How to Earn Money from Stock Market Through Trading Malayalam Video | Shibil Rahman

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 338

  • @sasibalakrishnan9034
    @sasibalakrishnan9034 ปีที่แล้ว +275

    2008 ഇൽ എന്റെയും 7 ലക്ഷം രൂപയോളം പോയി... വലിയ മാനസിക സംഘർഷം ആയിരുന്നു... പിന്നീട് 2011 ന് ശേഷം കുറേശെ കുറേശെ ഇൻവെസ്റ്റ്‌ ചെയ്ത് അതൊക്കെ റിക്കവർ ചെയ്തു... ഇപ്പോൾ വലിയ ലാഭത്തിൽ എത്തി... Long term ഇൻവെസ്റ്റ്മെന്റ് മാത്രം...

    • @mtcreations2011
      @mtcreations2011 ปีที่แล้ว +5

      Good sir. എന്നെ ഹെല്പ് ചെയ്യാൻ പറ്റുമോ

    • @Thankan9876
      @Thankan9876 ปีที่แล้ว

      ​​@@mtcreations2011Bro..oru 25 K okke undel ..daily oru 1000 okke vechu kittum...I am making profit with that....nokki cheythal mathy..Pinne kollavunna.IPO yil okke apply cheyyuka m

    • @jasirsidhique9966
      @jasirsidhique9966 ปีที่แล้ว +6

      Mutual fund is the best option ♥️

    • @jasirsidhique9966
      @jasirsidhique9966 ปีที่แล้ว

      ​@@mtcreations2011demate account തുടങ്ങി സ്വന്തമായി ചെറിയ പൈസക്ക് trade ചെയ്ത് minimum 6 മാസം കൊണ്ട് ചെറിയ idea കിട്ടും ചെറിയ രീതിയിൽ profit ഉണ്ടാക്കാം

    • @rakesharya1113
      @rakesharya1113 ปีที่แล้ว +5

      Mutual fund or etf or bees ൽ ഇൻവെസ്റ്റ്‌ ചെയ്യുക.

  • @chandu1528
    @chandu1528 ปีที่แล้ว +82

    2021ൽ 11 ലക്ഷം ഇട്ടട്ടു ഒരു വർഷം കൊണ്ട് അത് 6 ലക്ഷം ആയി എന്നിട്ടും കുലുങ്ങാതെ 24 മണിക്കൂറും ഗ്ലോബൽ മാർക്കറ്റ് ഇന്ത്യൻ മാർക്കറ്റ് എല്ലാം അരിച്ചുപെറുക്കി ന്യൂസ്‌ പഠിച്ചു, ഒരു സ്റ്റോക്ക് select ചെയ്താൽ അതിന്റെ എല്ലാം പഠിച്ചു 6 ലക്ഷം ക്യാപിറ്റലിൽ നിന്നും 33 ലക്ഷം ആക്കി with in one year.ധൈര്യം, ക്ഷമ, വിട്ടുവിഴ്ച ഇല്ലാത്ത നിരീക്ഷണം. ഇനി one crore ആണ് ലക്ഷ്യം. 👍 Adani, Ambani സ്റ്റോക്കിന്റെ അടുത്ത് കൂടി പോലും പോകരുത്.

    • @nil8218
      @nil8218 ปีที่แล้ว

      Very good ❤

    • @WildHunterGaming07
      @WildHunterGaming07 ปีที่แล้ว +1

      Bro mail id allel contact cheyyan ndhelum kittuvo

    • @chandu1528
      @chandu1528 ปีที่แล้ว

      @@WildHunterGaming07 only investment purpose, Buy Kalyan Jewllers & TATAMOTORS DVR, TATA power Wait for two years give you minimum 300% return from my study. In my portfolio I have these three. No speculation only investment

    • @jithinunleashed
      @jithinunleashed ปีที่แล้ว +1

      Options ano?

    • @chandu1528
      @chandu1528 ปีที่แล้ว +2

      @@jithinunleashed അല്ല equity.

  • @harikrishnanv92
    @harikrishnanv92 ปีที่แล้ว +20

    എൻ്റെ രീതി ലോങ്ങ് ടേമിലും, swing tradilum മാത്രം ശ്രദ്ധ കൊടുക്കുക എന്നതാണ്.. ലോങ്ങ് ടേം ആയാലും ഷോർട്ട് ടേം ആയാലും വ്യത്യസ്ത സ്റ്റോക്കുകളിൽ പൈസ വീതിച്ചു ഇടും.. എങ്ങനെ പോയാലും ഒരു ദിവസം ഏതേലും ഒരു സ്റ്റോക്ക് നമ്മൾ ഉദ്ദേശിക്കുന്ന ലാഭത്തിലേക്ക് കേറും.. ലോങ്ങ് ടേമിൽ 35 സ്റ്റോക്കുകളിൽ വീതിച്ചു ഇട്ടിട്ടുണ്ട്.. ഷോർട്ട് ടെമിൽ പൈസ ഇട്ട് തുടങ്ങിയത് ഉള്ളൂ.. വളരെ സ്വസ്ഥത സമാധാനം... ലാഭം കുറവ് ആണെങ്കിലും, നഷ്ടമില്ല.. നല്ല രീതിയിൽ പോകുന്നു...😊

  • @aswatherockstar1090
    @aswatherockstar1090 ปีที่แล้ว +5

    വലിയൊരു കടൽ ആ കടലിൽ നിന്നും വിരൽ കൊണ്ട് സ്പൂണിൽ വെള്ളം എടുത്ത് ഗ്ലാസിൽ നിറക്കുക ഗ്ലാസിൽ നിന്ന് mug ലേക്ക് പകരുക,
    mug -ബക്കറ്റ് -tank....
    Finger-spoon-glass -MUG-BUCKET -TANK
    ( tank size is your choice )
    അത്രയും ക്ഷമ യും ഏകാഗ്രത യും വേണ്ട ഒന്നാണ് ഈ trading...
    ആരെയും വിലക്കുന്നില്ലാ, ആരെയും വിളിച്ചു കയറ്റുന്നുമില്ല :- അതാവണം trader 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @satheeshkm7135
    @satheeshkm7135 ปีที่แล้ว +16

    I made around 3 lakh within 3 months. Then as he told I decided to put more money and I taken loan and put it in market. I was doing options. Unfortunately the Russia Ukraine war happened very suddenly and I couldn't exit my positions. Then kept till the expiry and it's all washed out my capital of around 7 lakh including my earned profit..
    But still I didn't give up, then I learned a lot from reading, funda analysis and chart reading..so I understood whatever the mistakes I did then..bcz of the big loss of money, i could achieve very good knowledge..so I'm thinking it's my fee to market. Think positively..so you all can learn well from market as it's an ocean..

    • @jithinunleashed
      @jithinunleashed ปีที่แล้ว

      Was it option selling? Because if its buying, you'd lose only the contract premium money right? Or did you invest the entire amount to buy the premium?

    • @satheeshkm7135
      @satheeshkm7135 ปีที่แล้ว

      @@jithinunleashed almost 90% i bought options only ..most of them were stock options

    • @jithinunleashed
      @jithinunleashed 11 หลายเดือนก่อน

      @@satheeshkm7135 No stop loss?

  • @Familyjournalofficial
    @Familyjournalofficial ปีที่แล้ว +16

    Loan eduth arum ee panik pokaruth , cash undekil mathram share market il pokavu.....trading high risk anu , mutul funds and long term investments in a good company is the best option.
    If have no idea about share market, better to consult an advisor

  • @bijuphilipvilloth
    @bijuphilipvilloth ปีที่แล้ว +6

    എന്തിനാണ് വേറെ ആളെക്കൊണ്ട് ചെയ്യിക്കുന്നത് - Emotion / Psycology
    ഒക്കെ പറയാൻ എളുപ്പമുണ്ട് ....... ഏത് ദിവസം Trade ചെയ്യണമെന്ന Secret മനസിലാക്കിയാൽ മതി.
    അത് Secret തന്നെയാണ്
    Risk എടുക്കാനല്ല പഠിക്കാനാണ് സമയം കണ്ടെത്തേണ്ടത്

  • @Vishnu_771
    @Vishnu_771 ปีที่แล้ว +60

    5 വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് പറയുവാ, ആരും കോഴ്സ് എടുത്ത് പഠിച്ചു ക്യാഷ് ഉണ്ടാക്കാമെന്ന് കരുതരുത്... നിങ്ങളുടെ ഇമോഷണൽ കണ്ട്രോൾ ചെയ്ത് loss ഉണ്ടാക്കി അതിൽ നിന്നും തെറ്റ് മനസിലാക്കി സ്വയം പഠിച്ചു ക്യാഷ് ഉണ്ടാക്കാൻ മിനിമം 3,4 വർഷം വേണമെന്ന് മാത്രം, അല്ലാതെ കോഴ്സ് ചെയ്ത് കോടിശ്വരൻ ആകാമെന്ന് ആരും കരുതല്ലേ... കോഴ്സ് കൊടുത്ത് ക്യാഷ് ഉണ്ടാക്കാൻ കുറേ അവന്മാർ നടപ്പുണ്ട്, ആരും പറ്റിക്കപെടല്ലേ....

    • @jijinj6688
      @jijinj6688 ปีที่แล้ว +1

      S

    • @kesujithu1133
      @kesujithu1133 ปีที่แล้ว +1

      നിങ്ങൾക്ക് 1 month ഫ്രീ ആയി option buy ചെയ്യാൻ ഒരു ഗ്രൂപ്പ് പറഞ്ഞു തരാം ... പറയുന്ന കാര്യങ്ങൾ ശെരിയാണോ എന്ന് താങ്കൾക്ക് ലൈവ് ആയി ചെക്ക് ചെയ്യാം

    • @user-ne7dn7bm2s
      @user-ne7dn7bm2s ปีที่แล้ว

      ​@@kesujithu1133പറയൂ നോക്കട്ടെ

    • @Allahu718
      @Allahu718 ปีที่แล้ว

      ​@@kesujithu1133😂😂😂😂pnl kanik

    • @nihadchelannur8901
      @nihadchelannur8901 ปีที่แล้ว

      ​@@kesujithu11334:37

  • @nidheesh6777
    @nidheesh6777 ปีที่แล้ว +61

    മാർക്കറ്റിൽ അങ്ങോട്ട് കൊടുത്താൽ മാത്രമേ ഇങ്ങോട്ട് കിട്ടു... Profit മാത്രം കണ്ടു മാർക്കറ്റിൽ വരാതിരിക്കുന്നതാണ് നല്ലത് 😂.. അന്തസ്സായി ലോസ്സ് ബുക്ക്‌ ചെയ്തു അടങ്ങി ഇരിക്കാനും പഠിക്കണം.. ചെറിയ profit ബുക്ക്‌ ചെയ്തു ഇറങ്ങാനും പഠിക്കുക greedy ഒഴിവാക്കുക

  • @renothomas8514
    @renothomas8514 ปีที่แล้ว +12

    SIR..... GREAT AND VALUABLE VIDEO..... 💯..... GOD BLESS U SIR

  • @samiae7898
    @samiae7898 ปีที่แล้ว +10

    Market ആർക്കും ഒന്നും പറയാൻ പറ്റില്ല... So ചെറിയ എൻട്രി മാത്രം അടിക്കുക, ചെറിയ പ്രോഫിറ്റ് ബുക്ക് ചെയ്തു എക്സിറ്റ് ആവുക, പിന്നെ money detached ആവണം , ഇതിന് adict ആവരുത്.... പിന്നെ monthly weekly target വെച്ച് എക്സിറ്റ് ആവുക, എങ്കിൽ മാർക്കറ്റ് ഉൽ അല്ലെങ്കിൽ മാർക്കറ്റ് ഇൽ നിന്ന് ഔട്ട് ആവും..ക്യാഷ് പോയി മൻസമധണം പോയി ഹെൽത്ത് പോകും ചുരുക്കി പറഞാൽ കൂലിപ്പണിക്ക് പോവുന്നവനെ കാണുമ്പോൾ അവൻ ആയിരുന്നെങ്കിൽ എന്ന് തോന്നി പോവു.... മാർക്കറ്റ് scalping aanu... So ആരും ഇറങ്ങുമപോള് 100 വട്ടം ആലോചിക്കുക...

    • @Naseerwyn
      @Naseerwyn 3 หลายเดือนก่อน

  • @hmrd8555
    @hmrd8555 ปีที่แล้ว +3

    See rvnl, ircon.... railway developments beneficiaries....
    I have rvnl 2000 on an average of 25 rupees.... holding from last 3 years....now rvnl at 170 range

  • @MagiJohny-u8i
    @MagiJohny-u8i ปีที่แล้ว +25

    തുടക്കകാർ ഒരു കാരണവശാലും intrada യിലോ future, ഓപ്ഷൻ എന്നിവയിൽ പോയി തലയിടരുത്. ഇരിക്കുന്നതിനുമുൻപ് കാൽ നീട്ടിയാൽ ഇടുപ്പ് കുത്തിവീഴും തീർച്ച.

    • @PSYWhatsAppStatus
      @PSYWhatsAppStatus ปีที่แล้ว +5

      Nalla kaarym swing tradesil start cheyunne aanu better

    • @kesujithu1133
      @kesujithu1133 ปีที่แล้ว +2

      നിങ്ങൾക്ക് 1 month ഫ്രീ ആയി option buy ചെയ്യാൻ ഒരു ഗ്രൂപ്പ് പറഞ്ഞു തരാം ... പറയുന്ന കാര്യങ്ങൾ ശെരിയാണോ എന്ന് താങ്കൾക്ക് ലൈവ് ആയി ചെക്ക് ചെയ്യാം

    • @davincicode1452
      @davincicode1452 ปีที่แล้ว

      @@kesujithu1133 link

    • @sarathwl
      @sarathwl ปีที่แล้ว

      ​@@kesujithu1133 etha group

    • @AwsmRj
      @AwsmRj ปีที่แล้ว

      ​@@kesujithu1133പറയൂ ഏതാ aa group

  • @Aromal_Das
    @Aromal_Das 9 หลายเดือนก่อน +2

    Ethu varaaa loss ilaaa........ epol enikku 6 month calculation nokkuvanaal 5 lakh
    Profit 📈 und....... thank god 🙏
    Knowledge mukkiyaaam bigiliiii 😊............

    • @aaajuaaju3318
      @aaajuaaju3318 4 หลายเดือนก่อน

      Capital ethraya

  • @drreghuramtm8955
    @drreghuramtm8955 ปีที่แล้ว +17

    Only long term investment is better for wealth as well as health, buy on every dip , if any market crash is happening pump on your money to the quality and value stocks and stay for atleast 10 or 15 years. 👍👍 nobody will regret from the stock market

  • @shijujot
    @shijujot ปีที่แล้ว +6

    Trading is not comlpete with knowledege...it says 70% mindset,20% strategy and 10% knowledge...But it is very difficult to control your mind while trading..So I have coded a strategy in Algo and it gives good profit in FNO. Login in the morning and relax the day...monthly or quarterly Iam in profit..happy...

    • @Sujith_Pappan
      @Sujith_Pappan ปีที่แล้ว

      Short Straddle ayirikum 😂

    • @shijujot
      @shijujot ปีที่แล้ว

      @@Sujith_Pappan allaa

    • @shijujot
      @shijujot ปีที่แล้ว +1

      @@Sujith_Pappan directional

    • @techies2945
      @techies2945 ปีที่แล้ว

      @sujithiti

  • @vinodoceanus6526
    @vinodoceanus6526 ปีที่แล้ว +19

    Trading in stock market its really good profession..a legal business, but this profession isn't suitable for everyone's mind set.....
    If you don't have that particular mindset, better invest in long-term...
    Honestly i lost almost 3.5 lakhs ...
    Health down aayi
    Peacefull mind illayirunnu...
    2 years ago i completely stoped..
    Poyath poyi....ippol samaadhaanam und ...peace mind und ...

    • @abdulsalmvdy9506
      @abdulsalmvdy9506 ปีที่แล้ว

      Same here I stopped after losing 50000😂

    • @TheFazilsha
      @TheFazilsha ปีที่แล้ว

      Stock trading is a Legal,professional gambling.., Thats it..

    • @Vision985
      @Vision985 ปีที่แล้ว

      ​@@TheFazilshaindex trading is gamling......investment in stock is not like gambling...invest in quality and fundementaly good stock will give 2x,3x or 10 x for long term....

    • @TheFazilsha
      @TheFazilsha ปีที่แล้ว +1

      @@Vision985 yes 100% agreed, investment in stock is asset investment like gold, silver, land etc. But stock may give much better returns, thats capital appreciation for a period and dividends as well.Hence investment in stock ia a good investment. But what i said gambling is day trading, short selling, etc. It doeasnt involves any kind of capital appreciation or value addition to the society or people nor any exchange of goods & services. Its purely pumping money a nd trying to make more profit out of it on greed. So one side people lose and very small percentage, expert gamblers and stock brokers loots common peoples money.

  • @bts_i_purple_u5826
    @bts_i_purple_u5826 ปีที่แล้ว +4

    Me to 5.5 lack los ayi but now 6lack recover chethu thak god

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം ปีที่แล้ว +47

    Course വിൽപന ആണ് മുഖ്യം...കോഴ്സ് എടുക്കുമ്പോൾ അവരുടെ 3 years le എങ്കിലും p&l നോക്കുക എന്നിട്ട് മാത്രം course എടുക്കുക....ട്രേഡിംഗ് വിജയിക്കാൻ സൈക്കോളജി പൊസിഷൻ sizing aanu മുഖ്യം അത് ഫ്രീ ആയി you tubil എത്രയോ നല്ല ക്ലാസ്സുകൾ ഉണ്ട്

    • @keralalotteryresult555
      @keralalotteryresult555 ปีที่แล้ว +8

      സത്യം, ഞാനടക്കം തുടക്കത്തിൽ strategy ക്ക് പിന്നാലെ ആയിരുന്നു പോയേത്. ഏത് strategy work ആവും, പക്ഷെ നമ്മൾ വിജയികണമെങ്കിൽ trading psychology and position sizing proper ആയിരിക്കണം ഇല്ലങ്കിൽ, നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയ cash കളയാൻ വേറെ എങ്ങും പോവേണ്ട..

    • @gangstargaming2.053
      @gangstargaming2.053 ปีที่แล้ว

      Chanal name

    • @CrazyTrader007
      @CrazyTrader007 ปีที่แล้ว

      ​@@gangstargaming2.053Sharique Shamsudeen

    • @CrazyTrader007
      @CrazyTrader007 ปีที่แล้ว

      💯 സത്യം

    • @justinmathew2982
      @justinmathew2982 ปีที่แล้ว

      ​@@gangstargaming2.053youtube.com/@tradingsecretsmalayalam?si=wvDQCTz_8rdXtXOB

  • @ghost_files
    @ghost_files 9 หลายเดือนก่อน +2

    ട്രെഡിങ് ഒരു റിസ്ക് മാനേജ്‌മെന്റ് സംഗതിയാണ്.. ഇവർ പറയുന്നപോലെ ഒന്നല്ല... വർഷങ്ങൾ കഴിയുമ്പോൾ ആകും നമുക്ക് ആ കീ കിട്ടുക... അത് വരെ എല്ലാം ലക്ക് ആണ്. ഒന്ന് പറയാൻ ഉള്ളത് പൊസിഷൻ സൈസിങ് നോക്കുക.. നിങ്ങളുടെ കീ കിട്ടിയാലും അത് മൈന്റൈൻ ചെയ്യുക 👍🏻

  • @smartmallutrader
    @smartmallutrader ปีที่แล้ว +45

    Trading is simple , but not easy ❤⚡

  • @hmrd8555
    @hmrd8555 ปีที่แล้ว +1

    HBL power, another super stock in EV sector, railway sector, defence sector...

  • @trader3877
    @trader3877 ปีที่แล้ว +23

    Sebi registered amc അണോ ഇവർ. എനിക്ക് തോന്നുന്നില്ല . Sebi license ഇല്ലാതെ Account handle ചെയുന്നത് iliigal അണ് . ആരുടെ mentorship അല്ലെങ്കിൽ കോഴ്സ് എടുക്കുന്നതിന് മുൻപ് minimum 2 year verified p and l ചൊതിക്കണം . സ്വന്തമായി ചെയ്ത് success ആകാൻ കഴിയാത്തവർക്ക് മറ്റുള്ളവരെ എങ്ങനെ success അക്കാൻ പറ്റും.

    • @aloosertrader
      @aloosertrader ปีที่แล้ว

      അറിയില്ലാത്ത കാര്യത്തെ പറ്റി പറയരുത്

    • @trader3877
      @trader3877 ปีที่แล้ว

      @@aloosertrader എന്താണ് അറിയാത്ത കാര്യം പറഞ്ഞത് . താങ്കൾ വെക്തമക്കുക

  • @mallootharavlogs2420
    @mallootharavlogs2420 9 หลายเดือนก่อน +1

    Options buyer Two weeks 5 lakhs💪Profit p&l report chothichal course edukilla😂

  • @sportssalam
    @sportssalam 5 หลายเดือนก่อน +2

    2018 ഇൽ 50000 രൂപയിൽ തുടങ്ങി ഇപ്പോൾ 22 ലക്ഷം

  • @unu323105
    @unu323105 ปีที่แล้ว +12

    ഇത് പക്കാ കോഴ്സ് സെല്ലിങ് ആണ് മാർക്കറ്റിൽ നിന്നും ക്യാഷ് ഉണ്ടക്കുന്നവൻ ഒരിക്കലും കോഴ്സ് സെൽ ചെയ്യില്ല
    നല്ല condent യൂട്യൂബിൽ ബില് കിട്ടും
    അത് back test ചെയ്‌തു നോക്ക്
    മിനിമം 2yer p/L കാണിക്കാൻ പറ അപ്പോൾ തീരുമാനം ആകും കോഴ്സ് സെല്ലിങ് 😂

    • @kesujithu1133
      @kesujithu1133 ปีที่แล้ว

      നിങ്ങൾക്ക് 1 month ഫ്രീ ആയി option buy ചെയ്യാൻ ഒരു ഗ്രൂപ്പ് പറഞ്ഞു തരാം ... പറയുന്ന കാര്യങ്ങൾ ശെരിയാണോ എന്ന് താങ്കൾക്ക് ലൈവ് ആയി ചെക്ക് ചെയ്യാം

    • @Allahu718
      @Allahu718 ปีที่แล้ว

      ​@@kesujithu1133pnl kanik

    • @unu323105
      @unu323105 ปีที่แล้ว

      @@kesujithu1133 live മാർക്കറ്റിൽ ആണെങ്കിൽ പറഞു തരൂ

  • @razique_muhmd_1054
    @razique_muhmd_1054 ปีที่แล้ว +1

    Its all about ur mental strength, It's not how long you've studied it, but how long you've experienced it that matters.that will change ur mind strength. Take trade make profit make lose. Don't quit.!

  • @sajin404
    @sajin404 ปีที่แล้ว +5

    കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇവൻ തന്നേ paid call vechu 3 lakhs പോയി കിട്ടിയവന ഞാൻ...
    അന്ന് ഞാൻ പഠിച്ചു share market ആർക്കും അങനെ ഉറച്ച call ഒന്നും കൊടുക്കുക അസാധ്യം എന്ന്....

  • @aneeshraju7675
    @aneeshraju7675 ปีที่แล้ว +3

    ...some of the traders are trying to sell their courses... don't promote this like of content unless if they not shown their last 2 year varified P&L...
    Trading is all about psychology and risk management .... study well make a rule ...and follow the rules....you will get a good results

  • @krishnakv8228
    @krishnakv8228 ปีที่แล้ว

    Proxy trading not allowed, so agreement has no leagal value , on the contrary if reported , may get banned from market... alongwith other penalties .

  • @muhammedshahal459
    @muhammedshahal459 ปีที่แล้ว +7

    Ashok layland ഇപ്പോളത്തെ ഷെയർ റേറ്റ് കാണുന്ന 7 വര്ഷം മുന്നേ 19 നു വാങ്ങി 22 വിറ്റ ഞാൻ 😢😢😢( no ഓഫ് shares 2900)

    • @bijuphilipvilloth
      @bijuphilipvilloth ปีที่แล้ว +1

      chart പഠിക്കാഞ്ഞ കാരണമാണ് വിട്ടുകളഞ്ഞത്
      up t rend എവിടെ തുടങ്ങു മെന്ന് പഠിച്ചാൽ മതി.

  • @rafeeqrafeeq8479
    @rafeeqrafeeq8479 ปีที่แล้ว +10

    Option buy cheythu kashu undakkiya oraleyum jan kandittilla 😂vijayichu ennu parayunnavar pinned yutubil kudi mattullavare padippichu kashundakkunna virdhabasam😂😂

    • @vishnuu7937
      @vishnuu7937 ปีที่แล้ว

      The name is gansham the king of option buying

    • @ajuaju7761
      @ajuaju7761 ปีที่แล้ว +1

      ഞാൻ ഓപ്ഷൻ മാത്രം ആണ് ചെയ്യുന്നത്.. 2 months ആയിട്ട് consistence ആയി പ്രോഫിറ് ഉണ്ടാക്കുന്നു 🙂chart റീഡിങ് മാത്രം ആണ് ചെയ്യുന്നത്.. ഓപ്ഷൻ chaino ന്യൂസോ ഒന്നും നോക്കില്ല.. Only chart 🙂. അത്‌ എന്റെ എക്സ്പീരിയൻസ് കൊണ്ട് മാത്രം.. 2 lakh അടുത്ത് കളഞ്ഞു ആണ് എക്സ്പീരിയൻസ് ആയത്.. 🙂

    • @vishnuu7937
      @vishnuu7937 ปีที่แล้ว

      @@ajuaju7761 scalping anno cheiyuna

    • @varunkumarm8204
      @varunkumarm8204 ปีที่แล้ว

      Mob no

    • @AbrMaloof
      @AbrMaloof ปีที่แล้ว

      ​@@ajuaju77612months alle aayottollu.. Be careful while playing with money and revenge trade it will ruin ur life..

  • @7tlwjp7dr44
    @7tlwjp7dr44 ปีที่แล้ว

    Trading il consistent profit kittaan saadhikium... Ndh kond price movement sambavikiunnu ennuladh manasilaakuha... Depend more on fundamentals than on technical..

  • @muhamedsalman305
    @muhamedsalman305 ปีที่แล้ว +1

    Market aggressive aayi sameepikkaruth enn manassilaakki tharunna sambavangal. Only investing oru best opportunity.

  • @funtime2579
    @funtime2579 ปีที่แล้ว +3

    Never do Future and option asper SEBI 90% traders are loss....

  • @pradeepkm4828
    @pradeepkm4828 ปีที่แล้ว +1

    Comments nokki e vazhi edukkano
    Ado kandamvazhi odanao ennu chindikkuva njanippo

  • @pmmanu6240
    @pmmanu6240 ปีที่แล้ว

    Yes we can earn & earn cores and cores from stock,

  • @PraveenKumar-ou5ms
    @PraveenKumar-ou5ms ปีที่แล้ว +7

    ട്രെഡിങ് ഗാബ്ലിങ് അല്ല എന്ന് പറയുന്നതിനേക്കാൾ ഭേദം ലോകത്ത് ഗാംബ്ലിങ് എന്ന സാധനമേ ഇല്ല എന്ന് പറയുന്നതാണ്..

    • @anz10230
      @anz10230 ปีที่แล้ว

      Pure gambling aanu

    • @jithinunleashed
      @jithinunleashed 11 หลายเดือนก่อน +1

      Pakshe angane nokiya paduthom gambling alle? Joliyum gambling alle?

    • @lifeactor241
      @lifeactor241 4 หลายเดือนก่อน

      ആരു പറഞ്ഞു ഗാംബ്ലിംഗ് ആണെന്ന്. മാർക്കറ്റിംഗ് ട്രെൻഡ് മനസ്സിലാക്കണം. ട്രെൻഡ് ലൈൻ വരച്ച് സപ്പോർട്ടും റസിസ്റ്റൻസും വരച്ചു കഴിഞ്ഞാൽ മാർക്കറ്റിനെ നമ്മുടെ വരുതിയിലാക്കാൻ പറ്റും

  • @18k20
    @18k20 ปีที่แล้ว +1

    ഒരൊറ്റണത്തിനെ വിശ്വസിക്കരുത്
    കംപ്ലീറ്റ് ചതിയുടെ കാലമാണ്.
    സൂക്ഷിച്ചാൽ ദുഃഖിക്കണ്ട 😊

  • @itsparooos
    @itsparooos ปีที่แล้ว +18

    ലോസ് accept ചെയ്യാൻ എപ്പോ പഠിക്കുന്നോ അന്ന് മുതലേ trader ആകൂ

    • @investgatefx001
      @investgatefx001 ปีที่แล้ว +3

      Hmm loss maathram accep cheyyunnavarodo bala 😂

    • @amazingsulthan
      @amazingsulthan ปีที่แล้ว

      ​@@investgatefx001businessil ലാഭം മാത്രമല്ല bro

    • @anz10230
      @anz10230 ปีที่แล้ว

      Annu muthal trader nirthaa athaan nallath

  • @buzzo1489
    @buzzo1489 11 หลายเดือนก่อน

    6:12 BlackRock inghane alle cheyyunne?

  • @A4tech_Malayalam
    @A4tech_Malayalam ปีที่แล้ว +1

    Cool explanation

  • @Zerotohero60s
    @Zerotohero60s ปีที่แล้ว +2

    For beginner who wants to start forex. ⌚️ Adam Khoo best mentor

  • @warrior32048
    @warrior32048 9 หลายเดือนก่อน

    pullik nalla strategy onnum illa.....oru royal robo trading konduvann...athil join aayit....80 percent above loss anu...1year aayi....he dont care about position sizing and risk management....aarum poi join chyaruth⚠⚠⚠⚠⚠⚠⚠⚠⚠⚠⚠

  • @komumalabari3817
    @komumalabari3817 ปีที่แล้ว +6

    മാർക്കറ്റിൽ നിന്ന് കാഷ്‌ ഉണ്ടാക്കാൻ അറിയുന്നവൻ കോഴ്സ്‌ വിൽക്കാൻ നടക്കണോ ?
    😅😅😅

    • @ashikaz7380
      @ashikaz7380 วันที่ผ่านมา

      Ambani oil sector le matram ninnal poree Yannat pole aayi

  • @ashiksca
    @ashiksca ปีที่แล้ว

    Day Trading is not Halal.. for Muslims...long holding holding and swing trading is Halal..

    • @ashikaz7380
      @ashikaz7380 วันที่ผ่านมา

      Muslimsn Swing um holdings um halal aanel day trading um halal aaku, muslimss , Swing um long um tannya chayan pattilla parayunnavar und ,ningal day trading ningalk pattatat kond not halal aakiyat aano🙄

  • @Naseerwyn
    @Naseerwyn 3 หลายเดือนก่อน

    ലാഭം കണ്ടിട്ട് അത് കൊടുക്കാൻ പറ്റുന്നില്ല ആ പ്രശ്നം ആണ് മാറ്റേണ്ടത്.എന്റെ കാര്യമാണ് പറഞ്ഞത് 😒

  • @hmrd8555
    @hmrd8555 ปีที่แล้ว +3

    No problem.... India is developing very faster under our central government...... industrial developments, railway developments, road infrastructure developments in superb pace.... don't worry

  • @sudheeshp5611
    @sudheeshp5611 ปีที่แล้ว

    Onpassive future of internet ❤❤❤

  • @mac9166
    @mac9166 ปีที่แล้ว +3

    Trading in forex investing in stocks 🙌

  • @dumak4055
    @dumak4055 ปีที่แล้ว +3

    Y u r promoting this type of scrap members ?

  • @BasheerKappilOfficial
    @BasheerKappilOfficial ปีที่แล้ว +1

    ചില interviews കാണുമ്പോള്‍ ഇത് ഒരു promotion അല്ലെ എന്നൊരു സംശയം

  • @unnikrishnankr8959
    @unnikrishnankr8959 ปีที่แล้ว +8

    97% of the traders are losers . Select gems. Don't be a trader, be an investor. Wait at least for 3 years .

  • @saifudheenkp4018
    @saifudheenkp4018 ปีที่แล้ว +3

    ലെ ഓപ്പറേറ്റർ... നിങ്ങൾ എല്ലാ കോഴ്സ് പഠിച്ചു വരു ഞങ്ങൾ എവിടെ ചൂണ്ട ഇട്ട് കാത്തിരിക്കുന്നുണ്ട്...😂😂😂😂

  • @anz10230
    @anz10230 ปีที่แล้ว

    Almost 30 lakh loss crypto trading .. orikkalum trading njan recommend cheyyilla 100 il 90 percentage perum loss adich pokunnavar aanu ... Its like pure gambling

    • @josephchacko4410
      @josephchacko4410 ปีที่แล้ว

      It’s never a gambling you lost the money cause of your lack of knowledge

    • @anz10230
      @anz10230 ปีที่แล้ว

      @@josephchacko4410 one day you will get to know ... And kindly respond back what is market manipulation.. in crypto i used to see this in every week.

    • @jithinunleashed
      @jithinunleashed 11 หลายเดือนก่อน +1

      30 lakh? Was there stop loss?

    • @anz10230
      @anz10230 11 หลายเดือนก่อน

      @@jithinunleashed bro stop loss will make small losses and in a scenario if capital amount is small there are chances of wipe out, and we will be doing revenge trades that will make more losses, and as these will make emotionally uncontrollable in some scenarios that takes our total capital within one trade
      And especially there are manipulations in crypto trading that will not give you any chance to stand in the market
      So it is totally against to retail traders, you just check trading losses you will find lot of expertise who lost their money and nobody will tell you dark side of trading that you will taste once you get into trading with big amounts
      And one last suggestion is if you have courage to put to your amount trading you can do any business as this is the most risky thing to make money

  • @abinthomas9599
    @abinthomas9599 ปีที่แล้ว +1

    Kand samayam poyath arinjilla

  • @poonghatradhish5883
    @poonghatradhish5883 ปีที่แล้ว +4

    I lost 10 lakh which was done through geojit, fraud staffs

  • @jineshk.m1998
    @jineshk.m1998 ปีที่แล้ว

    Only believe financial freedom get people.. don't follow any people like new people of stock market.. example vijayaragavan geojit

  • @vishnuu7937
    @vishnuu7937 ปีที่แล้ว +2

    Optionsil vannu villaku anaju

  • @poormalayaleenopuremalayal7543
    @poormalayaleenopuremalayal7543 ปีที่แล้ว

    Need good patients, only trade with well known stock..

  • @Catenasio
    @Catenasio ปีที่แล้ว

    Screener aapp kidilam aanu

  • @saleenamuthalif9755
    @saleenamuthalif9755 ปีที่แล้ว

    Ithinte class edukkunnath evide ഉണ്ട്

  • @TheFazilsha
    @TheFazilsha ปีที่แล้ว

    Stock market is a legal professional Gambling platform.. Thats it. It doesnt gives a value addition,.. Some ones loss is someones profit. Pure Gambling..

  • @fahadunais5850
    @fahadunais5850 ปีที่แล้ว +5

    ഇത് അറിയാതെ കളിക്കാൻ ഇറങ്ങിയാൽ ക്യാഷ് പോവും എന്റെ 10k pooyi😢

    • @kesujithu1133
      @kesujithu1133 ปีที่แล้ว

      നിങ്ങൾക്ക് 1 month ഫ്രീ ആയി option buy ചെയ്യാൻ ഒരു ഗ്രൂപ്പ് പറഞ്ഞു തരാം ... പറയുന്ന കാര്യങ്ങൾ ശെരിയാണോ എന്ന് താങ്കൾക്ക് ലൈവ് ആയി ചെക്ക് ചെയ്യാം

    • @irshadkdy1409
      @irshadkdy1409 ปีที่แล้ว

      I want

    • @kesujithu1133
      @kesujithu1133 ปีที่แล้ว

      @@irshadkdy1409 www.youtube.com/@kingoflevels

    • @AwsmRj
      @AwsmRj ปีที่แล้ว

      ​@@kesujithu1133 എല്ലാറ്റിലും കേറി same comment.... എന്നാ aa ഗ്രൂപ്പ് name പറഞ്ഞുടെ😤

    • @dinrajvm5464
      @dinrajvm5464 ปีที่แล้ว

      ​@@kesujithu1133number

  • @natetalk1298
    @natetalk1298 ปีที่แล้ว

    Njn oru beginner aanu enik padikkan pattiya Channel undo

  • @leolouis4726
    @leolouis4726 ปีที่แล้ว

    Day trading is ...

  • @docndom
    @docndom ปีที่แล้ว +12

    Oru thenga um venda…analysis of chart patterns,emotion,execution and exit on correct time…allathe ini ethra course padichitum karyamilla…swantham paisa pokumpo ulla aadhi undallo..!ath ingane manasil kidann…erinju erinju..veendum trade cheyth profit aayi..veendum loss aayi..veendum erinj erinj..nammale veroru mentality il ethikum..veroru manushyanayi veroru thinking process thanne roopantharapettu varum…allthe oraalum trader aakilla..!!!

    • @ajmal908
      @ajmal908 ปีที่แล้ว +1

      Valare sheriyaanu bro

    • @femys
      @femys ปีที่แล้ว

      ​@@ajmal908 correct.

    • @abiknant.m8924
      @abiknant.m8924 ปีที่แล้ว

      Correct

  • @sajithasr1510
    @sajithasr1510 ปีที่แล้ว +6

    I loss about 2 lakh in 2008./But my profit is about 25 lakh now. I think my best profit will come in coming years. I am doing investment+trading. Income should deduct in trading.
    I studied option trading through youtube videos. I am sure the course makers making side income, it is not helpful to new comers.
    There are many malayalam videos too about option. You get nothing more than that from courses

    • @trader3877
      @trader3877 ปีที่แล้ว

      Please Explain your trading setup.

    • @ADUTHATH_NEE
      @ADUTHATH_NEE ปีที่แล้ว

      Suggest me some youtubers name

    • @Funnnycomedy3202
      @Funnnycomedy3202 ปีที่แล้ว

      How

    • @sumeshmohanan07
      @sumeshmohanan07 ปีที่แล้ว

      ​@@ADUTHATH_NEEsharique samsudheen

    • @Manu-hr8er
      @Manu-hr8er 11 หลายเดือนก่อน

      Suggest some video

  • @unmaskingislamicphobia
    @unmaskingislamicphobia ปีที่แล้ว +5

    താങ്കൾ വീണ്ടും വീണ്ടും ഈ fraud തന്നെ കൊണ്ടുവന്ന ഇൻറർവ്യൂ ചെയ്യുന്നതിന് അർത്ഥം എനിക്ക് മനസ്സിലാകുന്നില്ല താങ്കൾക്ക് മറ്റുള്ളവരെ പറ്റിക്കാൻ ആഗ്രഹമുണ്ട ?

  • @homecookingchannel3247
    @homecookingchannel3247 ปีที่แล้ว

    ഒരാളുടെ conversation complete ആയതിനുശേഷം മറ്റൊരാൾ സംസാരിക്ക്

  • @shyamkumar-hl7gp
    @shyamkumar-hl7gp ปีที่แล้ว +9

    30ലഷം 1st 2 yer ലോസ്
    2020/2023 1 cr അടുത്ത profit

  • @Hishami486
    @Hishami486 ปีที่แล้ว

    metaforce എന്ത

  • @spp_talkz7705
    @spp_talkz7705 ปีที่แล้ว

    Forex padikkn thalparyam ullavar contact

  • @kdlr_Naveen
    @kdlr_Naveen ปีที่แล้ว +1

    10000 ഇട്ടാൽ ഒരു ലക്ഷം കിട്ടും 95% successful one month max

    • @askask9242
      @askask9242 ปีที่แล้ว

      10000 ഇട്ടാൽ ഒരു ലക്ഷം കിട്ടുമോ

    • @kdlr_Naveen
      @kdlr_Naveen ปีที่แล้ว

      ​@@askask9242
      yes

    • @shahalk1907
      @shahalk1907 ปีที่แล้ว +3

      ഒലക്ക

    • @kdlr_Naveen
      @kdlr_Naveen ปีที่แล้ว

      Yes but risky

    • @rajkrishna-r8u
      @rajkrishna-r8u 11 หลายเดือนก่อน

      ​@@kdlr_Naveen
      Can you explain

  • @mathewemmanuvel
    @mathewemmanuvel ปีที่แล้ว

    Whatever he say if he is only 21 years old he is not qualified enough to teach or talk about stock market. The truth is trading in stock market is one of the most boring profession anyone can do. If you really want to make money in the market you need to have utmost level of patience and discipline or else you are just doing gambling in the market( You will neither realise nor accept it until you waste your time and money)

  • @dumak4055
    @dumak4055 ปีที่แล้ว

    Evarude sebi registration number ??

  • @narm6180
    @narm6180 ปีที่แล้ว

    Dont go for F&O and daily trading.
    Do fundamental analysis Maximum diversify the shares and wait for 2 to 3 years
    Never follow tv channel

  • @tpjasintp
    @tpjasintp ปีที่แล้ว

    I took 3 years to became break even

  • @viswanathanbokaro5015
    @viswanathanbokaro5015 ปีที่แล้ว +2

    ഒരുത്തനെ വിളിച്ച് ഇരുത്തിയിട്ട് അവൻ എങ്ങിനെ സക്സസ് ആയി എന്നു് ഒന്നും പറയാതെ നിങ്ങൾ പഴയ കഥ പറഞ്ഞ് സമയം തീർത്തത് ശരിയായില്ല അവൻ്റെ അനുഭവം എന്താണ് ഇതിൽ പറഞ്ഞിട്ടുള്ളത് കാശു പോയ കഥയല്ലാതെ വിജയത്തിൻ്റെ കഥ പറഞ്ഞില്ലല്ലോ അഥിതിയെ മറന്നതു പോലെ തോന്നി ഇനിയെങ്കിലും ശ്രദ്ധിക്കുക

    • @EbaduRahmanPodcast
      @EbaduRahmanPodcast  ปีที่แล้ว +1

      Full Video here
      th-cam.com/video/obVcNlbrxro/w-d-xo.htmlsi=3L82Q0twCb1dBQDt

    • @journeytooptiontrading
      @journeytooptiontrading ปีที่แล้ว

      നിങ്ങളുടെ എല്ലാ വിഡിയോസും ഇങ്ങനെ തന്നെയാണ്. സ്വന്തം ബള ബള അടിച്ചു സമയം കളയും

  • @cinemamohi
    @cinemamohi ปีที่แล้ว +8

    Sathyam mathram 100%❤

  • @akhilapositive7342
    @akhilapositive7342 ปีที่แล้ว +2

    😢4 Lkhs നഷ്ടം

    • @samgeevarghesepanicker
      @samgeevarghesepanicker ปีที่แล้ว

      Sthalam evideya, njn kollam district, ente koode koodunno... Ee nashtam 4mnths kond nikathan pattum ennu enikk confidence und

    • @prajeeshs7750
      @prajeeshs7750 ปีที่แล้ว +1

      @@samgeevarghesepanicker hi

    • @aminav1058
      @aminav1058 ปีที่แล้ว

      ​@@samgeevarghesepanickerhi

    • @anisstunts
      @anisstunts 11 หลายเดือนก่อน

      ​@@samgeevarghesepanickerningale number onn theroo pls.doubt choyikkaan aahn😢

  • @floydshahid
    @floydshahid ปีที่แล้ว

    4:5 💯

  • @prakashankp8907
    @prakashankp8907 ปีที่แล้ว +1

    Intraday.നിരോധിക്കണം stock market investment n ന് മാത്രം ലക്ഷ്യമാക്കിയാണ് ചെയേണ്ടത്. 20 %ല് അധികം ലാഭം pratheekhikkaruthushkayodeninnal ചിലപ്പോൾ 3വർഷംകൊണ്ട് ബബിൾ ആകും

  • @rhythmsaga7154
    @rhythmsaga7154 ปีที่แล้ว +1

    ഏതാ ഈ കുഞ്ഞാപ്പു

  • @billdosam8476
    @billdosam8476 ปีที่แล้ว +1

    വലിയ mike വച്ചാൽ PODCAST, അല്ലെങ്കിൽ

  • @ShaSha-qi2no
    @ShaSha-qi2no ปีที่แล้ว

    Till now 50k loss
    This is only beganing🤣

  • @mtcreations2011
    @mtcreations2011 ปีที่แล้ว +7

    27 lac loss aayi.. Full loan എടുത്തു ഇട്ട amount aanu..emi അടക്കാൻ പറ്റുന്നില്ല ജീവിതം തന്നെ ചോദ്യ ചിഹ്നം ആണ്.. ആർക്കേലും ഹെല്പ് ചെയ്യാൻ പറ്റുമോ..

    • @abdulmuthalib6510
      @abdulmuthalib6510 ปีที่แล้ว +4

      Sathyam aano bro nthaan pattiyth explain

    • @mtcreations2011
      @mtcreations2011 ปีที่แล้ว +17

      ഒന്നും പറയണ്ട മാഷേ..2021 il ആണ് start ചെയ്തത്. ആദ്യം oke കുറച്ചു profit kitti. പിന്നെ പിന്നെ loss ആകാൻ തുടങ്ങി.. Profit കിട്ടുന്നത് ചെറുതും loss ആകുന്നത് വലിയ amount um aayi..
      Recover ആക്കാൻ വേണ്ടി loan എടുത്തു ട്രേഡ് തുടങ്ങി.. And ഞാൻ അതിൽ അഡ്സിക്റ്റഡ് aayi.. കുറച്ചു പേര് account handle ചെയ്ത് profit ആക്കി തരാം എന്ന് പറഞ്ഞു.. അവരും കുറെ loss ആക്കി തന്നു.. പറ്റുന്ന എല്ലാ കമ്പനി il നിന്നും loan എടുത്തു.. Work ചെയുന്നത് ഡിഫെൻസ് il ആണ്.. ആൾറെഡി എനിക്ക് 28 lac home loan ഉണ്ടായിരുന്നു.. അത് കൂടാതെ വേറെ loan എടുത്താണ് trading തുടങ്ങിയത്.. പെട്ടു പോയി.. ഉറങ്ങിട്ടു oke കുറെ നാൾ aayi.. പ്രഷർ കാരണം തല oke പെരുത്തു വരും.. Loan emi മാക്സിമം മുടങ്ങി..
      Loan companies daily kure per വിളിക്കും. കുറച്ചു പേര് വീട്ടിൽ വരാൻ തുടങ്ങി.. എല്ലാം പോയി.. വീട് ജപ്തി ആകും എന്ന് തോന്നുന്നു.. And വണ്ടി unde.. അതും ലോൺ ആണ്.. അതും പോകും.. Oru പിടിത്തം ഇല്ല.. ജീവിതം തന്നെ എങ്ങോട്ടാണ് എന്ന് അറിയില്ല bro... എന്തായാലും ആരും പ്ലീസ് ലോൺ എടുത്തു ഒന്നും ട്രേഡ് ചെയ്യരുത്.. Pl.. നാനോ engane aayi.. നിങ്ങൾ oke cash ഉണ്ടെകിൽ മാത്രം ചെറിയ രീതിക്കു sip mutual funds oke start cheyu.. എടുത്തു ചാടി വേറെ ഒന്നും ചെയ്യരുത്..

    • @abdulmuthalib6510
      @abdulmuthalib6510 ปีที่แล้ว

      @@mtcreations2011 ethaan platform
      F&O aano nifty,banknifty.

    • @blueman1752
      @blueman1752 ปีที่แล้ว +5

      ​@@mtcreations2011bro njanum pettu irikkuvaa 75 lakhs,bro athu trade ahnnu cheythathu intra day trade ahnno ,anikku gambling polea addiction ahnnu stock market

    • @shamsudheenthayattil5549
      @shamsudheenthayattil5549 ปีที่แล้ว +8

      ​@@mtcreations2011സാരമില്ല ബ്രോ എല്ലാം ശരിയാകുന്ന ഒരു നാൾ വരും ക്ഷമയോടെ കാത്തിരിക്കുക

  • @tipstohowtoliveinKerala
    @tipstohowtoliveinKerala ปีที่แล้ว +2

    എല്ലാവരും പ്രശ്നങ്ങൾ പറയുന്നു... എന്നൽ അതിനുള്ള പ്രതിവിധി ആരും പറയുന്നില്ല even shareeq പോലും

  • @ajmalmuhammed4471
    @ajmalmuhammed4471 ปีที่แล้ว

    Lost 12 laks😅

  • @Kukugmhg651
    @Kukugmhg651 ปีที่แล้ว +1

    Trading is pure gambling ..96% people loss money ...after tax brokarage evey thing 99% people are in loss according to sebi ...

  • @Sameep3211
    @Sameep3211 ปีที่แล้ว +4

    18500 poyi 😭

    • @negan8795
      @negan8795 ปีที่แล้ว

      Ethila invest aakiye?

  • @ajscreationkollam1995
    @ajscreationkollam1995 ปีที่แล้ว +1

    Greedy, emotional psychology mindset control

  • @anniejoseph9529
    @anniejoseph9529 ปีที่แล้ว

    ഇതു പോലുള്ള movice നെ കൊണ്ടു വച്ചാണോ ഓഹരി വിപണിയേപ്പറ്റി വീഡിയോ ചെയ്യുന്നത് ?!

  • @Soumyar1647
    @Soumyar1647 ปีที่แล้ว

    👍👍

  • @muraliksr7747
    @muraliksr7747 ปีที่แล้ว +6

    Btst ചെയ്തോ market എവിടേക്കോ പോകട്ടെ നമ്മുടെ ലാഭം രാവിലെ 9 15 നു നേടിയിരിക്കും 100 %

    • @trader3877
      @trader3877 ปีที่แล้ว

      Engane?

    • @dreamtogreen_trader
      @dreamtogreen_trader ปีที่แล้ว +5

      Market against ayit gapup gap down vannal 100% nedum big loss

    • @trader3877
      @trader3877 ปีที่แล้ว

      @@dreamtogreen_trader long strangle ,straddle അയിരിക്കും. വലിയ gap ഇല്ലെങ്കിൽ loss വരാൻ ചാൻസ് കൂടുതൽ .theta decay,iv crush etc ..

    • @T4TRADNG
      @T4TRADNG ปีที่แล้ว +3

      equity btst ആണ് safe 3.15 കഴിഞ്ഞു വാങ്ങും 9.20 ന് മുൻപ് വിൽക്കും അല്ലെങ്കിൽ tsl place ചെയ്യും , almost .80 to 1.2 % ഒക്കെ പ്രതീക്ഷിക്കാം last 60 days ഇൽ 3 days മാത്രം ആണ് small loss book ചെയ്യേണ്ടി വന്നത് . I am using a momentum screener to short list the stocks. The best about this method is emotions കാര്യമായി ബാധിക്കില്ല എന്നതാണ് ✌️

    • @shamsudheenthayattil5549
      @shamsudheenthayattil5549 ปีที่แล้ว +1

      @@T4TRADNG ഇത് എങ്ങനെയാണ് ബ്രോ???
      കോൺടാക്ട് തരുമോ

  • @KERALANIFTY
    @KERALANIFTY ปีที่แล้ว

    ❤❤❤❤ kerala nifty 🎉

  • @Hari........
    @Hari........ ปีที่แล้ว

    Bullishit time waiting interview

  • @shatly8854
    @shatly8854 ปีที่แล้ว +13

    കേരളത്തിലെ പുലിക്കുട്ടി J. M. ബിലാലിനെ പരിചയപെടുത്തു ബ്രോ

    • @shihabrahman7959
      @shihabrahman7959 ปีที่แล้ว

      Jm bilal💥

    • @immunavir5117
      @immunavir5117 ปีที่แล้ว

      Bilal 🎉

    • @MuhammedSadik-nf3dz
      @MuhammedSadik-nf3dz ปีที่แล้ว

      Jm bilal muthan

    • @trader3877
      @trader3877 ปีที่แล้ว +6

      😂 minimum 2 years verified p and l കാണിക്കാൻ പറയൂ അപ്പോൾ തീരുമാനം ആകും . Mentorship course വിൽപന അണ് main പണി

    • @femys
      @femys ปีที่แล้ว +2

      If he is a real winner no need to sell course

  • @shammasshaaam6464
    @shammasshaaam6464 ปีที่แล้ว +2

    Ivarokke padichathu appo enganaya padichittu vannu ok appo ivara padippicha alu engana vannu padichitu vannu appo athinu munb ulla alo padichitano vanne ella vannu padichatho 😂

  • @vishnucv136
    @vishnucv136 7 หลายเดือนก่อน

    😢