Solar panel മീറ്റർ നൽകാതെ KSEB | ഈ പദ്ധതിയും വെള്ളത്തിലായോ?A plus Tube

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 27

  • @gopalakrishnan9664
    @gopalakrishnan9664 วันที่ผ่านมา +4

    ശരിയാണ് സാർ പല പദ്ധതികളും പ്രഖ്യാപിക്കും തുടക്കം മികച്ചുനിൽക്കും പിന്നെ പൊളിച്ചടുക്കും. നമ്മുടെ സർക്കാരിന്റെ സ്ഥിരം ശൈലി ഇപ്പോൾ ഇങ്ങനെയാണ്

  • @AmbikaDevi-l8p
    @AmbikaDevi-l8p วันที่ผ่านมา +1

    Sir
    You are correct. My experience is same
    Thanks to revealing this tragedies

  • @NMVasudevan
    @NMVasudevan วันที่ผ่านมา +1

    Good intervention Sir

  • @bijugopalank6844
    @bijugopalank6844 วันที่ผ่านมา +1

    നമസ്ക്കാരം സർ നമ്മുടെ ചാറലിന് ആശംസകൾ.

  • @ajithasuresh3893
    @ajithasuresh3893 วันที่ผ่านมา

    Thankyou sir 🙏🏻

  • @KarthaGk
    @KarthaGk วันที่ผ่านมา

    Well explained

  • @AnilKumarAv-p7v
    @AnilKumarAv-p7v 9 ชั่วโมงที่ผ่านมา

    Punishing people by kseb

  • @PradeepKumarPK-o6n
    @PradeepKumarPK-o6n วันที่ผ่านมา +1

    മൂന്നു രൂപയ്ക്ക് സോളാർ വെച്ചിട്ട് കറണ്ട് കെഎസ്ഇബിക്ക് കൊടുക്കുമ്പോൾ നാലു രൂപ 50 പൈസയ്ക്ക് കറണ്ട് എടുക്കാൻ വേണ്ടി അന്യസംസ്ഥാനത്തേക്ക് പോകുന്നു കേരളത്തിലെ പുല്ലന്മാർ എൻജിനീയർമാർ വെറും കമ്മീഷൻ തിന്നാൻ വേണ്ടി മാത്രം രണ്ട് രൂപ പോലും സോളാർ വെച്ചവർക്ക് കിട്ടുന്നില്ല എന്നാണ് കണക്കിൽ നോക്കുമ്പോൾ അറിയാൻ സാധിക്കുന്നത്

  • @RaghavanPilla-m5c
    @RaghavanPilla-m5c วันที่ผ่านมา +1

    ജനങ്ങളെ ശിക്ഷിക്കുന്നു

  • @GeorgeT.G.
    @GeorgeT.G. วันที่ผ่านมา

    good information

  • @JoleanJol
    @JoleanJol วันที่ผ่านมา +1

    KSEB ക്ക് കാഷ് വാങ്ങാൻ മാത്രമേ അറിയൂ.

  • @rajankskattakampal6620
    @rajankskattakampal6620 วันที่ผ่านมา +1

    സംസ്ഥാന സർക്കാരിനെയും kseb യെയും പഴി തചാരുന്നതിനു മുന്നേ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സബ്സ്ടി കൊടുക്കാൻ പറയു,,

    • @rahulchakkan117
      @rahulchakkan117 วันที่ผ่านมา

      45ദിവസത്തിൽ കിട്ടി. മീറ്റർ കാശ് കൊടുത്ത് വാങ്ങി വെച്ച്

    • @Ayvamuthu
      @Ayvamuthu 22 ชั่วโมงที่ผ่านมา +2

      സബ്‌സിഡി കിട്ടണമെങ്കിൽ മീറ്റർ വെക്കണം

  • @DrSumeshNair
    @DrSumeshNair วันที่ผ่านมา +1

    Loss faith in government

  • @NirmalaMenon-n5w
    @NirmalaMenon-n5w วันที่ผ่านมา

    All schemes failed due to the carelessness of the authorities concerned.why not government ignore to take proper action?

  • @AAAUAECLAIM
    @AAAUAECLAIM วันที่ผ่านมา

    Enalll alaeee sir , pinugandiiii vijayannn nuuu adaniyudaee energy commission sale kittukayuloo

  • @JoysrTVM
    @JoysrTVM วันที่ผ่านมา

    ❤❤❤❤❤tvm

  • @shahadmon2967
    @shahadmon2967 วันที่ผ่านมา

    സർ ഡാറ്റ നിയമം എടുത്തുകളയുമോ പാവപെട്ട ജനങ്ങൾക്കു രക്ഷയുണ്ടോ സാർ നെൽ വയൽ സർക്കാർ ഉടമക്ക് നല്ല വില നൽകി ഏറ്റെടുക്കണം സാർ

  • @salimsalimk2961
    @salimsalimk2961 วันที่ผ่านมา +1

    താങ്കൾക് സോളാർനെ കുറിച്ച് ഒരു ചുക്കും അറിയില്ല.., വെറുതെ അറിയാതെ വള വള അടിക്കരുത്

  • @JustinRaj-q3s
    @JustinRaj-q3s วันที่ผ่านมา

    Only harassing public and that's the main ajenda of government