ഭാരതത്തെയും പാകിസ്താനെയും ഒരേ തട്ടിൽ തൂക്കിയാൽ തുല്യമാവില്ല | TG MOHANDAS | POLICHEZHUTHU | EP

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 52

  • @tresajessygeorge210
    @tresajessygeorge210 2 ปีที่แล้ว +26

    ശ്രീ മോഹൻദാസ് സർ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു...!!!
    സർ ന് നന്ദി...!!!
    എന്ന് നമ്മുടെ പോലീസിൽ യോജിപ്പ് ഉണ്ടാകുന്നുവോ... എന്ന് പോലീസ് യഥാർത്ഥ അഴിമതി ഇല്ലാത്ത... മനുഷ്യത്വം ഉള്ള...
    ജനങ്ങൾക്ക് വേണ്ടിയും, നാടിനും, രാഷ്ട്രത്തിനും വേണ്ടിയും ഉള്ള കാവൽക്കാർ ആകുന്നുവോ...
    അന്ന് മുതൽ നമ്മുടെ, നാടും, രാഷ്ട്രവും രക്ഷ പ്രാപിക്കാൻ തുടങ്ങും...!!!
    നന്ദി... വീണ്ടും ജനം...!!!

  • @syamkumarb9153
    @syamkumarb9153 2 ปีที่แล้ว +43

    എത്ര ഭംഗിയായിട്ടാണ് എത്ര ലളിതമായിട്ടാണ് കാര്യങ്ങൾ പറയുന്നത്. എല്ലാവരും പരമാവധി പഠിച്ചു പ്രചരിപ്പിക്കുക.

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 2 ปีที่แล้ว +24

    പോലീസ് യൂണിഫോം ഏകീകരിക്കുന്നത് സ്വാഗതാർഹം. മോദി സർക്കാരിന് ഒരു ബിഗ് സല്യൂട്ട് 🙏🏻

  • @muraleeharakaimal2160
    @muraleeharakaimal2160 2 ปีที่แล้ว +5

    🙏 നമസ്തേ.... TG Sir.....
    Hon. P M പറഞ്ഞത് രാഷ്ട്രീയക്കാരും പോലീസ് സേനയും യഥാതഥമായി ഉൾക്കൊള്ളാൻ തുനിഞ്ഞാൽ, അവർക്കതിന് കഴിഞ്ഞാൽ നിശ്ചയമായും ഭാരതത്തിന്റെ ശോഭനമായ ഭാവിക്ക് വലിയൊരു മുതൽക്കൂട്ടാകും. പരിവർത്തനം നമ്മുടെയെല്ലാം മനസ്സിൽ തുടങ്ങേണ്ടുന്ന ഒന്നു തന്നെ.
    TG Sir ഈ വിഷയത്തിന്റെ പ്രാധാന്യം ഒട്ടും തന്നെ വിട്ടുകളയാതെ ലളിതമായി, ചിന്തിക്കുന്നവർക്ക് ഒരു mind blowing ആയി , അവതരിപ്പിച്ചിരിക്കുന്നു.
    Salute you TG Sir....🙏🙏🙏

  • @Ashok-mr1bn
    @Ashok-mr1bn 2 ปีที่แล้ว +25

    പോലീസ് യൂണിഫോം ഏകീ കരിക്കുന്നത് നല്ല താ ണ് മോഡി ജി is true that what he said 🙏👍

  • @satheeshsivaram3230
    @satheeshsivaram3230 2 ปีที่แล้ว +14

    TGM ji ഒരു വലിയ 🙏

  • @QuantumCosmos2.0
    @QuantumCosmos2.0 2 ปีที่แล้ว +11

    Police Uniform മാത്രം അല്ല Police System തന്നെ ഏകീകരിക്കണം centralized ആക്കണം!

  • @sanathannair8527
    @sanathannair8527 2 ปีที่แล้ว +2

    My big salute T.G. Sir !

  • @nrsmaney4099
    @nrsmaney4099 2 ปีที่แล้ว +3

    നമസ്തേ ജി🙏🙏🙏🙏🙏🍁

  • @sooraj.k.v4413
    @sooraj.k.v4413 2 ปีที่แล้ว +4

    വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിയമനം നല്ലതാണ്. മലയാളിയും തമിഴനും തെലുങ്കനും ഒരുമിച്ച് .

  • @vasanthis5206
    @vasanthis5206 2 ปีที่แล้ว +4

    👍👌🙏 well explained

  • @pcjanardhan2456
    @pcjanardhan2456 2 ปีที่แล้ว +5

    TG Sir, namaskaram,

  • @ravilalnr1988
    @ravilalnr1988 2 ปีที่แล้ว +5

    Yes

  • @mayansbudha4317
    @mayansbudha4317 2 ปีที่แล้ว +1

    Absolutely right

  • @satheeshsivaram3230
    @satheeshsivaram3230 2 ปีที่แล้ว +10

    കാവൽ, മോഹൻദാസ് മലയാളത്തിൽ പറഞ്ഞാലും തമിഴിൽ പറഞ്ഞാലും ഒരുപോലെ

  • @krishnadasc4647
    @krishnadasc4647 2 ปีที่แล้ว +3

    Uniformity Leeds to unity... Great concept.. This is already in my mind...Big Salute to Modiji... Nation loves and respect you Modiji... Pranamam. Congrats TGM.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ckpnair9508
    @ckpnair9508 2 ปีที่แล้ว +4

    പ്രതിപക്ഷത്തിന്റെ പ്രധാന ജോലി ഭരണത്തെ എതൃക്കുകയാണെന്ന അബദ്ധ ധാരണയാണു നമ്മുടെ രാഷ്ട്രീയക്കാർക്കുള്ളതു്. കാരണം ആശയപരമായ പാപ്പരത്വം തന്നെ.

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +6

    Yes.. AANA CHENA VYATHYAASSAM.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 2 ปีที่แล้ว +2

    തുടക്കം നമ്മളിൽ നിന്നുതന്നെ. അർഹിക്കുന്നതേ കിട്ടൂ. നാമോരോരുത്തരും ഒരുപാട് ഉയരാനുണ്ട്. പണ്ട് വിവേകാനന്ദൻ പറഞ്ഞു "😢ജനാധിപത്യ ബോധം"😢 തീരെയില്ലാത്തതല്ലോ! സ്വാർഥത നമ്മുടെ ബ്രാൻഡ്. മാനുഷികത വളർത്താം, ഒന്നും നഷ്ടപ്പെടാനില്ല. അപ്പോൾ ശരിയായ സത്യയുഗം, ഓം

  • @techgearss
    @techgearss 2 ปีที่แล้ว +4

    Great man🙏🇮🇳

  • @satheeshsivaram3230
    @satheeshsivaram3230 2 ปีที่แล้ว +12

    പാക്കിസ്ഥാൻ എന്നു പറഞ്ഞാൽ ബാക്കി വന്ന സ്ഥലം ബാക്കിസ്ഥാൻ എന്നാണ് (സംസ്‌കൃതം സംഹരിച്ച ഭാഷ)

  • @ShanmughanKaippilly
    @ShanmughanKaippilly 13 วันที่ผ่านมา

    Thank you t.g.m.your argument is correct .uniformity in dress cord for police force through out India is good.

  • @sudhakarank.k6880
    @sudhakarank.k6880 2 ปีที่แล้ว +3

    ഇന്ത്യയിലെ മൊത്തം അന്വഷണ സംവിധാനങ്ങളെയും ഒറ്റ കുടക്കീഴിൽ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഇടപെടാൻ കഴിയാത്ത വിധം രാഷ്ട്രപതിയുടെ കീഴിൽ ഈ പോലീസിംഗ് സംവിധാനത്തെ കൊണ്ടുവരണം.

    • @ngpanicker1003
      @ngpanicker1003 2 ปีที่แล้ว

      Very Good suggesting, SKK 👏

  • @VenuGopal-lr4le
    @VenuGopal-lr4le 2 ปีที่แล้ว +1

    👍🙏yes wait 👍

  • @venugopalp.k.5173
    @venugopalp.k.5173 2 ปีที่แล้ว +1

    Mohan dasgi.great going eye opener to nationlists

  • @san-zl4qm
    @san-zl4qm 2 ปีที่แล้ว +2

    എല്ലാ സ്റ്റേറ്റ് പോലീസ് സേനയും ഒരു സെൻട്രൽ സിസ്റ്റം ആയി മാറണം. സിബിഐ രീതിയിൽ ഒരു autonomous central ബോഡിയായി പ്രവർത്തിക്കുന്നത് നന്നായിരിക്കും.

  • @ravic724
    @ravic724 2 ปีที่แล้ว +1

    How I wish that the frequency of this type of programmes are increased to 2 or 3 in a week in Janam TV

  • @Originaluser777
    @Originaluser777 2 ปีที่แล้ว

    👍👍👍

  • @jayapradeepm4308
    @jayapradeepm4308 2 ปีที่แล้ว +2

    Please do one program on NEP also. Keralites have not even started thinking about it. Alas, what to say, that is their fate.

  • @anandpk7981
    @anandpk7981 2 ปีที่แล้ว

    കാവൽ എന്ന മനോഹരമായ പേരു വച്ചത് കൊണ്ട് തമിഴ്നാട്ടിലെ പേലീസ് സേന മഹോന്നത സേന എന്ന് പറയാൻ വരട്ടെ. കേരളത്തിലേതിനെക്കാളും അഴിമതിയും ക്രൂരതയും ഉള്ള സേന തമിഴ് നാട്ടിലേതാണ്.

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 ปีที่แล้ว +2

    പോലീസിൻറയുണിഫാഠ ഇന്ത്യ യിൽ ഒനനാക്കുനനതിൽ ഏതുവിരദോഷിക്കാ ചൊറിച്ചിൽ അവനെ പോകാൻപറ

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 ปีที่แล้ว +1

    Ivide 3 catogary police aavasyam,state ,central govt.,judiciary control cheyunna seperate police samvidanam athyavasyam,5 kollam vare vizhuppe thangenda avasyam janathinilla

  • @ananthanarayananks1696
    @ananthanarayananks1696 2 ปีที่แล้ว

    All border districts must become under the control of central government police'

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 ปีที่แล้ว

    Vellanakalaya pothu meghala share vittozhiche fund um kandetham

  • @shobhananair1534
    @shobhananair1534 2 ปีที่แล้ว +1

    They behave like spoilt teenagers. Object to everything and do nothing.

  • @pratapvarmaraja1694
    @pratapvarmaraja1694 2 ปีที่แล้ว +3

    ചുമതല എടുക്കാൻ കഴിവും മനസ്സും നേതാക്കൾക്ക് ആവശ്യമാണ്. അതു നരേന്ദ്രമോഡിയിലും, ബി ജെ പി നേതാക്കളിലും ഉണ്ട്. അവർക്കു തീരുമാനങ്ങളെടുക്കാനും പ്രവർത്തികമാക്കാനും മടിയില്ല. ഗവണ്മെന്റ് കാര്യം മുറപോലെ എന്ന കാലം കഴിഞ്ഞു. പറയുന്നത് താമസംവിനാ നടത്തുന്നവർ.

  • @muraleedharan5422
    @muraleedharan5422 2 ปีที่แล้ว +1

    In kerala police they formed a association which is wrong practice for force's