ഈ സ്നേഹബലിയിൽ കാഴ്ചയേകാനണയുന്നിതാ ഈ കൈക്കുമ്പിളിൽ ഞങ്ങളേകുന്നിതാ ജീവിതം)-2 ഈ ദിവ്യബലിയിൽ ബലിവസ്തുവായി ഞങ്ങളും ചേരുന്നിതാ ദൈവമേ നിൻ തൃക്കൈകളിൽ ഞങ്ങളർപ്പണം ചെയ്യുന്നിതാ [ആബാ.. ആബാ പിതാവേ അങ്ങു മാത്രമേ ഞങ്ങൾക്ക് ദൈവം അങ്ങേ അൾത്താരതന്നിൽ ഞങ്ങളർപ്പണം ചെയ്യുന്നു സർവ്വം]}(ഈ സ്നേഹ-1) (ഞങ്ങൾക്കു നീ കനിഞ്ഞേകിയ ദിവ്യ താലന്തുകൾ ദൈവമേ )-2 ഈ ബലിവേദിയിൽ ഞങ്ങൾ കാഴ്ചയേകാനണയുന്നു മോദമായി (ഒന്നൊന്നിരട്ടിയായി അങ്ങേ മുന്നിലർപ്പണം ചെയ്യുന്നു സാദരം)-2 [ആബാ] (സമ്പൂർണ്ണ സ്നേഹമോടങ്ങയെ ഇന്നു കാത്തിരിക്കുന്നിതാ ദൈവമേ)-2 അബ്രാഹമേകിയ കാഴ്ചപോൽ അത്ര ശ്രേഷ്ഠമായൊന്നുമില്ലെങ്കിലും (സ്വീകരിക്കേണമേ താതാ ഞങ്ങളർപ്പണം ചെയ്യുന്ന കാഴ്ചകൾ)-2{ഈ സ്നേഹ-1}
({ഈ സ്നേഹബലിയിൽ കാഴ്ചയേകാനണയുന്നിതാ ഈ കൈക്കുമ്പിളിൽ ഞങ്ങളേകുന്നിതാ ജീവിതം)-2 ഈ ദിവ്യബലിയിൽ ബലിവസ്തുവായി ഞങ്ങളും ചേരുന്നിതാ ദൈവമേ നിൻ തൃക്കൈകളിൽ ഞങ്ങളർപ്പണം ചെയ്യുന്നിതാ [ആബാ.. ആബാ പിതാവേ അങ്ങു മാത്രമേ ഞങ്ങൾക്ക് ദൈവം അങ്ങേ അൾത്താരതന്നിൽ ഞങ്ങളർപ്പണം ചെയ്യുന്നു സർവ്വം]}(ഈ സ്നേഹ-1) (ഞങ്ങൾക്കു നീ കനിഞ്ഞേകിയ ദിവ്യ താലന്തുകൾ ദൈവമേ )-2 ഈ ബലിവേദിയിൽ ഞങ്ങൾ കാഴ്ചയേകാനണയുന്നു മോദമായി (ഒന്നൊന്നിരട്ടിയായി അങ്ങേ മുന്നിലർപ്പണം ചെയ്യുന്നു സാദരം)-2 [ആബാ] (സമ്പൂർണ്ണ സ്നേഹമോടങ്ങയെ ഇന്നു കാത്തിരിക്കുന്നിതാ ദൈവമേ)-2 അബ്രാഹമേകിയ കാഴ്ചപോൽ അത്ര ശ്രേഷ്ഠമായൊന്നുമില്ലെങ്കിലും (സ്വീകരിക്കേണമേ താതാ ഞങ്ങളർപ്പണം ചെയ്യുന്ന കാഴ്ചകൾ)-2{ഈ സ്നേഹ-1}
ഈ സ്നേഹബലിയിൽ കാഴ്ചയേകാനണയുന്നിതാ ഈ കൈക്കുമ്പിളിൽ ഞങ്ങളേകുന്നിതാ ജീവിതം)-2 ഈ ദിവ്യബലിയിൽ ബലിവസ്തുവായി ഞങ്ങളും ചേരുന്നിതാ ദൈവമേ നിൻ തൃക്കൈകളിൽ ഞങ്ങളർപ്പണം ചെയ്യുന്നിതാ [ആബാ.. ആബാ പിതാവേ അങ്ങു മാത്രമേ ഞങ്ങൾക്ക് ദൈവം അങ്ങേ അൾത്താരതന്നിൽ ഞങ്ങളർപ്പണം ചെയ്യുന്നു സർവ്വം]}(ഈ സ്നേഹ-1) (ഞങ്ങൾക്കു നീ കനിഞ്ഞേകിയ ദിവ്യ താലന്തുകൾ ദൈവമേ )-2 ഈ ബലിവേദിയിൽ ഞങ്ങൾ കാഴ്ചയേകാനണയുന്നു മോദമായി (ഒന്നൊന്നിരട്ടിയായി അങ്ങേ മുന്നിലർപ്പണം ചെയ്യുന്നു സാദരം)-2 [ആബാ]
[ഈ സ്നേഹബലിയില്‍ കാഴ്ച്ചയേകാനണയുന്നിതാ ഈ കൈക്കുമ്പിളില്‍ ഞങ്ങളേകുന്നിതാ ജീവിതം] (2) ഈ ദിവ്യബലിയില്‍, ബലിവസ്തുവായി ഞങ്ങളും ചേരുന്നിതാ ദൈവമേ നിന്‍, തൃക്കൈകളില്‍ ഞങ്ങളര്‍പ്പണം ചെയ്യുന്നിതാ ആബാ.. ആബാ പിതാവേ അങ്ങു മാത്രമേ ഞങ്ങള്‍ക്കു ദൈവം അങ്ങേ അള്‍ത്താര തന്നില്‍ ഞങ്ങളര്‍പ്പണം ചെയ്യുന്നു സര്‍വ്വം ഈ സ്നേഹബലിയില്‍ കാഴ്ച്ചയേകാനണയുന്നിതാ ഈ കൈക്കുമ്പിളില്‍ ഞങ്ങളേകുന്നിതാ ജീവിതം BGM [ഞങ്ങള്‍ക്കു നീ കനിഞ്ഞേകിയ ദിവ്യ താലന്തുകള്‍ ദൈവമേ] (2) ഈ ബലിവേദിയില്‍ ഞങ്ങള്‍ കാഴ്ച്ചയേകാനണയുന്നു മോദമായി [ഒന്നൊന്നിരട്ടിയായി അങ്ങേ മുന്നിലര്‍പ്പണം ചെയ്യുന്നു സാദരം] (2) ആബാ.. ആബാ പിതാവേ അങ്ങു മാത്രമേ ഞങ്ങള്‍ക്കു ദൈവം അങ്ങേ അള്‍ത്താര തന്നില്‍ ഞങ്ങളര്‍പ്പണം ചെയ്യുന്നു സര്‍വ്വം BGM [സമ്പൂര്‍ണ്ണ സ്നേഹമോടങ്ങയെ ഇന്നു കാത്തിരിക്കുന്നിതാ ദൈവമേ] (2) അബ്രാഹമേകിയ കാഴ്ച്ചപോല് അത്ര ശ്രേഷ്ഠമായൊന്നുമില്ലെങ്കിലും [സ്വീകരിക്കേണമേ താതാ ഞങ്ങളര്‍പ്പണം ചെയ്യുന്ന കാഴ്‌ച്ചകള്‍] (2) ഈ സ്നേഹബലിയില്‍ കാഴ്ച്ചയേകാനണയുന്നിതാ ഈ കൈക്കുമ്പിളില്‍ ഞങ്ങളേകുന്നിതാ ജീവിതം ഈ ദിവ്യബലിയില്‍, ബലിവസ്തുവായി ഞങ്ങളും ചേരുന്നിതാ ദൈവമേ നിന്‍, തൃക്കൈകളില്‍ ഞങ്ങളര്‍പ്പണം ചെയ്യുന്നിതാ ആബാ.. ആബാ പിതാവേ അങ്ങു മാത്രമേ ഞങ്ങള്‍ക്കു ദൈവം അങ്ങേ അള്‍ത്താര തന്നില്‍ ഞങ്ങളര്‍പ്പണം ചെയ്യുന്നു സര്‍വ്വം
ഈ സ്നേഹബലിയിൽ കാഴ്ചയേകാനണയുന്നിതാ
ഈ കൈക്കുമ്പിളിൽ ഞങ്ങളേകുന്നിതാ ജീവിതം)-2
ഈ ദിവ്യബലിയിൽ ബലിവസ്തുവായി
ഞങ്ങളും ചേരുന്നിതാ
ദൈവമേ നിൻ തൃക്കൈകളിൽ
ഞങ്ങളർപ്പണം ചെയ്യുന്നിതാ
[ആബാ.. ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങൾക്ക് ദൈവം
അങ്ങേ അൾത്താരതന്നിൽ
ഞങ്ങളർപ്പണം ചെയ്യുന്നു സർവ്വം]}(ഈ സ്നേഹ-1)
(ഞങ്ങൾക്കു നീ കനിഞ്ഞേകിയ
ദിവ്യ താലന്തുകൾ ദൈവമേ )-2
ഈ ബലിവേദിയിൽ ഞങ്ങൾ
കാഴ്ചയേകാനണയുന്നു മോദമായി
(ഒന്നൊന്നിരട്ടിയായി അങ്ങേ
മുന്നിലർപ്പണം ചെയ്യുന്നു സാദരം)-2 [ആബാ]
(സമ്പൂർണ്ണ സ്നേഹമോടങ്ങയെ
ഇന്നു കാത്തിരിക്കുന്നിതാ ദൈവമേ)-2
അബ്രാഹമേകിയ കാഴ്ചപോൽ
അത്ര ശ്രേഷ്ഠമായൊന്നുമില്ലെങ്കിലും
(സ്വീകരിക്കേണമേ താതാ
ഞങ്ങളർപ്പണം ചെയ്യുന്ന കാഴ്ചകൾ)-2{ഈ സ്നേഹ-1}
Good lyrics
Good lyrics and song
Thank.u.achu
Thank you
Thanks
ഈ സ്നേഹ റ മ്പലിയിൽ കാഴ്ചയേക്കന്നിക്കജിൽ സേ എന്ന മകനെ അങ്ങ് സ്വീകരിക്കഞ മെ❤
ഈ പാട്ട് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ... പറഞ്ഞാൽ തീരൂല ❤️❤️❤️❤️
കെസ്റ്റർ ചേട്ടന്റെ ആ ശബ്ദം ❤️❤️❤️❤️❤️
Karthave anugrahikename, makkal ilatha njagalkkuu makkale nalki anugrahikeaname
🙏🙏🙏🙏
Very meaningful song 💜 Sweet voice 👍
I LOVE YOU JESUS
അബാ ആബാ പിതാവേ അങ്ങു മാത്രമേ ഞങ്ങൾക്കു ദൈവം 🥰
Raavile palliyil ninnu ee song kettathe ullu aaraadhanayude time ee song kelkkanam entha feeling ohh.. 😍😍😘💓🦋🙏🙏🙏
ആമ്മേൻ സ്തോത്രം
@@ajaythankachanvlogs6091❤❤❤❤❤❤❤❤❤❤
Yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Yesuvinte namathil makkalkku padikkan thonnane 🙏🏿🙏🏿🙏🏿🙏🏿. Eesoye kakkaney. Eesoye angu upekshikkalle.
D oi iiiw🥳
XjpyaJjoit
Ukda👍🏻🌹♥️
Djtu😢
സൂപ്പർ song.. എത്ര കേട്ടാലും മതി വരില്ല.... Great 👍🏻👍🏻
Kester the magical voice😍❤️
❤
Ante deyvame
ആബാ.. ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങൾക്ക് ദൈവം
Verry feel song thank god
Premdas Danidas Daviddas elishua makkalude jeevitham samarppikkunnu Amen
Thanks
Thank.u.achu.🙏🏼❤️.
God.bless.you.singer
ഒതുര😊
സ്തോത്രം, ആമ്മേൻ
പാട്ടുകേൾക്കുമ്പോൾ വല്ലാത്ത feel ആബാ ആബാ പിതാവേ അങ്ങ് മാത്രമേ ഞങ്ങൾക്ക് ദൈവം 🙏🙏🙏🙏
മനോഹരമായി പാടി മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏
[Ee Sneha Baliyil
Kaazhchayekan Anayunnitha
Ee Kaikumbilil
Njangal Ekunnitha Jeevitham] (2)
Ee Divya Baliyil, Balivasthuvaayi
Njangalum Cherunnitha
Daivame Nin, Thrikaikalil
Njangal Arppanam Cheyyunnitha
Aabaa.. Aabaa Pithave
Angu Maathrame Njangalkku Daivam
Ange Althara Thannil
Njangal Arppanam Cheyyunnu Sarvvam
Ee Sneha Baliyil
Kazchayekan Anayunnitha
Ee Kaikumbilil
Njangal Ekunnitha Jeevitham
BGM
[Njangalkku Nee Kaninjekiya
Divya Thaalanthukal Daivame] (2)
Ee Balivedhiyil Njangal
Kaazhchayekan Anayunnu Modhamayi
[Onnonnirattiyayi Ange
Munnilarppanam Cheyyunnu Saadharam] (2)
Aabaa, Aabaa Pithave
Angu Maathrame Njangalkku Daivam
Ange Althara Thannil
Njangal Arppanam Cheyyunnu Sarvvam
BGM
[Sampoorna Snehamodangaye
Innu Kaathirikkunnithaa Daivame] (2)
Abrahamekiya Kaazhchapol
Athra Shreshttamai Onnumilenkilum
[Sweekarkkename Thaatha
Njangal Arppanam Cheyyunna Kaazchakal] (2)
Ee Snehabaliyil
Kazhchayekaan Anayunnitha
Ee Kaikkumbilil
Njangal Ekunnitha Jeevitham
Ee Divyabaliyil, Balivasthuvaayi
Njangalum Cherunnitha
Daivame Nin, Thrikaikalil
Njangal Arppanam Cheyyunnitha
AAabaa, AAabaa Pithave
Angu Maathrame Njangalkku Daivam
Ange Althara Thannil
Njangal Arppanam Cheyyunnu Sarvvam
🙏🏻🥰👌💕🙏🏻prais the lord
🙏🏻🙏🏻🙏🏻🌹🌹🌹
Super song its very good song i like, kester is singing this song so beautifully i am going to sing this song tomarow 💗💓
Super super super Song. Blessed 🙏🌹❤️❤️❤️❤️
Super song. i like it.thank god ❤❤
Amen
എത്ര നല്ല ഗാനം. സൂപ്പർ 😘❤❤❤❤❤❤❤❤❤👌❤❤❤🙏🌹🌹🌹🌹🌹🌹❤❤👍🌹❤
Nice song
Praise the lord. Beautiful lyrics, I love this song. very sweet sound.
Nice 👍👍👍
Suuuuper👍👍👍🙏🙏
ഗുഡ് song ഞങ്ങൾ പള്ളിയിൽ എപ്പോഴും പാടാറുണ്ട് ❤
Kazhchavayp song ano.. atho entrance ano
Superb
🙏🙏🌹🌹
Thank you Jesus.
Super song 🙏🙏🙏
super
ഒരുപാട് പ്രിയപ്പെട്ട ഗാനം...
heavenly 🎵 song
Wonder ful and touching god bless u
ഇതിൻ്റെ കരോക്കെ 'ഉണ്ടെങ്കിൽ ഇടണേ
th-cam.com/video/NzxeGubbs64/w-d-xo.html
💗💗
O my Jesus Christ 🙏🥰🥰🥰🥰🥰🥰
A beautiful song very dear to me.
Super song
great lyrics, nice song ♡♡♡
🙏🙏🙏🙏
🙏🤲👏
✝️
What a beautiful song 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏❤️🥰🥰🥰🥰🥰🥰🥰🥰🥰
❤❤❤❤🙏🙏🙏❤❤❤❤
Is there any possibility to get the original karaoke please?
Please pray for my brother for marriage
({ഈ സ്നേഹബലിയിൽ കാഴ്ചയേകാനണയുന്നിതാ
ഈ കൈക്കുമ്പിളിൽ ഞങ്ങളേകുന്നിതാ ജീവിതം)-2
ഈ ദിവ്യബലിയിൽ ബലിവസ്തുവായി
ഞങ്ങളും ചേരുന്നിതാ
ദൈവമേ നിൻ തൃക്കൈകളിൽ
ഞങ്ങളർപ്പണം ചെയ്യുന്നിതാ
[ആബാ.. ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങൾക്ക് ദൈവം
അങ്ങേ അൾത്താരതന്നിൽ
ഞങ്ങളർപ്പണം ചെയ്യുന്നു സർവ്വം]}(ഈ സ്നേഹ-1)
(ഞങ്ങൾക്കു നീ കനിഞ്ഞേകിയ
ദിവ്യ താലന്തുകൾ ദൈവമേ )-2
ഈ ബലിവേദിയിൽ ഞങ്ങൾ
കാഴ്ചയേകാനണയുന്നു മോദമായി
(ഒന്നൊന്നിരട്ടിയായി അങ്ങേ
മുന്നിലർപ്പണം ചെയ്യുന്നു സാദരം)-2 [ആബാ]
(സമ്പൂർണ്ണ സ്നേഹമോടങ്ങയെ
ഇന്നു കാത്തിരിക്കുന്നിതാ ദൈവമേ)-2
അബ്രാഹമേകിയ കാഴ്ചപോൽ
അത്ര ശ്രേഷ്ഠമായൊന്നുമില്ലെങ്കിലും
(സ്വീകരിക്കേണമേ താതാ
ഞങ്ങളർപ്പണം ചെയ്യുന്ന കാഴ്ചകൾ)-2{ഈ സ്നേഹ-1}
Karoke കിട്ടുമോ
❤❤❤❤❤ Supper Song 🎉🎉🎉😂😂😂😂😂😂😊😊😊😊😊😊😊😊😊🌹🌹🌹🌹🌹🌹🌹🌌🌌🌌🌄🌄
Ads😊
Pi
ഈ സ്നേഹബലിയിൽ കാഴ്ചയേകാനണയുന്നിതാ
ഈ കൈക്കുമ്പിളിൽ ഞങ്ങളേകുന്നിതാ ജീവിതം)-2
ഈ ദിവ്യബലിയിൽ ബലിവസ്തുവായി
ഞങ്ങളും ചേരുന്നിതാ
ദൈവമേ നിൻ തൃക്കൈകളിൽ
ഞങ്ങളർപ്പണം ചെയ്യുന്നിതാ
[ആബാ.. ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങൾക്ക് ദൈവം
അങ്ങേ അൾത്താരതന്നിൽ
ഞങ്ങളർപ്പണം ചെയ്യുന്നു സർവ്വം]}(ഈ സ്നേഹ-1)
(ഞങ്ങൾക്കു നീ കനിഞ്ഞേകിയ
ദിവ്യ താലന്തുകൾ ദൈവമേ )-2
ഈ ബലിവേദിയിൽ ഞങ്ങൾ
കാഴ്ചയേകാനണയുന്നു മോദമായി
(ഒന്നൊന്നിരട്ടിയായി അങ്ങേ
മുന്നിലർപ്പണം ചെയ്യുന്നു സാദരം)-2 [ആബാ]
❤
💝💝
Thank you jesus🙏🙏🙏
Amen
🙏
💜🌞
So beautiful a song.
[ഈ സ്നേഹബലിയില്‍
കാഴ്ച്ചയേകാനണയുന്നിതാ
ഈ കൈക്കുമ്പിളില്‍
ഞങ്ങളേകുന്നിതാ ജീവിതം] (2)
ഈ ദിവ്യബലിയില്‍, ബലിവസ്തുവായി
ഞങ്ങളും ചേരുന്നിതാ
ദൈവമേ നിന്‍, തൃക്കൈകളില്‍
ഞങ്ങളര്‍പ്പണം ചെയ്യുന്നിതാ
ആബാ.. ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങള്‍ക്കു ദൈവം
അങ്ങേ അള്‍ത്താര തന്നില്‍
ഞങ്ങളര്‍പ്പണം ചെയ്യുന്നു സര്‍വ്വം
ഈ സ്നേഹബലിയില്‍
കാഴ്ച്ചയേകാനണയുന്നിതാ
ഈ കൈക്കുമ്പിളില്‍
ഞങ്ങളേകുന്നിതാ ജീവിതം
BGM
[ഞങ്ങള്‍ക്കു നീ കനിഞ്ഞേകിയ
ദിവ്യ താലന്തുകള്‍ ദൈവമേ] (2)
ഈ ബലിവേദിയില്‍ ഞങ്ങള്‍
കാഴ്ച്ചയേകാനണയുന്നു മോദമായി
[ഒന്നൊന്നിരട്ടിയായി അങ്ങേ
മുന്നിലര്‍പ്പണം ചെയ്യുന്നു സാദരം] (2)
ആബാ.. ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങള്‍ക്കു ദൈവം
അങ്ങേ അള്‍ത്താര തന്നില്‍
ഞങ്ങളര്‍പ്പണം ചെയ്യുന്നു സര്‍വ്വം
BGM
[സമ്പൂര്‍ണ്ണ സ്നേഹമോടങ്ങയെ
ഇന്നു കാത്തിരിക്കുന്നിതാ ദൈവമേ] (2)
അബ്രാഹമേകിയ കാഴ്ച്ചപോല്
അത്ര ശ്രേഷ്ഠമായൊന്നുമില്ലെങ്കിലും
[സ്വീകരിക്കേണമേ താതാ
ഞങ്ങളര്‍പ്പണം ചെയ്യുന്ന കാഴ്‌ച്ചകള്‍] (2)
ഈ സ്നേഹബലിയില്‍
കാഴ്ച്ചയേകാനണയുന്നിതാ
ഈ കൈക്കുമ്പിളില്‍
ഞങ്ങളേകുന്നിതാ ജീവിതം
ഈ ദിവ്യബലിയില്‍, ബലിവസ്തുവായി
ഞങ്ങളും ചേരുന്നിതാ
ദൈവമേ നിന്‍, തൃക്കൈകളില്‍
ഞങ്ങളര്‍പ്പണം ചെയ്യുന്നിതാ
ആബാ.. ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങള്‍ക്കു ദൈവം
അങ്ങേ അള്‍ത്താര തന്നില്‍
ഞങ്ങളര്‍പ്പണം ചെയ്യുന്നു സര്‍വ്വം
🙏🙏🙏
❤❤❤❤
Amen