മരണം എത്തുന്നതിനുമുമ്പ് എങ്ങനെ അറിയാം | ഭാഗം- 613

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2023
  • For training programs and counselling sessions contact:
    Ph:+91 9447036859
    Email: jayaprakashinternational@gmail.com.
    facebook : / jaya.prakash.315865
    Instagram : ...

ความคิดเห็น • 141

  • @vypindelhi9458
    @vypindelhi9458 ปีที่แล้ว +35

    മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ... 🙏🏻

  • @HaridasanHaridasank-hx2yu
    @HaridasanHaridasank-hx2yu 9 หลายเดือนก่อน +17

    മരണം വരുന്നത് മുൻകൂട്ടി അറിഞ്ഞാൽ മരണത്തിന പ്രസക്തിയില്ല അതാണ് ദൈവ മരണത്തെ അറിയാൻ കെടുക്കാത്തത്

  • @jancyxavier4024
    @jancyxavier4024 9 หลายเดือนก่อน +61

    എൻറെ അമ്മമരിക്കാൻ മരിക്കുന്ന ദിവസംടോയ്‌ലറ്റിൽ പോയി വന്നിട്ട ചേച്ചിയോടു പറഞ്ഞുപടു മലമാണ് പോയത് ... പോകാൻ നേരമായി എന്ന്. എനിക്ക് എല്ലാമക്കളെയും കാണണം എന്നും. തലേ ദിവസം രാത്രി എന്നോട്ടു അമ്മ പറഞ്ഞു. വർഷങ്ങൾക്കു മുമ്പു മരിച്ച അപ്പച്ചൻ അമ്മയുടെ അടുത്തു വന്നിരിക്കുന്നു ദേ അപ്പച്ചൻ നിന്നേ നോക്കി ചിരിക്കുന്ന എന്നും അതിന്റെ പിറ്റേ ദിവസമാണ് അമ്മ ടോയലറ്റിൽ പോയീ വന്നിട്ടു ഇങ്ങനെ പറഞ്ഞത്. അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു. അന്ന് അമ്മയെ കാണാൻ ചെന്ന എല്ലാവരേയും കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു അമ്മ... അന്നു രാത്രി പാതിരായ്ക്കു വയറുവേദനയെടുത്തു അമ്മ കരഞ്ഞു എന്റെ ആങ്ങള പ്രാത്ഥന ചൊല്ലി കൊടുത്തു. അതു ചൊല്ലിപതുക്കെ പതുക്കെ അമ്മ കണ്ണടച്ചു.

    • @jerrypjerry1149
      @jerrypjerry1149 9 หลายเดือนก่อน +1

      😮

    • @sureshbabut4114
      @sureshbabut4114 8 หลายเดือนก่อน +3

      Bhagiavathiyaya Amma.
      Pranamam 🙏

    • @sanithavijayakumar1486
      @sanithavijayakumar1486 8 หลายเดือนก่อน +3

      പുണ്യവതി അമ്മ.

    • @kiron1153
      @kiron1153 6 หลายเดือนก่อน

      പ്രണാമം

    • @user-pb7bz6xe4k
      @user-pb7bz6xe4k 3 หลายเดือนก่อน

      You are great sir thank you ❤

  • @krishnakumarik3334
    @krishnakumarik3334 10 หลายเดือนก่อน +24

    വളരെ വലിയ അറിവാണ് ഞങ്ങളുടെ വീടിനടുത്തു ഒരാൾ മരിച്ചുകിടക്കാനുള്ള പായവിരിച്ചു അതിൽ കിടന്ന് കണ്ണടച്ചു നീണ്ടുനിവർന്നു കിടന്ന് മരിച്ചു കേട്ടപ്പോൾ വിശ്വാസമായിട്ടില്ലായിരുന്നു ഇതുകേട്ടപ്പോൾ മനസ്സിലായി നന്ദി

    • @vrmohandas8389
      @vrmohandas8389 9 หลายเดือนก่อน +3

      ഇങ്ങനെ ഒരു സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്

  • @girijagirija7643
    @girijagirija7643 9 หลายเดือนก่อน +15

    ഇതെല്ലാം ഭാഗവതത്തിൽ പറയുന്നുണ്ട്

  • @sudheeshmohan5870
    @sudheeshmohan5870 ปีที่แล้ว +10

    വളരെ വലിയ അറിവ്... 🥰🥰🥰🥰

  • @smithasikku5140
    @smithasikku5140 9 หลายเดือนก่อน +15

    പറഞ്ഞത് ശരിയാണ് എന്റെ അമ്മ മരിക്കുമ്പോൾ ഇതു പോലെ ഉണ്ടായിട്ടുണ്ട് എന്റെ പൊന്നമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 282day😢

    • @annajojo1287
      @annajojo1287 9 หลายเดือนก่อน +6

      നമ്മെ.വിട്ടു.പോകുമ്പോൾ.മാത്രം.ആണ്.നികത്താനാവാത്ത.നഷ്ടം ...അമ്മ.ആണെന്ന്😢😢😢

    • @jomonthomas2846
      @jomonthomas2846 8 หลายเดือนก่อน +1

      Age എത്ര ഉണ്ടായിരുന്നു മരിക്കുമ്പോൾ.

    • @kiron1153
      @kiron1153 6 หลายเดือนก่อน

      അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @lathikaramachandran4615
    @lathikaramachandran4615 ปีที่แล้ว +7

    Awesome dr God bless u

  • @geethab3235
    @geethab3235 9 หลายเดือนก่อน +11

    Three Truths -
    1. I have born
    2. Ñow I am living
    3.I will die😅,🙏🙏🙏💐

    • @shibugeorge1541
      @shibugeorge1541 9 หลายเดือนก่อน

      Then you hv a judgement..😮😮😮

  • @remiraj2718
    @remiraj2718 8 หลายเดือนก่อน +3

    🙏🙏🙏🙏🙏
    മുൻപ് ഒരു ബുദ്ധഗുരുവിന്റെ വീഡിയോ കണ്ടിരുന്നു.. അലമ്കൃതമായ ഒരു ഹാളിന്റെ ഒരു വശത്തു ഒരു വലിയ പേടകം ഉണ്ട്.ഗുരുജി നടന്നു വന്ന് ഒരു കസേരയിൽ ഇരിക്കുന്നു . ശിഷ്യ ഗണങ്ങളെ ആശിർവദിച്ച ശേഷം മുൻപിൽ വിരിച്ച കമ്പളത്തിൽ വന്ന് നിവർന്നു കിടക്കുന്നു... പിന്നെ മരണത്തിലേക്കു പോകുന്നു...അല്പസമയത്തിന് ശേഷം ഉയിരറ്റ ആ ദേഹത്തെ പേടകത്തിൽ വയ്ക്കുന്നു.. അത് മുഴുവൻ കണ്ടതും എന്റെ മനസ്സിൽ വിചിത്രമായ പല വിചാരങ്ങളും വന്നു..

  • @johnlister1928
    @johnlister1928 9 หลายเดือนก่อน +5

    Amazing speech.❤

  • @Nandakumar_ck
    @Nandakumar_ck 6 หลายเดือนก่อน +1

    ജനന० നടക്കുന്നു മരണവു० നടക്കുന്നു ലക്ഷോപലക്ഷങ്ങൾജനിക്കുന്നു ലക്ഷോപലക്ഷങ്ങൾമരിക്കുന്നു ജനന०ഒാർമ്മകൊണ്ടുവരുന്നു മരണ०മറവികൊണ്ടുവരുന്നു ദുഃഖ० വരുന്നു... സന്തോഷ०വരുന്നു വീണ്ടും ദഃഖ०വരുന്നു, സന്തോഷ०വരുന്നു ദുഃഖവു०,സന്തഷവു० സമ്മിശ്രമാണ് ജീവിത०

  • @lalithaiyer-ho6ls
    @lalithaiyer-ho6ls 9 หลายเดือนก่อน +4

    Thanku sir
    For the useful information🙏🙏🙏

  • @alphonsathomas1427
    @alphonsathomas1427 10 หลายเดือนก่อน +12

    മരിക്കുന്ന വ്യക്തിയുടെ ആത്മാവ് യാത്രയാകുന്നത് അരികത്തിരുന്ന് കാണുന്നത് നല്ലതാണോ...?

    • @harishkk5628
      @harishkk5628 9 หลายเดือนก่อน +8

      ആത്മാവിന് നാശം ഇല്ല എന്ന് മനസ്സിലായാൽ ദുഃഖം ഇല്ല

  • @ogvarghese8888
    @ogvarghese8888 9 หลายเดือนก่อน +2

    Marikina pokunnavanu enthu rahukalam?

  • @tensonp147
    @tensonp147 7 หลายเดือนก่อน

    മരണം അടുത്തുവെന്ന് സ്വയം തിരിച്ചറിഞ്ഞാലും ചിലർ കുറ്റസമ്മതത്തിനോ ക്ഷമാപനത്തിനോ തയ്യാറല്ല. മരണമെന്ന സത്യത്തെ അംഗീകരിക്കാനും മനസ്സില്ല. കടുത്ത നിരാശയോടെ എന്നേക്കുമായി കണ്ണടയ്ക്കുന്നു.

  • @deepthips5998
    @deepthips5998 9 หลายเดือนก่อน +17

    എനിക്ക് ഭയം ഇല്ല കാരണം ഞാൻ ഒറ്റക്കാണ് കൂട്ടിവെച്ചതായി ഒന്നും ഇല്ല 😊

    • @Lucytitu
      @Lucytitu 8 หลายเดือนก่อน +4

      അങ്ങിനെ പറയരുത് ഒന്നും കൂട്ടിവെയ്‌ക്കേണ്ട. മറ്റുള്ളവർക്കായ് ജീവിക്കു 🙏🏾❤️

  • @minyunnikrishnan6175
    @minyunnikrishnan6175 9 หลายเดือนก่อน +3

    These are old age related death symptoms.

  • @sheelakochaniyan6896
    @sheelakochaniyan6896 ปีที่แล้ว +3

    Thanku sir😮.

  • @rajagopalnair7897
    @rajagopalnair7897 7 หลายเดือนก่อน +1

    I dont afraid of death. It's universal truth to leave everyone from this world. Just think about God.

  • @santhammaprakash169
    @santhammaprakash169 9 หลายเดือนก่อน +1

    Aarum chodichittu allallo Bhoomiyil vannathu. Aa kanakkinu ingottu vitta Shakti thirichu kondupokunnu. Athanu ente maranam.

  • @anitha9107
    @anitha9107 10 หลายเดือนก่อน +2

    Good morning dear ♥️🌹🌹❤️🌹🌹

  • @manick3404
    @manick3404 9 หลายเดือนก่อน +1

    Very good knowledge

  • @dhanyathulasi2902
    @dhanyathulasi2902 10 หลายเดือนก่อน +2

    Accident deathinum ingne yano sir

  • @josepj4874
    @josepj4874 9 หลายเดือนก่อน +22

    മരണത്തെ ഒട്ടും ഭയം ഇല്ല 🎉🎉🎉🎉🎉

    • @mallikakv4530
      @mallikakv4530 8 หลายเดือนก่อน

      സത്യം മരണത്തെ ഭയക്കേണ്ടതില്ല👍

  • @user-wp3rp5il4t
    @user-wp3rp5il4t 9 หลายเดือนก่อน +7

    Ithu valare sathyamane❤❤❤

    • @thomaskoshy4450
      @thomaskoshy4450 8 หลายเดือนก่อน

      , @ 😅😅😅😅

    • @shihabmampadan937
      @shihabmampadan937 7 หลายเดือนก่อน +1

      താങ്കൾ പരലോകത്ത് നിന്നാണോ ഇതെഴുതിയത്.....

  • @vpsheela894
    @vpsheela894 8 หลายเดือนก่อน +1

    Ariyathe parayathe pokumbol pokunnavarkku oru sukham. Akalthil pokumbo oru vishamam ellarkkum kanum .hath mem helmatundengilum vekkan thonnyilla makante kootukaranu

  • @RamesababuK-ob4gx
    @RamesababuK-ob4gx 6 หลายเดือนก่อน

    Angu ippol pretham aano? Eppozhanu maranam anubhavichathu?

  • @JyothiLekshmi-eu5ee
    @JyothiLekshmi-eu5ee 9 หลายเดือนก่อน +1

    Ee lakshanamellam prayamayavarillanu. Accidentiludeyum mattum AA spotil marikkunnavark evideyannu ee lakshnam.

  • @oldmp3142
    @oldmp3142 10 หลายเดือนก่อน +9

    ആയുസ്സ് എത്തുന്നത് എത്ര വയസ്സ് ആകുമ്പോൾ ആണ്

    • @jomonthomas2846
      @jomonthomas2846 8 หลายเดือนก่อน +1

      സാധാരണ 70 അല്ലേൽ 80.

  • @indupradeep5288
    @indupradeep5288 ปีที่แล้ว +3

    Excellent God bless

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 หลายเดือนก่อน

    Ennayalum markkanam enik u pediyilla karanam march pattu but prayam kuraja kunjungal marichal enikku dukham ella praymayi marichal vizhthankal nerathe marichittundo

  • @geena.murukan983
    @geena.murukan983 9 หลายเดือนก่อน +1

    Great sir 🙏

  • @josevm6130
    @josevm6130 ปีที่แล้ว +1

    Good morning Sir

  • @SunilKumar-oe4cb
    @SunilKumar-oe4cb 9 หลายเดือนก่อน +4

    എനിക്കി മരണത്തെ ഒട്ടു ഭയമില്ല 🙏🏻

  • @jomonthomas2846
    @jomonthomas2846 8 หลายเดือนก่อน +6

    മരിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ഇല്ല. ആത്മാവും ഇല്ല, ഒരു മണ്ണാങ്കട്ടയും ഇല്ല. എല്ലാ ജീവികളെയും പോലെ തന്നെ മനുഷ്യനും. സ്വർഗ്ഗവും ഇല്ല നരകവും ഇല്ല. ഒന്നും ഇല്ല. എല്ലാം ഈ ഭൂമി കൊണ്ട് അവസാനിക്കുന്നു. കൊല്ലുന്നതു പാപമാണ്. എന്നാൽ അതിർത്തിയിൽ നിൽക്കുന്ന പട്ടാളക്കാരൻ കൊന്നാൽ അതു പാപമാണോ. അല്ല. അയാൾ അയാളുടെ ഡ്യൂട്ടി ചെയ്തു. അത്ര മാത്രം.

    • @krishnankutty8109
      @krishnankutty8109 7 หลายเดือนก่อน +4

      ആത്മാവിനെ കുറിച്ചു നന്നായി പഠിക്കൂ അല്ലാതെ വല്ലോം വിളിച്ചു പറയല്ലേ

    • @shihabmampadan937
      @shihabmampadan937 7 หลายเดือนก่อน +1

      താങ്കൾക്ക് ജീവൻ ഇല്ലല്ലോ മരിക്കാൻ....

  • @mariammageorge272
    @mariammageorge272 9 หลายเดือนก่อน +3

    If one knows the time of death ,then we can't live in peace.Thats why god is not revealing it

  • @hariharanps303
    @hariharanps303 10 หลายเดือนก่อน +4

    🙏❤️🙏

  • @radhakrishnannair242
    @radhakrishnannair242 9 หลายเดือนก่อน +2

    വളരെ നന്ദി

  • @indupradeep5288
    @indupradeep5288 ปีที่แล้ว +2

    🙏

  • @anandnaick2897
    @anandnaick2897 ปีที่แล้ว +2

    🙏 sir

  • @vpsheela894
    @vpsheela894 8 หลายเดือนก่อน

    Ammumma ammayude amma marichu l swapanathilude kanunnu ente aduthuvannu nilkkunnathu pakshe kalu nilathu muttunnilla.oinneanuvariyunnathu marichu athukondanu parayunnathuathmakalude kalukal nilathu muttukayilla ennu.

  • @vpsheela894
    @vpsheela894 8 หลายเดือนก่อน

    Patti oliyidumbol.patti evidoninnivannittu kidakkunnu kuzhikka vapakshi vilikkunnu chanathiri kathichuvekkumbol chilarkku thonnunnuma ranam manakkunnu ennu parayunnu .malamvallathe kidannakidappil. Aro alla marichavar vannu nilkkunnu mazhuvan vallathe chilakkunnu kalil vallatha neeru

  • @josephea4271
    @josephea4271 ปีที่แล้ว +1

    Deivathinte basha sugeetham

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 9 หลายเดือนก่อน +2

    എല്ലാവർക്കും ഇങ്ങനെ അല്ല.

  • @rugminipandompadam2345
    @rugminipandompadam2345 ปีที่แล้ว +2

    🙏🙏🙏

  • @xaviermathew2572
    @xaviermathew2572 8 หลายเดือนก่อน +2

    മടിയിൽ ഘനമില്ല വഴിയിൽ ഭയമില്ല

  • @ganeshe4520
    @ganeshe4520 8 หลายเดือนก่อน +1

    Mariachi kazinju ammeye kananam

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 9 หลายเดือนก่อน +3

    വണ്ടി. തട്ടി. മരിച്ചു. എന്നാൽ.. അവർ. ഈ. പറഞ്ഞത്. അനുഭവിച്ചു. കാണുമോ ❓️❓️❓️❓️

    • @ushacr2196
      @ushacr2196 8 หลายเดือนก่อน

      സ്വാഭാവിക മരണം athineppattiyanu പറഞ്ഞത്

    • @Chinnu1990
      @Chinnu1990 8 หลายเดือนก่อน

      Ariyan kazhiyum.. ente kude undarunna vyakthi 6months munne paranjirunnu ithupole ulla oru incident. Oru vallatha place il poyi ethiyapole um.. marichupoyi ennittu ...

  • @swarnalathaup5399
    @swarnalathaup5399 7 หลายเดือนก่อน

    Marikunnathinte thalenno, anno, appozho correct ormayilla
    Annalum ammayk marikan ayi annu ariyuvan kazhinjirunnu.

  • @Thimothyshamsudeen2000
    @Thimothyshamsudeen2000 3 หลายเดือนก่อน

    Looking at the hand and sky😢😢

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 6 หลายเดือนก่อน

    Maranam vanu vellekubol jaan therchayayum parayum 2devasam kazegea varu ennu.....

  • @mahaboobkeyicp3434
    @mahaboobkeyicp3434 8 หลายเดือนก่อน +3

    അപകട മരണത്തിൽ ഇതിന് പ്രസക്തിയില്ല. എന്ന് കൂടി പറയണമായിരുന്നു .....

    • @kmjose1211
      @kmjose1211 8 หลายเดือนก่อน +2

      ആദ്യം പറയുന്നുണ്ട്

  • @lathaswarna6297
    @lathaswarna6297 9 หลายเดือนก่อน +4

    എന്റെ അമ്മക്ക് ഓർമയില്ല 89 വയസ്സായി. അപ്പോൾ എങ്ങിനെയാണ് മനസിലാക്കുക

    • @annajojo1287
      @annajojo1287 9 หลายเดือนก่อน +2

      അമ്മക്.വേണ്ടി. പാപപരിഹാര.പ്രവർത്തികൾ.ചെയ്യുക..പ്രാർത്ഥിക്കുക.അമ്മയുടെ.ആത്മാവ്.ദൈവത്തിൽ.എത്തിച്ചേരാൻ..ഇനി.അമ്മുക്.ഒന്നും.ചെയ്യാൻ. പറ്റില്ലാലോ❤

  • @rajanvarghese7678
    @rajanvarghese7678 8 หลายเดือนก่อน

    Pattinikkaranu maranam oru anugrahamanu avanu pediyilla

  • @titusvarghese1854
    @titusvarghese1854 9 หลายเดือนก่อน +15

    മരണം അറിയുന്നതിൽ ഉപരി മരണത്തിനപുരത്തുള്ള നിത്യ ജീവിതത്തിനെ അറിയുക.... അത് യേശു ക്രിസ്തു വിലൂടെ സൗജന്യമായി ലഭിക്കും.

    • @LissyJacob-tx8ne
      @LissyJacob-tx8ne 9 หลายเดือนก่อน +2

      Yes

    • @laisababy2505
      @laisababy2505 9 หลายเดือนก่อน +2

      സത്യം🙏

    • @balarambalaram4618
      @balarambalaram4618 9 หลายเดือนก่อน +2

      ​@@laisababy2505അതു തന്നെയാണ് ബ്രഹ്മം

    • @umeshmanim1534
      @umeshmanim1534 9 หลายเดือนก่อน +1

      Po m@#%$&* , evide gap kittiyalum daivathinte peril manushyare chushanam cheyyunna matham vilambikkolum....valla panikkum poykkude.

    • @mariammajacob130
      @mariammajacob130 9 หลายเดือนก่อน

      Yes true🙏🙏🙏

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 หลายเดือนก่อน

    Kunjungal pprayam kuraja pillaru marichal valiya dukhamanu

  • @indupradeep5288
    @indupradeep5288 ปีที่แล้ว +1

    ,🙏🙏

  • @sivadasst2076
    @sivadasst2076 9 หลายเดือนก่อน

    🙏💖

  • @mathewpauline
    @mathewpauline 7 หลายเดือนก่อน

    All pictuers areforeigners. Why?

  • @ncali
    @ncali 7 หลายเดือนก่อน +1

    എന്റെ ഹസ്ബൻഡ് മരിക്കുന്ന മുൻപ് എന്നോട് പറഞ്ഞു പകൽ അന്ന് ഉറങ്ങി പോയി ഹസ്ബൻഡ് പബ്ലിക് സർവീസ് കമിഷൻ ഓഫീസ് കോഴിക്കോട് അണ്ടർ സെക്രട്ടറി സർവീസ് ൽ ഉള്ളപ്പോൾ മരിച്ചു സ്വപ്നം കണ്ടു സ്വർഗ്ഗം സ്വപ്നം കണ്ടു അവിടെ മനോഹരം ആയ വൃക്ഷ ങ്ങൾ സ്വപ്നം കണ്ടു എന്നൊക്കെ

  • @ushamohanan5684
    @ushamohanan5684 9 หลายเดือนก่อน +2

    My daughter suicide without any information. I cant save her im feeling so bad

    • @jomonthomas2846
      @jomonthomas2846 8 หลายเดือนก่อน +2

      അവൾക്കു മറിക്കാനുള്ള സമയമായി. അത്രേയുള്ളൂ.

    • @mercyjijo9716
      @mercyjijo9716 8 หลายเดือนก่อน

      ഭൂമിയിലെ ജീവിതം അത്രയേ മോൾക്ക് ഉണ്ടായിരുന്നു എന്നു സമധനിക്ക. She is in heaven

  • @shiju.srasheed6477
    @shiju.srasheed6477 10 หลายเดือนก่อน +5

    Sir pediyaakunnu

    • @krishnankutty8109
      @krishnankutty8109 7 หลายเดือนก่อน

      പേടി വേണ്ട അള്ളാഹു കൃഷ്ണൻ യേശു ക്രിസ്തു എല്ലാരുമുണ്ടല്ലോ നമുക്ക്

  • @vikramannair6445
    @vikramannair6445 9 หลายเดือนก่อน +5

    ഇങ്ങേരെ ഒരു ബഡായി ഭാഗ്ലവ് തന്നെ... എന്തിര് അറിവ് സീവസിവനെ...

  • @Jkm898
    @Jkm898 8 หลายเดือนก่อน

    I don’t get anything special from this and really don’t believe that this going to be same for everyone or even for majority to make a point like this.

  • @priyaa1513
    @priyaa1513 8 หลายเดือนก่อน +1

    Janikkandayirunnu😮

  • @ManiMani-fc8bz
    @ManiMani-fc8bz 10 หลายเดือนก่อน

    😮😊

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 หลายเดือนก่อน

    mrega

  • @vrmohandas8389
    @vrmohandas8389 9 หลายเดือนก่อน +1

    🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏

  • @vnbhattathiri6007
    @vnbhattathiri6007 8 หลายเดือนก่อน

    Eniku pedi illa

  • @amalraazamal6874
    @amalraazamal6874 9 หลายเดือนก่อน +2

    സെയിം എന്താ ചെയ്യാ 😢😢

  • @thomaschacko964
    @thomaschacko964 7 หลายเดือนก่อน

    മരണം എത്തുപോൾ ആംബുലൻസിൻ്റ ഹോൺ അടി കേൾക്കാം

  • @jyothiks7210
    @jyothiks7210 9 หลายเดือนก่อน +2

    , ഈ പറഞ്ഞതൊന്നും സത്യമല്ല...

  • @RamachandranTMNambissan
    @RamachandranTMNambissan 9 หลายเดือนก่อน

    The whole thing is just bluff. Nobody can ever know when he will die.

  • @achyutdas2032
    @achyutdas2032 7 หลายเดือนก่อน

    Madness extreme

  • @ashokans49
    @ashokans49 7 หลายเดือนก่อน

    ആത്മാവു ഇല്ലാത്തതാണ്

  • @vaidyanathans7609
    @vaidyanathans7609 8 หลายเดือนก่อน

    Tissues become weak. Freezing or cold starts from legs. Black foam comes out just before death.at times our retina disappears.if life goes out thru anus black blood can be seen. I have seen these dream of our forefathers as u said.

  • @vikramannair6445
    @vikramannair6445 7 หลายเดือนก่อน +1

    സിവനെ,, ഇങ്ങേരെ അങ്ങ് എടുത്തോ കുരു ആയിട്ടു

  • @accammajohn3748
    @accammajohn3748 9 หลายเดือนก่อน

    The death will come at the appointed time. The giver of life will take it away at His will. So, sir, why do you want to talk about it?. Did you ever face OR taste a death. So, secure your place into the hands of God after the death. Otherwise, your knowledge will turn to foolishness , then after you can do nothing but hell is waiting for you.

  • @ashokans49
    @ashokans49 7 หลายเดือนก่อน

    ആത്മാവ് ഉണ്ടെന്നു പറയുന്നതു തെറ്റാണ്

    • @nikita061990
      @nikita061990 7 หลายเดือนก่อน

      Athmavu illa engil tangal accidentil parikkukal illatha mari chat vyaktiye jeevipikkan pattumo.

  • @babyan6518
    @babyan6518 8 หลายเดือนก่อน

    😂

  • @jincythomas3599
    @jincythomas3599 8 หลายเดือนก่อน

    Than podo Oro udayipumayi varum

  • @vineshkumar8272
    @vineshkumar8272 9 หลายเดือนก่อน

    എൻറെ ഒരു ചോദ്യം ജനിച്ചു കഴിഞ്ഞിട്ട് എന്ത് ഉണ്ടാക്കാനാണ് മരിച്ചു കഴിഞ്ഞിട്ട് എന്തു ഉണ്ണാക്കാണ്

    • @shihabmampadan937
      @shihabmampadan937 7 หลายเดือนก่อน

      ഒന്നുമില്ലായ്മയിൽ നിന്ന് താങ്കൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതുണ്ടാക്കിയ ഒരു ശക്തിയുണ്ട് .അതിൻ്റെ ലക്ഷ്യത്തിനുള്ള ഒരു ഉപകരണമായാണ് താങ്കളെ സ്രഷ്ടിച്ചിട്ടുള്ളത്. എന്നാൽ ആ ലക്ഷ്യത്തിനനുസരിച്ചോ അല്ലാതെയോ ഈ ലോകത്ത് ജീവിക്കാൻ താങ്കൾക്ക് സ്വയം തീരുമാനമെടുക്കാവുന്ന വിധമാണ് താങ്കളെ സൃഷ്ടിച്ചിരിക്കുന്നത്. സ്രഷ്ടാവ് ദൈവദൂതന്മാരിലൂടെ അവൻ്റെ ലക്ഷ്യം മനുഷ്യരിലേക്ക് കാലാകാലങ്ങളിൽ എത്തിക്കും. ആ ലക്ഷ്യത്തിന് അനുസരിച്ച് ഇവിടെ ജീവിച്ചാൽ മരണ ശേഷം പുനർജീവിപ്പിക്കുകയും ഇവിടെ നാം പ്രവർത്തിച്ച നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും ലഭിക്കും.

  • @krishnakumarik3334
    @krishnakumarik3334 10 หลายเดือนก่อน

    😂😢😮😅😊❤

  • @amalraazamal6874
    @amalraazamal6874 9 หลายเดือนก่อน

    എല്ലാം സത്യം എല്ലാം എന്നിലുണ്ട്

  • @amalraazamal6874
    @amalraazamal6874 9 หลายเดือนก่อน

    😰😰😰😰😰

  • @Basant-ex5pd
    @Basant-ex5pd 9 หลายเดือนก่อน +4

    മരണം കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു പീന്നീട് ഒരു മൈരും ഇല്ല😅

    • @jomonthomas2846
      @jomonthomas2846 9 หลายเดือนก่อน +3

      അങ്ങനെ ആവാൻ വഴി ഇല്ല. ആത്മാവ് ഉണ്ട്. ആത്മാവിനു മരണം ഇല്ല.

    • @rajalaxmi1656
      @rajalaxmi1656 9 หลายเดือนก่อน

      Corrupted people want to believe like this

    • @mallikakv4530
      @mallikakv4530 8 หลายเดือนก่อน +3

      ആത്മാവ് ഉണ്ട് എന്നറിയുക. സത്യം തിരിച്ചറിയണമെങ്കിൽ സ്വന്തം ആൽമാവിനെ തിരിച്ചറിയാൻ ശ്രമിക്കൂ. ശ്രമിച്ചാൽ തിരിച്ചറിയാനാകും

    • @seemamurali1592
      @seemamurali1592 6 หลายเดือนก่อน

      Athe​@@mallikakv4530

  • @sreejasreedharan3112
    @sreejasreedharan3112 10 หลายเดือนก่อน +1

    🙏

  • @saradamenon5176
    @saradamenon5176 ปีที่แล้ว +1

    Good morning sir

    • @anitha9107
      @anitha9107 10 หลายเดือนก่อน

      Good morning sir