'കുറുപ്പിനെ നേരിട്ടുകണ്ടാൽ എന്തുചെയ്യുമെന്ന് എനിക്കറിയില്ല': ചാക്കോയുടെ മകൻ | Sukumara Kurup |Chacko

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 968

  • @jincysmalabarikitchen5809
    @jincysmalabarikitchen5809 2 ปีที่แล้ว +1794

    അച്ഛന്റെ വിയോഗത്തിലും ഈ മകനെ നല്ല ചങ്കുറപ്പോടെ വളർത്തിയ ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട് ❤️🙏

    • @rolex596
      @rolex596 2 ปีที่แล้ว +8

      _Correct_ 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @vishakhvenu3999
      @vishakhvenu3999 2 ปีที่แล้ว +4

      Sathiyam

    • @rolex596
      @rolex596 2 ปีที่แล้ว +5

      @@vishakhvenu3999 correct 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @Rahulmm93
      @Rahulmm93 2 ปีที่แล้ว +3

      Yes. Aa ammaye namikathe vayya

    • @mcumedia1599
      @mcumedia1599 2 ปีที่แล้ว +2

      Crct 💥💥💥💥💥💢💢💯💢💥💢💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @lavan-g1646
    @lavan-g1646 2 ปีที่แล้ว +3156

    നമ്മളൊക്കെ ആവേശത്തോടെ കേട്ടിരുന്ന പല കഥകളും മറ്റൊരാളുടെ വേദനയാണ് എന്നതാണ് യാാർത്ഥ്യം......

  • @rex1677
    @rex1677 2 ปีที่แล้ว +611

    അനിയാ നീ ഒരുകാലത്തും തോൽകുകയില്ല.. നല്ല ഉറപ്പുള്ള നല്ല വക്തി..
    കാണാത്ത അപ്പനെ ഒത്തിരി സ്നേഹിക്കുന്ന നല്ല ഒരു മകൻ..
    എല്ലാ വിഷമങ്ങൾ മാറട്ടെ..
    ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @sreekumaris7858
    @sreekumaris7858 2 ปีที่แล้ว +145

    നല്ലൊരു മകൻ
    മോനെ നീ കാരൃ പ്രാപ്തിആയിട്ടുളള
    മകനായിട്ട് വളർന്നതിൽ
    സന്തോഷം
    സിനിമ വിജയിക്കുകയാണെന്കിൽ
    ദുൽഖർ ഈ സഹോദരനകൂടി
    ഓർക്കുക നല്ല Sound Dubbing
    Artist ആകാനുളള ശബ്ദം
    നിൻറെ ശബ്ദം ഉയരങ്ങളിൽ
    എത്തട്ടെ

  • @vinodcv3411
    @vinodcv3411 2 ปีที่แล้ว +1251

    സുകുമാരകുറുപ്പ് അന്നും ഇന്നും എന്നും ഒരു ഭീകര ചിന്ത ആണ് മലയാളികൾക്ക് അല്ലാതെ ആരും അയാളെ ആരും ഗ്ലോറിഫൈ ചെയ്തിട്ടില്ല, ചെയ്യ്തത്തതും ഇല്ല. ഒരു സിനിമ ആയി മാത്രം കാണുക, എല്ലാരും

    • @Karnan_0
      @Karnan_0 2 ปีที่แล้ว +57

      @@aravind4989 നിന്റെ ഡാഡി നെ ഒരുത്തൻ തട്ടിയാൽ അയാളെകാണുമ്പോൾ നീ ഉറപ്പായും പറയും ഇയ്യാൾ മെസ്സ് ആണെയ്ന്ന്..🤣

    • @balumakesmusic
      @balumakesmusic 2 ปีที่แล้ว +63

      Sheriyan but കൊറേ പിള്ളേർ മാസ്സ് bgm ഒക്കെ ഇട്ട് കുറുപ്പ് ഇന്റെ status ഇടുന്നുണ്ട്

    • @ffgamer7988
      @ffgamer7988 2 ปีที่แล้ว +19

      @@balumakesmusic bro agganne undavam but ath dq fan power Aann

    • @AntiJeri
      @AntiJeri 2 ปีที่แล้ว +6

      എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് പറഞ്ഞത് ശരി

    • @vaniviswanath55
      @vaniviswanath55 2 ปีที่แล้ว +1

      @@Karnan_0 koodutalu show kanikate nee ketto agu adagu...

  • @muhammedhusain3328
    @muhammedhusain3328 2 ปีที่แล้ว +1779

    പാവം ആ മകന്റെ വേദന ആരും മനസ്സിലാക്കിയില്ല.. ദൈവാനുഗ്രഹം ഉണ്ടാക്കെട്ടേ...

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +44

      @Joseph George avan ആരെയാണോ dheivam aayi കാണുന്നത് aa dheivathe🙌🙌

    • @subashsudhakaran9414
      @subashsudhakaran9414 2 ปีที่แล้ว +6

      Athe pavam makan

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +18

      @Joseph George 😂😂😂itnendh kopp😂😂😂..dheivam manushyn ആവാം..അവൻ ആരെയാണോ dheivam ആയി kaanane avar avanod oppam indavate...nink endhinte kadi🙄

    • @nihalnaaz7621
      @nihalnaaz7621 2 ปีที่แล้ว +16

      @@rahul-qg9dj athe broo.. 😂 Namukk daivathe vilikkan polum ippo ororutharude permission venam 😂

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +7

      @@nihalnaaz7621 dheivathe vimarshikan കൊറേ ennam erangitind 😂😂😂..വിശ്വാസം അടിച്ചേൽപിക്കാൻ aan paripadi 😂..orortharude ishtam aan athellam🙌 athre ulu...

  • @jacksonbimmer4340
    @jacksonbimmer4340 2 ปีที่แล้ว +529

    പാവം ഇദ്ദേഹത്തിൻ്റെ അവസ്ഥ... അച്ഛനെ ഒരിക്കലും കാണാനാകാത്ത അവസ്ഥ 😔

  • @tigerg8867
    @tigerg8867 2 ปีที่แล้ว +258

    Chacko’s son is a gentleman. 👍👍👍

  • @shamithkayyalakkath5918
    @shamithkayyalakkath5918 2 ปีที่แล้ว +313

    നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതം. നമുക്ക് വെറും ഒരു കഥ മാത്രം!

    • @yoonuap7725
      @yoonuap7725 2 ปีที่แล้ว +1

      എന്ന് ബെന്യാമിൻ

    • @basithak7364
      @basithak7364 2 ปีที่แล้ว +1

      aaadu jeevitham 🤩

    • @sohan1249ghb
      @sohan1249ghb 2 ปีที่แล้ว +1

      എന്ന് ബെന്യാമിൻ
      ഒപ്പ് .....

  • @lathikavivekananthan788
    @lathikavivekananthan788 2 ปีที่แล้ว +601

    കുറുപ്പ് എന്ന പേര് തന്നെ പാപത്തിന്റെ പര്യായമായിട്ടാണ് മലയാളികൾ കാണുന്നത്. ആ ദുഷ്ടനെ ആരും തന്നെ വാഴ്ത്തില്ല. ചാക്കോയുടെ മകനോട് സ്നേഹം.

    • @sabu5727
      @sabu5727 2 ปีที่แล้ว +10

      ആ സിനിമ കണ്ട് വിജയിപ്പിക്കുന്ന ആളുകളിൽ നിങ്ങളും ഉണ്ടല്ലോ അല്ലെ 🤦🏻‍♂️

    • @abhiabhishek5977
      @abhiabhishek5977 2 ปีที่แล้ว +18

      @@sabu5727 cinema oru sambhavathinte visualised presentation aan..ath vijayikkam parajayapedam..ath mattorale vedhanipich alla eduthath..ath ee interview ninn ariyam..Nadanna sambhavangal enthanenn ariyathavark ariyan patum..

    • @M._A._Z
      @M._A._Z 2 ปีที่แล้ว +5

      @@sabu5727 aa cinemayiloode kurupine ethra tholam verukunnuvoo athaan athinte vijayam

    • @shajik.m9410
      @shajik.m9410 2 ปีที่แล้ว +1

      Yes 🌷🌷

    • @Vpr2255
      @Vpr2255 2 ปีที่แล้ว +2

      കുറുപ് നെ രക്ഷിച്ചു രാജ്യം കടത്തിയ രാഷ്ട്രീയ കാരും ക്രിമിനൽസ് ആണ്, രാഷ്ട്രീയ കൊലപുള്ളികൾ election ജയിക്കുന്നു, നിങ്ങൾ സ്വപ്ന ലോകത്ത് ആണ് ,ഈ നാട്ടിൽ ഇങ്ങനെ ആണ് 👈

  • @and-uy4jv
    @and-uy4jv 2 ปีที่แล้ว +145

    ആ മകന്റെ മുഖത്തു ഉണ്ട് അച്ഛനെ കൊന്നവനോടുള്ള ദേഷ്യവും, സങ്കടവും.

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +350

    നേരിട്ട് കണ്ടാൽ എന്താണ് ഉണ്ടാവുക എന്ന് ഊഹിക്കാം.. അച്ഛൻ ഇല്ലാതെ വളർന്ന ആ മകന്റെ വേദന എത്രത്തോളം ആയിരിക്കും..

  • @farasworld9633
    @farasworld9633 2 ปีที่แล้ว +420

    ചാക്കോ യുടെ മകൻ
    എന്ന പേരിൽ പുതിയ
    സിനിമ എടുക്കാം
    ചാനലുകൾക്കു
    ചാകര തന്നെ
    തീഷ്ണമായ
    ജീവിത യാഥാർഥ്യ
    ത്തിലൂടെ കടന്നു പോയ
    കൊച്ചു കുട്ടിയുടെ
    ഹൃദയ വേദന ആരും
    കണ്ടില്ല
    അപ്പന്റെ വാത്സല്യം
    കിട്ടാതെ വളർന്ന
    കുട്ടിയുടെ തലയിൽ തലോടാൻ ആരും
    ഉണ്ടായില്ല

  • @raiza7607
    @raiza7607 2 ปีที่แล้ว +173

    ഒത്തില്ല ഒത്തില്ല
    കുത്തി തിരിപ്പ് നടന്നില്ല
    വാ പോകാം 😌

  • @krishnachandrankc7895
    @krishnachandrankc7895 2 ปีที่แล้ว +61

    പക്വത , വ്യക്തിത്വം 👍

  • @unnikrishnan1954
    @unnikrishnan1954 2 ปีที่แล้ว +115

    ഇന്റർവ്യൂവർ സേട്ടായി നല്ലപോലെ കുത്തിത്തിരുപ്പ് 😂😂😂
    ലേ ചാക്കോയുടെ മകൻ : ആ സിനിമ കണ്ടിട്ട് എനിക്ക് അങ്ങനെ ഗ്ലോറിഫിക്കേഷൻ ഒന്നും ഉള്ളതായിട്ട് തോന്നിയില്ല. നീതിപുലർത്തി തന്നെ ആണ് അവർ എടുത്തിട്ടുള്ളത് എന്ന് എനിക്ക് തോന്നിയത്,എനിക്ക് പോലും അറിയാത്ത കാര്യങ്ങൾ ആണ് ചിത്രത്തിനും കാണിച്ചത് അത് എല്ലാവരും അറിയണം എനിക്ക് അതിൽ സന്തോഷമേ ഉള്ളു 😂❤️🔥
    Kurup conning soon only on theaters 🔥🔥🔥

  • @jeminijemini6934
    @jeminijemini6934 2 ปีที่แล้ว +226

    ഒരു നീതിയും കിട്ടില്ല, brother. ജസ്റ്റിസ് എന്ന ഒന്ന് ഇന്ത്യയില്‍ കിട്ടില്ല. എന്റെ അനുഭവം ആണ്, സുഹൃത്തെ 💔💔💔💔💔💔😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

    • @aindianbrother290
      @aindianbrother290 2 ปีที่แล้ว +6

      @Start the Music pinne theeta koduth valarthum

    • @leo-yo8jz
      @leo-yo8jz 2 ปีที่แล้ว +2

      Enthaa anubaviche

  • @justshaz7310
    @justshaz7310 2 ปีที่แล้ว +105

    സുകുമാരകുറുപ്പിന്റെ മുഴുവൻ സ്വത്തുകളും അന്നുതന്നെ ഇവരുടെ കുടുംബത്തിന് നൽകേണ്ടതായിരുന്നു

    • @UserA_3244
      @UserA_3244 2 ปีที่แล้ว +12

      Ys. Oru niraparadhiye veruthe kola cheytha thendikal

    • @ntntvk123
      @ntntvk123 2 ปีที่แล้ว +2

      Ath sarkkar eatteduthu,aa veedu ippol panchayathinte under aanu

    • @behappyy8213
      @behappyy8213 2 ปีที่แล้ว

      Sarakar annu chackoyude wife nu govt job koduthu... Alland onnum cheythillann thonnunn

  • @sheminafahmicnk
    @sheminafahmicnk 2 ปีที่แล้ว +103

    Sukumarakyrupinte സമ്പാദ്യം മുഴുവനും ചാക്കോയുടെ കുടുംബത്തിന് കൊടുക്കണം

    • @reenakt7396
      @reenakt7396 2 ปีที่แล้ว +2

      Correct

    • @behappyy8213
      @behappyy8213 2 ปีที่แล้ว

      Ipol kodukum... Annun koduthilla pinneya 37 varshathinu sesham. Onnu pode

    • @sheminafahmicnk
      @sheminafahmicnk 2 ปีที่แล้ว +1

      @@behappyy8213 athinu njanenthinu povanam

  • @axiomservice
    @axiomservice 2 ปีที่แล้ว +361

    ഞങൾ ആലപ്പുഴക്കരുടെ തീരാ വിഷമം ആണ് ചാക്കോയും
    നിറ വയറോടെ നിൽക്കുന്ന ചാക്കോയുടെ ഭാര്യയും..
    മകനെ കാണാൻ കഴിഞ്ഞതിൽ
    സന്തോഷവും സംഘടവും ഉണ്ട്.
    സീനത്ത് ബീവി chingom ആലപ്പുഴ.

    • @akhilps3571
      @akhilps3571 2 ปีที่แล้ว +2

      🤔

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +1

      @@akhilps3571 🙄🙄

    • @riyasriyas7605
      @riyasriyas7605 2 ปีที่แล้ว

      Endhina chakkoye konnath

    • @fathimamajeed8021
      @fathimamajeed8021 2 ปีที่แล้ว +11

      @@riyasriyas7605 Aa marichathu kurup aanenn varuthi theerkan appo athum paranj insurance karyangal okke kittum aa paisa vech adich polikam athinu vendi. Athinu oru dead body venam athinu chacko ye konnu. Appo adhehathinte wife pregnent aayirunnu. Cash nu vendi aa paavathine konnu. Cash nodu ulla athyagraham

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว

      ഇവരെ കുട്ടിയായിരുന്നപ്പോൾ ഇന്നലെ കണ്ടപോലെ തോന്നലായി വിളിച്ചിരുന്നു

  • @san..7274
    @san..7274 2 ปีที่แล้ว +108

    He is having all the capabilities to become an actor!! His voice

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +70

    നിങ്ങൾക്ക് എപ്പോഴും മനസ്സ,മാധാനം ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു

  • @malludays173
    @malludays173 2 ปีที่แล้ว +182

    സത്യങ്ങൾ പുറത്ത് വരട്ടെ 🔥🔥

  • @BND1
    @BND1 2 ปีที่แล้ว +378

    *ലെ റിപ്പോർട്ടറും ക്യെമറാമാനും*
    *ഒത്തില്ല ഒത്തില്ല വാ പോകാം* 😂😂

  • @jayaprakashpk533
    @jayaprakashpk533 2 ปีที่แล้ว +25

    ഇത് കേൾക്കണം.. കേൾക്കേണ്ടവർ ....... ചെയ്യേണ്ടത് ചെയ്യണം... ഈ മകനോടും കൊല്ലപ്പെട്ട ഇദ്ദേഹത്തിൻ്റെ അച്ഛനോടും നമ്മുടെ നിയമ സംവിധാനങ്ങൾക്ക് ഉള്ള ബാധ്യത ആണ് അത്....

  • @kabeercv3079
    @kabeercv3079 2 ปีที่แล้ว +87

    ഒരുപാട് കാലമായില്ലേ.. എല്ലാം നല്ലരീതിയിൽ പോകട്ടെ... നല്ല പക്ക്വതയുള്ള മകൻ... നമ്മളൊരുമിച്ചാൽ ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാം 👍

  • @rijilfreekdaredevil
    @rijilfreekdaredevil 2 ปีที่แล้ว +59

    പേടിച്ചോടി ഒളിച്ചിരിക്കുന്ന sukumara കുറുപ്പ് ഒരു ഹീറോ അല്ല...

    • @abdulmajeed2165
      @abdulmajeed2165 2 ปีที่แล้ว +1

      Onn podo😅

    • @thugbot7733
      @thugbot7733 2 ปีที่แล้ว +4

      @@abdulmajeed2165 pinne? 🤫

    • @openminded3720
      @openminded3720 2 ปีที่แล้ว +3

      Athe pulli keralapolicine bhayakkunu

    • @ajmalroshan.s.r9622
      @ajmalroshan.s.r9622 2 ปีที่แล้ว +1

      Hero alla legend

    • @thugbot7733
      @thugbot7733 2 ปีที่แล้ว +3

      @@ajmalroshan.s.r9622 entharinjitta koche nee aa paranaariye legend ennokke vilikkkunnath? 🤦‍♂️

  • @akshayjoshyk66
    @akshayjoshyk66 2 ปีที่แล้ว +352

    വേദനിപ്പിക്കുന്ന ഓർമ്മകളെ കുറിച് സംസാരിക്കാൻ എളുപ്പം അല്ല അങ്ങനെ ഒരു ടോപ്പിക്ക് ഒരു ക്യാമറ മുൻപിൽ ഇരുന്ന് നല്ല രീതിയിൽ തന്നെ പ്രെസെന്റ് ചെയ്തു ഇവിടെ ഇരുന്ന് ജിതിന്റെ പ്രസന്റേഷൻ കുറ്റം പറയുന്നവർ അദ്ദേഹം സംസാരിക്കുന്ന ടോപ്പിക്ക് എത്ര ബുദ്ധിമുട്ട് ഉള്ള ഓർമ്മകൾ കൂടി ആണെന്ന് ഒന്ന് ഓർത്താൽ കൊള്ളാം

    • @learning6094
      @learning6094 2 ปีที่แล้ว +2

      സത്യം

    • @jeevasandhesam
      @jeevasandhesam 2 ปีที่แล้ว +7

      തീർച്ചയായും ജിതിന്റെ മാനസികാവസ്ഥയിൽ ഇത്രയും പറഞ്ഞത് തന്നെ ഭാഗ്യം. തന്റെ പിതാവിന്റെ കൊലയാളിയെ പറ്റി പറയുമ്പോൾ പൊട്ടിത്തെറിച്ചു പോകുമെന്ന് കരുതി. പക്ഷെ അദ്ദേഹം വളരെ സംയമനം പാലിച്ചു പറഞ്ഞു. ഈ അവസ്ഥയിൽ നിങ്ങൾ എങ്ങിനെ പ്രതികരിക്കും.......

  • @bijunp8139
    @bijunp8139 2 ปีที่แล้ว +43

    ആ കാലഘട്ടത്തിൽ കുറുപ്പെന്ന് സംശയിക്കപ്പെട്ട് അനേകം നിരപരാധികൾ പോലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പത്രങ്ങളിൽ വായിച്ചിരുന്നു

  • @altrollan9466
    @altrollan9466 2 ปีที่แล้ว +37

    A strange coincidence -
    Chacko was murdered on 21st January 1984
    Tovino who played the role of Chacko in the movie was born five years later on the same date 21st January (1989)!

  • @narayananpy4535
    @narayananpy4535 2 ปีที่แล้ว +7

    പ്രിയപ്പെട്ട ജിതിൻ കൂടെ കൂടെ സുകുമാരകുറുപ്പിന്റെ കാര്യം മലയാളി സിനിമയിലൂടെയും മറ്റു വീഡിയോയിലൂടെയും ഓർക്കുന്നത് മലയാളിയുടെ കുറബോധം കൊണ്ടാണ്. അതായത് സമൂഹത്തിന്റെ. ജിതിന് എല്ലാ നന്മകളും നേരുന്നു

  • @karthik77-5
    @karthik77-5 2 ปีที่แล้ว +402

    Media is using chacko's son too much.

    • @todd_vincy4710
      @todd_vincy4710 2 ปีที่แล้ว +23

      permission chodichitalle

    • @mercesletifer6625
      @mercesletifer6625 2 ปีที่แล้ว +14

      Njan aanel cash thannale mediaye veetinte akath kayatathollu... Angane aarum free aayi interview edukanda

    • @saji4066
      @saji4066 2 ปีที่แล้ว

      In Europe and America media should pay for interview like this because they also making big MONEY from these interviews.

  • @mayasreevaraham
    @mayasreevaraham 2 ปีที่แล้ว +465

    മോനെ നന്നായി വരു ....തീയിൽ കുരുത്ത മോൻ വെയിലത്ത് വാടില്ല....ചാനലുകാർ അവർക്ക് വല്ലതും കിട്ടുമോ എന്ന് പലതും പറഞ്ഞു ശ്രമിക്കും

    • @leninkuttan2038
      @leninkuttan2038 2 ปีที่แล้ว +3

      ശെരിയാ 👌👌👌

    • @leninkuttan2038
      @leninkuttan2038 2 ปีที่แล้ว +1

      Good nit 🙏🙏

    • @aravind4989
      @aravind4989 2 ปีที่แล้ว +1

      Entha paraya

    • @leninkuttan2038
      @leninkuttan2038 2 ปีที่แล้ว +1

      @@aravind4989 സുഖം ആണോ 😜😜

    • @raneeshraneesh7031
      @raneeshraneesh7031 2 ปีที่แล้ว +4

      Mon maya chechi parayunnapole angaatt kettaaal madhy

  • @kvlentertainment253
    @kvlentertainment253 2 ปีที่แล้ว +619

    അപ്പൊ ഈ വർഷത്തെ ഏറ്റവും നല്ല മികച്ച ഇന്ത്യൻ സിനിമകളിൽ top കുറുപ്പ് ഉണ്ടാകും എന്ന് സാരം 👍

    • @modking4507
      @modking4507 2 ปีที่แล้ว +18

      Minnal murali

    • @SurajInd89
      @SurajInd89 2 ปีที่แล้ว +8

      Koppu

    • @kvlentertainment253
      @kvlentertainment253 2 ปีที่แล้ว +6

      @@modking4507 മുരളിയും ഉണ്ടാകും

    • @kvlentertainment253
      @kvlentertainment253 2 ปีที่แล้ว +6

      @@SurajInd89 അതെന്ത്‌ കോപ്പ് 🙄

    • @shakkeeraa8601
      @shakkeeraa8601 2 ปีที่แล้ว +4

      Pinnalla 🌠🌠

  • @harideva6554
    @harideva6554 2 ปีที่แล้ว +14

    വിഷമം ആയി മോനെ... You are strong. Love you

  • @maheshj7242
    @maheshj7242 2 ปีที่แล้ว +76

    ചെക്കൻ കനലാണ്‌💥💥💥

  • @thalapathyfanboy6980
    @thalapathyfanboy6980 2 ปีที่แล้ว +6

    കുറുപ്പിനെ കണ്ടുപിടിക്കാനും നേരിടാനുള്ള ശക്തി നിനക്ക് ഉണ്ട് നിന്റെ ദേശ്യം തീർക്കണം എന്നുണ്ടെങ്കിൽ നീ വേണേങ്കിൽ കുറുപ്പിനെ കൊന്നോ ആരും ഒന്നും പറയില്ല....... നിനക്ക് കുറുപ്പിനോടുള്ള ദേശ്യം എനിക്ക് മനസ്സിലായി

  • @abiazu6956
    @abiazu6956 2 ปีที่แล้ว +210

    പുള്ളി യെ ഒരു നടൻ ആക്കി എടുക്കു നല്ല ഗാമ്പിര്യം ഉള്ള സ്വരം

    • @lijokgeorge7094
      @lijokgeorge7094 2 ปีที่แล้ว +19

      Chacko chettan oru film distributor aayirunnu🙏

  • @prasanthv5375
    @prasanthv5375 2 ปีที่แล้ว +63

    ചാക്കോയുടെ മകനു ഒരു അഭിനയ ഭാവി ഉണ്ട്. ആ വേദന മനസിലാക്കുന്നു

    • @lijokgeorge7094
      @lijokgeorge7094 2 ปีที่แล้ว +4

      Chacko oru movie distributor aayirunnu🙏

  • @indiancr7352
    @indiancr7352 2 ปีที่แล้ว +53

    ഞായം ആയ മറുപടി ❤️

  • @nostalgicmemories3789
    @nostalgicmemories3789 2 ปีที่แล้ว +26

    എന്നാലും അയാൾ എവിടെ പോയിരിക്കും. ഒരു വല്ലാത്ത ദുരൂഹത തന്നെ.

  • @matrix-gz7rz
    @matrix-gz7rz 2 ปีที่แล้ว +46

    എന്തപറയ.....😌✨✨❤️

  • @ashrafvalavil7085
    @ashrafvalavil7085 2 ปีที่แล้ว +11

    👍👍👌👌 Sukumarakurup chilappol eppol jeevichiripundavilla.....maranappettukanum.....Kuruppu aloru krooranaya viruthan thanne....police ayalude munnil parajayappettadhu kond parayathe vayya.......chako chettante kudumbathil ellavarkum nalladhu varate ennu prarthikkunnu

  • @peaceonhumanpeace2235
    @peaceonhumanpeace2235 2 ปีที่แล้ว +5

    ചില ഫാനുകളുടെ വിളയാട്ടമാണ് താഴെ കാണുന്നത് , bgm പ്രശ്നം , നടൻ പ്രശ്‌നം എന്തോന്നാടേയ് , സിനിമയെ സിനിമയായി മാത്രം കാണുക , ഒരു വടക്കൻ വീര ഗാഥയിൽ ചന്തുവിനെ നല്ലവനായി ചിത്റരീകരിച്ചപ്പോൾ ഇങ്ങിനെ ഒരു വിവാദമുണ്ടായിരുന്നു, ആസ്വദകരുടെ ഇഷ്ടത്തിന് സിനിമ എടുക്കാൻ നിന്നാൽ ഒരു കഥ എത്ര പ്രാവശ്യം എടുക്കേണ്ടി വരും
    മിഥ്യയും, സംഭവിച്ചതും ഒക്കെയാണ് സിനിമ .

  • @ntntvk123
    @ntntvk123 2 ปีที่แล้ว +61

    ചേട്ടാ കുറുപ്പിനെ ആരും ന്യായികരിക്കുന്നില്ല,അവൻ ക്രിമിനൽ തന്നെയാണ്

  • @mathachanouseph2726
    @mathachanouseph2726 2 ปีที่แล้ว +163

    Kerala govt should give necessary compensation to the victim Chacko's
    Wife and Son. They deserve it.

    • @adcreations5733
      @adcreations5733 2 ปีที่แล้ว +10

      It was heard government job was offered to chako's wife

    • @behappyy8213
      @behappyy8213 2 ปีที่แล้ว +2

      She got govt job

  • @nadasreekribhahari4607
    @nadasreekribhahari4607 2 ปีที่แล้ว +68

    Highly appreciable Vedio. The son, he is a hero. His speech is self explanatory.

  • @ashinalipulickal
    @ashinalipulickal 2 ปีที่แล้ว +32

    ആ കണ്ണുകളിൽ നിഴലിക്കുന്ന ദുഃഖം 😔

  • @jahangheermoosa5685
    @jahangheermoosa5685 2 ปีที่แล้ว +5

    കുറുക്കു വഴിയിലൂടെ പണം ഉണ്ടാക്കാനായി നിരപരാധി ആയ താങ്കളുടെ അച്ഛനെ കൊന്ന ആ തെമ്മാടിയോടു ക്ഷമിക്കരുത്. അനിയാ നീ നല്ലൊരു പൗരനായി ജീവിക്കണം.

  • @MrMABINism
    @MrMABINism 2 ปีที่แล้ว +4

    ഇന്നലെ പടം കണ്ടു, നായകനെ (കുറുപ്പ്) glorify ചെയതു കൊണ്ട് തന്നെയാണ് ഫിലിം എടുത്തിരിക്കുന്നത് with mass bgm, songs, slow motion, punch Dialogues അവസാനം lucifer model നായകന്റെ mass climax twist ending.. ഒരു സാധാരണ കാരനായ എനിക്ക് ഇത്രയും തോന്നി എന്നിട്ട് സ്വന്തം അച്ഛനെ നഷ്ട പെട്ട താങ്കള്‍ക്ക് കുറുപ്പിനെ glorify ചെയ്തതായി തോന്നിയില്ല എന്ന് പറയുന്നത് മനസ്സിലാകുന്നില്ല..

  • @nefilneppi1661
    @nefilneppi1661 2 ปีที่แล้ว +25

    പ്രതികരിക്കണം എല്ലാവരും പ്രതികരിക്കണം👍👍👍

  • @yemjey2749
    @yemjey2749 2 ปีที่แล้ว +10

    "എന്താ പറയ്യ... എന്താ പറയ്യ"

  • @binsidhalubaib8749
    @binsidhalubaib8749 2 ปีที่แล้ว +3

    Aa amma paavam ethra cherupaayirunnu. Vere kallyanam kazhich jeevkarnu aa paavayhinu. Angane cheyyade mone valrthi valudhaakiyadhil ammakoru big salute

  • @rajeshmr7753
    @rajeshmr7753 2 ปีที่แล้ว +20

    ആര്
    എന്തൊക്കെ പറഞ്ഞാലും
    അച്ചന്റെ കൊലപാതകി യുടെ സിനിമ.
    അത് ഒരു വലിയ വിഷമം ആണ്
    പിന്നെ ഈ
    മോന്റെ വിഷമം, വേദന
    അത് ഹോ.....
    മോനെ.....
    🙏🙏🙏

  • @nivedk.s7659
    @nivedk.s7659 2 ปีที่แล้ว +10

    ഈ അവസ്ഥ ഒരു മകനും ഉണ്ടാകാതിരിക്കട്ടെ..

  • @pushparani7046
    @pushparani7046 2 ปีที่แล้ว +1

    ചാക്കോ എന്നും നീറുന്ന ഓർമ്മയാണ്. ഒരു നിരപരാധിയുടെ രക്തത്തിന്റെ നിലവിളി.....

  • @thomasjoseph5945
    @thomasjoseph5945 2 ปีที่แล้ว +41

    അന്നുവരെ കേട്ടിട്ടില്ലാത്ത ഒരു ക്രൂര കൊലപാതകവും, കൊലപാതകിയെ നമ്മുടെ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ചിട്ടും പിടികൂടാൻ കഴിഞ്ഞില്ല എന്നതു മാണ് കുറുപ്പിനെ ഹീറോ ആക്കിയത്.

    • @lisnamoljoseph4681
      @lisnamoljoseph4681 2 ปีที่แล้ว +5

      Not a Hero

    • @aroo7924
      @aroo7924 2 ปีที่แล้ว +2

      Athinara hero aakkyath

    • @leelaunni7123
      @leelaunni7123 2 ปีที่แล้ว +1

      @@lisnamoljoseph4681 കുപ്രസിദ്ധൻ

  • @പ്രാന്തൻ-ഡ2ബ
    @പ്രാന്തൻ-ഡ2ബ 2 ปีที่แล้ว +52

    സുകുമാരക്കുറുപ്പ് പടത്തിൽ വില്ലൻ തന്നെ ആണ് 🤷🏻‍♂️

  • @dibinnainan
    @dibinnainan 2 ปีที่แล้ว +72

    Going through a lifelong trauma is really tough 🥺

  • @TravelBro
    @TravelBro 2 ปีที่แล้ว +6

    വളരെ സന്തോഷം.. 👏 ഇനി ആ സിനിമ കാണണം

  • @manupk2201
    @manupk2201 2 ปีที่แล้ว +14

    ഇദ്ദേഹത്തിന് സിനിമയിലൊ അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ നല്ല അവസരം കൊടുക്കുക അതല്ലേ ചാക്കോയുടെ കുടുംബത്തോടു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം

    • @aiduvava6382
      @aiduvava6382 2 ปีที่แล้ว

      വൈഫിനു ഗവണ്മെന്റ് അന്ന് ജോലി കൊടുത്തിരുന്നു

    • @manupk2201
      @manupk2201 2 ปีที่แล้ว

      @@aiduvava6382അതെ , ഇപ്പൊ അടുത്ത് റിട്ടയർ ആയി എന്ന് കേട്ടിരുന്നു

  • @nejilahasir2808
    @nejilahasir2808 2 ปีที่แล้ว +23

    God bless u brother. May god shower all his blessing on u n ur fam.

  • @മനനംചെയ്യാം
    @മനനംചെയ്യാം 2 ปีที่แล้ว +99

    വെള്ളം തമിഴ്നാടിനു നൽകേണ്ടത് തന്നെ. എന്നാൽ ഈ വെള്ളം വച്ചു അവിടെ അവർ വൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ നമുക്കു അതിന്റെ നേട്ടം കിട്ടേണ്ടതാണ് . കോടി കണക്കിന് രൂപയുടെ വൈദ്യുതി കേരള പുറമേനിന്ന് വാങ്ങുന്നുണ്ട് ഇപ്പോ. കേരളത്തിൽ മറ്റു വിഭവങ്ങൾ ഇല്ല. ആണവനിലയങ്ങളും സാധ്യമല്ല . പുതിയ ഡാം പണിത് കേരളത്തിന് കൂടി നേട്ടം ഉള്ള കരാറിലൂടെ രണ്ട്‌ സംസ്ഥാനത്തെയും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ തമിഴ്നാട് , കേരള സർക്കാരുകൾ തയ്യാറാവണം . ചർച്ച നടത്തി സമയം കളയരുത് . അച്യുതാനന്ദൻ സർക്കാർ ആരംഭിച്ച ഡാം നിർമാണം എത്രയും വേഗം കേരളം പൂർത്തീകരിച്ചു ജനസുരക്ഷ ഉറപ്പാക്കണം .Save kerala

    • @abraahamjoseph3563
      @abraahamjoseph3563 2 ปีที่แล้ว +11

      മാഷേ ഈ ഡാമിന്റെ.30. K. M. ന് താഴെ താമസിക്കുന്നയാളാണ് ഞാൻ.1977. മുതൽ. ഇപ്പാ. പൊട്ടും പൊട്ടുമെന്നുപറഞ്ഞിട്ടു പൊട്ടിയോ?? ഞങ്ങൾ മടുത്തു. ഇനി പൊട്ടിയാൽപ്പൊട്ടി..40. വർഷത്തിനുള്ളിൽ 3. പ്രാവിശ്യം തമിഴ് നാട് ഡാം ബെലപ്പെടുത്തിയിട്ടുണ്ട്. ഈ ഡാം തകരില്ല. പിന്നെ വലിയ ഭൂമികുലക്കം ഉണ്ടായാൽ ചിലപ്പോൾ തകരാം..ഈ ഡാം തകർന്നാൽ കേരളത്തിനേക്കാൾ ദോഷം തമിഴ് നാടിനാണ്.. കാരണം 4ജില്ലകൾ വെള്ളം കിട്ടാതെ നശിക്കും. അത് പാണ്ടിക്ക് നല്ലതുപോലെ അറിയാം.. അവര് പൊന്നുപോലെ ഡാമിനെ നോക്കുന്നുണ്ട്.. പിന്നെ പുതിയ ഡാം വേണം പുതിയ കരാറും വേണം.. പക്ഷേ തമിഴ് നാട്ടിലെ. രാഷ്ട്രീയകഷികൾ സമ്മതിക്കുകില്ല.. അതാണ് സത്യം.. ഉദ് ''ജില്ലിക്കെട്ട്.. സുപ്രിം കോടതി പറഞ്ഞിട്ട് ketto????

    • @മനനംചെയ്യാം
      @മനനംചെയ്യാം 2 ปีที่แล้ว +11

      @@abraahamjoseph3563 ഡാം തകർന്ന് അപകടം ഉണ്ടാകാതിരിക്കാൻ പുതിയ ഡാം പണിയണം. തമിഴ്നാടിനു വെള്ളം കൊടുക്കണം നമുക്ക് കൂടുതൽ നേട്ടം ഉണ്ടാവുകയും വേണം . നമ്മൾ ഒറ്റകെട്ടായി നിൽക്കണം.

    • @മനനംചെയ്യാം
      @മനനംചെയ്യാം 2 ปีที่แล้ว +6

      @@abraahamjoseph3563 മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ പുതിയ ഡാമും പുതിയ കരാറും എന്നതാണ് സംസ്ഥാന താത്പര്യം എന്ന് സർക്കാരിന് ബോധ്യമുണ്ടാവണം. അത് പ്രാവർത്തികമാകാനാണ് സർക്കാർ ശ്രമിക്കേണ്ടത് . ഡാമിന്റെ ചുമതല തമിഴ്‌നാടിന്‌ വിട്ടുകൊടുത്തുള്ള കരാർ ഇനി വേണ്ട . നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഈ ദുരിതം വരും തലമുറയുടെ മരണഭീതി ആയി മാറരുത്.

    • @rithwikpattambi3579
      @rithwikpattambi3579 2 ปีที่แล้ว +4

      @@abraahamjoseph3563 potti kazhinjit parayan njno thaano undavilla... Puthiya dam orennam paniyunnthil thanikk nashttam undo. Thall chendakkum kaasu mararkkum.alle😏

    • @devakikuttydkc3049
      @devakikuttydkc3049 2 ปีที่แล้ว +1

      @@abraahamjoseph3563 ningalku appo jeevanil pedi ille. Mullaperiyar dam earthquake prone area yil anallo. Appo athundavum ennu sure alle.

  • @sujayar4606
    @sujayar4606 2 ปีที่แล้ว +10

    പാവം മകൻ അപ്പനെ കാണാൻ ഭാഗ്യമില്ലാതെ യാക്കിയ കുറുപ്പിനെ കണ്ടെത്തി യിരുന്നെങ്കിൽ അവനും അമ്മയും അൽപ്പം സമാധാനത്തോടെ ഇരുന്നേനെ

  • @santhoshanthikad9384
    @santhoshanthikad9384 2 ปีที่แล้ว +8

    ഈശോ എന്ന സിനിമ കാണാതെ അതിനെതിരെ മുറവിളി കൂട്ടിയവർ, ഈ ചെറുപ്പകാരന്റെ വാക്കുകൾ ഒന്ന് കെട്ടിരിക്കണം.

    • @rinuthomas6754
      @rinuthomas6754 2 ปีที่แล้ว

      ഈശോ ആണോ കുറുപ്പ് താൻ എവിടുന്നു കയറും പൊട്ടിച്ചോണ്ട് ചാടുന്നു 🤔

  • @harisalpy
    @harisalpy 2 ปีที่แล้ว +160

    പരമാവധി ശ്രമിച്ചു . കാമറ ബാറ്ററിയുടെ ചാർജും വണ്ടിക്കടിച്ച എണ്ണയും പാഴായത് മിച്ചം !! ഒരു പന്ത്രണ്ടു മിനിറ്റ് നീങ്ങി കിട്ടിയത് തന്നെ ലാഭം 😝😝

    • @aravind4989
      @aravind4989 2 ปีที่แล้ว +15

      Aaage kitayathe kore
      Entha parya mathram🤭

    • @nechunechu6953
      @nechunechu6953 2 ปีที่แล้ว +3

      @@aravind4989 😂😂😂

    • @mediamalabaricus3927
      @mediamalabaricus3927 2 ปีที่แล้ว +1

      😅

    • @nayanthara7
      @nayanthara7 2 ปีที่แล้ว +1

      വീഡിയോ ക്കു ഇത്രേം വ്യൂ കിട്ടിയില്ലേ....

  • @farasharafeeq
    @farasharafeeq 2 ปีที่แล้ว +16

    പാവം ആ പയ്യന്റെ മുഖം കണ്ടാൽ അറിയാം അവൻ കടന്നു പോയ വഴികൾ.

    • @neymar1759
      @neymar1759 2 ปีที่แล้ว

      😓aa bro eppo kurup kora peruda hero aa eppo kollachyyunavan hero 😓😤😑😖pavam chakkoyuda makan 🥺

  • @mibinm7591
    @mibinm7591 2 ปีที่แล้ว +41

    Kurup padam vere level aayirukkum

  • @killerman6908
    @killerman6908 2 ปีที่แล้ว +34

    സിനിമ എന്താണ് കാണിക്കുന്നതെന്ന് നോക്കട്ടെ 🤔

  • @muhammadhassan7385
    @muhammadhassan7385 2 ปีที่แล้ว +335

    നമ്മൾ ആരാധിക്കുന്നത് കുറുപ്പിനെ അല്ല ആ ക്യാരക്ടർ ചെയ്താൽ നടനെയാണ് ആരാധിക്കുന്നത് അതിൽ ആ നടന്റെ പേര് കുറുപ്പ് എന്നായിരിക്കാം

    • @RahulRahul-ij7hf
      @RahulRahul-ij7hf 2 ปีที่แล้ว +6

      ശരിയാണ്

    • @abhilashnarayanan781
      @abhilashnarayanan781 2 ปีที่แล้ว +8

      എല്ലായ്പ്പോഴും ഈ ഒരു അഭിപ്രായത്തിൽ ഉറച്ചു നിന്നാൽ നല്ലത്.

    • @fathimarinsha2826
      @fathimarinsha2826 2 ปีที่แล้ว +1

      🤨

    • @esde3667
      @esde3667 2 ปีที่แล้ว +13

      Enganathe charactersinu enthinanu oru cinema polum aakunne, ellam paisa yaanu, vere oru kadhyum ille. Dulker e character eduthath sheriyaayilla. Ayalkum kudumbam undallo. Paisa ku ithrek daridryam aano ee cinema kaarak. Ottum sheriylla ithoke. Aa makane onnorthillallo.

    • @Aswin-ry5cm
      @Aswin-ry5cm 2 ปีที่แล้ว +4

      @@esde3667 makan scene illa paranjille pinnentha

  • @farukabdullah473
    @farukabdullah473 2 ปีที่แล้ว +64

    There is a deep between jithin and his father of love, imagination, real,life and so on......
    Even my father was normal death but I have kind of deep love and reputation of imagination.

  • @Vinayg62
    @Vinayg62 2 ปีที่แล้ว +1

    നിരഭരാധിയായ ആ ചാക്കോ എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ ഭാര്യയുടെ സഹനത്തേക്കാളും, അപ്പനെ ഒരു നോക്ക് കാണാൻ പറ്റാത്ത മകന്റെയും വേദനയ്ക്ക് അപ്പുറമല്ല ഒരു കുറുപ്പും...DQ വിന്റെ താര പരിവേഷത്തിൽ കുറുപ്പിന്റെ ക്രൂരത മുങ്ങിപോവരുത് 🙏🏼
    മനസാക്ഷി ഉള്ളവർക്ക് അതിനു സാധിക്കില്ല!

  • @explorefallinlove168
    @explorefallinlove168 2 ปีที่แล้ว +38

    Achan maranapedumbo e mone janichitilllaaa😢achane kaanan polum pattila paavam

  • @shefydevassykutty7733
    @shefydevassykutty7733 2 ปีที่แล้ว +3

    Excellent interview. Well presented.😍

  • @karthikn3676
    @karthikn3676 2 ปีที่แล้ว +52

    Interview ക്കു മുണ്ട് reason s 🤣🤣🤣🤣🤣

  • @vimalkarunakaran8946
    @vimalkarunakaran8946 2 ปีที่แล้ว +24

    അയാൾ എന്നുംകുറ്റവാളി തന്നെയാണ് ജിതിൻ, പരമനാറി ജീവിച്ചിരിക്കാൻ വഴിയില്ല

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว +19

    ന്തായാലും പടം വേറെ ലെവൽ ആവട്ടെ 🔥🔥🔥❤

  • @ponnuponnu1644
    @ponnuponnu1644 2 ปีที่แล้ว +4

    ഒരു നിമിഷം ആ മകന്റെയും, അമ്മയുടെയും,അവസ്ഥയും, നമുക്കാണെന്നു ചിന്തിച്ചു നോക്കു.. അപ്പോൾ മനസിലാവും അതിന്റെ വേദന. 😢

  • @thresiammajohn4241
    @thresiammajohn4241 2 ปีที่แล้ว +26

    🙌🙏God bless you abundantly dear son 🔥 really able to recognise your feelings 💔🙌🙏

  • @rainkuttykaralil6622
    @rainkuttykaralil6622 2 ปีที่แล้ว +9

    വളരെ വിഷമം തോന്നുന്നു

  • @abyluka
    @abyluka 2 ปีที่แล้ว +15

    Pavam, God bless them.

  • @ksabdulla1410
    @ksabdulla1410 2 ปีที่แล้ว

    പ്രിയ ചാക്കോ മകനെ.
    ഞാൻ സുകുമാരകുറുപ്പ്.
    പണം മോഹിച്ചു ഒരു സാധു മനുഷ്യനെ യമപുരിയിലേക്ക് കാറിൽ കൊണ്ട് പോയ കാലൻ.
    നീയും നിന്റെ കുടുംബവും.
    എന്നോട് ക്ഷമിക്കുക. അറിഞ്ഞു ചെയ്തതല്ല. സാത്താൻ പണമോഹവുമായി എന്റെ ഉടലിൽ കയറിയപ്പോൾ ഞാൻ മനുഷ്യൻ അല്ലാതായി മാറിയ ദിവസങ്ങൾ ആയിരുന്നു അത്. ഒരു വലിയ വീട് വെക്കുക. നാട്ടിൽ വലിയ ആൾ ആകുക. ഇതൊക്കെ മോഹമായി അത് എന്നെ ചതിച്ചപ്പോൾ ഞാൻ ഒരു കൊലപാതകി ആയി. എന്നിലൂടെ ഒരു കുടുംബത്തെ നിത്യ കണ്ണുനീലേക്ക് ഞാൻ തള്ളിയിട്ടു.
    എന്നോട് പൊറുക്കുക. എന്റെ ആത്മാവിന് ഒരു കോണിൽ ഒരിറ്റ് ശാന്തി എങ്കിലും കിട്ടുവാൻ എന്നോട് ക്ഷമിക്കുക.
    നിന്റെ ദുഃഖം ഞാൻ മനസിലാക്കുന്നു. അച്ഛനെ കാണാതെ ജീവിക്കുന്ന നീ
    അനുഭവിക്കുന്ന വേദന ഞാൻ അറിയുന്നു.
    സത്യത്തിൽ നിന്റെ അച്ഛനോടൊപ്പം ഞാനും മരിച്ചു കഴിഞ്ഞിരുന്നു.
    എന്റെ പണത്തോടുള്ള ആർത്തി, എന്റെ ജീവിതം ഞാൻ തന്നെ ദുരിതമാക്കി
    ഞാൻ ഒരിക്കലും നിന്റെ അച്ഛനെ കൊല്ലണം എന്ന് കരുതി ഇറങ്ങിയ ആൾ അല്ല. നിന്റെ അച്ഛനെ ഞാൻ അറിയുക പോലുമില്ല.
    വിധി അയാളെ എൻന്റെ മുൻപിൽ എത്തിക്കുകയായിരുന്നുവോ!
    താങ്കളുടെ പ്രിയ അച്ഛനെ തേടി
    മരണം വന്ന സമയം മാത്രമായിരുന്നു അത്.
    സുകുമാരകുറുപ്പ് ഉണ്ടോ ഇല്ലയോ എന്നത് ഒരു വിഷയമല്ല, നിങ്ങൾ ജീവിച്ചിരിപ്പോയുണ്ടോ നിങ്ങൾ ജീവിക്കുന്നുവോ എന്നതാണ് സിനിമ ആക്കേണ്ടത്. ഞാൻ കൊന്നു കളഞ്ഞ ജീവിത ചാരത്തിൽ നിന്നും നിങ്ങൾ എങ്ങനെ ചിരികുയർത്തി വന്നു എന്നതാണ് സിനിമ ആകേണ്ടത്. അല്ലാതെ പിശാച് കയറിയ ഹൃദയവുമായി മരുഭൂമിയിൽ നിന്നും ഇറങ്ങി വന്ന് ഒരു പാവം മനുഷ്യനെ തന്റെ ഗർഭിണിയായ ഭാര്യ ഒറ്റയ്ക്കായ വേവലാതിയിൽ വേഗം വീട് എത്തുവാൻ എന്റെ കാറിൽ കയറിയ
    ഒരാളെ മനസാക്ഷിയില്ലാതെ കത്തിച്ച എന്റെ കഥ അല്ല സിനിമ ആക്കേണ്ടത്.
    എന്നോട് പൊറുക്കുക.
    ഈ സിനിമ വിജയിക്കണം എന്ന് ഞാൻ പറയില്ല.
    എന്ന് കുറുപ്പ് ( ജീവിക്കുവാൻ കഴിയാതെ പോയ ആത്മാവ് )

  • @geethaprakash9926
    @geethaprakash9926 2 ปีที่แล้ว +28

    നല്ല രീതിയിൽ അന്വേഷണം നടത്തിയിരുവെങ്കിൽ കുരുപ്പിനെ പിടിക്കാമായിരുന്നു.

  • @lijinlohidas3473
    @lijinlohidas3473 2 ปีที่แล้ว +25

    ഞങ്ങൾ ആരാതിക്കുന്നത് കുറിപ്പിനെ അല്ല ആ വേഷം അഭിനയിക്കുന്ന ആളെ ആണ് dq 😈

  • @binuj8823
    @binuj8823 2 ปีที่แล้ว +6

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    • @Toms.George
      @Toms.George 2 ปีที่แล้ว

      എന്ത് ദൈവം???

  • @varghesen7861
    @varghesen7861 2 ปีที่แล้ว +6

    ഇനി എവിടെ കാണാൻ, ഇനി കണ്ടാൽത്തന്നെ എന്ത് ചെയ്യാൻ.

  • @sudhacp2836
    @sudhacp2836 2 ปีที่แล้ว +3

    നല്ല പയ്യൻ 🙏👌🌹💐

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +1

    അച്ഛനെ ഒരിക്കൽ പോലും കാണാൻ പറ്റാത്ത ഒരു മകന്റെ വേദന ..ചിന്തിക്കാൻ പോലും കഴിയില്ല .

  • @vlogofvellimoonga1045
    @vlogofvellimoonga1045 2 ปีที่แล้ว +18

    He is intelligent

  • @Vinayg62
    @Vinayg62 2 ปีที่แล้ว

    കുറുപ്പ് ചെയ്ത കാര്യങ്ങൾ സത്യസന്ധമായി ചിത്രീകരിച്ചിട്ടുണ്ട്
    "ഇത്രകാലം പിടികൊടുക്കാതെയുള്ള കുറുപ്പിന്റെ കൂർമ ബുദ്ധിയെയും ജീവിതത്തെയും glorify/ഹീറോയിസം ചെയ്തിട്ടുണ്ട് "
    Movie 🌟

  • @martinchokkat8243
    @martinchokkat8243 2 ปีที่แล้ว +6

    "എന്താ പറയാ"😪

  • @seyon440
    @seyon440 2 ปีที่แล้ว +3

    എന്ത് പറയാ.. 1000

  • @balkees5585
    @balkees5585 2 ปีที่แล้ว +10

    Chakko enna manushyane kurichalojikkumbol sankadam thonnunnu😥

  • @saneeshms5595
    @saneeshms5595 2 ปีที่แล้ว

    എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ എന്ത്‌ പറയാ

  • @curiousfacts.5996
    @curiousfacts.5996 2 ปีที่แล้ว +15

    May God bless him

  • @praveencm
    @praveencm 2 ปีที่แล้ว +3

    ചാനൽകാർക് നല്ലത് കിട്ടി 😂👏, Bro👏

  • @najeebcs9565
    @najeebcs9565 2 ปีที่แล้ว +4

    നല്ല അറിവും നന്മയും ഉളളമോൻ നല്ലതുവരട്ടെ

  • @resh2949
    @resh2949 2 ปีที่แล้ว

    കുറുപ്പ് മരിച്ചുകാണും എന്നാണ് എന്റെ ഒരു ഇത്... മരിച്ചിട്ടില്ലെങ്കിൽ ഇനി പിടിച്ചിട്ട് എന്ത് കാര്യം?? ആൾക്ക് നല്ല വയസ്സായിക്കാണില്ലേ... ജീവിതം ആഘോഷിച്ച് തീർന്നില്ലേ... ഇനി അയാൾക്ക് ശിക്ഷ വാങ്ങിക്കൊടുത്താലും അത് വളരെ കുറഞ്ഞു പോകും....

  • @jobincherian1207
    @jobincherian1207 2 ปีที่แล้ว +5

    പോലീസ് പരാജയം..... കുറുപ്പ് ena പിടിക്കാൻ പറ്റിയില്ല... പോലീസ് na പറ്റിച്ച കുറുപ്പ് ഹീറോ ആയി..കുറുപ്പ് ന ഒന്ന് നേരിൽ കാണാൻ ആഗ്രഹം... പൊലീസ് parachayam anno attho കുറുപ്പ് ൻ്റ വിജയമോ...

  • @ambudubasil1451
    @ambudubasil1451 2 ปีที่แล้ว +5

    Maturity.....