മിഠായി തെരുവിൽ അഞ്ച് രൂപ മുതൽ വിസ്മയിപ്പിക്കുന്ന😱 വീട്ടു സാധനങ്ങൾ🪣Home appliance 5 ₹only

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2023
  • മിഠായി തെരുവിൽ PM താജ് റോഡിലാണ് ഏതെടുത്താലും 5 ₹ മുതൽ എന്ന KL 20 എന്ന പേരിലുള്ള ഈ കട വരുന്നത് . ഇവിടെ 5 രൂപ മുതൽ സാധനങ്ങൾ ലഭ്യമാണ് . അത് കൊണ്ട് ഇവിടെ എല്ലാ സാധനങ്ങൾക്കും 5 രൂപ അല്ല. വില കൂടിയ തും കുറഞ്ഞതും ഉണ്ട്. എല്ലാ സാധനങ്ങൾക്കും മറ്റു കടകളിലേക്കാൾ വിലക്കുറവാണ്.വീട്ടിലേക്ക് ആവിശ്യമായ എല്ലാ വിധ സാധനങ്ങളും ഉണ്ട്. glass,steel,plastic, ceramic,fiber തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വീട്ടുപകരണങ്ങൾ ഈ കടയിൽ സുലഭമാണ്.വിലയും qualitiyum നേക്കി വേണം നമ്മൾ സാധനങ്ങൾ വാങ്ങാൻ.അതു പോലെ തന്നെ നമ്മൾ ശരിക്കും സമയം എടുത്തു തിരഞ്ഞു നോക്കി വേണം സാധനങ്ങൾ എടുക്കാൻ. വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയാൻ like ചെയ്യാനും share ചെയ്യാനും മറക്കലേ . Thank you for watching video ❤️By
    #sm Street shopping
    #kozikode
    #shopping vlog# mittayitheruv#kozhikode #shopping#shopping video# youtube#homeappliances #flowers #shoping #shoppinghaul #family #viral #kitchen items#miittayitheruv#familyvlog .

ความคิดเห็น • 35

  • @SoujathP
    @SoujathP 7 หลายเดือนก่อน +8

    അടി പൊളി
    1:06 1:07

  • @user-fq5zd5my1e
    @user-fq5zd5my1e 7 หลายเดือนก่อน +8

    എന്തായാലും ഇതുവരെ കാണാത്ത ഐറ്റംസ് പാത്രങ്ങളൊക്കെ കാണാൻ കഴിഞ്ഞു.

  • @jomolsiby4443
    @jomolsiby4443 6 หลายเดือนก่อน +3

    ഒത്തിരി ഉപകാരം ഉള്ള സാധനങൾ ഉണ്ട്. പക്ഷേ. വരാൻ ദൂരം കൂടുതൽ ആണ്.

  • @muhammedalivpvattapparambi1678
    @muhammedalivpvattapparambi1678 7 หลายเดือนก่อน +3

    അടിപൊളി 👍

  • @sabnasabna2207
    @sabnasabna2207 6 หลายเดือนก่อน +1

    ADIPOLI ❤❤❤❤

  • @jasnakc3394
    @jasnakc3394 7 หลายเดือนก่อน +6

    ഞങ്ങൾ പോയിരുന്നു കുറെ സാധനങ്ങൾ വാങ്ങി

  • @suharasura4591
    @suharasura4591 6 หลายเดือนก่อน +2

    Super

  • @jithu51
    @jithu51 7 หลายเดือนก่อน +4

    👍

  • @faijasfaiju7146
    @faijasfaiju7146 7 หลายเดือนก่อน +2

    Super video rate koode parayumpol ubagaravum

  • @saslittlegarden2088
    @saslittlegarden2088 6 หลายเดือนก่อน +2

    കൊള്ളാം

  • @shajinarasheed3123
    @shajinarasheed3123 5 หลายเดือนก่อน

    കണ്ണൂർ ഇങ്ങനെത്തെ shop ഉണ്ടോ

  • @user-fq5zd5my1e
    @user-fq5zd5my1e 7 หลายเดือนก่อน +3

    ടോ...ട്ടോ...യുടെ ഒരു മാലപ്പടക്കം പൊട്ട് ണത് കേട്ടുട്ടോ.. എട്ടോ കുഞ്ഞിപ്പാ.

    • @Mediakunjjippa1786
      @Mediakunjjippa1786  7 หลายเดือนก่อน

      ആയിഷോ തൻഹ മോളേ ❤

  • @LahizAman-xr5mi
    @LahizAman-xr5mi 7 หลายเดือนก่อน +1

    Bittu Theernno Baakki Undo

  • @user-fq5zd5my1e
    @user-fq5zd5my1e 7 หลายเดือนก่อน +3

    ഇരുപത് രൂപയുടെ പുക ടന്റെ അച്ച്ണ്ടോ..

    • @Mediakunjjippa1786
      @Mediakunjjippa1786  7 หลายเดือนก่อน

      ഉണ്ട് എങ്ങനത്തെ അയ്റ്റമാണ് വേണ്ടത്

    • @user-fq5zd5my1e
      @user-fq5zd5my1e 7 หลายเดือนก่อน +1

      ബ്ലാസ്റ്റിക്കോ ഫൈബറോ മതി.

  • @thusharapt8937
    @thusharapt8937 6 หลายเดือนก่อน +2

    Ernakulam Home delivery undo

  • @jilshadjilshu4349
    @jilshadjilshu4349 7 หลายเดือนก่อน +19

    ഇതൊക്കെ ഒരു ലോറി വിളിച്ചു പോയി അതിൽ നിറയെ കൊണ്ട് വരണം എന്ന് വിചാരിക്കുന്നു 😜

  • @rejanachandrana.g493
    @rejanachandrana.g493 6 หลายเดือนก่อน +2

    Whole saile undo

    • @Mediakunjjippa1786
      @Mediakunjjippa1786  6 หลายเดือนก่อน

      Whole sale വിലക്കുറവിൽ ഈ വിധ സാധനങ്ങൾ പാളയത്ത് ഒയാസിസ് എന്ന Whole sale കടയുണ്ട്

  • @asifafathima1802
    @asifafathima1802 7 หลายเดือนก่อน +2

    Delivery available

  • @hafizzemeel154
    @hafizzemeel154 7 หลายเดือนก่อน +2

    ഡെലിവറി ഉണ്ടോ

    • @Mediakunjjippa1786
      @Mediakunjjippa1786  7 หลายเดือนก่อน

      ഡെലിവറി ഉണ്ടോ എന്ന് ചോദിച്ചിട്ട് നമ്പർ സഹിതം കമൻറ്റിലിടാം

  • @jasnakc3394
    @jasnakc3394 7 หลายเดือนก่อน +3

    നോൺസ്റ്റിക് പാത്രങ്ങൾക്കു വില കൂടുതലാ

    • @Mediakunjjippa1786
      @Mediakunjjippa1786  7 หลายเดือนก่อน +2

      ഹൈ ക്വാളിറ്റി നോൺസ്റ്റിക് പാത്രങ്ങൾക്ക് വലിയ വില കുറയില്ല

  • @hafizzemeel154
    @hafizzemeel154 7 หลายเดือนก่อน +1

    നമ്പർ plz

  • @haseenabava371
    @haseenabava371 7 หลายเดือนก่อน +3

    Please support

  • @SuperGirls-xi5cy
    @SuperGirls-xi5cy 7 หลายเดือนก่อน +2

    അടിപൊളി 👍