ഭാര്യവീട്ടിൽ ഒരു ദിവസം | A Day At Wife House | Simply Silly Things

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1.5K

  • @rosemariyadominic5998
    @rosemariyadominic5998 3 ปีที่แล้ว +1032

    ശ്യാമേടെ മകളുടെ വീഡിയോസ് എല്ലാം പൊളിയാണ്. ചേച്ചിയുടെ Natural Acting ഉം effortഉം 👌👍

    • @maniyamam5306
      @maniyamam5306 3 ปีที่แล้ว +1

      Turn

    • @vaisakh705
      @vaisakh705 3 ปีที่แล้ว +1

      @Raji Raji.

    • @fathimafarook69
      @fathimafarook69 3 ปีที่แล้ว +3

      Yes true ഞങ്ങേൽ ചെയേച്ചിയുടെ കൂടെ നിന്നാൽ ചെയേച്ചിക് നല്ല ഇന്റെരെസ്റ്റ്‌ തോന്നുന്നു

    • @sherlybabu2314
      @sherlybabu2314 3 ปีที่แล้ว +1

      @Raji Raji 😇

    • @ammusworld347
      @ammusworld347 3 ปีที่แล้ว +2

      True

  • @geethac5132
    @geethac5132 3 ปีที่แล้ว +337

    1.simply silly things💖
    2. reality reels of reethus💕
    3. Neethuzz creations💝
    4.indhu official💞
    Our family 💗
    5.liya achus
    Liya chechiyum undutto
    Nammude tharavad💕

    • @Tharahhhhh
      @Tharahhhhh 3 ปีที่แล้ว +5

      Satyam Shivam Sundaram

    • @blinkarmyrfvideos8312
      @blinkarmyrfvideos8312 3 ปีที่แล้ว +8

      Liya achus

    • @revathysanthosh6150
      @revathysanthosh6150 3 ปีที่แล้ว +4

      Ee 4 channels anu njn kaanunnathu...😍😍

    • @geethac5132
      @geethac5132 3 ปีที่แล้ว +3

      @@blinkarmyrfvideos8312 ayyo sheriyanallo Liya chechiyum inditto

    • @irinesworld7817
      @irinesworld7817 3 ปีที่แล้ว +1

      Ysss
      ഞാനും ഈ 4 ചാനെൽഉം കാണും subscribed favriote😘

  • @NeethuSanu846
    @NeethuSanu846 3 ปีที่แล้ว +284

    Same തന്നെ ഇതേ പോലെ തന്നെ ആയിരുന്നു ഞങ്ങൾ marge കഴിഞ്ഞു സ്വന്തം വീട്ടിൽ ചെന്നപ്പോ ഉള്ള സ്വീകരണം.. മരുമകനെ പോലെ തന്നെ മരുമോളോടും പെരുമാറിയിരുന്നെങ്കിൽ എന്തായിരുന്നു

    • @aishav9617
      @aishav9617 3 ปีที่แล้ว +4

      അഭിനയം . സൂപ്പർ

    • @rohithammu4331
      @rohithammu4331 2 ปีที่แล้ว +2

      മരുമകൻ വല്ലപ്പോഴും varunnonda.
      സ്ഥിരം ഭാര്യ വീട്ടിൽ നിൽക്കുന്ന മരുമകന്റെ അവസ്ഥ യും ഇതുതന്നെ

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว +3

      @@rohithammu4331 maarri thamasikkunna marumol vannalum snehm kond moodan onnum ponnilla

    • @AmrithaB-u6u
      @AmrithaB-u6u 2 หลายเดือนก่อน

      അതിപ്പോ മരുമോനെ നല്ലപോലെ നോക്കിയില്ലേ മോൾക്ക് ഭർത്താവിന്റെ വീട്ടിൽ സമാധാനം പോയാലോ എന്നും ചിന്തിക്കുന്നവർ കാണും 😁😂

  • @motherofacuteboy9147
    @motherofacuteboy9147 3 ปีที่แล้ว +870

    എല്ലാ കെട്ട്യോന്മാരും ഭാര്യ വീട്ടിൽ നിൽകുമ്പോൾ കാലിൽ മുള്ള് കുത്തിയ പോലെയാണ്. അതെന്താണെന്നു എനിക് മനസിലാകുന്നില്ല 😔🤔🤔🤔എന്നാൽ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ എന്തോരം adjust ചെയുന്നു 🤗🤗🤗

    • @ramitharatheesan2667
      @ramitharatheesan2667 3 ปีที่แล้ว +20

      സത്യം

    • @gv7567
      @gv7567 3 ปีที่แล้ว +11

      Correct

    • @maimoonakader8218
      @maimoonakader8218 3 ปีที่แล้ว +15

      Kannur muslim abhimanam

    • @jerrybro9904
      @jerrybro9904 3 ปีที่แล้ว +4

      Hlo Subtitles ഇണ്ടെകിൽ views കൂടും..

    • @silu4479
      @silu4479 2 ปีที่แล้ว +4

      Sathyam aanu paranjathu nte hus veetil vannu nikumbo kalil mullukondapole aanu eniku deshyam varum kanumbol njan nallonam parayum apo😁😁

  • @vavachiii4573
    @vavachiii4573 3 ปีที่แล้ว +1005

    ശ്യാമടെ മോൾടെ സീരീസ് ആണ് ഈ ചാനലിൽ ഇപ്പോ കൂടുതൽ ട്രെൻഡ്👀✨️ചേച്ചി❤✨️

  • @ayishahabeebathiiii1406
    @ayishahabeebathiiii1406 3 ปีที่แล้ว +62

    ഭർത്താവിന്റെ വീട്ടിൽ പോകുംപ്പോഴാണ് വീടും അമ്മതന്ന (ഉമ്മ )സ്നേഹത്തിന്റെ വിലയും അറിയുന്നത്. ഞാൻ hus ന്റെ വീട്ടിൽ നിന്നും ഒരു ദിവസം വീട്ടിൽ വന്നപ്പോൾ വീട്ടിൽ fud ഒന്നും ആയില്ല ഞാൻ നോക്കിയപ്പോൾ തലേദിവസത്തെ മീൻ കറി യും പഴയച്ചോറും ഇരിക്കുവാ ചോറ് വെള്ളത്തിൽ നിന്നും പിഴിഞ്ഞ് വച്ച് കറി യും ഒഴിച്ച് ഒരു പിടി പിടിച്ചു ശെരിക്കും ന്റെ കണ്ണ് നിറഞ്ഞു വീട് വിട്ടു പോയപ്പോൾ ഞാൻ ആഹാരത്തിന് എത്രത്തോളം ആർത്തി പിടിച്ചവളായെന്നു മനസ്സിലാക്കി😔 അവിടെ എന്നും കുഞ്ഞ് മീൻ ആണ് വാങ്ങാറ് അതും ഒരാഴ്ചക്കുള്ളത് വാങ്ങി വക്കും അമ്മായി 🤦‍♀️ശെരിക്കും വീട്ടിൽ നിന്നും തിരിച്ചു പോകുംപ്പോൾ അവിടെ എല്ലാവരോടും ദേശ്യം വരും എനിക്ക്. ഇപ്പോൾ ഞങ്ങൾ ന്റെ വീട്ടിലാണ് താമസം ഞാൻ ഞാൻ ഏക മകളായത് കൊണ്ട് no prblms 🤗 മൃഷ്ട്ടാക്കാം തിന്നും കുടിച്ചും അങ്ങനെ പോണു 😂🌹❣️

  • @shazafathima9614
    @shazafathima9614 3 ปีที่แล้ว +227

    ആര്യ ചേച്ചിടെ സ്തിര പ്രേക്ഷകർ ആരൊക്കെ ❤️❤️❤️❤️
    എല്ലാ charectersum ആര്യ ചേച്ചിടെ കയ്യിൽ ഭദ്രമാണ് ❤️❤️❤️❤️❤️❤️
    നല്ല effort എടുത്തിട്ടാണ് വീഡിയോ എടുത്തത് എന്ന് അറിയാം ❤️❤️❤️❤️❤️❤️

  • @shammasshammu9491
    @shammasshammu9491 3 ปีที่แล้ว +147

    ശ്യാമയുടെ മോളുടെ സീരീസൊക്കെ അടിപൊളിയാണ്. ചേച്ചിയുടെ അഭിനയം പൊളി❤️
    ശരത്❤️ശ്രുതി😁

  • @Parvathykiran24
    @Parvathykiran24 3 ปีที่แล้ว +409

    അപ്പൊ ഇങ്ങനെ ഒക്കെ ആണല്ലേ കല്യാണം കഴിഞ്ഞാൽ 🙈.... ചേച്ചി വേറെ ലെവൽ ❤️

    • @binhabinhasworld5902
      @binhabinhasworld5902 3 ปีที่แล้ว +2

      Yes

    • @rishanakk2781
      @rishanakk2781 3 ปีที่แล้ว +2

      Ath athrelloo angane thanne ann oru mattavum llaa

    • @sinansinu2585
      @sinansinu2585 3 ปีที่แล้ว +2

      Yes .chechi poliya💥💯🥰🥰💖💖

    • @divyar4953
      @divyar4953 3 ปีที่แล้ว +1

      Not necessary. Ellayidathum inganae alla.

    • @bindhug3030
      @bindhug3030 3 ปีที่แล้ว

      @@achuxzz-q5j 😂😁athe sheriyannu 😌😆

  • @btslife8819
    @btslife8819 3 ปีที่แล้ว +83

    ചേച്ചിയുടെ എല്ലാ വിഡിയോസും പൊളി ആണ് ❤❤❤😘💜

    • @helloshin4785
      @helloshin4785 3 ปีที่แล้ว +2

      Armyyy💜💜

    • @btslife8819
      @btslife8819 3 ปีที่แล้ว +2

      @@helloshin4785 hello💜💜💜💜😘

    • @neon0993
      @neon0993 3 ปีที่แล้ว +3

      @@btslife8819 hi army 💜💜🇰🇷

    • @neon0993
      @neon0993 3 ปีที่แล้ว +3

      @@helloshin4785 hi army🇰🇷💜💜💜💜

    • @btslife8819
      @btslife8819 3 ปีที่แล้ว +3

      @@neon0993 hello

  • @Ammuu-q3
    @Ammuu-q3 3 ปีที่แล้ว +67

    ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. എല്ലാ വീഡിയോസും വളരെ നന്നായിരിക്കുന്നു ആര്യ ചേച്ചിയുടെ ഒരു ഫാൻ തന്നെയാണ് ഞാൻ 😊

  • @savithaunni3790
    @savithaunni3790 3 ปีที่แล้ว +250

    എല്ലാ പെൺപ്പിള്ളേരും ഇങ്ങനെ തന്നെ ഞാനും 😜 കെട്ട്യോന്റെ വീട്ടിൽ ഒരു സ്വഭാവം സ്വന്തം വീട്ടിൽ ഒരു സ്വഭാവം 😂 vdo super 👌👌😍

    • @ajmal5356
      @ajmal5356 3 ปีที่แล้ว +8

      ബട്ട്‌ ഞാൻ 2 വീട്ടിലും ഒരു പോലെയാ 😂🥰😁

    • @savithaunni3790
      @savithaunni3790 3 ปีที่แล้ว +1

      @@ajmal5356 😂🤣

    • @NeerjaNeenu
      @NeerjaNeenu 3 ปีที่แล้ว +4

      Kettichu vittal vykthitheam upeshikanm ennanu pennugalde viswasam🤦‍♀️

    • @girijamd6496
      @girijamd6496 2 ปีที่แล้ว +1

      സ്വന്തം വീട്ടിൽ കൂടുതൽ ഫ്രീ ആകും ഭർത്താവിൻ്റെ വീട്ടിൽ ഉത്തരവാദിത്തത്തൻ്റെ കൂമ്പാരം

    • @limalmanoj7156
      @limalmanoj7156 2 ปีที่แล้ว +1

      @@girijamd6496 2dgfdd

  • @MalluTV007
    @MalluTV007 3 ปีที่แล้ว +120

    ചേച്ചീടെ ഓരോ വിഡിയോയും ഒന്നിനൊന്നു പൊളിയാ. സൂപ്പർ അഭിനയം. ഒരാളും ഒരുപാടു കഥാപാത്രവും 💞😍👍

  • @Songbirdsurgeon
    @Songbirdsurgeon 3 ปีที่แล้ว +64

    10:20 Well said chechi...
    Pwoli acting... Especially the male character... Enth correct ayita cheyane hats off...

  • @lathikakrishnan4336
    @lathikakrishnan4336 3 ปีที่แล้ว +90

    കൊള്ളാം ചേച്ചി സൂപ്പർ ശ്യാമയുടെ മോൾടെ സീരീസ് 100 episode വരെ പോണം എല്ലാവർക്കും ഇഷ്ടമായി full support indd god bless u chechi 😘😘♥️

  • @niyanasrin9202
    @niyanasrin9202 3 ปีที่แล้ว +56

    ഇതിലെ അച്ഛൻ കഥാപാത്രത്തെ എനിക്ക് ഇഷ്ട്ടപ്പെട്ടു 🤩🤩

  • @Shaijamk960
    @Shaijamk960 3 ปีที่แล้ว +131

    ആര്യചേച്ചിയുടെ വീഡിയോസ് ഒക്കെ വേറെ ലെവൽ ആണ്🔥......
    ഏതു വേഷവും നന്നായി ചെയ്യും👍
    Aarya cheechi powlyeee❤😘

  • @blezy9361
    @blezy9361 3 ปีที่แล้ว +15

    എല്ലാ ഭർത്താക്കന്മാരും ഇത് പോലെ അല്ലാട്ടോ. ഭാര്യ വീടും സ്വന്തം വീടായി കാണുന്നവരും ഉണ്ട്. നല്ല അവതരണം keep going dear

  • @sebastianmathewmathew7273
    @sebastianmathewmathew7273 3 ปีที่แล้ว +62

    ചേച്ചിയുടെ വീഡിയോയ്ക്ക് വെയ്റ്റിംഗ് ആയിരുന്നു വീഡിയോ ഇഷ്ടപ്പെട്ടു ഏതു വേഷവും ചേച്ചി നന്നായി ചെയ്യും 👍🥰

  • @ardhrasubhash
    @ardhrasubhash 3 ปีที่แล้ว +64

    Chechide acting effort adipoli 🥰❤️ 'ശ്യാമേടെ മകളുടെ കല്യാണം,ഈ series ഒരു രക്ഷയുമില്ല ❤️

  • @fahimathaha6264
    @fahimathaha6264 3 ปีที่แล้ว +18

    Super. Poli. Eethu veshavum adipoliyayi cheyyunna arya chechi supera. Ee vediokku enthere effort eduthittundakum ennathu vediode perfectness kandal manasilakum. Super vedio❤️❤️❤️❤️

  • @kannamvellikkp5021
    @kannamvellikkp5021 3 ปีที่แล้ว +35

    ചേച്ചിയുടെ വീഡിയോസ് എല്ലാം വളരെ super ആണ്. ചേച്ചിയുടെ എല്ലാ വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോകൾ 🥰🥰🥰❤😍😘☺️

  • @arathysworld366
    @arathysworld366 3 ปีที่แล้ว +113

    ചേച്ചിയുടെ വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു
    പൊളിച്ചു ചേച്ചി സൂപ്പർ വീഡിയോ
    🤣🤣

  • @haniya3740
    @haniya3740 3 ปีที่แล้ว +23

    ഞാനൊരു ഡ്രസ്സ് ഇട്ടാൽ എനിക്ക് ഭ്രാന്ത് പിടിക്കും ചേച്ചി ഇങ്ങനെ വേറെ കുറെ ഡ്രസ്സ് മാറി മാറി ഇടുന്നത് 🙏🏼🙏🏼 ചേച്ചിയാണ് സമ്മതിക്ക

  • @anjanaanjuzz1877
    @anjanaanjuzz1877 3 ปีที่แล้ว +39

    ചേച്ചിയുടെ video കണ്ടാൽ കണ്ടുകൊണ്ടിരിക്കാൻ തോന്നും,അതിൽ charecters chechi ഒരാൾ മാത്രം ആണ് ചെയ്യുന്നത് എന്ന് തോന്നില്ല,keep going chechi🥰🥰

  • @raghianil4320
    @raghianil4320 3 ปีที่แล้ว +69

    ഇത് കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് സാധ്വാനത്തിലെ അപ്പുവിന്റെ വീട്ടിൽ അപ്പുവും ഹരിയും പോയത്

  • @hridyadairies7454
    @hridyadairies7454 3 ปีที่แล้ว +64

    ശ്യാമയുടെ സീരിയസ് ഫസ്റ്റ് മുതൽ കട്ട സപ്പോർട്ട് കൊടുത്തു ആര്യ ചേച്ചിയുടെ കട്ടക്ക് കൂടെ നിന്നവർ ആരോകെ 💕💞❤🔥🔥

  • @Divinesplendor6070
    @Divinesplendor6070 3 ปีที่แล้ว +55

    Super chechi 🥰
    Acting
    Editing
    Costume and hairstyle
    Dialogue
    Ellam ore poli 👏🤩🤩👍👍

  • @rinsirinsi2912
    @rinsirinsi2912 3 ปีที่แล้ว +159

    ചേച്ചിയുടെ വീഡിയോക്ക്‌ വെയിറ്റിംഗ് ആയിരുന്നു🔥❤ഏത് വേഷവും ഭംഗിയായി ചെയ്യും 😍🥰🔥ശ്യമേടെ മകളുടെ വീഡിയോസ് ഒക്കെ പൊളിയാ 🔥❤

  • @anaswaraprakash5477
    @anaswaraprakash5477 3 ปีที่แล้ว +19

    ചേച്ചിടെ വീഡിയോസ് എത്ര കണ്ടിട്ടും മതി ആവുന്നില്ല ശെരിക്കും സൂപ്പർ ആണ് ട്ടോ

  • @kavikavitha6995
    @kavikavitha6995 3 ปีที่แล้ว +26

    Adipoli .... Hats off for your effort 👏🏻👏🏻👏🏻🥳🥳💕💕

  • @ranajasmine446
    @ranajasmine446 3 ปีที่แล้ว +16

    10:36 ശരത്തേട്ടന്റെ ഫോണിലെ ടൈം 5.43 But at the same time 10:40 ശ്രുതിചേച്ചിടെ ഫോണിലെ time 3.34😅

  • @anjanavadisseri1067
    @anjanavadisseri1067 3 ปีที่แล้ว +40

    7:00minutile aa paattu aanu ikk ishtta pettatu chirichu chattu 😂😂😂😂😂
    Sarathettan poliyaanallo 🤩🤩🤩uyir aanu

  • @Cuddlestars
    @Cuddlestars 3 ปีที่แล้ว +67

    ഇപ്പോൾ ശ്യാമയുടെ സീരീസ് ആണ് ഇപ്പോൾ ഈ ചാനലിൽ ട്രെൻഡിംഗ് ❤️❤ആര്യ ചേച്ചി പൊളിച്ചു 🥰

  • @shammasshammu9491
    @shammasshammu9491 3 ปีที่แล้ว +52

    എല്ലാ വേഷവും ഒറ്റയ്ക്ക് അഭിനയിക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ😍👍

  • @Reelyreels_vines09
    @Reelyreels_vines09 3 ปีที่แล้ว +107

    ചേച്ചി സൂപ്പർ....
    മരുമകന് എത്ര കഴിക്കാൻ കൊടുത്തിട്ടും അച്ഛനും അമ്മയ്ക്കും മതിയാവുന്നില്ല..
    😂😅🤣

  • @miluvava9290
    @miluvava9290 3 ปีที่แล้ว +23

    ശമയുടേമോളുടെ വീഡിയോസ് എല്ലാം supper ആണ്

  • @thesnishamon3072
    @thesnishamon3072 3 ปีที่แล้ว +95

    അല്ലേലും ഭർത്താക്കന്മാർ ഭാര്യയുടെ വീട്ടിൽ വന്നാൽ മുള്ളിന്മേൽ നിൽക്കുന്ന പോലെയാ 😄😄

    • @jerrybro9904
      @jerrybro9904 3 ปีที่แล้ว +1

      Hlo Subtitles ഇണ്ടെകിൽ views കൂടും..

    • @athiradhanjeev2179
      @athiradhanjeev2179 3 ปีที่แล้ว +2

      Correct

  • @user-zw7np9lg6h
    @user-zw7np9lg6h 3 ปีที่แล้ว +168

    നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഇങ്ങോട്ട് ചാടി 🔥🔥 വെയ്റ്റിംഗ് ആയിരുന്നു 💝

  • @sajikumar8972
    @sajikumar8972 3 ปีที่แล้ว +34

    കല്യാണ തലേന്ന് തൊട്ടുള്ള videos സൂപ്പർർർ ആണ് ചേച്ചി ❤❤❤❤😘😘😘😘😘

  • @adithyaarun6csvhss290
    @adithyaarun6csvhss290 3 ปีที่แล้ว +53

    Chechi super ആയിട്ടുണ്ട്
    എനിക്ക് വളരെ ഇഷ്ട്ടുപ്പെട്ടു
    Acting kollam 🔥

  • @joelbijuthomas3315
    @joelbijuthomas3315 3 ปีที่แล้ว +5

    Pwoli video..... ❤️❤️❤️.... Comedy oke nalla puthen comedies....pwolichu areychii... Keep going

  • @ardraartsandvlogs2006
    @ardraartsandvlogs2006 3 ปีที่แล้ว +17

    Chechide ellam videosum pwoli❤️🥳 keep going❤‍🔥

  • @akhilas5458
    @akhilas5458 3 ปีที่แล้ว +25

    ശ്യാമളയുടെ മകൾ സീരീസ് സൂപ്പർ എല്ലാം വെയ്റ്റിംഗ് ആയിരുന്നു ഇപ്പം ഹാപ്പി ആയി സൂപ്പർ വീഡിയോ ചേച്ചി ആര്യ ചേച്ചി സൂപ്പറാണ് ഇത് കഅതപാത്രവും സൂപ്പർ ആണ് lov you chechi 😘♥️♥️♥️♥️😍🤗

  • @haniya3740
    @haniya3740 3 ปีที่แล้ว +24

    ചേച്ചി ചേച്ചിയെ കാണാൻ നല്ല രസമുണ്ട് ചേച്ചി ഞാൻ സന്തോഷിപ്പിക്കാൻ പറയുകയല്ല കേട്ടോ ചേച്ചിയെ കണ്ടാൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ ചിരിയും അടിപൊളി 👍👍 ഇനി ഞാൻ കളവ് പറയുകയില്ല

  • @rooshiashik2802
    @rooshiashik2802 3 ปีที่แล้ว +3

    Chechi videos okke adipoli aaan💕💕 .oru hai tharo...status vekkana plzz aryaechi😁

  • @Lifeofhashi
    @Lifeofhashi 3 ปีที่แล้ว +21

    Aarya chechide ethu character um poli ahnu...🤩❤️

  • @devanandam7921
    @devanandam7921 3 ปีที่แล้ว +8

    Adipolii chechii. Videos cheyyn edutha effort undallo athinu oru big salute❣️

  • @Shaijamk960
    @Shaijamk960 3 ปีที่แล้ว +145

    Natural Acting🤗
    "Simply Silly Things" fans like Adii❤✌

  • @Ammuzz881
    @Ammuzz881 3 ปีที่แล้ว +29

    Content queen the one and only Aarya chechi 😘😘

  • @aestheticaish7441
    @aestheticaish7441 3 ปีที่แล้ว +8

    Hii firstee..
    Iee videoyok vendi waiting ayirunnu .☺️polichh..
    ഷമ്യാടെ മോൾടെ sries ആണു ഇപ്പോ trending.. അന്ന്💜..
    ഈ അമ്മ full fredom ആണെലോ..

  • @nivieattanworld5542
    @nivieattanworld5542 3 ปีที่แล้ว +16

    Happy chrishmas and happy newyer chechi muthe✌️🥰

  • @ayshsulthn4460
    @ayshsulthn4460 3 ปีที่แล้ว +43

    Adipoli ✨
    Hatts Off Your Effort Chechi 👏😍

  • @asharafnk3936
    @asharafnk3936 3 ปีที่แล้ว +9

    Katta waiting ആയിരുന്നു chechiyude video കാണാൻ 💥😍
    നല്ല ഇഷ്ടപ്പെട്ടു chechide അഭിനയം ഒരു രക്ഷയുമില്ല poli mass😎😎

  • @A_K_H_I_L__
    @A_K_H_I_L__ 3 ปีที่แล้ว +19

    Aarya chechiyude sthiram preshakar Evide common 🥰🥰❤️❤️

    • @jerrybro9904
      @jerrybro9904 3 ปีที่แล้ว

      Hlo Subtitles ഇണ്ടെകിൽ views കൂടും..

    • @A_K_H_I_L__
      @A_K_H_I_L__ 3 ปีที่แล้ว

      @@jerrybro9904 enthe title aane bro

  • @gopika-be7ps
    @gopika-be7ps 3 ปีที่แล้ว +30

    Shymayude makalude videos okke poliyatto chechy pinne natural acting ✨💯

  • @Nidha-n7x
    @Nidha-n7x 3 ปีที่แล้ว +11

    Polichu chechi oruppad effort eduthanne chechi ethu cheyunnath eniyum support endavum 😊😍

  • @afrasvlog361
    @afrasvlog361 3 ปีที่แล้ว +16

    ചേച്ചീടെ അഭിനയമാണ് mine ❤️😘🥰😍👌

  • @amina.s1342
    @amina.s1342 3 ปีที่แล้ว +29

    Chechii vere level natural acting simply silly things fans 👇

  • @Alfiya_Babu__
    @Alfiya_Babu__ 3 ปีที่แล้ว +80

    ഇനി outing വേണം തോന്നുന്നവർ ഇണ്ട എവിടെ 😍😍😍❤️❤️❤️

  • @asselamjd3239
    @asselamjd3239 3 ปีที่แล้ว +17

    Supper ചേച്ചി എനിക്ക്
    വല്യ ഇഷ്ടം ആയി 🙂
    അടിപൊളി

  • @ghnervesofart2161
    @ghnervesofart2161 3 ปีที่แล้ว +6

    അല്ലേലും പെണ്മക്കളുടെ അച്ഛനും അമ്മയും മരുമോനോടു സ്നേഹം കാണിച്ചാൽ അവർക്ക് അതൊരു ബോറടിയാണ്.. തിരിച്ചു ഭർത്താവിന്റെ വീട്ടിൽ എത്യാലോ മരുമോൾക് യാതൊരു വിധ സ്നേഹവും നൽകില്ല അവിടെത്തെ അച്ഛനും അമ്മയും, അവരുടെ സ്നേഹം കിട്ടാൻ അവിടെത്തെ എച്ചിൽ പാത്രം കഴുകേണ്ട അവസ്ഥയാ ഓരോ പെണ്ണിനും.. എന്താണാവോ ഇവറ്റക്കളിങ്ങനെ..

  • @Amyharis-h4
    @Amyharis-h4 3 ปีที่แล้ว +16

    അങ്ങനെ ചേച്ചി വന്നു poli superb 🥰🥰🥰

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 3 ปีที่แล้ว +20

    എല്ലാ വേഷവും ഒറ്റക്ക് നിന്നു മികച്ചതാക്കുന്ന ആര്യേച്ചിക്ക് ഇരിക്കട്ടെ ഒരു ഗോൾഡ് മെഡൽ 😘😘😘😘😘👏👏👏👏

  • @imchandujk1257
    @imchandujk1257 3 ปีที่แล้ว +39

    Happy sunday guys ❤️

  • @aparnaaps4598
    @aparnaaps4598 3 ปีที่แล้ว +11

    Adipoli😍💖🤩👌👌👌Achan pwolii😂😂😂👍👍👍

  • @IcarusLife
    @IcarusLife 3 ปีที่แล้ว +11

    Oro character kaanumpozhom Chechi aanu ellam ennullath marannu pokum. 😍❤

  • @kavyadev3083
    @kavyadev3083 3 ปีที่แล้ว +16

    Sarathettn fen ❤
    Arya chechi..pwoli as always🥰

  • @AS_EDiTz14
    @AS_EDiTz14 3 ปีที่แล้ว +13

    Chechiyude swantham jeevitham thanne prekshakarkku munil kattitharunna le chechi😂athokke ayallum chechi vere level marana mass🤩😍

  • @rinuzzcreations2598
    @rinuzzcreations2598 3 ปีที่แล้ว +42

    ഞാൻ ഇവിടെത്തെ റാണി ആണ്. മ്മ്മ്... അവിടെതെ പ്രാണിയും 😂😂😂 അത് കേട്ടപ്പോ എന്റെ ഉമ്മ ചിരിച് ചിരിച് 😂😂 ചേച്ചി വേറെ ലെവൽ 💯🤩

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 ปีที่แล้ว +45

    ❤❤❤❤കണ്ടാൽപിന്നെ skip ചെയ്യാൻ തോനുല്ല ❤❤❤❤

  • @a7xmp4edits51
    @a7xmp4edits51 3 ปีที่แล้ว +1

    Hi chechi
    Njan 4th il anu padikunnath
    But your big fan
    Advance Merry christmas chechi
    Oru hai tarumo
    💓💜💛❤️💛💚💖

  • @mufeethavm1185
    @mufeethavm1185 3 ปีที่แล้ว +21

    Chechi acting oru rakshayillatoo❤😘

  • @r_____r____vlogs2314
    @r_____r____vlogs2314 3 ปีที่แล้ว +15

    Adipoli❤️ chechi ❤️ചേച്ചിയെ സമ്മതിച്ചു 😂

  • @diyakrishna.k4009
    @diyakrishna.k4009 3 ปีที่แล้ว +13

    Super video arya chechi❤️
    simply silly things🥰

  • @jinijustin2025
    @jinijustin2025 3 ปีที่แล้ว +5

    ഇടി വെട്ട് അമ്മായി AND അമിട്ട് അമ്മായി നല്ല കോമ്പിനേഷൻ ❤️❤️❤️ CHECHI സൂപ്പറാ

  • @sudhasuresh6530
    @sudhasuresh6530 3 ปีที่แล้ว +6

    Super chechii.. Abhinayam oru rakshayum illa 👏👏

  • @zainabasherin4506
    @zainabasherin4506 3 ปีที่แล้ว +21

    Natural acting chechi ❤️🥰👍🏻😍😍

  • @worstgirl4750
    @worstgirl4750 3 ปีที่แล้ว +18

    ചേച്ചീ..അതല്ലേ ഇങ്ങൾ ഒരു ghost ൻ്റേ ഫുൾ വീഡിയൊ ചെയ്യാമോ..Series pole..

  • @Priti80
    @Priti80 ปีที่แล้ว +1

    Such super acting aanu tto.. same person aanu act cheyyunnadhu ennu thonnilla. Each character is so perfect. Expression-um acting-um ellam. Takes lot of hard work. Great job tto ❤❤❤

  • @chinzuu..4689
    @chinzuu..4689 3 ปีที่แล้ว +14

    സൂപ്പർ വീഡിയോസ് ആണ് ചേച്ചി ♥️🥰🥰

  • @sajlashaji3641
    @sajlashaji3641 3 ปีที่แล้ว +7

    ചേച്ചിടെ നോട്ടം അത് വേറെ ലെവൽ ആണ് ✨️ആര്യ chechii😘

  • @Bigboss6malayalam547
    @Bigboss6malayalam547 3 ปีที่แล้ว +42

    ഇത്ര പെട്ടന്ന് തീർന്നോ.....കണ്ട് കണ്ട് ഇരിന്നപ്പോ പെട്ടന്ന് തീർന്നു പോയി... 😪

  • @leminaleminachu
    @leminaleminachu ปีที่แล้ว +4

    💯💯relatable..... Jst that things said by moms nd that girls attitude in home.... Always there both are perfectly same ✨️💯💯💯💯💯💯

  • @aboutmeee-x
    @aboutmeee-x 3 ปีที่แล้ว +12

    Adipoli hatts of your great effort 💗❤

  • @akhila2094
    @akhila2094 3 ปีที่แล้ว +1

    Chechi, chechi background edittings eth appila cheyyane

  • @sandhyamani4576
    @sandhyamani4576 3 ปีที่แล้ว +35

    ചേച്ചി വീഡിയോ പൊളിച്ചിട്ടുണ്ട് 👌👌 ചേച്ചിയുടെ ആൺ വേഷം എനിക്ക് ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് തന്നെ ഞാൻ ഈ വീഡിയോ നാല് അഞ്ച് തവണ ഇരുന്ന് കണ്ടു ചേച്ചിയുടെ അഭിനയം സൂപ്പർ ആണ് പിന്നെ

  • @saleena3593
    @saleena3593 3 ปีที่แล้ว +6

    Adipoli chechi💕💕 ചേച്ചിയെ എനിക്ക് പായകര ഇഷ്ട്ട ചേച്ചിയുടെ എല്ലാ വീഡിയോ ഇത് വരെ മിസ്സ്‌ ചെയ്തട്ടില്ല💞

  • @shijithakumari8916
    @shijithakumari8916 3 ปีที่แล้ว +5

    Superrab 🤩🤩🤩chechii poliiyanuu❤️❤️

  • @chechiksd160
    @chechiksd160 3 ปีที่แล้ว +9

    ഒന്നും പറയാൻ ഇല്ല 💥
    Big big salute 💪 വേറെ ലെവലെന്നെ

  • @muhammedirfan2307
    @muhammedirfan2307 3 ปีที่แล้ว +18

    അടിപൊളി വീഡിയോ ചേച്ചി അടുത്ത എപ്പിസോഡിന് കട്ട വെയിറ്റ്

  • @fidhafahad1758
    @fidhafahad1758 3 ปีที่แล้ว +7

    Chechiyute ellam characterum adipoli anu sooper💋💋

  • @simplyami5569
    @simplyami5569 3 ปีที่แล้ว +5

    Poli chechi.....ethrem videos kashttappettu eduthathinu big salute.....👍🏻🤩❤️😘😘

  • @preethasreedhar1321
    @preethasreedhar1321 3 ปีที่แล้ว +1

    Ee video k vendi waiting aarnnu chechi... adipoli aayittund ... ❤️

  • @afrasvlog361
    @afrasvlog361 3 ปีที่แล้ว +17

    ശാമേടെ മോളുടെ videos adipoli ane power 🔥😍♥️

  • @uk2727
    @uk2727 3 ปีที่แล้ว +31

    A traditional mind always dwells in 'simply silly things'. 🤪

  • @veenakannan8256
    @veenakannan8256 3 ปีที่แล้ว +3

    Ente husband eppozhum parayum...
    Ente veetil poyi thinnittanu pulli thadi vachath nnu...
    Video as usual 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼❤❤❤❤

  • @jaleelajaleel5562
    @jaleelajaleel5562 3 ปีที่แล้ว

    Chechi editing n ethu appa use cheyyanee

  • @nayanap.s348
    @nayanap.s348 3 ปีที่แล้ว +7

    chechi samathichu motham one man show wait😳 one man all one woman show ❤❤adipoli please continu this series

  • @luluhiba8093
    @luluhiba8093 3 ปีที่แล้ว +6

    Adipoli chechi enikk othiri istayi....❤❤👍👍😂😂