Sukumara Kurupൻ്റെ തട്ടിപ്പിൽ പങ്ക് ചേരാനായി തയ്യാറെടുത്ത ആൽബിനും പുരുഷനും പഴയകാല ഓർമ്മകളിൽ

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 84

  • @umeshpatheel
    @umeshpatheel 3 ปีที่แล้ว +24

    ഇവരോക്കെ കഴിഞ്ഞ കുറേ വർഷങ്ങളായി എവിടെ ആയിരുന്നു..... 'കുറുപ്പ്' അറിയണ്ട ഇതൊന്നും......

  • @premjithnarayanan3485
    @premjithnarayanan3485 3 ปีที่แล้ว +8

    രണ്ടുപേരും കുറച്ച് കൂടി സെരിയാകാനുണ്ട്...😊ഒന്നും അങ്ങോട്ട്‌ സിങ്ക് ആകുന്നില്ല...ആ ശെരിയാകും ഇനിയും ഇന്റർവ്യൂ വരുമല്ലോ 😃

  • @mjx7368
    @mjx7368 3 ปีที่แล้ว +14

    Proud citizens of Kerala .. amazing

  • @SHAANSHANU-wo3hp
    @SHAANSHANU-wo3hp 3 ปีที่แล้ว +11

    ഇവരെല്ലാം ഒരു ഗ്യാങ് ആണ് മോളുസേ....😄😂

  • @prasanthpathiyil1557
    @prasanthpathiyil1557 3 ปีที่แล้ว +11

    പബ്ലിസിറ്റിക്ക് വേണ്ടി ഉള്ള ഓരോ കഷ്ടപ്പാടെ 😂

    • @NeymarJR-jl6fh
      @NeymarJR-jl6fh 3 ปีที่แล้ว +3

      Erichi ആൽബിൻ ⚡️

  • @sreeraj4352
    @sreeraj4352 3 ปีที่แล้ว +13

    ഇത്‌ എന്തിനു ആണ് വെറുതെ സൗണ്ട് ഇല്ലാതെ, ഇനി പലരും വരും സുകുമാര കുറുപ്പിന്റെ പേരിൽ അറിയപ്പെടാൻ,. ഇവൻ മാർ അയാളെ കണ്ടിട്ട് പോലും ഇല്ല...

    • @adityanadityan4712
      @adityanadityan4712 3 ปีที่แล้ว

      @Epic fails ആളു വേറെ lvl ആരുന്നു 💥

    • @Manuram666
      @Manuram666 2 ปีที่แล้ว

      😀😀 അത് ഇവരെ കുറിച്ച് അറിയാന്‍ പാടില്ലാത്ത കൊണ്ട് ആണ്, കുറുപ്പ് ഒന്നും ഒന്നും അല്ല....

  • @princzsebastian967
    @princzsebastian967 3 ปีที่แล้ว +21

    ഇതിൽ പുള്ളി പറയുന്നു ബോഡി ചോതിച്ചു വരുന്നതിനു മുൻപും പരിചയം ഉണ്ടെന്നും ഒരുമിച്ചു മദ്യപ്പിച്ചോണ്ട് എന്നും വീട്ടിൽ വരാറുണ്ട് എന്നൊക്കെ എന്നാൽ തുടക്കം പറഞ്ഞത് ഞാൻ ചെന്നപ്പോൾ ഇറച്ചി ആൽബിനെ വിളിക്കാൻ പറഞ്ഞെന്നും അത് ഞാൻ തന്നെ ആണ് എന്ന് ഇദ്ദേഹം parranjennum! അതേങ്ങനെ? 🙂

    • @afsalpcafu4343
      @afsalpcafu4343 3 ปีที่แล้ว +1

      Crct ithokke Thai viduvan parayunna kettal ariyam newsil varan vendi make munbil adich vidaa

    • @premjithnarayanan3485
      @premjithnarayanan3485 3 ปีที่แล้ว

      സെരിയാണല്ലോ..തള്ള്

  • @youngwolfenola1734
    @youngwolfenola1734 3 ปีที่แล้ว +11

    Praise the Lord 🙏✝️

  • @Karthik.7737
    @Karthik.7737 2 ปีที่แล้ว +2

    Super interview "ANOOP ACTION VLOG"

  • @rageshravikumar4005
    @rageshravikumar4005 3 ปีที่แล้ว +5

    5:12 കുറുപ്പിന് അടികൊടുത്തു വിടാൻ പ്ലാൻ ഇട്ട് കുറുപ്പ് നല്ല വേഷാ അണ്ണാക്കിൽ അടിച്ച കൊടുത്ത് 🤣🤣

  • @nammalmedia9196
    @nammalmedia9196 3 ปีที่แล้ว +3

    ഹ... Ha... Quatation team ipo സന്യാസി 🤣🤣🤣

  • @Karthik.7737
    @Karthik.7737 2 ปีที่แล้ว +1

    എവിടെയോ എന്തൊക്കയോ തകരാരുള്ളതുപോലെ

  • @thulasidas5437
    @thulasidas5437 3 ปีที่แล้ว +11

    Ufff set gundaagal 💣🔥

  • @ratheeshgovindh2784
    @ratheeshgovindh2784 3 ปีที่แล้ว +4

    നിങ്ങളുടെ ചാനൽ ശബ്ദം കുറവാണ്

  • @kidilans1
    @kidilans1 3 ปีที่แล้ว +4

    ഇറച്ചി ആൽബി 🔥

  • @jencyshyju1526
    @jencyshyju1526 3 ปีที่แล้ว +5

    Sound ottum illalooo

  • @sqworld8974
    @sqworld8974 3 ปีที่แล้ว +4

    ഞാൻ ഇപ്പോയും ജീവിക്കുന്നുണ്ട്

  • @kevinsasidharan4697
    @kevinsasidharan4697 3 ปีที่แล้ว +6

    അളിയന്മാര് രണ്ടും കൂടെ വെച്ച് അങ്ങു കാച്ചുവ....

  • @dodavis4594
    @dodavis4594 3 ปีที่แล้ว +14

    ഇവർ കുറുപ്പ് സിനിമയിൽ കഥാപാത്രങ്ങളായി ഉണ്ടോ? എന്നാ പിന്നെ ഫുൾ കോമഡി ആയിരിക്കും 🤣😀

  • @alankuttan5967
    @alankuttan5967 3 ปีที่แล้ว +8

    ശബ്ദം കുറവാണ് അതെ ശെരിയാകണം

  • @almallu4111
    @almallu4111 3 ปีที่แล้ว +3

    New story kondu new old men’s 😆😆

  • @yousufpk9443
    @yousufpk9443 3 ปีที่แล้ว +4

    ഈ ക്രൂരതക്ക് 7 മുഖം ഉണ്ട് അതിൽ ഒരു മുഖം ഇവർ കണ്ടു

  • @adwaithkurup8193
    @adwaithkurup8193 3 ปีที่แล้ว +3

    Adikoduthirunenkil chacko pakaram purushu aakuvenu caril

  • @prakashprabhahakaran.k6025
    @prakashprabhahakaran.k6025 3 ปีที่แล้ว +2

    തലവാജകം ഇങ്ങനെ'സുകുമാരകുറുപ്പിന്റെ ഓർമ്മകളിൽ ഇവർ' സുകുമാരകുറുപ്പാണോസംസാരിക്കുന്നത്?

  • @lintoedkulathoor2871
    @lintoedkulathoor2871 3 ปีที่แล้ว +1

    🙏santhibavan sarvodaya🙏

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 ปีที่แล้ว

    പലനാൾ കള്ളൻ ഒരു നാൾ കുടങ്ങു. എന്ത് ആയാലും കുറുപ്പ് മായാവി അല്ലാലോ ഒരുദിവസം മുണ്ടകു

  • @badxq3457
    @badxq3457 3 ปีที่แล้ว +18

    Enth nalla manasulla gundakal😂😂

  • @krishnaprasadps9569
    @krishnaprasadps9569 3 ปีที่แล้ว +4

    Nalla story eni melal konakaruth

  • @sureshbabu-pj6sx
    @sureshbabu-pj6sx ปีที่แล้ว +1

    ഇവൻ ഉപദേശി ആയോ

  • @pokkirisimon9063
    @pokkirisimon9063 3 ปีที่แล้ว +10

    Anoop action vlog ill ingane allallo brother albin paranjath
    Sathyathil iyaal sukumaarane kandittundo atho തള്ള് ആണോ 😂

  • @rafimohammed3033
    @rafimohammed3033 3 ปีที่แล้ว

    രണ്ടാളും ഇപ്പൊ നല്ല മാന്യന്മാർ 🤣

  • @sajeedku1762
    @sajeedku1762 3 ปีที่แล้ว +3

    ഒന്നും കേൾക്കുന്നില്ല

  • @chithrants6706
    @chithrants6706 3 ปีที่แล้ว +7

    ആരാ editing..?

    • @nikhonly9425
      @nikhonly9425 3 ปีที่แล้ว +1

      Bahubali editor sree rajendrashinkidi

  • @Ponnuz_show
    @Ponnuz_show ปีที่แล้ว

    Ivar mathi oru isro rocket okkay thalli vidan.10000 rs advance vangi annu😂.

  • @jomyadd9123
    @jomyadd9123 3 ปีที่แล้ว

    ഇതെലാം നല്ല കൃതമായിട്ടും രസം ആയിട്ടും. വേറൊരു മച്ചാന്റെ ചാനൽ ഉണ്ട്.. കാണുക ഇതിലും നല്ലതാ..

  • @edthodujamalkoyajamal4155
    @edthodujamalkoyajamal4155 3 ปีที่แล้ว +1

    Don't upload such garbage videos again. Interviewing and eulogising former notorious goondas and criminals is an act of violating Goonda Act , the Indian Penal Code as well as the venerable Constitution of India.

  • @navinjose5954
    @navinjose5954 3 ปีที่แล้ว +1

    2um pakka thallu aanu😂

  • @emilantony22
    @emilantony22 3 ปีที่แล้ว +6

    Erachi albin😂 erachi purushan😭

  • @takudurojo2124
    @takudurojo2124 3 ปีที่แล้ว +1

    Evanmarku eni panikttum urappu ethu policeny ariyikathathukondu

  • @sjd1416
    @sjd1416 3 ปีที่แล้ว +2

    Paavam gundakal🤣🤣🤣

  • @rajeshcheriyanad1690
    @rajeshcheriyanad1690 8 หลายเดือนก่อน

    pazhama

  • @ajubalakrishnan9119
    @ajubalakrishnan9119 2 ปีที่แล้ว

    ശുദ്ധ വളിപ്പ്

  • @sanjogmv_
    @sanjogmv_ 3 ปีที่แล้ว +3

    Idhoke kurup areenjeeno avo

  • @edthodujamalkoyajamal4155
    @edthodujamalkoyajamal4155 3 ปีที่แล้ว +1

    What crap. Your channel is encouraging goondaism and glorifying goondas. It is against the policy of TH-cam. Don't upload such garbage videos again.

  • @aswinvlogz7657
    @aswinvlogz7657 3 ปีที่แล้ว +2

    Kurupp ariyanda vallathum

  • @lradora6428
    @lradora6428 3 ปีที่แล้ว

    Chodikkunna jeornlist midukkiya

  • @muhammedaslam2195
    @muhammedaslam2195 3 ปีที่แล้ว +1

    Albin karanm aaanu itrem undayee
    Oru body oppich kodkayrnu

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว +2

    Annu gunda.innu.punyavalan..

  • @rajeshravindranath3225
    @rajeshravindranath3225 ปีที่แล้ว

    palile achano erachi karan😂

  • @akhilkp6409
    @akhilkp6409 3 ปีที่แล้ว +4

    Evammark an oru body set chyth kodtha porarno

  • @eldhosevbabu6059
    @eldhosevbabu6059 2 ปีที่แล้ว

    e jathyyy vidallee

  • @australian_vibes-JCJ
    @australian_vibes-JCJ 2 ปีที่แล้ว

    vittt dakal annalo ivaru

  • @annm1900
    @annm1900 3 ปีที่แล้ว +1

    Ivarokke annu evde poi kidakkuarunu

  • @T-channel732
    @T-channel732 2 ปีที่แล้ว

    എന്തു ആണേലും കുറുപ്പ് jeevanodund

  • @muhammedsinansinu2911
    @muhammedsinansinu2911 3 ปีที่แล้ว +2

    Thall ramendaranmar

  • @rosamma3410
    @rosamma3410 3 ปีที่แล้ว +1

    1st view 1st cmnt 1st 👍

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว +1

    Chumma thalli.aanu.ivanmar..

    • @cr7zone507
      @cr7zone507 3 ปีที่แล้ว

      Alla bro sathyava

  • @aswinvlogz7657
    @aswinvlogz7657 3 ปีที่แล้ว +2

    Thally marikkal

    • @cr7zone507
      @cr7zone507 3 ปีที่แล้ว +3

      Alla bro sathyava njangade veedinte adutha ivarde veedu sathyavaa

  • @joyubinajulio7006
    @joyubinajulio7006 3 ปีที่แล้ว

    തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് ചേട്ടന്മാരെ.

    • @cr7zone507
      @cr7zone507 3 ปีที่แล้ว +2

      Poda onnu njangade veedinte adutha ivarde veedu sathyavaa

    • @Pranavsoviet
      @Pranavsoviet 2 ปีที่แล้ว

      Athinu Ivar kochikkar allaa

  • @JAMALKOYA-sr3he
    @JAMALKOYA-sr3he ปีที่แล้ว

    These criminals should be behind bars and not yo eulogies these murderers. Mathrubhumi channel should notbroadcast such made up events.