ ബലിയിടാൻ അർഹരാണോ? അല്ല. അവരെ സഭക്ക് ആവശ്യം ഉണ്ടോ?
നന്ദി സിസ്റ്റർ Well said.👍🏻🙏.. ഇതിനപ്പുറം ഒരു അപമാനം വരാനില്ല.... അവസാനം... ആകെ ആശ്വാസം ആയിരുന്ന വിശുദ്ധ കുർബാനയും തെരുവിൽ ഇറക്കി
എന്റെ ഈശോയെ ഈ സിസ്റ്ററിന്റെ അങ്ങ് തന്നെ ആണല്ലോ ഞങ്ങളോട് സംസാരിച്ചത് ഈ വാക്കുകൾ കേട്ട് എങ്കിലും ഇപ്പോഴും ഭിന്നിച്ചു നിൽക്കുന്ന വൈദികർക്കും അൽമായ സഹോദരങ്ങൾക്കും ഒരു അനുതാപം കൊടുക്കണേ നാഥാ
ആമേൻ
ദയവുചെയ്ത് ഒരു Trade Union ഉണ്ടാക്ക് സുഹ്രത്തുക്കളെ . ഇതിലും ഭേദം അതാണ് .വൈദീകർ എന്ന് പറയാൻ പറ്റുമോ ഈ പ്രവർത്തി കാണുബോൾ.
Excellent sister. Every word you said is true. Let us all pray to The Holy Spirit for enlightenment
Good
സിസ്റ്റർ കാരിയം എന്താണെന്ന് പറഞ്ഞില്ലല്ലോ.
എല്ലാത്തിനും കാരണം വിധേയത്വം ഇല്ലായ്മയും,ഞാനെന്ന ഭാവവും.
Very true sister. 👍👍
ഒത്തിരി നന്ദി സിസ്റ്റർ
പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല
ഇവരോടുക്ഷമിക്കണമേ.....
സിസ്റ്റർ വേണ്ടുന്ന രീതിയിൽ വിഷയം അവതരിപ്പിച്ചു
നല്ല ഒരു തിരിച്ചുവരവിനായി പ്രാർത്ഥിക്കാം
നന്ദി സിറ്റർ
ഓരോ വിശ്വാസിയും പറയാൻ ആഗ്രഹിച്ച വാക്കുകൾ. സിസ്റ്ററിന് ആയിരമായിരം അഭിനന്ദനങ്ങൾ
വൈദികർ രണ്ട് തരമുണ്ട് ഒന്നാമത്തേത് സമർപ്പിതർ രണ്ടാമത്തേത് ഇത് പ്രൊഫഷനെന്നു ധരിച്ചവരും ഇക്കൂട്ടർ രണ്ടാമത്തേതിൽ പെടും വലിയ വേദനയുണ്ട്
Very well🙏 said!!!! Let your eyes be opened, minds be opend to this sincer words of sister.... Dear priests of this generation!!!!
Thank you very much Sr. For your excellent talk. I pray that these priests may understand what they promised. God Bless at all times.
A Spirit filled and spirit led talk. Let us pray and wish that these priests and their followers listen to this talk and change their mind. Thank you Jesus, praise you Jesus. 🙏.
അനുസരണമില്ലാത്ത വിമത വൈദികരെ അനുസരിച്ചുകൊണ്ട് അവരെ പിന്തുടരുന്ന കുറച്ച് കന്യസ്ത്രീകളുമുണ്ട്. അവരെക്കുറിച്ചും പരാമർശിക്കുക 👍🏻👍🏻👍🏻👍🏻
Praise The Lord. Halleluia. Thank you sister. You are correct.. Ellavarum ithu kelkkanam. 🙏🙏🙏🙏🙏🙏👍👍👍👍👍💕
Well done Rev. Sister. Very courteous words. Those who have ears let them hear. Let us pray for the priests who are not ready to obey the synod and Holy Father. O Lord, cleanse the minds of these priests with the precious blood of Jesus.
പ്രിയ സിസ്റ്റർ ഞങ്ങളുടെ ഉറച്ച തീരുമാനം പുരമുകളിൽ കയറി നിന്ന് പറയാൻ ധൈര്യം കാണിച്ച അങ്ങേക്ക് ആയിരം നന്ദി
Hrudhayathe bhakthisandramakkunna vakkukal.iniyum veendum samsarikkanam,njangalkku vendi,thirusabhaikku vendi prathikarikkanam athu kadamayannu.god bless you.thank you.
May GOD bless you Sister The Bible reading is the only solution to save this problem every church promotes Bible reading campaign as early as possible Thank GOD May GOD bless every one
സിസ്റ്റർ നേപ്പോലെ ധീരതയുള്ള ആളുകൾ സഭക്ക് അത്യാവശ്യം ആണിപ്പോൾ. അഭിനന്ദനങ്ങൾ
സിസ്റ്ററിന് ഒത്തിരി അഭിനന്ദനങ്ങളും ആശംസകളും പ്രാർത്ഥനകളും നേരുന്നു. ദൈവം കൂടുതൽ ശക്തി തരട്ടെ.
സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ. വൈദികർക്കു മനസാന്തരമുണ്ടാകാൻവേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏
Dear sister Ancy Paul, Congratulations for ur Spirit Filled courageous words of confrontations... to those whomever evil spirits works......., is like the courageous sister, SAINT CATHERINE of SIENNA .. I feel.
PRAYERFUL BEST WISHES Sister. ✝️🕯️🙏🌺🕯️
Priya ppetta amme nanny. Eesoyude aathmaavu thanneyaanu samsarichathu. God bless u. Karayan maathrame kazhiyu. Sabhaykum vendy hrudhyam nurungy prardhanakal.
I too am a sister and its we the sisters who serve the poor in the remotest mission areas of the country and most of the priests are not even available to reach upto the faithful because their numberis also few in mission area. Let these priests who are on the road, who donot understand the value of the mass get out from their comfort zone and come out to this mission area to serve the faithful .Then they will know what is faith, who is Christ and what is catholic church.. Sad to say, I too belong to a Syrian Catholic family from Kerala.
May God bless a lot to be the voice of God like John the baptist
ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നതുപോലെ ഓരോദിവസവും ഓരോവൈദികനും ആവർത്തിച്ചാവർത്തിച്ചു ബലിയർപ്പിച്ചുകൊണ്ട് പാപം ചെയ്യുന്നു. എത്രയോ ശരി. ഞാൻ കേരളത്തിന് വെളിയിലാണ് ഇവിടെയും അന്യജനതകൾ പുരോഹിതരെ പറയുന്നത് കേട്ടാൽ സത്യം പറഞ്ഞാൽ ക്രിസ്ത്യാണിയാണെന്നു പറയാൻ ലജ്ജ തോന്നുന്നു. അനുസരമാണ് ഏറ്റവും വലിയ ബലി എന്നു പഠിപ്പിക്കേണ്ട ഇവർ തന്നെ അധി കാ രികളെ അനുസരിക്കുന്നില്ലെങ്കിൽ നമ്മൾ എന്തിന് ഇവരെ അനുസരിക്കണം. പണത്തിനും സ്ഥാനമാനങ്ങൾക്കും മാത്രമായി ളോഹ ധരിച്ചിരിക്കുന്ന ഇവരെയൊക്കെ കത്തോലിക്കാ സഭയ്‌ക്കെന്നല്ല മനുഷ്യർക്കാർക്കും വേണ്ട. ഇവരൊക്കെ " ക്ഷണിക്കപ്പെട്ടവർ അധികം എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം " എന്നാ വചനഭാഗം ഓർക്കുന്നത് നല്ലതായിരിക്കും. Thank u so much sister, God bless u.
വിശ്വാസം നഷ്ടപെട്ട, തിരുപ്പട്ടത്തിന് എടുത്ത അനുസരണയുടെ വാഗ്ദാനം ചെകുത്താനും അടിയറവു ചെയ്ത്, ഭിന്നതയുടെ മക്കളായി മാറുന്ന സന്ദദികളാണ് ഈ വൈദികർ
കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ. കർത്താവായ ദൈവമേ കരുണ തോന്നണമേ
ബഹു: സിസ്റ്റർ, അവസാന വാക്കുകൾ കണ്ണീരോടെ മാത്രമെ കേൾക്കാനാവൂ! ഈശോ അനുഭവം മറ്റുള്ളവർക്ക് നൽകാൻ കഴിവുള്ള വൈദികർ,,, എന്തേ,, ലൂസിയേ,, ജെസ്മയേ,,,, പോലുള്ളവരെ കടത്തിവെട്ടി! ചിന്തിക്കേണ്ടതുണ്ട്! സത്യത്തിൽ ക്രിസ്തു ഇവർക്കന്ന്യനോ? അത് തന്നെ കാരണം, ഇവർ കണ്ടിട്ടുo കാണതെയും കേട്ടിട്ടും കേൾക്കാതെയും ഗ്രഹിച്ചിട്ടും ഗ്രഹിക്കാത്തവരും ആയി മാറി. ക്രിസ്തുവിനെ സമൂഹമധ്യത്തിൽ ചളി വാരിയെറിഞ്ഞു വീണ്ടും അപമാനിക്കുന്ന വിഭാഗമായി മാറി! വൈദികരാണത്രെ! ഇവരെ ജീവിതകാലം മുഴുവനും ക്രിസ്തുവിനേ പോലെ പരിഗണിച്ചവർ ഇനി എങ്ങനെ മുന്നോട്ട് പോകും! ഒറ്റപെട്ട അപവാദങ്ങൾ മാനുഷികമായ പോരയ്മയായി കണക്കാക്കിയിരുന്നു.ഇത് സഹിക്കാവുന്നതിലും ഘോരമായ തിന്മയാണ്! ഒരേ നാവുകൊണ്ടു് പിതാക്കന്മാർ എന്ന് വിളിക്കയും അതേ നാവു തന്നെ അനുസരണകേടും ആഘോഷമാക്കുന്നു. സഭയോടു് (ദൈവജനത്തോട് മാപ്പ് പറയാതെ ഈ തെറ്റ് പൊറുക്കപെടില്ല!)
👍👍👍
സിസ്റ്റർ വളരെ നന്നായി തന്നെ കാര്യങ്ങൾ പറഞ്ഞു. കാണിച്ച ധൈര്യത്തിന് വളരെയധികം നന്ദി പറയുന്നു.
പ്രിയപ്പെട്ട പ്രിയപ്പെട്ട വൈദികരെ നിങ്ങളോട് രണ്ട് വാക്ക്.
പുരോഹിതന്മാരെ അനുസരിക്കണം ബഹുമാനിക്കണം അഭിഷിക്തന് എതിരായി ഒരു വാക്കും പറയരുത് എന്ന് പറഞ്ഞു പഠിപ്പിച്ച ഞങ്ങളുടെ മാതാപിതാക്കൾ- ഇത് ഞങ്ങൾ പറഞ്ഞു പഠിപ്പിക്കുന്ന ഞങ്ങളുടെ കുട്ടികൾ - ഇന്ന് അവർ ഞങ്ങളുടെ തിരിച്ചു ചോദിക്കുന്നു എന്താണ് ഇതിൻറെ അർത്ഥം, ആരെയാണ് ഞങ്ങൾ അനുസരിക്കേണ്ടത്.സഭ പറയുന്ന കാര്യങ്ങൾ അനുസരിക്കണം, അപ്രമാദിത്വം ഉള്ള മാർപാപ്പയെ അനുസരിക്കണം, എന്നൊക്കെ ഞങ്ങൾ മതബോധന ക്ലാസിലും മറ്റും പറഞ്ഞു പഠിപ്പിക്കുമ്പോൾ ഇന്നത്തെ തലമുറ തിരിച്ചു ചോദ്യങ്ങൾ ചോദിക്കുന്നു. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രിയപ്പെട്ട വൈദികരെ നിങ്ങൾ ഇന്ന് സഭയോട് ചേർന്ന് നിന്നില്ല എങ്കിൽ നാളെ നിങ്ങൾ മാത്രമല്ല സീറോ മലബാർ സഭ അല്ല, ക്രിസ്ത്യാനികളായ ഓരോ ദൈവമക്കളും ഒരു വലിയ വില കൊടുക്കേണ്ടി വരും. ഇത് തിരിച്ചറിയുവാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇനിയും അനുസരിക്കാൻ മനസ്സില്ലെങ്കിൽ............... 😳 കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🙏
*ഒരുപാട് സ്നേഹം. പലരും പറയാൻശ്രമിക്കുന്നത് സിസ്റ്റർ കൃത്യതയോടെ പറഞ്ഞ് വച്ചതിന് ഹൃദയം തൊട്ട നന്ദി* 🙏
Congratulations And Celebration of the Occasion God Bless All Soul Winners in the Name of Jesus Christ Amen Hallelujah SHALOM Gloria
അല്ലെങ്കിലും അവർ സുഖലോലുപരും സാധാരണക്കാരുടെ കഷ്ടപ്പാടുകൾ തിരിച്ചറിയാത്തവരുമാണ്. അത്തരക്കാരോട് എനിക്ക് പണ്ടേ കലിപ്പാണ്. കുമ്പ വയറൻമാർ. പാടത്ത് പൂട്ടാൻ വിടണം ഇക്കൂട്ടരെ. സിസ്റ്ററുടെ വെളിപ്പെടുത്തലുകൾ ഉചിതമായി. അഭിനന്ദനങ്ങൾ.🙏
ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരും നമ്മുക്ക് എതിരു നിൽക്കും
Yes
സെമിനാരിയിൽ അഡ്മിഷൻ കൊടുക്കുമ്പോൾ വളരെ ശ്രെദ്ധയോടെ ചെയ്യണം. കുടുംബം പച്ച പിടിപ്പിക്കാൻ വേണ്ടി മാത്രം വരുന്നവരെ തിരിച്ചറിയണം
You said it
Correct. Nammal kudumba jeevithakkar sahanangalal neerunnu. Namukkayi prarthikkenda vimatha acchanmar selfish aayi sabhaye thakarkkunnu.
Well done sister. Let us all together will pray for them.
God bless you sister. 🙏🙏
ക്രിസ്ത്യൻ ചാനലുകൾ കാണുന്നതു ഞാൻ കുറച്ചു കാലമായി നിറുത്തിയിരുന്നു. വർഗീയതയും പോരും നിറഞ്ഞ, ചില ചാനലുകളിലെ കവലപ്രസംഗങ്ങൾ ഇക്കാലത്തെ രാഷ്ട്രീയക്കാരേക്കാളും തരംതാഴ്ന്നു പോയതു തന്നെയാണു കാരണം.
എന്നാൽ ഇതു കൊള്ളാം. തുറന്നു പറയാനുള്ള സിസ്റ്ററിന്റെ മനസ്സിന് ഒരുപാടു നന്ദിയുണ്ട്. സ്വത്തിന്റെ പേരിൽ വർഷങ്ങളായി തമ്മിലടിക്കുന്ന നമ്മുടെ സഹോദര സഭകളുടെ കൂട്ടത്തിലേയ്ക്കുള്ള യാത്രയാണിവർ കാത്തിരിക്കുന്നത്. കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത കർത്താവിന്റെ രക്തം ഇവരെ രക്ഷിക്കട്ടെയെന്നു നമുക്കു പ്രാർത്ഥിക്കാം. ആശംസകൾ നേരുന്നു.
Sister പറയുന്നത് കേൾക്കാൻ ആരെങ്കിലും ശ്രമിച്ചാൽ എത്ര നന്നായിരുന്നു... ദൈവ മുള്ളിടതെല്ലാം സാത്താനും ഉണ്ടാവും...അതിൻ്റെ തെളിവാണ് ഈ കാണുന്നത് ...🙏🙏🙏🙏
ആത്മാവ് അറിഞ്ഞു പ്രവർത്തിക്കുവാൻ യേശുവേ വന്ന്യവൈദ്ധീകരെ അനുഗ്രഹിണമേ ലോകത്തെ സ്നേഹിച്ചു ജീവിക്കുന്ന അൽപ്പന്മാർ ആകരുത് പുരോഗതന്മാർ സിസ്റ്റർ അളന്നു മുറിച്ചു പറഞ്ഞ കാര്യങ്ങൾ ചെവിയുള്ളവർ കേൾക്കട്ടെ യേശുവേ കരുണ തോന്നണമേ 🙏❣️
വിശുദ്ധി ഇല്ലാത്ത ചില വൈദികർ വിശുദ്ധ കുർബാനയുടെ പേരിൽ സമരം ചെയുന്നു കഷ്ട്ടം
വിശുദ്ധ സ്ഥലത്ത് അശുദ്ധി
Well done Sister
Congratulations, Super.🙏🙏👍👍👌👌God bless you.🙏🙏🙏🙏
Avar parayunnu nengalan vesudde Ellattavarann
🙏🙏🙏
സിസ്റ്റർ വളരെ നന്ദി
തെരുവിൽ ഇറങ്ങി നാടകം കളിക്കുന്ന വൈദികർ എന്ന പേരിൽ
നടക്കുന്ന വർ മനസിലാക്കുക നമ്മുടെ കർത്താവ് അനുഭവിച്ച വേദന യുടെ കുറച്ചു വേദന വരാനായി
തൂമ്പ എടുത്തു കിളച്ചു അധ്വാനിച്ചു ഇനി ജീവിക്കാൻ നോക്ക് ഇനി നിങ്ങളെ വളർത്താനും നിങ്ങൾ പറയുന്നത് കേൾക്കാനും കഴുത യുടെ വർഗ്ഗം ജനങ്ങൾ കൂടെ നിൽക്കയുള്ളു
സി.ആൻ സി SH ന്റെ Talk ശിലാ ഹൃദയരായി മാറിപ്പോയ - സാത്താൻ ആരാധകരായിത്തീർന്ന - വിമത വൈദികർ ചെവിക്കൊള്ളാൻ ഇടവരുത്തണേ എന്ന് പ്രാർത്ഥിക്കാം !!!
Better Latin mass in the whole catholic Church,one mass one universal church.
Thank you sister, God’s blessings to you, praying 🙏
അനുസരണം ഇല്ലാത്ത വൈദികരെ അനുസരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. എന്ത് സന്ദേശം ആണ് ഇവർ സമൂഹത്തിന് നൽകുന്നത്
I am happy someone came forward courageously to reveal the truth. God bless u 💕 sister.
This is a prophetic message. spread it to maximum believers. Ave Maria!
Sister, Holy Spirit inspired you to speak the truth..... Proud of you.... So courageous.... May God bless you and your mission....
Well said sister congratulations God 🙏 you
Yesuve angayude thirusabhaye angu thanne nayikkaname. Holy spirit avidunne ee achanmark vivaram nalkename.
🙏🏿Good Tidings 🙏🏿
ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,
ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'.
തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം
🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
God bless🌹🌹🌹
Very true. Their fight has hampered our trust on this church.. God help..
Very true.
God Bless you Sister 🙏🙏👍😇😇💐
Sister.കർത്താവ്.അനുഗ്രഹിക്കട്ടെ
100%correct. Remove all rebels from churches.
Dear Sister as I was listening to you my tears rolled down . Let the priest listen once again and reflect on it . God bless.
sr. Reeta Antony ccv
വളരെ നന്നായിരിക്കുന്നു സിസ്റ്റർ. എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു...
Good massage, thank you,God bless you sister
Well done Sister I strongly believe that holy spirits guide you to say this super message prayers for your well being stay blessed and safe 👍🙏🌹❤️
സിസ്റ്റർ അഭിനന്ദനങ്ങൾ ഇത്രയും തുറന്നു പറഞ്ഞതിന് നന്ദി
എറണാകുളത്തെ കാളമുട്ടൻമാരോട് ഇനിയും വിട്ടുവീഴ്ചക്കും സൗഹാർദ്ദത്തിനും സ്ഥാനമില്ല
വിമതരെ ചെവിക്ക് പിടിച്ച് പുറത്തെറിയുക - നിവ്റുത്തി ഇല്ലങ്കിൽ നീതിമാൻ എന്തു ചെയ്യും - നന്ദി സിസ്റ്ററെ ഇത് കൊള്ളണ്ടവർക്ക് കൊള്ളും👍
ഇവർ ലുസിഫറിനെ ആരാധിക്കുന്നു.
@@MyCyriac #
Sister Explanation very great God bless you sister 🙏🙏🙏🙏🙏 Amen
Lord,We offer these Priests into your hands.....give them the humility to obey the Church authorities
സിസ്റ്ററിന് അഭിവാദനങ്ങൾ❤ സത്യം തുറന്നു പറയുന്നതും ളോഹയിട്ട ചെന്നായ്ക്കളായി മാറിക്കൊണ്ടിരിക്കുന്ന ചില വൈദികർ❤ ഇവർ ജനങ്ങളെയും വിശ്വാസികളെയും നശിപ്പിക്കുന്❤ ഇതിലും ഭേദം ഇവർ ളോഹ എന്ന വിശുദ്ധ വസ്ത്രം ഊരി വെച്ചിട്ട് മറ്റ് എന്നെങ്കിലും പണിക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു❤
അനുസരണം ബലിയേക്കാൾ ശ്രഷ് ടം എന്ന വചനം മറന്നു ചില വിമത വൈദികർ
ബലിപീഠത്തിൽ കൂട് ചമയ്ക്കും
പ്രാവു കണക്കെ തിരുസഭ നിൽപ്പൂ
കൂട് തകർത്താപ്രാക്കളെ എല്ലാം
കുരുതി കഴിക്കാൻ സർപ്പം അണഞ്ഞു.
നാഥാ നിൻറെ ദിവ്യ നിണത്താൽ
നേടിയ സഭയെ കൈവെടിയല്ലേ.
Oh.... My loving sister ....you are 💯 correct...Dear Priests.....please stop all this arguments ..... come and dine from this vessel....we are one in our God
പ്രിയ സിസ്റ്റർ താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി.ഇതിനെല്ലാം കാരണം നമ്മൾ തന്നെയാണ്.കാരണം നമ്മൾ കൊടുക്കുന്ന നേർച്ച പൈസ കൂന്നുകൂടുമ്പോൾ ഉണ്ടാകുന്ന കൊഴുപ്പ് എന്ന് വേണം പറയാൻ ഇത് ഇവിടം കൊണ്ട് ഒന്നും തീരുകയില്ല.ഇത് പോലുള്ള അഛൻമാരെയു ബിഷപ്പ് മാരെയും അടിച്ചോടിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.
Very good dear sister.
LORD JESUS CHRIST, have mercy on us
Well done Sr 👍.Appreciated. കാലത്തിൻ്റെ പ്രവചക. 🔥🔥🔥. തീയവുക. അത് ക്രിസ്തുവിനു വേണ്ടി. 🔥🔥🔥
ഈ achanmarku തലയിൽ വെളിച്ചം പകർന്നു കിട്ടണം ഈ വാക്കുകൾ കേട്ട് അതിനു നമ്മുക്ക് പ്രാർത്ഥിക്കാം
വളരെ നല്ല ഒരു മെസ്സേജ് ആയിരുന്നു സി ആൻസി പോൾ നൽകിയത് 🙏🙏🙏
Very good message, dear Sister. You disclosed the truth and faith. We are all part of body of Christ. Let's all in unity, that is the strength of Christianity. God bless you.
സത്യം. എന്റെ സിസ്റ്ററെ വരും തലമുറ ഇവരുടെ പേക്കുത്തുകൾ കാരണം വിശ്വാസം ഉപേക്ഷിക്കും തീർച്ച.
Love of Christ is more important... All what's happening should make us humble and faithful to Christ.
Sr. Lucy's prophesy was.. Apostacy of the clergy and the bishops.
The faithful will not know whom to obey or not...
Thank you sister. This was we all wanted to tell them. They are really like poltitians. Praise the Lord. Jai Yeshua. Amen
Thank you Sr. Keep it up. God bless you.
Congratulations sr ethaganam daivathinte manavaatti