കുഞ്ഞാലിക്കുട്ടി പ്രസംഗിക്കുമ്പോൾ മന്ത്രിമാരുടെ ബഹളം;ക്ഷുഭിതനായി സ്പീക്കർ niyamasabha kunjalikkutty

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1K

  • @P.m.Kunjumon
    @P.m.Kunjumon ปีที่แล้ว +191

    പ്രതിപക്ഷന്നേതാവ് ന് ഒരു കുതിര പവൻ ഭിഷണികയ്യിൽ വെച്ചാൽ മതിഎന്ന് പറഞ്ഞഅങ്ങേക്ക് അഭിനന്ദനങ്ങൾ 💙💜💚🤍💛

    • @AboobackerTharayil-d6s
      @AboobackerTharayil-d6s ปีที่แล้ว +7

      അതാണ് കുഞ്ഞാപ്പ

    • @kushymathai9821
      @kushymathai9821 ปีที่แล้ว +4

      Chandy Oomman won Sathesan got strong 👍👍

    • @muhammedhaseeb2929
      @muhammedhaseeb2929 7 หลายเดือนก่อน +1

      ഇത് കറക്റ്റാണ് 👍👍

  • @kvkjathiyeri7599
    @kvkjathiyeri7599 ปีที่แล้ว +474

    തീരെ ബുദ്ധിയില്ലാത്തവരാണ് CPM എന്ന് തെളീച്ച് കൊണ്ടിരിക്കുന്നു

    • @bindhupeter1473
      @bindhupeter1473 ปีที่แล้ว

      Kovar kazhuthakal cpm. Thuf

    • @user-it9fy8sw5s
      @user-it9fy8sw5s ปีที่แล้ว +18

      ബുദ്ധി ഉള്ളവർക്ക് പറ്റിയ പണി അല്ലല്ലോ കമ്യൂണിസ്റ്റ് ആവുന്നത് 😂

    • @tomylouis1111
      @tomylouis1111 ปีที่แล้ว +8

      തീർച്ചയായും ബ്രോ. 👍👍

    • @Rakhshagan
      @Rakhshagan ปีที่แล้ว

      കേരളത്തിലെ ഫാസിസ്റ്റ് സർക്കാരാണ്. ഗുണ്ടകൾ MLA ആയാലുള്ള പ്രഷ്ണമാണ്. ശമ്പളം പറ്റുന്ന CPM ഗുണ്ടകൾ നിയമസഭയിൽ.

    • @qtmobiles
      @qtmobiles ปีที่แล้ว +2

      ബുദ്ധി കമ്മി ഉള്ളവരെ കമ്മി ആകുന്നതാണോ അതോ കമ്മി ഉള്ളവരെ കമ്മി തിരഞ്ഞെടുക്കുന്നതാണോ 😂

  • @nadeemkk9371
    @nadeemkk9371 ปีที่แล้ว +106

    കുഞ്ഞാലികുട്ടി പക്വതയുള്ള വ്യക്തി ❤️

  • @firosfiros1861
    @firosfiros1861 ปีที่แล้ว +173

    സ്വന്തം പാർട്ടികാർവരെ സ്പീക്കാരെ അനുസരിക്കുന്നില്ല പിന്നെയല്ലേ പ്രതിപക്ഷം അനുസരിക്കേണ്ടത്.ഇതിലും ഭേദം അംഗൻവാടി കുട്ടികളാണ്. കണ്ണൂകാരൻ

  • @MuneerPunathil
    @MuneerPunathil ปีที่แล้ว +334

    തെരുവ് ഗുണ്ടകളൊക്കെ നിയമസഭക്കുള്ളിൽ എത്തിയതുകൊണ്ടുണ്ടായ ഗതികേട് 😢😢

    • @സൗഹാർദ്ധ
      @സൗഹാർദ്ധ ปีที่แล้ว +4

      അതുക്കും മേലെ 😂

    • @iqbalmv2858
      @iqbalmv2858 ปีที่แล้ว

      ​@@സൗഹാർദ്ധllL llp llll km ll op lll pl llllll llp lllllllll

    • @user-il5rc1nm6i
      @user-il5rc1nm6i ปีที่แล้ว +1

      theruv gundakale abamaanikkunnnoda...

    • @Nithin_2255
      @Nithin_2255 ปีที่แล้ว

      Yes achadakam endhaanennu ariyaatha mara kazhuthakal

  • @mohamedali.vvadakkethil4997
    @mohamedali.vvadakkethil4997 ปีที่แล้ว +120

    പൊതുജനത്തിന് അഭിപ്രായമാണ് പ്രതിപക്ഷം അറിയിക്കുന്നത്❤ അതിനവസരം നിഷേധിക്കുകയാണ് ഭരണ ക്കാർ.

    • @cpjohnjohn5058
      @cpjohnjohn5058 ปีที่แล้ว

      😢❤😢❤😢❤😢❤






















      😢😊😊😢😊😢😊😢😊😢😊😢😊😢😊😢😊😢❤😢❤❤🎉😢😢❤❤😮❤😮😂😮❤😮❤😮❤😮❤😮❤😮❤😢❤😢❤😢❤😢❤😢❤😮❤😮❤😮❤😮❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢😂😢❤😢😂😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢😂😢❤😢😂😮❤😮😂😮❤😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊❤😢❤😢❤😢❤😢❤😢😂😢😂😢❤😢❤😢❤😮❤😢😂😮❤😮❤😢❤😢❤😢😂😢😂😢😂😢😂😢❤😢❤😢❤😢❤😢😊😊😊😊😊😊😊😢😊😢😊😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢😂😢😂😢😊😢❤😢❤😢❤😢❤😢❤😢😊😢😊😢😢😊😢😊😢😊🎉😊🎉😊🎉😊😊😢😊😢😢😊😢😢😊😢😊😢😊😊😮😊😮😮❤😮😮❤❤😂❤❤❤❤❤❤❤❤😂❤😮❤😮😂😮❤😮❤😮❤😮❤😮❤😮❤😮😢❤😢❤😢❤😮❤😮❤😢❤😢❤😮❤❤❤❤❤❤❤😮❤😮❤😮❤😮❤😮😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢😢❤❤😢❤😢❤😢❤😢❤😢❤😢❤😢❤😢😊😢😢😢😢😢😢❤😢😢❤😢❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😢😢❤😮😮❤❤❤❤❤❤😮❤😮❤❤❤😮😮❤😮❤😮❤❤😮❤😮❤❤😢😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤😮❤❤❤❤❤❤😮❤❤😮❤😮😂😮❤😅😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😅❤😮😂😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😢❤😮😮❤❤❤❤❤❤❤❤❤❤❤❤❤❤😮😮❤😮😮❤😮❤😅❤😅❤😅😮❤😮❤❤❤😮😊

  • @sobithabeevi6899
    @sobithabeevi6899 ปีที่แล้ว +206

    സ്പീക്കർ പറയുന്നത് ഭരണപക്ഷം കേൾക്കുന്നില്ല

  • @rasiktp8357
    @rasiktp8357 ปีที่แล้ว +306

    ഇവരേക്കാളും നല്ലത് നെയ്സറി പിള്ളേരാണ് 😄

    • @shareefkk442
      @shareefkk442 ปีที่แล้ว

      😅

    • @Beejay999
      @Beejay999 ปีที่แล้ว

      പോയിട്ടില്ലായിരിക്കും

    • @rasiktp8357
      @rasiktp8357 ปีที่แล้ว +1

      @@Beejay999 നെയ്സറിയിൽ പൊഴട്ടുണ്ട് നിയമസഭയിൽ പോയിട്ടില്ല അത് കൊണ്ട് അച്ചടക്കം എന്നാ എന്ന് പഠിച്ചിന്......

    • @abdulrasak4723
      @abdulrasak4723 ปีที่แล้ว

      😁😁😁🤭

  • @mtismayil
    @mtismayil ปีที่แล้ว +233

    എന്തൊരു ഭരണപക്ഷം, ഇത്രയും നാണകെട്ട മന്ത്രിമാരെ എന്തിനാ ഇങ്ങനെ വെച്ചുകൊണ്ടിരിക്കുന്നത്. പുറത്താക്കണം സാർ. ഇല്ലെങ്കിൽ സ്പീക്കറായി താങ്കൾ ആ സ്ഥാനത്ത് ഇരിക്കുന്നതിൽ അർത്ഥമില്ല സാർ

    • @monieshiju9882
      @monieshiju9882 ปีที่แล้ว

      Ethenkilum orennathinu vivaramundo?thanthayum thallayum kootti valarthaathathintte gunam, iniyenkilum vote cheyyumpol vivaravum vidhyabhyaasavumullavare thirenjedukkuka, verum chanthakaarepole, ivane okke mantriyaakkiyavare namikkunnu.😅

    • @ashmilashmil7817
      @ashmilashmil7817 ปีที่แล้ว

      Ee Themmadittharam cheyyunnavare puratthakkanam paranjal kelkkatha ethu minister Aayalum puratthakkanam

  • @vijayanvijayanv
    @vijayanvijayanv ปีที่แล้ว +305

    പ്രതിപക്ഷ നേതാവിന്റെ നല്ല നിലവാടാണ് ഇന്ന്👍👍👍

    • @siddiquepa5190
      @siddiquepa5190 ปีที่แล้ว +4

      നഗരoനിറയെ വ്യഭിചാരം. പരസ്യമായി നടുറോഡിൽ തന്നെ നടുക്കുന്നു. അധികാരികൾ ഒരു നടപടിയും എടുക്കുന്നില്ല. നഗരമാലിന്യത്തേക്കാൾ ഭീകരമാണ്. അവസ്ഥ

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 ปีที่แล้ว +2

      ഇപ്പോൾ കേരളത്തിന് വെളിയിലെ നമ്മുടെ സഖ്യകക്ഷി ഭാവിയിൽ കേരളത്തിലും നമ്മുടെ സഖ്യ കക്ഷിയായ കാനു ള്ള ഞമ്മന്റെ സ്വന്തം ലീഗ് പാർട്ടിക്കെതിരെ ആരെടാ ബഹളം വയ്ക്കുന്നത്
      ലെ മിത്ത് ഷംസീർ

    • @ashmilashmil7817
      @ashmilashmil7817 ปีที่แล้ว

      ​@@radhakrishnanthankappannai4820poda

    • @mohammedashraf5725
      @mohammedashraf5725 ปีที่แล้ว +8

      പുതുപ്പള്ളി പരാജയത്തിൽ വിറളിപൂണ്ട മനോനില തെറ്റിയ സിപിഎം വെറുതെ ബഹളം വെക്കുന്നു

    • @musthafa.k6638
      @musthafa.k6638 ปีที่แล้ว

      ​@@siddiquepa5190😊

  • @chandranc2521
    @chandranc2521 ปีที่แล้ว +257

    ഇത് എന്തൊരു സഭ. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കാത്ത ഒരു സഭ.

  • @t.hussain6278
    @t.hussain6278 ปีที่แล้ว +80

    ചാനെൽ ചർച്ച ആയാലും ഇത് തന്നെ സ്ഥിതി.
    മൊത്തം അലമ്പാക്കുക.

    • @mohammedafsal4460
      @mohammedafsal4460 ปีที่แล้ว +1

      Vare vazhiyillallo😂

    • @ashrafm1103
      @ashrafm1103 7 หลายเดือนก่อน

      അന്തം കമ്മി

  • @Yousufakd
    @Yousufakd ปีที่แล้ว +176

    ലീഗിന് ശക്തിയുണ്ട്. ലീഗിന് മാനേജ് ചെയ്യാൻ പറ്റും. ലീഗ് അത്ര മോശമൊന്നുമല്ല. സ്പീക്കർ 💪🏻💪🏻💪🏻💪🏻🔥🔥🔥🔥

  • @qtmobiles
    @qtmobiles ปีที่แล้ว +71

    ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുന്ന ഭരണ പക്ഷം 😔

  • @manafopmanafop9887
    @manafopmanafop9887 ปีที่แล้ว +64

    സ്പീക്കർ തോക്കോ, ചൂരൽ വടിയോ എടുത്ത് പിണു അടിമകളെ നിലക്ക് നിർത്തണം

  • @shajihamsa4888
    @shajihamsa4888 ปีที่แล้ว +142

    ഇത് പാളയം മാർക്കറ്റ് ആണോ അതോ നിയമസഭ ആണോ എന്ന് സ്പീക്കർക്ക് പോലും അറിയാത്ത ഒരു അവസ്ഥയിലേക്ക് നീങ്ങുകയാണ്

    • @GreenConstructionGreen
      @GreenConstructionGreen 7 หลายเดือนก่อน

      വർഗ്ഗീയത കളിച്ച Cpm വർഗ്ഗീയവാദികൾക്ക് കനത്ത പരാജയം
      Cpm വിതച്ച വർഗ്ഗീയത Bjp ക്ക് ഗുണം ചെയ്തു..

    • @rajeevrajdeep3678
      @rajeevrajdeep3678 7 หลายเดือนก่อน

      😄😄

  • @fathimk6218
    @fathimk6218 ปีที่แล้ว +109

    സ്പീക്കർ കയ്യിൽ ഒരു ചൂരൽ കരുതണം വെറുതെ എഴുന്നേറ്റ് ബഹളം ഉണ്ടാകുന്നവരെ നിയന്ത്രിക്കാൻ

    • @t.hussain6278
      @t.hussain6278 ปีที่แล้ว +5

      ജനം കൈകാര്യം ചെയ്തോളും.

    • @haneefaanu589
      @haneefaanu589 ปีที่แล้ว

      ​@@t.hussain6278assq❤e

    • @habeebi313
      @habeebi313 6 หลายเดือนก่อน

      😀😀

  • @sobithabeevi6899
    @sobithabeevi6899 ปีที่แล้ว +61

    ഈ സ്പീക്കറെ കൊണ്ട് പറ്റുന്നില്ല സഭ നിയന്ത്രിക്കാൻ

  • @veeranpk7604
    @veeranpk7604 ปีที่แล้ว +60

    CPM MLAമ്മാർ തോന്നിവാസം കളിക്കുന്നു

  • @halawadreem2386
    @halawadreem2386 ปีที่แล้ว +84

    ചെത്ത് തൊഴിലാളി യൂണിയൻമാരുടെ പാർട്ടിയല്ലെ പറഞ്ഞിട്ട് കാര്യമില്ല.

    • @pm9645Media.
      @pm9645Media. ปีที่แล้ว

      Chsthi varunna kall aara kudikunnad

    • @mychoice-vk7697
      @mychoice-vk7697 ปีที่แล้ว

      Paavangalod ulla ee sameepanam anu ningalu ippom moolakk irikkaan Karanam..😡

    • @mskalim8409
      @mskalim8409 ปีที่แล้ว

      Ninakku yethu jaathi vannal pattum..??? Nair muslim cristian ne yethu jathiya ninakku chethu thozhilalikalodu virodham varan ninte veettil avihitha garbham undakkiyo

    • @Mehrish-d9t
      @Mehrish-d9t ปีที่แล้ว +1

      സത്യം. ഇത്രയെ പ്രതീക്ഷിക്കേണ്ടു

    • @rajeevanrayaroth7968
      @rajeevanrayaroth7968 7 หลายเดือนก่อน

      അവിടെ വന്ന് കുടിക്കുന്നവർ ഖദറിട്ട കുട്ടികളല്ലെ ...😅

  • @p.p.ebrahim9930
    @p.p.ebrahim9930 ปีที่แล้ว +43

    ഇതിലും ഭേദമായിരുന്നു കാലികളെ തെരെഞ്ഞെടുത്തിരുന്നെങ്കിൽ

  • @malabarexpras1998
    @malabarexpras1998 ปีที่แล้ว +172

    കമ്മ്യൂണിസ്റ്റ്പാർട്ടി കേരളത്തിൽ നിന്ന് ഇല്ലാതായാൽ കേരളം രക്ഷ പെടും....

    • @SasiKumar-yz9to
      @SasiKumar-yz9to ปีที่แล้ว +1

      ഇല്ലാതാവുന്നത് ആരാണെന്നു മനസ്സിലാകുന്നുണ്ട്

    • @malabarexpras1998
      @malabarexpras1998 ปีที่แล้ว +3

      @@SasiKumar-yz9to കട്ട് കട്ട് മുടിച്ചു ഇല്ലാതാവുന്നുണ്ട്

    • @jayachandranr1193
      @jayachandranr1193 7 หลายเดือนก่อน

      Nashichu namavasanamayalum manssilakkilla.​@@SasiKumar-yz9to

    • @Jani-zn3gw
      @Jani-zn3gw 3 หลายเดือนก่อน

      Aaaa..... അത് കൊള്ളാം

    • @kunhumohammedragalayam4790
      @kunhumohammedragalayam4790 3 หลายเดือนก่อน

      100 % സത്യം

  • @geethabainp2318
    @geethabainp2318 ปีที่แล้ว +38

    യാതൊരു അച്ചടക്കവുമില്ലാത്ത ഈ നിയമസഭ പിരിച്ചുവിടണം.

  • @akhilkkkk1600
    @akhilkkkk1600 11 หลายเดือนก่อน +3

    Kunjappa ❤❤❤🎉🎉🎉

  • @saheelpadinharethil7405
    @saheelpadinharethil7405 ปีที่แล้ว +27

    ലെ സ്പീക്കർ : ഏത് നേരത്താണാവോ ഈ സ്ഥാനം എടുക്കാൻ തോന്നിയത്

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 ปีที่แล้ว +29

    വാസുവേട്ടൻ പാവങ്ങളുടെ നേതാവ് തന്നെ അത് അറിയണം എങ്കിൽ കോഴിക്കോട് പൊറ്റമ്മൽ എന്ന സ്ഥലത്തും മാവുർ കോഴിക്കോട് മെഡിക്കൽ കോളേജ് ഇവിടെ ചോദിച്ചാൽ മനസ്സിലാകും 2000തൊഴിലാളി കളുടെ നേതാവ് ജന്മിത്ത തിനെ എതിരെ പോരാടിയ വിപ്ലവ കാരി വാസുവേട്ടൻ എന്നും നേതാവ് തന്നെ ജന മനസ്സുകളിൽ

  • @raasheed1756
    @raasheed1756 ปีที่แล้ว +61

    99അടിമകൾ വിചാരിച്ചാൽ എന്നെ ഇരുത്താമേ ന്ന് കരുതണ്ട 🥰🥰🥰👍👍👍💪💪💪👌👌👌👌

  • @irshadpayyanad1323
    @irshadpayyanad1323 ปีที่แล้ว +33

    സ്പീക്കർ പറഞ്ഞാൽ കേൾക്കുന്ന, ബഹുമാനമുള്ള ,നല്ല അച്ചടക്കമുള്ള അണികൾ...ഇതിന്റെ പേരാണ് കമ്മ്യൂണിസം....

  • @MAcom-me9pw
    @MAcom-me9pw ปีที่แล้ว +40

    സ്പീക്കറുടെ ക്ഷമ👍

    • @Tpskundayi
      @Tpskundayi ปีที่แล้ว +1

      ക്ഷമഅല്ല മോനേ നാളെ കടക്കടാ പുറത്ത് അത് ഭയന്നിട്ടാ

  • @philipjoseph2075
    @philipjoseph2075 ปีที่แล้ว +349

    Speaker നെപ്പോലും അനുസരിക്കാത്ത ഭരണ പക്ഷം 😢😢

    • @ukchandrabose6349
      @ukchandrabose6349 ปีที่แล้ว

      😂😂😂

    • @MuhammedAli-r7j
      @MuhammedAli-r7j ปีที่แล้ว

      അന്ധം കമ്മികൾക്ക് എന്ദ് സ്പീക്കർ
      അവരെ സമ്പദിചിടത്തോളം അവരുടെ കൂടെ യുള്ള ഒരു ചഗാവ് മാത്രം.
      വിവരം ഇല്ലാത്തവർ ഭരിക്കുമ്പോൾ ഇദൊക്കെ തന്നെ ഉണ്ടാവൂ

    • @hamzatharayil4283
      @hamzatharayil4283 ปีที่แล้ว

      ചട്ടമ്പി

    • @pauljoseph1894
      @pauljoseph1894 ปีที่แล้ว +5

      അനുസരണം ഞങ്ങളുടെ നിഘണ്ടുവിൽ ഇല്ല. ക്ഷമിക്കണം 🙏🙏🙏🙏🙏

    • @dghitkl6910
      @dghitkl6910 ปีที่แล้ว

      ലീഗ് അവിടെ നിന്നത് ഭരണപക്ഷം എത്രത്തോളം . തമ്മാടികൾ ആണെണ് ജനങ്ങൾക്ക് കാണിച്ച് കൊടുക്കാൻ വേണ്ടി ആയിരുന്നു

  • @RJCS94
    @RJCS94 ปีที่แล้ว +20

    ഇതെന്താണ് എന്തൊരു ബഹുമാനമില്ലായ്മ... നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇതിലും അച്ചടക്കമുണ്ടല്ലോ.... ഇവരാണോ ജനങ്ങളെ സേവിക്കുന്നത്.... എല്ലാത്തിനേം എടുത്തു ദൂരെ കളയണം... സ്പീക്കറേയോ മറ്റു പാർട്ടിക്കാരെയ്യോ ബഹുമാണിക്കാൻ അറിയാത്ത ഇവരെയാണോ നമ്മൾ തിരഞ്ഞെടുത്തു വിട്ടത്.... എല്ലാവർക്കും സംസാരിക്കാൻ അവകാശമുണ്ട്.... അത് കേൾക്കാനുള്ള സാമാന്യ മര്യാദയെങ്കിലും നേതാക്കൾക്ക് വേണം... ജനങ്ങൾ എല്ലാം live ആയി കാണുന്നുണ്ട് എന്ന് മറക്കേണ്ട ഇത് ഇന്റർനെറ്റ്‌ യുഗമാണ് പത്രവും ടീവിയും മാത്രം ഉണ്ടായിരുന്ന കാലമല്ല.. നിങ്ങളുടെ നുണകൾ വിശ്വസിച്ചിരുന്ന കാലം പോയി.... മറക്കേണ്ട

  • @mehaboobabd5961
    @mehaboobabd5961 ปีที่แล้ว +50

    ഭരണപക്ഷം തെമ്മാടികൾ ആകരുത്.

    • @toms9748
      @toms9748 7 หลายเดือนก่อน

      തെരുവ് ഗുണ്ടകളെ പോലെ... എന്ത് ഭരണം...

  • @lucyfrancis6022
    @lucyfrancis6022 ปีที่แล้ว +90

    എൽഡിഎഫ് really അടിമകൾ. No sensor of humour 😊

  • @noushadalapranoushadalapra4027
    @noushadalapranoushadalapra4027 ปีที่แล้ว +81

    നിയന്ത്രിക്കാൻ കഴിവില്ലെങ്കിൽ സ്പീക്കർ രാജിവെച്ചു പുറത്തുപോവുക

    • @labeebv39
      @labeebv39 ปีที่แล้ว

      🍦kunjappye kelkkuka 😂

    • @MuhammedAli-r7j
      @MuhammedAli-r7j ปีที่แล้ว +2

      രാജി വേണ്ടി വരില്ല. ഇന്ന് മന്ത്രി മാരോട് കുറച്ചു ഉറക്കെ സംസാരിച്ചദ് കൊണ്ട് ഷംസീറി ന്റെ പണി അടുത്ത് തന്നെ തെറിക്കും

    • @SsSs-fl8jy
      @SsSs-fl8jy ปีที่แล้ว

      ​@@labeebv39ടാ മൈരേ എല്ലായിടത്തും ഉണ്ടല്ലോ

  • @somanprsoman
    @somanprsoman ปีที่แล้ว +28

    കമ്മ്യൂണിസത്തിൽ നിന്ന് അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട..

  • @Muhammad-ug9td
    @Muhammad-ug9td ปีที่แล้ว +26

    നാണക്കേട് ...
    നേതാക്കൾ ആകുമ്പോൾ കുറച്ചൊക്കെ അന്തം വേണ്ടേ ❓️
    ഇത് വല്ല ഭ്രാന്താലയം പോലെ 😎

    • @അരിപ്രാഞ്ചി-ജ1റ
      @അരിപ്രാഞ്ചി-ജ1റ ปีที่แล้ว +1

      അന്തം ഇല്ലഞ്ഞിട്ടല്ലേ ഇവരെ കമ്മികൾ എന്ന് വിളിക്കുന്നത്.

  • @AbdulAzeesV.A-nl7wh
    @AbdulAzeesV.A-nl7wh ปีที่แล้ว +14

    എൻതൊരു,,,ആദരവു്,,,
    എൻതൊരു,,,ബഹുമാന०
    ഇവരെത്തന്നെയാണ്
    ഇടതുപക്ഷ०,,,എന്നു
    പറയേണ്ടത്,,,,
    ജനങ്ങൾ,,,കാണട്ടെ
    തീരുമാനക്കട്ടെ

  • @reghunadh.583
    @reghunadh.583 ปีที่แล้ว +26

    നമ്മുടെ നിയമസഭയിൽ നടക്കുന്നസംഭവങ്ങൾ.അടുക്കള വഴക്കിനേക്കാൾ കഷ്ടമാണല്ലോ?
    ജനപ്രതിനിധികൾക്ക് മാന്യതയും മര്യാദയും സംസ്കാരവും വേണ്ട എന്നാണോ? നിയമസഭയേ നിയന്ത്രിക്കുന്നത് സ്പീക്കറാണ്... അദ്ദേഹത്തിന് അതിനുള്ള കഴിവില്ല. എന്നത് പ്രകടമാണ്.!!!

  • @sureshpk5187
    @sureshpk5187 ปีที่แล้ว +15

    ഇതൊക്കെകണ്ടാൽ തോന്നും ഇവരൊക്കെ ജനങ്ങൾക്ക് വേണ്ടിയാണ് അടി കൂടുന്നതെന്ന്.. ഇവരുടെയൊക്കെ കുടുംബത്തിനും ബന്ധുക്കൾക്കും വേണ്ടി മാത്രം ആണ്. ഈ അടി കൂടൽ ജനങ്ങളെ മണ്ടന്മാർ ആക്കാത്തിരുന്നൂടെ ഇവർക്ക്

  • @manafopmanafop9887
    @manafopmanafop9887 ปีที่แล้ว +21

    വഴങ്ങുന്നില്ലെങ്കിൽ അവർ പോഷക പാനീയം അടിച്ചു വന്നതാണോ പരിശോധന നടത്തേണ്ടതാണ് സാർ

  • @Noufal232-qd7qk
    @Noufal232-qd7qk ปีที่แล้ว +60

    ശ്വാസം കിട്ടാതെ സംസാരിക്കുന്ന ഒരേ ഒരു മനുഷ്യൻ

    • @muhammedsalimmsl4322
      @muhammedsalimmsl4322 ปีที่แล้ว

      കുഞ്ഞാലിക്കുട്ടിയാണോ ?

  • @kmdmkl235
    @kmdmkl235 ปีที่แล้ว +18

    ബഹളം വെക്കുന്നവരെ പിടിച്ച് പുറത്താക്കാൻ കഴിയാത്ത സ്പീക്കർ സ്ഥാനം രാജി വെച്ചാൽ നന്നാവും.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 ปีที่แล้ว +28

    എല്ലാ സമാജികർക്കും സംസാരിക്കണ്ടേ
    ഇതെന്തൊരു നിലപാട്!!!

  • @kmdmkl235
    @kmdmkl235 ปีที่แล้ว +15

    ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഈ അംഗങ്ങൾക്ക് ശമ്പളവും ബത്തയും മുടങ്ങാതെ നോക്കണെ.

  • @bavamt9986
    @bavamt9986 ปีที่แล้ว +37

    നാൽകാലികൾക്ക് ഇതിലേറെ അനുസരണ ഉണ്ടാവും....

  • @MrSatprem
    @MrSatprem ปีที่แล้ว +97

    സ്കൂൾ കുട്ടികളുടെ നിലവാരമുള്ള അംഗങ്ങൾ.😢

  • @sahijamukundan5032
    @sahijamukundan5032 ปีที่แล้ว +13

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് നെഞ്ചത്ത് അതാണ് സിപിഎം.സംസ്കാര shoonyanmaar.

  • @Righthinkers
    @Righthinkers ปีที่แล้ว +39

    സഭാ ടീവി.. ബഹളം ഉണ്ടാകുന്ന ആൾക്കാരെ.. കാണിക്കുന്നേ ഇല്ല... തതാണ്...!!!

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +50

    അടുത്ത മറിമായത്തിൽ ഒരു അടിപൊളി എപ്പിസോഡ് പ്രതീക്ഷിക്കാം👍
    കോയ, കുഞ്ഞാലിക്കുട്ടി ആയും ,
    സത്യശീലൻ സ്പീക്കറായും പ്യാരി, മമ്മദൻ, സുഗതൻ എന്നിവർ തകർത്താടും 😍👍

  • @remiramshads2s
    @remiramshads2s ปีที่แล้ว +54

    അതേതാ ആ മൂലത്തിനു അസുഖം ഉള്ള മിനിസ്റ്റർ .. ഇരിക്കാൻ വല്ലാതെ ബുദ്ധി മുട്ടനുഭവിക്കുന്നവൻ .

  • @moideenkunhi7696
    @moideenkunhi7696 ปีที่แล้ว +12

    ആർക്കും വഴങ്ങുകയില്ല ദാർഷ്ട്യം തന്നെ
    ജനം അറിഞ്ഞു ചെയ്ത തെറ്റ്

    • @P.m.Kunjumon
      @P.m.Kunjumon ปีที่แล้ว +1

      അതെ ചെന്നിതലക് വഴങ്ങാൻ പോലും ധിക്കാരം മുഖ്യമന്ത്രിക്

  • @abidfasi6431
    @abidfasi6431 ปีที่แล้ว +20

    പിന്നെ എന്തിനാണ് താങ്കൾ സ്പീകർ എന്ന് പറഞ്ഞു ആ കസേരയിൽ ഇരിക്കുന്നത് വഴുങ്ങുന്നില്ലെങ്കിൽ അതിന് ഉള്ള കഴിവ് സ്പീക്കാർക്ക് വേണം അല്ലെങ്കിൽ ആ കസേരയിൽ ഇരിക്കാൻ താങ്കൾക്ക് അർഹത ഇല്ല

    • @jancygeorge4385
      @jancygeorge4385 ปีที่แล้ว

      സ്പീക്കർക്ക് ഒരു ചാട്ടവാർ കൊടുക്കുക. 😢😢😢😢

  • @rkm5934
    @rkm5934 ปีที่แล้ว +26

    വൃത്തി കെട്ട വർഗം ഇവരെ യാണല്ലോ നമ്മൾ ജയിപ്പിച്ചു വിട്ടത് നമ്മൾ അനുഭവിച്ചേ പറ്റു

  • @Surrender793
    @Surrender793 ปีที่แล้ว +6

    മിനിസ്റ്റർ അവിടെ ഇരിക്ക് (ഒരുതരം ) മിനിസ്റ്റർ അവിടെ ഇരിക്കുക (രണ്ടുതരം ) മിനിസ്റ്റർ അവിടെ ഇരിക്ക് (മൂന്നുതരം). ലേലം വിളി കഴിഞ്ഞില്ലേ, അയാളെ വിളിച്ചു പുറത്തേക്കെറിയടോ

  • @abdullatheef3268
    @abdullatheef3268 ปีที่แล้ว +33

    കള്ള് കുടിയന്മാരുടെ സമ്മേളനം 😂😂😂😂😂

  • @shamsudeenshamsu6262
    @shamsudeenshamsu6262 ปีที่แล้ว +47

    കെ എം ഷാജി ഇല്ലാത്തതിന്റെ പോരായ്മ നല്ലോണം ഉണ്ട്

    • @basheerke621
      @basheerke621 ปีที่แล้ว

      കെ എം ഷാജിയങ്ങ് എല്ലാവരേയും മൂക്കിൽവലിക്കും

    • @shamsudeenshamsu6262
      @shamsudeenshamsu6262 ปีที่แล้ว

      @@basheerke621 km ഷാജി vt ബലറാം മാത്യു കുഴല്‍നാടന്‍ ഇവരെയൊക്കെ കണ്ടാല്‍ തന്നെ pv യുടെ മുട്ടിടിക്കും

    • @nishad8514
      @nishad8514 ปีที่แล้ว

      ​@@basheerke621😂😂..alla pinne

    • @SsSs-fl8jy
      @SsSs-fl8jy ปีที่แล้ว

      ​@@basheerke621ഇജ്ജ് ഒക്കെ കൂടെ കേരളത്തിൽ ആമ്പൽ ഊമ്പൽ ആക്കി വിവരം കെട്ട കമ്മ്യൂണിസ്റ്റ്‌ സർക്കാർ

    • @muhammedshaneer4066
      @muhammedshaneer4066 7 หลายเดือนก่อน

      സത്യം km👍

  • @ummerkoppilan354
    @ummerkoppilan354 ปีที่แล้ว +8

    നിയമസഭ അടിച്ചു പൊളിച്ച് ഇടത് ഗുണ്ടകൾ അല്ലേ അവരിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @moideenkutty1966
    @moideenkutty1966 ปีที่แล้ว +11

    മെരുങ്ങാത്തവനെ ഒതുക്കാൻ പറ്റിയ സ്ഥാനമാണ് സ്പീക്കർ.😂

  • @mkv3114
    @mkv3114 ปีที่แล้ว +27

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ഭരണപക്ഷം 😔😔😔

  • @rajeshsr1505
    @rajeshsr1505 ปีที่แล้ว +6

    നിയമസഭാ അടിച്ചു തകർത്ത ടീംസിനോടാണ് അവിടെ ഇരിക്കാൻ പറയുന്നത്😂

  • @kpmkuttysaquafiolamathilkp7782
    @kpmkuttysaquafiolamathilkp7782 ปีที่แล้ว +29

    സ്കൂളിൽ കുട്ടികളെക്കാളും കഷ്ടം

  • @Sasicalicut-z8v
    @Sasicalicut-z8v ปีที่แล้ว +4

    അഭിമാനം കുറച്ചെങ്കിലും ഉണ്ടെങ്കിൽ ഷംസീർ ആ സ്ഥാനം ഒഴിയണം.. ഉളുപ്പും.

  • @hami...hameed6698
    @hami...hameed6698 ปีที่แล้ว +5

    ഇതിനകത്ത് ജയ്ക്കിനേ കൂടി ജയിപ്പിച്ച് വിട്ടിരുന്നെങ്കിൽ .😢 എന്റെ അമ്മേ😲

  • @navasummar2174
    @navasummar2174 ปีที่แล้ว +15

    PK💚❤️💚💯

  • @sulaimanmt3675
    @sulaimanmt3675 ปีที่แล้ว +9

    എന്തൊരു കഷ്ടം... നിയമസഭയിൽ ഗുണ്ടകൾ... പിന്നെല്ലേ ഞങ്ങളുടെ അവസ്ഥ... നാട്ടിലെ അവസ്ഥയും... കഷ്ടം....

  • @muralimarath6251
    @muralimarath6251 ปีที่แล้ว +16

    എന്തിനാ ഇവരെ തിരഞ്ഞെടുത്തത് ദൈവമേ

  • @vavapdr8155
    @vavapdr8155 ปีที่แล้ว +7

    നിയമസഭയിൽ ഇരിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാനുള്ള വിദ്യാഭ്യാസം ഇല്ലാത്തത് അവരുടെ കുറ്റമല്ല ബ്രോ

  • @azeezazeez6558
    @azeezazeez6558 ปีที่แล้ว +14

    മത്സ്യമാവുന്ന മിയ മാർക്കറ്റിൽ ഇതിലും വലിയ സംസ്കാരം ഉണ്ടാവുമല്ലോ അതിലും കഷ്ടമാണല്ലോ നിങ്ങളൊക്കെ

  • @manusyan_106
    @manusyan_106 ปีที่แล้ว +7

    ഈ ഭരണം ഒന്ന് അവസാനിച്ചിരുന്നേൽ മടുത്തു ഇവരെക്കൊണ്ട് 🤧

  • @steach4463
    @steach4463 ปีที่แล้ว +16

    കേൾക്കാൻ നല്ല രസം

  • @subairrahi852
    @subairrahi852 ปีที่แล้ว +83

    കമ്മ്യൂണിസം തമ്മിൽ തല്ലാണ്
    Udf👍

    • @labeebv39
      @labeebv39 ปีที่แล้ว

      🍦🍦🍦🍦

    • @000shareef
      @000shareef ปีที่แล้ว

      ​@@labeebv39😂 kammi

    • @labeebv39
      @labeebv39 ปีที่แล้ว

      @@000shareef പെണ്ണുപിടിയന്മാരുടെ പാർട്ടിയെക്കാളും നല്ലതാണ്

    • @SsSs-fl8jy
      @SsSs-fl8jy ปีที่แล้ว

      ​@@labeebv39നിന്റെ പാർട്ടിക്ക് അണ്ടിക്ക് ഉറപ്പ് ഉണ്ട് പക്ഷെ തന്തക്ക് പിറന്ന ഒറ്റ ഒരെണ്ണം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഇല്ല എല്ലാം പരട്ട പര നാറികൾ താ ഊക്കികൾ

    • @SsSs-fl8jy
      @SsSs-fl8jy ปีที่แล้ว

      ​@@labeebv39നിനക്ക് സാമാനം ഇല്ലേ 😂🤣

  • @fahadkt5222
    @fahadkt5222 ปีที่แล้ว +18

    ഇദൊക്കെ കൊള്ളക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണല്ലോ ആലോചിക്കുമ്പോൾ ആശ്വാസം

  • @girishmohan5053
    @girishmohan5053 ปีที่แล้ว +8

    U P സ്കൂളിലെ കുട്ടികൾക്ക് ഇതിലും അനുസരണ ഉണ്ടാകും..

  • @alshaanfashionworld1548
    @alshaanfashionworld1548 ปีที่แล้ว +33

    VD യും PK യും 🔥💪🏻

  • @kmdmkl235
    @kmdmkl235 ปีที่แล้ว +2

    ഈ സ്പീക്കർ പദവിയിൽ ഇരിക്കുന്നവർ രാഷ്ട്രീയ പാർട്ടികളിൽ അംഗമായവർ ആവരുത് എന്ന അഭിപ്രായ ള്ളവർ ലൈക്കടിക്കൂ. വല്ല റിട്ടയേർഡ് ജഡ്ജിമാരോ, ഐപിഎസ് കാരോ ആയാൽ..

  • @moideenk3429
    @moideenk3429 ปีที่แล้ว +29

    Last LDF government in കേരള history

  • @aslamudheen538
    @aslamudheen538 ปีที่แล้ว +4

    Speaker❤,VD❤❤

  • @ansarshahul5704
    @ansarshahul5704 ปีที่แล้ว +3

    സ്പീക്കർ പറഞ്ഞൾ കേക്കാൻ പറ്റാത്തവരെ ഇറക്കി വിടണം സാർ

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 ปีที่แล้ว +1

    പുല്ലിന്റെ വില പോലും ഇല്ലാത്ത ഒരു സ്പീക്കർ അതിനു പറ്റിയ കുറച്ചു ലോക്കൽ ഗുണ്ടകളും സഭയിൽ ഇരിക്കുമ്പോൾ ഇതൊക്കെ തന്നെ പ്രതീക്ഷിക്കുന്നു 😆😆😆😆😆😆😆

  • @muhammedkutty2315
    @muhammedkutty2315 ปีที่แล้ว +6

    മര്യാദയും മാന്യതയും നഷ്ടപ്പെട്ട ഒരു വിഭാഗം ഒരുമിച്ചു കൂടിയിരിക്കുന്ന സ്ഥലം😅

  • @fc3gh
    @fc3gh ปีที่แล้ว +33

    അണയാൻ പോന്ന തിരി ആളിക്കത്തുന്നു...

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം ปีที่แล้ว

      അത്രേ ഉള്ളൂ.. അടുത്ത ഇലക്ഷൻ വരട്ടെ.. കേരള ജനത കാണിച്ചു കൊടുക്കും...

  • @BasheerBasheer-qj3rx
    @BasheerBasheer-qj3rx ปีที่แล้ว +4

    നിങ്ങളുടെ ഈ കളിയൊക്കെ ജനങ്ങൾ കാണുന്നുണ്ട്..... ജാഗ്രതൈ

  • @bibinpk7637
    @bibinpk7637 ปีที่แล้ว +1

    Sathiyam ❤

  • @abdulhafees9993
    @abdulhafees9993 ปีที่แล้ว +4

    വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടിട്ട് കാര്യമില്ല..... പ്രവർത്തിയിൽ കാണിക്കണം 🙏

  • @mhdramees9078
    @mhdramees9078 ปีที่แล้ว +12

    ഇവരൊക്കെ ജനങ്ങളുടെ പ്രതിനിധി കളാണല്ലോ 😇

  • @sidheequen724
    @sidheequen724 ปีที่แล้ว +9

    കുഞ്ഞാപ്പ ആയിട്ട് രാഷ്ട്രീയപരമായി പല എതിർപ്പുകൾ ഉണ്ടെങ്കിലും.... പുള്ളി in സഭ 😌😌🥴🗿

  • @pauljoseph1894
    @pauljoseph1894 ปีที่แล้ว +4

    ഇരിക്കാൻ വയ്യാത്ത ഭരണക്കാർക്ക് ഇരിക്കാൻ വയ്യാത്ത അസുഖം ആയതിനാൽ അവർക്കു അവധി കൊടുത്തു വീട്ടിൽ പറഞ്ഞു വിടൂ. അതിനുള്ള തന്റേടം സ്പീക്കർ കാണിക്കണം.
    സഭയിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്ക് സർ സർ സർ എന്നാണല്ലോ.
    ആരെയാണ് സർ സർ എന്നു വിളിക്കുന്നത്‌. അമേരിക്കയിൽ പ്രസിഡന്റിനെ പേര് പറഞ്ഞാണ് സഭയിൽ വിമര്ശിക്കുന്നത്. ഇവിടെ ഇപ്പോഴും പഴയ ഇംഗ്ലീഷ് പ്രഭുത്വം തന്നെ.

  • @freesources6872
    @freesources6872 ปีที่แล้ว +23

    This why education is so important

  • @cms5cm
    @cms5cm ปีที่แล้ว +6

    VD ❤💪💪💪

  • @SG-lh1fy
    @SG-lh1fy ปีที่แล้ว +2

    ജനങ്ങളുടെ പൈസ ശമ്പളമായി വാങ്ങിയിട്ട് സഭ പറയുന്ന കേൾക്കാൻ കൂട്ടാക്കാത്തവന്റെയെല്ലാം ശമ്പളം കട്ടാക്കണം എത്രയുംപേരുടെസമയം. ജോലി തടസപ്പെടുത്തിയതിനു ഫണിഷ്മെന്റും കൊടുക്കണം. ഇതുകേട്ടിട്ടു നീണ്ടകര മീൻമാർക്കറ്റിൽ പോയിനിന്നപോലുണ്ട്🙏🙏🙏

  • @kasimkasi6395
    @kasimkasi6395 ปีที่แล้ว +16

    സത്യം കേരളം അറിയട്ടെ

  • @unnipv7312
    @unnipv7312 7 หลายเดือนก่อน +1

    ഇതെന്താണ് ഭരണപക്ഷ അംഗനവാടിയോ. എന്നെ പിച്ചി, ഞാൻ മുള്ളി, നീ മാന്തി ഒപ്പം വട്ടു പിടിച്ച സ്പീക്കർടീച്ചറും. മുസിയത്തിൽ വക്കാൻ കൊള്ളാം എല്ലാത്തിനെക്കൂടെ.

  • @creatureheavenly
    @creatureheavenly ปีที่แล้ว +9

    I always believe Sri Shamseer will make a great minister. He is the best

  • @ramakrishnantk7658
    @ramakrishnantk7658 ปีที่แล้ว +2

    പ്രബുദ്ധ കേരളം ! പ്രബുദ്ധ ജന പ്രതിനിധികൾ !! ഇതു കേരളമാണ് ???😂😂😂

  • @nasu-qp2bj
    @nasu-qp2bj ปีที่แล้ว +8

    ഇവൾ എന്താ ഈ പറയുന്നത്.. പോക്സോ കേസിലെ പ്രതികളെ മാറ്റിയതും കോട്ടയം കേസും ഒരേ പോലെ ആണോ..അവളുടെ കൂട്ടികളെ ഒക്കെ പീഡിപ്പിച്ച ഇങ്ങനത്തെ ന്യായം ആയി വരുമോ ആ അമ്മച്ചി😬😬😬

    • @leelamathew59
      @leelamathew59 ปีที่แล้ว

      She’s so stupid. I can’t believe she’s a woman?? Children abused and jobs rejected issues of women being equal?? She needed more education often needed and value for the children safety and welfare of the child consent for the situation. 😡😡😈

  • @shabeerthariyath3007
    @shabeerthariyath3007 ปีที่แล้ว +1

    Gud maaan👏👏👏pk💚💚💚💚

  • @mohammedrafihkv8087
    @mohammedrafihkv8087 ปีที่แล้ว +7

    PK💚

  • @shajahanpullippadam9489
    @shajahanpullippadam9489 7 หลายเดือนก่อน +1

    കുഞ്ഞാലിക്കുട്ടി 💚

  • @Sf-or7nj
    @Sf-or7nj ปีที่แล้ว +5

    നിയമ സഭയിൽ ഇനി സാദാരണ ജനങ്ങൾ ഇരിക്കേണ്ടി വരും

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 3 หลายเดือนก่อน

    സസ് പീ ക്കാർ വളരെ മാന്യനാണ്
    അഭിനന്ദനങ്ങൾ
    അദ്ദേഹത്തെ അനുസരിക്കാൻ ബാധ്യതയുണ്ട്
    കുഞ്ഞാലിക്കുട്ടിയോട് മാന്യമായി അംഗങ്ങൾ പെരുമാറണം