Save Wayanad Tourism

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 8

  • @JasnaShini
    @JasnaShini 2 หลายเดือนก่อน +1

    എന്റെ നാട് ആണ്... ഇത്രയും support ചെയ്‌തു സംസാരിച്ചതിന് Thanks sir👍

  • @manjimakundu
    @manjimakundu 2 หลายเดือนก่อน

    very well said.

  • @muhamedrafi8790
    @muhamedrafi8790 2 หลายเดือนก่อน

    യുകെയിലും ചില ചില്ല്കൂടാരങ്ങളിലും ഇരുന്നുകൊണ്ട് നിങ്ങളുടെ വരുമാനത്തെ പറ്റി ആശങ്ക ഉണ്ടാക്കാം. ശരിയാണ് നിങ്ങളുടെ ജീവിതമാർഗം ടൂറിസം കൊണ്ടാണെങ്കിൽ. റിസോർട്ടുകൾ കൊണ്ടാണെങ്കിൽ. ഹോം സ്റ്റൈകൾ കൊണ്ടാണെങ്കിൽ. ജീവിക്കാൻ പാടില്ല എന്ന് ഇവിടെ ആരും പറയുന്നില്ല. പക്ഷേ സഹോദരങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. ഈ വയനാടിന്റെ ഭൂപ്രകൃതിയെ തകിടം മറിച്ചു കൊണ്ട്. വനമേഖലയോടും ചേർന്നുകൊണ്ട് ഉള്ള റിസോർട്ട് നിർമ്മാണങ്ങൾ. സാധാരണക്കാരനായ ജനങ്ങളുടെ ജീവനാണ് വെല്ലു വിളിക്കുന്നത് പതിമൂന്നോളം സാധാരണ കർഷകരാണ് വന്യമൃഗ ശല്യം കൊണ്ടും മരണമടഞ്ഞത്. അതിലുപരി ജീവിതമാർഗം എന്ന് കരുതി വളർത്തുന്ന വളർത്തുമൃഗങ്ങളെയാണ് വന്യജീവി Don't കൊണ്ട് അവർക്ക് ജീവിച്ചിരിക്കുന്നവർക്ക് നഷ്ടമായത്.
    രാത്രികാലങ്ങളിൽ റിസോർട്ടുകളിൽ ഡി ജെ..പരിപാടിയും ക്യാമ്പ് ഫയറും.
    ഒക്കെയായി നിങ്ങൾ അർമാദിക്കുമ്പോൾ. രാവിലെ മുതൽ എസ്റ്റേറ്റുകളിലും കൂലിപ്പണിയും എടുത്ത്. ഒരു പാവപ്പെട്ടവന് കുടുംബവുമായി അവൻ റവന്യൂ വരുമാനം കൊടുക്കുന്ന അവന്റെ ജനവാസ മേഖലയിൽ അവന് ജീവിക്കാൻ ഭയമാണ്.
    കൂണുപോലെ പൊട്ടിമുളക്കുന്ന യാതൊരു നിയന്ത്രണവും ഇല്ലാത്ത ഭരണകൂടത്തിന്റെ കീശകളിൽ നോട്ടുകെട്ടുകൾ ചെരിഞ്ഞു കൊടുക്കുമ്പോൾ.
    പാവപ്പെട്ട ജനതയ്ക്ക് വേണ്ടി ഒന്ന് ശബ്ദമുയർത്തണം അവനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്.
    ഇത് അവന്റെ കൂടി മണ്ണാണ്.
    എന്ന സാമാന്യ ബോധമെങ്കിലും പ്രകടിപ്പിക്കണം.
    പ്രകൃതിയെ വെട്ടിപ്പിടിച്ച് നേടിയതെല്ലാം ഒരായുസ്സിന്റെ പകുതിയെങ്കിലും വരും മനുഷ്യനൻ. പക്ഷേ പ്രകൃതിക് മണിക്കൂർ കൊണ്ട് തിരിച്ചു പിടിക്കാവുന്നതേയുള്ളൂ അതാണ് കണ്ടതും ഇനി കാണാൻ പോകുന്നതും.

  • @adarshekm
    @adarshekm 2 หลายเดือนก่อน

    പിന്നെ ജീവനിൽ കൊതി കാണില്ലേ ബ്രോ അതും ഈ മഴക്കാലത്ത് 🤔

    • @shinoyvas3827
      @shinoyvas3827 2 หลายเดือนก่อน

      ഈ മഴക്കാലത്താണ് ബ്രോ വയനാട് കാണാൻ വരണ്ടത് അപ്പോഴാണ് വയനാടിൻറെ ഭംഗി മനസ്സിലാവുകയുള്ളൂ

  • @Wickieeez
    @Wickieeez 2 หลายเดือนก่อน +2

    Onam parupaadi matiyathil orupaad orupaad alkar bhudhimuttum. Athinte kurich oru video entha thaan cheyyathe. Onam celebration cash govt adichumatunnu nnu ullathkond aano. Ohh thaan pinarayi de vaalu thaangi alle.👍

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 2 หลายเดือนก่อน +1

      Enth manushyanado oru naadu muzhuvanum aviduthe aalkarum ellam poyi onam nn parayunnath oru happy celebration aan appo engineya ath akhoshikunnath pinne ellatinum politics cherkalle kurach manushytham avam