നമുക്ക് ഇഷ്ടമുള്ള ആളുകൾ എന്ത് മണ്ടത്തരം പറഞ്ഞാലും support ചെയ്യും അതിനെ ഏതെങ്കിലും രീതിയിൽ ന്യായീകരിക്കാൻ ശ്രമിക്കും എന്ന വൃത്തികെട്ട ഒരു സ്വഭാവം ഉള്ളവരുടെ ഒരു കൂട്ടായ്മ ആണ് bb viewers എന്ന് ഞാൻ പറയുന്നു മലയാളികൾ മാത്രാണോ ഇങ്ങനെ എന്ന് എനിക്കറിയില്ല 😀😀
അഖിലിന്റെ ഫാൻസ് അവൻ പുറത്തിറങ്ങിയാൽ ഖേദിക്കും. അവന് vote ചെയ്തതിൽ. ഈ അന്ധം ഫാൻസിനെ ഉണ്ടാക്കുന്നത് അവരുടെ pr ടീംസാ. അവർ പല വീഡിയോസും കട്ട് ചെയ്തു ജുനൈസിനെയും സഗാരിനെയും അനാവശ്യമായി ഡീഗ്രേഡ്ചെയ്ത് അഖിലിനെ നായകനാക്കി ഇടും. ഇപ്പൊ രജിത് കുമാറും റോബിനും വന്നത് കൊണ്ട് അധിക ആൾക്കാരും bb ലൈവ് and എപ്പിസോഡ് കാണാൻ തുടങ്ങി. അത് കൊണ്ട് തന്നെ ജുനൈസിനെ എല്ലാവരും മനസ്സിലാക്കുകയും അവന് ഫാൻസ് കുടുകയും ചെയ്തു അത് കൊണ്ട് tha
നിങ്ങൾ ഒരു കാര്യം ആലോചിക്കുക... സപ്പോസ്... റോബിനും അഖിലും അല്ലെങ്കിൽ റോബിനും രജിത്തും തമ്മിൽ ഒരു തർക്കം നടക്കുന്നു എന്ന് കരുതുക ആരായിരിക്കും വിജയിക്കുക😂😂... റോബിന് സംസാരിക്കാൻ അറിയില്ല അവൻ ആൾക്കാരുടെ മുന്നിൽ നിൽക്കുന്ന ഞാനൊന്നു സംസാരിക്കാം എന്നൊക്കെ പറഞ്ഞു വരും പക്ഷേ മൂപ്പർക്ക് അവിടെ പിടിച്ചുനിൽക്കാൻ പറ്റാറില്ല. രജിത്തിനോട് ആശയപരമായി യോജിക്കാൻ പറ്റില്ല അങ്ങേര് ഒരു അമ്മാവനാണ് അത്തരം ഐഡിയയുമായിട്ടാണ് ഇതിനുള്ളിൽ വന്നത് പക്ഷേ റിയൽ ഗെയിം ചേഞ്ചർ എന്നത് രജിത്ത് തന്നെയാണ് ഇവിടെ വന്നിട്ടുള്ള വൈൽഡ് കാർഡുകൾ ഒക്കെ ചീറ്റി പോയപ്പോൾ ഒരു വയൽ വേണ്ട അതിനപ്പുറത്തുള്ള ക്വാളിറ്റിയോടെ ഓരോരുത്തരുടെയും തെറ്റുകൾ എവിടെയാണ് എങ്ങനെ കളിച്ചു മുന്നേറണം എന്ന് രജിത്ത് ശരിയായി പറഞ്ഞു കൊടുക്കുന്നുണ്ട്. അതേസമയം റോബിന് അവിടെ വലിയ റോഡ് ഇല്ല അവൻ സൈഡായിരിക്കുകയാണ്... അതായത് സ്ട്രോങ്ങ് ആയിട്ടുള്ള പ്ലേയേഴ്സ് വരുമ്പോൾ റോബിന്റെ യഥാർത്ഥ സ്ഥാനം നമുക്ക് അവിടെ കാണാൻ പറ്റും..
ഒരു പാർട്ടിസിപ്പന്റ്ന്റെ അന്തം ഫാൻ ആയി എന്ത് കാണിച്ചാലും അയാളെ വോട്ട് ചെയുന്ന രീതി അല്ല പ്രേക്ഷർ ചെയ്യണ്ടത് ! പാർട്ടിസിപ്പന്റ്സ് ന്റെ അല്ല ബിഗ് ബിസ് ന്റെ ഫാൻ ആവണം . അതായതു ഓരോ ആഴചയിലും നമ്മുടെ blind fandom മാറ്റി വെച്ച് അതാതു ആഴ്ചയിൽ ആരാണോ നിലവാരം ഉള്ള ആളായി കളിച്ചതു അവർക്കു വോട്ട് ചെയുക !! അവിടെ bb കോണ്ടെസ്റ്റന്റ്സ് കളിയും attitude മാറുന്നതിനനുസരിച്ചു നമ്മളും വോട്ടിംഗ് ചെയുന്ന സ്വഭാവം മാറ്റണം . അങ്ങനെ ചെയുമ്പോൾ നമ്മൾ ആരും വിചാരിക്കാത്ത outcome & eviction വരും! അപ്പോഴല്ലേ നമ്മളും അതിലെ ഒരു indirect പാർട്ടിസിപ്പന്റ് ആവുന്നതും .. കളി പല വ്യത്യസ്ത തലങ്ങളിലേക്കു പോകുക !! vote with brain not with blind emotions..!
അയാൾ പറഞ്ഞത് ശരിയല്ലേ നീ അല്ലെ അയാൾ പറഞ്ഞത് തെറ്റാണോ അല്ലെ പറയും നിന്റെ ചെവിയും കണ്ണും മൂക്കും ആസനത്തിൽ ആണെന്ന് വെച്ച് ബാക്കി ഉള്ളവർക്കു ക്ലാസ്സ് എടുക്കാനും മാർക്കു ഇടാനും വരരുത് കേട്ടോ
മണിക്ക കല്ല് ടാസ്കിൽ ശോഭ captian ആയിരുന്നിട്ടു ബാറ്ററി എടുത്തു വച്ചില്ല എന്ന് പറഞ്ഞു ജയിൽ nominate, ചെയ്ത ഷിജു മാരാർ ടീം ഇപ്പോൾ വിഷ്ണു ടാസ്കിൽ നല്ല അലമ്പ് ഉണ്ടാക്കി, ഒരു പണിയും ചെയ്യാതെ ജുനൈസിനെ കളി ആക്കി നടക്കുന്നത് കണ്ടട്ടു ഒന്നും പറയാൻ ഇല്ല. Double stand എന്നൊക്ക പറഞ്ഞാൽ ഇതാണ്..
ജുനൈസ് ആർക്കെങ്കിലും space കൊടുക്കുന്നത് കണ്ടിട്ടുണ്ടോ, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേട്ട പാതി കേൾക്കാത്ത പാതി മറുപടി പറയുന്ന ആൾ ആണ് 😀, ഇപ്പോ റോബിൻ പറഞ്ഞത് അനുസരിച്ചു കളിക്കുന്ന ആൾ ആണ്
ഒന്നുപോയെടോ.. ജുനൈസ് വിഷ്ണുവിനോട് ക്യാപ്റ്റൻസി കാര്യത്തിൽ മാനേജ് ആവുന്നില്ലേൽ അത് വിഷ്ണുവിന്റെ കഴിവ് കേട് എന്ന് പറഞ്ഞവനാ 😂അപ്പോൾ ജുനൈസിനു മാനേജ് ചെയ്യാൻ ആവാത്തത് ജുനൈസിന്റെ കഴിവ് കേട് മാത്രമാണ്.... Over ന്യായീകരിച്ചിട്ട് കാര്യമില്ല
ഇത്രയും സീസണിലെ ബിഗ്ഗ്‌ബോസ്സിൽ വിഷ്ണുവിനെ പോലത്തെ ഈഗോ ഉള്ള വ്യക്തി ഉണ്ടായിരുന്നില്ല. അയാൾ തോൽക്കുമ്പോൾ മറ്റുള്ളവരെ കളിയാക്കുക. ദേവുവിന്റെ പിറകെ നടന്ന് ഷൈൻ ചെയ്യാൻ നോക്കി. അത് ലാലേട്ടൻ പൊളിച്ചു. അല്ലാതെ അവൻ എന്ത് കുന്തമാണ് അവിടെ ചെയ്തിട്ടുള്ളത്. ജുനൈസിനെ അവൻ എന്തുമാത്രം കളിയാക്കുന്നു. ഇത്രയും അഹങ്കാരി വേറെയില്ല.
അഭിപ്രായകാര്യം കറക്റ്റ് ആയിട്ട് പറഞ്ഞു -അഖിൽ ജുനൈസിനെ പറ്റി പറഞ്ഞത് തെറ്റായിപോയി. പകരം ടാസ്ക് അറിയാതെ പ്രോവൊക്കേഷൻ വിഷ്ണുവിനെ തിരുത്തിയിരുന്നു എങ്കിൽ അത് നന്നായേനെ.....!! അഖിൽ അത് ഇവിടെ ശ്രമിക്കുന്നില്ല!!
@@wukonggaming3376 എന്ത് കാര്യം ആണ് പറഞ്ഞിരിക്കുന്നത് എന്ന് ആദ്യം നേരെ ചൊവ്വേ മനസ്സിലാക്കു....!! 🤙🏻 മനസ്സിലായില്ല എങ്കിൽ അതിൽ കെയറി അഭിപ്രായം പറയാതെ ഇരിക്കാൻ മാക്സിമം ശ്രമിക്കു...!!😹😹😹 അഖിൽ ഒരാളെ പോസിറ്റീവ് അതേസമയം അതിലൂടെ ഒരാളുടെ നെഗറ്റീവ് പറയുന്നത് അല്ല - എന്തും വെട്ടി തുറന്നു പറയുന്ന, മുഖത്തടിച്ച പോലെ പറയുന്ന അഖിൽ ( അഭിപ്രായക്കാര്യം ഉൾപ്പെടെ) directly വിഷ്ണു ചെയ്തത് തെറ്റ് ആണെന്ന് തോന്നുന്നുണ്ടെങ്കിൽ, അറിയാമെങ്കിൽ, അറിഞ്ഞിട്ടും " തിരുത്താൻ " ശ്രമിച്ചില്ല....!! ഒന്നിന്റെ ഒപ്പം അല്ലാതെ തുറന്നു "തിരുത്താൻ ശ്രമിച്ചില്ല " എന്നാണ് കമന്റിൽ മലയാളക്ഷരത്തിൽ കിടക്കുന്നത്..... 💯😂😂
ജുനൈസിനെ അഖിൽ ഷിജു പറഞ്ഞതാണ് correct... പിന്നെ വിഷ്ണുവിനെ ആർക്കും തിരുത്താൻ ആവുന്നതല്ല. ലൈവ് കണ്ടാൽ അറിയാം അവർ തിരുത്താൻ നോക്കിയാൽ വിഷ്ണു എതിർക്കുന്നത്
നിങ്ങള് ഈ challangers മാത്രം കൊണ്ട് വന്നാൽ അവർക്കു screenspace കിട്ടും അവിടെ ഉള്ള contestants കുറച്ചു hint കിട്ടും എന്നല്ലാതെ എന്ത് use ആണ് ഉള്ളത് ഇനിയെങ്കിലും കുറച്ചു strong wild card ഇറക്കി ഈ season strong ആക്കാൻ നോക്ക്
@@aravinddb athil evidado thupiye veruthe anne onum kandilalo bad words use cheythu anne parane athil vishnu bad word use cheyuva cheythe athine sorry paranu
അഖിൽ task ചെയ്യാതെ മാറി ഇരുന്നതിനെ സ്വന്തം വാക്ക് സമർഥ്യം വച്ചു ന്യായികരിക്കാൻ മാത്രമാണ് നോക്കുന്നത്..... നേരെ മറിച്ചു, ജുനൈസ് ന്റെ മാനേജർ സ്ഥാനം അഖിൽ ന് കിട്ടിയിരുന്നു എങ്കിൽ, ഇതേ പോലെ ഏതേലും contestant task നിർത്തി പോയാൽ അപ്പോൾ കാണാമായിരുന്നു തനി സ്വഭാവം.... ഏതു task ആയാലും അത് സ്വന്തം ഗാങ് ന്റെ under controlled ഇൽ ആയാൽ മാത്രം കളിക്കുക അല്ലെങ്കിൽ അലമ്പ് ആകുക ഇതാണ് ഇവരുടെ രീതി
@@amnashammas9605.He did well as the task manager...if u analyse last 50 days,he is a poor contestant.. I thought he changed after performing well as task manager,but after he was removed from task manager position,he is back again to how he was in first 50 days..
മാരാർടെ Explanation ഞങ്ങൾ ഇന്നലെ കേട്ടതാ😂 Junaizinu screen space കിട്ടുന്ന അസൂയയിലാണ് കേറിയത്😂 എന്നിട്ടിപ്പോ Mr. Marar പോയ Screen Space തിരിച് കിട്ടാൻ കിടന്ന് കഷ്ടപ്പെടുന്നു😂
അഖിലേട്ടന്റെ ചാട്ടർജി ഒന്നും അങ്ങ് Work ആക്കുന്നില്ലല്ലോ മാരാരേ ? DRK പറഞ്ഞത് കുറച്ചു പേരെങ്കിലും ഏറ്റെടുത്തു നന്നായി പ്രതികരിക്കുന്നു. അഖിൽ പെട്ടു. അതാണ് guestine ഇഷ്ടപ്പെടാത്തത്😂 Also ഇയാൾടെ ഔദാര്യമായ luxury point കിട്ടീട്ട് വേണല്ലോ അവിടുള്ളവർക്ക് വിശപ്പടക്കാൻ😂 പ്രേക്ഷകരേ ഈ വല്യ മനസ്സ് നിങ്ങൾ കാണാതെ പോകല്ലേ😂😂😂
@I am dead എടാ ജുനൈസിന് സ്ക്രീൻ സ്പേസ് കൊടുത്തത് അഖിലിന്റെ ദാനം ആണ്. അയാൾ ആ കാണിച്ച നല്ല മനസ്സിന് അയൽക്കിത് കിട്ടണം. അല്ലാതെ ആരെങ്കിലും ഈ വിഷത്തെ കൂടെ കിട്ടുമോ? ഇനി ഈ ജുനൈദ് നാളെ അഖിലിന്റെ വാലു പിടിച്ചു നടക്കുന്നത് കാണാം. അപ്പൊ കുനൈസ് അന്തം ഫാൻസ് കണ്ണ് പൂട്ടി ഉറങ്ങാൻ പോവും എന്നിട്ടു പിന്നിൽ നിന്ന് കുത്തുമ്പോൾ തിരിച്ചു വരും. വിഷങ്ങളെ സപ്പോർട്ട് ചെയ്യാൻ വിഷങ്ങൾ. പിന്നെ അഖിൽ ഒന്ന് ഒറങ്ങാൻ പോയാൽ നിന്നെ പോലെ കുറേണ്ണങ്ങൾ വരും അഖിലിന്റെ സ്ക്രീൻ സ്പേസ് പോയി എന്ന് പറഞ്ഞിട്ട് 😂 അഖിൽ ഒന്ന് ബൗ എന്ന് പറഞ്ഞാൽ കുറച്ചു വരും ഇതു പട്ടിയും അതിലെ വെറും ഒരു വിഷമേളകിയ പട്ടിയാണ് നിന്റെ കുനൈസ് 😹😹 ബാക്കി അഖിൽ ഗപ് അടിക്കുമ്പോൾ കാണാം. അന്നും ഇന്നും എന്നും #AlwaysAkhil👑
ഈ കമന്റ് മാരാർക്ക് നെഗറ്റീവ് ആണെന്ന് തോന്നുന്നു..... Actually...ഞാനൊരു മാരാർ ഫാൻ ആണ്.....പക്ഷെ ഈ കമന്റ് കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല..... കാരണം എനിക്ക് പുള്ളീടെ കലിപ്പ് ഇഷ്ടമാണ്.....ഈ കമന്റിൽ പറഞ്ഞ പോലെ ഞാനൊന്ന് ചിന്തിച്ചു നോക്കി.....😂😂😂😂😂
ജുനൈസ് പൊളിയാണ് അദ്ദേഹം ചെയ്ത ഹോട്ടൽ മാനേജർ എന്ന പോസ്റ്റ് നല്ല രീതിയിൽ ചെയ്തു ഒരു നല്ല പോസ്റ്റ് അതിന് യോജിച്ച് ഡ്രസ്സ് അതിന്റേതായ ഒരു സ്റ്റാൻഡേർഡ് ഒരു ജോലിക്ക് അതിന്റേതായ സ്റ്റാൻഡേർഡ് അതിലൂടെ സംസാരിക്കത്തിലൊരു സ്റ്റാൻഡേർഡ് എല്ലാ കോളിറ്റിയും തുല്യമായി നിൽക്കണം ഒരു സ്ഥാനത്ത് നിൽക്കുന്ന വ്യക്തി അതാണോ അദ്ദേഹം ചെയ്തത് അല്ലാതെ ഇതുവരെ സംസാരിക്കാൻ സമയം കിട്ടിയില്ല എന്നാൽ ഇനി ഞാൻ അങ്ങ് സംസാരിച്ചു തുടങ്ങാം പ്രവർത്തിച്ചു തുടങ്ങണം അതല്ല ഒരിക്കലും അദ്ദേഹം ചെയ്തത് എന്നിട്ടും അദ്ദേഹത്തിന് പലവരും ഓരോന്ന് പറയുമ്പോഴും അദ്ദേഹത്തിനു സ്വയം സങ്കടവും മറ്റുള്ളവർ സങ്കടപ്പെടുന്നു എന്ന് ഒരു ധാരണയും ഈ ജുനൈസ് ഉണ്ടായിരുന്നു ജുനേഷിന്റെ പോസ്റ്റ് ഒക്കെ ബുക്സ് എന്ന പരിപാടിയിൽ പങ്കെടുത്തു. അതിൽ നല്ലൊരു പോസ്റ്റ് കിട്ടി. ആ പോസ്റ്റ് ഗംഭീരമായി പ്രകടിപ്പിക്കുക ഒരു ഹോട്ടൽ മാനേജർ അത് എത്ര സ്റ്റാർ എന്നു പറഞ്ഞു എന്ന് ഞാൻ ഓർക്കുന്നില്ല എത്ര സ്റ്റാർ ആയാലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിന് എത്രയും നല്ല ഒരു മാനേജർ ആന്നോ ആ രീതിയിൽ ആ ഹോട്ടൽ മുന്നോട്ടുപോകും അത് ചിന്തിക്കുക
Junaiz ഒരു ഗതികെട്ട മാനേജർ അല്ല ബ്രോ,,, അവൻ വളരെ നല്ലൊരു വേക്തിയാണ്,, junaizine കണ്ട് അവൻ എന്താണെന്നും അവൻ്റെ വേക്തിതം എന്താണെന്നും അവനെ കണ്ട് നിങൾ പഠിക്കണം,, അവൻ്റെ ക്ഷമയോടെയുള്ള പെരുമാറ്റം അതിൻ്റെ ഒരംശം നിങ്ങൾക്ക് ഉണ്ടോ,,, ഗതികെട്ട marare നിങ്ങൾക്കും നിങ്ങളുടെ aa ശിജുവിനും വിഷ്ണുവിന് junaizine കണ്ടുകൂട,,, നിങൾ junaizine കണ്ട് പഠിക്ക്,,,
Vishnu deserve a befitting action by the viewers for his disgusting attitude and behaviour..he is really mocking bb and the viewers by not corporating and being irrespectful… He felt hurt when he was in a single situation that junaiz had undergone all these days by him and his group..
അഖിൽ മാരാറിന് ഒരു കുന്തവും ഈ ഗെയിമിനെ കുറിച്ച് അറിയുന്നില്ല വെറും അവിടെ ഒച്ചപ്പാട് ഉണ്ടാക്കാൻ അല്ലാതെ വേറെ എന്താണ് ഇവർക്ക് അറിയുന്നത് വിഷ്ണു അഖിൽ മാരാർ രണ്ടും ഒരു പോലത്തെ പര ചെറ്റകളാണ് ഇവരുടെ വിചാരം ഇവരെന്തോ ഗ്രൂപ്പ് ഡാൻസ് കളിക്കാനാണ് ബിഗ്ബോസിൽ വന്നിരിക്കുന്നത് എന്ന് ജുനൈസ് സൂപ്പറായി ചെയ്തു ജുനൈസ് മാനേജർ ആയത് വിഷ്ണുവിനും അഖിലിനും പിടിച്ചിട്ടില്ല വിഷ്ണുവിന്റെ വിചാരം അവൻ എന്തോ വലിയൊരു സംഭവമാണെന്ന് മറ്റുള്ളവരെ ഇൻസൾട്ട് ആക്കി ചിരിച്ചുകൊണ്ടിരിക്കും അതുപോലെതന്നെ ഒരു പരനാറിയാണ് വിഷ്ണു
Akhil ഒന്ന് indirect aayi തുപ്പിയതിനെ ഇങ്ങനെ shout ചെയ്യുന്ന juniaz sagar സെറീനയുടെ yum nadiraയുടെ yum മുഖത്തു direct തന്നെ തുപ്പിയത്തിന് oru പ്രശ്നവും ഇല്ല.. Junaiz over selective ആണ്..
Ee season kazjhinjathinu ശേഷം old videos തപ്പി പിടിച്ചു കാണുന്ന le ഞാൻ 😝
😅
Comment contestantsine kurichu comment idan nokum appol orkum ee season kazhinjallo ennu..
ഞാനും 😂
Njaanum😅
Njaanum🥺
സീസണ്‍ 6 ഇറങ്ങിയിട്ട് ആഴ്ചകളായി എന്നിട്ടും BB5 തപ്പിപ്പിടിച്ചു കാണുന്നവരിങ്ങു പോര്
😊😊
Akhil marar ❤
ഞാൻ
Five alla four😂😂 riyas salim
ഞാൻ 👍👍👍
മാറാരെ തോല്പിക്കാൻ ആവില്ല മക്കളെ... ശോഭ നീ അടങ്ങി ഇരി അവിടെ 😍😍😍😍
Speaking skills of maraar🔥
guest അവിടെ ഇരിക്കൂ😅
😂😂😂
Robine avide iruthi marar😂🎉
😂😂😂😂
Ee guest enttinna pillarude spacil avashyam.illatta updadesham ndattunnathu,😂😂😂
😂😂
മാരാർ ടെ മുമ്പിൽ സംസാരിച്
നിക്കാൻ പറ്റില്ല 🔥🔥🔥
നമുക്ക് ഇഷ്ടമുള്ള ആളുകൾ എന്ത് മണ്ടത്തരം പറഞ്ഞാലും support ചെയ്യും അതിനെ ഏതെങ്കിലും രീതിയിൽ ന്യായീകരിക്കാൻ ശ്രമിക്കും എന്ന വൃത്തികെട്ട ഒരു സ്വഭാവം ഉള്ളവരുടെ ഒരു കൂട്ടായ്മ ആണ് bb viewers എന്ന് ഞാൻ പറയുന്നു മലയാളികൾ മാത്രാണോ ഇങ്ങനെ എന്ന് എനിക്കറിയില്ല 😀😀
100@ahkil nte supportsnte oke avasthaa
അത് അങ്ങനെ ആണ്... അതാണ് കഴിഞ്ഞ season Robinte അന്തം fans ന് പറ്റിയത്... ഇത്തവണ Akhil nte fans um😂
❤💯💯💯💯💯
സത്യം
അഖിലിന്റെ ഫാൻസ് അവൻ പുറത്തിറങ്ങിയാൽ ഖേദിക്കും.
അവന് vote ചെയ്തതിൽ.
ഈ അന്ധം ഫാൻസിനെ ഉണ്ടാക്കുന്നത് അവരുടെ pr ടീംസാ.
അവർ പല വീഡിയോസും കട്ട് ചെയ്തു ജുനൈസിനെയും സഗാരിനെയും അനാവശ്യമായി ഡീഗ്രേഡ്ചെയ്ത് അഖിലിനെ നായകനാക്കി ഇടും.
ഇപ്പൊ രജിത് കുമാറും റോബിനും വന്നത് കൊണ്ട് അധിക ആൾക്കാരും bb ലൈവ് and എപ്പിസോഡ് കാണാൻ തുടങ്ങി.
അത് കൊണ്ട് തന്നെ ജുനൈസിനെ എല്ലാവരും മനസ്സിലാക്കുകയും അവന് ഫാൻസ് കുടുകയും ചെയ്തു
അത് കൊണ്ട് tha
ലെ റോബിൻ - അല്ല ഞാൻ ഇപ്പൊ എന്താ ഇരുന്നേ 😅😂
Fst bb vaa adappichu 🤣🤣
Randamath marar vaa adaaapouchu 🤣🤣
🤣🤣😂
നിങ്ങൾ ഒരു കാര്യം ആലോചിക്കുക... സപ്പോസ്... റോബിനും അഖിലും അല്ലെങ്കിൽ റോബിനും രജിത്തും തമ്മിൽ ഒരു തർക്കം നടക്കുന്നു എന്ന് കരുതുക ആരായിരിക്കും വിജയിക്കുക😂😂...
റോബിന് സംസാരിക്കാൻ അറിയില്ല അവൻ ആൾക്കാരുടെ മുന്നിൽ നിൽക്കുന്ന ഞാനൊന്നു സംസാരിക്കാം എന്നൊക്കെ പറഞ്ഞു വരും പക്ഷേ മൂപ്പർക്ക് അവിടെ പിടിച്ചുനിൽക്കാൻ പറ്റാറില്ല.
രജിത്തിനോട് ആശയപരമായി യോജിക്കാൻ പറ്റില്ല അങ്ങേര് ഒരു അമ്മാവനാണ് അത്തരം ഐഡിയയുമായിട്ടാണ് ഇതിനുള്ളിൽ വന്നത് പക്ഷേ റിയൽ ഗെയിം ചേഞ്ചർ എന്നത് രജിത്ത് തന്നെയാണ് ഇവിടെ വന്നിട്ടുള്ള വൈൽഡ് കാർഡുകൾ ഒക്കെ ചീറ്റി പോയപ്പോൾ ഒരു വയൽ വേണ്ട അതിനപ്പുറത്തുള്ള ക്വാളിറ്റിയോടെ ഓരോരുത്തരുടെയും തെറ്റുകൾ എവിടെയാണ് എങ്ങനെ കളിച്ചു മുന്നേറണം എന്ന് രജിത്ത് ശരിയായി പറഞ്ഞു കൊടുക്കുന്നുണ്ട്. അതേസമയം റോബിന് അവിടെ വലിയ റോഡ് ഇല്ല അവൻ സൈഡായിരിക്കുകയാണ്... അതായത് സ്ട്രോങ്ങ് ആയിട്ടുള്ള പ്ലേയേഴ്സ് വരുമ്പോൾ റോബിന്റെ യഥാർത്ഥ സ്ഥാനം നമുക്ക് അവിടെ കാണാൻ പറ്റും..
മാരാറുടെ മുന്നിൽ റോബിൻ ഒന്നും അല്ല
@@Jhnjffrjnrdhn രജിത് അമ്മാവൻ എങ്കിൽ ഫെമിനിച്ചികളും, അവളെയൊക്കെ താങ്ങുന്ന പാവാടകൾ ആയ പാൽകുപ്പി ആൺ രൂപങ്ങളേയും എന്തു വിളിക്കും. അമ്മായി എന്നോ 😏
ഒരു പാർട്ടിസിപ്പന്റ്ന്റെ അന്തം ഫാൻ ആയി എന്ത് കാണിച്ചാലും അയാളെ വോട്ട് ചെയുന്ന രീതി അല്ല പ്രേക്ഷർ ചെയ്യണ്ടത് ! പാർട്ടിസിപ്പന്റ്സ് ന്റെ അല്ല ബിഗ് ബിസ് ന്റെ ഫാൻ ആവണം .
അതായതു ഓരോ ആഴചയിലും നമ്മുടെ blind fandom മാറ്റി വെച്ച് അതാതു ആഴ്ചയിൽ ആരാണോ നിലവാരം ഉള്ള ആളായി കളിച്ചതു അവർക്കു വോട്ട് ചെയുക !! അവിടെ bb കോണ്ടെസ്റ്റന്റ്സ് കളിയും attitude മാറുന്നതിനനുസരിച്ചു നമ്മളും വോട്ടിംഗ് ചെയുന്ന സ്വഭാവം മാറ്റണം . അങ്ങനെ ചെയുമ്പോൾ നമ്മൾ ആരും വിചാരിക്കാത്ത outcome & eviction വരും! അപ്പോഴല്ലേ നമ്മളും അതിലെ ഒരു indirect പാർട്ടിസിപ്പന്റ് ആവുന്നതും .. കളി പല വ്യത്യസ്ത തലങ്ങളിലേക്കു പോകുക !! vote with brain not with blind emotions..!
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല comment
എല്ലാം ഈ 5ത് സീസണിൽ ബോധം വന്നത് ആണ് അൽഫുതം 😁കഴിഞ്ഞ സീസണിൽ ഇതൊന്നും കണ്ടില്ലലോ???
അയാൾ പറഞ്ഞത് ശരിയല്ലേ നീ അല്ലെ അയാൾ പറഞ്ഞത് തെറ്റാണോ അല്ലെ പറയും നിന്റെ ചെവിയും കണ്ണും മൂക്കും ആസനത്തിൽ ആണെന്ന് വെച്ച് ബാക്കി ഉള്ളവർക്കു ക്ലാസ്സ് എടുക്കാനും മാർക്കു ഇടാനും വരരുത് കേട്ടോ
@@lovefromhevan7006 ok boss
@@vpkviv Robin PR story വഴി ഫാന്സിനെല്ലാം പണി കിട്ടയത്തു കഴിഞ്ഞ സീസണിൽ ആണലോ !! NB - I wasn’t fan of Robin !
മണിക്ക കല്ല് ടാസ്കിൽ ശോഭ captian ആയിരുന്നിട്ടു ബാറ്ററി എടുത്തു വച്ചില്ല എന്ന് പറഞ്ഞു ജയിൽ nominate, ചെയ്ത ഷിജു മാരാർ ടീം ഇപ്പോൾ വിഷ്ണു ടാസ്കിൽ നല്ല അലമ്പ് ഉണ്ടാക്കി, ഒരു പണിയും ചെയ്യാതെ ജുനൈസിനെ കളി ആക്കി നടക്കുന്നത് കണ്ടട്ടു ഒന്നും പറയാൻ ഇല്ല. Double stand എന്നൊക്ക പറഞ്ഞാൽ ഇതാണ്..
manager ടെ കാര്യം മാത്രം ആണ് ഇന്ന് പറയാൻ പറഞ്ഞത്.. ടാസ്ക് കഴിഞ്ഞിട്ടില്ല
✔️
Sathyam 👍🏻👍🏻👍🏻💯
മാനേജരുടെ postive negative പറയാൻ പറഞ്ഞാൽ അതിലെന്തിന് വിഷ്ണുവിനെ പരാമര്ശിക്കണം
എന്തൊക്കെ പറഞ്ഞാലും ജുനൈസ് ഒരുപാട് കഷ്ടപ്പെട്ട്. ആരും. ജുനൈസ് പറയുന്നത് കേൾക്കുന്നില്ല അതാണ്. ഈ ആഴ്ചയിലെ ടാസ്കിൽ ബഹളം മാത്രം .
ജുനൈസ് ആർക്കെങ്കിലും space കൊടുക്കുന്നത് കണ്ടിട്ടുണ്ടോ, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേട്ട പാതി കേൾക്കാത്ത പാതി മറുപടി പറയുന്ന ആൾ ആണ് 😀, ഇപ്പോ റോബിൻ പറഞ്ഞത് അനുസരിച്ചു കളിക്കുന്ന ആൾ ആണ്
ഒന്നുപോയെടോ.. ജുനൈസ് വിഷ്ണുവിനോട് ക്യാപ്റ്റൻസി കാര്യത്തിൽ മാനേജ് ആവുന്നില്ലേൽ അത് വിഷ്ണുവിന്റെ കഴിവ് കേട് എന്ന് പറഞ്ഞവനാ 😂അപ്പോൾ ജുനൈസിനു മാനേജ് ചെയ്യാൻ ആവാത്തത് ജുനൈസിന്റെ കഴിവ് കേട് മാത്രമാണ്.... Over ന്യായീകരിച്ചിട്ട് കാര്യമില്ല
Akhil chettan mass ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Junais suparyitto kalichu❤❤❤❤
ഇത്രയും സീസണിലെ ബിഗ്ഗ്‌ബോസ്സിൽ വിഷ്ണുവിനെ പോലത്തെ ഈഗോ ഉള്ള വ്യക്തി ഉണ്ടായിരുന്നില്ല. അയാൾ തോൽക്കുമ്പോൾ മറ്റുള്ളവരെ കളിയാക്കുക. ദേവുവിന്റെ പിറകെ നടന്ന് ഷൈൻ ചെയ്യാൻ നോക്കി. അത് ലാലേട്ടൻ പൊളിച്ചു. അല്ലാതെ അവൻ എന്ത് കുന്തമാണ് അവിടെ ചെയ്തിട്ടുള്ളത്. ജുനൈസിനെ അവൻ എന്തുമാത്രം കളിയാക്കുന്നു. ഇത്രയും അഹങ്കാരി വേറെയില്ല.
Junaizz ❤ സത്യത്തിൽ ഒരു പാവം ആണ് ❤ആരെയും വേദനിപ്പിക്കാതെ കളിക്കാൻ ആണ് നോക്കുന്നത് 🙌 കൂടാതെ നല്ല ക്ഷമ ഉള്ള ഒരു വെക്തി ആണ് ♥️
Avan aa sagarinta vazhikk poyille reshapett
വിഷ്ണു മോശം charcter
😂
Sagar verum myrana 😂 junais Avante koode koodi myran aayi
മാനേജർ ആയിട്ട് ജുനൈസ് അടിപൊളി ആയിരുന്നു, ഇപ്പോൾ വീണ്ടും പഴയപ്പടി ആയിട്ടുണ്ട് live
അഭിപ്രായകാര്യം കറക്റ്റ് ആയിട്ട് പറഞ്ഞു -അഖിൽ ജുനൈസിനെ പറ്റി പറഞ്ഞത് തെറ്റായിപോയി. പകരം ടാസ്ക് അറിയാതെ പ്രോവൊക്കേഷൻ വിഷ്ണുവിനെ തിരുത്തിയിരുന്നു എങ്കിൽ അത് നന്നായേനെ.....!! അഖിൽ അത് ഇവിടെ ശ്രമിക്കുന്നില്ല!!
Manager junaiz ine kurichu +ve & -ve parayukayaanu ellarum avde. 😂😂 . Kaaryam arinju talk kashttam thanne . Athil akhil parayunna junaiz inte +ve thanne enthaa ---vishnu kure junaiz ne hurt cheythande ee task il athine ellam munpillatha polathe oru gud reaction junaiz ee taskil kondu vannu ennalle paranje bro. So avde vishunu ne alle akhil kuttam paranje. Video mariyaathak kaanu😅
@@wukonggaming3376 എന്ത് കാര്യം ആണ് പറഞ്ഞിരിക്കുന്നത് എന്ന് ആദ്യം നേരെ ചൊവ്വേ മനസ്സിലാക്കു....!! 🤙🏻 മനസ്സിലായില്ല എങ്കിൽ അതിൽ കെയറി അഭിപ്രായം പറയാതെ ഇരിക്കാൻ മാക്സിമം ശ്രമിക്കു...!!😹😹😹
അഖിൽ ഒരാളെ പോസിറ്റീവ് അതേസമയം അതിലൂടെ ഒരാളുടെ നെഗറ്റീവ് പറയുന്നത് അല്ല - എന്തും വെട്ടി തുറന്നു പറയുന്ന, മുഖത്തടിച്ച പോലെ പറയുന്ന അഖിൽ ( അഭിപ്രായക്കാര്യം ഉൾപ്പെടെ) directly വിഷ്ണു ചെയ്തത് തെറ്റ് ആണെന്ന് തോന്നുന്നുണ്ടെങ്കിൽ, അറിയാമെങ്കിൽ, അറിഞ്ഞിട്ടും " തിരുത്താൻ " ശ്രമിച്ചില്ല....!! ഒന്നിന്റെ ഒപ്പം അല്ലാതെ തുറന്നു "തിരുത്താൻ ശ്രമിച്ചില്ല " എന്നാണ് കമന്റിൽ മലയാളക്ഷരത്തിൽ
കിടക്കുന്നത്..... 💯😂😂
ജുനൈസിനെ അഖിൽ ഷിജു പറഞ്ഞതാണ് correct... പിന്നെ വിഷ്ണുവിനെ ആർക്കും തിരുത്താൻ ആവുന്നതല്ല. ലൈവ് കണ്ടാൽ അറിയാം അവർ തിരുത്താൻ നോക്കിയാൽ വിഷ്ണു എതിർക്കുന്നത്
@@_________KING_________________ Da poyi Bigboss kandu vannu samsarike myrea Akhil ethrayoo pravesyum paranju vishnuvinide😂😂😂
Aghil mathramelle nanma maram andam fans
4:36 Innathe Vishnunte attitude kandu sharikum deshyam vannu. Vishnu nalla ishtam aayirunnu. But innentho ith kandapo nalla veruppikal aayi thonni🥴
Pavam Junaiz. Hats off his patience 👏👍
സത്യം
അവനെയൊക്കെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം.
എന്തിനാണാവോ അവന് ഇത്ര അഹങ്കാരം
Sathyam
He was always like that nobody realized it until now😂
Enk chiri vanu
Paavam junais😂😂😂
Akhil ❤❤❤ said clearly
5:30 സാഗർ തിരിഞ്ഞ് irikknn😂😂
അതാണ് നല്ലത് അല്ലെങ്കിൽ അടിച്ചു povum
@@aishwarya.p.p8117 True
അവൻ പണ്ടേ തല തിരിഞ്ഞവൻ ആണ്
@@sreeraj4352 anganala thalathirijavante show kanathirikuntha nallth
@@Rieeee1098 അതിന് ഇത് തല തിരിഞ്ഞ ജുനൈസ് ന്റെ show അല്ലല്ലോ 🤣🤣🤣🤣
നിങ്ങള് ഈ challangers മാത്രം കൊണ്ട് വന്നാൽ അവർക്കു screenspace കിട്ടും അവിടെ ഉള്ള contestants കുറച്ചു hint കിട്ടും എന്നല്ലാതെ എന്ത് use ആണ് ഉള്ളത് ഇനിയെങ്കിലും കുറച്ചു strong wild card ഇറക്കി ഈ season strong ആക്കാൻ നോക്ക്
Kore sremichu pavam bb..but onnm nadakkanilla....soo challengers thannee vendi vannu 😌🔥
അതെ ന്നെ എന്ത് കാര്യത്തിനാ പുറത്ത് ന്ന് ഗസ്റ്റിനെ കൊണ്ടുവന്നത്
സത്യം.. Bb യുടെ പരാജയം സീസണിനെ പറഞ്ഞു തീർക്കുന്നു
ഗസ്റ്റ് അവിടിരിക്കൂ 😂ok ഞാൻ പോയി 🤣🤣
Marar രുടെ മറുപടി 💥💥
Robin ശോഭ അങ്ങ് ഇല്ലാണ്ടായി 😁 0:37🤣
ശോഭ ക്ക് Vishnu നെ തുപ്പാം 😁
Le Sagar🤣1:38😁
Kope aan waste akhilll thuppan
Sobha epola thuppiyathe
@@varunrajesh9553 Marar ജയിച്ചു എല്ലാരേയും ജയിൽ ൽ അടച്ച task ഉണ്ടല്ലോ അതിൽ ❗️
@@aravinddb athil evidado thupiye veruthe anne onum kandilalo bad words use cheythu anne parane athil vishnu bad word use cheyuva cheythe athine sorry paranu
@@varunrajesh9553 നീ കാണൂല അതിന്റെ Video TH-cam തന്നെ ഉണ്ട്.... Ni episode നേരെ കാണു കുഞ്ഞേ 🤣🤣
(3:17) അഖിൽ ഈ പറഞ്ഞതിനോട് വിയോചിപ്പുണ്ട്. കാരണം അവൻ ക്യാറെക്ടറിൽ നിന്നു- ബാക്കി ഉള്ളവർ ആണ് പലതിലും ക്യാറെക്ടർ വിട്ട് വെറുതേ പ്രശ്നം ഉണ്ടാക്കിയത്....💯
Robin :- പുല്ല് വരണ്ടായിരുന്നു... Mass ആവാം എന്ന് കരുതി വന്നതാ ഇത് ഇപ്പോ Aces ആവും എന്നാ തോന്നുന്നേ
Dr vannathu trp koottan anu already he proved his season 😅
@@smithabiju9001 athyam പോയി bb കാണ് 😂. Challeger ആയിട്ടാണ് വന്നത് എന്നിട്ട് ഒരു മാങ്ങയും ചെയ്യുന്നില്ല. Drk kand padi 🥱
@@smithabiju9001 thenga🤣🤣🤣
@@iiiiiiiiii152 game ariyatha maravazhakal ee season shapam task alla bb game budhi venam
റോബിൻ സംസാരിച്ചു തുടങ്ങുമ്പോഴേക്കും അവൻ ഒന്നും പറയാൻ പറ്റുന്നില്ല
Akhil rocks
തുപ്പിയ വിഷയം തുടങ്ങിയപ്പോൾ സാഗർ നൈസ് ആയിട്ട് മുങ്ങി 😃
😂😂🤣
💯
😂😂😂😂
😂😂😂😂😂😂😂 പൊട്ടൻ
സാഗർ task വന്നാൽ ജുനൈസിൻ്റെ വാലിൽ
അത് കഴിഞ്ഞ് സെറീനയുടെ വാലിൽ....😂😂😂
അഖിൽ task ചെയ്യാതെ മാറി ഇരുന്നതിനെ സ്വന്തം വാക്ക് സമർഥ്യം വച്ചു ന്യായികരിക്കാൻ മാത്രമാണ് നോക്കുന്നത്..... നേരെ മറിച്ചു, ജുനൈസ് ന്റെ മാനേജർ സ്ഥാനം അഖിൽ ന് കിട്ടിയിരുന്നു എങ്കിൽ, ഇതേ പോലെ ഏതേലും contestant task നിർത്തി പോയാൽ അപ്പോൾ കാണാമായിരുന്നു തനി സ്വഭാവം.... ഏതു task ആയാലും അത് സ്വന്തം ഗാങ് ന്റെ under controlled ഇൽ ആയാൽ മാത്രം കളിക്കുക അല്ലെങ്കിൽ അലമ്പ് ആകുക ഇതാണ് ഇവരുടെ രീതി
💯point
ആൾക്കാർക്ക് കാര്യങ്ങൾ മനസ്സിലാകുന്നതിൽ സന്തോഷം.❤️
എല്ലാവരും അഖിലിന്റെ അന്ധം ഫാൻസിന്റെയും pr ന്റെയും manipulationil വീണിട്ടില്ല.
👍👍👍👍👍👍
Yes🥰🥰🥰🥰🥰🔥💯💯💯💯💯💯💯💯💯💯💯💯😊
💯💯💯
അഖിൽ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഈ ബിഗ് ബോസ്സ് ആദ്യ മായി കണ്ടുതുടങ്ങുന്നത്.
Sathiyamm broo ♥️😘
Junais was the best in this task. Rinosh managed well, just because housemates didn't dare to provoke rinosh unlike how how they did to Junaiz.
ഇന്ന് വീണ്ടും പഴയ ജുനൈസ് ആയിട്ടുണ്ട്
Akhilnte koode kodiyapo kitiya powera ath ee kunaiz fansinu manassiilavunilla 😹
@ʀєᴅ ᴡᴏʟғ ★ Pk
@ʀєᴅ ᴡᴏʟғ ★ Pk m.
@@Rodriguez-zi1tt akhilinte koode eppo koodi😂athum akhilnaano credit... Good maan nice aayittund
ജുനൈസ് മാനേജർ ആയതുകൊണ്ടാണ് ഇത്രയും സഹിച്ചത്
അഖിൽ ഷിജു വിഷ്ണു ആയെങ്കിൽ എല്ലാവരും മിണ്ടാതിരുന്നേനെ
ജുനൈസ് ഇപ്പോൾ നല്ലൊരു പ്ലെയറാണ്
Fkoppa
Rinosh manager ആയപ്പോഴും അങ്ങനെ തന്നെ ആണ്.. commanding power matters
@@htimahsnope junaisine kittiappoul avarike ego vannu but rinosh vannappoul avarike aa ego illaayirunu
ഉണ്ടയാണ്.. ജുനൈസ് flope ആണെന്ന് കാണിക്കാൻ ആണ് bb റിനോഷിനെ manager ആക്കിയത് 😂😂അതിൽ തന്നെ ജുനൈസ് ഒന്നും ചെയ്തില്ല എന്ന് വ്യക്തം
ജുനൈസ് ഇത്ര നാളും പിന്നെന്ത് ആണ് ചെയ്യ്തത്
എല്ലാത്തിനെയും പൊളിച്ചടുക്കി
My vote for Junaiz.. The innocence he expressed is commendable.. Lots of hug dear brother.. ❤
പോയി ഊമ്പി കൊടു 😂😂
No.. rinosh is playing well ❤❤❤
Ayeee this society is dying
Correct
No... He is not innocent
Junaizz sucha pure soull🙂❤️🔥 kndit pavm thonnanu🙂🙂❤️
..verum corrupt soul.. manager post kayinjapol veendum vaasu annan aayi
@@ananthugnair.1089 y insulting himm?
@@amnashammas9605.He did well as the task manager...if u analyse last 50 days,he is a poor contestant.. I thought he changed after performing well as task manager,but after he was removed from task manager position,he is back again to how he was in first 50 days..
Vaanam😂
@@ananthugnair.1089 maybe u r right but he is the only one contestant with pure soul
🙂
Ee otta fire Madhi maraar de fan aakan ❤❤❤
Vishnu nte passive aggression valare mosham aayittund...ee task ode nannaayi ath purath vannittund....🙌🙌
മാരാർടെ Explanation ഞങ്ങൾ ഇന്നലെ കേട്ടതാ😂 Junaizinu screen space കിട്ടുന്ന അസൂയയിലാണ് കേറിയത്😂 എന്നിട്ടിപ്പോ Mr. Marar പോയ Screen Space തിരിച് കിട്ടാൻ കിടന്ന് കഷ്ടപ്പെടുന്നു😂
അഖിലേട്ടന്റെ ചാട്ടർജി ഒന്നും അങ്ങ് Work ആക്കുന്നില്ലല്ലോ മാരാരേ ? DRK പറഞ്ഞത് കുറച്ചു പേരെങ്കിലും ഏറ്റെടുത്തു നന്നായി പ്രതികരിക്കുന്നു. അഖിൽ പെട്ടു. അതാണ് guestine ഇഷ്ടപ്പെടാത്തത്😂 Also ഇയാൾടെ ഔദാര്യമായ luxury point കിട്ടീട്ട് വേണല്ലോ അവിടുള്ളവർക്ക് വിശപ്പടക്കാൻ😂 പ്രേക്ഷകരേ ഈ വല്യ മനസ്സ് നിങ്ങൾ കാണാതെ പോകല്ലേ😂😂😂
💯💯
@I am dead എടാ ജുനൈസിന് സ്ക്രീൻ സ്പേസ് കൊടുത്തത് അഖിലിന്റെ ദാനം ആണ്. അയാൾ ആ കാണിച്ച നല്ല മനസ്സിന് അയൽക്കിത് കിട്ടണം. അല്ലാതെ ആരെങ്കിലും ഈ വിഷത്തെ കൂടെ കിട്ടുമോ? ഇനി ഈ ജുനൈദ് നാളെ അഖിലിന്റെ വാലു പിടിച്ചു നടക്കുന്നത് കാണാം. അപ്പൊ കുനൈസ് അന്തം ഫാൻസ് കണ്ണ് പൂട്ടി ഉറങ്ങാൻ പോവും എന്നിട്ടു പിന്നിൽ നിന്ന് കുത്തുമ്പോൾ തിരിച്ചു വരും. വിഷങ്ങളെ സപ്പോർട്ട് ചെയ്യാൻ വിഷങ്ങൾ. പിന്നെ അഖിൽ ഒന്ന് ഒറങ്ങാൻ പോയാൽ നിന്നെ പോലെ കുറേണ്ണങ്ങൾ വരും അഖിലിന്റെ സ്ക്രീൻ സ്പേസ് പോയി എന്ന് പറഞ്ഞിട്ട് 😂 അഖിൽ ഒന്ന് ബൗ എന്ന് പറഞ്ഞാൽ കുറച്ചു വരും ഇതു പട്ടിയും അതിലെ വെറും ഒരു വിഷമേളകിയ പട്ടിയാണ് നിന്റെ കുനൈസ് 😹😹
ബാക്കി അഖിൽ ഗപ് അടിക്കുമ്പോൾ കാണാം.
അന്നും ഇന്നും എന്നും
#AlwaysAkhil👑
വിഷ്ണു ന്തൊരു ഓവറാ😡
Akhil ullathond maathram bigg boss kanunna le njan 😅❤❤❤❤❤❤
സത്യം ഞാനും ♥️
Ennu rand anthams 😂
@@swethaashok9407 po poori erangii nii ella commentilum vannu konakkunundallo
ഇയാൾ കാരണം BB കാണാൻ തോന്നാറില്ല
BB-6 തുടങ്ങിയതിനു ശേഷം ഇത് കാണുന്ന ഞാൻ മാരാർ എന്താ പവർ .... 6 മൊത്തം വാഴകൾ
Akhil really clear words
❤❤❤❤❤❤❤❤2015 continues watching
ജുനൈസ് സ്ഥാനത്തു അഖിൽ Manager ആയിരുന്നുവെങ്കിൽ houseലേ പല പല ഉപകരണങ്ങൾ തവിട് പൊടി ആയേനെ 😂😂
ജുനൈസ് ന് ആരെയും നിയന്ത്രിക്കാൻ കഴിയുന്നില്ല..appo ഫാൻസ് എല്ലാരും കൂടെ അത് mass ആക്കി 😂😂😂
Marar masterplan undaki execute cheytha tasks ellam kidilam aayit cheythitund manager aayalum angane thanne cheyyullu
ഈ കമന്റ് മാരാർക്ക് നെഗറ്റീവ് ആണെന്ന് തോന്നുന്നു.....
Actually...ഞാനൊരു മാരാർ ഫാൻ ആണ്.....പക്ഷെ ഈ കമന്റ് കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല.....
കാരണം എനിക്ക് പുള്ളീടെ കലിപ്പ് ഇഷ്ടമാണ്.....ഈ കമന്റിൽ പറഞ്ഞ പോലെ ഞാനൊന്ന് ചിന്തിച്ചു നോക്കി.....😂😂😂😂😂
റോബിൻ അതിനിടയിൽ ആളാകൻ നോക്കി അത് ആദ്യം ബിഗ്‌ബോസ് പൊളിച്ചു കൊടുത്തു പിന്നെ അഖിൽ പൊളിച്ചു 😂😂😂😂😂😂
contestant alla dr
aaayorunnenki akhilinu pani aakumayirunnu
@@nurseanangel Akhil nu pani aakan mathram onnum robin illa😂😂😂😂 ee season il aarnnel ivane ooki airil kettiyene akhil Vishnu okke
@@jayceekarpസത്യം 🤣
@@nurseanangelrobinte chevikkalladichu parichene maarar
@@vijinvijay bt akhil marar sthreekale valare thazhthi parayunnu...character is👎👎mathramalla ethu nerom kayyongi adikan chelluka....karyamariyathe ochayundaka....kalliyennu vilika....eee seasonil riyasine polullavar undarunnenkil...marar adyam thanne out aaayene....pinne shiju koodeyulla konsanu physical assaultinu oru control unsayath...other wise i think he is short tempered...pinne ariyatha aaalukale pati ariyillatha karyathepati media il samsarikunnathum nallathalla..Thetukal nalla reethiyil nyayeekarikan nannayi ariyam...
ഇജ്ജാതി മൊതല്❤❤❤പകുതി മതി സീസൺ 6 ൽ മാ❤❤❤രാർ
Vishnu don't worry,We all realised your real face😅 After 50 days we start loving juniaz❤
😂😂
No way man അയാളെ support ചെയ്യുന്ന കുറെ toxic teams വേറെയുണ്ട്
Bb plus kandu noku junaizinte vrithiketta mukham 😂😂😂
@@vishnupriya6384 നിങ്ങൾ വെറുക്കുന്നവരെ ബാക്കിയുള്ളവർ ഇഷ്ട്ടപ്പെട്ടാൽ toxic ഫാൻസ് അല്ലെ 🤣🤣
Manager ആയിട്ട് മറ്റുള്ളവരെ നിയന്ത്രിക്കാൻ പറ്റാത്ത ജുനൈസ് നെ അന്തം fans mass ആക്കിയില്ലേ 😂😂😂
😊😊😊കൊല്ലക്കാരോട് പറഞ്ഞു ജയിക്കാൻ പറ്റില്ല 😜ട്ടോ..... പാട് പെടും 🎉🎉
3:21 Reneesha😌❤️
Gest avde iriku 😅🎉
ഈ സീസൺ കൊണ്ടുണ്ടായ ഒരേയൊരു ഗുണം.. റോബിനൊന്നും മാരാർക്ക് മുന്നിൽ ഒന്നുമല്ല എന്ന് മനസ്സിലായി🔥
Athinu Robin player allallo
@@krishgodblessall ആവാൻ നോക്കിയപ്പോ ഇരുത്തിയത് കണ്ടോ..🤣🤣🤣 ഇരിക്കേടാ അവിടെ... ധാ ഇരുന്നെന്ന്🤣🤣
@@krishgodblessall Player allathathkond guest avde irikku ennu manyamayitte paranjullu.. athil thanne Robin adangi irunnu..
@@happyfamily507 ath thanne,
chlarude comment kandal 😄
@@paalakkaran. palakkarraa, Robin contestant aayirunnuvenkil irikkum enn thonnunundo
വിഷ്ണു ഫാൻ ആയിരുന്ന ഞാൻ 🙄ഇതോടെ നിർത്തി, എനിക്കെന്നെ കലിപ്പ് കേറുന്നു 😬ആ ജുനുക്കയെ സമ്മതിക്കണം
Enth കുനുക്കയോ 😂
Vishnu 👎
@@_jo_ മാറാർ pr or അന്ധം ഫാൻ spotted
വിഷ്ണു =പുച്ഛം + അഹകാരം
@@AannRose-yu7eh appo njaan ninne kunukka antham fan enn vilikkunnathil kuzhappam illaalo le
വിഷ്ണു വെറുതെ ഷോ കാണിക്കുവാണ്. അവന്റെ വിചാരം അതൊക്കെ പുറത്ത് പോകുന്നത് പോസിറ്റീവ് രീതിൽ ആണെന്ന് ആണ്. Kashadam
അതെ വിഷ്ണു വെറും പാഴാണ് അവനു അഹങ്കാരം തലക്ക് പിടിച്ചതാണ് തായോളി
ന്നിട്ട് ബിഗ്‌ബോസ് അവസാനം ആയപ്പോ വിഷ്ണു കാണിക്കുന്നത് ഒക്കെ പോസിറ്റീവ് ആയിട്ടല്ലേ ജനങ്ങൾ കണ്ടത്.
Junaiz avashyamillathe political correctness parayunnath ozhich ... Avan bhayankara quality ulla vyakthi aanu aa koottathil ettavum manushyatham ullathum avan aanu .... Junaiz❤
This season marar ♥️♥️♥️❤️❤️
നാക്കുകടിയൻ ഫാൻസ് അവസ്ഥ ഇമ്മാതിരി സാധനത്തെ ആഹ്ണല്ലോ സപ്പോർട്ട് ചെയ്യുന്നേ കഷ്ട്ടം
പിന്നെ പാവാട junaisനേയും Aluminium lady Shobha akkaയേയും support ചെയ്യണോ?
0:37 മാരാർക്ക് എന്തോന്ന് 'റോബിൻ രായകൃഷ്ണൻ🥱
😜
റോബിൻ ഗസ്റ്റ് ആയത് മാരാരുടെ ഭാഗ്യം.. കൂടുതൽ വെളുപ്പിക്കാതെ
@@nishamchelakkaraRobinte bhagyam, Riyas nte aduth samsarich nikkan pattathavan aanu maararde aduth
@@nishamchelakkara uff mass da🤣🤣 podey vaanam
വിഷ്ണു നെ തല്ലാതെ ഇരുന്ന junisinte ക്ഷമ.. സൂപ്പർ
1:06 ശോഭാ 😂😂😂
😂
ജുനൈസ് പൊളിയാണ് അദ്ദേഹം ചെയ്ത ഹോട്ടൽ മാനേജർ എന്ന പോസ്റ്റ് നല്ല രീതിയിൽ ചെയ്തു ഒരു നല്ല പോസ്റ്റ് അതിന് യോജിച്ച് ഡ്രസ്സ് അതിന്റേതായ ഒരു സ്റ്റാൻഡേർഡ് ഒരു ജോലിക്ക് അതിന്റേതായ സ്റ്റാൻഡേർഡ് അതിലൂടെ സംസാരിക്കത്തിലൊരു സ്റ്റാൻഡേർഡ് എല്ലാ കോളിറ്റിയും തുല്യമായി നിൽക്കണം ഒരു സ്ഥാനത്ത് നിൽക്കുന്ന വ്യക്തി അതാണോ അദ്ദേഹം ചെയ്തത് അല്ലാതെ ഇതുവരെ സംസാരിക്കാൻ സമയം കിട്ടിയില്ല എന്നാൽ ഇനി ഞാൻ അങ്ങ് സംസാരിച്ചു തുടങ്ങാം പ്രവർത്തിച്ചു തുടങ്ങണം അതല്ല ഒരിക്കലും അദ്ദേഹം ചെയ്തത് എന്നിട്ടും അദ്ദേഹത്തിന് പലവരും ഓരോന്ന് പറയുമ്പോഴും അദ്ദേഹത്തിനു സ്വയം സങ്കടവും മറ്റുള്ളവർ സങ്കടപ്പെടുന്നു എന്ന് ഒരു ധാരണയും ഈ ജുനൈസ് ഉണ്ടായിരുന്നു ജുനേഷിന്റെ പോസ്റ്റ് ഒക്കെ ബുക്സ് എന്ന പരിപാടിയിൽ പങ്കെടുത്തു. അതിൽ നല്ലൊരു പോസ്റ്റ് കിട്ടി. ആ പോസ്റ്റ് ഗംഭീരമായി പ്രകടിപ്പിക്കുക ഒരു ഹോട്ടൽ മാനേജർ അത് എത്ര സ്റ്റാർ എന്നു പറഞ്ഞു എന്ന് ഞാൻ ഓർക്കുന്നില്ല എത്ര സ്റ്റാർ ആയാലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിന് എത്രയും നല്ല ഒരു മാനേജർ ആന്നോ ആ രീതിയിൽ ആ ഹോട്ടൽ മുന്നോട്ടുപോകും അത് ചിന്തിക്കുക
Koppanu
Marar🔥🔥🔥🔥🔥🔥💯💯💯💯
Junaiz ഒരു ഗതികെട്ട മാനേജർ അല്ല ബ്രോ,,, അവൻ വളരെ നല്ലൊരു വേക്തിയാണ്,, junaizine കണ്ട് അവൻ എന്താണെന്നും അവൻ്റെ വേക്തിതം എന്താണെന്നും അവനെ കണ്ട് നിങൾ പഠിക്കണം,, അവൻ്റെ ക്ഷമയോടെയുള്ള പെരുമാറ്റം അതിൻ്റെ ഒരംശം നിങ്ങൾക്ക് ഉണ്ടോ,,, ഗതികെട്ട marare നിങ്ങൾക്കും നിങ്ങളുടെ aa ശിജുവിനും വിഷ്ണുവിന് junaizine കണ്ടുകൂട,,,
നിങൾ junaizine കണ്ട് പഠിക്ക്,,,
Kand padikkaan pattiya mothal😂😂😂
Aake onn pidich ninnath ee taskilaan…..
Jinis❤️❤️❤️❤️❤️❤️ sooopper
Cup maarar eduthittude
Vishnu deserve a befitting action by the viewers for his disgusting attitude and behaviour..he is really mocking bb and the viewers by not corporating and being irrespectful…
He felt hurt when he was in a single situation that junaiz had undergone all these days by him and his group..
Shobha🤣🤣kittendath apo thanne kodukkanam akhil🔥
Akhil’s true colours are out. Junaiz played well
😂😂ayeee poda Junaiz oola.... akhil marar❤❤❤
Enth TRUE color ntha neratheyum pulli inganne okke thanneya
Dey,Big boss season 5 ennale aano kaanan thudagithe?..Marar first day thotte enganeya😅😅
@@ananthugnair.1089 😂😂
Ath kalaki👍🏻💯😂
എന്തോന്ന്? ഏത് കളർ ആണ് കണ്ടത്
Akhil marar ❤❤❤❤❤❤
Marar:Guest avde irikku
Le Robin: Njanumoru varna pattamayirunnu...... 😐🤕
ഒറ്റ ഡയലോഗ് കൊണ്ട് റോബിനെ ഇരുത്തി 😂🔥
Akhil pwoli
Akhil 🌹🌹🌹Marar
Junaiz ee taskil super....akhil❤❤❤❤
.😅😊😮😊😅😅😅
Eee oru sean etra kandalum mathy varilla❤ akhil mararrr❤
Wannier akhil marar 🔥🔥🔥🔥🔥🔥
വിഷ്ണു ഇത്ര over aayirunno... Ithinekkal ഭേദം ഗോപിക ആണെന്ന് തോന്നുന്നു.... 🔥 ഈ ഒരൊറ്റ task oodkkane Vishnu vinte Hater aayi മാറിയ ആരേലും ഉണ്ടോ?
💯
Und
1:20 Le Sobha vendayrunnu🚶🏻♀️😂
Guest avde iri🤣
Junu ikaaa❤❤❤❤❤❤❤❤❤❤❤adipoliyayirunnu
ഗസ്റ്റ് അവിടെ ഇരിക്ക് 🤣🤣 ലെ അണ്ണൻ തേഞ്ഞു.. But മൈൻഡ് ഗെയിം എന്ന് പറഞ്ഞു അടിമകണ്ണുകൾ വെളുപ്പിക്കും 😎
നിങ്ങൾക്ക് അത് തേഞ്ഞ പോലെ ആയേക്കും.. but gust നേ കളിയാക്കുന്ന പോലെയാണ്... Gust nallayaaano cheethayaano എന്നതല്ല...
@@nizanizz ശോ ആട്ടായിയെ പറഞ്ഞപ്പോൾ കൊണ്ട് 😂
@@nizanizz thenja poleyalla aghelu അളിഞ്ഞു poyi🤣🤣🤣
Junaiz ikka you are a super gamer ❤️❤️
mairuuu
Junu ❤️❤️❤️❤️🔥🔥
😻
Akhil..❤️🔥❤️🔥❤️🔥🔥
Akhil❤🔥❤🔥❤🔥
Full power aanelo marar PR..negative aakuo pedichit aano!? Kashtam..ithinte adiyil oke vannu akhilne support cheyanm enkil namichu
Akhil MARAR❤❤❤
വന്നവരും നിന്നവരും ഒന്നായപ്പോൾ വില്ലൻ ഞാൻ തന്നെ അഖിൽ മാരാർ💥💥💥💥💥
അഖിൽ മാരാറിന് ഒരു കുന്തവും ഈ ഗെയിമിനെ കുറിച്ച് അറിയുന്നില്ല വെറും അവിടെ ഒച്ചപ്പാട് ഉണ്ടാക്കാൻ അല്ലാതെ വേറെ എന്താണ് ഇവർക്ക് അറിയുന്നത് വിഷ്ണു അഖിൽ മാരാർ രണ്ടും ഒരു പോലത്തെ പര ചെറ്റകളാണ് ഇവരുടെ വിചാരം ഇവരെന്തോ ഗ്രൂപ്പ് ഡാൻസ് കളിക്കാനാണ് ബിഗ്ബോസിൽ വന്നിരിക്കുന്നത് എന്ന് ജുനൈസ് സൂപ്പറായി ചെയ്തു ജുനൈസ് മാനേജർ ആയത് വിഷ്ണുവിനും അഖിലിനും പിടിച്ചിട്ടില്ല വിഷ്ണുവിന്റെ വിചാരം അവൻ എന്തോ വലിയൊരു സംഭവമാണെന്ന് മറ്റുള്ളവരെ ഇൻസൾട്ട് ആക്കി ചിരിച്ചുകൊണ്ടിരിക്കും അതുപോലെതന്നെ ഒരു പരനാറിയാണ് വിഷ്ണു
Marar aanu ipoo vannavarde koode nikkunne
ayyo paavam😂
Ithenth myrr🤣
ഇയാൾക്ക് മാനേജർ നെ കുറിച്ച് എന്തറിയാം
2:47 ജുനൈസ് പോലും മാരാരുടെ വാക്കിനു മുന്നിൽ തകർന്നു🔥 മാരാർ പറഞ്ഞത് കറക്ക്റ്റല്ലെ!!
Junaiz ine thakarkkuavalla aa raayaavu chyandeth.. aa group il ninn vitt mari ottayk kalikkukayaanu vendath ennale rayaavu rajaavu aakollu
ഒരാളെ തകർക്കുന്നത് ഇത്ര വലിയ ഹീറോയിസമായിരുന്നോ..
അറിഞ്ഞിരുന്നില്ല..
എന്ത് തകർന്നു? മാരാർക്ക് രണ്ട് പേർ ഇടവും വലവും നിക്കാതെ ഒറ്റക്ക് പറയാൻ ദൈര്യoഉണ്ടോ?
Akhil marar 💕💕💕💕💕💕💕💕💕💚💚💚💚❣️❣️❣️❣️❣️❣️❣️❣️❣️
Akhil polich❤️
Vishnu🎉🎉
Maraar🔥😄
5:09 nthaan vishnu😢 inghanokke orale abamanikkunnath 🙂!!!!
Valare mosham
Kachada vishnu
എന്നിട്ടും ഇതിനെയൊക്കെ ന്യായികരിച്ചു കുറെ ആൾക്കാർ വിഷ്ണു ഉയിർ എന്നും പറഞ്ഞു നടക്കുന്നുണ്ടല്ലോ.
അവരെ ഓർക്കുമ്പോഴാ കൂടുതൽ കഷ്ടം തോന്നുന്നത് 🥲
@@AannRose-yu7eh adhanny
Ithrayum alkarod kattak pidichu nilkkunna akhil mararine oru big salute ❤
Dr❤❤❤❤❤❤❤❤Robin radhakrishnan
Akhil❤❤❤
Vishnu❤❤❤👍👍👍
Akhil ഒന്ന് indirect aayi തുപ്പിയതിനെ ഇങ്ങനെ shout ചെയ്യുന്ന juniaz sagar സെറീനയുടെ yum nadiraയുടെ yum മുഖത്തു direct തന്നെ തുപ്പിയത്തിന് oru പ്രശ്നവും ഇല്ല..
Junaiz over selective ആണ്..
അഖിൽ ഡയറക്റ്റ് ആയിട്ടു തന്നെയാ ചെയ്തേ
അഖിൽ ചെയ്ത indirect
വേറെ...
@@peace.food.movie.dreams juniaz cheythath irattathap aanenn sammathikkan madi aanenkil ath paranja pore...
@@peace.food.movie.dreams sagar thuppunna time ll Junaiz nd reneesha jailil undayirunnu setta...
0:40😂😂😂
Vetavaliyan angu illandu aayi🤣🤣🤣
😂😂😂😂
Irikkedaaa avide
Akhil I salute you , you were the one man show , you completely stolen the show.
Junaiz such a good gamer and a pure human love you bro ❤️
ഇന്നുംകൂടെ കാണൂ
Koppanu
Taskil 100% ittu ennu paranju avan pure soul annanu onnum parayarathe 😂😂😂 BB plus or live kandu noku
Kuthithiripp aashaan😂
Chiripikalleee😂😂😂
Grp kalikan pattathathintey rodhanam nallonm indeyn paraythe ella....😂😌 junaizz the best gamer in the week🔥❤️
ഈ വീക്ക് അല്ലാ. ഈ task മാത്രം.
Task കഴിഞ്ഞപ്പോൾ പുള്ളി വീണ്ടും മറ്റേ പഴയ സ്വഭാവം ഇറക്കീട്ടുണ്ട്
Vishnu 😂😂😂🎉🎉🎉🎉🔥🔥🔥🔥
Junizeinee thookki vittu vishu 🤣😂 paavam junize ikkaa 🥲😂
Akhil Marar theeee 😼❤🔥💥
Thaan eth episode aanu kanunne njn kanda epizodeil vishnu thenj ottunnathaanu
ജുനൈസിനെ ബോഡി ഷെയിം ചെയ്തു വിഷ്ണു
പാവം വിഷ്ണു 😀😀 ഇപ്പൊ സ്വന്തം character പുറത്തായി എല്ലാവരുടെയും hate വാങ്ങുന്നു. 🥲
വിഷ്ണു തേഞ്ഞ് ഒട്ടിയിട്ടാണല്ലോ ഇന്നല്ലെ പട്ടികയുമ്പോലെ കരഞ്ഞത്,
Epoii
Maraaar ❤❤❤❤❤❤❤
Akhil 😍
Vishnuuu 😂😂😂
ലാലേട്ടൻ വരട്ടെ ....... 🔥🔥🔥....
Engot
Avan vannu enthu indakana varum pennugale kanubo mayagi pokum mandhapan
Junaiz👍👍👍👍👍❤️❤️❤️❤️
Marar 😍😍😍😍