സ്ഥലം മാറ്റി വെക്കാമായിരുന്നു , വീട്ടിൽ കുട്ടികൾ ഉണ്ടെകിൽ കുട്ടികൾ ഇപ്പോഴും പെരുമാറുന്ന സ്ഥലം ആയതുകൊണ്ടും ഡൈനിങ് ഏറിയ ആയതുകൊണ്ടും കൊച്ചുകുട്ടികൾ അവിടെ ഇല്ലെങ്കിൽ പോലും ആരെങ്കിലും കുട്ടികൾ വന്നാൽ പോലും സ്വിച്ചുകളിലൊക്കെ ഞെക്കി സെറ്റിംഗ്സ് മാറിപ്പോകും , കുറച്ചുകൂടി ഒതുക്കി മറ്റിരു സ്ഥലത്ത് വെക്കാമായിരുന്നു ലിഥിയം ബാറ്ററി ആയത് കൊണ്ട് ബാറ്ററി വാട്ടറും നോക്കേണ്ടതില്ല . ഞാൻ ആണ് ഫിറ്റ് ചെയ്തത് എങ്കിൽ ആസ്ഥലത്ത് ഞാൻ ചൂസ് ചെയ്യില്ലായിരുന്നു ,
The battery using for home stationery energy storage is LFP Prismatic which is safe and long lasting unlike the typical Lithium Ternary Battery or NMC. I have been using it since last 3 years excellent performance not require any periodic maintenance or to pour any dirty battery water. Just fit and forget.
100AH ലിഥിയം ബാറ്ററി ആണെങ്കിൽ താങ്കൾ പറഞ്ഞതുപോലെ അതിന്റെ വെയിറ്റ് 40 കിലോ വരേണ്ടതാണ് താങ്കൾ പൊക്കുമ്പോൾ വെയിറ്റ് തോന്നാത്ത വിധം ആണല്ലോ? ലിഥിയം പോസ്പെക്ട് ബാറ്ററി ആണ് നല്ലത് ലൈഫും കൂടുതലാണ് 6000 സർക്കിൾ ഗ്യാരണ്ടിയുണ്ട് ഇതിൽ ഉപയോഗിച്ചിരിക്കുന്ന വളരെ കുറവാണ് വെയിറ്റ് ഇല്ലാതെ വന്നിരിക്കുന്നത്
കെഎസ്ഇബിയിൽ നിന്നും റിട്ടയേർഡ് ചെയ്ത ഉദ്യോഗസ്ഥൻ സ്വന്തം വീട്ടിൽ off-grid solar സിസ്റ്റം. സൂപ്പർ.
പുള്ളിക്കാരൻ അതിൽ പറയുന്നുണ്ടല്ലോ , ഓൺഗ്രിഡിന്റെ ആവശ്യകതയെക്കാൾ ഫുൾ ട്ടൈം പവർ കാണും എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം
Ith polathe oru battery koodi add cheyth backup koottan pattuo, wifi through mobilil status kanan pattumo
GOOD
Adipoli... 👌
ഗുഡ് വീഡിയോ
സ്ഥലം മാറ്റി വെക്കാമായിരുന്നു , വീട്ടിൽ കുട്ടികൾ ഉണ്ടെകിൽ കുട്ടികൾ ഇപ്പോഴും പെരുമാറുന്ന സ്ഥലം ആയതുകൊണ്ടും ഡൈനിങ് ഏറിയ ആയതുകൊണ്ടും കൊച്ചുകുട്ടികൾ അവിടെ ഇല്ലെങ്കിൽ പോലും ആരെങ്കിലും കുട്ടികൾ വന്നാൽ പോലും സ്വിച്ചുകളിലൊക്കെ ഞെക്കി സെറ്റിംഗ്സ് മാറിപ്പോകും , കുറച്ചുകൂടി ഒതുക്കി മറ്റിരു സ്ഥലത്ത് വെക്കാമായിരുന്നു ലിഥിയം ബാറ്ററി ആയത് കൊണ്ട് ബാറ്ററി വാട്ടറും നോക്കേണ്ടതില്ല . ഞാൻ ആണ് ഫിറ്റ് ചെയ്തത് എങ്കിൽ ആസ്ഥലത്ത് ഞാൻ ചൂസ് ചെയ്യില്ലായിരുന്നു ,
ഗുഡ്
👍👍👍
Spd എവിടെ
Nice
പറയില്ല
😊 Battery price nil & Battery Warranty nil...?plz tell me
pls call me
എത്ര ചെലവ് വരും ബ്രോ
Abilash pmna
സാധാരണ Ac വർക്ക് ചെയ്യുമോ
Cheyyum
no
ചിലവ് എത്ര എന്ന് പറയൂ
Half hp motor work cheyyumo
Yes
Chetta panel eathra degree aanu
550w
15°
Using these batteries they are Making home in to a dangerous place. Lithium batteries tend to explod unlike others
The battery using for home stationery energy storage is LFP Prismatic which is safe and long lasting unlike the typical Lithium Ternary Battery or NMC. I have been using it since last 3 years excellent performance not require any periodic maintenance or to pour any dirty battery water. Just fit and forget.
Rate etrayakum
Battery warranty etra
38000
ഇതെത്ര ചിലവ് വരും
around 1 lakh
Rate പറഞ്ഞില്ല
100അഹ് ലിതിയും ബാറ്ററി ക്ക് 150ah 2 ബാറ്ററി യുടെ പവർ കിട്ടും എന്ന് പറയുന്നത് എങ്ങനെയാണ്. വിശദികരിച്ചു തരാമോ. അതോ ഇത് ബിസിനസ് തന്ത്രമോ
Bro 100ah 24 v anu
appol two battery backup kittum
Aluminium inverter. Utl😂
ഇവിടെ ഫിറ്റ് ചെയ്തിരിക്കുന്ന 24 വോൾട്ട് ബാറ്ററി പ്രൈസ് എത്രയാണ്
37500
ഈ പവിത്രൻ സാറിന്റെ വീട്ടിൽ വച്ചിട്ടുള്ള ഈ സിസ്റ്റത്തിന് എത്ര രൂപ വരും എന്നറിയിക്കാവോ
Call my number bro
100AH ലിഥിയം ബാറ്ററി ആണെങ്കിൽ താങ്കൾ പറഞ്ഞതുപോലെ അതിന്റെ വെയിറ്റ് 40 കിലോ വരേണ്ടതാണ് താങ്കൾ പൊക്കുമ്പോൾ വെയിറ്റ് തോന്നാത്ത വിധം ആണല്ലോ? ലിഥിയം പോസ്പെക്ട് ബാറ്ററി ആണ് നല്ലത് ലൈഫും കൂടുതലാണ് 6000 സർക്കിൾ ഗ്യാരണ്ടിയുണ്ട് ഇതിൽ ഉപയോഗിച്ചിരിക്കുന്ന വളരെ കുറവാണ് വെയിറ്റ് ഇല്ലാതെ വന്നിരിക്കുന്നത്
ഈ system 3KW OFF GRID വെക്കാൻ എത്ര ചെലവ് വരും?
150000
| Ten Ac
എനി ഇതിന്റെ ചിലവ് നിന്റെ..... വന്ന് പറയുമോ
Price പറഞ്ഞില്ല
😂
125000