ഞാനും ഇങ്ങനെ തന്നെ ചിന്തിച്ചു സിംഗുആ അച്ചനും അമ്മയും മകളോടുള്ള വാശി കൊണ്ട് മരിച്ചു സ്നേഹമായിരുന്നെങ്കിൽ ആ വിവാഹം നടത്തി കൊടുക്കുമായിരുന്നു സിംഗു പറഞ്ഞതൊക്കെ ശരിയാണ്
വിദ്യാഭ്യാസം ഉണ്ടായാൽ വിവരം ഉണ്ടാകണമെന്നില്ല, നിങ്ങളുടെ വാക്കുകൾ എല്ലാവർക്കും ആശ്വാസമാണ്. എല്ലാവർക്കും അതിന് കഴിയണമെന്നില്ല. Love u സിങ്കുമ്മ ♥️♥️. ആ വാർത്ത ഞാനും കേട്ടു, സിങ്കുമ്മ യുടെ അതെ അഭിപ്രായമാണെനിക്ക് 👍
ആ മാതാപിതാക്കൾ ചെയ്തത് ഒരിക്കലും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.. അവർ അങ്ങനെ ചെയ്തത് മകളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. കാരണം ശവം പോലും അവളെ കാണിക്കരുത് എന്നാണ് എഴുതി വച്ചിരിക്കുന്നത് 🙄🙄
ഈ കമന്റ്... വോയിസ് ഇടാൻ പറ്റിയെങ്കിൽ...😂😂 ഭാര്യക്ക് ഭർത്താവും.. ഭർത്താവിന് ഭാര്യയും മാത്രമേ എന്നും കാണുകയുള്ളു..❤️.. തുറന്നുപറച്ചിൽ. എപ്പോഴും നല്ലത് 👍
ഞാനും അവരോട് യോജിക്കുന്നില്ല അവള് വക്കീൽ പഠിച്ചു kazhinjatha പുലയ വർഗ്ഗം ആണെന്ന് കേട്ട് അതാവും അവരും മനുഷ്യരല്ലേ അത് മാത്രമല്ല avlude ഇഷ്ടം സാധിച്ചു കൊടുക്കാമായിരുന്നു നമ്മുടെ ishtathinothu മാത്രമേ മക്കൾക്ക് ജീവിക്കാൻ പാടുള്ളൂ എന്നുണ്ടോ മകളോട് ഇഷ്ടമുണ്ടെങ്കിൽ അവളുടെ ഇഷ്ടത്തിന് സമ്മതിച്ചൂടയിരുന്നോ ജാതി യൊക്കെ എന്ത് കാര്യം ഒരു ശക്തി പല മാർഗം അത്രേയുള്ളൂ
എനിക്ക് അറിയാവുന്ന ഒരു കുട്ടി രാത്രി ഇ റങ്ങിപ്പോയി, ഒറ്റ മകൾ, അച്ഛനും അമ്മയും പിറ്റേന്ന് tour പോയി അടിച്ചുപൊളിച്ചു വന്നു 😜 അവരെ വേണ്ടാത്ത മകളെ അവർക്കും വേണ്ട
അത് ഒരെണ്ണമല്ലേയുള്ളൂ സിങ്കൂ പല ജാതി മനുഷ്യരല്ലേ സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല ജീവിതം വളരെ വിലപ്പെട്ടതാണെന്ന് അവർക്ക് അറിയാതെ പോയി ദൈവം രക്ഷിയ്ക്കട്ടെ❤❤
സത്യം.. എനിക്ക് അറിയാവുന്ന ഒരു ഫാമിലി മൂത്തമോൾ സ്വന്തം ഇഷ്ടത്തിനു ഒരു പയ്യന്റെ കൂടെ പോയതിനു ഇളയ മോളെയും കൂട്ടി സുയിസൈഡ് ചെയ്തു. ഇളയ കുട്ടിനല്ല മിടുക്കി ആയിരുന്നു അച്ഛനും അമ്മയും ആ കുഞ്ഞിനെ കൂടി ഇല്ലാതാക്കി. ഇതൊക്കെ ഒരു ദുരഭിമാനം ആണ്.
ആ വാർത്ത ഇന്നലെ കേട്ടപ്പോഴും എൻറെ മനസ്സിലും ഇതേ മറുപടി തന്നെയാണ് ഉണ്ടായത് .മക്കൾ അവരെ അനുഭവത്തിന് പഠിക്കട്ടെ എന്ന് വിചാരിച്ച് അവരെ അങ്ങ് വിട്ടേക്കുവാ പ്രായപൂർത്തി എത്തല്ലേ മക്കൾ അങ്ങനെ ഒരു തീരുമാനമെടുത്തു പോകുന്നത്.സ്വന്തം ജീവിത അടിച്ചുപൊളിച്ച് അവരെ മുന്നിൽ ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത് മാതാപിതാക്കൾ ജീവനൊടുക്കിയത് കൊണ്ട് എന്താ സംഭവിച്ചത് അതെല്ലാം മാറി ചെയ്തത് വിഡ്ഢിത്തമാണ് വെറും വിഡ്ഢികളായി പോയി മാതാപിതാക്കൾ എന്നേ എനിക്ക് പറയാനുള്ളൂ സിങ്കുമ ❤
എന്തൊക്കെ പറഞ്ഞാലും.... എന്തുമാത്രം സ്നേഹിച്ചു വളർത്തിയ മകളാണ്.. ഇന്നലെ കണ്ടായൊരുവാനു വേണ്ടി മാതാപിതാക്കളെ ഉപേക്ഷിച്ചിലേ..... അവൾക്കു ജീവിതാവസാനം വരെ. ആ പിടച്ചിൽ മാറുമോ... എല്ലാരും മനസിലാക്കേണ്ടത്... എന്ത് പ്രേശ്നവും പരിഹരിക്കാൻ പറ്റും... അവർ പ്രതികാരം ചെയ്തു....മൂന്നു ജീവിതവും നശിപ്പിച്ചു.. വളരെ കഷ്ടമായി 🙏🙏
സിങ്കു പറഞ്ഞത് ശരി ആണ്. ആ മാതാ പിതാക്കൾ ചെയ്‍തത് വലിയ തെറ്റ് ആണ്. സിങ്കു എനിക്ക് രണ്ട് പെണ്മക്കൾ ആണ്. രണ്ടാമത്തെ മകൾ നോർമൽ അല്ല. വലിയ മകൾ മിടുക്കി ആണ്. പക്ഷേ ഞാൻ ഒരുപാട് വിഷമിച്ച ഒരുപാട് സമയം ഉണ്ടായിരുന്നു. രണ്ടാമത്തെ മകൾ ഉണ്ടായപ്പോൾ. ഒരുപാട് പേര് എന്നോട് ചോദിച്ചു ഈ മകളെ മുന്നോട്ടു എങ്ങനെ വളർത്തും എന്ന്. ഇന്ന് ഞാൻ വളരെ സന്തോഷത്തിൽ ജീവിക്കുന്നു. ഞാൻ സിങ്കുവിന്റെ കുട്ട് നല്ല ഡ്രസ്സ് ചെയ്ത് ആണ് നടക്കുന്നത്. ഇപ്പോൾ ദൈവം മാത്രമേ ഉള്ളു. ആരെ എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പം. പിന്നെ അവർ ചെയ്‍തത് വലിയ തെറ്റ് ആണ്. ഞാനും ഒരു കാലത്ത് പ്രേമിച്ചത് ആണ്. ജീവിതം ഒന്ന് മാത്രം ഉള്ളു.
മകൾ മറ്റൊരു ജാതിക്കാരനെ സ്നേഹിക്കുന്നതറിഞ്ഞ് എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ചേച്ചി ആത്മഹത്യ ചെയ്തു അമകൾ ആ ചെറുക്കനെ തന്നെ കെട്ടി ഒരു ു കുട്ടിയും ആയി അവൻ്റെ അമ്മ അവളെ പൊന്നു പോലെ നോക്കുന്നു
Anikum athe.... Avarku avarde ishtam ഉണ്ടാവില്ലേ...... ഇതു അച്ഛനും അമ്മയ്ക്കും സ്വർത്ഥത എന്നെ പറയു..... അവരുടെ ഇഷ്ടം നടക്കണം.... അതിനു മക്കൾ നിന്നോണം അതൊക്കെ കഷ്ടം ആണ്...
ആ അച്ഛനോ അമ്മയോ സിംഗമ്മയുടെ വിഡിയോ കണ്ടിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുയെന്ന് തോന്നുന്നു അവരെ പറഞു മനസ്സിലാക്കാൻ ആരും ഉണ്ടായിരുന്നിരിക്കില്ല പെൺകുട്ടികളും അച്ഛന്റേം അമ്മയുടേം മനസ്സ് അതിനോട് പാകപ്പെടുന്നവരെ കാത്തിരിക്കണം അവരുടെ മനസ്സ് മാറാതിരിക്കില്ല
Single, this is not parents love, we want to see our children's happiness, now they are getting more exposure, they can choose their life partner, yes parents- children should talk openly, then some compromise , we have to do for our children, nothing should take seriously.
ചേച്ചി എൻജിനീയറിങിന് പഠിക്കുന്ന കുട്ടിയുടെ കാര്യം പറഞ്ഞത്, ആകുട്ടിയോട് നാലാംവർഷത്തെ പരീക്ഷ ഇനിയും എഴുതിയെടുക്കാൻ പറ്റും അത് എഴുതി എടുത്താൽ സർട്ടിഫിക്കറ്റ് എല്ലാം തിരികെ കിട്ടും
ആ മാതാപിതാക്കൾ മകളെ ഒരിക്കലും സ്നേഹിച്ചിട്ടില്ല സ്വർത്ഥത മൂത്ത മാതാപിതാക്കൾ ആ കുട്ടി ജീവിതകാലം മുഴുവൻ അനുഭവിക്കട്ടെ എന്ന പ്രതികരബുദ്ധി 😮😮😮
Athe
ഞാനും ഇങ്ങനെ തന്നെ ചിന്തിച്ചു സിംഗുആ അച്ചനും അമ്മയും മകളോടുള്ള വാശി കൊണ്ട് മരിച്ചു സ്നേഹമായിരുന്നെങ്കിൽ ആ വിവാഹം നടത്തി കൊടുക്കുമായിരുന്നു സിംഗു പറഞ്ഞതൊക്കെ ശരിയാണ്
വിദ്യാഭ്യാസം ഉണ്ടായാൽ വിവരം ഉണ്ടാകണമെന്നില്ല, നിങ്ങളുടെ വാക്കുകൾ എല്ലാവർക്കും ആശ്വാസമാണ്. എല്ലാവർക്കും അതിന് കഴിയണമെന്നില്ല. Love u സിങ്കുമ്മ ♥️♥️. ആ വാർത്ത ഞാനും കേട്ടു, സിങ്കുമ്മ യുടെ അതെ അഭിപ്രായമാണെനിക്ക് 👍
അത് സിങ്കു പറഞ്ഞതിനോട് ഞാൻ 100%യോജിക്കുന്നു, കുറെ അമ്മമാർ ഉണ്ട്. പിള്ളാരെ എന്നും പറഞ്ഞു ജീവിക്കുന്നു, എല്ലാം ആവശ്യതിന്നു ആയാൽ കൊള്ളാം
ആ മാതാപിതാക്കൾ ചെയ്തത് ഒരിക്കലും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.. അവർ അങ്ങനെ ചെയ്തത് മകളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. കാരണം ശവം പോലും അവളെ കാണിക്കരുത് എന്നാണ് എഴുതി വച്ചിരിക്കുന്നത് 🙄🙄
Nammale athra education nediyavare anengilum eppozhum jathi matham manushyandae ullil onde allavarum parayum chora onnane annokkae but kariyathode adukkumbam ariyam thaniniram athukonde anello Nair lady pulayandae koodae poyappo parents suicide chaeithathe 😊
മക്കൾ തിരഞ്ഞെടുകുന്ന ജീവിതം വിട്ടുകൊടുക്കണ്ട കാലമാണ് മാതാപിതാക്കൾ സന്തോഷിക്കണം
Kuttykalekkal vashiya Singuma chila mathapithakkalkku super msg👍🏻👍🏻
വളരെ ശരിയാണ് സിങ്കു പറഞ്ഞത് മക്കളെ ആത്മീയത ഉള്ളവരായി വളർത്തുക അതിനു അമ്മമാരിൽ നിന്ന് തുടങ്ങുക കുട്ടികൾ ഒരിക്കലും വഴിതെറ്റുകയില്ല ഉറപ്പാണ്
❤hisinguamma ❤❤❤❤❤❤😂
ഈ കമന്റ്... വോയിസ് ഇടാൻ പറ്റിയെങ്കിൽ...😂😂
ഭാര്യക്ക് ഭർത്താവും.. ഭർത്താവിന് ഭാര്യയും മാത്രമേ എന്നും കാണുകയുള്ളു..❤️.. തുറന്നുപറച്ചിൽ. എപ്പോഴും നല്ലത് 👍
ഞാനും അവരോട് യോജിക്കുന്നില്ല
അവള് വക്കീൽ പഠിച്ചു kazhinjatha
പുലയ വർഗ്ഗം ആണെന്ന് കേട്ട്
അതാവും
അവരും മനുഷ്യരല്ലേ അത് മാത്രമല്ല avlude ഇഷ്ടം സാധിച്ചു കൊടുക്കാമായിരുന്നു
നമ്മുടെ ishtathinothu മാത്രമേ മക്കൾക്ക് ജീവിക്കാൻ പാടുള്ളൂ എന്നുണ്ടോ
മകളോട് ഇഷ്ടമുണ്ടെങ്കിൽ അവളുടെ ഇഷ്ടത്തിന് സമ്മതിച്ചൂടയിരുന്നോ
ജാതി യൊക്കെ എന്ത് കാര്യം
ഒരു ശക്തി പല മാർഗം അത്രേയുള്ളൂ
സിങ്കുമ്മാ അവർ ആ മകളെ സ്‌നേഹിച്ചിരുന്നെങ്കിൽ അവർ ആ മകളെ ചേർത്ത് നിർത്തിയനെ ഇത് അവരുടെ വിധി 🙏
Singu പറഞ്ഞത് corect ആണ് ഞാനും എന്റെ മക്കളുടെ ആഗ്രഹം പോലെ നടക്കട്ടെ എന്നെ വിചാരിക്കു എന്തിന് നമ്മുടെ ജീവിതം ബലി കൊടുക്കുന്നത് ❤
😊
Correct aanu singu paranjathu🥰but makkalde eshttam nadathikodukkande avare snehikunnengil
എനിക്ക് അറിയാവുന്ന ഒരു കുട്ടി രാത്രി ഇ റങ്ങിപ്പോയി, ഒറ്റ മകൾ, അച്ഛനും അമ്മയും പിറ്റേന്ന് tour പോയി അടിച്ചുപൊളിച്ചു വന്നു 😜 അവരെ വേണ്ടാത്ത മകളെ അവർക്കും വേണ്ട
അതാ ശെരി. 😀
അത് ഒരെണ്ണമല്ലേയുള്ളൂ സിങ്കൂ പല ജാതി മനുഷ്യരല്ലേ സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല ജീവിതം വളരെ വിലപ്പെട്ടതാണെന്ന് അവർക്ക് അറിയാതെ പോയി ദൈവം രക്ഷിയ്ക്കട്ടെ❤❤
ആ മാതാപിതാക്കൾ ചെയ്തത്ഏറ്റവും വലിയ മണ്ടത്തരമാണ് ❤❤
സത്യം.. എനിക്ക് അറിയാവുന്ന ഒരു ഫാമിലി മൂത്തമോൾ സ്വന്തം ഇഷ്ടത്തിനു ഒരു പയ്യന്റെ കൂടെ പോയതിനു ഇളയ മോളെയും കൂട്ടി സുയിസൈഡ് ചെയ്തു. ഇളയ കുട്ടിനല്ല മിടുക്കി ആയിരുന്നു അച്ഛനും അമ്മയും ആ കുഞ്ഞിനെ കൂടി ഇല്ലാതാക്കി. ഇതൊക്കെ ഒരു ദുരഭിമാനം ആണ്.
ശരിയാണ് ചേച്ചി❤❤❤❤
ആ വാർത്ത ഇന്നലെ കേട്ടപ്പോഴും എൻറെ മനസ്സിലും ഇതേ മറുപടി തന്നെയാണ് ഉണ്ടായത് .മക്കൾ അവരെ അനുഭവത്തിന് പഠിക്കട്ടെ എന്ന് വിചാരിച്ച് അവരെ അങ്ങ് വിട്ടേക്കുവാ പ്രായപൂർത്തി എത്തല്ലേ മക്കൾ അങ്ങനെ ഒരു തീരുമാനമെടുത്തു പോകുന്നത്.സ്വന്തം ജീവിത അടിച്ചുപൊളിച്ച് അവരെ മുന്നിൽ ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത് മാതാപിതാക്കൾ ജീവനൊടുക്കിയത് കൊണ്ട് എന്താ സംഭവിച്ചത് അതെല്ലാം മാറി ചെയ്തത് വിഡ്ഢിത്തമാണ് വെറും വിഡ്ഢികളായി പോയി മാതാപിതാക്കൾ എന്നേ എനിക്ക് പറയാനുള്ളൂ സിങ്കുമ ❤
Singu കറക്റ്റ് ആണ് പറഞ്ഞത്. അവരുടെ വിവാഹം നടത്തി കൊടുക്കുക അതാണ് വേണ്ടിയിരുന്നത്. 👍
Kollam 😢incident🙏🏻/Singhu mam👍advice..
Chechi parayunna kaaryangal valare correct aanu nammal makkale manassilaakaan nokuka avarude koode yenthinum nammal undenna thonnal makkalil ndaaki yedukuka
വളരെ ശേരിയാണ്.❤❤❤❤❤
എന്തൊക്കെ പറഞ്ഞാലും.... എന്തുമാത്രം സ്നേഹിച്ചു വളർത്തിയ മകളാണ്.. ഇന്നലെ കണ്ടായൊരുവാനു വേണ്ടി മാതാപിതാക്കളെ ഉപേക്ഷിച്ചിലേ..... അവൾക്കു ജീവിതാവസാനം വരെ. ആ പിടച്ചിൽ മാറുമോ... എല്ലാരും മനസിലാക്കേണ്ടത്... എന്ത് പ്രേശ്നവും പരിഹരിക്കാൻ പറ്റും... അവർ പ്രതികാരം ചെയ്തു....മൂന്നു ജീവിതവും നശിപ്പിച്ചു.. വളരെ കഷ്ടമായി 🙏🙏
സിങ്കു പറഞ്ഞത് ശരി ആണ്. ആ മാതാ പിതാക്കൾ ചെയ്‍തത് വലിയ തെറ്റ് ആണ്. സിങ്കു എനിക്ക് രണ്ട് പെണ്മക്കൾ ആണ്. രണ്ടാമത്തെ മകൾ നോർമൽ അല്ല. വലിയ മകൾ മിടുക്കി ആണ്. പക്ഷേ ഞാൻ ഒരുപാട് വിഷമിച്ച ഒരുപാട് സമയം ഉണ്ടായിരുന്നു. രണ്ടാമത്തെ മകൾ ഉണ്ടായപ്പോൾ. ഒരുപാട് പേര് എന്നോട് ചോദിച്ചു ഈ മകളെ മുന്നോട്ടു എങ്ങനെ വളർത്തും എന്ന്. ഇന്ന് ഞാൻ വളരെ സന്തോഷത്തിൽ ജീവിക്കുന്നു. ഞാൻ സിങ്കുവിന്റെ കുട്ട് നല്ല ഡ്രസ്സ് ചെയ്ത് ആണ് നടക്കുന്നത്. ഇപ്പോൾ ദൈവം മാത്രമേ ഉള്ളു. ആരെ എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പം. പിന്നെ അവർ ചെയ്‍തത് വലിയ തെറ്റ് ആണ്. ഞാനും ഒരു കാലത്ത് പ്രേമിച്ചത് ആണ്. ജീവിതം ഒന്ന് മാത്രം ഉള്ളു.
ചേച്ചി പറഞ്ഞത് 100% ശരി ❤❤❤❤❤
മകൾ മറ്റൊരു ജാതിക്കാരനെ സ്നേഹിക്കുന്നതറിഞ്ഞ് എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ചേച്ചി ആത്മഹത്യ ചെയ്തു അമകൾ ആ ചെറുക്കനെ തന്നെ കെട്ടി ഒരു ു കുട്ടിയും ആയി അവൻ്റെ അമ്മ അവളെ പൊന്നു പോലെ നോക്കുന്നു
വളരേശെരിയാണ് ❤❤
Valarae shariyanu
മുസ്ലിംപായന്റെകൂടെ പോയ മകളുടെ അമ്മയായ ഞാൻ 💕💕💕
Singu എനിക്കും മക്കൾ എന്നാൽ ഒരു brathu ആയിരുന്നു ഇപ്പോൾ പഠിച്ചു എനിക്കും eng ഉണ്ടായി ane
Avar avarude jeevitham nashipich.allah.enth.parayan.chechi
Sheriyannay....🙏👍👍❤️
സത്യം 🙏..
Njaanum makkale ennumparanje irikkilla rande makkalonde randalkum job unde avar avarude kaaryam nokkum nammal prake pokanda 👍👍👍👍🙏🙏🙏🥰🥰🥰🥰❤️❤️❤️❤️
Anikum athe.... Avarku avarde ishtam ഉണ്ടാവില്ലേ...... ഇതു അച്ഛനും അമ്മയ്ക്കും സ്വർത്ഥത എന്നെ പറയു..... അവരുടെ ഇഷ്ടം നടക്കണം.... അതിനു മക്കൾ നിന്നോണം അതൊക്കെ കഷ്ടം ആണ്...
Chechikku athinulla life experience undu, athanu alukal chodikunnathu.
Absolutely right love you chechy 🥰🥰🥰
ബുധനാഴ്ച FM radio ചോദ്യങ്ങൾക്ക് അന്വേഷിച്ച് ശരിയായ മറുപടി തരും. ❤❤❤
Singuuu❤❤❤❤❤❤❤❤
Good msg 👍🏻
Chechi njan.athinod yogikunilla aval.kalyanam.nadathikodukila.ath kond aa kuttu poy
Sariyanu singuma ❤❤❤❤❤
Good message ❤
❤❤❤❤❤❤❤❤❤❤
Singumaa 👍👍😍🥰🥰🥰
Chechi paranjthuanu correct ❤
സിംഗിമ്മ ഞങ്ങളും പട്ടാളം ആണ് ഫ്രണ്ട്‌ലി അന്നേ അമിതമായ സ്നേഹം ആയിപോയി മോൾക്കും വിഷമംആയിരിക്കും എന്തു ചെയ്യാനാ
ആ അച്ഛനോ അമ്മയോ സിംഗമ്മയുടെ വിഡിയോ കണ്ടിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുയെന്ന് തോന്നുന്നു അവരെ പറഞു മനസ്സിലാക്കാൻ ആരും ഉണ്ടായിരുന്നിരിക്കില്ല പെൺകുട്ടികളും അച്ഛന്റേം അമ്മയുടേം മനസ്സ് അതിനോട് പാകപ്പെടുന്നവരെ കാത്തിരിക്കണം അവരുടെ മനസ്സ് മാറാതിരിക്കില്ല
ഏത് ഡൈയി ആണ് ചേച്ചി ഉപയോഗിക്കുന്നുത്
എത്ര ദിവസം നിൽക്കും
ആനക്കാര്യത്തിന്റെ ഇടയ്ക്കാണ് ഒരു ചേനക്കാര്യം.. ഇപ്പോഴാണോ ഓർത്തത് ഡൈ അടിക്കുന്ന കാര്യം. Comensence സംഭവം ഇല്ല അല്ലേ 🤣കഷ്ട്ടം 😊
പച്ചാളം ഭാസി ❤
👍🏻
Sinkumma correct Ane sheela bangloor❤
ആത്മീയത ഉണ്ടെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല
Last paranjathe correct ❤👍
Singu always rocks, love you dear, fees Medichu thudangikko , ennale advice ullooo
👌👍🏻
Super. Chechi❤❤
Singuma❤❤❤❤❤love you da
Very correct
❤❤❤❤❤❤❤❤👍👍👍👍👍
❤❤
Singumma ❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤
നല്ല സന്ദേശം
Singuvinte kuude boban ullathu konde kuzhappamilla. Ammamar thanneyanekil enthu cheyyum😢😢😢
വിദ്യാഭ്യാസം അല്ല ലോക പരിചയം ജീവിതാനുഭവം അതോക്കെ കൂടി വേണം
👌👌😍
Correct singuma❤❤❤
Singu ഇഷ്ടം 👍🥰🥰🥰
Singuze sundhariyayitndllo
❤❤👍👍
Correct
Sigguma👍👍👍
🌹
Carrect Singhumma ❤❤❤❤❤❤
Single, this is not parents love, we want to see our children's happiness, now they are getting more exposure, they can choose their life partner, yes parents- children should talk openly, then some compromise , we have to do for our children, nothing should take seriously.
ഇതിന് ഒരു പോംവഴി ഉണ്ട് പക്ഷെ ഇവിടെ പറയാൻ പറ്റില്ല എന്തായാലും ഇല്ലീഗൽ അല്ല
👍💯
Enthina avar egana cheytha.athinte. kariyam.illa.aval poyagili potte ennu vicharikam
Chechi poli😅😅😅
വിസ്മയയുടെ കാര്യം ഓർക്കാൻ വയ്യ singu. ആ കുട്ടിക്ക് സ്വയം രക്ഷപെടമായിരുന്നു. വിദ്യാഭ്യാസമുള്ള കുട്ടിയല്ലേ. ഇന്നത്തെ കാലത്ത് 😢😢😢😢😢
Ammayum makalum ennum ella karayngalum samsarikarundengil aa kutti ammayod ee karyam parajene.kuttikkum thettu thiruttan pattiyene.
❤❤❤❤❤❤❤❤❤
👍🏻👍🏻👍🏻👍🏻
Haisingummaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤chakkare❤❤❤❤❤❤❤❤
ശബ്ദം ഇല്ലല്ലോ??? കിട്ടി കിട്ടി 😄😄
ഹായ് സിംഗുംമേ ആ മാതാ പിതാക്കൾ കാണിച്ചത് ഒട്ടും ശെരിയായില്ല അവരുടെ ജീവൻ പോയി അത്ര തന്നെ വക്കീലിന് പഠിക്കുന്ന കൊച്ചാണത് എന്ത് ചെയ്യാൻ
Sound illa singuuu ❤
A parents cheythath shariyayilla makkalude sandhosham koodiyalle namude sandhosham
😂😂😂😂 singumma 🥰🎉
ചേച്ചി എൻജിനീയറിങിന്
പഠിക്കുന്ന കുട്ടിയുടെ കാര്യം
പറഞ്ഞത്, ആകുട്ടിയോട്
നാലാംവർഷത്തെ പരീക്ഷ
ഇനിയും എഴുതിയെടുക്കാൻ
പറ്റും അത് എഴുതി എടുത്താൽ
സർട്ടിഫിക്കറ്റ് എല്ലാം തിരികെ
കിട്ടും
Hi singumma ❤❤❤❤❤
Same singumma... Pranayichaal avare jeevikaan vidanam.. Ivde ivar jaathi nokyaa chath poye. Pennu nair ahn.. Chekan sc st category ahn.
👌🏼👌🏼👍👍❤❤❤❤❤❤
🥰🥰🥰🥰🥰🥰🥰🥰
👌❤
Singhu paranjath sathyamaya karyam
Avar aa makale snehichittilla
Boban poyalum ingane parayumo. Amida pradiksha padila but marakkan budhimuttayirikkum. Advam aa parentsinu pattiyadu
Makkalk oru prema bandam undayal ammaik samadanam kodulkatha achan undayal enthucheyyum singlechechee
അമ്മയ്ക്ക് എന്തിന് സമാധാനം കൊടുക്കാതിരിക്കണം അമ്മ എന്ത് തെറ്റ് ചെയ്തു
😂