Daily use plastic items at cheapest price | quality products | kitchen tools | cleaning products |
ฝัง
- เผยแพร่เมื่อ 15 ก.ย. 2024
- Daily use plastic items.
Direct Purchase Contact Market Sanchari
WhatsApp no: 7034501503
Plastic items
All type of plastic products
Kitchen tools
Crockery items
Kitchen items
Bucket 🪣
Cup
All type of daily products
Low investment business idea videos, new business ideas, Malayalam top business ideas 2023,Small business ideas,best business,new business ideas,best business idea,small business ideas in Malayalam,business ideas Malayalam, high profits, business ideas, low investment, business ideas,low investment business business ideas, business ideas in Kerala,small business ideas 2023,business ideas,high profit business, innovative business ideas, business ideas in Malayalam, business ideas for woman, business ideas for teenager low investment, high profit business, innovative business ideas, Kerala, start-up ideas, start-up ideas, Malayalam, how to start a business,business ideas for students,business ideas from home based business,Business in Kerala startup.
#plastic #products #plasticitems #plasticitemswholesalemarket #sadarbazar #sadarbazarmarket #delhi #newdelhi #malayalam #hindi #newvideo #keralanews #kerala #keralabusiness #keralabusiness #keralabusinessideas #malayalam #malayaliblogger #mallu #youtube #cheapestmarket #shortvideo #shorts #short #youtubeislife #youtuber #youtubevideo #youtubechannel #indian #india #contentcreator #content #delhimarket #products #bucket #cup #play #crockery #crockeryitems #delhimarketwholesale #retail #retailstores #wholesalemarket #wholesale #wholsalemarket #contentmarketing #comment #viralvideo #viralreels #viral #viralshorts #viralshorts #viralvideos #viralvideos #plastic #products #plasticitems #crockery #crockeryitems
This video is non promotional, This video is created only to provide education information, this channel is not responsible for any profit or loss in any kind of business. It's all depends on your business plan and your hard work, you must research yourself before start any type of business this video is only for education purpose.
ഷോപ്പ് വഴി ഡയറക്ട പര്ഛേസ് ചെയ്യരുത് പണി കിട്ടി. ഇപ്പൊ നിങ്ങൾ എടുത്ത് തന്ന ഓര്‍ഡര്‍ കിട്ടി. ഈ ആത്മാര്‍ത്ഥ തുടര്‍ന്നും കാണിക്കണം. Keep going bro ❤️
Manasilayilla
നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്
ഇതേ ഷോപ്പിൽ നിന്നും അവിടെ പോയി പർചേഴ്സ് ചെയ്തു ബില്ല് പേ ചെയ്തു വന്നു. പിന്നീട് അവർ അയച്ച സാധനങ്ങള്‍ വന്നത് നോക്കിയപ്പോള്‍ വില കുറഞ്ഞ കുറേ സാധനങ്ങളാണ് ഉണ്ടായിരുന്നത്
ഓർഡർ ചെയ്തതൊന്നും വെച്ചിട്ടില്ല
കച്ചവടക്കാർ വഞ്ചിതരാവരുത് സൂക്ഷിക്കുക
Ningalude number onnu tharoo?
ഡൽഹി purchase നന്നായി ശ്രദ്ധിക്കണം.
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലെയുള്ളവ തുടർന്നും ചെയ്യുക
Yah sure 😊
നേരിട്ട് പോകാതെ ഫോണിൽ കൂടി ഓര്‍ഡര്‍ ചെയ്യുന്നവർ ഉണ്ടെങ്കിൽ സൂക്ഷിക്കുക, പറ്റിക്കപെടാന്‍ സാധ്യത ഉണ്ട്
എല്ലാ പേർക്കും മാസിലാകുന്ന വിധത്തിൽ സ്ഥലവും അഡ്രസ്സും മലയാളത്തിലും പറയുക. ഇത് ചെയ്യാൻ പരിചയക്കുറവ് മനസ്സിലാകുന്നുണ്ട്.
ഈ സാധനം നമ്മുടെ തിരിച്ച് അയച്ചു കൊടുക്കുമല്ലോ അതുകൊണ്ടാണ് അവർ സാധനങ്ങൾ എനിക്ക് അയച്ചു തന്നത് പക്ഷേ സാധനങ്ങൾ ഒന്നും എനിക്ക് വിക്കാൻ പറ്റിയിട്ടില്ല വാട്സാപ്പ് നമ്പറിൽ അയച്ചുതന്ന ഇവിടെ വീട്ടിലെ സാധനങ്ങൾ ഇവിടെ ഉണ്ട് 300 സാധനങ്ങൾ എനിക്ക് വന്നതാണ് ആ സാധനങ്ങളൊക്കെ ഡാമേജ് ആണ് അത് എനിക്ക് വിക്കാൻ പറ്റാതെ എനിക്ക് ഞാൻ എന്റെ വീട്ടിൽ പോലും പറയാത്ത ഒരു അവസ്ഥയാണ് ഉണ്ടായിരിക്കുന്നത് അവസ്ഥയാണ് ഞാൻ നിങ്ങളോട് പറയുന്നത് നിങ്ങൾ ആരും ഇത് ചതിയിൽ പെടരുത് സുഹൃത്തുക്കളെ ഒരാളും ഇത്
ഡൽഹിയിൽ നിന്നു നിങ്ങൾ ഏതു കടയിൽ നിന്ന് സാധനം എടുക്കുന്നുണ്ടെങ്കിൽ അവിടെ നിന്ന് തന്നെ quantity ചെക്ക് ചെയ്ത് പാക്ക് ചെയ്ത് നാട്ടിലേക്ക് കയറ്റി വിട്ടു എന്ന് ഉറപ്പാക്കിയിട്ട് മാത്രം ആ കടയിൽ നിന്ന് ഇറങ്ങുക.
അല്ലാത്തപക്ഷം പറ്റിക്കപ്പെടാനുള്ള ചാൻസ് 100% കൂടുതലാണ്
കാറ്റ്ലോഗ് അയക്കോ?
നമ്മൾ പോയി നോക്കി ഓർഡർ കൊടുക്കണം അല്ലങ്കിൽ പറ്റിക്കും
ഞാൻ നേരിട്ട് പോയിട്ട് സാധനം കണ്ടിട്ട് കൊടുത്തതാണ് ഓർഡർ കൊടുത്ത സാധനം എല്ലാ അയച്ചുതന്നത്
ഇട്ടേവേദിയാ
Good job bro
ഹലോ രണ്ടു രൂപ മൂന്നു രൂപ എന്നൊക്കെ പറയാനുണ്ടല്ലോ ഡൽഹിയുടെ എത്തണമെങ്കിൽ എത്ര രൂപ ചെലവാണെന്ന് അറിയില്ല അതുതന്നെയല്ലേ നമ്മുടെ ഓർഡർ ചെയ്യുന്ന സാധനങ്ങൾ എല്ലാം ഇവിടെ കിട്ടുന്നത് അവർക്ക് തോന്നണ വാരിവലിച്ചൊരു പാർസൽ ഇവിടെ വന്ന് തുറന്ന് നോക്കുമ്പോ 2000 ഉറുപ്പിക സാധനം കുറവായിരിക്കും ഉള്ളൂ ഡൽഹിയിലെ മിക്ക കടക്കാരൻ കള്ളന്മാരാണ് എനിക്ക് ഒരു പത്ത് അനുഭവമുണ്ട്
12:09 12:09
എനിക്കും ഒരു കട ഉണ്ട് ഇതുപോലുള്ള സാധനങ്ങൾ wholesale ഇൽ കിട്ടണമെങ്കിൽ വേറെ എവിടെ പോകണം
എറണാകുളം. കോയമ്പത്തൂർ. ബാംഗ്ലൂർ ഒന്ന് പറഞ്ഞുതെർമോ
We don’t know about that,
We are only focused on Delhi market .🙂
കോയമ്പത്തൂർ പോയാ മതി...
കോയമ്പത്തൂർ സൂപ്പർ ആണ്
@@krishnakrishnakumar2587കോയമ്പത്തൂർ എവിടെ ആണ്?
കോയബത്തുർ എ വിടെ ആണ്
Very good congratulations
നല്ല അവതരണം
കോയമ്പത്തൂർ സോപ്പ് കമ്പനി ചെയ്യുമോ പ്ലീസ്, ഒരു പാട് സർച് ചെയ്തു കാണുന്നില്ല
Nalla vilakuravundallo inshaa allaah njangalum varum oru divasam.
Delivery undo
Ithu kollallo. Ithupolathe kooduthal videos enim predhishikunnu..
Good job God bless you brother
👍
Gst and Delivery charge ethra varum?
Very good i want order the all items. From Kerala alleppy. Sent me the details for ordered items and the sistem payment
Contact Market Sanchari
WhatsApp no : 7034501503
. നിങ്ങൾ സ്ഥലപ്പേര് പറയണം ഇത് ബോംബെ ആണോ ഗുജറാത്ത് ആണോ ഈ വീഡിയോകളിൽ അതും കൂടെ ചേർക്കണം ഫോൺ നമ്പറും ചേർക്കുക
Please check the description all details are there
എനിക്കും ഒരു കട തുടങ്ങണമെന്നുണ് താങ്കളുടെ സഹായമുണ്ടാകുമല്ലോ .....
yah sure
7034501503
this is our whatspp no
ഈ ഷോപ്പിൽ മലയാളി ഉണ്ടോ. കുറച്ച് വിവരങ്ങൾ അറിയാൻ
No bro
Good price❤
Good brother
Thanks
Good
Ee sanm an alle appo ഉത്സവത്തിന് ഒക്കെ കാണുന്ന എത് എടുത്താലും 20 എന്ന് പറഞ്ഞ് കൊടുക്കുന്നെ 😂
💯😊
Ade😂😂
ഡൽഹിയിൽ നിന്നും ഏതൊരു സാധനം പർച്ചേസ് ചെയ്യുമ്പോഴും വളരെ ശ്രദ്ധിച്ചു ചെയ്യുക ഡൽഹി മാർക്കറ്റിൽ ഒരുപാട് പേര് പറ്റിക്കപ്പെടുന്നിണ്ട്
വിലയും അത്പോലെ വിഡിയോയിൽ കാണുന്ന വില ആയിരിക്കില്ല അവിടെയെത്തിയപ്പോൾ ഉണ്ടാവുക എല്ലാവരും അങ്ങനെയെന്ന് ഞാൻ പറയുന്നില്ല കൂടുതലും അങ്ങനെയാണ്
നിങ്ങൾ പറയുന്നത് വളരെയധികം ശരിയാണ്. ഡൽഹിയിൽ ഒരുപാട് മലയാളികൾ പറ്റിക്കപ്പെടുന്നുണ്ട്. പക്ഷേ വീഡിയോയിൽ കാണിക്കുന്ന സാധനങ്ങൾ അവരുടെ കൈവശമുണ്ട്. പക്ഷേ പാഴ്സൽ ചെയ്യുമ്പോൾ സ്റ്റോക്കുകളിൽ വരുന്ന വ്യത്യാസമാണ് പല കടകളിലും നിന്ന് സംഭവിക്കുന്നത്. പക്ഷേ ഇവിടെ നിന്ന് സാധനം നോക്കി മേടിച്ചാൽ ഏറ്റവും ലാഭകരമായി നാട്ടിൽ ബിസിനസ് ചെയ്യാം.
More Details and Purchase
Market Sanchari
7034501503
ഷോപ്പ് ഉടമയുടെ ഫോൺ നമ്പർ കൂടി വീഡിയോയിൽ ആട് ചെയ്യൂ പ്ലീസ്
Number also available in description
Please check 😊
Shope evideya ad.... Ce
ഈ സാധനം കൊറിയർ വഴി നമ്മുടെ അഡ്രസ്സിൽ എത്തിയാൽ കുറച്ച് സാധനങ്ങൾ പൊട്ടി പോകുന്നുണ്ട് ആ പൊട്ടിയ സാധനം ഇവർ തിരിച്ചെടുക്കുമോ
ഇവനും ഇവന്റെ ചേട്ടനും ലോക ഉടായിപ്പാണ് ഓഡർ ചെയ്ദ പകുതി സാദനം പോലും വരില്ല. എനിക്ക് അനുഭവം ഉള്ളതാണ്.
Neeparayunnathau enthanu
Address mention cheyuo bro
Wash bason brush ഞാൻ വാങ്ങിയത് 55₹😢
This is only one rupees.എല്ലാം ബഹുവചനം മാത്രം quality ഇല്ലാത്ത വർത്തമാനവും products ഉം
ആരും തന്നെ ഈ പണിക്ക് നിൽക്കരുത്
ഇവൻ പറ്റിക്കുവാ എല്ലാം പൊളി യാണ്. കള്ളം പറയുവാണേ, അവിടെ ചെല്ലുമ്പോൾ ഡാമേജ് ഐറ്റം പാക്കേചെയ്ത് തരും. ഒരുപാട് പേരപഠിച്ചു.
Taanghalk ouru paniyum elle ethu delhelanu kearaltil alla
??
👍
കൊള്ളാം
👍👍
വില കേട്ടപ്പോൾ തോന്നിയത് അത്ഭുതമല്ല മഹാത്ഭുതമാണ്
Nearest Market Pl. 👍
ബായി സ്ഥലം മനസ്സിലായില്ല ഇത് എവിടെയാണ -
Online arum vangaruth advance ayach kodukaruth
any help
direct contact market sanchari
whatsapp -7034501503
Evdunn oppikkunnu
ഇവർക്ക് പൈസ അയച്ചു കൊടുത്താൽ പൈസ പോവും അതുകൊണ്ട് ഞാൻ പെട്ടിട്ടുണ്ട് എന്റെ പൈസ പോയിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ പൈസ അയച്ചുകൊടുക്കേ രുത്
@kavitha നിങ്ങൾ പെട്ട
ചേട്ടകൊട്ടായാലപ്ലാസ്റ്റിക്കബേസിനന്നുപറയും
എനിക്ക് ഒരു കട തുടങ്ങാൻ ആഗ്രഹമുണ്ട് പൈസ ഉണ്ട് ഈ സാധനങ്ങൾ കിട്ടാൻ എന്ത് ചെയ്യണം
Direct Contact Market Sanchari
WhatsApp No:7034501503
ഞാൻ ഈ ക്കടയിൽ പോയി ഓടർക്കോ ടു ത്ത് ആ എന്നെ പറ്റിപ്പു
നിങ്ങൾ പറയുന്നത് വളരെയധികം ശരിയാണ്. ഡൽഹിയിൽ ഒരുപാട് മലയാളികൾ പറ്റിക്കപ്പെടുന്നുണ്ട്. പക്ഷേ വീഡിയോയിൽ കാണിക്കുന്ന സാധനങ്ങൾ അവരുടെ കൈവശമുണ്ട്. പക്ഷേ പാഴ്സൽ ചെയ്യുമ്പോൾ സ്റ്റോക്കുകളിൽ വരുന്ന വ്യത്യാസമാണ് പല കടകളിലും നിന്ന് സംഭവിക്കുന്നത്. പക്ഷേ ഇവിടെ നിന്ന് സാധനം നോക്കി മേടിച്ചാൽ ഏറ്റവും ലാഭകരമായി നാട്ടിൽ ബിസിനസ് ചെയ്യാം.
More Details and Purchase
Market Sanchari
7034501503
👌
Ithil koduthirikunna number market sanchariyudethano? product order cheyyanund
No,
Market Sanchari Contact Number:7034501503
Market kider ha parsel hoga
delhi
യു റ്റു ബർനിങ്ങൾ മതി ക്ക പൊട്ടും
ഹായ്
Hi
ഹലോ സർ, കോണ്ടാക്ട് നമ്പർ ഉണ്ടോ sirte
Market sanchari :7034501503
സൂപ്പർ
എന്റെ നമ്പറിൽ വാട്സ് ആപ്പ് ഉണ്ട് അതിൽ ബന്ധപ്പെട്ട ഞാൻ അവരെ അയച്ചുതന്നപ്പോൾ സാധനങ്ങൾ പ്ലാസ്റ്റിക് സാധനങ്ങൾ ഇവിടെ ഡാമേജ് കൊടുക്കുന്നത് ഞാൻ നിങ്ങൾക്ക് ഞാൻ അയച്ചു തരാം ഒരു ഇതിലെ നിങ്ങള്‍ പെടരുത് മലയാളികളായ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് നമ്മുടെ മലയാളികളാണ് നമ്മൾ ഒരു നൽകും ഇനി ഒരു ഹിന്ദിക്കാരൻ നമ്മളെ പറ്റിക്കരുത് ദയവുചെയ്ത് നിങ്ങൾ ബന്ധപ്പെടണം
Please no
Were it's come
Number tharumo enikk ettanod oru karyam chodhikkana njan oru business cheyunnund athin ettante oru help venam plz
👍
Bro aa bucket 20 ltrs alla 10 ltr bucket aanu
Market kider
Gst bill ഉണ്ടോ
Plz contact nober
Bro...u like store shoptte video chayo?
We will try it bro….
ഇതിൽ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ഇല്ല വിളിച്ചിട്ട് കിട്ടുന്നും ഇല്ല
WhatsApp:8168342388
എല്ലാം പറ്റിക്കൽ ആന്ന്
Kerala varuble athravarum
ഞാൻ ഇതൊന്നു കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു ഇവരെ തീരെ ഫോൺ എടുക്കുന്നില്ല ഞാൻ ഇതുപോലെ യൂട്യൂബിൽ കണ്ടിട്ടാണ് ഞാൻ അവിടെ പോയത് ഡൽഹി പോയിട്ട് ഞാൻ ഇവിടെ കടയിൽ പോയിട്ട് ഓർഡർ കൊടുത്തതാണ് എന്നിട്ടാണ് അവർ എന്നെ പറ്റിച്ചത് ഒരു മലയാളികളും ഇതിൽ പറ്റിക്കപ്പെടുന്നത് മാത്രമല്ല ഒരു നിലക്കും ഇവിടുന്ന് സാധനം എടുക്കരുത്
ഡൽഹിയിൽ നിന്നു നിങ്ങൾ ഏതു കടയിൽ നിന്ന് സാധനം എടുക്കുന്നുണ്ടെങ്കിൽ അവിടെ നിന്ന് തന്നെ quantity ചെക്ക് ചെയ്ത് പാക്ക് ചെയ്ത് നാട്ടിലേക്ക് കയറ്റി വിട്ടു എന്ന് ഉറപ്പാക്കിയിട്ട് മാത്രം ആ കടയിൽ നിന്ന് ഇറങ്ങുക.
അല്ലാത്തപക്ഷം പറ്റിക്കപ്പെടാനുള്ള ചാൻസ് 100% കൂടുതലാണ്
❤❤❤❤❤
ഒരു പീസിനാണ് അതോ ഒരു ററ്റിനാണ്
നമ്പർ ഫെക്ക് ആണ് വിളിച്ചിട്ട് നമ്പർ പരിശോധികാൻ പറയുന്നു
Address correct പറയു
5:01 5:02
ഇത് എവിടെയാണ് സ്ഥലം പറയാമോ
Delhi
Assalamualikum brother one pes one bundeal price
ഇത് എങ്ങിനെ വാങ്ങാൻ കഴിയും
ഷോപ്പ് no ഉണ്ടൊ
contact our whatspp no :7034501503
ലേബൽ എവിടന്നു കിട്ടും 🤔
ഇത് സ്ഥലം എവിടെയാണ്
Delhi
Evide aan
delhii
Ithu naattil ethiichu tharumo? .
Direct contact Market Sanchari,
Instagram:@market_sanchari
WhatsApp: 7034501503
Ithokke naattilethikkaanulla
Maarghavum parayumo ??
Contact Market Sanchari : 7034501503
👍👍👍👍👍
Gst bill kittumo?
Plz reply
yah kittum bro
7034501503
this is our whatspp no
❤❤❤
cheeting shop
സൗദിയിൽ അരിപ്പ 6 റിയാൽ നു മേടിച്ച ഞാൻ 😂😂😂
😇
Evide place
Delhi
Please check our description all details are there.
ഇവരെ ഇവർക്ക് വേറെ ഷോപ്പ് ഉണ്ട് ഇവർക്ക് കാറ്റലോഗ് കാണിച്ചവരെ വേറെ ഷോപ്പിന്റെ ഇവരൊക്കെ ഏട്ടനെ അനിയന്മാർ കാണിച്ചുതരാം അതുകൊണ്ട് പിന്നെ മലയാളികളെ ഇത് ശ്രദ്ധിക്കണം ഒരു നിലക്കും
താങ്കൾ എന്താണ് എഴുതിയത് വ്യക്തമായില്ല
ഇയാള്‍ മലയാളി തന്നെയാണോ...
ഹിന്ദി മലയാളീകരിച്ചത് പോലെ തോന്നുന്നു.... Translate by ഗൂഗിൾ...
😀🙏
മലയാളി ശ്രദ്ധിക്കുക നിങ്ങൾ ഇതുപോലെപ്പെടുത്തരുത് ഒരു മലയാളിയും ഇത് കളവാണ് പറഞ്ഞത് ഞാൻ അനുഭവസ്ഥനാണ് ഞാനും എന്റെ സുഹൃത്തുമായ കൊടുത്തിട്ട് പൈസ കൊടുത്തു പോകുന്ന നാട്ടിലേക്ക് സാധനം വരാതെ അവരെ വിളിച്ചു ബുദ്ധിമുട്ടിച്ചിട്ട് അവരെ എനിക്ക് അയച്ച സാധനങ്ങൾ ഒക്കെ ആ ഒരു ഒറിജിനൽ എന്ന് പറഞ്ഞിട്ട് കൊടുത്തതൊന്നും അത് ഇവിടെ നമ്മൾ ഷോപ്പിൽ റേറ്റ് അവർ പറഞ്ഞതൊക്കെ പറ്റിക്കൽ ആണ് ഇന്ന് ബന്ധപ്പെടുക നമ്പര്‍ അതിൽ കൊടുക്കുന്നുണ്ട് ആർക്കും എന്നെ ബന്ധപ്പെടാം
ഇതേപോലെ നമ്മളെ വീഡിയോ കണ്ടിട്ട് തന്നെ നമ്മുടെ സബ്സ്ക്രൈബർ പർച്ചേസ് ചെയ്തിട്ടുണ്ടായിരുന്നു അപ്പോഴും ഇതുപോലെ തന്നെയാണ് സംഭവിച്ചത് ഓർഡർ എടുത്തു കഴിഞ്ഞിട്ട് Product -ill Mismatch- സംഭവിച്ചിട്ടുണ്ടായിരുന്നു അതിനുശേഷം തൊട്ട് തന്നെ Market Sanchari ചാനൽ വഴി തന്നെ നമ്മുടെ റിസ്കില്‍ സാധനം എടുത്തു കൊടുക്കുന്നുണ്ട്.
More Details അറിയുന്നതിന് കോൺടാക്ട് ചെയ്താൽ മതി.
Direct contact Market Sanchari,
Instagram:@market_sanchari
WhatsApp: 7034501503
@@marketsanchari Hai
🎉
Place evden
Delhi
Evideya place?
Delhi
Please check our description all details are their
നാട്ടിൽ എത്തിച്ച് തരുമോ അവർ
ITH EVIDEYANUadress?
Delhi
Please check the description All details are there
പറിക്കൽ
കൊറിയർ ചെയ്യുമോ
Yes
Number.evide
Please check the description,
All details are there
Number kidumo location kodumo
7034501503
ഇത് നമ്മൾക്കു കിട്ടാൻ എങ്ങനെ സാധിക്കും
Contact Market Sanchari:7034501503
Nice😍
Thanks 🤗
മൂന്നണ്ണം 150 ര
ഇതൊക്കെ നാട്ടിലെ കടയിൽ വെച്ച് വാങ്ങുകയാണെങ്കിൽ പത്തും ഇരുപതും ഇരട്ടി വില നൽകണം
താങ്കളുടെ നമ്പർ ഒന്ന് വിടുമോ
Market sanchari: 7034501503
Ok thanks
ഞങ്ങടെ ഇവിടെഎൻ പത്തു പയാണ്