തട്ടിയെടുത്ത പണം കൊണ്ട് ആഡംബര കാർ, വീട്; ധന്യയുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ പോലീസ് | Fraud

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • തട്ടിയെടുത്ത പണം കൊണ്ട് ആഡംബര കാർ, വീട്, ഓൺലൈൻ ട്രേഡിങ്...; ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിൽ പ്രതി ധന്യ കീഴടങ്ങി, അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ പോലീസ്
    #financialfraud #fraudCase #Scam #thrissur #kollam #keralapolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 60

  • @sanjumambra48m64
    @sanjumambra48m64 หลายเดือนก่อน +22

    അയ്യോ 20 കോടിയേ ഉള്ളൂ ഇത് നിസ്സാരമല്ല പോട്ടെ സാരമില്ല വിട്ടേക്ക് 🥰🥰🥰
    നമുക്ക് ഇതിലും വലിയ കേസ് വേറെ വരുന്നുണ്ട് എന്താണെന്നറിയാമോ ബൈക്കിന്റെ പുറകിൽ ഇരിക്കുന്ന ആളോട് സംസാരിക്കുന്നതിനുള്ള വകുപ്പ് 🥰🥰🥰

  • @MrALAVANDAN
    @MrALAVANDAN หลายเดือนก่อน +11

    ചന്ദ്രനിൽ എത്ര ഭൂമി വാങ്ങിയിട്ടുണ്ടെന്ന് കൃത്യമായി അറിയാൻ രജിസ്ട്ട്രേഷൻ വകുപ്പിന്റെ സമീപിക്കുമെന്ന് പോലീസ് അറിയിച്ചു

  • @sabusabu4975
    @sabusabu4975 หลายเดือนก่อน +8

    പിടികൂടിയതല്ല കീഴടങ്ങിയതാണ് മാപ്രേ

  • @bhaskaranmadathil5342
    @bhaskaranmadathil5342 หลายเดือนก่อน +6

    വാർത്തയുടെ സത്യാവസ്ഥ അന്വേഷിക്കാതെ ആഘോഷിക്കുന്ന മലയാളി മാധ്യമ ലോകത്തെ ഓർത്ത് ലജ്ജിക്കുന്നു.

    • @jimmyKVM
      @jimmyKVM หลายเดือนก่อน

      സത്യം, ആഡംബര വീടും 6 കാറും ഇതുവരെ ഈ മീഡിയകൾ കാണിച്ചിട്ടില്ല. .....പരസ്യം കൊടുക്കുന്നവനോടുള്ള കൂറ് ഒരുപാട് കാണിക്കുന്നുണ്ടോ എന്നൊരു തോന്നൽ ...എന്തായാലും സത്യം തെളിയട്ടെ...

  • @rajukurian5938
    @rajukurian5938 หลายเดือนก่อน +5

    വെറും ഒരു ചെറിയ തുക മോഷ്ടിച്ചതിനാണോ മാഡത്തിനെ ഇത്ര കഷ്ടപ്പെടുത്തുന്നത്.😂

  • @india1-kl8yf
    @india1-kl8yf หลายเดือนก่อน +3

    ഇത് ജനങ്ങളുടെ നെഞ്ചത്ത് തന്നെ വരും. ഇതുപോലുള്ള ചുറ്റി പണ്ട് എത്ര എണ്ണം പൊട്ടിയത് ഒരു പുതിയ തന്ത്രമാണ്. ഈ മണപ്പുറം ഈ സ്ത്രീയുമായി ഒത്തുകളിയാണ്. ജനങ്ങളെ വഞ്ചിക്ക അല്ലോ. കേരളത്തിലെ ചിട്ടി ഫണ്ട് കംപ്ലീറ്റ് പൊട്ടിക്കുന്നതും പൊട്ടുന്നതും പല മോഡലാണ്. ഇത് പുതിയ മോഡലാണ്. 20 കോടി നഷ്ടമായി എന്ന് വ്യക്തമാക്കി. ഇനിയും പൊട്ടിക്കാനുള്ള പ്ലാൻ ആണ്.

  • @Ajaishastha
    @Ajaishastha หลายเดือนก่อน +3

    തട്ടിവിട്ടോ വാങ്ങിയ കാശിനേ കൂവിക്കോ 👌

  • @publicmedia5962
    @publicmedia5962 หลายเดือนก่อน +2

    ഇവർ 20 കോടി അടിച്ചു മാറ്റി എന്ന് എനിക്ക് തോന്നുന്നില്ല ഇവരുടെ tv യിൽ കൂടി ഉള്ള പെരുമാറ്റം കണ്ടിട്ട് അങ്ങനെ തോന്നിയവർ like അടിക്കുക

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +3

    ജനങ്ങളെ പറ്റിച്ചുണ്ടാക്കിയ പണത്തിൽ കുറച്ച് അവളും എടുത്തു 😂 പൊട്ടനെ ചട്ടൻ ' ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും😂

  • @RajeshKumar-ge2bw
    @RajeshKumar-ge2bw หลายเดือนก่อน +7

    K കമ്പനിയെ പണി ഏൽപിച്ചെങ്കിൽ കാര്യം ഭദ്രമായേനെ

  • @user-mre40n
    @user-mre40n หลายเดือนก่อน +4

    കമ്പനി ഓഡിറ്റേഴ്സ് അറിയാതെ 20 കോടി തട്ടിച്ചു എന്നത് വിശ്വസിക്കാൻ പ്രയാസം ഉണ്ട്. എല്ലാ മാപ്രകളിലും ഒരേ സമയം വാർത്ത വന്നതും സംശയം ഉണ്ടാക്കുന്നു. 20 ലക്ഷം തട്ടിച്ചു കാണും. അത് 20 കോടി ആക്കിയത് അല്ലേ എന്നും സംശയിക്കാം

  • @pratheepkumar1216
    @pratheepkumar1216 หลายเดือนก่อน +3

    Look ഇല്ല

  • @jancyaji2906
    @jancyaji2906 หลายเดือนก่อน +7

    അല്ല ഒരു കാര്യം ഇത്രയും കാശ് പോകുന്നതൊന്നും മണപ്പുറം കാര് അറിഞ്ഞില്ലേ . എല്ലാം കാണുന്ന ഒരാൾ മുകളിലുണ്ട് ... അത് മറക്കല്ലേ

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +6

    അപ്പോൾ ഇതുപോലുള്ള ഫ്രോഡുകൾക്ക് ഇ.ടി. യുടെയും എൻ.ഐ.എയുടെയും നിയമങ്ങളും അന്വേഷണങ്ങളും ഒന്നും ബാധകമല്ലേ .

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj หลายเดือนก่อน +1

    Dhanya Dhanyayayi😂😂

  • @letsseethething...5731
    @letsseethething...5731 หลายเดือนก่อน +2

    കൊല്ലം ടീംസ് നെ ആണായാലും പെണ്ണായാലും ഒരിക്കലും ജീവിതത്തിൽ അടുപ്പിക്കരുത്, നിങ്ങളുടെ മക്കൾക്ക് നൽകേണ്ട ആദ്യ പാഠ

  • @jojishac5486
    @jojishac5486 หลายเดือนก่อน +2

    ഈ ജീവി കടിക്കുമോ 😂

  • @user-hj8mk8hw9c
    @user-hj8mk8hw9c หลายเดือนก่อน +1

    An uneducated person and who appointed her?
    And what are the auditors doing on a yearly basis?
    It's not just one person, it's a chain of operations.

  • @rajankumaran4629
    @rajankumaran4629 หลายเดือนก่อน

    Chechi supr palishakkarude kashalle..

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน

    ആഡമ്പര ജീവിതം നയിക്കാൻ ബാഗ് നിറയെ സാദനം കൊണ്ടുപോകുന്നു

  • @preethythomas3467
    @preethythomas3467 หลายเดือนก่อน

    പൊന്നു സുഹൃത്തേ കറക്റ്റ് ആയിട്ടുള്ള വിവരങ്ങൾ അറിഞ്ഞിട്ട് ഇങ്ങനെ വാർത്ത വായിക്കുക

  • @BalanNarayan-x5m
    @BalanNarayan-x5m หลายเดือนก่อน

    Public money lavished her own

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +5

    നീയെത്ര ധന്യ....!!😢

  • @SomanKunjikishnan
    @SomanKunjikishnan หลายเดือนก่อน

    Ayush.kalam.motham.jail.edanam

  • @sakeerchullippara5567
    @sakeerchullippara5567 หลายเดือนก่อน

    മാനസിഗരോഗികൾ ഉളുടെ ഗ്രുരുപ്പിൽ ഉള്ള അള്ളായിരിക്കും😅😅😅

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +1

    ആള് നല്ലൊരു മിടുമിടുക്കിയാണ്. വെറുമൊരു 20 കോടി അല്ലേ ഉള്ളൂ. ഇതിന് വേണ്ടിയാണോ പാവപ്പെട്ട ഈ സ്ത്രീയെ എല്ലാവരും കൂടി ബുദ്ധിമുട്ടിക്കുന്നത് മഹാകള്ളന്മാരാ
    യ നമ്മുടെ രാഷ്ട്രീയക്കാരുമായിട്ട് താരതമ്യം ചെയ്യുമ്പോൾ ഇത് അത്രയ്ക്കും വലിയ മോഷണം ഒന്നുമല്ല. ...വെറുമൊരു 20 കോടി രൂപ. ഇന്നത്തെ കാലത്ത് ഒരു അഞ്ചുവർഷം നല്ലപോലെ ശാപ്പാട് കഴിച്ചാൽ തീർന്നു പോകുന്ന കാശു മാത്രമേ ഉള്ളൂ ഈ പറഞ്ഞ 20 കോടി എന്ന് പറയുന്നത്.

  • @revvtkurian4566
    @revvtkurian4566 หลายเดือนก่อน

    SHE WILL BECOME THE NEXT FINANCIAL MINISTER OF KERALA

  • @AntuKozhippat
    @AntuKozhippat หลายเดือนก่อน

    Ministarakkamam

  • @SomanKunjikishnan
    @SomanKunjikishnan หลายเดือนก่อน

    Evale.puramlokam.kanikeruth

  • @dr.sreelathash6950
    @dr.sreelathash6950 หลายเดือนก่อน

    “ Kollam Thirumala” alla It is “ Thirumullavaram”

  • @idukkikaari3736
    @idukkikaari3736 หลายเดือนก่อน

    Kandal thanne pedi thonnunna face

  • @rajank6010
    @rajank6010 หลายเดือนก่อน

    തിരുമല അല്ല നെല്ലിമുക്ക് ആണ്.

  • @pelefans6549
    @pelefans6549 หลายเดือนก่อน

    2000 roopa alla 20 crore evide 1000 undakan pedapadu pedunnu njan😂😂😂

  • @user-zx1fx2vg9o
    @user-zx1fx2vg9o หลายเดือนก่อน

    സൈക്കോ

  • @UshaUsha-es9jb
    @UshaUsha-es9jb หลายเดือนก่อน

    എടി എനിക്ക് ഒരു 3സെൻറ് വാങ്ങി തരാമോ 😄

  • @thomasmv581
    @thomasmv581 หลายเดือนก่อน

    മണപ്പുറം ജനങ്ങളെ പറ്റിച്ചു, മാനേജർ മണപ്പുറ ത്തെ പറ്റിച്ചു ,

  • @SreekumarA-o3h
    @SreekumarA-o3h หลายเดือนก่อน

    Poori

  • @MuralidharanPillai-g3k
    @MuralidharanPillai-g3k หลายเดือนก่อน

    Prathi cku oru prethathinte look undu

  • @savariya833
    @savariya833 หลายเดือนก่อน

    ഒരു സൈക്കോ പോലെ.. ഓൺലൈൻ റമ്മി ക്കാർ കുറെ കൊണ്ടുപോയി തോനുന്നു.. അവസാനം ഇങ്ങനെ ആയി.. സാരമില്ല കഴുത്തറപ്പൻ മണപ്പുറ ത്തിന്റെ നാട്ടുകാരെ പിഴിഞ്ഞ പൈസ അല്ലെ.. പോട്ടെ അത് 😂😂

  • @Allahu718
    @Allahu718 หลายเดือนก่อน

    Moonji Kanda Patti vellam kudikkula

    • @arjungameing8628
      @arjungameing8628 หลายเดือนก่อน

      Thante montha engane aanavo

  • @pelefans6549
    @pelefans6549 หลายเดือนก่อน

    Keralathile pennungal vayyankaram 😮😮😮

  • @arjunrk48
    @arjunrk48 หลายเดือนก่อน

    ഇവള്ടെ അരബഡാ കാർ എവിടെ ആഡംബര വീട് എവിടെയായിരുന്നു

    • @jimmyKVM
      @jimmyKVM หลายเดือนก่อน

      സത്യം, ആഡംബര വീടും 6 കാറും ഇതുവരെ ഈ മീഡിയകൾ കാണിച്ചിട്ടില്ല. .....പരസ്യം കൊടുക്കുന്നവനോടുള്ള കൂറ് ഒരുപാട് കാണിക്കുന്നുണ്ടോ എന്നൊരു തോന്നൽ ...എന്തായാലും സത്യം തെളിയട്ടെ...

    • @Ajaishastha
      @Ajaishastha หลายเดือนก่อน

      മീഡിയ ഇങ്ങനെ ഒക്കെ പറഞ്ഞാലേ അവർക്ക് പരസ്യം കിട്ടു ഇല്ലെങ്കിൽ ഗോൾഡ് മുതലാളിമാർ ചാനൽ പൂട്ടിക്കും

  • @Rafimon789
    @Rafimon789 หลายเดือนก่อน

    Pallu kozikknsm cela kando punnara mole

  • @arunj4593
    @arunj4593 หลายเดือนก่อน

    തിരുമല അല്ല തിരുമുല്ലവരം

  • @kannanbaiju-rp1dz
    @kannanbaiju-rp1dz หลายเดือนก่อน

    അടുത്ത തമ്പി നാരായണൻ

  • @k.a.joseph3960
    @k.a.joseph3960 หลายเดือนก่อน

    Is this lady news reader a run away from matha amruthamayi madam?

  • @skariakuruvilla2101
    @skariakuruvilla2101 หลายเดือนก่อน

    ഇതുവരെ അവളെ വിലങ്ങ് ഇട്ടിട്ടില്ല പഷേ ഇത് ആണുങ്ങൾ ആയിരുന്നേൽ വിലങ്ങ് ഇട്ടു തന്നെ കൊണ്ടു പോയേനെ

    • @pelefans6549
      @pelefans6549 หลายเดือนก่อน

      Athanu penninne villa ullu naatil😂😂😂