നമ്മുടെ മലയാളികൾ ഇത് ഒന്നും അറിയില്ല. അറിഞ്ഞാലും അറിയാത്ത പോലെ നടക്കും. നമ്മൾക്ക് ഇടത് വലത് മുന്നണികൾ നൽകുന്ന വികസനം മാത്രം മതി, കാരണം നമ്മൾ മനോരമ മാതൃഭൂമി മാത്രമേ കാണുകയും വായികുകയുള്ളു.
@@avbijoy നോക്കൂ sir, കേരളത്തിലേക്കുള്ള കേന്ദ്ര GST വിഹിതം തരുന്നില്ല എന്ന് പറഞ്ഞകൊണ്ട് എന്തൊരു hue and cry ആയിരുന്നു ഇവിടെ, പ്രേമചന്ദ്രൻ സർ ചോദ്യം ചോദിച്ചു, union FM ഉത്തരം കൊടുത്തു, താങ്കൾ കേട്ടില്ലെന്നുണ്ടോ ! എക്സ്പ്രസ്സ് way കേരളത്തിൽ വീതി കുറച്ചുകൊടുത്തു. Standard 60 എന്നത് 30 ആക്കി കൊടുത്തു. എന്നിട്ടും അതുപോലും acquire ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇവിടെ നോക്കുകൂലി, trade unionism മതി, സംരംബങ്ങൾ വേണ്ട, മലയാളി ഒരു സോഫ്റ്റ്‌വെയർ മാത്രമാണ്, remotely controlled from a superior political source.
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു. സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
ഒന്നാമത്തെ യോഗി ഭരണത്തിന് ശേഷം ഉള്ള തിരഞ്ഞെടുപ്പിന് മുൻപ് up യിലെ പലരോടും ചോദിച്ചു ആര് അധികാരത്തിൽ വരും അടുത്ത പ്രാവശ്യം എന്ന് മിക്കവരും പറഞ്ഞു യോഗി വരും എന്ന് , എന്ത് കൊണ്ട് യോഗി വീണ്ടും വരും എന്ന് ചോദിച്ചപ്പോൾ എല്ലാവർക്കും ഒറ്റ ഉത്തരം , സാർ ഇപ്പോ ഞങ്ങൾക്ക് സമാധാനത്തോടെ ഗുണ്ടകളെ പേടിക്കാതെ ജീവിക്കാം എന്ന് .
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു. സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
ഇച്ചാശക്തി ഉള്ള ഒരു ഭരണധികാരി ഉണ്ടെകിൽ എന്തും നടക്കും അതിന്റെ തെളിവ് ആണ് യോഗിയും, മോദിയും ഒക്കെ. കേരളത്തിൽ പിണറായി ഇവറെക്കാളും ഇച്ചാശക്തി ഉണ്ട് പക്ഷെ അത് സ്വന്തം കുടുംബത്തെയും പാർട്ടിയെയും വികസിപ്പിക്കൻ എന്ന് മാത്രം
സ്വജനപക്ഷപാതവും അഴിമതിയും നടത്തില്ല എന്ന് സത്യപ്രതിജ്ഞ. എന്നിട്ട് കാണിക്കുന്നത് ....... മൃഗങ്ങൾക്ക് പോലും അൽപ്പം ലജ്ജയുണ്ടാവും ........ ഈ കമ്മി ഊളകൾക്ക് അതൊന്നും ഇല്ല 😡😡😡😡😡😡🤬
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു. സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
കേരളം രക്ഷപ്പെടാൻ ആദ്യം ചെയ്യേണ്ട രണ്ട് കാര്യങ്ങൾ : 1. നോക്ക് കൂലി രാജ്യദ്രോഹക്കുറ്റമായി നിയമം കൊണ്ടുവരണം. 2. സംരംഭകരുടെ അപേക്ഷകൾ വെച്ച് താമസിപ്പിക്കുന്ന ഉദ്യോഗസ്ഥരെ ഉടനടി ജോലിയിൽ നിന്നും പിരിച്ചുവിടണം.
ഇത് രണ്ടും കേരളത്തിൽ നടക്കാൻ പോകുന്നില്ല! 😂 കാരണം പ്രബുദ്ധർ തിരഞ്ഞെടുത്തവർ ആണ് കേരളം ഭരിക്കുന്നത്. വലതു കാലിലെ മന്ത് ഇടത് കാലിലേക്കും, ഇടതു കാലിലെ മന്ത് വലതു കാലിലേക്കും. ഏതായാലും മന്ത് അവിടെത്തന്നെ കാണും. വാൽകഷ്ണം: ഇപ്പറഞ്ഞ മന്ത് ഉണ്ടാക്കുന്നത് കേരളത്തിലെ പ്രബുദ്ധ മന്തന്മാർ ചേർന്ന് എല്ലാ അഞ്ചു വർഷത്തിലും അങ്ങോട്ടും ഇങ്ങോട്ടും ആലോചിച്ചുറപ്പിച്ചാണ്. :)
താങ്കളുടെ പ്രവചനം കൃത്യം...ഷാരൂഖ് ഷൈഫി പെട്രോളും ആയിട്ട് നോയ്ഡാ യിൽ നിന്ന് ഷഹീൻബാദ് വഴി എത്തി.അവൻ അവിടെ ഈ പണി ചെയ്തിരുന്നെൽ അവന്റെ കുടുംബം ഇതിനോടകം റോഡിൽ കിടന്നേനെ 😅യൊഗിജി ഇടിച്ചു നികത്തിയേനെ.
@@avbijoy 100'/, നഷ്ടം എന്ന് തെളിയിച്ച k റെയിൽ ആണോ പ്രധാനം.. ഇങ്ങനെയാണോ വികസനം.. ആദ്യം ഉള്ളത് എല്ലാ സഹായ സഹകരണവും (തൊഴിലാളികൾ മുതൽ സർക്കാർവരെ )നൽകി വിജയിപ്പിച്ചിട്ടുപോരെ ബാക്കി ഉള്ളത്..
Up യില് വരാൻ പോകുന്നത് 26 express way ആണ്. നിലവിൽ 8 എണ്ണം ഉണ്ട്. പണി നടക്കുന്നത് 10 എണ്ണം, അനുമതി ആയത് 8 . അതായത് ലോകത്ത് ഏറ്റുമധികം expressway ഉള്ള state എന്ന world record up സ്വന്തമാക്കാൻ പോകുന്നു 🔥🔥
@@damodarannambiar5303 എടാ അന്തം കമ്മി up യില് വരാൻ പോകുന്ന express way ആണ് പറഞ്ഞത്. അതും തള്ളു ആണെന്ന് തോനുന്നു ഉണ്ടോ 😀.നീ വിവരം ഇല്ലാത്ത സംഘി ആണെന്ന് മനസ്സിലായി.
What ever may be the real facts we malayalees will never accept this reality because our people are quite prejudised. Our. Mapras will give negative news. Bur you are great Narada.Keep it up
Correct observation. Well studied and beyond politics analysis Most of the indian media and journalists lacks this quality. Well done. Congratulations. Expect more alround indian study since 2014.
@@vsprince8309 ആളോഹരി (ഒരാൾക്ക് കിട്ടുന്ന പണവും), ആരോഗ്യവും എല്ലാം കേരളം തന്നെ ഇപ്പോഴും മുന്നിൽ. ഇനീയും അങ്ങനെ തന്നെ… കേന്ദ്ര സർക്കാരിന്റെ കണക്കാണ്.. ഇപ്പോഴും പോര. യൂറോപ്പ്യൻ നിലവാരം ഉടൻ എത്തണം. അതിലും മുന്നിലെത്തണം.. യൂപ്പി വികസിക്കുന്നതിൽ സന്തോഷം. പട്ടിണി മാറട്ടെ… കക്കൂസ് വന്നു എന്ന് വീഡിയോയിൽ പറയുന്നു… ദൈവമേ നന്ദി..🙏🏻
Yogi ji is a spiritual, non corrupt and astute politician. His will and administrative capabilities are very rare in Indian politics. That's why he is able to embark on a mission of one trillion economy in UP which was considered a bimaru state till recently. Matthew ji , i appreciate your bold and factual journalism.
ഇനിയാണ് Modi Sir ന് കൂടുതൽ തലവേദന വരാൻ പോകുന്നത് കാരണം ഒരോ വിദേശ കമ്പനികൾക്ക് വേണ്ടി BJP ഭരിക്കുന്ന Stateകൾ തമ്മിൽ മൽസരിക്കാൻ തുടങ്ങും Modi Sir ന് ഇത് Solve ചെയ്യാൻ പാടുപെടും അന്നും കേരളത്തിൻ്റെ ഗതി അതൊഗതി
Samuel Sir, എന്തൊക്കെ പറഞ്ഞാലും കേരളം നന്നാവില്ല. ഇവിടെ വിദ്യാഭ്യാസമുള്ള വിവരദോഷികൾ ആണ് വസിക്കുന്നത്. ഇതൊരു ഇൻഡിപെൻഡന്റ് കൺട്രി ആയിരുന്നു എങ്കിൽ എന്നേ പൊട്ടി പാളീസായി പോകുമായിരുന്നു.
@@avbijoy അത് കേരളത്തിന്റെ 20 MP മാരും മോഡിയെ എതിർക്കാൻ വേണ്ടി മാത്രം വാ തുറക്കുന്നവർ ആണ്.... കൊല്ലം MP ശ്രീ പ്രേമചന്ദ്രൻ മാത്രം ആണ് കാര്യം പഠിച്ചു പാർലിമെന്റ് ൽ ഒരു വിഷയം അവതരണം നടത്തുന്നത് ... അല്ലാതെ 19 മോണ്ണ MP മാരും വെറുതെ ടൈം pass ചെയ്തു പാർലിമെന്റ് കാന്റീൻ ൽ ചായയും വടയും
എൻറെ മാത്യു സാറേ എല്ലാവരും വിചാരിച്ചിരിക്കുന്നത് കേരളത്തിലെ മന്ത്രിമാർ ആരൊക്കെ വിദേശരാജ്യങ്ങൾ കറങ്ങുന്നത് കേരളത്തിലെ വികസനത്തെ പഠിക്കാൻ വേണ്ടിയാണ് ചിന്തിക്കുന്നതെങ്കിൽ ഇതുപോലൊരു വിഡ്ഢിത്തം ഇല്ല. നമ്മുടെ രാജ്യം നന്നാവണം എന്നുള്ള ചിന്താഗതിയുള്ള ഒരു മന്ത്രിമാരും ഒരു പാർട്ടിയിലുള്ള മന്ത്രിമാരും നമ്മുടെ കേരളത്തിൽ ഇല്ല. അതാണ് വളരെ യാഥാർത്ഥ്യമായ എൻ്റെ നിഗമനം
All these time people from UP were migrating to all other states for jobs and livelihood. Now the time turned other way round. We want such a chief minister like him.
@@harris566 avar mallu kale adippikkila avarkk nalla th pole ariyamnyoung mallus good for nothing nu and they are intrested in kisses of love aarppo aarthavam condom day okke. And higher education in Kerala is pathetic and according to northies kerala people supports terrorism edhanu namukku veliyil ulla vila
കേരളം ലോകാദ്ഭുത സംസ്ഥാന മായി!!!ഉന്തിയ പല്ലുള്ളവർക് അവാർഡ് പെൻഷൻ വെളുത്ത വസ്ത്രം ധരിക്കുന്നവർക് യക്ഷി അവാർഡ് കറുത്ത വസ്ത്രം ധരിക്കുന്നവർക് അടി ഇടി ചതവ് ഓടടാ ഓട്ടം!!!പാർട്ടിക്കാർക് പരമാനന്ദം മെഡിക്കൽ കോളേജിൽ കൂട്ടിരിക്കുന്നവർക് സാമ്പാർ തോരൻ കിടത്തി ചികിത്സ LAST???
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു. സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
യു പി യിൽ ചുമട്ടു തൊഴിലാളികൾ ഇല്ല ഞാൻ ഗാസിയബാദിലെ ഒരു കാർ ബൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ loadings and unloading union ഇല്ല അതേ സമയം കൊച്ചിയിൽലെ ഫിലിപ്സ് കാർബൺ ഡൈ കമ്പനിയാൽ ഞാൻ വളരെ ബുദ്ധ്യമുട്ടി യൂണിയൻ നേതക്കക് പ്രേത്യകമായി കൊടുക്കണം അതല്ലമാണ് തൊഴിൽ ഉണ്ടാകുന്നത്
ഇന്ത്യയിലെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വലിയ പുരോഗതിയിലേക്ക് കുതിക്കുമ്പോൾ, കേരളത്തിലെ പിണു രായാവിന്റെ യും കുടുംബത്തിന്റെയും സാമ്പത്തുമാത്രം കുത്തിക്കുന്നു.. 🥳🥳😈😈
സാർ ഈ വാർത്ത മലയാളത്തിൽ പറഞ്ഞിട്ട് കാര്യമില്ല വിവരവും ബോധവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിൽ. സാർ ഈ വാർത്ത ഹിന്ദിയിൽ പറഞ്ഞാൽ ഇന്ത്യ മൊത്തം ജനങ്ങൾക്കും മനസ്സിലാകും.
നമ്മുടെ മലയാളികൾ ഇത് ഒന്നും അറിയില്ല. അറിഞ്ഞാലും അറിയാത്ത പോലെ നടക്കും. നമ്മൾക്ക് ഇടത് വലത് മുന്നണികൾ നൽകുന്ന വികസനം മാത്രം മതി, കാരണം നമ്മൾ മനോരമ മാതൃഭൂമി മാത്രമേ കാണുകയും വായികുകയുള്ളു.
യൂ പിയിലെ വികസന കുതിപ്പ് പറയുമ്പോൾ അത് കേരളത്തിൽ വരുത്തരുത്. ല്ലേ? …
കേരളത്തിൽ റേയിൽവെ വരുത്തുകയില്ലല്ലൊ?
@@avbijoy അതേടോ,മന്ദ ബുദ്ധികൾ ഇനിയും ഭരിച്ചാൽ കേരളം മുടിയും
@@avbijoy Krail ആണോ?
എനിക്ക് കിറ്റ് കിട്ടിയാൽ മതി.......!
@@avbijoy നോക്കൂ sir, കേരളത്തിലേക്കുള്ള കേന്ദ്ര GST വിഹിതം തരുന്നില്ല എന്ന് പറഞ്ഞകൊണ്ട് എന്തൊരു hue and cry ആയിരുന്നു ഇവിടെ, പ്രേമചന്ദ്രൻ സർ ചോദ്യം ചോദിച്ചു, union FM ഉത്തരം കൊടുത്തു, താങ്കൾ കേട്ടില്ലെന്നുണ്ടോ ! എക്സ്പ്രസ്സ് way കേരളത്തിൽ വീതി കുറച്ചുകൊടുത്തു. Standard 60 എന്നത് 30 ആക്കി കൊടുത്തു. എന്നിട്ടും അതുപോലും acquire ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഇവിടെ നോക്കുകൂലി, trade unionism മതി, സംരംബങ്ങൾ വേണ്ട, മലയാളി
ഒരു സോഫ്റ്റ്‌വെയർ മാത്രമാണ്, remotely controlled from a superior political source.
രാജ്യ സ്നേഹികൾ എവിടെ ഉണ്ടോ അവിടെ മാറ്റം വരുന്നത് സ്വാഭാവികമാണ്. പാർട്ടി സ്നേഹം അതിനൊക്കെ പുറകിൽ.
Yogiji💪💪💪🚩🚩🇮🇳🇮🇳🙏
കേരള no 1 u p വഴിയിൽ തുറികൾ
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു.
സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
@@thomasutube1kuru nalla pole pottunnund le 🤓
ഒന്നാമത്തെ യോഗി ഭരണത്തിന് ശേഷം ഉള്ള തിരഞ്ഞെടുപ്പിന് മുൻപ് up യിലെ പലരോടും ചോദിച്ചു ആര് അധികാരത്തിൽ വരും അടുത്ത പ്രാവശ്യം എന്ന് മിക്കവരും പറഞ്ഞു യോഗി വരും എന്ന് , എന്ത് കൊണ്ട് യോഗി വീണ്ടും വരും എന്ന് ചോദിച്ചപ്പോൾ എല്ലാവർക്കും ഒറ്റ ഉത്തരം , സാർ ഇപ്പോ ഞങ്ങൾക്ക് സമാധാനത്തോടെ ഗുണ്ടകളെ പേടിക്കാതെ ജീവിക്കാം എന്ന് .
സത്യം
ഇവിടെ അ വിവരം അറിഞ്ഞപ്പോൾ അവിടെ ജോലി ഇല്ലാതെ ഇരിക്കുന്ന ഗുണ്ടകളെ ഇങ്ങോട്ട് import ചെയ്യാൻ നമ്മുടെ രായാവു തീരുമാനിച്ചു.. 🤗
Gundakalude party bharikkumbol avaru decent avanamallo
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു.
സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
Modikku shesham nammude pradhan mandri yogi vanne pattu.
യോഗി ജി
നമ്മുടെ ഭാവി പ്രധാനമന്ത്രി
ജയ്ഹിന്ദ് 👍❤️
സാമുവൽ സാർ നിങ്ങൾ സത്യങ്ങൾ വിളിച് പറയുന് നന്ദി സർ
@@sambashivans5433 സുജിത് ഭക്തൻ വ്ളോഗ് ചൈതപ്പോൾ കണ്ടു .അന്തങ്ങൾ ഹാലിളകി
Not PM, Home Minister 🔥🚩
കേജെപി വെറും വേസ്ററ്
@@blunderking3369 no he becomes our next PM 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
യോഗി വന്നതിനുശേഷം ഗുണ്ടകളുടെ കയ്യിൽ തോക്ക് മാത്രം.. ഉണ്ട യോഗി അടിച്ചു പറത്തി.. യോഗി ആദിത്യനാഥ്..🔥🔥❤️❤️
😄😄😄😄😄😄😄
😂😂
ഗുണ്ടകളുടെ അണ്ടി യോഗി ഉടച്ചു
🤣🤣🤣🤣🤣
👌👌👌😂😂😂😂
സാമുവേൽ സാർ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് യുപിയിൽ താമസിക്കുന്ന എനിക്കറിയാ०.
യോഗി ജി രാജർഷിയാണ്. രാജാവിനെ പോലെ ഭരിക്കും. ഋഷിയെ പോലെ ജീവിക്കും.
ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി....................
True
Absolutely
👌👌👌
യോഗി UP യിൽ വിജയകരമായി നടത്തിയ "ഗുണ്ടയ്ക്കൊരുണ്ട" പദ്ധതി ഖേറളത്തിൽ അൽ K-വിജയൻ "ഗുണ്ടയ്ക്കൊരുമ്മ" എന്നാക്കി മാറ്റി..😋😋😃😃🤣🤣
@@hrithikeshg.s4597 അമ്മയെയും മകളെയുംചുട്ടു കൊന്നത് ചക്കരയുമ്മയായിരുന്നൊ?
കഴിവുള്ളവൻ കാര്യം നടത്തും, അതില്ലാത്തവൻ കുറ്റം പറയും!!
കമ്മ്യൂണിസം യു പി യിൽ ദുർബലം ആയതുകൊണ്ടാണ് നിക്ഷേപകർ അങ്ങോട്ട് പോകുന്നതിന് ഒരു കാരണം.
ഇച്ചാശക്തി ഉള്ള ഒരു ഭരണധികാരി ഉണ്ടെകിൽ എന്തും നടക്കും അതിന്റെ തെളിവ് ആണ് യോഗിയും, മോദിയും ഒക്കെ. കേരളത്തിൽ പിണറായി ഇവറെക്കാളും ഇച്ചാശക്തി ഉണ്ട് പക്ഷെ അത് സ്വന്തം കുടുംബത്തെയും പാർട്ടിയെയും വികസിപ്പിക്കൻ എന്ന് മാത്രം
🤣😀😂🤣😀😂🤣
സ്വജനപക്ഷപാതവും അഴിമതിയും നടത്തില്ല എന്ന് സത്യപ്രതിജ്ഞ. എന്നിട്ട് കാണിക്കുന്നത് ....... മൃഗങ്ങൾക്ക് പോലും അൽപ്പം ലജ്ജയുണ്ടാവും ........ ഈ കമ്മി ഊളകൾക്ക് അതൊന്നും ഇല്ല 😡😡😡😡😡😡🤬
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു.
സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
Up വികസിക്കുമ്പോൾ നമ്മൾ pinnariyude എസ്കോർട്ട് പേടിച്ചു വീട്ടിലിരുന്നു ചാഗാം ജയ് പിണറായി പിണറായി രാജാവ് നീണാൾ വാഴട്ടെ 🙏
കേരളം രക്ഷപ്പെടാൻ ആദ്യം ചെയ്യേണ്ട രണ്ട് കാര്യങ്ങൾ :
1. നോക്ക് കൂലി രാജ്യദ്രോഹക്കുറ്റമായി നിയമം കൊണ്ടുവരണം.
2. സംരംഭകരുടെ അപേക്ഷകൾ വെച്ച് താമസിപ്പിക്കുന്ന ഉദ്യോഗസ്ഥരെ ഉടനടി ജോലിയിൽ നിന്നും പിരിച്ചുവിടണം.
ഒരു ദിവസം കേരളം ഒരു കേന്ദ്ര ഭരണ പ്രദേശം ആയിട്ട് പ്രഖ്യാപിക്കണം
ഇത് രണ്ടും കേരളത്തിൽ നടക്കാൻ പോകുന്നില്ല! 😂
കാരണം പ്രബുദ്ധർ തിരഞ്ഞെടുത്തവർ ആണ് കേരളം ഭരിക്കുന്നത്. വലതു കാലിലെ മന്ത് ഇടത് കാലിലേക്കും, ഇടതു കാലിലെ മന്ത് വലതു കാലിലേക്കും. ഏതായാലും മന്ത് അവിടെത്തന്നെ കാണും.
വാൽകഷ്ണം: ഇപ്പറഞ്ഞ മന്ത് ഉണ്ടാക്കുന്നത് കേരളത്തിലെ പ്രബുദ്ധ മന്തന്മാർ ചേർന്ന് എല്ലാ അഞ്ചു വർഷത്തിലും അങ്ങോട്ടും ഇങ്ങോട്ടും ആലോചിച്ചുറപ്പിച്ചാണ്. :)
Very correct you said!!
പര നാറിയെ അടിച്ചു കൊന്നാൽ കേരളം രക്ഷപ്പെടും
Kammikale atti odikkuka atha adhyam cheyyendath
I salute Mathew Samuel for giving detailed information on the development in U.P. under the able leadership of their Hon. Chief Minister.
യോഗി ഒരു അത്ഭുത യോഗി തന്നെ
Most welcome.. appreciate...MODI and YOGI
പച്ചയായി സത്യം വിളിച്ചു പറയുന്ന സാറിന്റെ വീഡിയൊ ഒന്നു പോലും പോലും കാണാതിരിക്കില്ല
പുതിയ വീഡിയൊ വാരാൻ കാത്തിരിക്കുന്നു
അവിടത്തെ മുഖ്യമന്ത്രി ഗോൾഡ് മെഡൽ വാങ്ങി ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ആളാണ്. അംഗുഠാ ഛാപ് അല്ല, കള്ളനും അല്ല.
👍👍
👍👍yogi adhithyanath muthanu🚩🥰
🙏
😂😂😂
Correct!
കമ്മ്യൂണിസം ഒരു തിമിരം
പോലെ ബാധിച്ച മലയാളികള്‍ക്കിതൊന്നും
മനസ്സിലാവില്ല,സര്‍.
ഭാവിയിൽ കേരളത്തിലെ എല്ലാവർക്കും ഗൾഫ് പോലെ ജോലിക്ക് യു പി യിലേക്ക് പോകേണ്ടിവരും.... wait and see
I want to invest there.. I can get very cheap labour... Very profitable business...
ഞാൻ നോർത്തിലെ UP and MP യിൽ പ്ലാന്റ് സ്ഥാപിക്കാൻ നോക്കുവാ...ഉടനെ അവിടെ ഒരു പഠനയാത്ര നടത്തും
definitely.. UP will be next job market.. malayalis will get many opportunities..
@@hardtrailrider Yes. I am also investing there.. The labour there is very very very cheap. I can get my products very very very cheap…
@@avbijoy വാ കൊണ്ടു തള്ളുന്നതല്ല ഇൻവെസ്റ്റ്മെന്റ്, ഇങ്ങുലാബ് തൊഴിലാളിക്ക് അതല്ലേ പറ്റു
മലയാളത്തിലെ news 18 ഒഴിച്ച് വേറെ ഒരു ചാനാലുകളും ഈ ന്യൂസ് കൊടുത്തത് എന്തായാലും സാമുവൽ സർ you are grate ❤
യോഗിജി മാത്തമാറ്റിക്സ് ബിരുദ്ധധാരിയാണ് .സർവ്വ ഗൂണ്ടകളും നമ്പർ വൺ കേരളത്തിൽ വരാൻ സാധ്യതയുണ്ട് യോഗിജി❤️
താങ്കളുടെ പ്രവചനം കൃത്യം...ഷാരൂഖ് ഷൈഫി പെട്രോളും ആയിട്ട് നോയ്ഡാ യിൽ നിന്ന് ഷഹീൻബാദ് വഴി എത്തി.അവൻ അവിടെ ഈ പണി ചെയ്തിരുന്നെൽ അവന്റെ കുടുംബം ഇതിനോടകം റോഡിൽ കിടന്നേനെ 😅യൊഗിജി ഇടിച്ചു നികത്തിയേനെ.
സാറേ ഇവിടുള്ള കുറെ പൊട്ടന്മാർക്ക് ഇതൊന്നും മനസ്സിലാകില്ല
യൂ പിയിലെ വികസന കുതിപ്പ് പറയുമ്പോൾ അത് കേരളത്തിൽ വരുത്തരുത്. ല്ലേ? …
കേരളത്തിൽ റേയിൽവെ വരുത്തുകയില്ലല്ലൊ?
@@avbijoy പൊട്ടൻ
@@vsprince8309 ഇത്തരം പൊട്ടന്മാരാണ് പാർട്ടിയുടെ ഐശ്വര്യം 😂
@@avbijoy 100'/, നഷ്ടം എന്ന് തെളിയിച്ച k റെയിൽ ആണോ പ്രധാനം.. ഇങ്ങനെയാണോ വികസനം.. ആദ്യം ഉള്ളത് എല്ലാ സഹായ സഹകരണവും (തൊഴിലാളികൾ മുതൽ സർക്കാർവരെ )നൽകി വിജയിപ്പിച്ചിട്ടുപോരെ ബാക്കി ഉള്ളത്..
@@sibu8709 റോഡ് പണിയുന്നത് ലാഭം നോക്കിയല്ല… യൂപ്പിയിലും അങ്ങനെ ലാഭം നോക്കിയിട്ടില്ല. ലോകത്ത് ഒരിടത്തും അങ്ങനെയല്ല…
യോഗിജീ നമ്മുടെ അഭിമാനം 🙏
Up യില് വരാൻ പോകുന്നത് 26 express way ആണ്. നിലവിൽ 8 എണ്ണം ഉണ്ട്. പണി നടക്കുന്നത് 10 എണ്ണം, അനുമതി ആയത് 8 . അതായത് ലോകത്ത് ഏറ്റുമധികം expressway ഉള്ള state എന്ന world record up സ്വന്തമാക്കാൻ പോകുന്നു 🔥🔥
കേരളത്തിൽ എവിടെ നോക്കിയാലും മഞ്ഞ കുറ്റി കാണു 🤪 തള്ളിൽ നമ്മൾ മുന്നിൽ ആണ് അല്ലെ സഖാവേ 🤭
@@damodarannambiar5303 എടാ അന്തം കമ്മി up യില് വരാൻ പോകുന്ന express way ആണ് പറഞ്ഞത്. അതും തള്ളു ആണെന്ന് തോനുന്നു ഉണ്ടോ 😀.നീ വിവരം ഇല്ലാത്ത സംഘി ആണെന്ന് മനസ്സിലായി.
Very good news
👌👌
26 expressway oh OMG
ഉഫ് 🔥🔥
നമ്മൾ no 1 ആണ്
ഇനി നമുക്കെന്തിനാ വികചനം
യുപിയിൽ ജനിച്ചാൽ മതിയായിരുന്നു കോരിത്തരിച്ചു പോയി 👌🌹👌🤝🙏
തിരുവനന്തപുരത്ത് ഒരു പതിനെട്ട് ഏക്കര്‍ സ്ഥലം ഏറെറടുത്ത് കൊടുക്കാന്‍ കേരള സര്‍ക്കാരിന്‍ടെ പിറകേ നടക്കാന്‍ തുടങ്ങിയിട്ട് ഇത്വരെ നടന്നിട്ടില്ല..
എന്ത് പറ്റി ??🤔
എന്തിന്
യു പി വേറെ ലെവലിൽ ആണ്.... നോയിഡ യുടെ വ്യവസായ വികസനം തന്നെ അത്ഭുതമാണ്... ഞാൻ അവിടെ ഒരു MSME ബിസിനസ് നടത്തുന്ന ആളാണ്..
👍👍
Good wishes 👍
എന്ത് business?
Thanks for the information
Best wishes bro.... 👍🏻👍🏻🤝
God bless you brother
സർ, വീഡിയോ സമയം കുറവാണ്. എത്ര സമയമായാലും അങ്ങയുടെ വീഡിയോ ഞങ്ങൾ കാണും. വിശദമായി വിവരിക്കണം.
എന്ത് കൊണ്ടാണ് യൂസഫിക്ക ആ പ്രോസസ്സിംഗ് പ്ലാന്റ് കേരളത്തിൽ തുടങ്ങാതിരുന്നത്? കേരളത്തിൽ ഗുലുമാൽ മാത്രം മതിയോ 🤣🤣🤣
പ്രബുദ്ധജനങ്ങൾക്ക് ഇതൊന്നും മനസ്സിലാവില്ല. അവർക്ക് വേണ്ടത് നവോത്ഥാനം, ആർത്തവ രക്തം, പിന്നെ ഒരു ഒളി ക്യാമറ.
Very well said.. 😀
😁😂😂
പിന്നെ കിറ്റ്ഉം..
പ്രബുദ്ധ എന്ന വാക്ക് ശരിയല്ല വിവരം കെട്ട ജനങ്ങൾ എന്ന് തിരുത്തണം
What ever may be the real facts we malayalees will never accept this reality because our people are quite prejudised.
Our. Mapras will give negative news.
Bur you are great Narada.Keep it up
Ko
യോഗി മഹാരാജ്💪
Up മുസ്ലിം ജോലിക്കാർ ഗൾഫിൽ നിന്ന് പറഞ്ഞു. Dec 6 മുന്നേ പേടി ആയിരുന്നു. ഇപ്പോൾ യോഗി വന്നതിന് ശേഷം സമാധാനം ആണ്.
🙏🏻
🧡
ഉത്തർപ്രദേശിനേ ഉത്തമ പ്രേദേശമാക്കുമെന്ന് പ്രതിജ്ഞ ചെയ്ത സന്യാസിയാണ് യോഗി ജി
Next പ്രധാനമന്ത്രി യോഗി 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥🔥🔥🔥❤️❤️👌👌👌👌
ഇതൊന്നും അൽ മലയാളികൾക്ക് മനസ്സിലാവില്ല.
എന്റെ india 💕💕
Very good
Impartial analysis
സത്യം എന്റെ up സുഹൃത് ഇന്ന് പറയുകഉണ്ടയിരുന്നു 🥰
Correct observation.
Well studied and beyond politics analysis
Most of the indian media and journalists lacks this quality.
Well done.
Congratulations. Expect more alround indian study since 2014.
എല്ലാവരും വികസിക്കുന്നു നമ്മൾ മാത്രം ഇങ്ങനെ........ കുത്തി ഇരിക്കുന്നു. നമ്മക്കും വേണം നല്ല റോഡും നാടും. അതിന് കേന്ദ്ര ഭരണ പ്രദേശം ആക്കണേൽ അത് ചെയ്യണം
ബിരിയാണിച്ചെമ്പ് വികസിതപാത്രം
You're telling the facts. This shows your sincerity in your profession. Keep it up
Yes
എൻറെ സാറേ ഇവിടെ അതിലും വലിയ അത്ഭുതം നടക്കുന്നു.. അത് മനസ്സിലാക്കൻ അഞ്ചുവർഷം കൂടി എടുക്കും.. മലയാളികൾ വടക്കുനോക്കിയന്ത്രം ആയിരിക്കും..
ആദ്യമായി പിണറായിക്ക് വോട്ട് ചെയ്യാൻ ഫ്ലൈറ് പിടിച്ച് ആണെങ്കിലും വരും. മലയാളികൾക്ക് അത്ഭുതം മിസ്സ് ആവാൻ പാടില്ല😇
Right
യൂ പിയിലെ വികസന കുതിപ്പ് പറയുമ്പോൾ അത് കേരളത്തിൽ വരുത്തരുത്. ല്ലേ? …
കേരളത്തിൽ റേയിൽവെ വരുത്തുകയില്ലല്ലൊ?
@@avbijoy ഉണ്ട, എട്ടു കൊല്ലം പിണറായി വികസിപ്പിച്ചു. പിന്നെ അച്യുതനന്ദൻ, നായനാർ, ഉമ്മൻചാണ്ടി എത്രയോ പേർ ഭരിച്ചു. മന്ദ യാണ് അല്ലേ?
@@vsprince8309 ആളോഹരി (ഒരാൾക്ക് കിട്ടുന്ന പണവും), ആരോഗ്യവും എല്ലാം കേരളം തന്നെ ഇപ്പോഴും മുന്നിൽ.
ഇനീയും അങ്ങനെ തന്നെ…
കേന്ദ്ര സർക്കാരിന്റെ കണക്കാണ്..
ഇപ്പോഴും പോര. യൂറോപ്പ്യൻ നിലവാരം ഉടൻ എത്തണം. അതിലും മുന്നിലെത്തണം..
യൂപ്പി വികസിക്കുന്നതിൽ സന്തോഷം. പട്ടിണി മാറട്ടെ… കക്കൂസ് വന്നു എന്ന് വീഡിയോയിൽ പറയുന്നു… ദൈവമേ നന്ദി..🙏🏻
Yogi ji is a spiritual, non corrupt and astute politician. His will and administrative capabilities are very rare in Indian politics. That's why he is able to embark on a mission of one trillion economy in UP which was considered a bimaru state till recently. Matthew ji , i appreciate your bold and factual journalism.
Very good Sir.
ഇനിയാണ് Modi Sir ന് കൂടുതൽ തലവേദന വരാൻ പോകുന്നത് കാരണം ഒരോ വിദേശ കമ്പനികൾക്ക് വേണ്ടി BJP ഭരിക്കുന്ന Stateകൾ തമ്മിൽ മൽസരിക്കാൻ തുടങ്ങും Modi Sir ന് ഇത് Solve ചെയ്യാൻ പാടുപെടും അന്നും കേരളത്തിൻ്റെ ഗതി അതൊഗതി
Keralathil vikasanam venda
വടക്കോട്ട് നോക്കി കുറ്റം പറയുന്നവരെ, ഓർക്കുക നമ്മളെല്ലാം പൊട്ട കിണറ്റിലെ തവളകൾ മാത്രം. നന്ദി സാർ...
ഞങ്ങ മലയാളികൾ U.K US Canada Australia yulottu പാലായനം ചെയ്യേണ്ട അവസ്ഥ. നോർത്ത് ഇന്ത്യൻസ് അവരുടെ സ്വന്തം നാട് അവർ തന്നെ നന്നാക്കുന്നു. ❤️
താങ്കളെങ്കിലും സത്യസന്ധമായി പറയുന്നതിൽ ഏറെ സന്തോഷം.
Samuel Sir,
എന്തൊക്കെ പറഞ്ഞാലും കേരളം നന്നാവില്ല. ഇവിടെ വിദ്യാഭ്യാസമുള്ള വിവരദോഷികൾ ആണ് വസിക്കുന്നത്. ഇതൊരു ഇൻഡിപെൻഡന്റ് കൺട്രി ആയിരുന്നു എങ്കിൽ എന്നേ പൊട്ടി പാളീസായി പോകുമായിരുന്നു.
ഉത്തർ പ്രദേശ് വികസനത്തിന് വേണ്ടി വളരെ അധികം infrastucture project ന് വേണ്ടി fund ചിലവഴിക്കുന്നു... കാരണം infrastructure ആണ് നാടിന്റെ ഭാവി....
നമുക്ക് പക്ഷെ ഇവിടെ വേണ്ട. റേയിൽവെ എതിർക്കും.
യൂ പിയിലെ വികസന കുതിപ്പ് പറയുമ്പോൾ അത് കേരളത്തിൽ വരുത്തരുത്. ല്ലേ? …
കേരളത്തിൽ റേയിൽവെ വരുത്തുകയില്ലല്ലൊ?
@@avbijoy അത് കേരളത്തിന്റെ 20 MP മാരും മോഡിയെ എതിർക്കാൻ വേണ്ടി മാത്രം വാ തുറക്കുന്നവർ ആണ്.... കൊല്ലം MP ശ്രീ പ്രേമചന്ദ്രൻ മാത്രം ആണ് കാര്യം പഠിച്ചു പാർലിമെന്റ് ൽ ഒരു വിഷയം അവതരണം നടത്തുന്നത് ... അല്ലാതെ 19 മോണ്ണ MP മാരും വെറുതെ ടൈം pass ചെയ്തു പാർലിമെന്റ് കാന്റീൻ ൽ ചായയും വടയും
@@avbijoy കേരളത്തിൽ ലെ MP മാർ ആണ് അത് നേടിയെടുക്കാൻ try ചെയ്യേണ്ടത്... നമ്മക്ക് മോഡിയെ എതിർത്തു സമയം കളയാം
@@avbijoy പിണറായി, അച്ചുമാമൻ, നായനാർ, ഉമ്മൻചാണ്ടി, ak അന്തോണി വികസിച്ചു കേരളം പൊട്ടാൻ പോണു
ഇനിയും ചലയാളി അവിടെയും തൊഴിലാളി 😂😂😂 ഇവിടെയോ,,,,,🔪💥🍷🍾🍺🥃🥴🥱
എൻറെ മാത്യു സാറേ എല്ലാവരും വിചാരിച്ചിരിക്കുന്നത് കേരളത്തിലെ മന്ത്രിമാർ ആരൊക്കെ വിദേശരാജ്യങ്ങൾ കറങ്ങുന്നത് കേരളത്തിലെ വികസനത്തെ പഠിക്കാൻ വേണ്ടിയാണ് ചിന്തിക്കുന്നതെങ്കിൽ ഇതുപോലൊരു വിഡ്ഢിത്തം ഇല്ല. നമ്മുടെ രാജ്യം നന്നാവണം എന്നുള്ള ചിന്താഗതിയുള്ള ഒരു മന്ത്രിമാരും ഒരു പാർട്ടിയിലുള്ള മന്ത്രിമാരും നമ്മുടെ കേരളത്തിൽ ഇല്ല. അതാണ് വളരെ യാഥാർത്ഥ്യമായ എൻ്റെ നിഗമനം
താങ്കൾ കാരണം ഇന്റർ നാഷണൽ ന്യൂസും, ഇന്ത്യൻ ന്യൂസും സത്യ സന്ധമായി വിശദീകരിച്ചു പറയുന്നു 👌👌
All these time people from UP were migrating to all other states for jobs and livelihood. Now the time turned other way round. We want such a chief minister like him.
യൂ പിയിലെ വികസന കുതിപ്പ് പറയുമ്പോൾ അത് കേരളത്തിൽ വരുത്തരുത്. ല്ലേ? …
കേരളത്തിൽ റേയിൽവെ വരുത്തുകയില്ലല്ലൊ?
Soon Mallus will migrate to UP .
@@avbijoy പിണറായി, അച്ചുമാമൻ, നായനാർ, ഉമ്മ്രൻചാണ്ടി, ak അന്തോണി, കേരളം വികസിച്ചു, വികസിച്ചു മന്ദായായി.
@@harris566 avar mallu kale adippikkila avarkk nalla th pole ariyamnyoung mallus good for nothing nu and they are intrested in kisses of love aarppo aarthavam condom day okke. And higher education in Kerala is pathetic and according to northies kerala people supports terrorism edhanu namukku veliyil ulla vila
Just forget it
Sir congratulations and thanks for the information given by u about UP It is absolutely 100% correct what u said salute sir,
It is understood that UP state is developing in a fast pace under the leadership of Shri Yogi Aadithyanath.
നമസ്കാരം sir 🙏
അടിപൊളി 👍👍👍❤️
We the people of Kerala had elected people who have become huge liabilities on us. That’s the biggest tragedy.
Happy to hear that UP is developing very fast because it the largest state in India in other words it is heart of India
84സീറ്റ്.. അത് ഒന്ന് ഒന്നര 👍👍👍
ആർക്കും മോഹങ്ങളുണ്ടാവും.. അത് രാഷ്ട്രീയം 😍😍😍😍😍
യോഗി ക്ക് നാട്ടുകാരുടെ പൈസ വീട്ടുകാർ ക്ക് വേണ്ടി പോക്കറ്റിൽ ഇടേണ്ട
കേരളം ലോകാദ്ഭുത സംസ്ഥാന മായി!!!ഉന്തിയ പല്ലുള്ളവർക് അവാർഡ് പെൻഷൻ വെളുത്ത വസ്ത്രം ധരിക്കുന്നവർക് യക്ഷി അവാർഡ് കറുത്ത വസ്ത്രം ധരിക്കുന്നവർക് അടി ഇടി ചതവ് ഓടടാ ഓട്ടം!!!പാർട്ടിക്കാർക് പരമാനന്ദം മെഡിക്കൽ കോളേജിൽ കൂട്ടിരിക്കുന്നവർക് സാമ്പാർ തോരൻ കിടത്തി ചികിത്സ LAST???
നമസ്കാരം സാർ
ഈ വിവരങ്ങൾ തന്നതിന്
നന്ദി....
🙏
കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നു.
സത്യമാണോ ഇതെല്ലാം? അവിടെ അങ്ങാനും പോയി ഇനിയുള്ള ശിഷ്ട കാലം സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടും രാജ്യസ്നേഹത്തോടും പശുക്കളെ സേവിച്ചും ജീവിക്കുവാൻ തോനുന്നു.
യോഗി അധികാരത്തിൽ വന്ന ഉടൻ ഒരു ലക്ഷം രാജ്യസ്‌നേഹികളായ യുവാക്കളെ പോലീസിൽ എടുത്തു. അവരാണ് യോഗിയുടെ എനർജി.
Wonderful leadership
ഇങ്ങനെയൊന്നും പറയല്ലേ.... പ്രബുദ്ധ കേരളം സഹിക്കില്ല.. നെഞ്ച് പൊട്ടി പോകും
യു പി യിൽ ചുമട്ടു തൊഴിലാളികൾ ഇല്ല ഞാൻ ഗാസിയബാദിലെ ഒരു കാർ ബൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ loadings and unloading union ഇല്ല അതേ സമയം കൊച്ചിയിൽലെ ഫിലിപ്സ് കാർബൺ ഡൈ കമ്പനിയാൽ ഞാൻ വളരെ ബുദ്ധ്യമുട്ടി യൂണിയൻ നേതക്കക് പ്രേത്യകമായി കൊടുക്കണം അതല്ലമാണ് തൊഴിൽ ഉണ്ടാകുന്നത്
The purpose of the visit was totally different. It was not at all for investment in Kerala
ഇന്ത്യയിലെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വലിയ പുരോഗതിയിലേക്ക് കുതിക്കുമ്പോൾ, കേരളത്തിലെ പിണു രായാവിന്റെ യും കുടുംബത്തിന്റെയും സാമ്പത്തുമാത്രം കുത്തിക്കുന്നു.. 🥳🥳😈😈
Well said.
ആരെങ്കിലും സത്യം പറഞ്ഞാൽ ഇത്രയധികം പൊള്ളുന്ന കുറച്ചു നല്ല മലയാളികൾക്ക് നല്ല നമസ്‍കാരം. കഷ്ടം 😏
you disclose the real factor thank u sir you are great
ഈ പറഞ്ഞ സത്യങ്ങള്‍ നമ്മള്‍ മലയാളികളുടെ തലച്ചോറിലേക്ക് കയറി ഇല്ല എങ്കിലും, കിഡ്നീയിലേക്ക് എങ്കിലും കയറട്ടെ. എവിടെ അതും വര്‍ക്ക് ചെയ്യുന്നില്ലലോ .
Very well said..I was in North for 40 years.Hard working people.
കരുത്തനായ മുഖ്യമന്ത്രി യോജിജി 🙏🙏
ഇവിടെ യൂസഫലിയും രവിപിള്ളയും പിന്നെ ഊരാളുങ്കലും മതി.
Tamilnadu ,Andra Pradesh, Karnataka,odisha , Gujarat, chattisgarh,etc is growing well
Well said
ആസ്വദിച്ചു കേട്ടു. ഇത്രയും. വിവരങ്ങൾ ഉപ്യേ പറ്റി അറിഞ്ഞതിൽ സന്തോഷം.
I 💕 INDIA 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹
Super 👌 👍 😍
Well said sir👌🏻👌🏻
നമ്മുടെ മുഖ്യനെ എടുത്ത് കിണറ്റില് ഇടണം.
എന്നിട്ട് വേണം വെള്ളം നാറിയിട്ട കിണറ് തേവാൻ,,,,,, പുള്ളിയെ ബ്രഹ്മപുരത്ത് ചവറുകൾക്കിടയിൽ ഇടുന്നതാണ് ഉചിതം.😡🤬🤬🤬
🤣🤣
മുക്കിയ വനെ 😂😂
Good afternoon Sir
Great yogiji, india get prosperous
400+ billion dollar investment 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
100 % സത്യം ....
Rightly said. Perfect analysis👍 a lot of changes in UP.
Infrastructure is very important for the development of a nation
Thanks lot Samuvalji @Only y can teach Malu fools ...Keep it up sir
ഇവിടെ മുക്കിയാൻ 32lakh crore ethra zero ഉണ്ടെന്ന് അറിയില്ല
This is why congress and other opposition parties are frustrated and somehow they wants to ousted Modiji or that they goes to any level. 😄
ഭാവി പ്രധാനമന്ത്രി 🔥🙏🏻
Well said Sir
Jai hind 👍🙏
സാർ ഈ വാർത്ത മലയാളത്തിൽ പറഞ്ഞിട്ട് കാര്യമില്ല വിവരവും ബോധവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിൽ. സാർ ഈ വാർത്ത ഹിന്ദിയിൽ പറഞ്ഞാൽ ഇന്ത്യ മൊത്തം ജനങ്ങൾക്കും മനസ്സിലാകും.