ആരോഗ്യ കേരളം അടിതെറ്റുന്നോ ? | ENCOUNTER | Hashmi Taj Ibrahim | 24 News

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 250

  • @worship8616
    @worship8616 หลายเดือนก่อน +58

    ഇൻട്രോ 🔥🔥🔥കൂരമ്പ് 🔥🔥🔥ഓരോ വാക്കുകളും നീതിക്കുള്ള പോരാട്ടമാണ്.. അഭിനന്ദനങ്ങൾ ഹാഷ് 🌹🌹🌹♥️

    • @fr.clementkaaliyaar8207
      @fr.clementkaaliyaar8207 หลายเดือนก่อน +2

      കലർപ്പില്ലാത്തൊരു മാധ്യമ പ്രവർത്തകൻ

    • @SureshEk-wv1ik
      @SureshEk-wv1ik 27 วันที่ผ่านมา

      ❤❤❤❤

  • @abdulnazar4747
    @abdulnazar4747 หลายเดือนก่อน +26

    ഹാഷ്മി താങ്കൾ എന്നും സാധാരണ കാരുടെ കൂടെ നിൽക്കണം👍👍👍👍

  • @georgekg5699
    @georgekg5699 หลายเดือนก่อน +44

    ഹാഷമി ചാറ്റുളിപോലുളളവാക്കുകൾ അടിപൊളി

  • @mohammedalipanathodi9820
    @mohammedalipanathodi9820 หลายเดือนก่อน +65

    ഇടത് ജ്യായീകരണ തൊഴിലാളി റജി ലൂകോസിനെ എന്തിനാണ് ഹാഷ്മി ചർച്ചക്ക് വിളിച്ചത്......

    • @shafi-sg9gi
      @shafi-sg9gi หลายเดือนก่อน +12

      അതെ. തനി അടിമ

    • @vinumonvelayudhan1884
      @vinumonvelayudhan1884 หลายเดือนก่อน +10

      എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നിട്ടും ഈ വിവരം എല്ലാത്തവനെ വിളിക്കും 🤬🤬ലൂക്കോസ്

    • @basheerpk2003
      @basheerpk2003 หลายเดือนก่อน +7

      അവന് നല്ല അടി കൊടുക്കണം. അല്ലാതെ ഇവനോട് സംസാരിച്ചിട്ട് കാര്യം ഇല്ല

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +3

      Yasssss

    • @kmalatif5085
      @kmalatif5085 หลายเดือนก่อน +4

      ഇത് ആടിയുലകയില്ല സർ,,,, ഇതിന്‌ ഒരു കപ്പി ത്താൻ ഉണ്ട്... 😂

  • @sudheeshjanaki
    @sudheeshjanaki หลายเดือนก่อน +24

    ആദ്യം.. ആദ്യമായി.. ഹാഷ്മിയുടെ ഇന്റ്റോയ്ക്ക് അഭിനന്ദനങ്ങൾ.. ജനങ്ങൾക്കുവേണ്ടി, ആത്മാർത്ഥമായി ആയതുകൊണ്ട്..

  • @basheerpk6381
    @basheerpk6381 หลายเดือนก่อน +17

    ഒരായിരം ഹഷ്മിമാർ ഇനിയും ജനിക്കട്ടെ

  • @roshnigt8532
    @roshnigt8532 หลายเดือนก่อน +4

    ആരോഗ്യ കേരളത്തിന് അടി തെറ്റുന്നോ? എന്ന് ചോദ്യത്തിന് അതെ എന്ന് ഉത്തരം നൽകിയ ചർച്ചയായിരുന്നു ഇത്.... Hashmi Taj ibrahim 🔥🔥🔥🔥appreciate your insights.👍👍👍...

  • @Penguins003
    @Penguins003 หลายเดือนก่อน +17

    ഈ സർക്കാർ കേരളത്തിന്‌ നാണക്കേട്.. അറിവും വിവേകവും ഉള്ളവർ ഭരിക്കണം 😤😤

  • @basheert4939
    @basheert4939 หลายเดือนก่อน +13

    റെജി ലൂക്കോസ് എന്ന കമ്മിയെ എല്ലാ ദിവസവും ചർച്ചക്ക് വിളിക്കണം.എന്നാൽ മാത്രമെ ഈ പ്രസ്ഥാനത്തെ എത്രയും പെട്ടന്ന് കുഴിയിലെക്ക് എടുക്കൂ...

  • @RakeshKumar-nk9uk
    @RakeshKumar-nk9uk หลายเดือนก่อน +21

    നാക്കിനു കോൺസെന്റ് ഇല്ലാണ്ടെ ഓപ്പറേഷൻ ചെയ്യാൻ ആരാ ഡോക്ടർ? തല്ലി തലപൊളിക്കാൻ ആളില്ലാഞ്ഞിട്ട്.. സംഘടന ബലം പാവങ്ങളുടെ നെഞ്ചത്ത് അല്ല വേണ്ടത്

  • @jijinprakash7261
    @jijinprakash7261 หลายเดือนก่อน +44

    എനിക്ക് പറയാൻ ഉള്ളത് ഒന്ന് മാത്രം സാധാരണക്കാരുടെ ജീവന് ഒരു വിലയും കൊടുക്കാത്ത ഇ സർക്കാർ എത്രെയും പെട്ടെന്ന് പുറത്തു പോകട്ടെ അല്ലാതെ എന്ത് പറയാൻ........ഞാൻ ഒരു കമ്മ്യൂണിസ്റ്റ് 🙏

  • @krisveetickal1341
    @krisveetickal1341 หลายเดือนก่อน +9

    Salute you Hashmi !

  • @renjitht7252
    @renjitht7252 หลายเดือนก่อน +21

    ആരോഗ്യരംഗം ലോക പരാജയം

  • @edfredson
    @edfredson หลายเดือนก่อน +14

    അങ്കമാലി ഭാഗത്ത്‌ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എന്റെ കുഞ്ഞിന്‌ വാക്‌സിന്‍ എടുക്കാന്‍ പോയിരുന്നു. ചീട്ട്‌ എഴുതിക്കൊടുക്കാന്‍ ഇരുന്ന തമ്പ്രാന്‍ എട്ടടി അകലെ നില്‍ക്കാന്‍ കല്‍പ്പിച്ച്‌ എന്നെ അകറ്റി നിർത്തി. കുഞ്ഞിന്റെ പേര്‌ പറഞ്ഞപ്പോ മൂന്നുതവണ ഏ ഏ എന്നു പുച്‌ഛത്തോടെ ചോദിച്ച്‌ എന്തോ തെറ്റായ പേരെഴുതി വച്ചു. അകത്തേയ്‌ക്കു കയറ്റിവിടാന്‍ എന്തൊരു പുച്‌ഛവും അറപ്പുമാണ്‌! പഞ്ചായത്തു മെമ്പർ ഒരു കമ്മിച്ചേച്ചി വന്നപ്പോ പരിചയത്തിന്റെ പേരില്‍ എന്നെ അകത്തേക്കു കയറ്റി വിട്ടു. ഡോക്‌ടർ മന്ദനാണെങ്കില്‍ രോഗികളുടെ മുഖത്തു നോക്കാന്‍ തന്നെ അറപ്പ്‌. അന്നു തീരുമാനിച്ചതാണ്‌ ഈ പട്ടിനാറികളുടെ ആരോഗ്യശാലയിലേക്ക്‌ ഇനി എന്റെ കൊച്ചിനെ കൊണ്ടു പോവുന്നില്ല. ഉള്ളതെല്ലാം വിറ്റിട്ടാണെങ്കിലും സ്വകാര്യ ആശുപത്രിയില്‍ നല്ല ചികിത്‌സയേ കൊടുക്കൂ

  • @pp.king2433
    @pp.king2433 หลายเดือนก่อน +9

    നാട്ടുകാർ പോലും അങ്ങിരിക്കാത്ത ഒരു വ്യക്തിയാണ് റെജി 😁

  • @kalathilasokan752
    @kalathilasokan752 หลายเดือนก่อน +4

    ഹാഷ്മി സല്യൂട്ട് കുറേനാളുകൾക് ശേഷം..സമൂഹത്തിലെ അനീതിക്കെതിരെ...ഒരു നീക്കം. സത്യത്തിന്റെ കൂടെ സഞ്ചരിക്കാൻ എല്ലാ വിത ആശംസകൾ🎉❤

  • @jamalmk2034
    @jamalmk2034 หลายเดือนก่อน +8

    ലുക്കിസിന്റ നാവ് സർജറി ചെയ്തു കമ്പി ഇടണം

  • @ajithelamanassery5660
    @ajithelamanassery5660 หลายเดือนก่อน +7

    ദിലീപ് കേസിൽ - കോടതിയിൽ നിന്ന് മെമ്മറി കാർഡിന്റെ ഹാഷ വാല്യൂ മാറിയതെങ്ങിനെ എന്നതിൽ കോടതി വക്കീൽ ജഢജി മാർ സംശയത്തിന്റെ പാതയിലായിട്ട് ഇന്നെവരെ ഒരു അന്വേഷണ നടപടിയിലെക്ക് വന്നിട്ടില്ല - ഡോക്ടർമാരുടെ കഥയും ഇത് തന്നെ - സമൂഹത്തിലെ മാറ്റം സർവ്വരെയും ബാധിക്കും - ജഡ്ജി വക്കീൽ ഡോക്ടർ - സമൂഹത്തിലെ മനുഷ്യരല്ലെ? സമൂഹത്തിലെ മനുഷ്യരിൽ പണ്ടത്തേതിലധികം - അരാജകത്വം വരുമ്പൊൾ - ഇവർക്കൊന്നും ഒരു പിഴവ് പറ്റില്ല എന്ന് പറയുന്ന മങ്കന്മാർ ഒരു കാര്യം അറിയുക - ജനത്തിന് മനസ്സിലായി ഇവിടെ ജനാധിപത്യമല്ല - പണാധിപത്യവും സംഘടിത ശക്തിയും എന്ത് തോന്നിവാസവും നടത്തുന്നു എന്ന് - ഇത് കൂടുതൽ അരാജകത്വത്തിലേക്കും - മതങ്ങളും വിദേശ ശക്തികൾക്കും വിളയാടാനുള്ള അവസരമായി മാറു യാണ്

  • @k.mdavid7423
    @k.mdavid7423 หลายเดือนก่อน +10

    പിഴവുകളും അനാസ്ഥയും ഘോഷയാത്ര നടത്തുമ്പോൾ അതല്ലേ സ്വകാര്യ മേഖലക്ക് ഹോശാന പാടുന്നത്?

  • @prakashbabu7220
    @prakashbabu7220 หลายเดือนก่อน +2

    ജനത്തിന്റെ പ്രയാസങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നതിൽ ഹാഷമി ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ

  • @abdulnazar4747
    @abdulnazar4747 หลายเดือนก่อน +5

    ആ അമ്മയുടെ വാക്കുകൾ കൊട്ടാൽ തന്നെ ഞാൻ അടക്കം കരഞ്ഞു പോയി 8 വർഷം കൊണ്ട് നാട് നശിപ്പിച്ചു ടീച്ചർ അമ്മ ഉഷാറായിരുന്നു 😢😢😢😢'

    • @dingribeast
      @dingribeast หลายเดือนก่อน

      Minister is not doing operation.

  • @jarzezhotelapartments3859
    @jarzezhotelapartments3859 หลายเดือนก่อน +2

    the powerfull words and power full anchor hahmi fav person

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +2

    Bro ചീറീ...... Bro💪💪💪👍

  • @shafeeqshafeeq8727
    @shafeeqshafeeq8727 หลายเดือนก่อน +3

    Hashimm❤❤

  • @AbdulWahab-jc3dc
    @AbdulWahab-jc3dc หลายเดือนก่อน +5

    I visited 3 medical colleges in Tamilnadu last year. I found no medical shops, scanning centres in the gate of medical college. All medicines and other facilities were available in the college. Even then kerala number one!

  • @jaimonnanthikattu4429
    @jaimonnanthikattu4429 หลายเดือนก่อน +5

    റെജി ലൂക്കോസിനെ കൂട്ടിയുള്ള ചർച്ച 24 ന്റെ ക്രെഡിബിലിറ്റി എന്നേക്കുമായി നശിപ്പിക്കും...... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 😢

  • @moideenmelethil7358
    @moideenmelethil7358 หลายเดือนก่อน +3

    പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ 14 വർഷം മുമ്പ് യുവതിയായ 26 വയസ്സുകാരിയെ ഒരു ചെറിയ ഓപ്പരെഷന് വിദേയമാക്കി അതിനു ശേഷം ഇന്ന് വരെ ആ കുട്ടി എണീക്കാതെ സംസാരിക്കാൻ പോലും കഴിയാതെ നാവടക്കം കുഴഞ്ഞു ജീവ ശവമായി വെറും ഒരു ജീവൻ മാത്രമായി കിടക്കുകയാണ്... ഇതും ഒരു ഡോക്ടറുടെ പിഴവായിരുന്നു.....എന്തിനും ന്യായീകരിക്കുന്ന റെജി ലൂക്കോസിനെ പോലുള്ള എന്ത് ചെറ്റത്തരത്തിനെയും ന്യായീകരിക്കുന്ന രാഷ്ട്രീയ ചാവേറുകൾ ഉള്ള കാലത്തോളം ഈ ഡോക്ടർ മാർക് എന്ത് ചെറ്റത്തരവും ചെയ്യാം എന്ന നിലയാണ്.....

  • @user-tu9do3xi6t
    @user-tu9do3xi6t หลายเดือนก่อน +4

    ഹാഷ്മി 🔥🔥🔥🔥

  • @sreejumanoj1385
    @sreejumanoj1385 หลายเดือนก่อน +7

    Health minister sleeping aano

    • @user-ul1wb1lg8t
      @user-ul1wb1lg8t หลายเดือนก่อน

      കപ്പിത്താനെ തേടി പോയി 😂😂

  • @ittoopkannath6747
    @ittoopkannath6747 หลายเดือนก่อน +3

    ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നയാൾക്ക് മനസ്സിന് ആരോഗ്യം വേണം

  • @Champion_Flossy
    @Champion_Flossy หลายเดือนก่อน +4

    ഈ പാവങ്ങൾ നേരിട്ട ദുരിതം പറയുമ്പോ കണ്ട് നിക്കുന്ന ഏത് ഒരാൾക്കും സങ്കടം വരുക ആണ് എന്നിട്ടും കള്ള സിപിഎം പ്രതിനിധി ന്യായീകരിക്കുന്നത് നോക്ക് ഇങ്ങനെ ഒരു മനുഷ്യൻ
    ഈ സർക്കാരിന്റെ പിടിപ്പ് കേട് കൊണ്ട് എത്ര എത്ര ദുരിതങ്ങൾ ആണ്
    ശെരിക്കും മടുത്ത് ഈ സർക്കാറിനെ

  • @user-zf5dz4xj7e
    @user-zf5dz4xj7e หลายเดือนก่อน +2

    ഹാഷമി 🔥🔥🔥

  • @sajeevdamodaran4721
    @sajeevdamodaran4721 หลายเดือนก่อน +10

    നമ്പർ 1 ആരോഗ്യ കേരളം
    കാശുള്ളവന് മാത്രം

  • @user-qz7fd3mu8v
    @user-qz7fd3mu8v หลายเดือนก่อน +4

    വാഴ്ത്തുപാട്ടു പാടി രായാവിനെ മണി അടിച്ചു ഒപ്പിച്ചു ഞെളിഞ്ഞു ഇരിക്കുന്നവർ ഒക്കെ ഇരിക്കുമ്പോൾ വേറെ എന്ത് പ്രതീക്ഷിയ്ക്കാൻ, ഈ നാടിനെ ഇത് പോലെ തകർത്ത് കളഞ്ഞല്ലോ മഹാ പാപികൾ.ഈ പാവപെട്ട ജനത്തെ ഇത് പോലെ പ്രയാസപ്പെടുത്ന്നതിനു ഇവനെ ഓകെ കണക്കു പറയിപ്പിക്കണം, ഇത് പോലെ എത്ര ഏത്ര സംഭവങ്ങൾ.

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +3

    അമ്മയുടെ കരച്ചിലിന് പരിഹാരം നമ്മുക്ക് കാണണം 💪💪

  • @AmoosPs-ld6ke
    @AmoosPs-ld6ke หลายเดือนก่อน +2

    ഈ ഓർത്തോ സർജറിയുടെ കാര്യം ഞാനൊന്നും അറിയാത്ത നിലയിലാണ് സംവാദത്തിന് വച്ചിരിക്കുന്നത്.
    ഡോക്ടർ അടുത്ത ഒരു ഓപ്പറേഷൻ കൂടി ചെയ്യണം എന്ന് പറഞ്ഞാൽ അത് മറ്റൊരു തെറ്റു കാരണമാണ് എന്ന് സംശയിക്കുന്നത് മാത്രമാണ് ഇവിടെ മനസ്സിലാക്കാൻ കഴിയുന്നത്.
    അതേസമയം ഒരു കമ്പി അല്പം പുറത്തുനിന്നത് കൊണ്ട് വേദന കൂടാൻ ഒന്നും പോകുന്നില്ല.
    അതൊക്കെ സാധാരണക്കാരുടെ തോന്നൽ മാത്രമാണ്.
    പഴയകാലത്ത് എല്ലിൽ കൂടി തൊള ച്ചിട്ട് ട്രാക്ഷൻ ഇടുന്ന പരിപാടിയുണ്ടായിരുന്നു അത് രണ്ടോ മൂന്നോ കമ്പികൾ പുറത്താണ് നിൽക്കാറ്.
    അപ്പോഴൊന്നും ആരും വേദന പറയാറില്ലല്ലോ.
    മീഡിയ ഒരു ചിന്തയും കൂടാതെയാണ് ഉഇത്തരം കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത്.

  • @hameedbh5320
    @hameedbh5320 หลายเดือนก่อน +3

    ഹരിദാസ് സാർ പറഞ്ഞ പെൺകുട്ടി എന്റെ നാട്ടിലെ പെൺകുട്ടിയാണ്. കുട്ടിയുടെ ഉപ്പ അന്നത്തെ. ആരോഗ്യ മന്ദ്രിയെ. കാലുപിടിച്ചപോലെ പറഞ്ഞിട്ടും നീതികിട്ടിയില്ല. അങ്ങെനെ അവരുടെ ഉപ്പ മരണപ്പെട്ടു.

  • @sujathadevibs6982
    @sujathadevibs6982 หลายเดือนก่อน +2

    ആരോഗ്യ കേരളം മാത്രമല്ല.... കേരളം അടപടലം തെറ്റിക്കിടക്കുകയല്ലേ??? എവിടെയുണ്ട് തെറ്റാതെ????

  • @bavasvlog259
    @bavasvlog259 หลายเดือนก่อน +3

    ആതുര സേവന ശാലകൾ ഈ വിധമായാൽ സാധാരണക്കാർക്ക് ആശ്രയമെവിടെ👌

  • @gopalankp5461
    @gopalankp5461 28 วันที่ผ่านมา

    The four incidents that have gone in our medical department have been notified by this channel. Thank for these nerrative explanation about the four events in kerala.

  • @georgethomas6255
    @georgethomas6255 หลายเดือนก่อน +3

    കേരളത്തില ഡോക്ടർമാർക്ക് കുറച്ച് ഹുങ്ക് കൂടുതലാണ്. അവരോട് രോഗിയോ കുട ഉള്ളവരോ എന്ത് പറഞ്ഞാലും നമ്മൾ വെറും വിവരം ഇല്ലാത്തവർ എന്ന മനോഭാവം ആണ്.
    ഏറ്റവും കറപ്റ്റ് ആയിട്ടുള്ള ഒരു പ്രൊഫഷൻ ഡോക്ടേഴ്സ് ആണ്

  • @anshidkm5794
    @anshidkm5794 หลายเดือนก่อน

    Love you hashmi.... ❤️ From Malappuram... Well said sir..

  • @AboobackerAkku
    @AboobackerAkku หลายเดือนก่อน +3

    ഹാഷിം.suepee r

  • @dr.nitinjl829
    @dr.nitinjl829 หลายเดือนก่อน +1

    Before any operation there should be an informed consent which mention which surgery is going to be done , its side effects , Anaesthesia to be given etc. Shlould check if tongue tie was mentioned, if not then doctor is negligent for doing a procedure without consent.

  • @Prof.GKViju
    @Prof.GKViju หลายเดือนก่อน

    Can I include in this conversation

  • @enteuzhavoor5821
    @enteuzhavoor5821 หลายเดือนก่อน +1

    Yes true

  • @tpsureshchombala8814
    @tpsureshchombala8814 28 วันที่ผ่านมา

    Mr Hashmi, big salute to discuss such matter.

  • @pp.king2433
    @pp.king2433 หลายเดือนก่อน +4

    റെജി സർക്കാരിനെ രക്ഷിക്കാൻ നോക്കുന്നു .....

  • @user-wl5ze1tq5m
    @user-wl5ze1tq5m หลายเดือนก่อน

    A Big Salute to Sri Hashim ji, You are Great, Congralulations 👍👍👍

  • @krishnadasmenon3588
    @krishnadasmenon3588 หลายเดือนก่อน

    👍

  • @samkurisinmoottil2451
    @samkurisinmoottil2451 หลายเดือนก่อน +2

    Why Regi Lukose? Why someone else. He is a waste.

  • @sahapadi7017
    @sahapadi7017 หลายเดือนก่อน +3

    കുത്തയിഞ്ഞ വകുപ്പായി മാറി ആരോഗ്യ വകുപ്പ്.. ഗവർമെൻറ്റ് ഹോസ്പിറ്റലിൽ എങ്ങിനെ പോകും.. ഇതാണ് തെണ്ടിട്ടാനെങ്കിലും ഫ്രൈവറ്റിൽ പോകുന്നത്... കഷ്ട്ടം

  • @alexchacko5802
    @alexchacko5802 หลายเดือนก่อน +1

    Every doctor must write the college and country name where they got medical certificate in their name board. The government must create rule for that. People want to know the history of that doctor. It is a must in developed countries. People will choose the doctor after reading their review.

  • @krisveetickal1341
    @krisveetickal1341 หลายเดือนก่อน +1

    Valichu ooran aano Doctor rode purathekku vachirikkunnathu ? Angine varumbol infection ondaville .. Viralinde surgery and navinde surgery same surgeon ano cheyyunnathu ?? Videssathu nalla oru grievance cell ondu Doctor.. Keralathil illa..

  • @sukumarannair8429
    @sukumarannair8429 หลายเดือนก่อน

    Nalla avatharanm

  • @user-gs2xe8wh4u
    @user-gs2xe8wh4u หลายเดือนก่อน +2

    Kerala no 1 private hospital

  • @sunojshajahan-kv8cl
    @sunojshajahan-kv8cl หลายเดือนก่อน +1

    Hashmi Taj Ebrahim 🔥🔥🔥🔥🔥🔥

  • @sajeendrancg81
    @sajeendrancg81 28 วันที่ผ่านมา +1

    വിദ്യാഭ്യാസ മേഖല... ആരോഗ്യ മേഖല... കേരളത്തിന് അഭിമാനിക്കാം....
    തെറ്റ് കൂടാതെ.. തെറ്റ് വന്നാൽ അത് സമ്മതിക്കാനും... അതു തിരുത്താനും... ഉള്ള നട്ടെല്ല് ഉണ്ടാകണം....
    വെള്ളപൂസുന്നവരെ... തുറത്തണം... കഷ്ടം.

  • @Prof.GKViju
    @Prof.GKViju หลายเดือนก่อน

    Can I call now

  • @ananthumahi8345
    @ananthumahi8345 หลายเดือนก่อน

    Hashmi u r intro was word less amazing ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JamsheerKa-xd3vc
    @JamsheerKa-xd3vc หลายเดือนก่อน +1

    Very sad
    Shame on you health minister

  • @rajakumardr.3956
    @rajakumardr.3956 หลายเดือนก่อน

    Intro❤

  • @basheerkkmb5760
    @basheerkkmb5760 หลายเดือนก่อน

    ഹാഷ്മി തീപ്പന്തമാണ്. ഇങ്ങനെയൊരാളെ ഞങ്ങൾക്ക് തന്ന ദൈവത്തിന് സ്തുതി.

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Salute you hashmi
    Correct pollittikal 👍🤝🏻🤲🖐🙏🏼

  • @RajuK-ug7zd
    @RajuK-ug7zd หลายเดือนก่อน +6

    Raji luko ninaku vera paninilla

  • @sanjayansadanandan8288
    @sanjayansadanandan8288 หลายเดือนก่อน

    Hashmi sir 🙏🙏

  • @jayarajj1324
    @jayarajj1324 หลายเดือนก่อน +2

    ഈ ഡോക്ടർ മാർ എല്ലാം വീട്ടിലോ അല്ലെങ്കിൽ പേർസണൽ ആയി ക്ലിനിക് ഓ നടത്തുന്നു അതിൽ ഒന്നും ഓവർടൈം work problem ഇല്ലേ പൊങ്ങാൻ ഡോക്ടർ. സീനിയർ ഡോക്ടർ മാർ എല്ലാം പഴവും പാലും ചായയും ഒക്കെ കുടിച്ചു ചുമ്മാ ഇരിപ്പാണ് കൂടുതലും പിജി സ്റ്റുഡന്റസ് തന്നെ ആണ് medical കോളേയേജ് കളിൽ നോക്കുന്നത്.

  • @rajeevanchalil2368
    @rajeevanchalil2368 หลายเดือนก่อน

    താങ്കൾ തുടരുക ഭയമില്ലാതെ 🙏💕🌹

  • @sureshrajappen809
    @sureshrajappen809 หลายเดือนก่อน

    ബഹുമാനപ്പെട്ട ഹാഷ്മി ഞങ്ങൾ ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങൾ ചാട്ടുളി പോലെ ചോദിക്കുന്ന താങ്കളെ ആയുസും ആരോഗ്യവും നൽകി ഞാനും താങ്കളും പല പേരിൽ വിളിക്കുന്ന തമ്പുരാൻ സംരക്ഷിക്കാൻ പ്രാർത്ഥിക്കുന്നു,,

  • @alleppeypalliative
    @alleppeypalliative หลายเดือนก่อน +2

    ഹാഷമി ഇത്രയും കടുപ്പമേറിയ ഇൻട്രോ പറഞ്ഞിട്ട് റെജി ലൂക്കോസിന്റെ ചെയർ ഒഴിവാക്കി വേറെ ന്യായീകരണ തൊഴിലാളിയെ വിളിച്ചൂടെ

  • @Jaydenjoshua0707
    @Jaydenjoshua0707 หลายเดือนก่อน +1

    Veena George the worst mistake of people of pathanamthitta 😢

  • @abdullahfousi8237
    @abdullahfousi8237 หลายเดือนก่อน +2

    ഇങ്ങനെഉള്ളസഗാവിനെ വിളിക്കല്ലേ ഹാഷ്മി ചർച്ചക് പ്ലീസ് 🙏🙏

  • @pradeepkumarpradeep1459
    @pradeepkumarpradeep1459 หลายเดือนก่อน

    ഹാഷ്മി 🔥

  • @alexchacko5802
    @alexchacko5802 หลายเดือนก่อน +1

    Yethu government aanu ithrayum bhangiyulla health minister ye keralathinu sammanichitullathu. That credit goes to CPM only. Malayalees are blessed with this health minister.

  • @abdullahfousi8237
    @abdullahfousi8237 หลายเดือนก่อน +1

    ഹാഷ്മി നമ്മുടെ നാട് എങ്ങോട്ടാ പോകുന്നത് സാർ 🙏🙏🙏🙏

  • @Prof.GKViju
    @Prof.GKViju หลายเดือนก่อน

    It's shame for the Drs to convince these commitments

  • @sajukambrath7543
    @sajukambrath7543 หลายเดือนก่อน +2

    Kmcta മോഹൻദാസ് dr ആയിട്ട് കാര്യം ഇല്ല മനുഷ്യത്വം ആണ് വേണ്ടത് അല്ലാതെ നായികരണം അല്ല

  • @abduljabbarjabbar4711
    @abduljabbarjabbar4711 หลายเดือนก่อน +1

    ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല ഈ നാട്ടിൽ..... അത്ര ശക്തമാണ് ഞങ്ങളുടെ യൂണിയൻ....🤮🤮🤮😋🥰 സർക്കാർ ആശുപത്രികളിലേക്ക് നിങ്ങൾ വരേണ്ട കാര്യമില്ല...... എല്ലാവിധ സൗകര്യങ്ങളുമായി പ്രൈവറ്റ് ആശുപത്രികൾ കൂണുപോലെ കേരളത്തിൽ ഉള്ളപ്പോൾ........ ഇതാണ് സന്ദേശം..... ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ ഞങ്ങൾ ഡോക്ടർമാർ എന്തു പിഴച്ചു 😐😔😋🥰🥹🤩😅🤓🤓🤓🤓🤓

  • @sunnymanicheril7634
    @sunnymanicheril7634 หลายเดือนก่อน +1

    Doctors,police,govmt officers nobody is accountable for the negligence or wrongdoing!?.
    It is time to remove all immunity and reform needed to justice to general public.
    Right to sue is needed for wrongdoing .Remove all kind of immunities ,will solve all this kind of negligence.

  • @binumathai9442
    @binumathai9442 หลายเดือนก่อน

    സംസാരമല്ല വേണ്ടത്.. നല്ല അടിയാണ് കൊടുക്കണം.. അതാണ്‌ വേണ്ടത്.

  • @Ashraf.NAshraf.N
    @Ashraf.NAshraf.N หลายเดือนก่อน

    ഞാൻ ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു അപകടത്തിൽ നട്ടെല്ലിന് ശബ്ദം പറ്റി അരക്ക് താഴോട്ട് ഒന്നുമറിയില്ല അങ്ങനെയിരിക്കുമ്പോൾ ആണ് 2023 മാർച്ചിൽ ഒരു അപകടം എന്റെ കാലിന് എല്ല് പൊട്ടുകയുണ്ടായി അപകടം സംഭവിച്ചപ്പോൾ തന്നെ മെഡിക്കൽ കോളേജിലാണ് എത്തിയത് അവിടെ നിന്നും ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞുകൊണ്ട് എന്നെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീട്ടിലെത്തിയപ്പോൾ കാലിനു ഭയങ്കര നീരും പനിയും വന്നു അപ്പോൾ തൊട്ടടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി അവിടെ നിന്ന് കാലിന് എക്സറേ എടുത്തപ്പോഴാണ് അറിയുന്നത് കാലിന് എല്ല് പൊട്ടുണ്ട് എന്ന് അവർ പറഞ്ഞ പ്രകാരം ഞാൻ വീണ്ടും മെഡിക്കൽ കോളേജിലേക്ക് പോയി അപ്പോൾ അവിടെനിന്ന് ഡോക്ടർമാർ പറഞ്ഞു കാലിന് സർജറി വേണമെന്ന് അങ്ങനെ നാലുദിവസം വീണ്ടും അവിടെ അഡ്മിറ്റ് ആക്കി താൽക്കാലിക പ്ലാസ്റ്റർ ഇട്ടു നാലാമത്തെ ദിവസം വൈകുന്നേരം ഓർത്തോയുടെ വേറൊരു യൂണിറ്റിലെ ഡോക്ടർ വന്നു ഇത് സർജറി ഒന്നും വേണ്ട എന്നും പറഞ്ഞ് 15 ദിവസത്തേക്ക് ഒരു പ്ലാസ്റ്റർ ഇട്ടു അപ്പോൾ തന്നെ ഡിസ്ചാർജ് ആക്കുകയും ചെയ്തു പിന്നെ ഞാൻ പിറ്റേന്ന് രാവിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി അവിടെയുള്ള ഓർത്തോ ഡോക്ടർ അവർ പ്ലാസ്റ്റർ വെട്ടി നോക്കിയപ്പോഴാണ് കാലിന്റെ അവസ്ഥ അറിയുന്നത് കാലിന്റെ മുകളിൽ ഉണ്ടായിരുന്ന മുറിവ് എല്ലാം പ്രശ്നമായിട്ടുണ്ട് ഇങ്ങനെ 15 ദിവസം ഈ പ്ലാസ്റ്റർ ഇട്ടിരുന്നെങ്കിൽ കട്ട് ചെയ്യണമായിരുന്നു ദൈവാനുഗ്രഹത്താൽ മറ്റു ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി അവിടത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരം പാസ്റ്റർ കട്ട് ചെയ്തോ മുറിവുള്ള ഭാഗമൊഴിവാക്കി പ്ലാസ്റ്റർ ഇട്ടോ അതിന് ശേഷം അവിടത്തെ ഡോക്ടറുടെ അപേക്ഷപ്രകാരമുള്ള ട്രീറ്റ്മെന്റ് മറ്റു കാര്യങ്ങളും നടത്തിയപ്പോൾ സർജറി ഇല്ലാതെ മൂന്നുമാസം കൊണ്ട് എന്റെ കാൽ ശരിയായി
    ( ഇതൊന്നും ഞങ്ങളുടെ കയ്യിൽ പണം ഉണ്ടായിട്ടല്ല ഞങ്ങൾ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് പോകുന്നത് ജീവൻ രക്ഷിക്കാൻ വേണ്ടിയിട്ടാണ് ആരും സർക്കാർ ഹോസ്പിറ്റൽ തകർക്കണം എന്ന് വിചാരിക്കുന്നില്ല അവിടെയുള്ള കുറച്ച് ഡോക്ടർമാർ ആ സംവിധാനം തകർക്കണം എന്ന് വിചാരിച്ച് നടത്തുന്ന പല പ്രവർത്തനങ്ങളുമാണ് ഇങ്ങനെയൊക്കെ ഉണ്ടാവുന്ന അവസ്ഥ അതിന് ഡോക്ടർമാർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം എന്നാലേ അവർ പഠിക്കുകയുള്ളൂ )
    ഞാൻ അന്ന് എന്റെ വിഷയത്തിൽ ഭിന്നശേഷി കമ്മീഷണർ അതുപോലെതന്നെ ആരോഗ്യ വകുപ്പ് മന്ത്രിക്കും ഒരു പരാതികൾ അയച്ചിരുന്നു ഇതുവരെ ഇതിനൊരു മറുപടിയും കിട്ടിയിട്ടില്ല ഇനി കിട്ടുമെന്ന് വിചാരവുമില്ല )

  • @abdulnazar4747
    @abdulnazar4747 หลายเดือนก่อน +1

    ഒരു പക്ഷെ D R ക്ക് പിഴവ് പറ്റിയിരിക്കാം എത്ര ഈസി

  • @abdullahfousi8237
    @abdullahfousi8237 หลายเดือนก่อน +1

    സാർ നിങ്ങൾ ഒന്ന് ചാർട് നോക്കി യിട്ട് വേണ്ടേ ഒരു രോഗിയെ നോക്കാൻ സാർ പ്ലീസ് 🙏🙏

  • @rafiayyappankattil5612
    @rafiayyappankattil5612 หลายเดือนก่อน

    ഒരു ഉജല കടത്തുകാരന്റ ഇൻട്രോ സത്യം മറ നിക്കി പുറത്ത് വരുമ്പോളേക്കും ഈ കടത്തുകാരൻ മാപ്രാ യുടെപൊയ് ഇൻഡ്രോ ലോകം സഞ്ചരിച്ചുകഴിഞ്ഞിട്ടു ഉണ്ടാകും 😭😭😭

  • @sidhiqlamloom831
    @sidhiqlamloom831 หลายเดือนก่อน +1

    ഒരു കത്രികയും മായി ബജാറിൽ ഇറങ്ങി എളുപ്പത്തിൽ മുൻ പരിശോദനകൾ ഇല്ലാതെ സർജറി ചൈത് കൊടുക്കുന്നു സ്കാനിങ്ങ് ഒന്നും വേണ്ട. കൃവേണ്ട. ടോക്കൺ വേണ്ട എന്തൊരു പ്രതി ഭാസം?

  • @finumol4068
    @finumol4068 หลายเดือนก่อน +1

    .അയ്യേ - വീണച്ചിയേ മാറ്റിയാൽ അൽപം ശരിയാകും

  • @sajukambrath7543
    @sajukambrath7543 หลายเดือนก่อน +1

    റെജി ലോകോസ് ചർച്ചക്ക് വരുമ്പോ ഏതേലും 😂😂നായികാരണ ബോസ്സ് മാരോട് ചോദിച്ചിട്ടാ ചർച്ചക് വരാറ് 😂😂

  • @Khalidnaas
    @Khalidnaas หลายเดือนก่อน +1

    Reji ഗ്ലൂക്കോസ് എന്തിനാ ഇതിൽ 😀

  • @shahulaliyar
    @shahulaliyar หลายเดือนก่อน +1

    കുട്ടി രക്ഷപ്പെട്ടാൽ ദൈവാധീനം, കുട്ടി മരണപ്പെട്ടാൽ ഡോക്ടറുടെ പിഴവ് !! - കഷ്ടം, ഹാഷ്മി തൻ്റെ അന്ധവിശ്വാസം.

    • @rasiklove6154
      @rasiklove6154 หลายเดือนก่อน

      Eda adime ingane kuzhaloothalle Kai operationu pakaram naaku operation cheythathu akg center vishwasam aakum alle adime

  • @sreejitheyeshot2295
    @sreejitheyeshot2295 หลายเดือนก่อน

    ente oonnu hashmi .hashmi.. i salute...

  • @basheerkkmb5760
    @basheerkkmb5760 หลายเดือนก่อน

    വീഴാറായി കിടന്ന ഒരു ഓല പിടിച്ചു വലിച്ചപ്പോൾ ഒരു ചീള് ഈർക്കിൾ കൈയിലെ ഞരമ്പിൽ കയറി നിന്നു. വേദന കൊണ്ട് പുളഞ്ഞ ഞാൻ ഉടുത്ത അതേ ചളി പുരണ്ട മുണ്ടുമുടുത്ത് കൊയിലാണ്ടി ഗവ:ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗത്തിലെത്തി. പരിശോധിച്ച് കുറിച്ച് തന്നത് മൂന്ന് ദിവസത്തേക്കുള്ള പാരസെറ്റാമോൾ ഗുളിക '
    വായിച്ചും തന്നത് മനസ്സിലാക്കിയും ഇതല്ലാ വേണ്ടതെന്ന് ബോധ്യപ്പെട്ട ഞാൻ അതേ പടി കോഴിക്കോട് മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിലെത്തി. ഞരമ്പിൽ ഈർക്കിൾ കയറി നിന്ന എൻ്റെ വേദന കൊണ്ടുള്ള പുളച്ചിൽ കണ്ടറിയാതെ , അത് ഓപ്പറേറ്റ് ചെയ്തെടുക്കാതെ പ്ലാസ്റ്ററിട്ട് വിട്ടു എന്നെ ' രണ്ടാഴ്ച കഴിഞ്ഞ് ചെല്ലാൻ പറഞ്ഞ ഞാൻ വീണ്ടുമവിടെയെത്തി. പ്ലാസ്റ്ററഴിച്ച് ഓ.കെ. പറഞ്ഞ് എന്നെ വീട്ടിൽ വിട്ടു. ഞരമ്പിൽ ഈർക്കിൾ ചീള് കയറി നിന്നതെടുക്കാതെ എവിടെ വേദന നിൽക്കാൻ.
    അവസാനം ഞാൻ വടകരയിലെ സ്വകാര്യ സർജൻ്റെ അടുത്തെത്തി. മിടുമിടുക്കിയായ ആ വനിതാ സർജൻ നോക്കിയ പടി ഒരു ടെസ്റ്റുമില്ലാതെ നോക്കി പറഞ്ഞു തന്നു, ഈർക്കിൾ പൊട്ട് ഞരമ്പിൽ കയറി നിൽക്കുന്നെന്ന്. പതിനഞ്ചു മിനിറ്റിനകം ഓപ്പറേറ്റ് ചെയ്തെടുത്ത് റിലാക്സാക്കി എന്നെ '

  • @RafeeqRafee-zq8el
    @RafeeqRafee-zq8el หลายเดือนก่อน +1

    Govt hospitalil evideyum medicine illa

  • @vijilal4333
    @vijilal4333 หลายเดือนก่อน

    It is clear error happened. Let them proceed it.
    where is the surgical safety check ✔.
    No timeout done .
    Error is error.
    Who reported it .
    Parents not by surgeon.
    Give orientation classess for medical and Nursing and OR team

  • @tonycpta
    @tonycpta หลายเดือนก่อน +1

    Without concent ആ കുട്ടിയുടെ നാക്കിന്റെ കെട്ട് ആ ഭിഷഗ്വരൻ എങ്ങനെ ചെയതു

  • @sunithasunitha3265
    @sunithasunitha3265 หลายเดือนก่อน +1

    കമ്പി എടുത്തു മാറ്റുന്നതുവരെആ മനുഷ്യൻ ഉണ്ടാവുന്ന വേദനഈ പറയുന്ന ഡോക്ടർ സഹിക്കുമോഡോക്ടറുടെകയ്യോ കാലോഇതേപോലെ കമ്പിയിട്ട്വേദനിച്ചാൽഡോക്ടർ ഇങ്ങനെ ഇരുന്ന് സംസാരിക്കുമോഡോക്ടർ ആയാലുംസാധാരണക്കാരായ നാലുംആ വേദന സഹിക്കുന്നവ്യക്തിയെക്കുറിച്ച് ഓർക്കണംഎന്ത് നിസ്സാരമായ താണ്പറയുന്നത് അടുത്ത സർജറി ചെയ്തത് ശരിയാക്കാം

  • @user-ul1wb1lg8t
    @user-ul1wb1lg8t หลายเดือนก่อน +1

    ഈ റെജി നോ ഉളുപ്പൂസ് നേ ചർച്ചയ്ക്ക് വിളിക്കുന്നത് എന്തിനാണാവോ എന്തോ...????

  • @jawharc488
    @jawharc488 หลายเดือนก่อน

    ഹാഷ്മി , ഇത് മെഡിക്കൽ കോളേജിനെ ഇങ്ങനെ ചെയ്ത് തരം താഴ്ത്തിയാൽ മാത്രമേ പേഷ്യന്റ് മുഴുവൻ പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കൂ , അതിന് വേണ്ടിയാണ് ഇവർ ഇങ്ങനെ ചെയ്യുന്നത് , ഇത് ചെയ്തവർക്കും മറ്റും നല്ല പ്രതിഫലം ലഭിക്കുമോ എന്നും ഒക്കെ മെഡിക്കൽ മേധാവികൾ അന്വേഷണം നടത്തി പിഴവ് തിരുത്താൻ ശക്തമായി ഇടപെടാൻ മേധാവികൾ ശ്രദ്ധിക്കണം

  • @jacobp.thomas1760
    @jacobp.thomas1760 หลายเดือนก่อน

    അടുത്ത തിരഞ്ഞെടുപ്പിൽ ഈ ന്യായീകരണത്തൊഴിലാളിയെ മുഖ്യ മന്ത്രിയായി തിരഞ്ഞെടുക്കണം.ഒരു ബുദ്ധിജീവി ന്യായീകരിക്കാൻ ഇറങ്ങിയിരിക്കുന്നു

  • @LoJoPe
    @LoJoPe หลายเดือนก่อน

    52:49 - How can Reji Lukose COMPARE a country's (USA) figure to that of a state (Kerala) and then decide its statistics! Either he should have compared the statistics of two countries USA and India or of another state with that of the state of Kerala!

  • @sreedharand2174
    @sreedharand2174 หลายเดือนก่อน +1

    പൊന്ന് ഹാഷമി ഈ പറ്റിയുട് നമ്പർ താ