How to Prepare Your Child For School Reopening | Tips for Parents | Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น •

  • @harishankar1434
    @harishankar1434 2 ปีที่แล้ว +25

    കൊച്ചു കുട്ടികൾ ഉള്ളവരോട് ആണ് എനിക്ക് പറയാനുള്ളത്.... നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ കുറച്ചു നേരം അവരോടൊപ്പം കിടക്കുക എന്നിട്ട് പഠിത്തത്തെക്കുറിച്ചും അവന് ഒരു അമ്പിഷൻ ഉണ്ടാക്കിയെടുക്കണം.... ഭാവിയിൽ ഒരു നല്ല ജോലി നേടിയലുള്ള അവന്റ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റത്തെ കുറിച്ചൊക്കെ അവനോടു വെറുതെ സംസാരിക്കുക... അവനോടു നല്ല ഒരു പൗരനായി വളരാനും സമൂഹത്തിൽ നന്മ ചെയ്യാനും അവനെ സംസാരത്തിലൂടെ എന്നും ചേർത്തുനിർത്തുക.. അവൻ ഭാവിയിൽ നല്ല ഒരു ദിശബോധം ഉള്ളവനായിതീരും ഉറപ്പ് 🙏

  • @Arya-fl4he
    @Arya-fl4he 2 ปีที่แล้ว +10

    കുട്ടികളിലെ behaviour നന്നാക്കാൻ എന്താ ചെയ്യേണം.pls ഒരു vedio cheyane madam.

    • @ashamathew8981
      @ashamathew8981 2 ปีที่แล้ว

      Thanks for the suggestion Arya. 🙂

  • @naseehasan4976
    @naseehasan4976 2 ปีที่แล้ว +9

    മോനെ ഇന്ന് അംഗൻവാടി യിലേക്ക് കൊണ്ടു പോകുന്നു.. പ്രവേശനോത്സവം ആണ്. ഇപ്പോഴാ ഇത് കാണുന്നത്.. ചേച്ചി പറഞ്ഞതിൽ കുറച്ചൊക്കെ ഞാൻ ചെയ്യുന്നതാണ്. നന്നായിട്ടുണ്ട്. ഇനിയും കുട്ടികളുമായി ബന്ധപ്പെട്ട വീഡിയോസ് ചെയ്യണേ 😊😊❤❤❤

    • @ashamathew8981
      @ashamathew8981 2 ปีที่แล้ว +2

      Best wishes🙂

    • @sumayyasumayya5797
      @sumayyasumayya5797 2 ปีที่แล้ว

      Mary matilda madam maharajas college nte principal ayi viramicha alanu

  • @MaDMaX-wv3gg
    @MaDMaX-wv3gg 2 ปีที่แล้ว +1

    Amma....video kaumpol thanea orupad santhosham.... love u ammma... ummmma

  • @anithapradeep3968
    @anithapradeep3968 2 ปีที่แล้ว +6

    ദിവസവും നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. അല്ലാതെ അവധി ദിവസം ഉച്ച വരെ കിടന്ന് ഉറങ്ങുന്ന ശീലം നല്ലതല്ല. ഞാൻ മക്കളെ സ്കൂൾ ടൈമിലും vaccation ടൈമിലും ഒരേ time പിന്തുടരുന്നു.

    • @ashamathew8981
      @ashamathew8981 2 ปีที่แล้ว

      👍

    • @ushak.g587
      @ushak.g587 2 ปีที่แล้ว +2

      Anikku athinu sadikkarayilla.... 😭 Sunday nerathe parayum velikanda nu.... velichal penne podipooram aanu...🙆ante makkal 4,7 class aanu

  • @archananprabhu7021
    @archananprabhu7021 2 ปีที่แล้ว +16

    LKG യിൽ ആണ് എന്റെ മോൻ സ്കൂൾ opening ന് വേണ്ടി waiting ആണ് അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് thanks for information....

  • @afnanahas5533
    @afnanahas5533 2 ปีที่แล้ว

    ഹായ് മെറ്റിൽഡ ടീച്ചർ. ആശാ ചേച്ചി.... എന്റെ മകൾ മിൻഹാ ഇന്നലേ മുതൽ സ്കൂൾ ജീവിതം ആരംഭിച്ചു. ആശയ വിനിമയം ...❤️ ഉപകാരപ്രദമാണ്......എല്ലാ അനുഗ്രഹവും ഉണ്ടാവണം🙏♥️

  • @shantanuinwonderland
    @shantanuinwonderland 2 ปีที่แล้ว +4

    Wow …. Njan Ann e topic video cheyan comment cheythirunnu. Thank you so much for considering my suggestion🙏🏻😊 It’s really helpful ❤️

  • @bindujomon3073
    @bindujomon3073 2 ปีที่แล้ว +1

    ഞാൻ ഈ ചാനൽ ആദ്യമായി ആണ് കണ്ടേ എനിക്ക് ഒത്തിരി ഇഷ്ടം ആയി. എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.. പിള്ളേർ സ്കൂൾ വിട്ടുവന്നാൽ ഉടനെ അവരെക്കൊണ്ട് സ്കൂളിൽ പഠിപ്പിച്ചത്തു പഠിക്കാനും home വർക്ക്‌ ഇരുത്താനോ. അത്തരം വീഡിയോ മാഡം മുൻപ് ഇട്ടിട്ടുണ്ടോ.. ഇല്ലേൽ പിള്ളേർക്ക് ഫോളോ ചെയ്യാൻ പറ്റുന്ന ഒരു കോമൺ ഹോംടൈം ടേബിൾ പറഞ്ഞ് തരാമോ ആവശ്യകാർക് വേണ്ട മാറ്റം വരുത്താമല്ലോ.. ഉപകാരം ആയിരിക്കും... Pls

    • @ashamathew8981
      @ashamathew8981 2 ปีที่แล้ว

      Hi Bindu! Udane iruthanam ennilla. Kuttiyude thalparyam koode kanakiledukkam. And thanks for your suggestion.

  • @vandanabalasubramanian6119
    @vandanabalasubramanian6119 2 ปีที่แล้ว +1

    This was really useful, did not see any other Malayalam channel has done a video on this topic so far..

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      ❤️❤️❤️

    • @ashamathew8981
      @ashamathew8981 2 ปีที่แล้ว

      Thank you🙂 And thanks to my viewers who suggested the topic.

  • @alluvlogs2630
    @alluvlogs2630 4 หลายเดือนก่อน

    Madam ente mon 1classilanu LKG yil poyirunnu appozhe madiyanu. Oru divasam nalla kuttiyayi povum madiyonnu ella. Pitte divasam ravilie karachilanu pokan koottakunnila nale pokanuparaum. Annu madiundavilla enthanu cheyyendathennu ariyyilla jan bayankara vishamathilanu madam nalloru marupadi tharumo l am waiting

  • @SaniManavalanDevassy
    @SaniManavalanDevassy 2 ปีที่แล้ว +8

    പ്രിയ വിദ്യാർത്ഥികളെ ,
    നിങ്ങൾ സമയനിഷ്ഠ പാലിക്കുക .
    രാവിലെ എഴുന്നേൽക്കാനും
    രാത്രി കിടന്നുറങ്ങാനും
    പഠിക്കാനിരിക്കാനും
    ഭക്ഷണം കഴിക്കാനുമൊക്കെ
    ഒരു സമയനിഷ്ഠ നല്ലതാണ്
    അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ നീട്ടിവെക്കാതെ
    സമയം നഷ്ടപ്പെടുത്താതെ കൃത്യ നിഷ്ഠയോടെചെയ്യുക

  • @SUDHANYAJIJO
    @SUDHANYAJIJO 2 ปีที่แล้ว +1

    Thanku dear ❤❤

  • @Hasnakhader
    @Hasnakhader 2 ปีที่แล้ว +2

    Nte Molk junil 6 year 6month akum..AVL ippol grade 2il anu padikkunnd...any pblm 4 age and class..

    • @meerarenjith4610
      @meerarenjith4610 2 ปีที่แล้ว

      എന്റെ മോനും 6 year 6 months ക്ലാസ്സ്‌ 2 ആണ്

    • @ashamathew8981
      @ashamathew8981 2 ปีที่แล้ว

      I don't think so.

  • @veenavipeesh143
    @veenavipeesh143 2 ปีที่แล้ว

    Thanks for the video 🙂

  • @beenavenugopalannair
    @beenavenugopalannair 2 ปีที่แล้ว

    Very informative video.
    Am so sad that I didn't come across such informations when I was in need.

  • @rhythamoflife7881
    @rhythamoflife7881 2 ปีที่แล้ว +2

    Helpful video mam...
    👍

  • @mehvishae552
    @mehvishae552 2 ปีที่แล้ว +2

    Thank you.. 🥰

  • @sindhutk1803
    @sindhutk1803 2 ปีที่แล้ว

    Good information mam...Thanks mam

  • @thomasdominic3480
    @thomasdominic3480 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @rakhiak857
    @rakhiak857 2 ปีที่แล้ว +2

    Thank you mam.

  • @susansusan9309
    @susansusan9309 2 ปีที่แล้ว

    Thank you so much 🥰🥰🥰 maam

  • @anuxavier4316
    @anuxavier4316 2 ปีที่แล้ว

    Thank you madam.

  • @sijujames6611
    @sijujames6611 2 ปีที่แล้ว

    സ്കൂൾ ഡയറി കുറിപ്പുകൾ ഫോളോ ചെയ്യുക. കാര്യങ്ങൾ ഏറെ എളുപ്പമായിരിക്കും.

  • @aryakannu479
    @aryakannu479 2 ปีที่แล้ว

    Thank you mam😚😚😚

  • @sinu903
    @sinu903 2 ปีที่แล้ว +2

    Mam.grandparents valarthunna kunjugal illee..parents abroad ullath..ee grandparentsinu kodukkanulla advises parayaamoo.plsss..kichumakkale valarthunna karyathil....plssss...plsss..oru vdo cheyyaneeee.

    • @ashamathew8981
      @ashamathew8981 2 ปีที่แล้ว

      Hi Sinu! Ente videos il parayunna karyangal kuttiye aarano valarthunnathu avarku vendiyullathu thanne aanu. Grandparents ayalum parents ayalum.

  • @sruthimanjeesh1083
    @sruthimanjeesh1083 2 ปีที่แล้ว +1

    Mam eandea mol orupadu vigirithiyanu avlea eanganea padipakanum nu ariyilla nan joint family anu eaniku orupadu dipration anu eanthu chayanum nu ariyilla reply mam

    • @reshnabiju1238
      @reshnabiju1238 2 ปีที่แล้ว +1

      Thank you mam 🙏

    • @ashamathew8981
      @ashamathew8981 2 ปีที่แล้ว

      Padikan vallathe pressure cheyathirikunnathanu nallathu. Padikanulla support kodukam. Detailed video cheyan shramikam.

    • @ashamathew8981
      @ashamathew8981 2 ปีที่แล้ว

      ​@@reshnabiju1238 My pleasure 🙂

  • @soumyasuresh4385
    @soumyasuresh4385 2 ปีที่แล้ว

    Thanks

  • @shahirsalahudeen9635
    @shahirsalahudeen9635 2 ปีที่แล้ว

    Superrrrrrrrrrrrrrrrrrrrrrrrrrr Madam.

  • @abdullashuraih2918
    @abdullashuraih2918 2 ปีที่แล้ว

    Thanks mam

  • @ashapriya560
    @ashapriya560 2 ปีที่แล้ว

    Good video

  • @jollyphilipjollyphilip9050
    @jollyphilipjollyphilip9050 2 ปีที่แล้ว

    More helpful

  • @abduraheem5025
    @abduraheem5025 2 ปีที่แล้ว

    👍🏻👍🏻😊

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +1

    A good manners are the sign of the good breeding. I don't need any more witness you are great. Thank you for your good words and thoughts continuing my humble prayers for you very interesting teaching.continues following your mother. I would like to thank you for my parents. thank for giving me this opportunity congratulations

  • @padmajapk4678
    @padmajapk4678 2 ปีที่แล้ว

    👌👌👌🙏🙏

  • @shihabudheenfaizy5149
    @shihabudheenfaizy5149 2 ปีที่แล้ว

    Superrrrr

  • @razeeinspires
    @razeeinspires 2 ปีที่แล้ว

    🙏

  • @reeshma3780
    @reeshma3780 2 ปีที่แล้ว

    Hi mam my child is 5 yrs old very. She is very active in our home. But she is not talking to any one outside even not smiling. How to overcome this shyness. Infront of others she is shy to talk to me also, and talk in a very low voice. Any suggestion mam.

    • @ashamathew8981
      @ashamathew8981 2 ปีที่แล้ว +1

      Hi Reeshma. I don't see it as problem. It's ok for a child to be shy. Maybe she's a bit of an introvert which is fine. She might take time to get along with others and might be a little cautious in trusting people. It's best to not force her. Let her know that it's fine and that she can take her own time. Every child is unique. Let's accept them as they are 🙂

    • @reeshma3780
      @reeshma3780 2 ปีที่แล้ว

      @@ashamathew8981 OK thanks for ur suggestion

  • @sruthysreether3872
    @sruthysreether3872 2 ปีที่แล้ว

    Spr

  • @word_of_goddailyquotes8139
    @word_of_goddailyquotes8139 2 ปีที่แล้ว

    🌟

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 2 ปีที่แล้ว

    Teacher ennu nalla sudhari aayallo, ennu antho prethyekatha

  • @akashts6058
    @akashts6058 2 ปีที่แล้ว

    💓💓💓💓💓

  • @sushamaps4940
    @sushamaps4940 2 ปีที่แล้ว

    👍👍👍👍👍👍👍👍👍👍

  • @Hasnakhader
    @Hasnakhader 2 ปีที่แล้ว

    Pls reply my msg....thnk u mam for a wonderful video

  • @rajukrishnan6752
    @rajukrishnan6752 2 ปีที่แล้ว

    ഹ.... ഹ.... സംഭവാമി യുകെ യുകെ...

  • @johntm5881
    @johntm5881 2 ปีที่แล้ว

    മേരി = മേര

  • @Ayisha6639
    @Ayisha6639 2 ปีที่แล้ว +1

    Thank you... ❤️

  • @ambikac4888
    @ambikac4888 2 ปีที่แล้ว +1

    Thank u so much madam 👍🙏🙏

  • @sreenasreenivasan4461
    @sreenasreenivasan4461 2 ปีที่แล้ว

    Thankyou mam.

  • @reshmireshmi7295
    @reshmireshmi7295 2 ปีที่แล้ว

    Thank U

  • @celinejohn8057
    @celinejohn8057 2 ปีที่แล้ว

    🙏🙏👌👌

  • @beenakunju4576
    @beenakunju4576 2 ปีที่แล้ว +1

    Thanks Mam..🙏🙏

  • @geethasuresh2095
    @geethasuresh2095 2 ปีที่แล้ว

    Thanks madam.