ആർക്കും അബദ്ധം പറ്റ രുതേ 14വർഷം മുൻപ് കൊല്ലത്തു ഉണ്ണുണ്ണി ഷോറാമിൽ നിന്നും ഞാൻ വാങ്ങി ആ വണ്ടി കയറ്റത്തു 10സ്പീഡ് മാത്രമേ കിട്ടുള്ളു. ആ വണ്ടിയുടെ പേര്BSA Bike.
14 വർഷം മുമ്പ് നടത്തിയ താങ്കളുടെ ചങ്കുറ്റത്തിന് ഒരു ബിഗ് സല്യൂട്ട്...അന്നത്തെ പോലെയല്ല സർ ഇപ്പോൾ... നിങ്ങൾ ഉപയോഗിക്കുന്ന സ്ഥലത്ത് വന്ന് 2 പേരെ ഇരുത്തി ടെസ്റ്റ് റൈഡ് ചെയ്ത് ഉറപ്പ് വരുത്തിയതിന് ശേഷമാണ് മിക്കവാറും ആളുകൾ എടുക്കാറുള്ളത്...
മണ്ടത്തരം പറയല്ലേ പച്ചാളം... ഇത് സൈക്കിൾ പോലെ ഉപയോഗിക്കാൻ പറ്റുന്ന ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ ആണ് അല്ലാതെ ഓലയോ മടലോ അല്ല... ഇത് ഹീറ്റാവണമെങ്കിൽ ചുരുങ്ങിയത് നിർത്താതെ 200 km ഓടണം അതിനുള്ള ബാറ്ററിയും ഇല്ല...
എന്റെ പൊന്നു ചേട്ടാ ഈ വണ്ടിക്ക് ഇതിന്റെതായ ആവശ്യക്കാർ ഉണ്ട് അവർക്കുള്ള വീഡിയോ ആണ് ഇത് അല്ലാതെ നിങ്ങളുടെ കയ്യിലെ പൈസ എനിക്ക് ലാഭമുണ്ടാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്ന വീഡിയോ അല്ല... ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം...
ചേട്ടൻ കല്യാണം കഴിച്ചിട്ടാണ് ഈ പറയുന്നതെങ്കിൽ ശരിയായിരിക്കാം... എന്റെ ജാം ആവശ്യക്കാർ തിന്നാമതി ഷുഗർ ഉള്ള ആരും തിന്നണ്ട😎😎😎.... ലൈസൻസ് ഇല്ലാത്തവർക്കുള്ള സാധാരണ സൈക്കിൾ പോലത്തെ വണ്ടിയാണ് ചേട്ടാ... ഇതിൽ കാര്യമ്മായിട്ടൊന്നുമില്ല ഒരു ബുദ്ധിയുള്ള 10ാം ക്ലാസ്സുകാരന് വേണമെങ്കിൽ സർവീസ് ചെയ്യാവുന്നതേയുള്ളൂ...
@@anur3913എടാ മോനെ... ഇത് തന്നെയാ നിന്നെ കെട്ടിയ പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്... ഈ വണ്ടി 15 വയസ്സ് കഴിഞ്ഞ കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നുള്ളവർക്കാണ്... വാങ്ങിയവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വാങ്ങുന്നനാണ് ബുദ്ധിമാൻ... Qaulity chekk cheyyumbol nee evideyaayirinnu മാങ്ങാ പറിക്കാൻ പോയോ...
@anur3913 എടാ മോനെ... ഇത് തന്നെയാ നിന്നെ കെട്ടിയ പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്... ഈ വണ്ടി 15 വയസ്സ് കഴിഞ്ഞ കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നുള്ളവർക്കാണ്... വാങ്ങിയവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വാങ്ങുന്നനാണ് ബുദ്ധിമാൻ... Qaulity chekk cheyyumbol nee evideyaayirinnu മാങ്ങാ പറിക്കാൻ പോയോ...@@anur3913

Non licence electric scooter വീട്ടിൽ ഉള്ളപ്പോൾ ഒഴിവ് സമയത്ത് ചാർജ് ചെയ്യുന്നതാണ് നല്ലത്... 60 മുതൽ 150 km വരെ ഉപയോഗിക്കാവുന്ന ബാറ്ററി ഉണ്ട്, നിങ്ങൾക്കാവശ്യമായത് തിരഞ്ഞെടുക്കുക... ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവർ ആദ്യം ചിന്തിക്കേണ്ട കാര്യം നാളെ പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന് പോയിവരാൻ ആവശ്യമായ ചാർജ് ഉണ്ടെന്ന് ഇന്ന് തന്നെ ഉറപ്പുവരുത്തലാണ്... കരുതലോടെ ഉപയോഗിക്കുന്നവർക്ക് ലാഭമാണ്...
ഞങ്ങൾക്ക് Palakkad, Alathur, Kongad എന്നിവിടങ്ങളിലാണ് ബ്രാഞ്ച് ഉള്ളത്. Elctric scooter വാങ്ങുന്നവർ അടുത്ത് തന്നെ ഉള്ള ഷോപ്പിൽ ചെന്ന് നിങ്ങൾക്ക് അനുയോജ്യമായ വാഹനം എടുത്ത കസ്റ്റർമ്സിന്റെ അഭിപ്രായം ചോദിച്ചു മനസ്സിലാക്കി വാങ്ങാൻ ശ്രമിക്കുക...
Battery RS 15000 Motor RS 10000 Controler RS 2000 Electrical Equipments RS 3000 Tyre RS 2000 Rim-2, RS 3000 Stem(1500+2500) 4000 Chassis 13000 Stands-2- 1500 Body parts 6500 Total 60000 Discount 2000 ok aano... ഇതിലും കുറഞ്ഞത് മാർകറ്റിൽ കിട്ടും പക്ഷെ അത് ഞാൻ വിൽകില്ല കാരണം ഞാൻ നല്ലതേ നൽകൂ എന്ന് എന്റെ നാട്ടുകാർ വിശ്വസിക്കുന്നു...
60 km കിട്ടും... തീർച്ച ഇല്ലെങ്കിൽ പൈസ തരേണ്ട...സർവിസ് നല്ലതല്ലെങ്കിൽ പിന്നെ എന്തിനാ ഇവിടെ കോൺസുമർ കോർട്ട്... പണം കൊടുത്താൽ പോരാ പണി എടുപ്പിക്കാൻ അറിയണം...
@@abukpascootersalathurജോയ് ടെ സ്കൂട്ടർ എന്റെ കയ്യിൽ ഉണ്ട് 2022 മോഡൽ 3 വർഷം ബാറ്ററി warenty ഉള്ളത് ആണ് 60 കിട്ടിയിരുന്നു ഇപ്പോ 45 🤔മാറ്റി തരാൻ പറഞ്ഞപ്പോ ഉടായിപ്പ് കളിക്കുന്നു 🤔കേസ് നു പോവാൻ ടൈം ഇല്ല 🤔അവർ വിളിക്കുമ്പോൾ പോവാൻ എനിക്ക് ലീവ് ഇല്ല 🤔അത് കൊണ്ട് ഞാൻ ആ വണ്ടി ഷോറൂമിന്റെ മുമ്പിൽ ഇട്ടു കത്തിക്കാൻ പോവുന്നു 🤔ലൈവ് കാണും അപ്പോ പാക്കലാം
ഇതിൽ അത്ഭുതപെടാനൊന്നുമില്ല കേരളാ പോലീസ് പിന്നാലെയുണ്ടെങ്കിൽ ആർക്കും 50കിലോമീറ്റർ 1രൂപ ചിലവില്ലാതെയോടാം. പിടികൊടുക്കാതിരുന്നാൽ മതി 😂. അത്രക്കും വികസിച്ചു ഈ കൊച്ചുകേരളം. 🤭
ചാർജ് കുറയുന്നത് വരെ താങ്കൾ ഉറങ്ങുകയായിരുന്നോ... 1 മുതൽ 3 വർഷം വരെ വാറന്റി ഉള്ള ബാറ്ററികൾ ആണ് ഇതിൽ ഉപയോഗിക്കുന്നത്... ഓരോ 3 മാസം കൂടും തോറും full charge ചെയ്ത് മുഴുവൻ ചാർജ് തീരും വരെ ഉപയോഗിക്കുക പറഞ്ഞ km കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക... ഞങ്ങളുടെ manufacturing unit ഷോപ്പിന് 50 km പരിധിയിൽ തന്നെയാണ് ഉള്ളത് അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് തന്നെ വാറന്റി കിട്ടും... എടുക്കുന്ന വാഹനത്തിന്ന് നല്ല സർവീസ് കിട്ടുന്നുണ്ടെന്ന് എടുത്ത ആളുകളോട് ചോദിച്ചതിന് ശേഷം മാത്രം എടുക്കുക...
എത്ര കാലം ഈ show റൂം ഉണ്ടാകും എന്ന് പറയാൻ പറ്റില്ല ഇത് പോലെയുള്ള കുറെ show room പുട്ടി പോയി എടുത്തവരെല്ലാം പെട്ടു കിടക്കുകയാണ് ഇത് പ്രൊമോട്ട് ചെയ്യാൻ ചേട്ടന് എത്ര കമ്മീഷൻ കിട്ടി നാല് രൂപക്ക് എവിടെ ആണ് കറന്റ് കിട്ടുന്നത്
ഇന്ത്യയിൽ 16 വർഷമായി non licence electric scooter ഇറങ്ങിയിട്ട്, ഇപ്പോൾ എല്ലാ 20 km ൽ ഒരു ഷോപ്പ് ഉണ്ട്... നാളെ ഞാനോ നിങ്ങളോ ഇല്ല എന്ന് വരും പക്ഷെ ഈ ശ്റിങ്ങല വളരുകയേ ഉള്ളൂ കാരണം ഇതിൽ പ്രതീക്ഷയർപ്പിക്കുന്നത് സാധാരണക്കാരാണ്...
മാർക്കറ്റിൽ ഒരുപാട് ഇറങ്ങുന്നുണ്ട് അതിൽ നിന്നും better quality ulla 2 company ആണ് ഞാൻ തിരഞ്ഞെടുത്തത്... കച്ചവടം എന്നത് ലാഭം മാത്രമല്ല സർവീസ് കൂടിയാണ്... ഞാൻ വണ്ടി കൊടുക്കുന്നത് എന്റെ ഇട്ടാവറ്റത്തുള്ളവർക്ക് മാത്രമാണ് അതുകൊണ്ട് തന്നെ ലാഭം മാത്രം നോക്കിയല്ല കൊടുക്കുന്നെ...
@@joseabraham2951 നിങ്ങളെ പോലെയുള്ള ബുദ്ധിമാന്മാർ മൊബൈലിൽ ട്രോളിക്കൊണ്ടിലിരുന്നാൽ പിന്നെ ചൈനയിൽ നിന്നല്ലാതെ ഉഗാണ്ടയിൽ പോയി കൊണ്ടുവരാണോ... ഇന്ത്യയിൽ നിർമിക്കുന്ന എല്ലാ വാഹനങ്ങളുടെയും 20% പാർട്സ് ചൈനയിൽ നിന്നാണ് വരുന്നത്... ഇതൊന്നും അറിയാതെ വെറുതെ ട്രോളല്ലേ ഭായി...
ഇവിടുന്ന് എടുത്ത ഒരാൾ വള്ളിയായാൽ ഞാൻ ഇയാൾക്ക് ഷൗര്യം ചെയ്ത് തരും... ഇല്ലെങ്കിൽ ഇയാൾ റെഡി ആണോ... വെറുതെയിരുന്നു വായാടിക്കാൻ ആർക്കും പറ്റും എന്തെങ്കിലും ഒറ്റക്ക് തുടങ്ങി അതിനെ നാലാൾക്ക് ഉപകാരപ്പെടുന്ന സംരംഭം ആക്കി വളർത്താൻ ലക്ഷത്തിൽ ഒരാൾക്കേ കഴിയൂ... So don't underestimate the power of a common ENTREPRENEUR...
@@anur3913ഈ സ്വഭാവം വെച്ച് അധികം നടക്കുമെന്ന് തോന്നുന്നില്ല... കുറച്ച് നടക്കും ആരെങ്കിലും ഒടിക്കും പിന്നെ കിടക്കും അവസാനം ആരെങ്കിലും എടുത്ത് പുതക്കും...
@@anur3913@anur3913 എടാ മോനെ... ഇത് തന്നെയാ നിന്നെ കെട്ടിയ പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്... ഈ വണ്ടി 15 വയസ്സ് കഴിഞ്ഞ കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നുള്ളവർക്കാണ്... വാങ്ങിയവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വാങ്ങുന്നനാണ് ബുദ്ധിമാൻ...
എടാ മോനെ...ഇത് തന്നെയാ നിന്നെ കല്യാണം കഴിച്ച പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്...Low speed electric scooter എന്നാൽ അതിന്റേതായ power മാത്രമേ ഉണ്ടാകൂ... ഞങ്ങളുടെ ടാർഗറ്റ് 15 കഴിഞ്ഞ കുട്ടികൾ മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നിവരാണ്... ഇന്ത്യയിലെ വെറും 5% market share മാത്രം...
@anur3913 എടാ മോനെ... ഇത് തന്നെയാ നിന്നെ കെട്ടിയ പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്... ഈ വണ്ടി 15 വയസ്സ് കഴിഞ്ഞ കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നുള്ളവർക്കാണ്... വാങ്ങിയവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വാങ്ങുന്നനാണ് ബുദ്ധിമാൻ... Qaulity chekk cheyyumbol nee evideyaayirinnu മാങ്ങാ പറിക്കാൻ പോയോ...
100 ൽ 5 പേർക്ക് അനുയോജ്യമായ വണ്ടിയാണ് ഇത്... അത് വിഡിയോയിൽ മലയാളത്തിൽ പറയുന്നുണ്ട്... ആവശ്യക്കാർക്ക് മാത്രമാണ് ഞാൻ കൊടുക്കാറുള്ളത്... നിങ്ങളെ ആരെങ്കിലും പറ്റിച്ചെന്ന് കരുതി എല്ലാവരെയും ഒരുപോല കാണേണ്ട... പിന്നെ ഞാൻ എന്ത് പണിക്കുപോണമെന്ന് തീരുമാനിക്കേണ്ടത് നീയോ നിന്റെ - ഓ അല്ല...
നല്ലതാ... ഞാനും അത് തന്നെ പറയുന്നത് നിങ്ങൾ വാങ്ങിയ ബൈക്ക് ലോങ്ങ് ഓടാനും ഒരു non licence electric scooter 2012 ൽ വാങ്ങിയിരുന്നേൽ ലോക്കൽ ഒറ്റത്തിലൂടെ 2 ബൈക്ക് വേറെ വാങ്ങാൻ പോന്ന ലാഭം ഉണ്ടായേനെ... ബാംഗ്ലൂരിൽ എല്ലാരും അത് പോലെ ചെയ്തത് കൊണ്ട് ജീവിത നിലവാരം ഉയർന്നു... അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ...
പൊന്ന് ചേട്ടാ ഇതിനെ കുറിച്ച് കുറേ പഠിച്ചിട്ടാണ് ഇതിലേക്ക് ഇറങ്ങിയത്... സാധാരണക്കാർക്ക് ഉപകാരവും നിങ്ങളെപ്പോലുള്ളവർക്ക് ഉടായിപ്പും... ട്രോളി മെസ്സേജിടാൻ 1 മിനിറ്റ് മതി...ഇതുപോലെ എന്തെങ്കിലും ചെയ്യാൻ നിങ്ങളെക്കൊണ്ട് കഴിയാത്തതുകൊണ്ടല്ലേ ട്രോളുന്നേ... നിങ്ങളെപ്പോലുള്ളവർ കേരളത്തിലുള്ളത് കൊണ്ടാണ് ചെറുപ്പക്കാർ രാജ്യം വിടുന്നത്...
കുട്ടികൾക്ക് കളി സാധനങ്ങൾ വാങ്ങുന്നത് പോലെ. എത്രകാലം എന്നൊന്നും കേറണ്ടി തരാൻ കഴിയില്ല കമ്പനിക്ക് കഴിയില്ല വാങ്ങാൻ ഓടിക്കാം ചിലപ്പോൾ ഒരു ദിവസം അല്ലെങ്കിൽ ഒരു കൊല്ലം.
വാറന്റി ഉണ്ട് ചേട്ടാ... Motor 2 years(8 വർഷം വരെ നീണ്ടുനിൽക്കും) ബാറ്ററി 3 year (5 വർഷം വരെ നിൽക്കും)1 year(3 വർഷം വരെ നിൽക്കും ) Charger-1 year... Compalint എന്തെങ്കിലും വന്നാൽ ഡീലറോട് പറഞ്ഞ് വാറണ്ടി നേടിയെടുക്കാൻ ശ്രമിക്കുക... പണത്തിനു വിലകൽപ്പിക്കുന്നവർ വാറന്റി നേടിയെടുത്ത് ഉപയോഗിക്കും അല്ലാത്തവർ കളി സാധനം മോളെ ഉപേക്ഷിക്കും...
Super !!!! Thanks for your good explanation
വളരെ നല്ല വണ്ടി കുറേ കാലമായി ഞാൻ ഒന്നെടുക്കണമെന്ന് ആഗ്രഹിക്കുന്നു
ആർക്കും അബദ്ധം പറ്റ രുതേ 14വർഷം മുൻപ് കൊല്ലത്തു ഉണ്ണുണ്ണി ഷോറാമിൽ നിന്നും ഞാൻ വാങ്ങി ആ വണ്ടി കയറ്റത്തു 10സ്പീഡ് മാത്രമേ കിട്ടുള്ളു. ആ വണ്ടിയുടെ പേര്BSA Bike.
14 വർഷം മുമ്പ് നടത്തിയ താങ്കളുടെ ചങ്കുറ്റത്തിന് ഒരു ബിഗ് സല്യൂട്ട്...അന്നത്തെ പോലെയല്ല സർ ഇപ്പോൾ... നിങ്ങൾ ഉപയോഗിക്കുന്ന സ്ഥലത്ത് വന്ന് 2 പേരെ ഇരുത്തി ടെസ്റ്റ് റൈഡ് ചെയ്ത് ഉറപ്പ് വരുത്തിയതിന് ശേഷമാണ് മിക്കവാറും ആളുകൾ എടുക്കാറുള്ളത്...
ഞാൻ ഇതു പോലത്തെ സെക്കന്റ് വണ്ടി വാങ്ങി കുഴപ്പമില്ല ഒരു വർഷ മായി
Trivandrum any delars?
Search on Google please...
കത്തുമ്പോൾ ജീവന് ആരാ സമാധാനം പറയുക 😊
മണ്ടത്തരം പറയല്ലേ പച്ചാളം... ഇത് സൈക്കിൾ പോലെ ഉപയോഗിക്കാൻ പറ്റുന്ന ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ ആണ് അല്ലാതെ ഓലയോ മടലോ അല്ല... ഇത് ഹീറ്റാവണമെങ്കിൽ ചുരുങ്ങിയത് നിർത്താതെ 200 km ഓടണം അതിനുള്ള ബാറ്ററിയും ഇല്ല...
അത് ഓലയും മടലും ആണെകിൽ ഇതു ചഗിരിയാണോ ഹേ ഹേ ഹാ 😂😂😂@@abukpascootersalathur
@@sidiksana1232അയ്യേ... എന്തുവാടെ ഇത്...
പൈസ കൊടുക്കേണ്ടത് നമ്മളാണ് ലാഭം ആ ചേട്ടനും കമ്പനിക്കും മാത്രമാണ് വളരെ ശ്രദ്ധിച്ച് എടുത്താൽ മതി ഇതുപോലെ ഒരുപാട് കമ്പനി വന്നു പൂട്ടിപ്പോയി
എന്റെ പൊന്നു ചേട്ടാ ഈ വണ്ടിക്ക് ഇതിന്റെതായ ആവശ്യക്കാർ ഉണ്ട് അവർക്കുള്ള വീഡിയോ ആണ് ഇത് അല്ലാതെ നിങ്ങളുടെ കയ്യിലെ പൈസ എനിക്ക് ലാഭമുണ്ടാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്ന വീഡിയോ അല്ല... ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം...
ഇഷ്ടം പൊന്നേ
ആരും എടുത്ത് ചതിയിൽ പെടണ്ട
ചേട്ടൻ കല്യാണം കഴിച്ചിട്ടാണ് ഈ പറയുന്നതെങ്കിൽ ശരിയായിരിക്കാം... എന്റെ ജാം ആവശ്യക്കാർ തിന്നാമതി ഷുഗർ ഉള്ള ആരും തിന്നണ്ട😎😎😎.... ലൈസൻസ് ഇല്ലാത്തവർക്കുള്ള സാധാരണ സൈക്കിൾ പോലത്തെ വണ്ടിയാണ് ചേട്ടാ... ഇതിൽ കാര്യമ്മായിട്ടൊന്നുമില്ല ഒരു ബുദ്ധിയുള്ള 10ാം ക്ലാസ്സുകാരന് വേണമെങ്കിൽ സർവീസ് ചെയ്യാവുന്നതേയുള്ളൂ...
@@abukpascootersalathur@abukpascootersalathur onnu poda kollatha vandiya....alae pattichu jeevikatha.....vala varka paniku..poo...power ottum ella thats main problem...quality ellaa
@@anur3913എടാ മോനെ... ഇത് തന്നെയാ നിന്നെ കെട്ടിയ പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്... ഈ വണ്ടി 15 വയസ്സ് കഴിഞ്ഞ കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നുള്ളവർക്കാണ്... വാങ്ങിയവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വാങ്ങുന്നനാണ് ബുദ്ധിമാൻ... Qaulity chekk cheyyumbol nee evideyaayirinnu മാങ്ങാ പറിക്കാൻ പോയോ...
@anur3913 എടാ മോനെ... ഇത് തന്നെയാ നിന്നെ കെട്ടിയ പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്... ഈ വണ്ടി 15 വയസ്സ് കഴിഞ്ഞ കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നുള്ളവർക്കാണ്... വാങ്ങിയവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വാങ്ങുന്നനാണ് ബുദ്ധിമാൻ... Qaulity chekk cheyyumbol nee evideyaayirinnu മാങ്ങാ പറിക്കാൻ പോയോ...@@anur3913
@anur3913 എടാ മോനെ... ഇത് തന്നെയാ നിന്നെ കെട്ടിയ പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്... ഈ വണ്ടി 15 വയസ്സ് കഴിഞ്ഞ കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നുള്ളവർക്കാണ്... വാങ്ങിയവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വാങ്ങുന്നനാണ് ബുദ്ധിമാൻ... Qaulity chekk cheyyumbol nee evideyaayirinnu മാങ്ങാ പറിക്കാൻ പോയോ...@@anur3913
ഇത് വീട്ടിൽ നിന്ന് ചാർജ് ചെയ്യാൻ പറ്റുമോ ഇത് വയിൽ ചാർജ തീർന്നുപോൽ സ്റ്റെപ്പി നി ഉണ്ടോ പറയുംമ്പം എല്ലാം കാര്യവും പറയണം
Non licence electric scooter വീട്ടിൽ ഉള്ളപ്പോൾ ഒഴിവ് സമയത്ത് ചാർജ് ചെയ്യുന്നതാണ് നല്ലത്...
60 മുതൽ 150 km വരെ ഉപയോഗിക്കാവുന്ന ബാറ്ററി ഉണ്ട്, നിങ്ങൾക്കാവശ്യമായത് തിരഞ്ഞെടുക്കുക... ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവർ ആദ്യം ചിന്തിക്കേണ്ട കാര്യം നാളെ പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന് പോയിവരാൻ ആവശ്യമായ ചാർജ് ഉണ്ടെന്ന് ഇന്ന് തന്നെ ഉറപ്പുവരുത്തലാണ്... കരുതലോടെ ഉപയോഗിക്കുന്നവർക്ക് ലാഭമാണ്...
Mannarkad.deelar.undoo
ഞങ്ങൾക്ക് Palakkad, Alathur, Kongad എന്നിവിടങ്ങളിലാണ് ബ്രാഞ്ച് ഉള്ളത്. Elctric scooter വാങ്ങുന്നവർ അടുത്ത് തന്നെ ഉള്ള ഷോപ്പിൽ ചെന്ന് നിങ്ങൾക്ക് അനുയോജ്യമായ വാഹനം എടുത്ത കസ്റ്റർമ്സിന്റെ അഭിപ്രായം ചോദിച്ചു മനസ്സിലാക്കി വാങ്ങാൻ ശ്രമിക്കുക...
1 battery, 1 handle, mother board, 2 tyre, Stand and seat. Rs.60,000 is too much.
Battery RS 15000
Motor RS 10000
Controler RS 2000
Electrical Equipments RS 3000
Tyre RS 2000
Rim-2, RS 3000
Stem(1500+2500) 4000
Chassis 13000
Stands-2- 1500
Body parts 6500
Total 60000
Discount 2000 ok aano...
ഇതിലും കുറഞ്ഞത് മാർകറ്റിൽ കിട്ടും പക്ഷെ അത് ഞാൻ വിൽകില്ല കാരണം ഞാൻ നല്ലതേ നൽകൂ എന്ന് എന്റെ നാട്ടുകാർ വിശ്വസിക്കുന്നു...
@abukpascootersalathur So you mean to say, you have no profit. Is it?
@@Paul-to1ph From bulk purchase will be get some discount
@@Paul-to1ph From bulk purchase definitely will get some discount
@@Paul-to1phDefinitely will get some discount from bulk purchase
❤❤❤❤❤❤
തുടങ്ങിയ ഒന്നും നിലവിൽ എല്ലാം പൂട്ടികെട്ടി
പൂട്ടും... കാരണം ഇതിൽ വലിയ ലാഭമൊന്നുമില്ല... പക്ഷെ ഒന്ന് പൂട്ടിയാൽ 10 km ചുറ്റളവിൽ അടുത്ത ഒന്ന് വരും തീർച്ച...
കയറ്റം വലിയുമോ
താങ്കളുടെ ഭാരത്തിനനുസരിച്ചിരിക്കും... Test Ride ചെയ്തതിന് ശേഷം മാത്രം purchase ചെയ്യുക
35.കിലോമീറ്റർ ഓടാം ഒറ്റ ചാർജിൽ. കയറ്റം ഒരാൾ ok പിന്നെ സർവീസ് വളരെ മോശം ഞാൻ എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു
60 km കിട്ടും... തീർച്ച ഇല്ലെങ്കിൽ പൈസ തരേണ്ട...സർവിസ് നല്ലതല്ലെങ്കിൽ പിന്നെ എന്തിനാ ഇവിടെ കോൺസുമർ കോർട്ട്... പണം കൊടുത്താൽ പോരാ പണി എടുപ്പിക്കാൻ അറിയണം...
വീഡിയോ കണ്ട് വാങ്ങാൻ തോന്നി. ഇനി വേണ്ട. Tnx❤️
@@abukpascootersalathurജോയ് ടെ സ്കൂട്ടർ എന്റെ കയ്യിൽ ഉണ്ട് 2022 മോഡൽ 3 വർഷം ബാറ്ററി warenty ഉള്ളത് ആണ് 60 കിട്ടിയിരുന്നു ഇപ്പോ 45 🤔മാറ്റി തരാൻ പറഞ്ഞപ്പോ ഉടായിപ്പ് കളിക്കുന്നു 🤔കേസ് നു പോവാൻ ടൈം ഇല്ല 🤔അവർ വിളിക്കുമ്പോൾ പോവാൻ എനിക്ക് ലീവ് ഇല്ല 🤔അത് കൊണ്ട് ഞാൻ ആ വണ്ടി ഷോറൂമിന്റെ മുമ്പിൽ ഇട്ടു കത്തിക്കാൻ പോവുന്നു 🤔ലൈവ് കാണും അപ്പോ പാക്കലാം
ഹെൽമെറ്റ് അവർക്കു വേണ്ടിയല്ല നമുക്ക് വേണ്ടിയാണ്
ഈ വണ്ടിക്ക് ഹെൽമെറ്റ് വേണ്ട എന്നത് നിയമം, കാരണം ഇത് സൈക്കിൾ കാറ്റഗറിയിൽ പെടുന്നതാണ്... ഹെൽമെറ്റ് ഉപയോഗിക്കുന്നത് നമ്മുടെ സേഫ്റ്റിക്ക്...
ഇതിൽ അത്ഭുതപെടാനൊന്നുമില്ല കേരളാ പോലീസ് പിന്നാലെയുണ്ടെങ്കിൽ ആർക്കും 50കിലോമീറ്റർ 1രൂപ ചിലവില്ലാതെയോടാം. പിടികൊടുക്കാതിരുന്നാൽ മതി 😂. അത്രക്കും വികസിച്ചു ഈ കൊച്ചുകേരളം. 🤭
Experience make a man perfect...
എല്ലാവരും നിന്നെപ്പോലൊ നിന്റെ വീട്ടിലുള്ള ആളുകളെ പോലെ പോലീസിനെ കണ്ടാൽ പേടി ക്കുന്നില്ല mr 😂🤣ക്രിമിനൽ ആണെങ്കിൽ നിന്നെ പിടിച്ചിരിക്കും kearala പോലീസ് 😂🤣
ഫുൾ ചാർജ് ചെയ്തു 15km1കൊല്ലം കഴിനാൽ കിട്ടും
ചാർജ് കുറയുന്നത് വരെ താങ്കൾ ഉറങ്ങുകയായിരുന്നോ... 1 മുതൽ 3 വർഷം വരെ വാറന്റി ഉള്ള ബാറ്ററികൾ ആണ് ഇതിൽ ഉപയോഗിക്കുന്നത്... ഓരോ 3 മാസം കൂടും തോറും full charge ചെയ്ത് മുഴുവൻ ചാർജ് തീരും വരെ ഉപയോഗിക്കുക പറഞ്ഞ km കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക... ഞങ്ങളുടെ manufacturing unit ഷോപ്പിന് 50 km പരിധിയിൽ തന്നെയാണ് ഉള്ളത് അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് തന്നെ വാറന്റി കിട്ടും... എടുക്കുന്ന വാഹനത്തിന്ന് നല്ല സർവീസ് കിട്ടുന്നുണ്ടെന്ന് എടുത്ത ആളുകളോട് ചോദിച്ചതിന് ശേഷം മാത്രം എടുക്കുക...
എത്ര കാലം ഈ show റൂം ഉണ്ടാകും എന്ന് പറയാൻ പറ്റില്ല ഇത് പോലെയുള്ള കുറെ show room പുട്ടി പോയി എടുത്തവരെല്ലാം പെട്ടു കിടക്കുകയാണ് ഇത് പ്രൊമോട്ട് ചെയ്യാൻ ചേട്ടന് എത്ര കമ്മീഷൻ കിട്ടി നാല് രൂപക്ക് എവിടെ ആണ് കറന്റ് കിട്ടുന്നത്
ഇന്ത്യയിൽ 16 വർഷമായി non licence electric scooter ഇറങ്ങിയിട്ട്, ഇപ്പോൾ എല്ലാ 20 km ൽ ഒരു ഷോപ്പ് ഉണ്ട്... നാളെ ഞാനോ നിങ്ങളോ ഇല്ല എന്ന് വരും പക്ഷെ ഈ ശ്റിങ്ങല വളരുകയേ ഉള്ളൂ കാരണം ഇതിൽ പ്രതീക്ഷയർപ്പിക്കുന്നത് സാധാരണക്കാരാണ്...
@@abukpascootersalathur@abukpascootersalathur onnu poda kollatha vandiya....alae pattichu jeevikatha.....vala varka paniku..poo...power ottum ella thats main problem...quality ellaa
@@abukpascootersalathur@abukpascootersalathur onnu poda kollatha vandiya....alae pattichu jeevikatha.....vala varka paniku..poo...power ottum ella thats main problem...quality ellaa
@@abukpascootersalathur@abukpascootersalathur onnu poda kollatha vandiya....alae pattichu jeevikatha.....vala varka paniku..poo...power ottum ella thats main problem...quality ellaa
@@abukpascootersalathur@abukpascootersalathur onnu poda kollatha vandiya....alae pattichu jeevikatha.....vala varka paniku..poo...power ottum ella thats main problem...quality ellaa
വണ്ടിക്ക് ചെലവ് 20000ത്തോള൦ ലാഭ൦ 40000 പോരേണം
മാർക്കറ്റിൽ ഒരുപാട് ഇറങ്ങുന്നുണ്ട് അതിൽ നിന്നും better quality ulla 2 company ആണ് ഞാൻ തിരഞ്ഞെടുത്തത്... കച്ചവടം എന്നത് ലാഭം മാത്രമല്ല സർവീസ് കൂടിയാണ്... ഞാൻ വണ്ടി കൊടുക്കുന്നത് എന്റെ ഇട്ടാവറ്റത്തുള്ളവർക്ക് മാത്രമാണ് അതുകൊണ്ട് തന്നെ ലാഭം മാത്രം നോക്കിയല്ല കൊടുക്കുന്നെ...
യൂറോപ്യൻ കക്കൂസിൽ ഇരിക്കുന്നപോലെ അല്ലേ സീറ്റ്. ഒന്ന് മാറ്റം വരുത്തികൂടെ
ഇപ്പോൾ ഒരുപാട് വ്യത്യാസം ഉണ്ട്... നാടനും ഉണ്ട്... ഇങ്ങട്ട് വായോ ഇരുത്തി കാണിച്ചുതരാം...
@ എനിക്ക് ഇലക്ട്രികൽ എന്ന് കേൾക്കുമ്പോൾ കയ്യ് ഹാന്റലിൽ പിടിക്കുമ്പോൾ മുട്ടുകാൽ ഹാന്റാലിന്ന് മുകളിലുള്ള വണ്ടികളെയാണ് ഓർമവന്നത്
@@jollyteam7320 സോറി ഏട്ടന് ഏതൊക്കെ കണ്ടാൽ എന്തൊക്കെ ഓർമ്മവരുമെന്ന് അറിയില്ലായിരുന്നു... അടുത്തത് മുട്ടിന് മോളിൽ തരാൻ ശ്രമിക്കാം... ഇത് കൊണ്ട് തൃപ്തിപ്പെടുമെന്ന് വിചാരിക്കുന്നു...
കൈ നെറ്റിക്ക്🙏
ചേട്ടന്റെ കൈ ചേട്ടന്റെ നെറ്റി... അനുവാദം ഒന്നും ചോദിക്കേണ്ട ഇന്ത്യ ഗവണ്മെന്റ് അതിനുള്ള സ്വാതന്ത്ര്യം ഒക്കെ തന്നിട്ടുണ്ട്...
,, വില
50 മുതൽ 68 വരെ
ഇത് ചൈന വണ്ടി അല്ലേ ❓🙏
@@joseabraham2951 നിങ്ങളെ പോലെയുള്ള ബുദ്ധിമാന്മാർ മൊബൈലിൽ ട്രോളിക്കൊണ്ടിലിരുന്നാൽ പിന്നെ ചൈനയിൽ നിന്നല്ലാതെ ഉഗാണ്ടയിൽ പോയി കൊണ്ടുവരാണോ... ഇന്ത്യയിൽ നിർമിക്കുന്ന എല്ലാ വാഹനങ്ങളുടെയും 20% പാർട്സ് ചൈനയിൽ നിന്നാണ് വരുന്നത്... ഇതൊന്നും അറിയാതെ വെറുതെ ട്രോളല്ലേ ഭായി...
സുഹൃത്തേ ഇന്ത്യയിൽ ഇറങ്ങുന്ന ഒട്ടുമിക്ക വാഹനങ്ങളും manugacturing ഇന്ത്യയിൽ ആണെങ്കിലും പകുതി സാധനങ്ങളും ചൈനയിൽ നിന്നാണ് എത്തുന്നത്...
എടുക്കരുതേ വള്ളിയാവും 👍👍👍👍
ഇവിടുന്ന് എടുത്ത ഒരാൾ വള്ളിയായാൽ ഞാൻ ഇയാൾക്ക് ഷൗര്യം ചെയ്ത് തരും... ഇല്ലെങ്കിൽ ഇയാൾ റെഡി ആണോ... വെറുതെയിരുന്നു വായാടിക്കാൻ ആർക്കും പറ്റും എന്തെങ്കിലും ഒറ്റക്ക് തുടങ്ങി അതിനെ നാലാൾക്ക് ഉപകാരപ്പെടുന്ന സംരംഭം ആക്കി വളർത്താൻ ലക്ഷത്തിൽ ഒരാൾക്കേ കഴിയൂ... So don't underestimate the power of a common ENTREPRENEUR...
Oobiya vandi pulling ella ente pone nadanu pokunathu annu nallathuu
@@anur3913ലൈസൻസ് ഇല്ലാത്തവർക്ക് ഓടിക്കാനുള്ള വണ്ടിയാണ്, രണ്ടും കൂടി ഒരുമിച്ചു നടക്കില്ല... വീട്ടിൽ പറയുന്ന പോലെ ട്രോളിൽ പറയല്ലേ...
@@anur3913ഈ സ്വഭാവം വെച്ച് അധികം നടക്കുമെന്ന് തോന്നുന്നില്ല... കുറച്ച് നടക്കും ആരെങ്കിലും ഒടിക്കും പിന്നെ കിടക്കും അവസാനം ആരെങ്കിലും എടുത്ത് പുതക്കും...
@@anur3913@anur3913 എടാ മോനെ... ഇത് തന്നെയാ നിന്നെ കെട്ടിയ പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്... ഈ വണ്ടി 15 വയസ്സ് കഴിഞ്ഞ കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നുള്ളവർക്കാണ്... വാങ്ങിയവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വാങ്ങുന്നനാണ് ബുദ്ധിമാൻ...
ഇത് ഒരു തട്ടിക്കൂട്ട് വണ്ടി ആണെന്ന് തോന്നുന്ന🤔😱🥵
ഓരോന്ന് കാണുമ്പോൾ ഓരോരുത്തർക്കും അവരവരുടേതായ തോന്നൽ ഉണ്ടാകും സ്വാഭാവികം... കൊടുക്കുന്ന കാശിനുള്ള മുതല് ഉണ്ട്...
@abukpascootersalathur onnu poda kollatha vandiya....alae pattichu jeevikatha.....vala varka paniku..poo...power ottum ella thats main problem...quality ellaa
എടാ മോനെ...ഇത് തന്നെയാ നിന്നെ കല്യാണം കഴിച്ച പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്...Low speed electric scooter എന്നാൽ അതിന്റേതായ power മാത്രമേ ഉണ്ടാകൂ... ഞങ്ങളുടെ ടാർഗറ്റ് 15 കഴിഞ്ഞ കുട്ടികൾ മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നിവരാണ്... ഇന്ത്യയിലെ വെറും 5% market share മാത്രം...
@anur3913 എടാ മോനെ... ഇത് തന്നെയാ നിന്നെ കെട്ടിയ പെണ്ണ് പിറ്റേ ദിവസം പറഞ്ഞത്... ഈ വണ്ടി 15 വയസ്സ് കഴിഞ്ഞ കുട്ടികൾ, മുതിർന്ന മാതാപിതാക്കൾ ലൈസൻസ് ഇല്ലാത്തവർ എന്നുള്ളവർക്കാണ്... വാങ്ങിയവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വാങ്ങുന്നനാണ് ബുദ്ധിമാൻ... Qaulity chekk cheyyumbol nee evideyaayirinnu മാങ്ങാ പറിക്കാൻ പോയോ...
100 ൽ 5 പേർക്ക് അനുയോജ്യമായ വണ്ടിയാണ് ഇത്... അത് വിഡിയോയിൽ മലയാളത്തിൽ പറയുന്നുണ്ട്... ആവശ്യക്കാർക്ക് മാത്രമാണ് ഞാൻ കൊടുക്കാറുള്ളത്... നിങ്ങളെ ആരെങ്കിലും പറ്റിച്ചെന്ന് കരുതി എല്ലാവരെയും ഒരുപോല കാണേണ്ട... പിന്നെ ഞാൻ എന്ത് പണിക്കുപോണമെന്ന് തീരുമാനിക്കേണ്ടത് നീയോ നിന്റെ - ഓ അല്ല...
വീണാലും തല പൊട്ടാത്ത വണ്ടി!!!!!!!!!!!.ഹെൽമറ്റ് വേണ്ടത്രേ.
ഹെൽമെറ്റ് നിങ്ങളുടെ സുരക്ഷക്കാണ്...
അയാൾ നിയമമാണ് പറഞ്ഞത് നിങ്ങൾക്ക് എന്ത് വേണമെങ്കിലും ധരിച്ചത് വാഹനം ഓടിക്കാം😊
58,000രൂപക്ക് 2012ൽ splendor plus ബൈക്ക് വാങ്ങിച്ചു... ഇപ്പൊ വില പോയ പോക്കേ...😮😮
2000 ഇൽ 45000 രൂപയ്ക്കു സ്പ്ലണ്ടർ പുതിയത് വാങ്ങി. ഇപ്പോഴും ഉപയോഗിക്കുന്നു. ഒരു കംപ്ലൈന്റ്റും ഇല്ല. ഹീറോയും ഹോണ്ടയും ഒന്നിച്ചുള്ളപ്പോൾ.
നല്ലതാ... ഞാനും അത് തന്നെ പറയുന്നത് നിങ്ങൾ വാങ്ങിയ ബൈക്ക് ലോങ്ങ് ഓടാനും ഒരു non licence electric scooter 2012 ൽ വാങ്ങിയിരുന്നേൽ ലോക്കൽ ഒറ്റത്തിലൂടെ 2 ബൈക്ക് വേറെ വാങ്ങാൻ പോന്ന ലാഭം ഉണ്ടായേനെ...
ബാംഗ്ലൂരിൽ എല്ലാരും അത് പോലെ ചെയ്തത് കൊണ്ട് ജീവിത നിലവാരം ഉയർന്നു... അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ...
ഉടായിപ്പ്
പൊന്ന് ചേട്ടാ ഇതിനെ കുറിച്ച് കുറേ പഠിച്ചിട്ടാണ് ഇതിലേക്ക് ഇറങ്ങിയത്... സാധാരണക്കാർക്ക് ഉപകാരവും നിങ്ങളെപ്പോലുള്ളവർക്ക് ഉടായിപ്പും... ട്രോളി മെസ്സേജിടാൻ 1 മിനിറ്റ് മതി...ഇതുപോലെ എന്തെങ്കിലും ചെയ്യാൻ നിങ്ങളെക്കൊണ്ട് കഴിയാത്തതുകൊണ്ടല്ലേ ട്രോളുന്നേ... നിങ്ങളെപ്പോലുള്ളവർ കേരളത്തിലുള്ളത് കൊണ്ടാണ് ചെറുപ്പക്കാർ രാജ്യം വിടുന്നത്...
കുട്ടികൾക്ക് കളി സാധനങ്ങൾ വാങ്ങുന്നത് പോലെ. എത്രകാലം എന്നൊന്നും കേറണ്ടി തരാൻ കഴിയില്ല കമ്പനിക്ക് കഴിയില്ല വാങ്ങാൻ ഓടിക്കാം ചിലപ്പോൾ ഒരു ദിവസം അല്ലെങ്കിൽ ഒരു കൊല്ലം.
വാറന്റി ഉണ്ട് ചേട്ടാ...
Motor 2 years(8 വർഷം വരെ നീണ്ടുനിൽക്കും)
ബാറ്ററി 3 year (5 വർഷം വരെ നിൽക്കും)1 year(3 വർഷം വരെ നിൽക്കും )
Charger-1 year...
Compalint എന്തെങ്കിലും വന്നാൽ ഡീലറോട് പറഞ്ഞ് വാറണ്ടി നേടിയെടുക്കാൻ ശ്രമിക്കുക... പണത്തിനു വിലകൽപ്പിക്കുന്നവർ വാറന്റി നേടിയെടുത്ത് ഉപയോഗിക്കും അല്ലാത്തവർ കളി സാധനം മോളെ ഉപേക്ഷിക്കും...
👍👍👍👍👍