ഞാൻ ആരുടെ കൂടെ ജീവിയ്ക്കണം എന്ന് തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യം എനിയ്ക്കു മാത്രമാണ്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2021
  • സുനിച്ചനെ ഉപേക്ഷിച്ച മഞ്ജു ഇപ്പൊ പത്രോസിനോടൊപ്പം ?
    Watch Aneesh Ravi Interview Manju Pathrose as she explains how her name changed from Manju Sunichan to Manju Pathrose, in this video.
    In this program Aneesh Ravi interviews other celebrities and discusses about relevant news happening around us.
    #aneeshravi #manjupathrose #aliyans #biggboss #dowry #aneeshravivlogs
    Drop a like if you loved the video.
    Let us know your feedback in the comments.
    Turn the bell icon on to get instant notifications.
    Follow me on social media,
    Instagram : / aneeshravi_official
    Facebook : / aneeshravionline #Aliyans #AliyanVsAliyan
  • บันเทิง

ความคิดเห็น • 260

  • @reshmaprasanth8157
    @reshmaprasanth8157 3 ปีที่แล้ว +28

    മഞ്ജു ചേച്ചി നെ എനിക് നല്ല ഇഷ്ടമാണ് 😍 ലബ് you 😍

  • @bimalprabha9361
    @bimalprabha9361 3 ปีที่แล้ว +24

    സ്വാഭാവികാഭിനയം കാഴ്ച വയ്ക്കുന്ന നല്ലൊരു നടനാണ് ശ്രീ.അനീഷ്.അദ്ദേഹത്തിന്റെ മനസ് തുറന്നുള്ള ചിരിയുടെ ഭംഗിയൊന്ന് വേറെയാണ്.

  • @vedhikavedhu6893
    @vedhikavedhu6893 3 ปีที่แล้ว +50

    സ്വന്തം വീട്ടിൽ അടുക്കളയിൽ എന്തെകിലും ഉണ്ടോ എന്ന് നോക്കുന്നതിനു പകരം അടുത്തവീട്ടിലെ അടുക്കളയിൽ എന്താണ് ഉള്ളത് എന്ന് ഒളിച്ചു നോക്കുന്നവരാനാണ് കൂടുതൽ മലയാളികളും എല്ലാരും അങ്ങനെ അല്ല. എന്നാലും കുറച്ചു പേര് പറയിപ്പിക്കാൻ ഉണ്ടാവും

  • @nija1477
    @nija1477 3 ปีที่แล้ว +18

    നിങ്ങൾ രണ്ടുപേരെയും ഒത്തിരി ഇഷ്ട്ടമാണ് 👍👍👍❤❤

  • @sudhakamalasan360
    @sudhakamalasan360 3 ปีที่แล้ว +1

    Nice video I love your all serial both r good actors keep it up 👍

  • @jpanandan3333
    @jpanandan3333 3 ปีที่แล้ว +21

    നമുക്ക് നമ്മൾ ആയി ജീവിക്കാൻ എല്ലാവർക്കും ഇഷ്ടം..

  • @shiny.mathew3116
    @shiny.mathew3116 3 ปีที่แล้ว +4

    Aliyans super. Orupadu relief anubhavapedunnu athu kanumbol. Thanks. Manju👍

  • @selina6564
    @selina6564 3 ปีที่แล้ว +9

    Aneeshetta num Manju chechiyum ❤️🌹🦋Allenkilum matullavare patti illa kadha undakan......namude sahodaranjal midukaralle😂😂😂😂never mind

  • @venugopal2347
    @venugopal2347 3 ปีที่แล้ว +6

    Best regards to both Aneesh and Manju 💐

  • @resh-2808
    @resh-2808 3 ปีที่แล้ว +25

    മഞ്ജുവിന്റേം സുനിഛന്റേം ബോണ്ടിങ് നമ്മള് വെറുതെയല്ല ഭാര്യ തൊട്ടു കാണുന്നതാ., ബർണാച്ചൻ ചെറിയ കുട്ടിയായിരുന്നു അപ്പോൾ,

  • @navasmalanavasmala5137
    @navasmalanavasmala5137 3 ปีที่แล้ว +9

    എനിക്ക് എന്റെ വീട്ടില്‍ നിന്ന് ജനലയില്‍ കൂടി അയല്‍വക്കത്തെ വീട്ടിലെ വിശേഷങ്ങള്‍ അറിയാനാ താല്‍പര്യം കാരണം ഞാനൊരു മലയാളിയാണ്🌹🌹🌹

  • @hashimpc2777
    @hashimpc2777 3 ปีที่แล้ว +7

    അളിയൻസിലെ എല്ലാവർക്കും എപ്പോഴും സുഖമായിരിക്കട്ടെ.മഞ്ജുചേച്ചി മറുപടി പൊളിച്ചു.

  • @seenathseenath8865
    @seenathseenath8865 3 ปีที่แล้ว +4

    സൂപ്പർ അടിപൊളി 👍👍🥰😘♥️

  • @nandana830
    @nandana830 3 ปีที่แล้ว +4

    Adipoli 👍👍👍❤️❤️

  • @LoveBharath
    @LoveBharath 2 ปีที่แล้ว +2

    Two talented artists.. Manju... there is a hindi song Kuch tho log kahenge.. logom kaa kaam he kahnaa. You both shud entertain more n more in serials n films...stay blessed..💕💕💕

  • @shilpadeepti5674
    @shilpadeepti5674 3 ปีที่แล้ว +1

    we love u....ur acting superb...both..

  • @kuttanmanjeri692
    @kuttanmanjeri692 3 ปีที่แล้ว +32

    ഇതാണ് ലോകം അനീഷ് ഏട്ടാ. അവനവന്റെ തെറ്റ് കാണില്ല മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിക്കാൻ നോക്കൂo....

    • @priyeshp.v2009
      @priyeshp.v2009 3 ปีที่แล้ว +1

      ശരിയാണ്

    • @KeralaPonne
      @KeralaPonne 3 ปีที่แล้ว

      Ente channel onnu kanamo

    • @wazeem9916
      @wazeem9916 9 หลายเดือนก่อน

      സത്യം 😆😂😂

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว +12

    അടിപൊളി 👌👌 കനകനെയും തങ്കത്തിനെയും വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം ❤❤

    • @mohammedeyas7544
      @mohammedeyas7544 2 ปีที่แล้ว

      Naan നേരിൽ കണ്ടു

  • @KeralaPonne
    @KeralaPonne 3 ปีที่แล้ว +6

    I like you അനിഷേട്ടാ, മഞ്ജു also

  • @thanveerthanve1013
    @thanveerthanve1013 3 ปีที่แล้ว +4

    പൊളി 👌❣️💓💓

  • @aswathyvimal8073
    @aswathyvimal8073 3 ปีที่แล้ว

    Hai, aneeshetta enikk othiri ishtam ulla programm aanu aliyans

  • @Elizabeth-hp8wx
    @Elizabeth-hp8wx 3 ปีที่แล้ว

    Nice presentation Anish and Manju.

  • @shinewithmeshilpa9050
    @shinewithmeshilpa9050 3 ปีที่แล้ว +5

    Adipoli❤❤

  • @symonsamuelsymon787
    @symonsamuelsymon787 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👌🙏🏻

  • @Lijo_Kerala
    @Lijo_Kerala 3 ปีที่แล้ว +4

    Aneesh ettanu orma undo Aneeshetante Ezhuthapurangal enna serial pandu dooradarshan il ..athil Hafiz enna character orupadu ishtam arunnu...Annu athu idaku vechu nirthi poyapol vishamam thonni..

  • @hassanbadiadka6264
    @hassanbadiadka6264 3 ปีที่แล้ว +2

    Go ahead manju.dont worry be happy

  • @aashthoughts2905
    @aashthoughts2905 3 ปีที่แล้ว +2

    I'm married and still my Name remains together with my Father's name as Aswathy Divakaran, everywhere and in all my documents

  • @arunsadasivan5682
    @arunsadasivan5682 3 ปีที่แล้ว +69

    ആരുടെ എങ്കിലും കൂടെ ജീവിക്കു. ഇതൊന്നും നാട്ടുകാരെ ബാധിക്കുന്ന കാര്യം അല്ലല്ലോ 🙏

  • @meenuabhi2585
    @meenuabhi2585 2 ปีที่แล้ว +1

    മഞ്ജു ചേച്ചി പറഞ്ഞത് സത്യം ആണ് നമ്മളുടെ ഇഷ്ടം ആണ് ആരുടെ കൂടെ എങ്ങനെ ജീവിക്കണം എന്നുള്ളത്, അല്ലെങ്കിലും ഈ മലയാളികൾ ഇങ്ങനെ ആണ് സ്വന്തം കുറ്റവും കുറവും നോക്കില്ല മറ്റുള്ളവർ എങ്ങനെ അതാണ് അവരുടെ tension, ❤❤❤you അനീഷ് ചേട്ടാ &മഞ്ജു ചേച്ചി, aliyans 👌👌👌👌

  • @niranjanmenan944
    @niranjanmenan944 3 ปีที่แล้ว +7

    Aneeshji saalam 🤚ഉണ്ട്.. രണ്ടു best natural actors👌മഞ്ജുവിന് കരയാൻ glycerin വേണ്ട എന്നുള്ളത് സത്യം ആണോ

  • @nibinbiju2224
    @nibinbiju2224 3 ปีที่แล้ว +11

    Anish Sir..
    നേരിൽ കാണണമെന്ന് താല്പര്യമുണ്ട്

  • @godzgreat8538
    @godzgreat8538 3 ปีที่แล้ว +8

    Initially I was confused and felt bad, but after realizing that’s her dad, I laughed alott 😻

  • @nileenagridheesh2517
    @nileenagridheesh2517 3 ปีที่แล้ว

    Serita aneesh chettaaa, chechiii love uuu alll

  • @mottysargasree
    @mottysargasree 3 ปีที่แล้ว +3

    പൊളി...... സൂപ്പർ 👌

  • @rekhaj5757
    @rekhaj5757 3 ปีที่แล้ว +3

    Kauthukam alla, Akrantham anu. Mattullavarude koode jeevithathil ethi nokkunnu.
    Manju your choice of choosing your own name after marriage is best. Me too not changed the surname. I was being insulted for this " are u diverced, why can't u ad husband's surname." This nit happnd in kerala. One lady doctor told me, "it is nit ncssasary to change nam,me too not changed" I asked her to write husband's name with me,for the purpose of claiming health insurance.

  • @Raneez_yousuf
    @Raneez_yousuf 3 ปีที่แล้ว +3

    Polichu ente randu thankakkudang al. Ente eatttanum pengalum

  • @dhanyaprabhath5082
    @dhanyaprabhath5082 6 วันที่ผ่านมา

    നിങ്ങൾ യഥാർത്ഥത്തിൽ ആങ്ങളയും പെങ്ങളെയും പോലെ തന്നെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് അളിയൻസിലെ എല്ലാരേയും

  • @beenubeenu4056
    @beenubeenu4056 3 ปีที่แล้ว

    🥰🥰🥰polichu

  • @proudindian6082
    @proudindian6082 3 ปีที่แล้ว +3

    policha climax

  • @pappuaj
    @pappuaj 3 ปีที่แล้ว +1

    Ethaa Ee Location? Gossips r gossips, Manjuuu live ur life ….

  • @sijocjsijocj2991
    @sijocjsijocj2991 3 ปีที่แล้ว +1

    👍😍

  • @sunimolshiji2838
    @sunimolshiji2838 3 ปีที่แล้ว +4

    അനീഷേട്ടാ എന്റെ ഒരു ആഗ്രഹം ആണ് മഞ്ജുവിനോട് ഒന്ന് സംസാരിക്കണോന്ന്. കുറെ മെസേജ് മഞ്ജുവിന് അയച്ചിട്ടും കാര്യം ഉണ്ടായില്ല. ഒന്ന് പറയുമോ .

  • @saranyajayesh2842
    @saranyajayesh2842 3 ปีที่แล้ว +44

    മഞ്ജു ചേച്ചിയെ അളിയൻ vs അളിയൻ തൊട്ടു ഭയങ്കര ഇഷ്ടം ആയിരുന്നു. പക്ഷെ ബിഗ് ബോസ്സ് ന് ശേഷം കൊറച്ചു ഇഷ്ടക്കേട് വന്നു എന്നത് സത്യം ആണ്

    • @rhea1131
      @rhea1131 3 ปีที่แล้ว +3

      Manju chechiye enikku orupadu eshtamanu. Bigboss enna show vechu arudeyum charecter alakkaruthu. Athu oru game show anu. Pidichu nilkkan enthum cheyyan contestents thayyaravendi varunnathanu. Manju chechiyude natural abhinayam anu. Enikku manju chechiye kananam ennu valiya agrahamanu.

    • @anintelligentmadman348
      @anintelligentmadman348 3 ปีที่แล้ว

      എനിക്കും

    • @sravanachandrika
      @sravanachandrika 3 ปีที่แล้ว +4

      ശരിക്കും നല്ല പുരോഗമന ചിന്താഗതിയുള്ള മഞ്ജു, രജത് എന്ന സ്ത്രീവിരുദ്ധന്റെ ധാരാളം പ്രഭാഷണ ങ്ങൾ നേരെത്തെ കേട്ടിട്ടു ണ്ടാകും.രജത് എന്ന ആ ഉഡായിപ്പിനെ വിവരവും വിദ്യാഭ്യാസവുമുള്ള ഒരു സ്ത്രീയും സപ്പോർട്ട് ചെയ്യില്ല. അയാളുടെ പഴയ vdo ഒക്കെ ഒന്ന് കാണു

    • @sravanachandrika
      @sravanachandrika 3 ปีที่แล้ว +4

      @Sushant Singh Rajput അതേ സത്യം. അയാൾക്കു വേണ്ടി ടീവിയിൽ വന്നു ഒരു സീരിയൽ നടനും ഭാര്യയും (ബീന ആന്റണി ഫാമിലി )മോനും കരയുന്നത് കണ്ടപ്പോൾ പുച്ഛം തോന്നി. കുറെയൊക്കെ ന്യൂസ്‌ കാണണം both men and women.. Serial മാത്രം കാണുന്നവർ അയാളെയൊക്കെ സപ്പോർട്ട് ചെയ്യും 😊

    • @saranyajayesh2842
      @saranyajayesh2842 3 ปีที่แล้ว +1

      @@sravanachandrika am not talking about rajith
      The overall performance in bigg boss.. And it's simply my opinion...

  • @PocketDiarybyAnu
    @PocketDiarybyAnu 3 ปีที่แล้ว +15

    വെറുതെ അല്ല ഭാര്യ കണ്ടു തുടങ്ങിയ കാലം മുതൽ മഞ്ജുനെയും സുനിച്ചനെയും ഇഷ്ട്ടമാണ് ..ദയവു ചെയ്തു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന thumbnail & captions വീഡിയോക്കു കൊടുക്കാതിരിക്കുക

  • @deepasg4546
    @deepasg4546 3 ปีที่แล้ว +1

    🥰🥰👍👍👍

  • @gracythomas4984
    @gracythomas4984 2 ปีที่แล้ว +3

    After marriage husband and wife is like one body as per the word of God , so there is nothing wrong by adding our husband’s name with wife’s name, that is the ultimate truth , also it is written love your wife as your own body and that much is important with wife and husband, please remember that but at the same time love and respect your father always

  • @ticktockzmedia7867
    @ticktockzmedia7867 3 ปีที่แล้ว

    Hay Aneesh ചേട്ടോയ്

  • @pathus921
    @pathus921 3 ปีที่แล้ว

    അളിയൻസ് shoot ചെയ്യുന്ന വീടിന്റ full video കാണിക്കുമോ

  • @rhithudevdevadarsh9979
    @rhithudevdevadarsh9979 3 ปีที่แล้ว

    Hi Anishetta.

  • @sreelatharajendran4837
    @sreelatharajendran4837 3 ปีที่แล้ว +1

    Aneesh an Manju 👌🏻👍🌹

  • @beehive2446
    @beehive2446 3 ปีที่แล้ว +1

    Nalla life indavatte epozhum👍

  • @user-tv3kf4zs7x
    @user-tv3kf4zs7x 3 ปีที่แล้ว

    സൂപ്പർ 🙏🙏🥰🥰🥰🥰

  • @vijivijith8359
    @vijivijith8359 3 ปีที่แล้ว +16

    അനീഷ് ചേട്ടാ, ഉഡായിപ്പും കൊണ്ട് വരുന്നവൻമാരോട് " ചെലക്കാണ്ട് പോടാ" എന്ന് പറയണം

  • @saijujohn4642
    @saijujohn4642 2 ปีที่แล้ว

    Aneesh bro poli Anne love you bro 😍😍😍😍💓💓💓💓💓💓💓

  • @wisdomadvertisingressy9835
    @wisdomadvertisingressy9835 3 ปีที่แล้ว +1

    vere vlog onnum kittiyilley

  • @renukavishnu945
    @renukavishnu945 3 ปีที่แล้ว +2

    Manju, aneeshetta 👍👍👍

  • @sholyjoy3073
    @sholyjoy3073 3 ปีที่แล้ว +2

    Orinjinal brother and sister ennu thonn um athraikum supper acting❤

  • @sajidagp3572
    @sajidagp3572 3 ปีที่แล้ว

    👌

  • @sherinjohn6979
    @sherinjohn6979 2 ปีที่แล้ว +1

    Super

  • @ajaiajitha8788
    @ajaiajitha8788 3 ปีที่แล้ว +2

    ഹായ്

  • @devaswathika9209
    @devaswathika9209 3 ปีที่แล้ว +4

    I love your combination so much. I like to see your scenes in aliyans

  • @sandeepnair8767
    @sandeepnair8767 3 ปีที่แล้ว +2

    Manju chechi Adipoli

  • @preethaprakash7659
    @preethaprakash7659 3 ปีที่แล้ว +3

    Ayyoo kashtam ithokkae arinjaalae janathinu jeevikkan pattullu. Ningalu aaraanu

  • @kskvlogs332
    @kskvlogs332 3 ปีที่แล้ว +12

    സംശയം മനുഷ്യ സഹജമാണ്.... ചില മനുഷ്യർക്ക് മാത്രം... എന്തായാലും മഞ്ജു പത്രോസിന്റെ വിശദീകരണം... മാസ്സ് 💖💖💖💖💖

  • @kavithabl5110
    @kavithabl5110 3 ปีที่แล้ว

    Hi aneeshettaaa njanum oru chirayinkeezhu kari aaneee

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +5

    അനീഷ് ചേട്ടാ ഇടയ്ക്കു സിനിമയിൽ ഒരു വേഷം ചെയ്തു കൂടെ

  • @reshinrahim
    @reshinrahim 3 ปีที่แล้ว +2

    ❤❤🌹

  • @shyleshtv3287
    @shyleshtv3287 3 ปีที่แล้ว +1

    💞💞💞🤗🤗🤗

  • @neerajam7437
    @neerajam7437 2 ปีที่แล้ว

    Hai aneesh etta manju chechi

  • @jessythomas5236
    @jessythomas5236 2 ปีที่แล้ว +1

    ആയിരം കുടത്തിന്റെ വായ മൂടി കെട്ടാം പക്ഷേ ഒരു മനുഷ്യന്റെ പോലും വായ മൂടി കെട്ടാൻ പറ്റില്ലല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️

  • @leyalekshmi2674
    @leyalekshmi2674 3 ปีที่แล้ว

    Manju chechi കലക്കി ചിരിച്ചു chathu 😘😘😘

  • @ammuav5527
    @ammuav5527 3 ปีที่แล้ว +1

    😁😁😁adipoli manju

  • @nusrakozhikkod3061
    @nusrakozhikkod3061 3 ปีที่แล้ว

    Randaleyum orupad eshtm. Aliyans kanarund😘😘😘

  • @najmamusthafa8499
    @najmamusthafa8499 3 ปีที่แล้ว

    🌹🌹🥰

  • @dfordeliciouskeralakitchen
    @dfordeliciouskeralakitchen 2 ปีที่แล้ว +2

    നിങ്ങൾ രണ്ടു പേരും മികച്ച അഭിനേതാക്കൾ ആണ്..ഒരു പാട് ഇഷ്ടം. അളിയൻസ് പ്രോഗ്രാം ഒരു പാട് ഇഷ്ടം.
    മഞ്ജു വിനെ ആദ്യമായി കാണുന്നത് reality show യിൽ ആണ്..മഞ്ജുവും സുനിച്ചനും അവതരിപ്പിച്ച ഒരു തമിഴ് സ്കിറ്റ് ..സൂപ്പർ ആയിരുന്നു..പറയാതെ വയ്യ..ഇവർക്ക് show യിൽ first കിട്ടണം എന്ന് ഞാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു.ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.. you deserve it..ഇത്രയും natural അഭിനയം അപൂർവം മാത്രം..സുനിച്ചനും മഞ്ജു വും സന്തോഷത്തോടെ ജീവിക്കട്ടെ. ❤️

  • @smithars5254
    @smithars5254 3 ปีที่แล้ว +1

    ❤🥰

  • @krishnapriyaharish7929
    @krishnapriyaharish7929 3 ปีที่แล้ว +1

    Aneeshettan njangal orupadu eshttapedunna vekthiyanu

  • @sherinjohn1380
    @sherinjohn1380 ปีที่แล้ว +1

    Aneeshyeta.loveyou

  • @meenuabhi2585
    @meenuabhi2585 2 ปีที่แล้ว

    ❤❤❤❤❤❤

  • @jayashreenair9332
    @jayashreenair9332 3 ปีที่แล้ว +1

    Nannaayi maharashtra polulla state il allathathu. Allengil husband inte peru kodukkendi varumaayirunnu. No other options

  • @aryasn7404
    @aryasn7404 3 ปีที่แล้ว

    Eeshwara enthokke gossip aa irangunne..
    Manju chechi valare natural acting aan aliyan vs aliyan aadyam muthal kanuvayirunnu..aliyans um super aanu😍
    Pinne thumbnail pwolii🤣🤣

  • @a.nvlogs5070
    @a.nvlogs5070 3 ปีที่แล้ว

    Enik manju chechiye bayanagra eshttava aroo enthoo paranjotte enik chechiyode snehava...

  • @shijisurendran6653
    @shijisurendran6653 3 ปีที่แล้ว +2

    Manjuchechida reply pwlichu😂🤣

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടി. 💐💐🌹🌹

  • @anwarmd1504
    @anwarmd1504 3 ปีที่แล้ว

    Love u

  • @user-zj9si5nn7u
    @user-zj9si5nn7u 3 ปีที่แล้ว +4

    Hii chetta oru hai parayo

  • @ammuammu3373
    @ammuammu3373 2 ปีที่แล้ว

    Aneesh manju എനിക്കും ഒരുപാട് ഇഷ്ടം

  • @devikapurplearmy276
    @devikapurplearmy276 3 ปีที่แล้ว +2

    100% true fact💜live your life as yours and Love yourself 💜

  • @user-yr1gi3ku9i
    @user-yr1gi3ku9i 3 ปีที่แล้ว +4

    Liliy kilito eveda?

  • @indhuindhu5858
    @indhuindhu5858 3 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰🥰🥰

  • @devaswathika9209
    @devaswathika9209 3 ปีที่แล้ว +4

    Manju u r a bold woman .keep rocking ❤️❤️. Never mind waste peoples comments

  • @selina6564
    @selina6564 3 ปีที่แล้ว +6

    Aneeshetta ne pole oru brother next jenmathilenkilum 🙏🙏🙏🙏🙏😇🙏

  • @Ritarita-nc7gl
    @Ritarita-nc7gl 3 ปีที่แล้ว +1

    Allam ok.aaakum

  • @mathewjohn9985
    @mathewjohn9985 2 ปีที่แล้ว +1

    ഭർത്താവിന്റെപേര് എന്തിന് വെയ്ക്കണം അങ്ങനെ എങ്കിൽ ഭാര്യയുടെ പേര് കൂടി ചേർത്ത് ഭർത്താവും വെയ്ക്കട്ടെ പക്ഷെ മക്കളുടെ പേരിന്റെ കൂടെ അച്ചെന്റെ പേരിനെക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് അമ്മയുടെ പേരിനാണ്. എന്നാണ് എന്റെ അഭിപ്രായം

  • @visakhkumarvk113
    @visakhkumarvk113 3 ปีที่แล้ว

    Chechi palarum plathum paryum athe onnum nokenda. Chechie njnaghada muthala

  • @ammuammu3373
    @ammuammu3373 2 ปีที่แล้ว

    Njangalude tirur varumo 2 perum

  • @sindhujaajith7258
    @sindhujaajith7258 3 ปีที่แล้ว +1

    സൂപ്പർ 👏👏👏👏👌👌👌❤❤❤❤ അടിപൊളി.... 😍😍😍😍

  • @judyreji2134
    @judyreji2134 3 ปีที่แล้ว

    Hi

  • @blessyfrancisblessyfrancis9153
    @blessyfrancisblessyfrancis9153 3 ปีที่แล้ว

    കലക്കി മഞ്ജു

  • @anjunikhish8584
    @anjunikhish8584 3 ปีที่แล้ว +12

    അനീഷ് ഏട്ടാ, ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ❤

    • @jonesbraganza3372
      @jonesbraganza3372 3 ปีที่แล้ว

      കെട്ടിക്കോ...

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS  3 ปีที่แล้ว +3

      സന്തോഷം

    • @haabihaabish866
      @haabihaabish866 2 ปีที่แล้ว

      @@jonesbraganza3372 ഇയാള് ഇഷ്ട്ടമുള്ളവരെയൊക്കെ അങ്ങ് കെട്ടുമോ? 🤔🤔ഒരാളോട് ഇഷ്ട്ടം തോന്നുന്നത് കെട്ടാൻ മാത്രമാണോ? 🤔🤔