ഇങ്ങനത്തെ വെറൈറ്റി വീഡിയോസ് പ്രത്യേകിച്ച് ചരിത്രം, പ്രകൃതിയിലെ ചില അത്ഭുതങ്ങൾ ഒക്ക കാണുമ്പോ നല്ലൊരു സന്തോഷമാണ്.അതിത്ര വിശദമായി മനോഹരമായി ഞങ്ങൾക്ക് മുമ്പിൽ കൊണ്ട് വരുന്നതിന് ഒരുപാട് നന്ദി ♥️
ഇവിടൊരു ഓഞ്ഞ ഡിപ്പാർട്മെന്റ് ഉണ്ടല്ലോ! പുരാവസ്തു വകുപ്പ്. അതങ്ങ് പിരിച്ചു വിട്ടേക്ക്. വെറുതെ എന്തിനാണ് ജനങളുടെ പണം കൊടുത്ത് ഇവനെയൊക്കെ തീറ്റുന്നത്. മാന്താനുള്ളതൊക്കെ മാന്തി കൊണ്ടുപോകാൻ പറ്റുന്നതൊക്ക കൊണ്ട് പോയി. കാടും പിടിച്ചു ആർക്കു വേണ്ടാത്ത ഒരു സ്ഥലം ആയി കിടക്കുന്നു. ഇത്രയും ചരിത്ര ബോധം ഇല്ലാത്തൊരു നാട്.
പൈതൃക നിർമിതികൾ സംരക്ഷിക്കുന്നതിൽ നമ്മളും സർക്കാരും ഒക്കെ വളരെ പിറകിലാണ് പുരാതന നിർമിതികൾ പൊളിച്ചു കളഞ്ഞു കോൺഗ്രീറ്റ് വൈകൃതങ്ങൾ പണിയാനാണ് മലയാളിക്കു എന്നും താല്പര്യം
ഇതൊക്കെ സംരക്ഷിച്ചു വരും തലമുറയ്ക്ക് കമാറേണ്ട നമ്മൾ എന്തു അനാസ്ഥ യാണു കാണിക്കുന്നത്. പ്രതേശത്തെ നാട്ടുകാർ സംഘടിച്ചു സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ ഈ ചരിത്ര ശേഷിപ്പുകളെ സം രക്ഷിക്കേണ്ടിയിരിക്കുന്നു
Your work and videos are really good varieties good job keep it like this also people in Kerala who discovered scientific varietiy products which was not known well.
ഇതായിരുന്നില്ല യഥാർത്ഥ കോട്ട ആ സ്ഥലത്താണ് ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്നത്. അവിടെ ശക്തമായ ഇരുമ്പു വാതിലുകളും അത് തുറക്കാൻ കപ്പിയിൽ ചുറ്റിയ ചങ്ങലയും ഉണ്ടായിരുന്നു. കൂടാതെ ആഴമുള്ള മറ്റൊരു കിണറും ഉണ്ടായിരുന്നു . കിണർ ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു. എടുപ്പ് വെട്ട് കല്ല് കൊണ്ട് നിർമ്മിച്ചതായിരുന്നു . കാലക്രമേണ പ്രാദേശിക ആളുകൾ ആ ബിൽഡിങ് പൊളിച്ചു കൊണ്ടു പോവുകയാണ് ഉണ്ടായത്- പിന്നെ കിണറിനുള്ളിലെ കിണർ കൂടവെള്ള സംഭരണത്തിനായിരുന്നു. ഇറങ്ങി പോകുന്ന സ്റ്റപ്പിൽ ആളുകൾ അടുത്തടുത്ത് നിന്ന് പരസ്പരം വെള്ളകുടം കൈമാറിയായിരുന്നു മുകിളിൽ എത്തിച്ചിരുന്നത്.
അവഗണിക്കപ്പെട്ട ചരിത്ര പ്രസിദ്ധമായ സ്മാരകങ്ങള്‍ ഇനിയുമേറെ കാണാനും മനസ്സിലാക്കാനും ബാക്കിയുണ്ട്
ചരിത്രം നമ്മുടെ പുസ്തക താളുകളിൽ ഉണ്ടാവും, എന്നാൽ പലതും നേരിട്ടു കാണിക്കാൻ ഈ ചാനൽ നമ്മുടെ മുന്നിൽ എത്തുന്നു നിത്യം 😍👌👌👌
🥰
@@HarishThali ❤
Pp
പിന്നല്ല th-cam.com/video/cAGX2Nf0CRA/w-d-xo.html
Hlo bro ingdy veedu avidata
ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാര്യങ്ങൾ നമ്മുടെ എടുക്കൽ എത്തിക്കുന്ന ഹാരിഷ് ഏട്ടൻ ആണ് Hero🔥🔥🔥♥️♥️♥️
ഇതുവരെ കണ്ടിട്ടില്ലേ
@@monstar7011 nop 😈
ഹരീഷ് ആണോ ഹാരീഷ് aano
@@fazilfazi9819 Harish 👀
@@midhun586 ath English alle
ഇന്നും കണ്ടുപിടിക്കാത്ത എന്തൊക്കെ രഹസ്യങ്ങൾ മൺ മറഞ്ഞു കിടപ്പുണ്ടാവും അല്ലേ 🥰
കൊള്ളാം ഹരീഷ്ചേട്ടാ നമുടെ ചരിത്രം എത്ര മനോഹരം കണ്ണിനു കുളിര്മയുള്ള കാഴ്ച്ച
എന്തുകൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ ചരിത്രപ്രസിദ്ധമായ ഇതിനെയൊന്നും സംരക്ഷിക്കാത്ത ഒരു അവസ്ഥയാണല്ലോ ഇവിടെ
ഇങ്ങനത്തെ വെറൈറ്റി വീഡിയോസ് പ്രത്യേകിച്ച് ചരിത്രം, പ്രകൃതിയിലെ ചില അത്ഭുതങ്ങൾ ഒക്ക കാണുമ്പോ നല്ലൊരു സന്തോഷമാണ്.അതിത്ര വിശദമായി മനോഹരമായി ഞങ്ങൾക്ക് മുമ്പിൽ കൊണ്ട് വരുന്നതിന് ഒരുപാട് നന്ദി ♥️
കിണറിൽ കുറച്ച് എങ്കിലും ഇറങ്ങിയ ഇക്ക മാസ്സ് 😁
താഴോട്ട് ഇറങ്ങുന്ന കണ്ടപ്പോൾ എന്റെ വയറൊന്നു കാളി നെഞ്ചിടിപ്പോടെയാണ് ബാക്കി കണ്ടത് വീഡിയോ എടുക്കാൻ ഇത്രയും റിസ്ക് എടുക്കല്ലേ സഹോദരാ
നമ്മുടെ അടുത്ത് ഇങ്ങനെ ഒന്നുള്ള കാര്യം ആദ്യമായി അറിഞ്ഞു. സന്തോഷം bro
What a heritage sites. Government should preserve it and make tourist spot. Treasures ..❤
ഇവിടൊരു ഓഞ്ഞ ഡിപ്പാർട്മെന്റ് ഉണ്ടല്ലോ! പുരാവസ്തു വകുപ്പ്. അതങ്ങ് പിരിച്ചു വിട്ടേക്ക്. വെറുതെ എന്തിനാണ് ജനങളുടെ പണം കൊടുത്ത് ഇവനെയൊക്കെ തീറ്റുന്നത്. മാന്താനുള്ളതൊക്കെ മാന്തി കൊണ്ടുപോകാൻ പറ്റുന്നതൊക്ക കൊണ്ട് പോയി. കാടും പിടിച്ചു ആർക്കു വേണ്ടാത്ത ഒരു സ്ഥലം ആയി കിടക്കുന്നു. ഇത്രയും ചരിത്ര ബോധം ഇല്ലാത്തൊരു നാട്.
സത്യം bro... ഒന്ന് പുല്ലു വെട്ടി വിർത്തിയാക്കുക പോലും ചെയ്യുന്നില്ല... Realy sad to see....
🙏ശരിയാണ്.... ജനങ്ങൾ നൽകുന്ന നികുതി പണം വിഴുങ്ങികൾ
Aaarod parayan aaru kelkkan 🥴
സത്യം ...... ഇതു മാത്രം മതി വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയാൽ..... ടൂറിസം ശ്രദ്ധ ആകർഷിച്ച് വരുമാനമാക്കാം.
ഇദ് ഒക്കെ വേറെ രാജ്യത്തു ആയിരുന്നെങ്കിൽ ഒരു ടുറിസ്റ്റ് കേന്ദ്രം ആയിരുന്നു കേദഗരം എന്ന് പറയട്ടെ നമ്മുടെ ഭരണാധികൾക്ക് രാഷ്ട്രീയo കളിക്കനേ നേരം ഉള്ളൂ
അടിപൊളി ആ കിണറൊക്കെ പുരാവസ്തു വകുപ്പ് സംരക്ഷിക്കേണ്ടതാണ്
Tipuvinteth aayathu kondaakum
@@axxoaxx288 🤭
പൈതൃക നിർമിതികൾ
സംരക്ഷിക്കുന്നതിൽ
നമ്മളും സർക്കാരും
ഒക്കെ വളരെ
പിറകിലാണ്
പുരാതന നിർമിതികൾ
പൊളിച്ചു കളഞ്ഞു
കോൺഗ്രീറ്റ്
വൈകൃതങ്ങൾ
പണിയാനാണ്
മലയാളിക്കു
എന്നും താല്പര്യം
💯 correct
ഒത്തിരി കാര്യങ്ങൾ അറിയാൻ ഈ വീഡിയോ ഉപകാരമായി... ദൈവം അനുഗ്രഹിക്കട്ടെ... 🙏🏿🙏🏿🙏🏿
ഇതൊക്കെ സംരക്ഷിച്ചു വരും തലമുറയ്ക്ക് കമാറേണ്ട നമ്മൾ എന്തു അനാസ്ഥ യാണു കാണിക്കുന്നത്. പ്രതേശത്തെ നാട്ടുകാർ സംഘടിച്ചു സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ ഈ ചരിത്ര ശേഷിപ്പുകളെ സം രക്ഷിക്കേണ്ടിയിരിക്കുന്നു
ഫറോക്കിലെ ജനങ്ങൾ വിചാരിച്ചാൽ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാക്കാം. അതു വഴി വ്യാപാരികൾക്ക് കൂടുതൽ മെച്ചം ലഭിക്കും
നിങ്ങളുടെ ഓരോ വിഡിയോയിക്കും കട്ട വെയ്റ്റിംഗ് ആണ് ❤❤😊
❤️❤️
ഒരു സഞ്ചാര കേന്ത്രം ആവേണ്ട സ്ഥാലമാണ് കാട് പിdich കടക്കുന്നത് വിദേശത്താണെങ്കിൽ അവർ ഇതിൽ നിന്ന് വരുമാനും നേടിയേനെ
അടീവരെ ഇറങ്ങിയാൽ കുറച്ചൂടെ പഠിക്കായിനും. അതേപോലെ ചാലിയാർ പുഴയിലേക്ക് വഴി ഉണ്ടെന്ന് നോക്കായിനും ഞമ്മക്ക്. 😍
THANK YOU BRO
സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ വിടുക ❤❤🥰😍
Njan
Njanum
Ok😍
🙋🏼♂️🙋🏼♂️🙋🏼♂️🙋🏼♂️
🥰
പൊളിച്ചു ട്ടോ..... 😍😍😍😍😍
ഇങ്ങനെ.ഉള്ളവീഡിയോകൾനല്ല.അവതരണശൈലിയിലവതരിപ്പിക്കുകയും.അതിൽപ്രത്യേതാൽപ്പര്യവുള്ള.പ്രീയസുഹ്രുത്തിന്.എന്റെവിനീത.നമസ്കാരം.
ഹൈ റിസ്ക്ക് എടുത്തു ഒരു പ്രോഗ്രാം ചെയ്യരുത് ഫസ്റ്റ് സേഫ്റ്റി ഉറപ്പ് വരുത്തുക എന്നിട്ട് മാത്രമേ ഏത് പ്രോഗ്രാം ചെയ്യകു ബ്രോ 👍👍👍💞💞💞✌️✌️✌️👌👌👌🌹🌹🌹💕💕💕♥️♥️♥️
കട്ട വെയ്റ്റിംഗ് ആയിരുന്നു
Video cherich pidichath kollaam💛
ഒരു കാര്യം ചോദിക്കട്ടെ bro,e സ്ഥലത്തെ പറ്റിയുള്ള വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നു താങ്കൾ...?It's really appreciable.. 😍👍
th-cam.com/video/nhrH8q6JzQU/w-d-xo.html
polichu ❤
*കിണർ അല്ല വീഡിയോ*
💥💥😘😘
വീഡിയോസ് എല്ലാം പൊളിയാണ്
ഇന്ന് video Horizontal ഫ്രയിമാണല്ലോ super
ഇങ്ങള് പൊളി ആണ് ചേട്ടാ 😘😍
Harish Thali🥰,, Hakeem vlogs ഇഷ്ട്ടം❤️
Harishetta Enium ഇതുപ്പോലെ നമ്മുടെ നാട്ടിൽ ഉള്ള historical ആയിട്ടുള്ള Vdo വേണം ❤
നി ങ്ങ ൾ ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സ മ്മദി ച്ചു
Aha ippol vedio quality set aayi 💯💖
എന്നും വ്യത്യസ്തമായ വീഡിയോ...
നല്ല വീഡിയോ ❤
Super✌🏼✌🏼😊
വെറൈറ്റി ആണ് മെയിൻ
അടിപൊളി👌
Super Bro Harish Tippu Well
സൂപ്പർ വീഡിയോ
ടിപ്പു സുൽത്താൻ ഒരു മുസ്ലിം ആയതിനാൽ അദ്ദേഹത്തിന്റെ ചരിത്രം വളച്ചൊടിച്ചു. ബ്രിട്ടീഷ് കാരോട് ഏറ്റുമുട്ടിയ നമ്മുടെ ധീരനായ രക്തസാക്ഷി 🙏🙏🙏🙏🙏🙏🙏🙏🙏🙏
Taangaakola
Ayal persiakkaaran
Ividayulla paraya paana maarkkakkarkku atalumasyittu andu rtaangaa bandam asnulladu
Ivattakal persiakkaaran tipu perum paranju ivida kudannu tallumbo irkkanam ivattakaluda poorvikar ayal alka ividatha pazhaya mukkuva paraya paananmaar aanannu
Charitram valachodichu polum
Ividathukaara muzhuvan pudichu masplaaraakiyittum ivattakalku arabikalidum oetsiakaarodum anta genusul ullavarodym okka andaa oru tallal
I arku avrokkayittu oru pulabanfam polum illya..
Masrkkam koodiyalum I attKal
I attakal Tanna
Adichu madam matyiyavany persiakkatan tipuvinidu aaraadana
Charitram
Avanda okka charitram ivida andina
Adu oersiatil
Naadu kuttichiraakki yavan
Panninda mon
@@pp-od2htമനസ്സിലാകുന്ന ഭാഷയിൽ പറയൂ
@@pp-od2htenthuvado vargeeyatha avolam padichittund. Vidyabhyasam theere ella. Dheeranaya savarkare poijicho
Herditary culture board must preserve this historical place.
Your work and videos are really good varieties good job keep it like this also people in Kerala who discovered scientific varietiy products which was not known well.
Powli machana ❤🔥
ന്റെ നാട് ഞാൻ കണ്ടിട്ടുണ്ട് 👍🏻👍🏻👍🏻
Myonplasce❤ 😊🎉
എന്റെ നാട്ടിലും എത്തി harishkka 😄❤️❤️
പുളിയാല പറ്റി എഴുത്തു. Kottayam, കാഞ്ഞിരത്താനം എന്ന സ്ഥലത്താണ് ഈ ഗുഹ
Ente naadu👍👍👍
Poli bro ❤️🔥
Mmde naad 🔥
Le tippu: ithanu enthe kotta guha….
Le kunjappan chetttan: ithokke enth😎🤪🔥🔥🔥🔥🔥🔥
Vidio full scren aanu spr ith poraaa
Very good harish
പൊളിച്ചു 🔥🔥🔥❤
Poli super charitharam uranjunnu
Ente cherupathil njn aa Kinaril irangi orupad vellam kudichittund. (15+ years before )😇😇
Super video.... 😍
🔥🔥🔥❤❤
resolution ipol set aayi ingene video cheyuthal polli aanu
Super bro 💟🔥💟🔥💟
കേരളജനതയെക്രൂരമായി ദ്രോഹിച്ച ഒരു ആക്രമണകാരിയായിരുന്നു ടിപ്പു.
ആഹാ വന്നല്ലോ ,നോക്കിയിരിക്കുവായിരുന്നു. എന്തേ വരാത്തതെന്ന്.
എന്ന് ഷൂ നക്കി
ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയ സവർക്കർ ആൺ രാജ്യ സ്നേഹി😂
Samrashikkanamaayirunnu,
എന്ന് കലാപവാഹകർ..Jai
First broi
🥰
Ikka tippu sultan nte kote Mysore l IND super place an ningal avide varu video akan please ikka njan Mysore l yente veed❤❤
Ithokke nalla reethiyil samrakshika pedandathanu... Charithtram urangunna mannu...
ഇതൊക്കെ നമ്മൾ കാത്തു സൂക്ഷിക്കണം, വരും തലമുറക്ക് ഒരു പാഠം ആകട്ടെ 🙏🙏🙏
അസ്സലാമുഅലൈക്കും 👌👍👍🌹👌
രാമനാട്ടുകര ഫറോക്ക് ഭാഗത്തായി പരിഹാരപുരം ക്ഷേത്രവും ടിപ്പു സുൽത്താന്റെ കാലത്തുണ്ടാക്കിയതാണ്.
Anyam ninnupovunna itharam sthalangloke samrakshikkamiyirunnu... 😢😢
ഗവൺമെൻറ് ഇതൊന്നും സംരെക്ഷിക്കുന്നില്ല എന്തൊരു കഷ്ടമാണ്☹️
👍👍❤️
Chaliyarilekkulla vazhi koode kanichal superayirunnu
Hi iam big fan Chata
🔥
👌👌👌👍
ബ്രോ ഇപ്പോൾ പോയ ടിപ്പു സുൽത്താൻ ഭരിച്ച place sulthan bathery in wyanad
Poliii♥️♥️♥️
👌👌👌👌👌👌👌👌😍😍😍😍😍😍
കുറച്ചുകൂടെ നടന്നുവെങ്കിൽ എന്റെ വീട്ടിലേക്ക് ഏതാമായിരുന്നു 🤭😅😅
Landscape 😍
😍
Nice.. Wishes...ithu..kathu..sukshikkuka
പഴമയിലേക്കുള്ള മടക്കം
Super
Tippu❤❤
Poli😘
Poli
താങ്കളെ നേരിൽ കാണാൻ ആഗ്രഹം
ആ അടച്ച ഗുഹ ന്റെ ഉളിൽ ................. നിധി...?
.. 🔥..
😍😍
അങ്ങിനെ ഹാരിസ് ബായ് ഞങ്ങളുടെ നാട്ടിൽ എത്തി
👌😍
👍🤸
✌😍
Hi 💕
ഇതായിരുന്നില്ല യഥാർത്ഥ കോട്ട ആ സ്ഥലത്താണ് ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്നത്. അവിടെ ശക്തമായ ഇരുമ്പു വാതിലുകളും അത് തുറക്കാൻ കപ്പിയിൽ ചുറ്റിയ ചങ്ങലയും ഉണ്ടായിരുന്നു. കൂടാതെ ആഴമുള്ള മറ്റൊരു കിണറും ഉണ്ടായിരുന്നു . കിണർ ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു. എടുപ്പ് വെട്ട് കല്ല് കൊണ്ട് നിർമ്മിച്ചതായിരുന്നു . കാലക്രമേണ പ്രാദേശിക ആളുകൾ ആ ബിൽഡിങ് പൊളിച്ചു കൊണ്ടു പോവുകയാണ് ഉണ്ടായത്- പിന്നെ കിണറിനുള്ളിലെ കിണർ കൂടവെള്ള സംഭരണത്തിനായിരുന്നു. ഇറങ്ങി പോകുന്ന സ്റ്റപ്പിൽ ആളുകൾ അടുത്തടുത്ത് നിന്ന് പരസ്പരം വെള്ളകുടം കൈമാറിയായിരുന്നു മുകിളിൽ എത്തിച്ചിരുന്നത്.
Aaa adach kavadathinulil enthaayirikum🤔