റൈസ് കുക്കർ കൊണ്ടുളള കുറെ ഉപയോഗങ്ങൾ കാണിച്ചു തന്നു. ബീറ്റ്‌റൂട്ട് തോരൻ, പയർ മെഴുക്കുപുരട്ടി ഒക്കെ വളരെ എളുപ്പത്തിൽ റെഡി ആക്കി എടുത്തു. ഇനി നെയ്ച്ചോറു ഉണ്ടാക്കണം. മറ്റുള്ള ടിപ്സ് എല്ലാം സൂപ്പർ ആയിരുന്നു
Very nice share ... rice cooker kondulla e upayogangal polichu ... inganeyonnum chinthichittu koodiyilla enikkithu orupadishtayi ini panikalellam easy avum thanks a lot dear
റൈസ് കുക്കർ കൊണ്ടുള്ള ഉപയോഗം ഇത്രയധികം ഉണ്ടായിരുന്നോ ഈ വീഡിയോ കണ്ടപ്പോഴാണ് ഇതു മനസ്സിലായത് ഒത്തിരി ഉപകാരങ്ങൾ ഉള്ള ഈ ഒരുറൈസ് കുക്കർ ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല തീർച്ചയായും ഇനി ഒന്നും വാങ്ങണം
റൈസ് കുക്കർ കൊണ്ടുളള കുറെ ഉപയോഗങ്ങൾ കാണിച്ചു തന്നു. ബീറ്റ്‌റൂട്ട് തോരൻ, പയർ മെഴുക്കുപുരട്ടി ഒക്കെ വളരെ എളുപ്പത്തിൽ റെഡി ആക്കി എടുത്തു. ഇനി നെയ്ച്ചോറു ഉണ്ടാക്കണം. മറ്റുള്ള ടിപ്സ് എല്ലാം സൂപ്പർ ആയിരുന്നു
റൈസ് കുക്കർ കൊണ്ടുള്ള വളരെ നല്ല നല്ല ഉപയോഗങ്ങളാണ് കാണിച്ചത്..എല്ലാ ടിപ്സുകളും ഒരുപാട് ഇഷ്ടമായി.. എന്തായാലും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു
.? Moon c
Very useful video super👌👌
Thanks 🙏
Welcome 😊
നല്ല ടിപ്സ്. എല്ലാം ഇഷ്ട്ടപ്പെട്ടു.Rice കുക്കർ ചോറ് വെക്കാൻ മാത്രമല്ല ഇങ്ങനെയും ഉപകാരമുണ്ട് എന്ന് കാണിച്ച് തന്നു. 🙏 Thanks
സൂപ്പർ
ഇത്തരം അറിവുകൾ തന്നതിന് ഒത്തിരി നന്ദി
എൻ്റെ റൈസ് കുക്കർ ഇങ്ങിനത്തെ അല്ല. എൻ്റെ കുക്കർ ഫൈബർ ആണ്
Steel aan nallath.
റൈഡ് കുക്കർ കൊണ്ടുള്ള ഉപയോഗങ്ങൾ പറഞ്ഞ് തന്നതിന് Thanks❤❤❤❤❤❤❤❤
❤️❤️❤️
rice cooker undenkil ithrayokke karyangal cheyyam alle super very useful video nalla avatharanam ella tips um ishtamayi
Sherikm choru vevikn matram anu rice cooker use akirunathu.. Orupad vereym usefull aanalle... Good sharing dear
Rice cooker kondulla othiri useful aya tips kanichu thannu ethupole try cheyato
ഉപകാരപ്രദമായ വീഡിയോ. ആദ്യമായിട്ടു കാണുകയാ. ഷെയർ ചെയ്തതിനു താങ്ക്സ്
സൂപ്പർ👍
rice cooker tips really useful. i used to make only rice in this cooker. really informative video
ആദ്യമായിട്ടാണ് ഇത്രയും റൈസ്കുക്കർ tips കാണുന്നത്. എല്ലാം പുതിയ അറിവുകൾ തന്നെ.helpful vdo
Very nice share .explained the uses of rice cooker,well presented.thankss
Rice cooker kond ithrayum use undennu puthiya arivayirunnu. Nalla helpful video
Ethrayum upayogagal undarunnale cooker kondu nalla useful ideas try cheyato ethupole
Rice cooker kond ithrayum use undennu ariyillayirunnu nalla usefull video ayirunnu ketto
rice cooker kondu ithrayere upayogangal amazing ghee rice um thoranum ellam undakkam alle ellam super ithuvare inganeyonnum cheythu nokkiyittilla
J
❤️very good
ഞാൻ ഇത് പോലെ ബീഫ് വരെ വേവിക്കും ❤പക്ഷെ ചായ ആദ്യമായിട്ട കാണുന്നത് . മാവ് എന്നും ഞാൻ റൈസ് കുക്കറിൽ ആണ് വെക്കാർ. പിന്നെ നെയ്‌ച്ചോറും ഞാൻ ഉണ്ടാകാറുണ്ട് ❤️
👍👍
സൂപ്പർ ടിപ്സ് ❤❤
you have nicely explained the uses of rice cooker, beautifully presented, useful video, waiting for more
idea kidlan ayittundu thanks share wonder full recipe
exalent
അടിപൊളി 👍
നല്ലടിപ്സ് Aysha. കേൾക്കാനും സുഖം 👌👌❤️
Thank you🥰
Rice cooker kondu itrayum uses undalle, daily lifil valare useful aayitulla kure tips aanu kaanichu thannathu, enthayalum try cheiythu nokkundu
Thank you ❤ Very useful tips ❤
🥰🥰
Rice cooker kondulla tips nannaytundu...Nala reetiyil paranju thannu ..rice cooker undengil gasum labhikam alle...
Very useful video
❤️❤️
നന്ദി ഉണ്ട് വളരെ നന്ദി ഉണ്ട്
Thanks ayesha.
❤️❤️❤️
you shared lots of useful idea about rice cooker. i liked your way of presentation
Thanks dear❤️
Thanks ❤
❤️❤️
Super video
Adi poli ayittund❤❤❤
Superb....Thank you so much
❤️❤️
Very useful video. Please let us know which brand rice cooker are you using.
amogh
സൂപ്പർ അടിപൊളി 👍👍❤️
🥰
👍🏻👍🏻👍🏻
Very nice share ... rice cooker kondulla e upayogangal polichu ... inganeyonnum chinthichittu koodiyilla enikkithu orupadishtayi ini panikalellam easy avum thanks a lot dear
Very Usuful Vedeo,, Thank You,,,,,,,
Super 👌
Thank U
You're welcome!
Rice cooker il athinte koode varunna kalam thanne use cheyyano
Athil kollunna ethu kalam venamenkilum use cheyyam.
Rice kondu enganeyum uses undalle... Valare Nalla video aayrunnu.. Othiri karingal ariyan sadhichu... Nannayi avatharippichu
Ricecooker kond ithrayokke use undo
Kollam ini inganokke onnu cheyth nokkam😊
വളരെ ഉപകാരപ്രദമായ വീഡിയോ... Tnx😘😘😘
❤️❤️
Ethil vellam ozhikan pattumo
Steel aayathu kond Njaan ozhikkarund.
Nice idea
njanum inganeyaa cheyunne nalla labhamundu gasinu
Valareupakaramullaariv
Any suggestions which brand of stainless steel rice cooker and what capacity is good?
Anna Aluminium,. Stainless steel and Amogh stainless steel are good.
അടിപൊളി അടിപൊളി
🥰
Help full video
❤️❤️❤️
സൂപ്പർ...
Virakadupil vekunnathinekalum vellam kooduthal vekanam alle rice cooker il..ithipol virakadupil vecha pole und..Rice cooker ne kond ithrayum upayogam undallee..valaree nalla video ayirunnu..
Inn chor raiskukkarilum kebaj giasilum undakkiyath eni ingane cheyyam😂
👍
ഞാൻ ചെയ്യറാറുണ്ട്
Super
Thermal cooker il vellam ozhikan pato 🤔 Reply tharane plzz
Steel aayath kond njan ozhikkarund.
👍
Super adipoly
Verygoda
❤️
Rise cookeril choru vachu kazhichal shuger ondakumennu parayunnu seriyano
Athinan choru vaarthathin shesham athinumugalil choodu vellam ozhichu kodukkunnath. Choodu vellam ozhichu koduthaal chorinte pasha pashappokke poyi virakaduppil vecha choru pole aavum.
👍🏾👍🏾
റൈസ് കുകർ എവിടുന്നാ വാങ്ങിച്ചത് 👍
Valanchery
City choice il ninn
Rice cooker itharam kalam upayogichittum kureyere ideas ippozhaanu ariyunnathu
Thermal cooker il neritu vellam ozhikan padillallo
Naanum ath chindhichu
Rice cooker il ithrem karyangal cheyyam ennu ippozhaanu manassilakunnath ...
❤❤
❤❤❤❤❤❤
Superb nalla upagaramulla video
Ring miss
ayi.athu separate medikan kitumo
Kittan budhimutta. Cookerin guarantee undenkil medicha kadayil paranjaal chilappo kittumayirikkum.
@AyishasDreamWorld okay thank you
Online il undd
Kittum
@@shameema5681👍
Good information
Rice cooker kondulla upayogangal valare useful aanu enthaayalum eni ethupole onnu try cheyyunnundu
nice idea..great share...well explained about the uses of rice cooker
റൈസ് കുക്കർ കൊണ്ടുള്ള ഉപയോഗം ഇത്രയധികം ഉണ്ടായിരുന്നോ ഈ വീഡിയോ കണ്ടപ്പോഴാണ് ഇതു മനസ്സിലായത് ഒത്തിരി ഉപകാരങ്ങൾ ഉള്ള ഈ ഒരുറൈസ് കുക്കർ ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല തീർച്ചയായും ഇനി ഒന്നും വാങ്ങണം
Yvcuty
❤
Sathya vathi
Use full vedeo
Vellam thilachayhinusesham ati ittu thilappichal vegam vevim. Nalla choru akum
Ingane vechalum nalla choru thanneyaan kittuka
സൂപ്പർ
Potil വെള്ളം ഒഴിക്കാൻ പറ്റുമോ
Njaan cheyyarund
വണ്ടർഫുൾ താത്ത
നേരിട്ട് വെള്ളം ഒഴിച്ചാൽ pote കേടവും
Njaan cheyyarund
😂😂
കുക്കറിന്റെ ഉള്ളിൽ വെള്ളം ഒഴിക്കാൻ പാടില്ലല്ലൊ.
Njaan ozhikkalund. Ithuvare kuzhappamonnum undayittilla
❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘
ക്ലോസ്റ്റ് കട്ടിലിൽ വെക്കാണങ്കിൽ കക്കൂസിൽ പോകേണ്ട.......
Manassilayilla. Closetinte karyam njaan videoyil paranjillallo.
സൂപ്പർ
👍🏻👍🏻
Really nice tips 👌
Supper
Super
Super