കുട്ടികളുടെ നാണം/ലജ്ജ അകറ്റാൻ മാതാപിതാക്കൾ ചെയ്യണ്ട ചില പ്രധാന കാര്യങ്ങൾ ...

แชร์
ฝัง
  • เผยแพร่เมื่อ 4 เม.ย. 2022
  • കുട്ടികളുടെ നാണം/ലജ്ജ അകറ്റാൻ മാതാപിതാക്കൾ ചെയ്യണ്ട ചില പ്രധാന കാര്യങ്ങൾ ...

ความคิดเห็น • 32

  • @unnimaya4587
    @unnimaya4587 2 ปีที่แล้ว +1

    ഞാൻ എന്റെ മോൻ എന്ത് പൊട്ടപടം വരച്ചാലും സൂപ്പർ ആയിട്ടുണ്ട് മോനെ... എന്ന് പറഞ്ഞ് പറഞ്ഞ് അവൻ ന് ഭയങ്കര interest ആണ് വരയ്ക്കാൻ 😁😁😁... ഇപ്പോ ഒരുവിധം നല്ലപോലെ വരയ്ക്കും 😍

  • @sowmyakrishnadas9745
    @sowmyakrishnadas9745 2 ปีที่แล้ว

    Thank u....

  • @ariph823
    @ariph823 ปีที่แล้ว +1

    Good message mam ..🥰🥰🥰

  • @loonsilakaniyat6506
    @loonsilakaniyat6506 2 ปีที่แล้ว +1

    Mam thank you so much for your good parenting tips it is really useful May God bless you &your family

  • @LIFE.357
    @LIFE.357 ปีที่แล้ว +1

    Thank you mam ..njan ithe karyathe kurichu orth vishamichirikkumbol aannu maminde video kaanunnath ....

  • @chinjubodhi1782
    @chinjubodhi1782 2 ปีที่แล้ว

    Good message. Thank u mom 👍

  • @sayid7528
    @sayid7528 2 ปีที่แล้ว

    👍 👌

  • @jeni746
    @jeni746 2 ปีที่แล้ว +2

    Wonderful content chechi and if possible do share good parenting books that you feel best for kids and parents.

  • @Kpsc395
    @Kpsc395 วันที่ผ่านมา

    But ma'am njan oru karyam chodhikatte 2-3 years ulla kuttikal nalla family environment and encouraging anenkil koodi ലജ്ജ and നാണം ഉണ്ടാകാൻ ഉള്ള കാരണം എന്താണ്

  • @samanyusamanyu1077
    @samanyusamanyu1077 2 ปีที่แล้ว +1

    💯real

  • @meenukm2463
    @meenukm2463 2 ปีที่แล้ว +1

    Madam parajath 100% ശരിയാണ്. എന്റെ മോൻ 5 വയസാകുന്നു. ചെറിയ വാവക്കു 7 മാസം. മൂത്തവൻ കുറച്ച് ബ്ലാക്ക് aanu.വാവ ക്കു കളർ ഉണ്ട്. കൊച്ചിന്റെ അച്ഛമ്മ ഏത് സമയം ഇവൻ എന്താ ഇത്രേം കറുത്തത് എന്നു പറഞ്ഞു കൊച്ചിനെ കളിയാകും. കൊച്ചു first day lkg ക്ലാസ്സിൽ പോയി വന്നപ്പോൾ പറഞത് അമ്മേ കുറച്ച് ബോയ്സ് എന്നെ പോലെ blackum. കുറച്ച് boys അമ്മനെ പോലെ white ഉം ആണെന്ന. ഞാൻ പ്രെഗ്നന്റ് ആയപ്പോൾ എന്റെ കുഞ്ഞു എപ്പോഴും ചോദിക്കും വാവ white aano എന്ന്. അവനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്ത് എനിക്ക് 22 വയസൊള്ളു എത്ര പേരാണ് കൊച്ചു കരുതലോ എന്നും പറഞു കളിയാക്കിയത്. ഞാനും husband അങ്ങനെ ഉള്ളവരെ മൈൻഡ് ചെയ്യാറില്ല. അമ്മായിഅമ്മ ആണ് കൂടുതലും കളിയാക്കുന്നത് അവരും നല്ല കറുത്തിട്ടാണ് എന്നിട്ടും മോന്റെ കൊച്ചു karuthennum പറഞ്ഞു കളിയാക്കും

    • @lakshmigirishkurup2873
      @lakshmigirishkurup2873  2 ปีที่แล้ว +1

      You should take an initiative to change their mentality dear 😊

    • @meenukm2463
      @meenukm2463 2 ปีที่แล้ว +1

      @@lakshmigirishkurup2873 അവരുടെ mentality change ചെയ്യാൻ നോക്കി e വീഡിയോ കാണിച്ചു കൊടുത്തു അപ്പൊ അവര് പിന്നെ പറയുന്നത് അങ്ങന ഒന്നു parajitilannu. കൊച്ചു അപ്പൊ പറഞ്ഞു അച്ഛമ്മ എന്നെ കളിയാക്കി നുണ പറയല്ലേ. എപ്പോഴും പറയാറില്ലേ അവിടെ വെച്ച് parajile ഇവിടെ വെച്ച് parajile. പിന്നെ അച്ഛമ്മേം മോനും വഴക്കായി.. അവൻ nalla sundarannu എല്ലാരും പറയാറുണ്ട്. അങ്ങനെ പറഞ്ഞു സമാധാനിപ്പിച്ചു

  • @devanjana4580
    @devanjana4580 ปีที่แล้ว

    Mam paranjappol anu njan ente prblm manasilakkiyathu njan height kuravum chettan height undu vittil Amma, chettan nannayi kaliyakumayirunnu pandu bt athu enikku orupaadu prbms undu ente career lu vare athu badhichu Eppozhum life lu enikku munnottu pokkan pattunnilla

  • @jencyjayaraj46
    @jencyjayaraj46 2 ปีที่แล้ว

    My daughter is f just 1yr 5mnths old. ഞാൻ right way ലൂടെ ആണ് സഞ്ചരിക്കുന്നതുന്ന് മനസ്സിലായി... Thanku sooo, much😍😍😍
    എന്റെ കൂടി thoughts ആണ് Lakshmi പറഞ്ഞത് 😊
    Extrovert ആവണോ എന്നത് കുട്ടികളുടെ choice ആകട്ടെ. അവർ introvert ആകാതിരിക്കട്ടെ, atleast അവരെ ambivert ആക്കാൻ ശ്രമിക്കാം 🤝

  • @neethumurali2569
    @neethumurali2569 ปีที่แล้ว +1

    Thank you mam for this. Ente mother in law eppozhum paryum ayyo colr ella .eth entha ethra vannam kochinu.eth entha kunji mook ennokke.

  • @sulaikashereel6659
    @sulaikashereel6659 2 ปีที่แล้ว

    Reply tharane

  • @maluachu5564
    @maluachu5564 2 ปีที่แล้ว +2

    Mam enta monu 9month complete ayi.books kanich koduth birds animals introduce cheyamo...chilar parayunu എഴുത്തിന് iruthathe books നോക്കി ഒന്നും പറഞ്ഞു കൊടുക്കരുത് എന്ന്.

    • @meenukm2463
      @meenukm2463 2 ปีที่แล้ว

      th-cam.com/video/YiUaKDkKmEo/w-d-xo.html

  • @sulaikashereel6659
    @sulaikashereel6659 2 ปีที่แล้ว

    Mam ente mol grade 1 aan reading improve cheyyaan entha cheyya

  • @saranyamidhun9677
    @saranyamidhun9677 2 ปีที่แล้ว +2

    Ente mol 3 year anu
    Ariyaavunna aalukalod polum mindunnilla avaru aduthu vannal karachilaanu schoolil cherathal sheriyavunn vichaarichu but avideyum ingane thanneya ishtam all athathu kond padikyanum irikyunnila karachilananna parayunne ntha cheyyende maam pls replay

    • @saranyamidhun9677
      @saranyamidhun9677 2 ปีที่แล้ว

      Pls reply maam

    • @SunilKumar-zo6mk
      @SunilKumar-zo6mk 2 ปีที่แล้ว

      എന്റെ മോളും ഇങ്ങനെ ആണ് 6 yrs aayi

  • @pancyn5914
    @pancyn5914 2 ปีที่แล้ว

    What to do when a 12 year old daughter says she hates school!
    ( according to her, she goes to school because of her friends)

  • @dilnadil4953
    @dilnadil4953 2 ปีที่แล้ว

    Hi. Ente monu moonnara vayassayi. Avanu bhayankara pediyanu. Parichayamillathavare kanumbo arudeyenkilum pinnilekku marum idak. Nagam kadikkunna seelavum thudangi. Chilappo kandu parijayamullavar thanne avanod enthenkilum chodichalum aake chammi pedicha mugam poleyakum. Kazhinja divasam Avan Avante achante koode mudi vettan poyi. Avide ullavare kand madich mudi vettathe vannu. Pitennu njangalude neighbours ivane avar kondupoyi mudivettikkamennu paranj vannu. Ivanod chodichappol Avan ok paranju. Pitennu avar mudivettan pokam ennu chodichu vannu. Pakshe ivan onnum mindiyilla. But karachilinte vakkathethi. Avar poyappol ente aduth vannu edukkan paranj tholil kidannu. Appol njan avanod paranju monu pokendenkil njan varunnilla ennu parayande. Enthina karayanath.Ennu. Enik vishamam thonni. Avan karachil kadichamarthunnath kandappol.

    • @dilnadil4953
      @dilnadil4953 2 ปีที่แล้ว

      Arenkilum Peru chodichal polum parayilla .

    • @anaghack7138
      @anaghack7138 ปีที่แล้ว

      Nte monum ingne thanne ntha cheya

  • @divyag5147
    @divyag5147 ปีที่แล้ว

    എന്റെ മോൻ മാസ്ക് സ്കൂളിൽ ചെന്നാൽ മറ്റാറേ ഇല്ല അവന്റെ face കളിയാക്കും എന്ന പേടിയില്ല ലഞ്ച് കഴിക്കുന്നില്ല. മാസ്ക് വിടാതെ വിട്ടാൽ full കരച്ചിൽ ആണ്. എന്നിട്ട് ആരിൽ നിന്നെങ്കിലും വാങ്ങി വക്കുന്നു. കിട്ടിയില്ലെങ്കിൽ ലഞ്ച് ടവൽ എടുത്തു കെട്ടുന്നു. ആര് പറഞ്ഞിട്ടും കേൾക്കുന്നില്ല. നിറം കുറവിന്റെ പേരിൽ കസിൻ കളിയാക്കിയിട്ടുണ്ട്. അതാണ് reason. ഇനി എങ്ങനെ മോനെ മാറ്റിയെടുക്കും. പ്ലീസ് അഡ്വൈസ് മി.